ആനകളെ കണ്ടിട്ട് കുറേ കാലമായി ഉത്സവങ്ങൾ പെട്ടന്ന് ഉണ്ടാവട്ടെ🙂
@UmmiTk-y5y Жыл бұрын
Banned elephants
@UmmiTk-y5y Жыл бұрын
Elephants really live forest anne
@SabarishVV4 ай бұрын
റഠഷീദ് ഇക്ക നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു❤🎉❤
@easyfarmingthrissur3 жыл бұрын
ഉട്ടോളി ആനകൾ ഇക്ക കൃഷ്ണേട്ടൻ 👌👌🥰🥰
@Jithu8623 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള മുതലാളിമാർ ഉണ്ടെന്നും.. നല്ല പാപ്പാന്മാർ ഉണ്ടെന്നും അറിയാൻ കഴിഞ്ഞു... ലോക്ക് ഡൗണിനു മുന്നേ ഞങ്ങൾ അഴിച് വിടാറുണ്ടെന്ന്. പിന്നെ ഇരണ്ടം പുല്ല് കൊടുക്കുമ്പോൾ നല്ല പോലെ പോകുന്നുണ്ടെന്ന്.. എങ്കിൽ അത് തുടർന്ന് കൂടെ.. നല്ല ആൾകാർ.. ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്യണം.. അതിലുപരി മുതലാളി മൃഗസ്നേഹിയായ ഒരു മനുഷ്യൻ അതാണ് ഏറ്റവും സന്തോഷം നൽകുന്നത്.. എല്ലാ ഭാവുകങ്ങളും
@annammaeyalil47023 жыл бұрын
മക്കളെ, നമുക്കു് ഈശ്വരനോടു് ഒരുമനപ്പെട്ടു ഐകൃത്തോടെ പ്രാർത്ഥിക്കാം. മക്കൾക്കു ഉമ്മൂമ്മം എമ്പടി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതെല്ലാം മാറും മക്കളെ !!! 🐘♥️🙏🥰
@kirankuttu31353 жыл бұрын
മഞ്ഞ ഷർട്ട് ഇട്ട എന്റെ friend സിനു കുട്ടിപ്പാപ്പൻ അവന്റെ ആഗ്രഹം പോലെ തന്നെ ആയി 😁🤩🤩💖💖💖
@harigovindc45533 жыл бұрын
അത് ആനകൾക്ക് നല്ലതാണ് പല ഔഷധസസ്യങ്ങളും അങ്ങനെ ആനയ്ക്ക് കഴിക്കാൻ പറ്റുന്നുണ്ട്. ആരോഗ്യ നില മെച്ചപ്പെടും.
@vinuv14473 жыл бұрын
എല്ലാം ശരിയാകട്ടെ ചേട്ടാ ശരിയാകും. ആ മിണ്ടപ്രാണികൾ എന്തു പിഴച്ചു. ദൈവം അനുഗ്രഹിക്കട്ടെ. മനുഷ്യൻ ചെയ്യുന്ന ക്രൂരതക്കു ദൈവം കൊടുക്കുന്ന ശിക്ഷ ആ പാവം ആനകളും അനുഭവിക്കുന്നു.
@UmmiTk-y5y Жыл бұрын
Poda banned elephants
@UmmiTk-y5y Жыл бұрын
Elephants live forest anne
@arjunaju74832 жыл бұрын
കൃഷ്ണൻകുട്ടി ഏട്ടൻ മുത്ത് ആണ് 😍
@vishnuvinod82073 жыл бұрын
ചേട്ടന്റ ഒരു മനസ്സ് ❤️😍 പാവം 💯😐
@AkshayThrishivaperoor3 жыл бұрын
പട്ടയേക്കാൾ ആനക്ക് നല്ലത് പുല്ല് തന്നെയാ... ഉള്ള പറമ്പിൽ പുല്ല് കൃഷി തുടങ്ങ് ചേട്ടാ...
@AnilkumarAnilkumar-qy1hv3 жыл бұрын
👍
@mithunashokpashok99033 жыл бұрын
satyam
@raheemmhd79573 жыл бұрын
ഒരു ആനക് ദിവസത്തിൽ ശരാശരി 30 പനംപട്ട വേണം .അങ്ങനെയാണെങ്കിൽ പുല്ല് എത്ര വേണ്ടി വരും😊
അതെ. അപോളെ അവരെ ആനപ്രേമി എന്ന് വിളിക്കാൻ സാധിക്കൂ . സാധാരണയായി കിട്ടാൻ ബുദ്ധിമുട്ടുള്ള സാധനമായ, ആനക്ക് ഏറ്റവും ഇഷ്ടപെട്ട , ആരോഗ്യതിന് ഏറ്റവും ആവശ്യമായ പുല്ല് എത്തിച്ചു ആനക്ക് നൽകണം.. ആനക്ക് പട്ടയും ചോറും.കൊടുത്ത് അതിനു എരണ്ടകെട്ട് രോഗം ഉണ്ടാക്കുന്ന ആളുകളാണോ ആനപ്രേമി?
@abusufiyan6113 жыл бұрын
പല ആന പ്രേമികളും പേരിന് മാത്രം ആവിശ്യസമയത്ത് ആരേം കാണൂല
ഞങ്ങളുടെ നാട്ടിലെ ആന.... ആനയെക്കാൾ തലയെടിപ്പുള krishnan kutty ചേട്ടൻ ഉം 👍👍
@vichuzgallery70683 жыл бұрын
മഴവിൽകാവടി സിനിമയിൽ പറവൂർ ഭാരതൻചേട്ടൻ പറഞ്ഞപോലെ, "ആനേനെ മേയാൻ വിട്ടേക്കുവാ". ഈ അവസ്ഥയിൽ ഇതൊക്കെ തന്നെ നടക്കൂ 🙏
@sudhac-bw7fo9 ай бұрын
നല്ല ആളുകൾ , ഒരു മുതലാളി തൊഴിലാളി ഇല്ല എന്ന് തോന്നുന്നു 👌👌👌🙏🙏🙏🙏
@sanilsanilkumar50573 жыл бұрын
ചാനലുനോട് ഒന്നു പറയട്ടെ അനക്ക് ഇഷ്ടം പുല്ലാണ്
@rekhaks36053 жыл бұрын
ആന പുല്ലൂതിന്നില്ല എന്ന് ആരു പറഞ്ഞു. പുല്ലു കൊടുക്കാൻ ആരും മിനക്കെട്ടിരുന്നില്ല
@muhammadshafeek18753 жыл бұрын
കാര്യങ്ങളുടെ നിജസ്ഥിതി അറിയാത്തവർ അഭിപ്രായം പറയരുത് ഒരു ആനക്ക് ഒരു ദിവസം 4000 മുതൽ 6000 വരെ ചിലവ് വരും പിന്നെ ബുക്കിംഗ് ഏജൻ്റ കമ്മീഷൻ ലോറി വാടക വരവിൻ്റെ അത്ര ചിലവും ഉണ്ട് ബിസിനസാവുംമ്പോൾ ലാഭം നോക്കാതിരിക്കോ? അപ്പോ ഏക്കം തുക കണക്ക് പറഞ്ഞാലെ നടക്കു പിന്നെ ഇതൊക്കെ ഇത്തിരി ആന കമ്പം ഉള്ളവർക്കെ നടക്കു .എത്ര വലിയ മുതലാളിമാർ ആണെങ്കിലും തുടർച്ചയായി മൊതല് ഷെഡിൽ നിന്നാൽ ക്ഷീണമാവും ഏക്കർ കണക്കിന് സ്ഥലവും ബിൽഡിംഗ് ഉണ്ടായിട്ട് കാര്യല്ല ചിലവ് നാക്കാൻ കാശ് വേണം. ആരെയും ഒറ്റപെടുത്തരുത്
ആനയ്ക്ക് നല്ലത് പുല്ലാണ്. പട്ട കൊടുക്കുന്നത് കേരളത്തിൽ മാത്രമാണ്. ആനപ്രേമികളായിട്ടുള്ള നാട്ടുകാർ ആനയ്ക്കുള്ള ഭക്ഷണം എങ്കിലും എത്തിച്ചു കൊടുത്താൽ ഉപകാരമായിരിക്കും
@vvp81203 жыл бұрын
അത്യാവശ്യം എല്ലാ ആനപ്രമികളും കൊടുക്കുന്നുണ്ട് അരിയും മറ്റു സാധനങ്ങളും കൊടുക്കുന്നുണ്ട്
@naturalistsdiaries67873 жыл бұрын
വനത്തിൽ ജീവിക്കുന്ന കാട്ടാനകൾ വ്യത്യസ്ത തരം സസ്യഭാഗങ്ങളാണ് ഭക്ഷിക്കുന്നത്. അതിന്റെ കൂടെ പലതരം വൃക്ഷങ്ങളുടെ തൊലിയും ഉൾപ്പെടുന്നു. ധാരാളം നാരുകൾ അടങ്ങിയതാണ് ഈ മരത്തൊലികൾ.അതുകൊണ്ട് ഇരണ്ട ക്കെട്ട് ഉണ്ടാകുന്നത് പനമ്പട്ട കഴിക്കുന്നത് കൊണ്ടാണെന്നു പറയുന്നത് പൂർണമായും ശരിയല്ല. മുളയായാലും,ഈറ്റയ്യാലും,പുല്ലുവർഗങ്ങളായാലും, ചൂണ്ടപ്പനായാലും എല്ലാം ഏകപത്ര സസ്യങ്ങൾ തന്നെ. ഇവയുടെ സമ്മിശ്രമായ ഉപയോഗം ഭക്ഷണം മൂലമുണ്ടാകുന്ന ഇറണ്ടക്കെട്ട് ഒഴിവാക്കാൻ സഹായിക്കും. ഈ മഹാമാരി മാറി നമ്മുടെ നാട്ടാനകൾക്കും ഒരു നല്ല കാലം വരട്ടെയെന്നു പ്രത്യാശിക്കാം.
@UmmiTk-y5y Жыл бұрын
True u correct
@stephensebastian27243 жыл бұрын
Ellam seriyavum. Paranjapole ee erakathinum oru kayatam varum. Engne oke ayalum pati ni idathe nokunnundalo god bless them
@ren22123 жыл бұрын
ഓണർ and പാപ്പന്മാർ ✌️🤩
@rajeevnair71333 жыл бұрын
Excellent program..
@lakshmikumari2132 жыл бұрын
Wts d program.in english pls
@allinonechannel81553 жыл бұрын
ഈ മുതലാളിമാർ പറയുന്നത് പലർക്കും എന്തോ ഒരു ശത്രുത... അല്ലെങ്കിൽ എന്തോ ഒരു അസൂയ്യ്യ... അതാണ്... പലപ്പോഴും കാണുന്നത് അവർ ആരെയൊക്കെയോ പറ്റിച്ച്.... ആരോയൊക്കയോ പണം കൊണ്ട് മുതലാളി ആയി..... അവരിൽ പലരും ആരംഭത്തിൽ നല്ലോണം അധ്വാനിച്ചും... കഷ്ട്ടപ്പെട്ടും വളർന്നവരാണ്...... പിന്നേ അവർ ചെയ്യുന്നത് ഇത്രെയേ ഉള്ളൂ.... ഒരു സാധാരണ സാമ്പത്തിക ശേഷി തുടങ്ങാൻ സാധിക്കാത്ത അത്ര സാമ്പത്തികം വേണ്ട എന്തെങ്കിലും തുടങ്ങി സാധാരണക്കാരനും കൂടെ അയാൾക്കും ഒരു വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നു..... അതിന് പലപ്പോഴും ഒരു മുതലാളിപ്പട്ടം അവർക്ക് കൊടുക്കുന്ന അത് ദുരുപയോഗം ചെയ്യുന്ന മുതലാളിമാർ ഇല്ലെന്നല്ല.... തൊഴിലാളി ഉണ്ടെങ്കിലേ മുതലാളി ഉള്ളൂ.... മുതലാളി ഉണ്ടെങ്കിലേ തൊഴിലാളിയും ഉള്ളൂ..... പക്ഷേ എന്തിനെയും അവജ്ഞയോടെ വിമർശിക്കാൻ മുന്നിൽ.... മലയാളി ഉണ്ടാവും 😜
@psychic92323 жыл бұрын
ത്രിശൂർക്കാർ എളുപല്ല🔥
@viralsvision8462 жыл бұрын
14:42 twist😀😀
@rayeestk10273 жыл бұрын
ഉത്സവത്തിന് അനകളുടെ ഇടയിൽ അർപ്പും കളർ ഇട്ടു തുള്ളുന്ന ആന പ്രേമികൾ ഇവരുടെ ഇ ദയനീയ കാലഘട്ടത്തിൽ സഹായിക്കണം
Patta vetti edukunathinu paisa chodhikunoru....oh kashttam thanne .....alppam manushthvum kanichode ...mindapranikalalle...☹️☹️hats off ❤️for the dedication..of those mahouts...in this bad situation...
@manumohan77562 жыл бұрын
Govt should lift law Elephant sales in India There are many people who would love to afford and raise a elephant.
പുല്ലു തിന്നുന്ന കണ്ടിട്ട് മനസികമി ഒരു ബുദ്ധി മുട്ട് മിണ്ടപ്രാണികൾ അല്ലെ
@omananair36653 жыл бұрын
ബസ് മുതലാളി വഴിയിൽ ആയി. ഇപ്പോൾ ആന മുതലാളിയും പേരു വഴിയിൽ. മനുഷ്യർ പെരു വഴിയിൽ. എങ്ങനെ ഉണ്ട് ഞമ്മടെ ഭരണം. 38 വർഷം എടുത്തു ബംഗാളിൽ ഇങ്ങനെ പെരുവഴിയിൽ ആക്കാൻ. ആ കണക്കിന് നോക്കുമ്പോൾ നോം മിടുക്കനല്ലേ. ഇനി കടക്കാരെ വഴിയിലാക്കണം. വ്യവസായികൾ ഇല്ലാത്തതു നന്നായി. പുരവഞ്ചിക്കാർ പ്രൈവറ്റ് ബോട്ടുകാർ ഇവർ ഇപ്പോൾ വരും വഴിയിൽ. ഓട്ടോ ടാക്സി കാർ ഇവർ വഴിയിൽ ആയാലും അവർ ഹാപ്പി ആണ്. കാരണം സി ഐ ടി യൂ ആയതുകൊണ്ട് കൊഴപ്പം ഇല്ല. വീടിലും വലുത് പാർട്ടിയാണ് അവർക്ക്. ഒരു ഓണം ഉണ്ടിട്ട് വർഷം അഞ്ചായി. ഇനി ഒരു അഞ്ചു വർഷം കൂടി. അതിനുള്ളിൽ സത്തു പോകും. വയസ്സയെ. പിന്നെ നല്ല ജീവിതവും. അടുത്ത ജന്മം അൽ കേരളത്തിൽ ആകരുതേ എന്റെ അയ്യപ്പ.
@kammappakarim86093 жыл бұрын
💥💥💥വളേര ഇഷ്ടപെട്ടു😍😍😍😍
@Ambaaane2 жыл бұрын
Aarkkum venda enn parayaruth enik vennam ennundd Vangaan oru vazhi illathath kond aan Kittiyaal adipoli aayi kond nadakkum
@amalanandamal50163 жыл бұрын
ആനയ്ക്ക് സൗണ്ട് പറ്റത്തില്ല പിന്നെ തൃശ്ശൂർ വെടി കട്ട് സൈലന്റ് ആണല്ലോ കൊള്ളാം
@vidhyakanjily54333 жыл бұрын
വെടിക്കെട്ടിന്റെ ഇടയിൽ bandhosakki മാറ്റി നിർത്താത്ത ഏതു ആനയാടോ മാഷേ ഉള്ളത്. ഓരോന്നിനും ഓരോ സ്വഭാവം അല്ലെ. ഇപ്പോ അഭിപ്രായങ്ങൾ കണ്ടപ്പോൾ മനസിലായില്ല ഏറ്റവും ബുദ്ധി കൂടിയ മനുഷ്യരുടെ ചിന്താഗതികൾ. അത്രെ ഉള്ളു.
@jassenmamo38283 жыл бұрын
Silencer vaykkumaayirikkum
@UmmiTk-y5y Жыл бұрын
Banned elephants
@CJ-si4bm3 жыл бұрын
80000/100000 lach വരെ പെൻഷൻ മേടിക്കുന്ന retd govt സ്റ്റാഫ് ഉണ്ട് അവർക്കു എല്ലാം മാക്സിമം 30000/ പെൻഷൻ ആക്കി മിച്ചം വരുന്ന ക്യാഷ് ഓരോ മാസവും നാട്ടാന പരിപാലത്തിന് 30000 വച്ചു കൊടുക്കുക ഓരോ ആനക്കും 👍👍👍👍
@UmmiTk-y5y Жыл бұрын
Wow😂😂😂😂
@shabariitech67113 жыл бұрын
Ayurarogya saugyam nalkename bhagavane 🙏 🙏🙏🙏🙏
@abhilashmuraleedharannair35563 жыл бұрын
അനന്തൻ,മഹാദേവൻ,ഗജേന്ദ്രൻ പിന്നെ രാമൻ ബാക്കി രണ്ടാന ഏതാണ്
@mycamsafari62433 жыл бұрын
Chandu &prasad
@pioneer463 жыл бұрын
കാട്ടിലൊക്കെ ആനകൾ പുല്ലും മറ്റു ചെറിയ മരങ്ങളുടെ മണ്ടയും ഈറ്റയുമൊക്കെയാണ് ആഹാരം.
ഇത് തന്നെ അല്ലെ ബസ് ഉള്ള ആളിന്റെ അവസ്ഥ അത് റിപ്പോർട്ട് ചെയ്തപ്പോൾ നിർത്തി വേറെ പണിക്ക് പോവാൻ ആനക്കാരനോട് നിങ്ങൾ ഫോറെസ്റ് ൽ കൊണ്ട് പോയി വിട്ട് വേറെ പണി നോക്കാൻ പറ ഇത് എല്ലാവരുടെയും അവസ്ഥ എല്ലാം ശെരിയാവുന്ന സമയം വേഗം വരട്ടെ
👍👍👍👍👍 ഭൂമിയിൽ ഉള്ള എല്ലാ മ്രഗങ്ങളും പ്രക്രതിയുടെ വരദാനമാണ് മനുഷ്യർ അതുങ്ങളെ ഇണക്കി വളർത്തി പ്രക്യതി ദത്തമായ ആരോഗ്യ സംരക്ഷണ വസ്തുക്കൾ അവർക്ക് കിട്ടാതെ ആകുന്നു ഇന്ന് എല്ലാം ഡോക്ടർമാരുടെ നിർദ്ദേശം മാത്രം ഞാൻ പത്ത് വർഷം മായി ഒരു നായെ വളർന്നു ഇത് വരെയും ഡോക്ടമാരുടെ മരുന്നുകൾ കൊടുത്തിട്ടില്ല പല തരം പുല്ലുകൾ ചെടികൾ വളർത്തുന്നു എന്തെങ്കിലും അസ്വസ്ഥത വരുപോൾ പോയി പുല്ലോ ചെടികളുടെ ഇലയോ കൈതോന്നിയോ കഴിക്കും നായ് രണ്ട് ദിവസം കഴിയുപോൾ ആൾ ഉഷാർ വനത്തിൽ ആന പുല്ലുകൾ തിന്നും
@UmmiTk-y5y Жыл бұрын
True
@panchajanyam24773 жыл бұрын
കൃഷ്ണൻ കുട്ടി ചേട്ടന്റെ നമ്പർ എത്രയാണ്
@shanitroll80503 жыл бұрын
ഇതു വരെ കേറ്റം ആയിരുന്നാലോ ഇപ്പൊ ഇറക്കം എന്നു കരുതിയാൽ മതി
നാട്ടാന എന്ന് നമ്മൾ പറയുന്നതല്ലേ ഇത് നാട്ടിൽ ജനിച്ചുവളർന്ന അല്ല ഭൂരിഭാഗം ആനകൾ മറ്റു സംസ്ഥാനങ്ങളിലെ കാടുകളിൽ വളർന്നതാണ് അതിനെ കെണിയൊരുക്കി പിടിച്ചു മനുഷ്യന്റെ പരിധിയിൽ ഇണക്കി അടിമകളാക്കി വെച്ചിരിക്കുന്നു ശരിക്കും ഇത് കാടുകളിൽ വളർന്ന ജീവിയാണ് സോൺപൂർ മേളക്ക് പൊട്ടി മുളച്ച് ഉണ്ടായതല്ല ആനകൾ ആളുകൾ മേടിക്കുമ്പോൾ ഗർഭിണിയായ ആനകൾ കാണും നാട്ടിൽ പ്രസവിച്ചു കഴിഞ്ഞാൽ നാട്ടാന എന്ന് ആകണമെന്നില്ല ഇണചേരുന്നത് കാട്ടിൽ
@ajayk76193 жыл бұрын
😂ethokke evidunn verunnedey
@ABHISHEkabhi-zg3ne3 жыл бұрын
@@amalanandamal5016 ayusu nokkiyal nattanayude pakuthi ella kattanakku.
@rekhaks36053 жыл бұрын
തെങ്ങോല ആനയ്ക്ക് നന്നല്ല
@pradishkar52193 жыл бұрын
ബീഹാറിലും മറ്റ് വടക്കെ ഇന്ത്യ പ്രദേശങ്ങളിലും നാട്ടാനക്ക് പുല്ല് തന്നെയാണ് കൊടുക്കുന്നത്. എൻ്റെ അറിവിലും പുല്ല് ആനക്ക് ശാസത്രീയമായ ഭക്ഷണം തന്നെ.
കേരളത്തിലുള്ള ആനകളെ *മുഴുവൻ തുറന്ന് വിട്ടേക്ക് അങ്ങനെയെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വീട്ടിലിരിക്കട്ടെ 😜 ആനകൾക് വയറും നിറയും👌*
@allinonechannel81553 жыл бұрын
ഈ മുതലാളി.... മുതലാളി... എന്ന് പറയുമ്പോളും.... ഈ ബസ് ആയാലും ആനയായാലും... അതൊരു താല്പര്യമാണ്.... പലർക്കും ഇത് വെറും സാമ്പത്തിക ഉദ്ദേശം മാത്രമല്ല....സാമ്പത്തിക ഉദ്ദേശമില്ല എന്നുപറയുന്നില്ല.... ചിലവില്ലേ... വെറും വിമർശനം മാത്രം പറയുന്നവരോട് എന്ത് പറയാനാ....
@Devadiyasvlog3 жыл бұрын
സത്യം ചേട്ടൻ പറഞ്ഞത്
@abusufiyan6113 жыл бұрын
നല്ല സീസണിൽ നല്ല രീതിയിൽ വരുമാനം ഉണ്ടായതല്ലെ വരുമാനമില്ലാത്തപ്പോൾ അത് ഉപയോഗപ്പെടുത്തുക കിട്ടുന്നത് മുഴുവനും ആർഭാഡമാക്കാതെ കുറച്ച് നാളേയ്കും കരുതിക്കോ എന്നത് കാർണോമാര് പറയാറുള്ളത് എത്ര സത്യം ആനയുടെതൊയാലും മനുഷ്യരുടേതായാലും മഴക്കാലമായത് കൊണ്ട് നല്ല പുല്ല് ഉണ്ടാകും അത് ഭാഗ്യം കാട്ടിലേത് പോലെ നടന്ന് ആസ്വദിച്ച് കഴിക്കട്ടെ
@rajeshr.hrajeshr.h293 жыл бұрын
Anchoring good
@noblejose48163 жыл бұрын
അത് ശരിയാണ് ഒരു മൃഗത്തിനേ മറ്റൊരു മൃഗത്തെ പറ്റി അറിയാൻ സാധിക്കൂ ??
@anandhukrishnan26893 жыл бұрын
അമ്പലത്തിലേക്ക് നടക്കിരുത്താൻ ഒരു ആനയെ തപ്പി ഉട്ടോളി ചെന്നു....ഒരു കുഞ്ഞനാനയ്ക്ക് 4 കോടി രൂപ 🙄ആനയ്ക്കു പുല്ല് തിന്നുന്നതാ നല്ലത്... ഇരണ്ടകെട്ടു ഉണ്ടാവില്ല...
@vvp81203 жыл бұрын
അത് വിളിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് ആന ഏതാണെന്നു ഞാൻ ഊഹിച്ചു ആ ആനയെ ഒരു ഉടമയും വിൽക്കില്ല
@jithumelit38353 жыл бұрын
@@vvp8120 രാമനെ ആവും ലെ
@അരവിന്ദ്3 жыл бұрын
തള്ളി മറിക്കുമോ.4. കൊടി രൂപ യോ
@anandhukrishnan26893 жыл бұрын
@@അരവിന്ദ് തള്ളിയതല്ല രാമനെ ആണ് ചോദിച്ചത് ആദ്യ ദിവസം 1 cr പറഞ്ഞു,പിന്നേ 1 ആഴ്ച കഴിഞ്ഞപ്പോ 4 ആയി