പുല്ല് വെട്ടുമ്പോൾ ഇനി വള്ളി ചുറ്റില്ല. ഈ ഒരു impelment ഉണ്ടെങ്കിൽ |

  Рет қаралды 5,888

Tech and agri tips

Tech and agri tips

Күн бұрын

പുല്ല് വെട്ടുമ്പോൾ ഇനി വള്ളി ചുറ്റില്ല. ഈ ഒരു impelment ഉണ്ടെങ്കിൽ |‎@Tech and agri tips
#brushcutter #clutch #grasscutter #impelment #newimpelment #goodimpelment #impelmentforbrushcutter #grasscutter #grasscuttermachine #increase #mileageincreas
Spare parts available!
Contact :9745586675

Пікірлер: 16
@prasanthfrancis3048
@prasanthfrancis3048 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ..പുല്ല് വെട്ടുമ്പോളുള്ള വലിയൊരു പ്രശ്നം ആയിരുന്നു വള്ളി ചുറ്റുന്നത്.ഇങ്ങനൊരു ബ്ലേഡ് ഉള്ളതായി അറിയില്ലായിരുന്നു..ഒരുപാട് നന്ദി.
@അനിൽ-ഴ3മ
@അനിൽ-ഴ3മ 10 ай бұрын
രണ്ടു വർഷം പ്രായമായ റബ്ബർ തൈ യുടെ ഇടയിൽ ബ്രഷ് കട്ടർ ഉപയോഗിക്കുമ്പോ കല്ലടിച്ചു തൈ കേടാകുന്നു.. ഇതിന് എന്തങ്കിലും ടിപ്സ് ഉണ്ടോ.. ഈ മേഖല യിൽ ഉള്ളവർ ഇതിന് പരിഹാരം കണ്ടാൽ കൂടുതൽ ജോലി സാധ്യത ഉണ്ട്. വിജയകരമായി ഇതിന് ഒരു ടിപ്സ് കണ്ട് പിടിച്ചു ഒരു ഷോ ചെയ്താൽ നന്നായിരുന്നു.. റബ്ബർ ബോർഡ് വർഷത്തിൽ ഒരിക്കൽ തൊഴിൽ ഉറപ്പ് പദ്ധതി യിൽ പെടുത്തി കളയെടുപ് നടത്തുന്നു എങ്കിലും മഴ സമയത്തു വലിയ രീതിയിൽ കള ഉണ്ടാകും.. കൂലി കൂടുതൽ ആണ്.. എത്രയും പെട്ടന്ന് ഒരു പരിഹാരം ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു.. ഈ പ്രശ്നം മാക്സിമം ഷെയർ ചെയ്തു ജോലി ചെയ്യുന്നവരുമായി അഭിപ്രായം പങ്ക് വയ്ക്കുക..
@nithinpk8053
@nithinpk8053 7 ай бұрын
Bleyidum valiyum edubol star blyede edamo
@nazeerp9198
@nazeerp9198 Жыл бұрын
Honda യിൽ ഉപയൊഗിക്ക്കമൊ
@vinayancp3577
@vinayancp3577 Жыл бұрын
Bro ,KisanKRAFT 2stoke overheat ആകുന്നു. ഏകദേശ൦ 140 മണിക്കൂർ ഓടി കണു൦. Clutch പോയിരുന്നു. അത് മാറ്റി. Plug പുതയത് ഇട്ടു. അധിക൦ കരി ഒന്നു൦ ഉള്ളതായി തോന്നുന്നില്ല. Starting കുഴപ്പമില്ല. Clutch complaint ആയി കുറെ പകുതി power ലു൦ മറ്റു൦ കുറച്ച് ഓടി. അതാണോ overheat ആകുന്നത്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു...
@Techandagritips
@Techandagritips Жыл бұрын
Whatsap:9745586675
@mahmood313veecee9
@mahmood313veecee9 Жыл бұрын
കുറിയിൽ ചേരാൻ എന്താ ചെയ്യണ്ടത് സഹോദര..
@Techandagritips
@Techandagritips Жыл бұрын
9745586675 ഇതിൽ മെസ്സേജ് അയച്ചാൽ മതി 👍😊
@geniusnocopyrightmusic9368
@geniusnocopyrightmusic9368 10 ай бұрын
where to buy this blade?
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Star ബ്ലേഡ് എവിടെ കിട്ടും??
@jojijose8459
@jojijose8459 Жыл бұрын
Ithu kittan enna cheyyanam
@Techandagritips
@Techandagritips Жыл бұрын
Whatsap :9745586675
@siyadkasmi4309
@siyadkasmi4309 Жыл бұрын
ഇത് കിട്ടാൻ എന്ത് ചെയ്യണം
@Techandagritips
@Techandagritips Жыл бұрын
Call me 9745586675
@bennythomas6463
@bennythomas6463 4 ай бұрын
ചേട്ടാ സ്റ്റാർ ബ്ലേഡ് ഉപയോഗിക്കാതെ വള്ളിപ്പടർപ്പ് ഉള്ള ഭാഗവും, സ്റ്റാർ ബ്ലേഡ് ഇട്ടു വള്ളിപ്പടർപ്പ് ഇല്ലാത്ത ഭാഗവും വെട്ടുന്നതായാണല്ലോ വീഡിയോ എടുത്തിരിക്കുന്നത് 😂
@aneeshck5080
@aneeshck5080 Жыл бұрын
ഈ ബ്ലേഡ് വേണം, Stihl machine l ഉപയോഗിക്കാൻ പറ്റുമോ whats app നമ്പർ തരുമോ
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН
HONDA BRUSH CUTTER  ENGINE WORK malayalam
19:03
ASIAN HONDA
Рет қаралды 3,6 М.
Husqvarna 236r brush cutter setting
8:20
SAY Creation
Рет қаралды 20 М.