ഇതുവരെ ഒരു സർപ്രൈസ് കിട്ടാത്തവരുണ്ടോ 😂. എനിക്ക് ജീവിതത്തിൽ ഇതുവരെ ഒരു സർപ്രൈസ് യും കിട്ടിയിട്ടില്ല. എന്തിനു പറയണം കേക്ക്പോലും cut ചെയ്തിട്ടില്ല. ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം 🥰
@sherinshaju96537 сағат бұрын
Birthday an enn polum aarum oorkkarilla😢
@rinafrinu71017 сағат бұрын
Same avastha😁
@mina.fathimaminafathima26037 сағат бұрын
Same 😔
@riyanabasheer24627 сағат бұрын
Sathyam
@SreevidhyaS-gm5gz7 сағат бұрын
Same
@Mariyam-o6x6 сағат бұрын
ഇതുപോലുള്ള friends നെ and husband നെ കിട്ടാൻ anji പുണ്യം ചെയ്യണം 💖💞 എന്നും ഇത് നിലനിൽക്കട്ടെ ❤️
@Hayafathima-j4n6 сағат бұрын
Anji ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് അമൽ ചേട്ടനെ കിട്ടിയത് ഇതുപോലെ ഒരു 100,അല്ല 200 birthday ആഘോഷിക്കാൻ പറ്റേട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤ may i god bless you❤❤❤🎉🎉🎉
@jaslajasu5296 сағат бұрын
Anji Junukka brother sister bond Shami Amalettan brother sister bond❤️🥰
@NoorjahanNoorjahan-rp2tu7 сағат бұрын
ഈ ഫ്രണ്ട്ഷിപ്പിന്റെ വാല്യൂ എത്ര പറഞ്ഞാലും മതിയാകില്ല❤❤❤❤❤❤
@EmiliyaAji7 сағат бұрын
When i see this comment,i saw six minutes ago and 6likes
@jasirmt25527 сағат бұрын
Crt❤❤
@parava-b6d6 сағат бұрын
ഇവരുടെ ഈ സന്തോഷങ്ങൾ കാണുമ്പോൾ നഷ്ടപ്പെട്ടു പോയ കൗമാരകാലവും എങ്ങോട്ടൊക്കെയോ ചിതറിപ്പോയ സൗഹൃദങ്ങളേയും നെഞ്ചിലൊരു നീറ്റലോടെ ഓർക്കുന്നു ഞാൻ😢. നിങ്ങളുടെ ഈ സൗഹൃദം ഒരിക്കലും പിരിയല്ലേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.😊😊
@suharabik3027 сағат бұрын
Pullothi is so diffrent channel❤
@Hakettube7 сағат бұрын
Agree with you😊
@anilca057 сағат бұрын
11:12 Aww these couples 😩❤
@ravikumarks95547 сағат бұрын
Super ഇതുപോലൊരു ഫ്രണ്ട്സിനെയും ഭർത്താവിനെയും കിട്ടിയ അഞ്ചി എത്ര ലക്കി ആണ്. Once again happy birthday anji❤❤
@Juhainahhh7 сағат бұрын
510 avan sahayikumo ❤
@_sana27 сағат бұрын
എൻ്റെ birthday ഓർമയില്ലാത എൻ്റെ ഇക്കാനെ ഈ അവസരത്തിൽ സ്മരിക്കുന്നു 😂😂
@archanaammu76533 сағат бұрын
Oh so sad
@thasnikabeer38542 сағат бұрын
എന്റേം
@MuhammedJameela-by2yt6 сағат бұрын
ഏറ്റവും വലിയ അനുഗ്രഹമാണ് അവൾ ചേട്ടനെ കിട്ടിയത് ഹാപ്പി ബർത്ത് ഡേ ചേച്ചി
Oro divasam kazhiyum thorum sree chechiyum anji chechiyum shami ithayum koodutha sudharikal ayi varuva Love you chechi kuttis ❤️♾️👀
@fathima14316 сағат бұрын
6:26 amal anjiyod cake arka kodkendth enn prnj arelum kndoo ❤❤
@kuttapy63975 сағат бұрын
👍
@ameeranabinath21095 сағат бұрын
❤
@Nishal.nNishal.n4 сағат бұрын
Athe❤
@Vlogingwithgame4 сағат бұрын
10:19
@reshmip42277 сағат бұрын
Ithe pole junukkedem amalettantem bday varumbo video idane😌❤
@SaifudheenSaifu-sp1qu7 сағат бұрын
Inn sreene kaanaan nalla bangi und💗
@RaaniyaKK-16 сағат бұрын
athe allelm cute aahn ❤
@sruthyanil78645 сағат бұрын
9:07 happy b'day anji chechii ❤️back ground musicum anji chechida expressionsu ellam kanumba enthanariyilla oru sathosham 🫂Love you PULLOTHI ♾️
@Ponnuzzkunnuzz6 сағат бұрын
This friendship bond hits different ❤🥹❤️🔥Maa shaa allah😚
@Rehnachikku185 сағат бұрын
Anji echi lucky annu.edhu pola oru husband & frdz nna kittiyadhill❤️🥰love you All❤️
@aiswaryakg77377 сағат бұрын
Anji chechyde birthday video ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു.... ❤❤❤ എൻ്റെയും കല്യാണം കഴിഞ്ഞു 1 st birthday ആയിരുന്നു ജനുവരി 13 നു ... ഏട്ടൻ കൂടെ ഇല്ല എന്നുള്ള സങ്കടം മാത്രം ഉണ്ടായിരുന്നു ഒള്ളു... ഷിപ്പിൽ ഇരിന്നു എൻ്റെ Birthday colour ആക്കി തന്നു... ഏട്ടനും ഏട്ടൻ്റെ അമ്മയും എൻ്റെ അമ്മയും കൂടി ... എനിക്ക് സർപ്രൈസ് തന്നു .. എൻ്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു Birthday ആയിരുന്നു 2025 ലെത്ത് ..... അഞ്ചി ചേച്ചിയുടെ പോലെ എനിക്കും കിട്ടിയത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു ഭർത്താവിനെ ആണ് .. Thank God ❤🎉🎉 ഏട്ടൻ്റെ അമ്മ ആണേലും .. അമ്മായിയമ്മ യുടെ സ്ഥാനത്ത് അല്ല .. എൻ്റെ അമ്മയുടെ സ്ഥാനത്ത് ആണ് .. നല്ലൊരു അമ്മയും ..ഏട്ടനും .. എൻ്റെ അമ്മ എനിക്ക് വേണ്ടി തന്ന വലിയ gift ആണ് എൻ്റെ ഏട്ടനും അമ്മയും... ❤❤🎉🎉🎉 I AM SO LUCKY ❤
@RifaRidha-f6y7 сағат бұрын
❤❤❤😊
@muhammadshereef8834Сағат бұрын
❤❤
@mishal27485 сағат бұрын
E friendshipnte bonding adipoliya valare ishttapettu 👍🥰🥰🥰happy birthday Anji 🎂🥰
@ShesnaNassar6 сағат бұрын
7:07 really like a brother and sister..... Anji chechi u r really lucky to have this friendship ❤❤
@Chinju-q5rСағат бұрын
Anji chechi ettavum bagyavathiyannu ithupole ulloru husbandine kittan 🥹🫶🏻 pinne ithupole ulla frnds 🤍 she is so Lucky 💎❤️
@ZubaidaFathimas6 сағат бұрын
6:26 Amal ammakk kodukkan kanikunnath❤
@Mufe_mufeeda3 сағат бұрын
എനിക്ക് ഒരു cake പോയിട്ട് ഒരു കുഞ്ഞു gift പോലും 1രൂപയുടെ പോലും കിട്ടിയിട്ടില്ല 😢😢😢💜✨ Happy birthday anji chechi 💜🎉✨ You are so lucky🥰🥰
Ee oru friendship forever povattey.. Adich polichu.. Full life long.. Nigldey each celebration, happiness... Okey ethu polley aakoshikkuu.... Adipoli...one of my favorite KZbin channel, 😍😍😍😍🥰🥰🥰
@Gourigouri-p3k7 сағат бұрын
Part 2 waiting 🥰🥰🥰🥰🥰 Anji amalettan 😍🥰🥰🥰❤️❤️❤️❤️ Love you guys🥰🥰❤️❤️