കേരളത്തിൽ കെഎസ്ആർടിസി ബസിന്ടെ തൊണ്ണൂറ് ശതമാനം ഡ്രൈവർമാരും കണ്ടക്ടർമാരും യാത്രക്കാരോട് റോഡിൽ വാഹനത്തിൽ പോകുന്നവരോട് കൊട്ടേഷൻ സംഘങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നത് റോഡിൽ ഓവർടേക്ക് ചെയ്‌ത് ഹൈസ്പീഡിൽ പോകുന്നതും യാത്രക്കാരോട് അപമര്യാദയായി സംസാരിക്കുന്നതും ഇപ്പോൾ കേരളത്തിൽ വർധിച്ചുവരുന്നുണ്ട് ജനങ്ങൾ സർക്കാർ ബസ്സിൽ യാത്രചെയ്യാൻ മടിക്കുന്ന അവസ്ഥയാണ് മരണപ്പാച്ചിൽ ആണ് കേരളത്തിൻറെ കെഎസ്ആർടിസി റോഡിൽ പോവുന്നത് പ്രൈവറ്റ് ബസ്സിനെ കാൾ കൂടുതൽ അപകടങ്ങൾ കെഎസ്ആർടിസി ഓരോ ദിവസവും അപകടം ഉണ്ടാക്കുന്നുണ്ട്..
ഇതിപ്പോൾ പ്രൈവറ്റ് ബസ് ആയിരുന്നേൽ ഗണേശൻ ബസിന്റെ പെർമിറ്റ് കട്ട് ചെയിമായിരുന്നു
@nclexdhahaadprometricnursi841619 күн бұрын
Ksrtc drivers നു collector നെക്കാൾ പവർ ആണ്... അവർക്കു റോഡിൽ എന്തും ചെയ്യാം..... വാക്ക് തർക്കം ആണ് ഇപ്പോൾ പ്രശ്നം...ksrtc അല്ലെ ലൈസൻസ് ഉണ്ടല്ലോ എന്തും ചെയ്യാൻ... കൊല്ലാൻ വരെ.. അത് ഡ്രൈവർ ക്കും അറിയാം... അത് കൊണ്ട് കൊന്നാലും കുഴപ്പമില്ല.. ആരു ചോദിക്കാൻ... ഇതു ഓരോ മാസവും എത്രണ്ണം കേൾക്കുന്നു... എന്നിട്ടും അധികാരികൾ എന്ത് കൊണ്ട് യാതൊരു നിയമ നടപടി സ്വീകരിക്കുന്നില്ല.... ഇതിൽ ഗവണ്മെന്റ് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു... 2 ജീവൻ നഷ്ടപ്പെടുത്തി... ഇനിയും രണ്ടു പേരുടെ കാര്യം എന്താകും അറിയില്ല..ksrtc ഡ്രൈവർ ക്കു എന്ത് നഷ്ടം..... കേട്ടടത്തോളം അയാൾ അറിഞ്ഞോണ്ട് ഇടിച്ചു കേറ്റിയതാണ്... ഗവണ്മെന്റ് മുന്നോട്ട് വരണം... പോയ ജീവൻ ഇനി തിരിച്ചു കൊടുക്കാൻ പറ്റില്ലല്ലോ... ഇനിയെങ്കിലും ഇങ്ങനെ ഉള്ള ദുരനുഭവം ഉണ്ടാകരുത്.. നിയമ നടപടി കർശനമായി ചെയ്യണം
@AloneMusk2019 күн бұрын
ഡ്രൈവറെ വെറുതെ വിടരുത്.
@sheejaBoss-if8mk9 күн бұрын
Thallikkollanam aa pattiye
@Gold1234220 күн бұрын
കോണേഷ് കുമാറിന് ഒന്നും പറയാൻ ഇല്ലേ
@raveendrank7419 күн бұрын
Aaa
@alexgeorgealex312719 күн бұрын
🙄🙄
@BobyK65919 күн бұрын
ദാരുണമായ സംഭവം അതിദുഃഖകരം കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും.. സർക്കാർ കുടുംബത്തോട് ഒപ്പം.. ഇതാണ് സ്ഥിരം ഡയലോഗ്
@bindus453719 күн бұрын
Onnum parayan illa.. Oruthanum😡😡
@porattoor119 күн бұрын
Ministers Ganeshkumar is not responsible for this type of accidents. Drivers negligence ir unethical behaviour or illegal driving habits are the real causes of such misfortunes. Minister Ganesh Kumar trying to set things in the proper forms but we all have to lent our support and cooperation to achieve his aim. Otherwise such happenings will occur and innocent public will be the sufferers.
@duamehak78619 күн бұрын
പടച്ചോനെ ഒറ്റ ദിവസം കൊണ്ട് മക്കൾക്ക് അച്ഛനെയും അമ്മയെയും നഷ്ട്ടപെട്ടല്ലോ 😢
@karthikatharun658619 күн бұрын
Ksrtc കാണുമ്പോൾ പേടിയാണ്... വണ്ടി കാണുമ്പോഴേ ഞാൻ എന്റെ husband നോട് പറയും നമുക്ക് slow ചെയ്തു മാറി പോകാമെന്നു... അവരെ over take ചെയ്യാൻ പറ്റില്ല, horn അടിക്കാൻ പറ്റില്ല, നമ്മൾ right side പോയാലും അവർ റോങ് side കേറിയാൽ നമ്മൾ മാറി കൊടുത്തോളണം... ഒരിക്കൽ ഇവന്മാര് വണ്ടിയോട് ചേർത്ത് ഒരു വരവ് വന്നപ്പോൾ തൊട്ട് പേടിയാണ്... അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മനഃപൂർവം അവർ വണ്ടി തട്ടാൻ നോക്കും.... മാന്യത ഉള്ളവരും ഇവരുടെ ഇടയിൽ കാണും പക്ഷെ ഭൂരിഭാഗവും ഈ അഹന്ത ഉള്ളവരാണ്
കേരളത്തിലെ KSRTC ഇത് എല്ലായിടത്തും over Speed ആണ് പ്രത്യാകിച്ച് Swift ബസ് വരുന്നത് കാണുന്നതെ പേടിയാ സത്യം നിയന്ത്രണം ആവശ്യം ഉത്തരവാദ പെട്ടവർ ശ്രദ്ധിക്കുക
@vijilasamuel17 күн бұрын
സത്യം
@sheejaBoss-if8mk9 күн бұрын
Ksrtc chettakal
@rasheednelliyil666019 күн бұрын
ആർക്കും ഭയമില്ല.. കുറച്ചു ദിവസം സുഖവാസം.. പിന്നെ ജാമ്യം...
@milanurgreat919420 күн бұрын
എന്നിട്ട് അറസ്റ്റ് ചെയ്തിട്ട് ഇപ്പോൾ സാലറി കൊടുക്കും
@prasannanist19 күн бұрын
എന്റ നാടാണ് പുല്ലാട് 🙏🙏🙏🙏
@sheejaBoss-if8mk9 күн бұрын
Enikkariyaam. Elanthoor, pullaad, kumbanaad
@ultimatevideos840719 күн бұрын
ഗണേഷ് മന്ത്രി നിങ്ങൾക് കണ്ട്രോൾ ചെയ്യാൻ പറ്റിലെ ഡ്രൈവർമാരെ അവരെയും പേടിയാണോ 😂😂
@rasheedm-xk3rk19 күн бұрын
ഗണേഷ് കുമാർ.ഇതൊന്നും കാണുന്നില്ലേ....
@alikhalidperumpally487719 күн бұрын
KSRTC bus permit, ഡ്രൈവറുടെ ലൈസൻസ് suspend ചെയ്യുമോ മന്ത്രി സാറെ 😃
Ksrtc യെക്കാൾ കൂടുതൽ പ്രൈവറ്റ് ബസ് ഉണ്ട്. എന്നിട്ടും ksrtc മാത്രം ഇങ്ങനെ അപകടം ഉണ്ടാകാൻ കാരണം അവന്റെ ഒക്കെ ഒടുക്കത്തെ സ്പീഡ് ആണ്.. ഇതിനു ഒരു തീരുമാനം ആകണം എങ്കിൽ ksrtc ഗണേഷ് ന്റെ വണ്ടി യിൽ ഇടിക്കണം അപ്പൊ അവന് കാര്യം മനസിലാകും
@Humans-g3k19 күн бұрын
ഗണേഷ് സാർ വരൂ പറയു
@KrishnaKumar-du5jt18 күн бұрын
If we report to police,they cannot file case against ksrtc staff easily like common man
@MohdShareef-w9y19 күн бұрын
പർമിറ്റ് കട്ടക്കോ 🤔എവിടെ അതിന് പർമിറ്റ് വേണ്ട
@vinodmj249117 күн бұрын
ഇന്നലെ എൻ്റ് കാറിൻ്റെ് പിറകിൽ വട്ടപ്പാറയിൽ വച്ച് കൊണ്ട് വന്ന് ഇടിച്ചു ഞാൻ ഫാമിലി യായിട്ട് പോയതാ വളരെ പതുകെ മാക്സിമം ഇടത് വശത്ത് കൂടി എന്നിട്ട് മര്യാദ ഇല്ലാത്ത സംസാരവും