പുനർജനിച്ച ബാലൻ പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ !! SURESH VERMA REINCARNATION | MALAYALAM | BY AFLU

  Рет қаралды 612,037

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Пікірлер: 764
@dv1679
@dv1679 10 ай бұрын
ഞാൻ വിശ്വസിക്കുന്നു പുനർജന്മം ഉണ്ട് എന്ന് പിന്നെ ഒരു ജന്മത്തിൽ പെട്ടെന്നുണ്ടായ മരണം ആയുസ്സ് പൂർത്തിയാക്കാൻ കഴിയാതെ സോണിക്ക് ആകുമ്പോഴേക്കും മിക്കവാറും പുനർജന്മത്തിന് സാധ്യത ആയുസ്സ് ദീർഘ
@DevanParannur
@DevanParannur 4 ай бұрын
ഞാനും ഇങ്ങനെയാണ്, ചില സ്ഥലങ്ങൾ കാണുമ്പോൾ... എനിക്ക് ഇതുപോലെ... ഓർമ്മകൾ വരാറുണ്ട്
@vasanthakrishnaraj1660
@vasanthakrishnaraj1660 10 ай бұрын
Fascinating. There is much in this world that we cannot explain rationally.
@pushparajm5868
@pushparajm5868 10 ай бұрын
ടിട്ടു പറഞ്ഞത് എല്ലാം സത്യം...... എപ്പോഴും മുമ്പും ഇതുപോലെ നടന്നിട്ടുണ്ട്...
@JayaprasadV-ns3pj
@JayaprasadV-ns3pj 5 ай бұрын
അയാൾ മരിച്ചത് 1983ൽ കുട്ടി ജനിച്ചത് 1882ൽ പൊളിഞ്ഞില്ലേ
@rashidkololamb
@rashidkololamb 10 ай бұрын
എത്ര പറഞ്ഞു പഠിപ്പിച്ചാലും ഒരു അഞ്ചു വയസ്സുകാരന് അത് പോലൊക്കെ പെരുമാറുക അസാധ്യമാണ്.. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ മറ്റൊരു വ്യക്തിക്ക് ഉണ്ടെങ്കിൽ ആ ആളെ ഒരു പക്ഷെ ഇയാൾക്ക് access ചെയ്യാൻ കഴിയും എന്നാണ് പാരസൈക്കോളജി പറയുന്നത്.. ☺️
@anukrishnan1230
@anukrishnan1230 10 ай бұрын
ഒരു അഞ്ചു വയസ്സു കാരന് ഇതൊന്നും പറയാൻ കഴിയില്ല പക്ഷേ പറഞ്ഞോണ്ടാക്കാൻ എല്ലാം എളുപ്പമാണ് bro
@aryalekshmi3558
@aryalekshmi3558 10 ай бұрын
Subconscious memories strong aanenkil age is not a matter.. this can happen..
@nandakishore8177
@nandakishore8177 10 ай бұрын
See egane punarjanm undakil aha vethik ella karayangalum orma varumo kahi na janamathil schoolum kootukaram ok
@Phoenix-wq9mq
@Phoenix-wq9mq 10 ай бұрын
​@@nandakishore8177 eerekure...ellam ormma kittanam ennum illah..
@harinair9107
@harinair9107 10 ай бұрын
ഇതുകേൾക്കുമ്പോൾ അത്ഭുതം തോന്നാം പക്ഷേ നമ്മുക്ക ഇതിനെ പറ്റി അറിയാത്തതുകൊണ്ടാണ്. നമ്മൾ എല്ലാവരും പുനർജന്മങ്ങൾ ആണ്. ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണൻ വളരെ അഭികാരത്തോടു കൂടി പറയുന്നുണ്ട് ജനിച്ചാൽ മരണമുണ്ട് മരിച്ചാൽ ജനനമുണ്ട് എന്ന് നമ്മൾ ചെയ്ത തിന്മയും നന്മയും നമ്മൾ തന്നെ അനുഭവിക്കാൻ ഇതേ വഴിയുളളൂ
@mmmmmmm2229
@mmmmmmm2229 10 ай бұрын
പണിയില്ലാത്തവർക്ക് എന്ത് നുണയും പറയാം😂
@sumathysingh8885
@sumathysingh8885 10 ай бұрын
Yes you are right
@poojarajan936
@poojarajan936 10 ай бұрын
Aarka ninakano ​pani illathath@@mmmmmmm2229
@krislee7791
@krislee7791 10 ай бұрын
ഇത് പോലെ തന്നെ വേറൊരു സ്ത്രീയുടെ വീഡിയോ കുറച്ചു കാലം മുൻപ് കണ്ടിരുന്നു. അതിലും അവർ തന്റെ മുന്ജന്മത്തിലെ വീടും വീട്ടുകാരെയുമെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സത്യം ആണ്... വിചിത്രവുമാണ്. നമ്മൾ അറിയാത്തത് പലതും ഉണ്ട്..
@Cupcake93729
@Cupcake93729 10 ай бұрын
​@@mmmmmmm2229there are scientific proof pinne paniyilla enn thanik engane ariyam ???
@sivadasantp654
@sivadasantp654 10 ай бұрын
Reincarnation is a proven case as per Brian Wei’s of USA. Also Raymond Moody. Life after Life is a popular book.
@sherlockholmes4240
@sherlockholmes4240 10 ай бұрын
No your wrong There is still no actual evidence to this . From what I know reincarnation is not possible because matter was made first. Mind exist only due to the nervous system and other parts of the brain. So if this nervous system of the body is destroyed it is impossible for the mind to survive So in conclusion reincarnation is not real
@Ardraaaaaa
@Ardraaaaaa 10 ай бұрын
So does prove Hinduism is true...👍
@sherlockholmes4240
@sherlockholmes4240 10 ай бұрын
​@@Ardraaaaaa dude.... Hinduism is not a branch of science... in the past they used to believe in practices like Sati & Narabali Just so you know
@ftdbeyond9478
@ftdbeyond9478 10 ай бұрын
Are you living now or in next life?😂 why should it matter you..
@Ardraaaaaa
@Ardraaaaaa 10 ай бұрын
@@sherlockholmes4240 Unda...etho Sudaapi aanenn manasilaayi...Podei podei 😂
@WayanadansVibes
@WayanadansVibes 9 ай бұрын
Instagram reel കണ്ട് ആരൊക്കെ ഇവിടെ എത്തി?
@ummarcm8544
@ummarcm8544 10 ай бұрын
ടുട്ടു എന്ന ബാലൻ സുരേഷ് വർമ്മ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് എന്ന് അറിയാൻ പറ്റുമോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതം എങ്ങനെയുണ്ടെന്ന് ഒരു വീഡിയോ വീണ്ടും ചെയ്താൽ നല്ലതായിരിക്കും
@mansoorpeechamannilmansoor1439
@mansoorpeechamannilmansoor1439 10 ай бұрын
Athe ath enikum thoni a game oru video cheythal adipoli ayirikum
@ushakurup1267
@ushakurup1267 10 ай бұрын
Yes he's Now Working in a University College,I Watched this STORY before AajTak T.V.Chanal👍
@The_Amazing_Spider_Man-l7n
@The_Amazing_Spider_Man-l7n 9 ай бұрын
​@@mansoorpeechamannilmansoor1439ah Red redemption polathe graphics pinne eh story line oro missionum oro perum pinne all charactersine develop cheyanam animation pine Cutscenes ohhh seen ayirikum game only for pc players 🎉🎉
@natureisgod307
@natureisgod307 6 ай бұрын
അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. പതഞ്ജലിയിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. യോഗയിലും നാച്ചുറപ്പതിയിലും ഒക്കെ പ്രൊഫസർ ആണ്.
@raniubu9444
@raniubu9444 5 ай бұрын
ആര്ക്കും പുനർജന്മം കഴിയില്ല..അവിടെ ഇബ്‌ലീസ് ചരിത്രം പഠിച്ചാൽ മനസ്സിലാവും ഈ ലോകത്ത് ദൈവത്തിൻ്റെ അടുക്കൽ പ്രധാനപ്പെട്ട 3 സൃഷ്ടികൾ ഉണ്ട് ..1മാലാഖ(പ്രകാശം ( 2 ജിന്ന് (തീ ജ്വാല) 3 മനുഷ്യൻ (മണ്ണിൻ്റെ അമ്ലത്തിൽ നിന്ന്) ആണ് സൃഷ്ടിച്ചത് ഇതിൽ മനുഷ്യനും ജിന്നും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു ജിന്നുകളുടെ നേതാവ്, ആണ് (ഇബ്‌ലീസ് ) ദൈവം ഇബ്‌ലീസ് എന്ന സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കാൻ കാരണം ഒരു ചരിത്രമുണ്ട്(പുറത്താക്കപ്പെടുന്ന് തിന് മുമ്പ് ഇബ്‌ലീസ് ദൈവത്തിൻ്റെ ഏറ്റവും ഉയർന്ന ഒരു ദാസൻ ആയിരുന്നു) ഏറ്റവും ശ്രേഷ്ഠമായ ഒരു സൃഷ്ടിയെ ദൈവം സൃഷ്ടിച്ചിരിക്കുന്ന്. അത് മനുഷ്യാനാകുന്നു . അത് കൊണ്ട് മനുഷ്യന് വേണ്ടി നീ ശ്രാഷ്ടാംഗം ചെയ്യണമെന്ന് മലക്കുകളോട് പറഞ്ഞു നേതാവായ ഇബ്‌ലീസ് ഒഴികെ അത് ചെയ്തില്ല..കരണം അസൂയയും,അഹങ്കാരവും( മണ്ണിൻ്റെ അംശത്താൽ സൃഷ്ടിച്ച മനുഷ്യനെ ഞാൻ വഴങ്ങാനോ?."ഞാൻ പവർ ഉള്ള തീയിനാൽ സൃഷ്ടിച്ച ഒരു സൃഷ്ടിയല്ലേ?" അത് കൊണ്ട് അത് ചെയ്യാൻ എനിക്ക് കഴിയില്ല..അങ്ങിനെ സൃഷ്ടാവ് ഇബ്‌ലീസിനെ അവിടെ നിന്നും പുറത്താക്കാൻ തുടങ്ങി ..അപ്പോൾ ഇബ്‌ലീസ് പറഞ്ഞു ഇത്രേം കാലം ഞാനിത് വരെ താങ്കളെ ആരാധിച്ചു.അതിനു പകരമായി അന്ത്യ നാൾ വരെ മനുഷ്യനെ വഴിപിഴപ്പിക്കാൻ എനിക്ക് കഴിവുകൾ നൽകണം . അത് അംഗീകരിച്ചു ..ഭൂമിയിൽ എല്ലാ തരത്തിലും ഉള്ള തിന്മകളെ പ്രേരണ കൊടുക്കാനും.പ്രോത്സാഹിപ്പിക്കാനും. മനുഷ്യൻ്റെ ജീവിതത്തിൽ ഇബ്‌ലീസ് മക്കൾ ഇടപെടുന്നുണ്ട് ധാരാളം ആയുസ് അവർക്ക് കൊടുത്തിട്ടുണ്ട്.മനുഷ്യരുടെ എത്രയോ ഇരട്ടി ഉണ്ട് . ഒരു മനുഷ്യൻ ജനിക്കുന്നതോട് കൂടി മനുഷ്യൻ്റെ കൂടെ ഒരു പിശാച്(qareen" in arabic )അവനിൽ കൂടും ആ പിശാചിൻ്റെ സ്വഭാവം നമ്മളാണ് മാറ്റപ്പെടേണ്ടത് എങ്ങിനെ? അവൻ ജീവിതത്തിൽ ചീത്ത കാര്യങ്ങൾക്ക് പ്രേരണ ,ദുർബോധനം..ചെയ്യും ബുദ്ധിയുള്ള് മനുഷ്യർ അതിൽ നിന്നും വഴി മാറിപോവും..ഒരു മനുഷ്യൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ള ആയുസ് കൂടുതൽ (qareen) പിശാച് മരിക്കുന്നില്ല..ചിലപ്പോൾ മരിച്ച ആളിൻ്റെ സ്വഭാവങ്ങൾ വേറെ ആളില്ലൂടെ അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ബോഡി രൂപത്തിലൂടെയും കാണാം..ചില qareen.. ദൗത്യം പൂർത്തീകരിച്ചാൽ അടുത്ത മനുഷ്യർ ജനിച്ചിട്ടുണ്ടെങ്കിൽ അങ്ങോട്ട് പ്രവേശിക്കും..കഴിവ് ഉണ്ട് തീയിനാൽ സൃഷ്ടിച്ച സൃഷ്ടിയാണ്..മനുഷ്യൻ്റെ bloodൽ കൂടി നടക്കാൻ അവർക്ക് കഴിയും എന്നാണ്..
@SivanGurukal
@SivanGurukal 10 ай бұрын
കൊള്ളാം.... ആവർത്തനം കുറക്കുക 🙏
@daisyjoseph3310
@daisyjoseph3310 10 ай бұрын
Later life of Titu: He took masters in yoga and naturopathy. Since 2012 working as asst professor in Banaras hindu University
@AdharshAdhu-vv5lo
@AdharshAdhu-vv5lo 10 ай бұрын
Aflu ettan adi poliyaa king of story telling ❤️❤️❤️❤️😔
@Marly97
@Marly97 10 ай бұрын
Andi ...onu poyeda
@NARUTOUZUMAKHI-s2t
@NARUTOUZUMAKHI-s2t 10 ай бұрын
​@@Marly97onu poyeda ku**
@AdharshAdhu-vv5lo
@AdharshAdhu-vv5lo 10 ай бұрын
@@Marly97 just fun yaa😅😅😅
@maskerx4
@maskerx4 10 ай бұрын
Ninakillatha sadhanam....😂😂​@@Marly97
@AdharshAdhu-vv5lo
@AdharshAdhu-vv5lo 10 ай бұрын
@@maskerx4 😂😂😂😂😂
@gayathriraj274
@gayathriraj274 10 ай бұрын
ഞങ്ങടെ നാട്ടിലും ഇതു പോലെ ഒരു സംഭവം ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...9 വയസ്സിൽ മരണപ്പെട്ട പെൺകുട്ടി 5കിലോമീറ്റർ ചുറ്റളവിൽ തന്നെ പുനർജനിച്ചു... തൻ്റെ വീടും bandhukkalum ഇതല്ല എന്ന് പറഞ്ഞ് അവളുടെ munjanmathile അമ്മയെയും ബന്ധുക്കളെയും അഡ്രസ്സ് വരെ പറഞ്ഞ് അവള് കണ്ടെത്തി വന്നു...
@hussainuneesa7188
@hussainuneesa7188 10 ай бұрын
😮
@thealchemist5163
@thealchemist5163 10 ай бұрын
ഉള്ളതാണോ
@beenageo
@beenageo 10 ай бұрын
Evideyanu sthalam?
@malluseurope8136
@malluseurope8136 9 ай бұрын
Kettukathada alland end myyyy
@gayathriraj274
@gayathriraj274 8 ай бұрын
@@thealchemist5163 sarikkum sambavichadha..
@vasanthaprabhu2909
@vasanthaprabhu2909 10 ай бұрын
Sureh Varma നടത്തിയ കള്ളക്കടത്ത് കൂടി അന്വേഷിക്കണം.ഈ പയ്യനിൽ നിന്ന് വിവരങ്ങൾ കിട്ടുമല്ലോ.
@vibesvisionnews
@vibesvisionnews 10 ай бұрын
🤣🤣
@mahelectronics
@mahelectronics 10 ай бұрын
നല്ല കഥ. കേൾക്കാൻ രസം .
@aestheticthatgirl10
@aestheticthatgirl10 10 ай бұрын
athe
@LALIGAGAGA
@LALIGAGAGA 10 ай бұрын
Not an storry imaging the world goes down 1 day what u fo give just answer
@Nadankozhi2468
@Nadankozhi2468 10 ай бұрын
Alla. Onnum ariathavar aanu punarjanmam viswasiksthathu
@amarstvpm996
@amarstvpm996 9 ай бұрын
കഥ അല്ല, നിജം
@amalroshan9217
@amalroshan9217 4 ай бұрын
I met him personally..he even recollected bank account number, place where he hid the money and many more things which clearly proves that this is not a figment of imagination or story creation. He still meets his past life's children and maintains relationship with them
@bindulekhapradeepkumar6953
@bindulekhapradeepkumar6953 10 ай бұрын
ആൽമാവ് ഈ പ്രപഞ്ച ത്തിൽ തന്നെ നില്ക്കും അത് മറ്റൊരു ദേഹത്തേക്ക് പ്രവേശിക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും പൂർവ ജന്മത്തെ കുറച്ചു നമുക്ക് ഓർമ്മ ഉണ്ടാവില്ല എന്നും പറയുന്നു 🙏🙏🙏🙏
@ckmd007k.k5
@ckmd007k.k5 5 ай бұрын
Amazing Story.... Unbelievable....happenings🙏🏻
@LD72505
@LD72505 7 ай бұрын
Interesting Very interesting ❤❤❤
@AFNANR430
@AFNANR430 10 ай бұрын
Exam ayittum irunn kanunnavar ndo 😂
@Phoenixyt212
@Phoenixyt212 10 ай бұрын
Mm
@annajoshy50
@annajoshy50 10 ай бұрын
😂👍🏻
@maskerx4
@maskerx4 10 ай бұрын
Mm sslc
@sreejasaji1858
@sreejasaji1858 10 ай бұрын
🌝
@sojadileep5668
@sojadileep5668 10 ай бұрын
Aa
@radhakrishnana6640
@radhakrishnana6640 10 ай бұрын
കെട്ടെടത്തോളം ഈ സംഭവം യാഥാർത്ഥ്യം തന്നെയാണെന്ന് ബോധ്യമുണ്ട്.ഇത് പോലെ പണ്ട് 1923 കൾ എസ്ഖട്ടത്തിലാണോ എന്നറിയില്ല, 1920 തിനും 30തിനും ഇടയിൽ ഡൽഹിയിൽ ശാന്തി എന്ന പെൺകുട്ടിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ആഗ്രയിൽ ഉണ്ടായിരുന്ന ഒരുസ്ട്രീയുടെ രണ്ടാം ജന് മമാണ് ഡൽഹിയിൽ പിന്നീട് ജനിച്ച കൂട്ടി എന്ന് തെളിവുകൾ സഹിതം യാഥാർത്ഥ്യം ആണെന്ന് തെളിയിക്കപ്പെട്ട വസ്തുത യാണ് അതുകൊണ്ട് ഈ സംഭവവും അവിസ്വസിക്കേണ്ടതില്ല
@anniejames6657
@anniejames6657 10 ай бұрын
It's amazing
@zayantom1737
@zayantom1737 10 ай бұрын
Yes പുനർ ജന്മം ഉണ്ട് സത്യം ആണ് 😔
@MFJ_Talks
@MFJ_Talks 10 ай бұрын
അത് scientifically proved ആണോ ?
@lflpspaika6645
@lflpspaika6645 10 ай бұрын
മനുഷ്യന് ആത്മാവുണ്ട് അത് മരിക്കുന്നില്ല. നിത്യതയ്ക്കു വേണ്ടിയാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. നിത്യതയിൽ എത്തിച്ചേരാത്ത ചില ആത്മാക്കൾ മറ്റു മനുഷ്യരിൽ ആവസിക്കാനും അവരുടെ പഴയ പേരും ചരിത്രവും ഈ വ്യക്തികളിൽ ആയിരുന്നു കൊണ്ട് സംസാരിക്കാനും സാധ്യതകൾ ഉണ്ട്
@Dora22264
@Dora22264 10 ай бұрын
ഇന്നലെ ഈ സമയം നടന്ന കാര്യം നമുക്ക് ഓർമ്മയില്ലെങ്കിൽ തീർച്ചയായും പൂർവ ജന്മവും ഉണ്ടാവാം... ഓർമ്മയില്ലാത്തതാണ് പ്രശ്നം
@mmmmmmm2229
@mmmmmmm2229 10 ай бұрын
😂😂😂 വട്ടാണോ
@Massivlog1.2lakh
@Massivlog1.2lakh 10 ай бұрын
​​@@mmmmmmm2229 avan paranjathu manasilakkan ulla ബുദ്ധി ഇല്ലേ
@funseriouslife679
@funseriouslife679 10 ай бұрын
Correct ആണ് 👍100%
@valsalachandran1323
@valsalachandran1323 10 ай бұрын
99999999​@@mmmmmmm2229
@Rajuavdd
@Rajuavdd 10 ай бұрын
ഈ കുട്ടിയുടെ ഓർമ്മ 5 വയസ്സ് വരെയെ നിലനിൽക്കുകയുള്ളു.
@ThachuThachu-qq8xy
@ThachuThachu-qq8xy 2 ай бұрын
നിങ്ങളുടെ അവതരണം 👍
@San-h9c-o1s
@San-h9c-o1s 10 ай бұрын
അടിപൊളി വീഡിയോ ❤️❤️❤️നല്ല അവതരണം 🥰🥰🥰🥰👍
@PsychoPathu00
@PsychoPathu00 10 ай бұрын
Hi aflu ഞാൻ തങ്ങളുടെ ഒരു വലിയ ആരാധികയാണ് ഒരുപാട് നാളായി കാണുന്നുണ്ട് videos. എന്താന്ന് അറിയില്ല ഒരുപാട് ഇഷ്ടം ആണ് love uu so much 🫂❤️❤️❤️❤️
@ramshiramshi1530
@ramshiramshi1530 10 ай бұрын
🥰🥰🥰
@jhiny240
@jhiny240 9 ай бұрын
Vedii
@PsychoPathu00
@PsychoPathu00 9 ай бұрын
@@jhiny240 തന്റെ വീട്ടിൽ സ്ത്രീകൾ ആരും ഇല്ലേ
@Mr-villain-555
@Mr-villain-555 10 ай бұрын
Acting അന്നേൽ ആർക്കും അറിയാത്ത ആ killers നെ ആ പയ്യന് എങ്ങനെ മനസ്സിലായി
@abu_k376
@abu_k376 10 ай бұрын
Aa familye kurich aa kutti engne arinjuu 👀🙂
@Diii._ya
@Diii._ya 8 ай бұрын
​@@abu_k376ini punarjammam sathyamanenkilo 🙄??
@ShajiMC-bc8uj
@ShajiMC-bc8uj 3 ай бұрын
എന്തെല്ലാം കണ്ടുപിടത്തങ്ങൾ ഭൂമിയിൽ നടന്നു എന്നാൽ ആത്മാവു ഉണ്ടോ പുനർജന്മമുണ്ടോ എന്നു മാത്രം കണ്ടുപിടിച്ചില്ല മനുഷ്യൻ ശരിക്കും പൊട്ടൻ തന്നേ ഇത് സത്യമാവാനാണ് സാധ്യത
@supertopics9652
@supertopics9652 10 ай бұрын
Now he is working as Asst Prof in Banaras Hindu University 👍🏻
@pranavsivanj6299
@pranavsivanj6299 9 ай бұрын
Yay❤️
@ayurvision496
@ayurvision496 9 ай бұрын
ഇന്ന് ഈ കുട്ടി ജീവിച്ചിരിപ്പുണ്ടോ, അല്ലേ ഈ സംഭവ വികസത്തിനു ശേഷം ഈ കുട്ടി ഏത് വ്യക്തിത്വത്തിലാണ് ജീവിച്ചത് ഇപ്പൊ ജീവിക്കുന്നുണ്ടേൽ എങ്ങനെയാണു ജീവിക്കുന്നത് എന്നു അറിഞ്ഞാലേ ഇതിന്റെ സത്യാവസ്ഥ അറിയാൻ പറ്റു
@MohammedAli-pl2bn
@MohammedAli-pl2bn 10 ай бұрын
പിന്നീട് ടുട്ടുവിന്റെ ജീവിതം എങ്ങിനെയായിരുന്നു. ആരോടൊപ്പമായിരുന്നു ജീവിച്ചിരുന്നത് ജീവിക്കുന്നത്?
@Mandrek789
@Mandrek789 10 ай бұрын
അവൻ ബിസിനസ്‌ ചെയ്തു ഫാമിലിയായി ജീവിച്ചു എന്ന് ഒരു tamil ചാനലിൽ കണ്ടു
@sumathysingh8885
@sumathysingh8885 10 ай бұрын
That's secret
@JonathanFlex2
@JonathanFlex2 9 ай бұрын
Naturopathy Asst Professor aayi
@AshithaAadithya
@AshithaAadithya 10 ай бұрын
Bro I have some visions and feelings.🙃So , I'm trust in past life!!!
@shieldgaming2212
@shieldgaming2212 10 ай бұрын
😮
@AntoNy-tv8pq
@AntoNy-tv8pq 10 ай бұрын
Can u share with us
@afeefac123
@afeefac123 10 ай бұрын
Pls share your experience
@AshithaAadithya
@AshithaAadithya 10 ай бұрын
​@@AntoNy-tv8pqI'm 18 years girl. In this age I have some visions but that not clear to me. some places , climate , lights hits different feel to me. I don't know this is real but now I'm trust this past life by my feelings. I just want to know my past life for that visions which made me more curious🙃
@mcy_maman
@mcy_maman 10 ай бұрын
ND
@Reen_stories
@Reen_stories 10 ай бұрын
Ith okke sathyaanoooo😮😮😮
@syamvlogs6804
@syamvlogs6804 3 ай бұрын
പുനർജന്മം സത്യമാണ് അത് തെളിയിക്കപ്പെട്ടതാണ് ഇനി ഏതവൻ ഇല്ലെന്നു പറഞ്ഞാലും അതില്ലാതാവില്ല
@noushinachinnu
@noushinachinnu 10 ай бұрын
ഈ സംഭവങ്ങൾക്ക് ശേഷം പിന്നീട് എന്ത് ഉണ്ടായി എന്ന് പറയാമായിരുന്നു.ഇദ്ദേഹം ഇപ്പോ എന്ത് ചെയ്യുന്നു എന്ന് കൂടി പറയാമായിരുന്നു
@binukumarkiliparathi2870
@binukumarkiliparathi2870 10 ай бұрын
അതെ
@arjungaming6441
@arjungaming6441 10 ай бұрын
പുള്ളി ഇപ്പൊ ഒരു യോഗ അദ്ധ്യാപകൻ ആണ് ഫോട്ടോ ഒക്കെ ഗൂഗിളിൽ നോക്കിയ കിട്ടും
@Proud_Malayalee
@Proud_Malayalee 10 ай бұрын
In banaras Hindu university
@shaniyashafeer2990
@shaniyashafeer2990 10 ай бұрын
This is so deep😮
@vaishak.m6103
@vaishak.m6103 10 ай бұрын
Vetineriyan student case video idamo (kerala)
@rajanimadhu3132
@rajanimadhu3132 10 ай бұрын
ഇതു കണ്ടപ്പോൾ ഞാൻ പ്രാർത്ഥിക്കുകയാണ്സിദ്ധാർഥ് പുനർജന്മം ജനിച്ചിട്ട് കൊന്നവരോടക്കെ പകരം വീട്ടണേ എന്ന്
@sanjayanpt7746
@sanjayanpt7746 7 ай бұрын
ഇത് സത്യമാണ് ഇതിനെ കുറിച്ച സനാധന ധർമ്മത്തിലും ഹിന്ദുമതഗ്രന്ഥങ്ങളിലു എന്നേ ഉള്ളതാണ്🎉🎉🎉🎉
@SumangaliMk-d7x
@SumangaliMk-d7x 7 ай бұрын
Real story👏🏼👏🏼👏🏼
@AmmuAmmuz-t8g
@AmmuAmmuz-t8g 10 ай бұрын
രാത്രി കാണുന്നവർ ഉണ്ടോ 👀
@litetoxic3483
@litetoxic3483 10 ай бұрын
ഇല്ല. രാവിലെ കണ്ടോണ്ടിരിക്കുവാ 😊
@shyamkorom9864
@shyamkorom9864 10 ай бұрын
ഇല്ലടാ തലയ്ക്കു മുകളിൽ ഇപ്പോൾ സൂര്യൻ നിക്കുവാ... 🫡🥱
@althaf__ts3368
@althaf__ts3368 10 ай бұрын
Illa
@nijakannan9137
@nijakannan9137 10 ай бұрын
Njan und
@sharafy-n8p
@sharafy-n8p 10 ай бұрын
S
@udaya9902
@udaya9902 10 ай бұрын
Very nice 👌
@SibinShaiju
@SibinShaiju 10 ай бұрын
രാത്രി 7 മണി കഴിഞ്ഞ് കാണുന്നവരുണ്ടോ?😅
@NIHAL_4_SHORTS
@NIHAL_4_SHORTS 10 ай бұрын
12 o clock ❤
@midhunjithu2011
@midhunjithu2011 10 ай бұрын
12 :16😂😊
@fayisf4669
@fayisf4669 10 ай бұрын
2.55 am😂
@ManojKottampadam
@ManojKottampadam 9 ай бұрын
Pulayanar kottaye kurichoru video cheyyamo plese
@thansifarsanathansifarsana
@thansifarsanathansifarsana 8 ай бұрын
Nice❤
@raveendranathmauvungal1909
@raveendranathmauvungal1909 10 ай бұрын
പുനർജന്മം സത്യമാണ്. ഒട്ടേറെ അനുഭവങ്ങൾ കേരളത്തിൽ പണ്ടുതൊട്ടേ യുണ്ട്. പക്ഷെ ആരും അതേപ്പറ്റി ഒരു പoനം നടത്തീട്ടില്ല. ഒരു രോഗവും മാറ്റാത്ത നമ്മുടെ മനശ്ശാസ്ത്രജ്ഞർ ഒന്നിനും സമ്മതിക്കാറില്ല. അതാണ് എല്ലാം ഒളിഞ്ഞു കിടക്കുന്നത്. ഞാനെങ്ങിനെ ശിവ ഭക്തനായി എന്നത് തന്നെ പുനർജന്മത്തിലെ ഒരു ബാക്കി പത്രം തന്നെ''
@sajiladilshad6382
@sajiladilshad6382 10 ай бұрын
ഓഹോ
@mmmmmmm2229
@mmmmmmm2229 10 ай бұрын
ചികിത്സിക്കുക😂
@rekha6663
@rekha6663 10 ай бұрын
Punarjanmam sathyam thanne. Niravadhi janmangal anavadhi gurukkanmar enna pusthakam vayikkuka
@mmmmmmm2229
@mmmmmmm2229 10 ай бұрын
@@rekha6663 അങ്ങനെ എന്തെല്ലാം വിവരം കെട്ട പുസ്തകങ്ങൾ ഉണ്ട് 😂
@rekha6663
@rekha6663 10 ай бұрын
@@mmmmmmm2229 hahaha prashastha manoroga vidagdhanaya Dr. Brian L. Weiss thante chikilsakalkkidayil anubhavicha albhuthangal Avatharippich a many lives many masters enna book ano thankalkk vivaram ketta pusthakam? Please upgrade yourself
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 10 ай бұрын
ഹിന്ദു പുരണത്തിൽ പുനർജ്ജന്മം പറ്റി പറയുന്നുണ്ട് ലോകത്തെ ഏറ്റവും പഴക്കം ഉള്ള സംസ്‍കാരം 🕉️🙏
@radhikasunil9280
@radhikasunil9280 10 ай бұрын
🎉🎉🎉🎉🎉
@mmmmmmm2229
@mmmmmmm2229 10 ай бұрын
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന വട്ട്😂
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 10 ай бұрын
@@mmmmmmm2229 google eduth nok naye ni world old religion enn serch cheyi
@MJ-lz2xn
@MJ-lz2xn 9 ай бұрын
@@mmmmmmm2229 pislam is bullshit🎉
@heavenabhilash8014
@heavenabhilash8014 8 ай бұрын
​😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@alijawhar8826
@alijawhar8826 10 ай бұрын
ശാന്തി ദേവി എന്നാ പുനർജന്മടംകൂടെ ഉണ്ട്.
@_fxnaah__
@_fxnaah__ 10 ай бұрын
lailamajnu nte story parayoo??
@Unknown-me815
@Unknown-me815 10 ай бұрын
Superb🎉🎉adipoli👌👌
@jeryjery1633
@jeryjery1633 10 ай бұрын
Premalu blockbuster aaytum ipozhum KZbinil videos upload cheyuna Nasleente ee manas ❤
@ShajiMC-bc8uj
@ShajiMC-bc8uj 3 ай бұрын
പ്ലോറ്റോ പറയുന്നുണ്ട് ആത്മാവിന് അറിവുണ്ട് ശരീശം സ്വീകരിച്ചതിന് ശേഷം ആ അറിവ് ഓർത്തെടുക്കുന്നതാണ് ചിന്തകൾ എന്നാൽ പൂർണ്ണമായ് ഓർത്തെടുക്കുന്നത് തത്വജ്ഞാനികളാണ്
@SamsudheecKezakkathil
@SamsudheecKezakkathil 10 ай бұрын
ഇതു പോലെഒരു കയാണ്. ഒരു പഴയ തമിഴ് സിനിമ . നെഞ്ചം മറപ്പതില്ലെ എന്നാണ് പേരാ സിനിമയുടെ
@ChinjuChinju-y9g
@ChinjuChinju-y9g 10 ай бұрын
എങനെ ആണ് സ്റ്റോറി കൊള്ളാമോ
@SamsudheecKezakkathil
@SamsudheecKezakkathil 10 ай бұрын
@@ChinjuChinju-y9g ഒരു പ്രേമത്തിൽ തുടങ്ങി നായിക മരിച്ച് വീണ്ടും ജനിയ്ക്കുന്നു. വില്ലൻ വീണ്ടും അവരെ തിരിച്ചറിഞ്ഞ് കൊല്ലാൻ ശ്രമിയ്ക്കുന്നതാണ് കഥ . ഒരു പഴയ തമിഴ് സിനിമയാണ്.
@mayalaxmi2294
@mayalaxmi2294 10 ай бұрын
Syamsingharay movie കാണൂ
@PraseejaV
@PraseejaV 9 ай бұрын
ഓർമ്മകൾ മരിക്കുമോ എന്ന മലയാളം film കാണണം....
@Just-fidha
@Just-fidha 10 ай бұрын
Aflu ,oru Q&A cheyyo???
@AFWORLD
@AFWORLD 10 ай бұрын
Sure
@Just-fidha
@Just-fidha 10 ай бұрын
​@@AFWORLD🥰
@jayaramkrishnan7078
@jayaramkrishnan7078 10 ай бұрын
Good story
@ShifasVs-ib1dw
@ShifasVs-ib1dw 10 ай бұрын
Aflu❤
@KwtKw-m7r
@KwtKw-m7r 10 ай бұрын
🙏🌹❤️ Nice 🌹 Unbelievable ❤️🌹🔥
@nila7860
@nila7860 10 ай бұрын
എൻ്റെ ഇടത്തെ ചെവിയിൽ ജനിച്ചപ്പോൾ തന്നെ കാത് കുത്തിയ പോലെ ഒരു ഹോൾ ഉണ്ട്. അത് മുകൾ ഭാഗത്ത് അടഞ്ഞ ഞ്ഞിരിക്കുന്ന പോലെയാണ്
@merlin3515
@merlin3515 10 ай бұрын
കഴിഞ്ഞ ജന്മത്തിൽ ഒരു ക്രിസ്ത്യൻ അമ്മാമ്മ ആയിരുന്നു
@sreerag7740
@sreerag7740 10 ай бұрын
പുലർച്ചെക്ക് കാണുന്നവർ ഇണ്ടോ 👀😸
@gory6548
@gory6548 10 ай бұрын
ഇല്ല പാതിരാത്രി കാണുന്നുണ്ട് 😎
@NishaT-t7l
@NishaT-t7l 10 ай бұрын
Like adikkathe vayya aflu uyir♥️
@GeethaGMenon-o7q
@GeethaGMenon-o7q 10 ай бұрын
Amazing Story
@nizamparkerz9231
@nizamparkerz9231 9 ай бұрын
Record eyuth + afluntey thallukal 😂 wow adipoli vibe 😂❤️‍🩹
@ratheeshkumar7918
@ratheeshkumar7918 10 ай бұрын
mlife ചന്ദ്രമോഹൻ സാർ. storyil ഇതുപൊലുള്ള വേറൊരു കഥ ഉണ്ട്.1935 നടന്ന reyal സ്റ്റോറി.
@shyamalakk7484
@shyamalakk7484 10 ай бұрын
പുനർജ്ജന്മം എല്ലാവർക്കും ഉണ്ട് ലോകം അങ്ങനെ തന്നെ ആണ് ശരീരം വിട്ടു ആത്മാവ് പോകുമ്പോൾ ആണ് മരണം. വേദങ്ങൾ പഠിച്ചാൽ കൃത്യമായി പറയുന്നുണ്ട്. അതിന് ആധുനിക ലോകം ദൈവം ജന്മം ഇതൊക്കെ പറയുന്നവരെ പുച്ഛം 😮കൊണ്ട് ആട്ടി ഓടിക്കുന്ന കാലം ആണ് ഇത്. കലികാലം ആണ്. എല്ലാ ജീവജാലങ്ങൾക്കും താൻ ചെയ്ത കർമങ്ങൾക്കു അനുസരിച് പുതിയ ദേഹം കിട്ടും
@viswambaran-ne8er
@viswambaran-ne8er 10 ай бұрын
തീർച്ചയായും പുനർജന്മമാണ് ആ കുട്ടി.
@AbhishekOsmm
@AbhishekOsmm 10 ай бұрын
ഇപോഴും ഉണ്ടോ ടു ടു.
@aninvisibleforceofcirculat5085
@aninvisibleforceofcirculat5085 4 ай бұрын
വളരെ ആളുകൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് .. പിന്നിട് ആ മെമ്മറി തന്നെ ഇല്ലാതെയാവുകയും അദ്ദേഹം എല്ലാം മറന്ന് പോവുകയും ചെയ്യും
@ATXUL.7
@ATXUL.7 10 ай бұрын
Good night (3am) 🙂👋
@Shahanashahzu
@Shahanashahzu 10 ай бұрын
ഇത് കേട്ടപ്പോൾ മായവൻ എന്ന മൂവി ഓർമ വന്നു. ഇനി അതുപോലെ വല്ലതും ആണോ 😮
@anirudh___10
@anirudh___10 10 ай бұрын
SRK biography video iduo ❤️‍🔥
@AbhiramR-gb9lt
@AbhiramR-gb9lt 10 ай бұрын
Bro can you post a video about Siddhaart's death at Pookode Vetinary University, Wayanad.
@sumathysingh8885
@sumathysingh8885 10 ай бұрын
Right
@sumithakichu8729
@sumithakichu8729 10 ай бұрын
Superb 🎉
@gangadharanmaroli8243
@gangadharanmaroli8243 10 ай бұрын
There are lots of cases like this in foreign countries as well
@elizebeth1105
@elizebeth1105 9 ай бұрын
Super
@metricongroup2526
@metricongroup2526 9 ай бұрын
ടുട്ടു ജനിക്കുന്നത് 82 ലും മറ്റെയാൾ മരിക്കുന്നതു 83 ലും ആണെങ്കിൽ എങ്ങിനെ ആണ് പുനർജ്ജന്മം ആകുന്നതു.. നമ്മുടെ ചിന്തകൾ അപ്പുറം ഈ ഭൂമിയിൽ പലതും നടക്കുന്നുണ്ട്.. But ഇത് എങ്ങിനെ സംഭവിക്കും മരിക്കുന്നതിന് മുൻപ് ജനിക്കില്ലല്ലോ..
@preethap.v4494
@preethap.v4494 10 ай бұрын
Universe is a mistery
@SteveHarrington-tw3zb
@SteveHarrington-tw3zb 10 ай бұрын
ഞാനായിരുന്നു അ കുട്ടി "അതോക്കെയ്യൊരു കാലം"🥺
@anusha9518
@anusha9518 10 ай бұрын
😄
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 10 ай бұрын
Hi hi hi
@Emoji24667
@Emoji24667 10 ай бұрын
Titu Singh 😂😂
@tysa5365
@tysa5365 10 ай бұрын
Oho 😂
@SunShine-wu1eo
@SunShine-wu1eo 10 ай бұрын
Nice explanation .
@adithyaa1972
@adithyaa1972 10 ай бұрын
Year 1982 ahnengil engnae😐shye vishvasich vannae arunn hope poy 🥲
@maskerx4
@maskerx4 10 ай бұрын
Eatha movie...
@MAHIHARI3213
@MAHIHARI3213 10 ай бұрын
പനിയാണോ, ജലദോഷവും വീഡിയോസ് വളരെ ഇഷ്ട്ടം
@AFWORLD
@AFWORLD 10 ай бұрын
Cough pidichu, rdy akumayrikkum 🥰
@Jiss_44
@Jiss_44 10 ай бұрын
​@@AFWORLDready avum ❤
@ponnuzzvlog143
@ponnuzzvlog143 10 ай бұрын
പുനർ ജന്മം ആകും
@dseretrsoe
@dseretrsoe 9 ай бұрын
maybe you should discus this with Dr George Mathew sir and post the recording. Probably a time slip.
@drlalitha
@drlalitha 10 ай бұрын
Aa കുട്ടിയുടെ ജനന സമയം അയാൾ മരിച്ചതിനു മുൻപാണ് എന്നതിന് ഇയാൾക്ക് തെളിവുണ്ടോ? മുന്ജന്മം ഇല്ലാ എന്ന് തെളിയിക്കാൻ പറയുന്ന പോലുണ്ട്... പക്ഷെ ഹിപ്പനോട്ടിടം വഴി എന്റെ മുന്നിൽ എത്രയോ പേര് മുന്ജന്മങ്ങൾ പറയാറുണ്ട്..100 % we are born again and again..
@AchuAchu-if4gx
@AchuAchu-if4gx 10 ай бұрын
Hii bro എന്റെ അനിയന് തന്നെ ഭയങ്കര ഇഷ്ടം ആണ് ഒരു hii tharamoo
@ashikathi2482
@ashikathi2482 10 ай бұрын
Hi
@ponnnnuu
@ponnnnuu 10 ай бұрын
Hi
@tysa5365
@tysa5365 10 ай бұрын
Hi
@minsarka4525
@minsarka4525 10 ай бұрын
Hey guys, ഞാനും ഒരു പുനർജ്ജന്മം ആണ് but എനിക്ക് മുമ്പത്തെ ജന്മത്തിലെ ഒന്നും ഓർമയില്ല 😂🚶‍♂️ myr
@Misslolu_ff
@Misslolu_ff 10 ай бұрын
😂😂😂
@vibesvisionnews
@vibesvisionnews 10 ай бұрын
🤣🤣🤣
@SR-cz7tt
@SR-cz7tt 9 ай бұрын
Climax anticlimax ആയി മാറി. അവസാന ഭാഗം കേട്ട ആർക്കും മനസിലാവും സുരേഷ് മരിക്കുന്നതിന് മുന്നേ ജനിച്ച ഇവന് പുനർജനനവുമായി ഒരു ബന്ധവുമില്ല. നന്നായി ട്യൂഷൻ കൊടുത്ത് കെട്ടിച്ചമച്ച ഒരു തല്ലിപ്പൊളി കഥ 'ഏതായലും കേൾക്കാൻ രസമുണ്ട്. ഇനി വല്ലതുമുണ്ടോ ഇത് പോലെത്തെ തട്ടിപ്പു നാടകം?
@ramachandranks9016
@ramachandranks9016 4 ай бұрын
83 December ൽ ആണ് ടിട്ടു ജനിക്കുന്നത്. ശ്രദ്ധിച്ചു കേൾക്കു. തെറ്റാണ് എന്നു സ്ഥാപിക്കാൻ തെരക്കുകൂട്ടല്ലെ
@aamizarthub
@aamizarthub 10 ай бұрын
Oru suggestion paranjotte...ee thanne thanne enn ullath kurach kurakkamo...athukond oke thanne, karyangal oke thanne, ennal thanne....etc. kure videos kandapo parayanam enn thonniyath aan. Just a suggestion.
@unnikrishnanunnikrishnan860
@unnikrishnanunnikrishnan860 10 ай бұрын
ഇത് ശരിക്കും ഒരു തിരക്കഥ തന്നെയാണ് ഇത് പോലെയുള്ള കഥകൾ അനേകം വന്ന് പോയതാണ്. അത് കൊണ്ട് ഇത് വിശ്വസിക്കാൻ വളരെ പ്രയാസം.
@itsmyquestion2830
@itsmyquestion2830 10 ай бұрын
ഇത് കേട്ടപ്പോൾ എനിക്ക് ആദ്യം മനസ്സിൽ വന്നത് നമുക്ക് ഒന്നും think cheyan polum sathikatha കുറെയധികം രഹസ്യങ്ങൾ സയൻസിൻ്റെ പിനിൽ ഉണ്ട്. Something is missing in this story or reality . The bullet shoted in his head. Brain is undiscovered complex thing its aal associated with brain its like his thoughts and memory were transferred to the child . If science want to enter in next level or even if we want to enter to another era we want find the missing piece that will trigger to our next era
@santhammaprakash169
@santhammaprakash169 10 ай бұрын
Science alla ividuthe rehasyam. Punarjanmavum Science aayi enthu bendham.
@itsmyquestion2830
@itsmyquestion2830 10 ай бұрын
@@santhammaprakash169 it's all connected. Even God is connected with science .In this video aflu says that the kid is born before the man's death. It's concluding that the kid is not the reborn of that man .After the man's death his thoughts were transferred to that kid
@Misslolu_ff
@Misslolu_ff 10 ай бұрын
​@@itsmyquestion2830 കൂട് വിട്ട് കൂടുമാറ്റ൦ ആകാ൦.. എന്റെ അമ്മമ്മ ഇതേപോലെ ഒരുകാര്യം പറഞ്ഞിട്ടുണ്ട്...
@beenageo
@beenageo 10 ай бұрын
Please search for the video of a three year old boy in Golan who showed the person who killed him in his past life.
@thetruth1682
@thetruth1682 10 ай бұрын
Where is Tuttu now?😊😊
@Yonoofficialgames
@Yonoofficialgames 10 ай бұрын
4.30 ravile kanan nalla rasam😂🔥🔥✨
@Ms_May_baby
@Ms_May_baby 10 ай бұрын
😂😂
@sarrra-t8p
@sarrra-t8p 10 ай бұрын
5.5😂
@Anakhacreate
@Anakhacreate 10 ай бұрын
6:16 am
@jayarajpillai4377
@jayarajpillai4377 4 ай бұрын
നല്ല കഥ
@xe6ox.mp4
@xe6ox.mp4 10 ай бұрын
insta reel kand vannavar undo 👀
@ShubaShuba-s7y
@ShubaShuba-s7y 10 ай бұрын
Eanikum idhupole oru stry unduu😢but aaru vishwasikana😞
@zaana2818
@zaana2818 10 ай бұрын
Entha story
@tysa5365
@tysa5365 10 ай бұрын
Endha story.. njan kelkkam
@ShubaShuba-s7y
@ShubaShuba-s7y 10 ай бұрын
@@zaana2818 ningalku ariyamo 3 varshathintay stry ya eantay dhu inn njan ayale adhyamayi kanum
@zaana2818
@zaana2818 10 ай бұрын
@@ShubaShuba-s7y Long distance relationship?
@ImRaNIbRaHiM72
@ImRaNIbRaHiM72 10 ай бұрын
Padikathaavarr😐>>>>here
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 10 ай бұрын
മരണ വേദന, കബർ ജീവിതം, മുൻങ്കർ, നക്കീർ നേ കുറിച്ച് ഒക്കെ ടുട്ടു എന്തെങ്കിലും പറഞ്ഞോ അഫലൂ.. ?? 😢😢
@sindhuudayakumar4856
@sindhuudayakumar4856 10 ай бұрын
Enik. Sathyam ayirullabkaryanu punarjanmam enu thonunu👍
@vki8832
@vki8832 10 ай бұрын
എനിക്ക് ഒന്നും തോന്നുന്നില്ല ടിട്ടുവിന്റെ ജനന വർഷം 1983 /82 ഏതായാലും ഇപ്പൊ 40 വയസുള്ള ടൈറ്റുവിനെ എവിടെ ഉണ്ടെങ്കിലും നേരിട്ട് കണ്ട് എന്ത് തോന്നുന്നു എന്ന് അന്വേഷിക്കാമായിരുന്നു ഇത്രക്കും ഫേമസ് ആയ ടിറ്റുവിന്റെ കഥ അറിയാൻ നമ്മൾ എന്തെ ഇത്ര വൈകി ഒരു അമ്പലമൊക്കെ ഉണ്ടാവേണ്ടതായിരുന്നു ചെക്കന്റെ പേരിൽ ഉത്തരേന്ത്യ ആവുമ്പോൾ പ്രത്യേകിച്ചും അതാണ് എനിക്ക് തോന്നിയത് 😄😄 അതിനിടയിൽ പുരണങ്ങളിലും ഉണ്ട് പുനർജ്ജന്മം
@Misslolu_ff
@Misslolu_ff 10 ай бұрын
പുനർജന്മം എന്നത് ദൈവമാക്കാ൯ ഉള്ള ടിക്കറ്റല്ലെന്ന് ആ൪ക്കാണ് അറിയാത്തത്..
@vki8832
@vki8832 10 ай бұрын
@@Misslolu_ff അതല്ലല്ലോ ഞാൻ പറഞ്ഞത് പുനർജ്ജന്മം നടന്നിട്ടുണ്ടെങ്കിൽ അത് ലോകത്തിലെ തന്നെ ആദ്യത്തെ സംഭവം ആണല്ലോ പുരണങ്ങളിലും വേദങ്ങളിലും അല്ലാതെ നമ്മുടെ ഈ കാലത്ത് ഒരു പുനർജ്ജന്മം നടന്നിട്ടുണ്ടെങ്കിൽ അത് ലോകത്ഭുതം തന്നെ അല്ലെ ശാസ്ത്ര ലോകത്തിന് അതൊരു വലിയ സംഭവമല്ലേ എങ്കിൽ അത് ഇത്ര നിസാരമായി വിട്ട് കളയേണ്ടതാണോ അമ്പലം അല്ല അമ്പലങ്ങൾ ഒരുപാട് ഉണ്ടാവണം ശാസ്ത്ര ലോകം അമ്പരന്ന് പണ്ടാരടങ്ങണം 😄😄
@mmmmmmm2229
@mmmmmmm2229 10 ай бұрын
​@@Misslolu_ffഅതെന്താ ദൈവം അയികൂടെ
@eshanmuhammed7
@eshanmuhammed7 10 ай бұрын
Bro next time Mr beast പോയ (abandoned city explanation vedio ) Please🙏 (what happened to that city why is there no people in that city 🤔
@Mr.J-e9x
@Mr.J-e9x 10 ай бұрын
Chernobyl aano?
@Mr.J-e9x
@Mr.J-e9x 10 ай бұрын
Chernobyl aano....?
@eshanmuhammed7
@eshanmuhammed7 10 ай бұрын
@@Mr.J-e9x Kupari, a deserted city in Croatia
@prabaharish5066
@prabaharish5066 10 ай бұрын
I think it is real story
@bineeshaharilal8807
@bineeshaharilal8807 10 ай бұрын
Indian aayitulla shanthi devi enna kuttikkum inganoru story und
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Suresh Verma | Titu Singh Reincarnation Case with Past Life Birthmarks
17:10
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН