ആത്മാക്കൾ ഭൂമിയിൽ നിന്ന് പോകാത്തത് ഇവിടെ കുറെ കാര്യങ്ങൾ ചെയ്തു തീർക്കുവാ നുണ്ട്..| Leena Viswa |

  Рет қаралды 340,849

Aback Media

Aback Media

Күн бұрын

Пікірлер
@lisydorarebello4184
@lisydorarebello4184 4 ай бұрын
ചിലനേരം നല്ല ക്ഷീണിച് ഉറങ്ങുമ്പോ രാവിലെ alarm അടിച്ചാലും ഉറക്കം തീർന്നു കാണില്ല. But alarm ഓഫ്‌ ചെയ്തു പല്ലു തേച്ചു, കുളിക്കാൻ കയറുമ്പോ ആണ് അമ്മ വന്നു വിളിച്ചു ഉണർത്തുന്നത്. യഥാർത്ഥത്തിൽ ഞാൻ എഴുന്നേറ്റിട്ടില്ലായിരുന്നു.. But ആ കുറച്ചു നേരം സ്വപ്നത്തിൽ പല്ലു തേപ്പും കുളിയും ഒക്കർ കഴിഞ്ഞിട്ടുണ്ടാവും.. ഇത് പലതവണ ഫീൽ ചെയ്തിട്ടുണ്ട്.
@stephybeks2546
@stephybeks2546 3 ай бұрын
യെസ് ഇത് എനിക്കും സംഭവിക്കാറുണ്ട്
@2010machu
@2010machu 3 ай бұрын
Ithann swapnapulisam
@Blackhorse-vf
@Blackhorse-vf Ай бұрын
Edakku njan exam anenu tensionil varum urakathil..pinnidu ezhunelkumbol relax akum vacation anenu manasilakum...
@albinthomas2065
@albinthomas2065 5 ай бұрын
ഈ ചേച്ചിയെ കണ്ടിരിക്കാൻ നല്ല രസം ഉണ്ട് അതു കൊണ്ട് പ്രേതത്തിൽ വിശ്വാസം ഇല്ലാത്ത വരും കെട്ടിരുന്നുപോവും
@chandrachand3557
@chandrachand3557 Ай бұрын
Sathym
@eljoegeorge8887
@eljoegeorge8887 11 күн бұрын
😊
@arjunnair6960
@arjunnair6960 4 ай бұрын
അറിയാത്തതിനെ ഇല്ല എന്ന് പറയുന്നതു മനുഷ്യരുടെ ശീലം ആണ്...❤‍🩹
@Seethapenninteadukkala
@Seethapenninteadukkala 3 ай бұрын
Wt she s telling is 100perct true..
@jithind9639
@jithind9639 Ай бұрын
Illatathine undu ennu paraiyunathum chilarude shilam anu
@SureshAT-v9t
@SureshAT-v9t 12 сағат бұрын
ഇല്ലാത്ത കാര്യം ഉണ്ടെന്ന് തെളിയിക്കാനുള്ള വിദ്യയുണ്ടോ?
@vivekts3996
@vivekts3996 4 ай бұрын
ഗ്രേറ്റ്‌ 😍😍 ഇ ആങ്കർ അല്ലായിരുന്നെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ മനസിലാക്കാമായിരുന്നു 😍 ❤️❤️
@anusree8905
@anusree8905 4 ай бұрын
ഈ intervewer നെ മാറ്റിയിട്ടു അവരെ ഒന്ന് സംസാരിക്കാൻ അനുവദിക്കു. Its such an interesting topic. But he is not letting her to complete the sentences by asking unwanted qstns. He is not even listening... And rushes to ask qstns... Plz arrange a talk session of her.... The way she talk and explain things✨ its really interesting.
@boogiewoogie2010
@boogiewoogie2010 3 ай бұрын
Exactly !! He is a lay man which he admits in the first episode and then he keeps interrupting her. What a wasted interview !! LET THE EXPERT SPEAK !
@dhwanirs8668
@dhwanirs8668 2 ай бұрын
Yes he is not letting her to complete the topic
@jidhujijin4519
@jidhujijin4519 2 ай бұрын
Exactly… he can clear his doubts later on if he wants…
@badhubadhusha9651
@badhubadhusha9651 2 ай бұрын
Sathyam koppu
@AnsamolAnsamol
@AnsamolAnsamol 12 күн бұрын
Exactly
@Newoclick07
@Newoclick07 3 ай бұрын
മരണാനന്തര ജീവിതം നന്നാക്കി തരട്ടെ..ameen
@shyamakrishnakumar
@shyamakrishnakumar 5 ай бұрын
വിസ്മയത്തുമ്പത്ത് മൂവിയിൽ .... ൽ റീത്ത... 👍🏼👍🏼
@claudius_21
@claudius_21 2 ай бұрын
astral projection
@ranimolsoman6627
@ranimolsoman6627 5 ай бұрын
ഞാൻ സ്വപ്നം കാണുന്ന കാര്യങ്ങൾ കുറച്ചു നാൾ കഴിയുമ്പോ lifeil നടക്കാറുണ്ട്...
@freethink904
@freethink904 5 ай бұрын
എനിക്കും ഇതേപോലെയാ
@prashobhmp887
@prashobhmp887 5 ай бұрын
എനിക്കും ഈ അനുഭവം ഉണ്ടാകാറുണ്ട്
@swathilekshmi2607
@swathilekshmi2607 5 ай бұрын
Correct
@athirasayanth3871
@athirasayanth3871 5 ай бұрын
Enikkum
@athirar402
@athirar402 5 ай бұрын
Eanikum
@suresharchitect3446
@suresharchitect3446 5 ай бұрын
എനിക്ക് അനുഭവമുണ്ട് പട്ടിണികിടക്കുമ്പോൾ, ചിലപ്പോൾ എഴുനേൽക്കാൻ പറ്റില്ല, ചിലപ്പോൾ ആത്മാവ് തെണ്ടാൻ പോയിട്ടുണ്ടാകും
@Chinnuparthan-jk3jr
@Chinnuparthan-jk3jr 5 ай бұрын
😂😂😂😂😂കലക്കി 👍
@thrissurgadi
@thrissurgadi 5 ай бұрын
😂😂😂
@rejivarughese3693
@rejivarughese3693 5 ай бұрын
😅
@TheWafe02
@TheWafe02 5 ай бұрын
😜
@am_rahija
@am_rahija 5 ай бұрын
😂
@Sreemol17
@Sreemol17 5 ай бұрын
ഇനിയും ബാക്കി വേണം. So interesting
@niyathac1617
@niyathac1617 5 ай бұрын
Dr. Brian weiss book und.. If you are keen to know more.
@leesammathomas3853
@leesammathomas3853 5 ай бұрын
Evida kittum
@fathimashirin1047
@fathimashirin1047 Ай бұрын
@@niyathac1617can you please mention which book of him?
@niyathac1617
@niyathac1617 Ай бұрын
@@fathimashirin1047 1) Many lives many masters, 2) Through time into healing, 3) Only love is real, 4) Messages from masters...
@fathimashirin1047
@fathimashirin1047 Ай бұрын
@@niyathac1617 thank you 👍🏻
@Sreemol17
@Sreemol17 5 ай бұрын
എന്നാലും ഉറങ്ങുമ്പോ ആത്മാവ് ഇങ്ങനെ എണീറ്റു പോയാൽ... തിരിച്ചു വന്നില്ലെങ്കിലോ. ഇത്രേം കാലം ഉറങ്ങാൻ ഒരു സമാധാനം ഉണ്ടായിരുന്നു. ഇപ്പോൾ അതും പോയി 🥲
@dianafermas645
@dianafermas645 5 ай бұрын
😂😂
@shaila2597
@shaila2597 5 ай бұрын
ശരിയാ ഇനി മനസമാധാനത്തോടെ ഒന്ന് ഉറങ്ങാനും പറ്റില്ല😂
@anusai2962
@anusai2962 5 ай бұрын
Vannilankil marichu😂
@shamna222
@shamna222 5 ай бұрын
🤭
@hemaprakash9916
@hemaprakash9916 5 ай бұрын
😂😂😂😂😂😂
@chinjukj2084
@chinjukj2084 5 ай бұрын
എനിക്ക് പലപ്പോഴും ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാത്തെ പിടഞ്ഞട്ടുണ്ട്. ഞാൻ വിചാരിക്കുന്നുണ്ട് കണ്ണുതുറക്കണമെന്ന്. Bt എന്നാൽ ഉണരാൻ കഴിയാതെ എന്തോ പിടിച്ചു വെക്കുന്നതായി തോന്നാറുണ്ട്. കുറച്ചു നേരത്തെ മൽപ്പിടിത്തതിന് ശേഷം ആണ് കണ്ണ് തുറക്കുക.വല്ലാതെ പേടിച്ചിട്ടുണ്ട്. ഈ vedio കണ്ടപ്പോൾ നെഗറ്റീവ് കമന്റ്‌ ഉണ്ടാകും എന്ന് ഓർത്തു ആണ് വന്നത്. Bt കണ്ണ് തള്ളി പോയി എല്ലാരും ഓരോ അനുഭവസ്ഥർ 🙄
@madmonkvlogs6110
@madmonkvlogs6110 5 ай бұрын
Sleep paralysis എനിക്കും ഉണ്ടാകാറുണ്ട് പക്ഷേ ഇപ്പോൾ ഇല്ല ആദ്യം വിചാരിച്ചു വല്ല ചെകുത്താനോ പ്രേതമോ ആയിരിക്കുമെന്ന് പിന്നെ സംഗതി മനസ്സിലായപ്പോൾ എല്ലാ ശുഭം
@mubeenamujeeb39
@mubeenamujeeb39 5 ай бұрын
Yenikum yeppozhum ethe avastha vararund
@JithinJohn-wf2on
@JithinJohn-wf2on 5 ай бұрын
Saime......njanum....
@DevoosTV
@DevoosTV 5 ай бұрын
അത് sleep paralysis ആണ് Stress ഉറക്കക്കുറവ് ഒക്കെ കൊണ്ട് ഉണ്ടാവും
@SunuSatish
@SunuSatish 5 ай бұрын
Same എനിക്ക് thonnitt ഉണ്ട് ☹️
@anilanil-ej1yl
@anilanil-ej1yl 5 ай бұрын
എനിക്ക് വീട് മാറി കിടക്കുകയോ റൂം മാറിക്കിടയ്ക്ക് ചെയ്തു കഴിഞ്ഞാൽ സ്വപ്നത്തിൽ നിന്നും പുറത്തുപോയ ആത്മാവിനെ എൻറെ ഹൃദയത്തിലേക്ക് എത്തിക്കാൻ എനിക്കുള്ള കഷ്ടപ്പാടാണ് ഇത് എനിക്ക് ആരോടെങ്കിലും പറയാൻ എന്ന് തോന്നിയിട്ടുണ്ട് പക്ഷേ എങ്ങനെ പറയും ആരോട് പറയും ആരോടെങ്കിലും പറഞ്ഞാൽ കളിയാക്കും ഒരു വിശ്വസിക്കും എന്നുള്ള പേടി കാരണം ഞാൻ ആരോടും പറഞ്ഞിട്ടില്ല ഈ വീഡിയോ കണ്ടപ്പോഴാണ് ഇപ്പോൾ പറയാൻ തോന്നിയത് സ്വപ്നത്തിൽ നിന്നും എന്റെ ആത്മാവ് പുറത്തു പോയതുപോലെ എനിക്ക് ഫീൽ ആയിട്ടുണ്ട് എന്നെ തന്നെ തിരിഞ്ഞു നിന്നു നോക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട് പക്ഷേ നമ്മൾ ഉറക്കത്തിൽ തന്നെയായിരിക്കും
@anilanil-ej1yl
@anilanil-ej1yl 5 ай бұрын
കിടക്കുന്ന സമയത്ത് ഒരുതരത്തിലുള്ള സ്വപ്നവും കാണരുതേ ഇങ്ങനെയുള്ള അനുഭവങ്ങളും വരരുത് എന്ന് പ്രവർത്തിച്ചാണ് കിടക്കുന്നത് പക്ഷേ ഇങ്ങനെയൊക്കെ പ്രാർത്ഥിച്ചാലും പല ദിവസങ്ങളിൽ പല സ്ഥലത്തേക്കും പോകുന്നതുപോലെ എനിക്ക് അനുഭവപ്പെടാറുണ്ട്
@mariyamc1868
@mariyamc1868 5 ай бұрын
enikumund nalllonam
@mariyamc1868
@mariyamc1868 5 ай бұрын
vere thann experience aan pediyum oru pretham feeling
@Remabiju-jv5ui
@Remabiju-jv5ui 5 ай бұрын
എല്ലാവരുടേയും സൂക്ഷ്മ ശരീരം deep sleep-ൽ വെളിയിൽ പോ കുന്നുണ്ട് അത് സ്വാഭാവികം. ധ്യാനം ചെയു അപ്പോ എല്ലാത്തിനും ഉത്തരങ്ങൾ താനെ ലഭിക്കും'🙏💖
@Soumyarajeev-ou6kx
@Soumyarajeev-ou6kx 5 ай бұрын
Enikkum feel cheyythittund
@DONDONDONDO
@DONDONDONDO 5 ай бұрын
എന്റെ അമ്മൂമ്മ പറയുമായിരുന്നു ഉറങ്ങുമ്പോൾ ആത്മാവ് പുറത്തു പോകും എന്ന് പാത്രത്തിൽ വെള്ളം നിറച്ചു വെക്കും അത് ആത്മാവിന് കുടിക്കാൻ ആണ്. പണ്ട് ഒരാൾ ഉറങ്ങുന്ന സമയത്തു ഇതുപോലെ ആത്മാവ് ഇറങ്ങി സഞ്ചരിച്ചു അത് വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ട് നോക്കി ആ കുടം കമിഴ്ന്നു പോകുകയും ആത്മാവ് അതിൽ പെട്ടു പോകുകയും ചെയ്തു അതിനു ശേഷം അയാൾ മരിച്ചെന്നു വിചാരിച്ചു വീട്ടുകാർ ബോഡി കുളിപ്പിക്കാൻ ബാത്‌റൂമിൽ കൊണ്ടുപോയപ്പോൾ ആ കുടം ഒരാൾ എടുക്കുകയും. ആത്മാവ് അതിൽ നിന്നും ഇറങ്ങി വീണ്ടും ശരീരത്തിൽ കേറി ജീവൻ തിരിച്ചു കിട്ടുകയും ചെയ്തത്രേ
@chippyanirudhan6538
@chippyanirudhan6538 5 ай бұрын
Ho kettittu pediyakunu
@sureshkt2978
@sureshkt2978 5 ай бұрын
പണ്ട്...ഇതുപോലൊരു ആത്മാവ്...ഇറങ്ങി പോയി.. മേശ പുറത്ത് ഇരുന്ന...xxx rum..എടുത്ത് അടിച്ച് പൂസായി...തിരിച്ചു കേ റൺ പറ്റാതെ....ഐപോഴും ബിവേരജിൻ്റെ മുന്നിൽ അലഞ്ഞു തിരിയുന്നുണ്ട്
@jayasheelh9645
@jayasheelh9645 5 ай бұрын
Endhoru badai
@sureshkt2978
@sureshkt2978 5 ай бұрын
@@jayasheelh9645 സത്യം....
@beautifulsoul6632
@beautifulsoul6632 5 ай бұрын
🤣
@indulekhaprince
@indulekhaprince 5 ай бұрын
ഒരിക്കൽ ഞാൻ ഓരോന്ന് ഓർത്തു ഓർത്തു deep thinking ലേക്ക് വീണു പോയി, ചെയർ ഇരിക്കുക ആയിരുന്നു... എനിക്ക് ഞാൻ ഒരു നേരിയ നൂൽ പാലം ത്തിലൂടെ നടന്നു പോകുന്ന പോലെയാണ് തോന്നിയത് ..എന്റെ ഉള്ളിൽ നിന്ന് ന്തോ ഒരു പഞ്ഞി പോലെ പോകുന്ന feel ഉണ്ടായിരുന്നു . കുറെ നേരം എന്റെ ബോഡി stuck ആയ അവസ്ഥ ആയിരുന്നു...
@sulthanss4936
@sulthanss4936 5 ай бұрын
Poda thallatha...❤
@indulekhaprince
@indulekhaprince 5 ай бұрын
@@sulthanss4936 നീ ആയിരുന്നോ എന്നെ തള്ളി വിട്ടത് 🤔
@arjunsreelathavijay1510
@arjunsreelathavijay1510 5 ай бұрын
Kayil pogayuna enthelum undayiruno 😂
@indulekhaprince
@indulekhaprince 5 ай бұрын
@@arjunsreelathavijay1510 ഇല്ലടാ... ഉള്ളിൽ പുകയുന്ന മനസ് ഉണ്ടായിരുന്നു.. കയ്യിൽ പുകയ്ക്കാൻ നിങ്ങളെ ചെയുന്ന അതെ ലാഖവത്തോടെ ഞങ്ങൾ പെണ്ണുങ്ങൾക് പറ്റി ഇരുന്നെങ്കിൽ ഒരുപക്ഷെ ഇങ്ങനെ ചിന്തിച്ചു തല പുണ്ണാക്കില്ല ആയിരുന്നു...
@indulekhaprince
@indulekhaprince 5 ай бұрын
@@sulthanss4936 തള്ളിതല്ല അംബാനെ
@sivapriyarajesh5881
@sivapriyarajesh5881 5 ай бұрын
Csection time Anastasia kittiyal same situation anu... Oru tunnel il koodi pokunna pole... Then green and white bright light kanunnu... Body very light ay feel cheumm... Everything can feel,... Now remember it very well
@meemat100
@meemat100 5 ай бұрын
Yes , nammal marichennu vicharikkum at some point and we will come back again
@JNJDAYS
@JNJDAYS 5 ай бұрын
ആ time അരക്ക് താഴോട്ട് അല്ലേ മരവിക്കു
@ambilyvijayan9077
@ambilyvijayan9077 5 ай бұрын
​@@JNJDAYSyes.so inganonum thoniyila.body keti vecha pole ulu.araku mele elam normal
@kamalarevindran3109
@kamalarevindran3109 5 ай бұрын
At the time of csection anaesthesia...i feel im flying through a heavenly place...clouds , mysts...etc..
@kamalarevindran3109
@kamalarevindran3109 5 ай бұрын
You are right...
@madmonkvlogs6110
@madmonkvlogs6110 5 ай бұрын
വരൂ comment ബോക്സിലെ വിദഗ്ദരുടെ അഭിപ്രായം നോക്കാം 😊
@മാന്ത്രികപരിഹാരങ്ങൾ
@മാന്ത്രികപരിഹാരങ്ങൾ 4 ай бұрын
ആത്മാവ് ആയാലും സൂക്ഷ്മശരീരം ആയാലും പോകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. അത്ര തന്നെ.
@kings6365
@kings6365 3 ай бұрын
😂😂😂
@ReshmaReshu-ke3sc
@ReshmaReshu-ke3sc 2 ай бұрын
Nokkan vannatha
@POISONEDBREAD
@POISONEDBREAD Ай бұрын
Atha comment box alkaruda knowledge 1 and half arkum elllan okkkkka .allla?😂😂😂😂😂😂😂😅😅😅
@samuelvarghese9991
@samuelvarghese9991 14 күн бұрын
ആത്മാവിൻ മേൽ അധികാരം ഉള്ള ഒരു മനുഷ്യനും ഇല്ല. റെ ബബിൾ .
@lalkrishna451
@lalkrishna451 5 ай бұрын
വല്ല അറിയാവുന്നവനെയും പിടിച്‌ ഇരുത്ത്‌. ഇത് ഒന്നിനു ഉത്തരം complete ചെയ്യുന്നതിനു മുൻപ് അടുത്തത് ചോദിക്കും 🤧
@RajeshGNath
@RajeshGNath 5 ай бұрын
Sorry sir❤ adutha Thavana shradhikkam
@UDC-kumari7
@UDC-kumari7 5 ай бұрын
സത്യം ഞാൻ അത് പറയാൻ വരുവായിരുന്നു
@SunithaKB-n8w
@SunithaKB-n8w 5 ай бұрын
Yes
@ambiliravi1324
@ambiliravi1324 5 ай бұрын
കറക്റ്റ്
@JobJacob-hr9ji
@JobJacob-hr9ji 5 ай бұрын
Crct
@jaisonnadukani1267
@jaisonnadukani1267 5 ай бұрын
അതാണോ ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ കാണാത്ത സ്ഥലം കാണുമ്പോൾ പരിചയമുള്ളതുപോലെ തോന്നും. ആത്മാവിൻ്റെ സഞ്ചാരം കൊണ്ടായിരിക്കും. അല്ലെ.
@littleworld9856
@littleworld9856 2 ай бұрын
എനിക്ക് ഇഷ്‌ടായി ഇതു കെട്ടിരുന്നപ്പോൾ, എവിടെയയൊക്കെയോ ചില ഓർമകൾ 👍👍👍
@കുമ്പിടി_0
@കുമ്പിടി_0 3 ай бұрын
എത്ര വെക്തമായിട്ടാണ് ഇവർ അന്ത വിശ്വാസങ്ങളുടെ ഉള്ളിലെ ദുരൂഹത മനസ്സിലാക്കി തന്നത്🙏 പറഞ്ഞു തന്നത് മുഴുവനും1000% സത്യമായ കാര്യങ്ങൾ
@christinjose8019
@christinjose8019 4 ай бұрын
Mr. Rajesh don't feel bad.. അവരെ പറയാൻ അനുവദിക്കു interfere ചെയ്യാതെ better ull do from next
@saracheriyan3747
@saracheriyan3747 5 ай бұрын
This idea of soul detaching from body is true.Once in a deep sleep mode..I somehow reached the edge of my cot ..I heard someone calling my name and I opened my eyes and to my surprise I saw myself standing in front of me.I was on the edge and I turned to the other side..It was a horrifying experience.Maybe my soul was helping me from falling
@amanhisham6707
@amanhisham6707 4 ай бұрын
I once experienced a condition called astral projection where I was subjected to wake up from bed and happened to see myself sleeping in bed. I shouldn't have read this comment. How can I go to my bedroom now😢😂😂
@kgvaikundannair7100
@kgvaikundannair7100 5 ай бұрын
പലർക്കും കാര്യങ്ങൾ അറിയില്ല.ഈ പറയുന്നതിൽ ശരിക്കും യാഥാർത്ഥ്യങ്ങളും ഉണ്ട് .
@Anuprsd
@Anuprsd 5 ай бұрын
Ath ninak engane ariyam.
@Abhiram36912
@Abhiram36912 5 ай бұрын
Veriety peru🙂👍🏻
@anoopraj4214
@anoopraj4214 5 ай бұрын
Yes ശെരിയാണ്
@troxy...
@troxy... 5 ай бұрын
Pinnee chumma udaayippu 😂
@bineejm99
@bineejm99 5 ай бұрын
Example... Anaesthesia kodutha patient num itharam anubhavangal undakarundu..
@Ohmsdclct
@Ohmsdclct Ай бұрын
മെഡിറ്റേഷൻ ഏറെ നാളുകൾ പ്രാക്ടീസ് ചയ്തു കഴിഞ്ഞു.എനിക്കും എന്റെ ശരീരത്തിന് പുറത്തുകടക്കാനും മറ്റു മുറികളിൽ സഞ്ചരിക്കുവാനും എന്റെ വീട്ടിൽ നിന്ന് 5 km അകലെ ഉള്ള സ്ഥലത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനും സാധിച്ചിട്ടുണ്ട്... ഇത് ആരോട് നമ്മൾ തുറന്നു പറഞ്ഞാലും നമ്മൾക്ക് വട്ടാണ് എന്ന് പറയും.. പക്ഷെ.. അർത്ഥവത്തായ ഒന്ന് അഹം ബ്രഹ്മാസ്മി എന്ന് തന്നെ നമ്മൾ തന്നെ ബ്രഹ്മം നമ്മളിൽ തന്നെ എല്ലാം... 🙏 ഓം നമഃ ശിവായ
@wonderingworld3374
@wonderingworld3374 10 күн бұрын
😂😂😂😂😂
@StelinKumarK.B
@StelinKumarK.B 3 ай бұрын
എല്ലാ കമൻ്റുകളും ജീവനുള്ളത്. വീഡിയോ നന്നായിട്ടുണ്ട്. ഇനിയും ഇത്തരം മിസ്റ്റിക് മാറ്റേർസ് ഉണ്ടാകണം.
@studywell3070
@studywell3070 5 ай бұрын
എനിക്കും ഉണ്ടായിട്ടുണ്ട്... Nalla deep സ്ലീപ്‌ ആയിരുന്നു tired ആയി ഉറങ്ങിപ്പോയി... Pinne njan എന്നീട്ടു.. But കണ്ണ് thurakkanum onnu ചലിക്കാനും പറ്റുന്നില്ല... Enikk ആകെ പേടി ആയി കരഞ്ഞു.. But സൗണ്ട് വരുന്നില്ല.. Njan avide ലോക്ക് ആയ പോലെ ആയിരുന്നു... ഒരു നെഗറ്റീവ് എനർജി പോലെ enikk entho സംഭവിക്കുന്നത് പോലെ... ഓർക്കുമ്പോൾ thanne പേടി ആകുന്നു... കുറച്ചു നേരം വരെ njan അങ്ങനെ കോമ പോലെ ആയിരുന്നു... പിന്നെഞാൻ ആയിട്ട് എന്റെ കൈ ചലിപ്പിക്കാൻ നോക്കി പറ്റിയില്ല... കുറച്ചു കഴിഞ്ഞപ്പോൾ melle melle okk ആയി.. അതിനു ശേഷം പേടിച്ചപോലെ കരച്ചിലായിരുന്നു 😢
@jmfamily6927
@jmfamily6927 5 ай бұрын
എനിക്ക് ഇങ്ങനെ ഒരുപാട് പ്രാവശ്യം ഉണ്ടായിട്ടുണ്ട്
@manjukm8928
@manjukm8928 5 ай бұрын
Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. പേടി തോന്നിയില്ല. കുറച്ചു സമയം വേണ്ടി വന്നു തിരിച്ചു വരാൻ. അടുത്ത വീട്ടിലെ അമ്മ എന്തോ കാര്യത്തിന് എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു. എനിക്ക് തിരിച്ചു ഒന്നും പറയാൻ പറ്റുന്നില്ല. കുറെ സമയത്തിന് ശേഷം എങ്ങനെയോ മോനോട് പറഞ്ഞു. അതും വളരെ ചെറിയ ശബ്ദത്തിൽ ആണ്. പിന്നെയും കുറച്ചു സമയം കൂടി വേണ്ടി വന്നു ബോഡിയിലേക്ക് ഞാൻ തിരിച്ചു വരാൻ.
@sangeetha6055
@sangeetha6055 5 ай бұрын
This is sleep paralysis, enikum vannitund
@pvs7723
@pvs7723 5 ай бұрын
Enikum ithe avastha undayirunnu..
@sivapriyarajesh5881
@sivapriyarajesh5881 5 ай бұрын
Njanum ee condition poyttundu
@ancymanoj280
@ancymanoj280 5 ай бұрын
ഒരാൾ ഇരുന്ന് എഴുന്നേറ്റ സീറ്റ്‌ ൽ ഇരിക്കുമ്പോൾ അവരുടെ ചൂട് എനിക്ക് അസ്വസ്ഥത ഉണ്ടാക്കാറുണ്ട്
@ambiliravi1324
@ambiliravi1324 5 ай бұрын
എനിക്കും, പ്രീതിയേകിച്ചു അപരിച്ചതാറായ ഗ്ലാമർ ഉള്ള പുരുഷൻ
@sijojose9169
@sijojose9169 5 ай бұрын
Kashtam😅
@tysontt22
@tysontt22 5 ай бұрын
Body temperature marumbo ellarkum oru discomfort avarund. Nalla thirakula samayath anenkil sredhikilla allathapol ath alochichu concentration full athileku pokunathaanu, ath brain nte oru trick anu
@sanjananair1895
@sanjananair1895 5 ай бұрын
😂
@tysontt22
@tysontt22 5 ай бұрын
@ragnarlothbrok8507 ath social anxiety😬 Orike randu perum eye contact vanu kazhiyumbo ellrkum thonum 😂 attention seeking
@nandusworld7709
@nandusworld7709 5 ай бұрын
എനിക്കിതു എന്തിന്റെ കേടായിരുന്നു...ഉറങ്ങാൻ പോകുന്നതിനു മുൻപ് ഇത് കാണുന്ന ഞാൻ 🙄
@shanojsharafudeen1830
@shanojsharafudeen1830 4 ай бұрын
😂
@anutrml
@anutrml 4 ай бұрын
🤣🤣🤣🤣
@bindu.v.adiyal596
@bindu.v.adiyal596 4 ай бұрын
😂
@jasmin_laz5090
@jasmin_laz5090 4 ай бұрын
Sathyam innale ith kand urakkam varaathe neram velukkuvolam light ittu kidannuragi veendum veendum kanunna njan 🥴
@adhithyaathi9449
@adhithyaathi9449 2 ай бұрын
Pedikkanda karyam onnulla...soul is just energy. We are also the same
@Syam-g4w
@Syam-g4w 3 ай бұрын
Nalla convincing aayi mandatharam parayunnu 😊
@athul1752
@athul1752 2 ай бұрын
😂😂
@anjureji6669
@anjureji6669 4 ай бұрын
ദൈവമേ! 😨 ആത്മാവ് തിരികെ വരാനെങ്ങാനും താമസിച്ചാൽ എല്ലാരുംകൂടി കൊണ്ട്പോയി കത്തിക്കും 😢
@SandhyaSKurup
@SandhyaSKurup 3 ай бұрын
😂
@saranyabmohan1905
@saranyabmohan1905 2 ай бұрын
😂
@beenarasheed7837
@beenarasheed7837 2 ай бұрын
😂😂
@theerdhasurya5185
@theerdhasurya5185 Ай бұрын
🤣🤣🤣
@Lekshmi-k9l
@Lekshmi-k9l Ай бұрын
നമ്മൾ ഉറങ്ങുന്നത് ഒരു മരണം അല്ലെ
@preethibalakrishnan625
@preethibalakrishnan625 5 ай бұрын
സിൽവർ ലൈൻ ആത്മാവുമായി ബന്ധിപ്പിച്ചിരിക്കുന്നത് നമ്മുടെ ഉള്ളം കാലിലൂടെയാണ് .
@saranyakn8263
@saranyakn8263 5 ай бұрын
ആയിരിക്കും, നമ്മുടെ ഉള്ളം കാലിലല്ലേ സകല ഞരമ്പുകളും വന്നു end ചെയുന്നത്?
@anutrml
@anutrml 4 ай бұрын
അപ്പൊ കാലില്ലാത്തവരുടെയോ 🤭
@sheltajosephp6696
@sheltajosephp6696 3 ай бұрын
​@@anutrmlഅവർക്ക് Silverline ഇല്ലായിരിക്കും
@jyothyprasoon
@jyothyprasoon 5 ай бұрын
❌📌📌📌ഒരു anchor എപ്പോഴും നല്ലൊരു listener ആയിരിക്കണം.ഇത് ഒരു ചോദ്യത്തിനുള്ള ഉത്തരം explain ചെയ്ത് അതിന്റെ main point ഇൽ അവർ എത്തുമ്പോ ഇങ്ങേര് അടുത്ത ചോദ്യത്തിലേക്ക് പോകുന്നു.ഇയാളെ പോലെ ഉള്ള ആൾക്കാരെ ഇങ്ങനെ ഉള്ള serious ആയിട്ടുള്ള interview ഇൽ anchoring ന് ദയവ്‌ ചെയ്ത് ഇരുത്തരുത്
@ancypanil
@ancypanil 4 ай бұрын
Crt anikum thonni
@emptycam4760
@emptycam4760 4 ай бұрын
Shariyanu.. Interesting topics avar samsarichu thudangumbo athine deviate cheythu kalayunnu
@abhiramiratheesh215
@abhiramiratheesh215 3 ай бұрын
Enikkum thonni angane
@outlet1291
@outlet1291 3 ай бұрын
Sathyam
@sajnaaseef345
@sajnaaseef345 3 ай бұрын
Agreed
@kavyaajaykumar7938
@kavyaajaykumar7938 5 ай бұрын
Waiting for next episode.
@annieroshan3058
@annieroshan3058 5 ай бұрын
എനിക്ക് ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ നല്ല ഉറക്കത്തിലായിരുന്നു എൻറെ ചുറ്റും മരിച്ചുപോയ എൻറെ ബന്ധത്തിലുള്ള ഒരു പെൺകുട്ടിയും മറ്റുള്ളവരും എൻറെ കുഴിയുടെ ചുറ്റും നിൽക്കുന്നതു ഞാൻ കണ്ടു പിന്നീട് ഞാൻ ചെറുതും വലുതുമായ സിമിത്തേരി യുടെ മുകളിൽകൂടി പറന്നു പോകുന്നതായി അനുഭവം ഉണ്ടായി അതിനുശേഷം ഞാൻ ദൂരെ നോക്കുമ്പോൾ ഒരു നല്ല പ്രകാശം അതിലേക്ക് അടുക്കുവാൻ എനിക്ക് പറ്റുന്നില്ലായിരുന്നു അതിനുശേഷം ഞാനുണർന്നു
@indulekhaprince
@indulekhaprince 5 ай бұрын
😱
@shafiriyadh7951
@shafiriyadh7951 5 ай бұрын
ടിക്കറ്റ് എടുക്കാതെ സിനിമ കണ്ടില്ലേ
@SunuSatish
@SunuSatish 5 ай бұрын
😮😮😮
@thrissurgadi
@thrissurgadi 5 ай бұрын
അതിനെ സ്വപ്നം എന്ന് പറയും 😊
@ansiharshu2043
@ansiharshu2043 5 ай бұрын
Mukaliloot poovan tym aayillaa😅
@sivaprasad4687
@sivaprasad4687 7 күн бұрын
എന്റെ ഹസ്ബന്റിന്റെ ബന്ധുക്കൾ കാരണം വർഷങ്ങൾക് മുൻപ് ദുർമരണപെട്ട ഒരു സ്ത്രീയുടെ ആത്മാവ് എന്റെ ശരീരത്തിൽ കയറി എന്നെ കൊണ്ട് കുറെ കാര്യങ്ങൾ പറയിച്ചു.... പക്ഷെ അതാരും കേൾക്കാൻ തയ്യാറായില്ല.... ആദ്യം ഇതിനെ എതിർത്തു പറഞ്ഞയാളുടെ മകൻ ഒരു മാസത്തിനുള്ളിൽ ദുർമരണപെട്ടു.... അന്ന് എതിർത്തു പറഞ്ഞവരുടെ എല്ലാം ജീവിതത്തിൽ ഇന്നും പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു
@commonworldz
@commonworldz 5 ай бұрын
Accident പറ്റിയപോൾ ഞാൻ ലൈറ്റ് കണ്ടൂ പിന്നാലെ പോയി പ്രകാശ വേഗതയിൽ... ഒരു കവാടം കണ്ടു അതിനടുത്ത് എത്തണ മുന്നു ഒരു Dyna പൊട്ടിയപോലെ ശബ്ദം ഏതോ ഒരു സഹോദരൻ CPR തന്നു... സഞ്ചരിച്ചതിനെകാളും വേഗത്തിൽ തിരികെ വന്നു... ആ സമയത്ത് എനിക്ക് ആ സഹോദരനോട് ദേഷ്യം വന്നു... കാരണം ആ ലോകം വളരെ മനോഹരമായിരുന്നു... ആദ്യം ഒരു വെളിച്ചം കണ്ടു.. ഞാൻ അതിൻറെ പിന്നാലെ പോയി.. പോകുന്ന വഴി റെഡ് കളർ മൺ പൊത്ത് ഉള്ളിലൂടെയ് പൊക്കുന്ന പോലെ... അതുകഴിഞ്ഞ് പിങ്ക് കളർ ഉള്ള മേഘങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു... അതിനുശേഷം ഒരു കവാടത്തിന് മുന്നിലെത്തിയതും തിരികെ പോന്നു... ഈ സംഭവം ഉണ്ടായതിനു ശേഷം... എനിക്ക് ചില പ്രത്യേക കഴിവുകൾ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്... തോന്നൽ മാത്രമല്ല അനുഭവമുണ്ട്... ചില കാര്യങ്ങൾ മുൻകൂട്ടി അറിയാൻ പറ്റുന്ന പോലെ... Mind controling... Gravity controling... പ്രകൃതി പോലും എൻ്റെ കൂടെ... പക്ഷേ ഇത് ഒന്നും ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നില്ല...
@shabinshereef9841
@shabinshereef9841 5 ай бұрын
നിങ്ങൾക്ക് പ്രാന്ത് ആണെന്ന് പറയും ആളുകൾ 😁
@christyantony9290
@christyantony9290 4 ай бұрын
Bro entrance vare poyittu thirikevannu alle ...👏
@manafkalam536
@manafkalam536 4 ай бұрын
നല്ലൊരു സൈക്യാട്ടറിനെ. സമീപിക്കുക
@nishapk5054
@nishapk5054 4 ай бұрын
സത്യം ആണോ. എങ്കിൽ ഞങ്ങളുടെ future പറയു
@shafeenashafee-hx2oe
@shafeenashafee-hx2oe 4 ай бұрын
😂😂
@thejasreems2383
@thejasreems2383 Ай бұрын
THE CLARITY OF HER TALK AWESOME
@seema263
@seema263 5 ай бұрын
Want more talks from Leena. Need to know more about life
@moneykuten
@moneykuten 3 ай бұрын
നമ്മൾ നല്ല ഊർജ ചാലകങ്ങൾ ആകുമ്പോഴാണ് ശുശ്രൂഷകൾ വേഗത്തിലും അധികമായും ഫലപ്രാപ്തിയിൽ എത്തുക. അതിനായി നിരന്തര പരിശ്രമം ആവശ്യമാണ്. ശുദ്ധീകരണവും ആവശ്യമാണ്..
@ArunKumar-nd6ho
@ArunKumar-nd6ho 5 ай бұрын
ദേവദൂതൻ എന്ന സിനിമയിലെ കഥ ഇതുപോലെയുള്ള അത് ശരിക്കും നടന്നിട്ടുണ്ടാവും ഇതുപോലെ
@adiza1830
@adiza1830 5 ай бұрын
british bharicha timeil agne oru love story undayt undakum .
@ancymanoj280
@ancymanoj280 5 ай бұрын
പറയുന്നത് മുഴുവനാക്കാതെ സംസാരം ഓരോന്നിലേക്ക് മാറി മാറി പോകുന്നു.
@ytmk09
@ytmk09 5 ай бұрын
Verry interesting, thank you so much !!!
@eljoegeorge8887
@eljoegeorge8887 11 күн бұрын
തളളാണെങ്കിലും കേൾക്കാൻ ഒരു രസമുണ്ട്.കേട്ടോ ചേച്ചി ചേട്ടാ, കുറച്ചെങ്കിലും ലോജിക് വേണ്ടേ
@vipinhealthy8917
@vipinhealthy8917 2 ай бұрын
ഒരിക്കലും ഉണരാത്ത ഒരു ഉറക്കമാണ് മരണം.. "ഇതാണ് സത്യം".. അംഗീകരിചച്ചാലും ഇല്ലെങ്കിലും..
@smitha8357
@smitha8357 26 күн бұрын
മരണത്തിനു ഉള്ള ട്രെയിനിങ് ആണ് ഉറക്കം എന്നും വേണമെങ്കിൽ പറയാം 😢
@shantin0026
@shantin0026 5 ай бұрын
Thank you Lord for restoring the finances of me and my family all that me and family lost in the hands of evil ones in Jesus name, Amen.
@jamalmbasheer4677
@jamalmbasheer4677 4 ай бұрын
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(39:42)
@adhithyaathi9449
@adhithyaathi9449 2 ай бұрын
Soul is not human being. Ath oru energy aanu.
@Sallar62
@Sallar62 2 ай бұрын
ആത്മാവിന് മരണമോ അത് ഒരിക്കലും ഇല്ല പിന്നെ ഹുർആൻ പൊട്ടാതെറ്റാണു മാമ്മതിന് പെണ്ണ് പിടിക്കാൻ ഉണ്ടാക്കിയ ഫേക്ക് ദൈവം ആണ് അള്ളാഹു
@peterpaulmarkose1125
@peterpaulmarkose1125 4 ай бұрын
അന്നു വെള്ളിച്ചരടു അറ്റുപോകും; പൊൻ കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും. ( സഭാപ്രസംഗി 12 : 6 -7 )
@sayjen123
@sayjen123 5 ай бұрын
ആഴത്തിലുള്ള ശവാസന ധ്യനത്തിൽ ശരീരം വിട്ടു പോകുന്ന ഒരു അവസ്ഥ ഉണ്ട്
@preethibalakrishnan625
@preethibalakrishnan625 5 ай бұрын
yes
@sayjen123
@sayjen123 5 ай бұрын
@@preethibalakrishnan625 അനുഭവം ഉണ്ടോ
@MaheshMahi-hz9ei
@MaheshMahi-hz9ei 5 ай бұрын
True it happened with me also..❤
@ajeesht5048
@ajeesht5048 5 ай бұрын
True
@Firoskt-te8ul
@Firoskt-te8ul 5 ай бұрын
Athinanu urakkam ennu parayunnath
@r.muralisiva3373
@r.muralisiva3373 Ай бұрын
Interviewer is asking good questions
@ColHannibal01
@ColHannibal01 4 ай бұрын
Anchor looking like a young Rajan p dev..i like your anchoring man, you are a good listener and asking essential questions only
@Remabiju-jv5ui
@Remabiju-jv5ui 5 ай бұрын
ശ്വാസമാണ് ഗുരു🙏 ഞാൻ രണ്ടു് മണിക്കൂർ മെസിറ്റേഷൻ ചെയ്യുന്നുണ്ട് എല്ലാവരും ചെയ്യണം🙏
@UDC-kumari7
@UDC-kumari7 5 ай бұрын
എങ്ങനെ ആണ് ചെയേണ്ടത് ഏത് സമയത്താണ്?
@kamalarevindran3109
@kamalarevindran3109 5 ай бұрын
Very good
@SirajRavanan-r9s
@SirajRavanan-r9s 2 ай бұрын
ഒരിക്കലും അല്ല, ശ്വാസം വെറും ഇന്ധനം മാത്രം
@SirajRavanan-r9s
@SirajRavanan-r9s 2 ай бұрын
പോയി തിരിച്ച് വരുന്നത് വരെ യുള്ള ഇന്ധനം, യാത്രയിൽ വഴികാട്ടിയാണ് ഗുരു
@SirajRavanan-r9s
@SirajRavanan-r9s 2 ай бұрын
നാം ഒരു ആത്മീയ ഗുരുവിനെ കണ്ടെത്തുക തന്നെ വേണം, ഒരുപക്ഷെ നിയോഗം നമ്മെ ഗുരുവിൽ കൊണ്ടെത്തിക്കും
@nisha9565
@nisha9565 5 ай бұрын
വീഡിയോ യെക്കാൾ interesting ആണ് കമന്റ്‌ സെക്ഷൻ 😅😅
@PramidaPramida
@PramidaPramida 5 ай бұрын
വീഡിയോ സ്റ്റെക് ആക്കി ഞാൻ കമന്റ് വായിക്കുന്നു 😂😂😂
@nisha9565
@nisha9565 2 ай бұрын
@@PramidaPramida 🤣
@ammu180
@ammu180 Ай бұрын
😂
@shibilashuhaima7727
@shibilashuhaima7727 3 ай бұрын
Allahuakbar 🥰🥰
@johneythomas1891
@johneythomas1891 5 ай бұрын
ഇതൊക്കെ തന്നെ പെന്തകോസ്തിലെ പാസ്റ്റർമാർ പറയുന്നത് മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കരുതെന്നു അവരെ ഓർത്ത് വിഷമിക്കയും ചെയ്യരുതെന്ന് പറയുന്നതിൽ സത്യമുണ്ട്.😊
@eshanyaalthaf
@eshanyaalthaf 5 ай бұрын
Prarthikkaan paadille???
@justinjoseph9225
@justinjoseph9225 5 ай бұрын
മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കരുത്.​@@eshanyaalthaf
@neena9827
@neena9827 5 ай бұрын
​@@eshanyaalthafപാടില്ല എന്നാണ് ബൈബിൾ പറയുന്നത്.
@christyantony9290
@christyantony9290 4 ай бұрын
​@@neena9827reference tharumo please.
@molyjohn2282
@molyjohn2282 4 ай бұрын
Death Ayavark vendi prayer chaiyanam
@Symfmehn
@Symfmehn 5 ай бұрын
I also had the same experience after my c-section. I had a pressure boost while I was in ICU all of a sudden I felt like I was floating above my body and I could see white light like space in front of me. After some time I got unconscious. After this incident my intuition level reached the next level.
@DevoosTV
@DevoosTV 5 ай бұрын
Its the effect of anesthesia drug used prior to surgery.. It's called dissociative anesthesia
@divyamohan9085
@divyamohan9085 5 ай бұрын
It’s after effect of anesthesia and I too felt the experience
@vinithaann
@vinithaann 4 ай бұрын
St Teresa of avila is best example of coma experienced person
@bhagathsinghas1941
@bhagathsinghas1941 5 ай бұрын
Do one thing ഷിരൂരിൽ കാണാതായ നമ്മുടെ അർജുനെയും വയനാട്ടിൽ ഇനിയും കണ്ടു കിട്ടാനുള്ളവരെയും കണ്ടുപിടിക്കാൻ നിങ്ങളുടെ ആത്മക്കളെ ഉപയോഗിച്ച് കണ്ടെത്തു.
@cometmedia786
@cometmedia786 5 ай бұрын
ആത്മാവ് ആത്മാവ് ആകുന്നത് തൂങ്ങി മരണം കൊലപാതകം അങ്ങനെ മരിക്കുന്നവരാണ് 7ദിവസം വരെ എല്ലാം കണ്ടും കെട്ടും ചുറ്റിപറ്റി ഉണ്ടാകും ജീവിച്ചിരുന്ന സമയത്ത് ഒരുപാട് മോഹങ്ങൾ കൊണ്ട് നടന്നവർ അവർ തന്നെ ഒട്ടും പ്രതീഷിക്കാത്ത മരണം മരിച്ചത് മുതൽ നിത്യശാന്തിക്കുവേണ്ടി കാത്തുനിൽക്കുന്നു പ്രേതങ്ങൾ ചിലപ്പോൾ നമ്മളെ കൊല്ലും വർഷങ്ങൾ ആയി നിത്യശാന്തി കിട്ടാത്തവർ മരിക്കാൻ ഒട്ടും ആക്രഹം ഇല്ലാത്തവർ മന്ത്രവാദത്താൽ തള്ളച്ചവർ ആത്മാവ് അവർക്കു നമ്മളെ എല്ലാവരെയും കാണാം കേൾക്കാം കർമ്മങ്ങൾ 7യാം നാൾ പൂർണ്ണതയിലേക്ക് എത്തുമ്പോൾ മനസ് ഇല്ലാമനസോടെ ആത്മാവ് അവിടം വിട്ടു പോക്കും പിന്നെ ഒരുകാര്യം ഈ ആത്മാവ് തന്നെയാണ് കൂറേ വർഷങ്ങൾ കഴിയുമ്പോൾ പ്രേതം ആയി മാറുന്നത് അത് എങ്ങനെ എന്നാൽ കർമ്മങ്ങൾ കഴിയുമ്പോൾ ആത്മാകൾക്കു ഒരു വിളി വരും പക്ഷെ ചില ആത്മാകൾ അവിടം വിട്ടു പോകില്ല അവർക്ക് അതിനുള്ള മനസ് വെരില്ല കൂറെ യറെ സ്വൊപ്നങ്ങൾ ബാക്കിയാക്കി മരിച്ചവർ ആയിരിക്കും ആത്മാവിൽ നിന്നും പ്രേതത്തിലേക്കുള്ള മാറ്റം ആ ആത്മാവിനു ഒരേ ദിവസം കഴിയുംതോറും അവനു മനസ്സിൽ ആകും മനുഷ്യരുടെ ലോകത്തു ആത്മാവിനും പ്രേതത്തിനും ഒന്നും ഇടം ഇല്ലാന്ന് ശെരിക്കും ആത്മാവിനു കുറിച്ച് പറയാൻ ഇനി ഒന്നും ഇല്ല ആത്മാവിനെ എല്ലാവരും നഗറ്റീവ് എന്നർജി എന്നാണ് പറയുന്നത് എന്നാൽ ശെരിക്കും ആത്മാവ് ഒരു പോസിറ്റീവ് എന്നർജി ആണ് ഒന്നുകൂടെ ജീവിക്കാൻ കൊതി തോന്നുമ്പോൾ ആണ് അത് നഗറ്റീവ് ആവുന്നത് പ്രേതങ്ങൾ പ്രേതങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്ന സമയം അവർ കൂടുതൽ ഇഷ്ട്ടപെട്ടവരെ കൊല്ലും വർഷങ്ങൾ ആയി നിത്യശാന്തി കിട്ടാത്തവർ മരിക്കാൻ ഒട്ടും ആക്രഹം ഇല്ലാത്തവർ മന്ത്രവാദത്താൽ തളച്ചവർ മരിക്കുന്നതിന് മുൻപ് ഏറ്റവും വൃത്തികെട്ട ജീവിതം ജീവിച്ചവർ അവർക്ക് മനുഷ്യരെ കൊല്ലണം എന്നാണ് ചിന്ത പ്രേതം ആയാൽ അവരെ മന്ത്രം കൊണ്ട് കുപ്പിയിലോ ആണി കൊണ്ട് ആൽമരത്തിലോ തളക്കണം കർമ്മങ്ങൾ ചിലത് ഫലം കാണും ചിലതൊന്നും കാണില്ല കർമ്മങ്ങൾ ചെയ്തിട്ടും ഫലം കാണാത്തവ എങ്ങനെ മനുഷ്യനായി ജീവിച്ചിരുന്ന സമയത്ത് മൃഗം ആയി ജീവിച്ചു ദൈവം ഇല്ലാന്നൊരു ജീവിതം ആരെയും വക വെക്കാതെ താത്തോണി ആയി മരിച്ചപ്പോൾ അവനു എല്ലാം മനസ്സിൽ ആയി തളച്ച പ്രേതത്തെ മരത്തിലെ ആണി കൂറേ വർഷങ്ങൾ കഴിഞ്ഞാൽ പുറത്ത് വരും കുപ്പിയിൽ തളച്ച പ്രേതത്തെ കടലിൽ അകലെ കൊണ്ടുപോയി കളയും ആ കുപ്പി കൂറേ വർഷം കഴിഞ്ഞാൽ തിര അടിച്ചു കരയിലേക്ക് വരും അത് കടൽ തീരത്ത് കളിക്കുന്ന കുട്ടികൾ കണ്ടാൽ തുറന്നു നോക്കും കുപ്പിയിൽ ഉണ്ടായിരുന്നത് പ്രേതം ആണത് കുട്ടികൾക്ക് അറിയില്ലല്ലോ ഒരു പ്രേതത്തിന്റെ രണ്ടാം ജന്മ്മം പൂർവാതിക ശക്തിയിൽ അവർ തിരിച്ചു വരും മന്ത്രവാദത്താൽ തളച്ചത് കാണുമ്പോൾ തെന്നെ മനസിലാക്കും അത് തൊടാൻപോലും പാടില്ല ശെരിക്കും ആത്മാവ് ആയ സമയങ്ങളിൽ അവനു ഒന്നുകൂടെ മനുഷ്യനായി ജീവിക്കാൻ പൂതി വരും കൂറെ ശ്രെമിക്കും പറ്റാത്തകുമ്പോൾ ആ പ്രേതത്തിന് ദേഷ്യം കൂടും അതുകൊണ്ടാണ് കുടുംബത്തിൽ ഉള്ളവരെ കൊല്ലാൻ നോക്കുന്നതും അവരുടെ ശരീരത്തിൽ കയറി ജീവിക്കാൻ തോന്നുന്നത് പ്രേതങ്ങൾക്ക്‌ നിലത്തു നിന്ന് മൂന്ന് ആൾ പോക്കത്തിൽ ഉയരാൻ പറ്റും കൈകൾ മൂന്ന് കൈപൊക്കത്തിൽ നിട്ടാൻ പറ്റും പിന്നെ പ്രേതത്തെ പോലെ മുഖ സാദൃശ്യം ഉള്ള ജീവിച്ചിരിക്കുന്ന ആരെങ്കിലേയും കണ്ടാൽ അവരുടെ ശരീരത്തിൽ കയറാൻ നോക്കും 👻👻 ഒന്നുംകൂടെ മനുഷ്യനായി ജീവിക്കാൻ വേണ്ടിയുള്ള പ്രേതത്തിന്റെ തന്ത്രപാട് 🤕👻 ജീവിതം ഒരിക്കലും ആത്മാവിന്റെ അവസ്ഥ വരുത്തല്ലേ ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യക്ക് 🙏 ആത്മാവ് ആയാൽ പിന്നെ ഫേസ്ബുക്കിലെ everyone ഇല്ലാതെ Only u viewers യൂട്യൂബിൽ കോപ്പിറൈറ്റ് ആയാൽ ജിമെയിലിൽ മെസ്സേജ് വരും പിന്നെ നമ്മൾ അപ്‌ലോഡ് ചെയ്ത വീഡിയോ പിന്നെ ആർക്കും കാണാൻ സാധിക്കില്ല നമ്മൾ മാത്രം ആയിരിക്കും കാണാൻ സാധിക്കു എല്ലാം നമ്മൾ ഒറ്റക്ക് 😳 അത് ആലോജിക്കുമ്പോൾ ചിന്തിക്കാൻപോലും പറ്റുന്നില്ല 🙄 എല്ലാവരോടും സ്നേഹത്തിൽ പെരുമാറുക ദൈവ ചിന്ത എപ്പോഴും വേണം ഇങ്ങനെയൊക്കെ ജീവിച്ചാൽ ചിലപ്പോൾ ജീവതം ബാക്കിവെച്ച് നമ്മൾ മരിച്ചുപോയാൽ ചിലപ്പോൾ ദൈവം സഹായിക്കും ഉറപ്പാണ് എങ്ങനെ എന്നാൽ അടുത്ത ജന്മത്തിൽ അടുത്ത ജന്മ്മത്തിലേക്കുള്ള ലിസ്റ്റിൽ നമ്മുടെ പേര് എഴുതിവെച്ചിട്ടുണ്ടാക്കും 👍
@sreelekhabiju6633
@sreelekhabiju6633 2 ай бұрын
Enthaa ethu essay writing aano 👌
@createyyyvago9894
@createyyyvago9894 4 ай бұрын
Enta achen poyat 2yr ayi annu muthal innu vare achenta pic il mrng night and life il important karyam ...njan sanarikum photo nokit ....but eniku ottum cheyan patatha karyangal vare achena vilich prarthich cheyumbo ....petan cheyan patitend ...and blessings um ❤sometimes njan thanne wonder akum ...njan thannano cheythen orth .... negative onum endayitilla❤
@Amrithaathma
@Amrithaathma 3 ай бұрын
For those who love this topic, there are some interesting books : The Autobiography of a Yogi, The Laws of the Spirits World by Khorshed Bhavnagiri, The 5 book series of the famous pyschatrist in the west- Dr. Brian Weiss , The Death by Sadhguru.
@radhasoman1096
@radhasoman1096 5 ай бұрын
രാത്രിയിൽ എനിക്കും പലപ്പോഴും ആത്മാവ് ശരീരം വിട്ടു പോയത് അറിയാൻ കഴിഞ്ഞിട്ടുണ്ട്. പിന്നെ ശ്വസിക്കുന്നത് എങ്ങനെ എന്നു അറിഞ്ഞ്ഞുകൂടാത്ത അവസ്ഥ. മരണത്തെ മുന്നിൽ കണ്ടിട്ടുള്ള അവസ്ഥ. പറഞ്ഞറിയിക്കാൻ കഴിയില്ല.
@sayjen123
@sayjen123 5 ай бұрын
@@radhasoman1096 സ്ലീപ്‌ paralaysis ആണ് അത്
@christyantony9290
@christyantony9290 4 ай бұрын
Sathyamayirikkum enkilum oru pulmonologist ine kaanuka ..
@amanhisham6707
@amanhisham6707 4 ай бұрын
​@@sayjen123noo. Athu astral projection aanu. Njan experience cheuthitund. Njan urakkathilninnu eneettapol njn bedil kidunne enne noki. But athum urakkathil aanu. It's a condition called astral projection. Sleep paralysis vere aan
@akshay2343pk
@akshay2343pk 2 ай бұрын
ഡേയ് ഞൻ വിചാരിച്ചു അത് എനിക്ക് മാത്രം സംഭവിച്ചത് ആണ് എന്ന്. എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ശ്യാസവും കിട്ടുന്നില്ല സൗണ്ടും വരുന്നില്ല മരിച്ചു പോയി എന്നു വിചാരിച്ചു ആ സമയത്ത്
@rajjtech5692
@rajjtech5692 5 ай бұрын
👆Arjun എന്ന driver Benz lorry ൽ നിന്നും ഇറങ്ങിപ്പോയോ എന്ന് കണ്ടുപിടിക്കാൻ പറ്റുമോ please?. ഇല്ലെങ്കിൽ കഥ പോലെ കേട്ടിരിക്കാൻ നല്ലത്.
@pvk3653
@pvk3653 5 ай бұрын
തള്ളു മാത്രം ആണ്
@subhashkadathoor
@subhashkadathoor 5 ай бұрын
Arjun ഉള്ള ഇടത്തേക്ക് പോയിക്കൂടെ
@johnsongopuran-yw7iu
@johnsongopuran-yw7iu 5 ай бұрын
നിങ്ങൾ പറയുന്നതിൽ കുറച്ച് വളരെ കുറച്ചു കാര്യങ്ങൾ ശരിയുണ്ട്. എന്നാൽ അതിനേക്കാൾ കൂടുതൽ കാര്യങ്ങൾ തെറ്റാണ് നിങ്ങൾ പറയുന്നത്. കാരണം,നിങ്ങളുടെ അറിവാണ് ഏറ്റവും ശ്രേഷ്ഠമായതെന്ന് നിങ്ങൾ കരുതുന്നു. അതുതന്നെയാണ് നിങ്ങൾക്ക് പറ്റുന്ന തെറ്റും. നിങ്ങൾ ഒരു മായ ലോകത്താണ്. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെയും ആത്മാവിന് ശരീരം വിട്ടു പോകുവാൻ സാധിക്കില്ല.അങ്ങനെ പോകുന്നതാണ്, പോകുന്നുവെങ്കിൽ, അതാണ് മരണം. വേർപെട്ടുപോയ ആത്മാവിന് തിരിച്ച് ശരീരത്തിൽ പ്രവേശിപ്പിക്കുവാൻ ദൈവത്തിന് അല്ലാതെ മറ്റൊരുവനും കഴിയില്ല. ഒരുവന്റെ ആത്മാവ് ശരീരം വേർപെട്ടു പോയി എന്ന് നിങ്ങൾ പറയുന്നതാണ് സ്വപ്നം.അത്എങ്കിലും ഒന്നു മനസ്സിലാക്കാൻ ശ്രമിക്കൂ. 🙏 മനസ്സിലാക്കൂ
@viswamunni7993
@viswamunni7993 4 ай бұрын
പകൽ ഉറങ്ങുമ്പോൾ ചിലപ്പോൾ എനിക്കുണ്ടായിട്ടുണ്ട് വീട്ടിലുള്ളവർ സംസാരിക്കുന്നത് കേൾകാം എഴുനേൽക്കാൻ പറ്റില്ല തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി നോക്കും അനങ്ങില്ല പെട്ടെന്ന് ചാടി എണീക്കും ഇതായിരിക്കും കാര്യം
@hgd910
@hgd910 4 ай бұрын
എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടയിനു... ഉറങ്ങി കിടന്നപ്പോൾ ഒരു ദിവസം ഞാൻ നിലവിളിച്ചു കരഞ്ഞു... എന്റെ ബോഡി ഒരു വിറയലും... എനിക്ക് എഴുനേൽക്കാൻ പറ്റണില്ല.. Pettannu ഞാൻ കണ്ടത് entte hus ഉറാകുകയൊരുന്നു പക്ഷെ ettantte ബോഡി nnu ഏട്ടൻ ഹാഫ് എഴുനേറ്റു എന്നെ care cheythu
@ThesignofGod.8866
@ThesignofGod.8866 4 ай бұрын
Ithilipo 2aalum kanakkayallo😂
@sudheeshnk5170
@sudheeshnk5170 5 ай бұрын
ഇവർ പറയുന്നത് സത്യം ആണ്
@_Greens_
@_Greens_ 5 ай бұрын
Everyday waiting for the next topic!
@AppuVamp
@AppuVamp 2 ай бұрын
നല്ലൊരു എപ്പിസോഡ്
@anithavenugopal9134
@anithavenugopal9134 5 ай бұрын
Waiting for d next
@tajmahil8515
@tajmahil8515 Ай бұрын
4:18 പുള്ളിക്കാരി ഹൊറർ മൂവീസ് കുറെ കണാറുണ്ടായിരുന്നിരിക്കണം.
@jaisonjohn9007
@jaisonjohn9007 5 ай бұрын
Jesus said; I'm the light of the world, whoeverfollws me will notwalk in darkness, but will have the light of life
@SarathKrishnan-pl9ti
@SarathKrishnan-pl9ti 4 ай бұрын
Enike oranubhavam undai. E anubahvam njan vendapettavarode paranjapol kaliyaaki ni pedikunna swapnam kandathayorikum enne paranju. Ini sambhavam parayam ithe nadakunnathine 1 weeke mumbe muthal ente romil minnanminungukal varum room muzhuvanum light off aakiyaalum minnaminungukalude vettathil nalla bhangiyayirikum ammaye oruthavana njan ithe viliche kaanikuka koodi cheythu. Sambhavam ingane njan pathivupole mobile ellaam noki urangaan kidannu 10:30 ayikaanum minnaminungukal verathirikaan njaan Anne faninte speed 5 ittanurangiyathe. Epazho enike enikaan thonni njan enitu kattilil ninnirangi ente room dooril ethi chumma kattilil nokiyappol dhe njan kidakunnu .pettanne entho pole veendum noki naannai uranginna njan apo e nikunnatharane njan bhayanne ammaye uchathil vilichu aarum kelkunnilla ente vili pattanne kattilil kidakam enne karuthi thirike kattililotte pokan noki faninte kaatu kaaranam pokanum patanilla enganokeyo thpithadange kattilinte aduthe poi body l kayarikidannu enite veendum noki no reksha aaa shareeram avidunnangunnapolumilla karanjonde veendum kidannu Kure aavarthi parisramathinoduvil shakathamayi shwasam valichukonde kattilil ninne njan pidnjezhinettu . Ammayude adutheke odi kaaryam paranju amma enthokeyo uzhinje adupe kathichathilittu. E anubahvam swapnamano atho sherikum nadanno enne enikinnu vare manasilayittilla.
@salmajss
@salmajss 3 ай бұрын
Sathyam aano
@AthiraAthi-x8b
@AthiraAthi-x8b 2 ай бұрын
Sleep paralysis aavm
@Kannanz3world
@Kannanz3world 5 ай бұрын
നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ആത്മാവ് നമ്മുടെ ശരീരത്തെ കുറച്ച് നേരം നോക്കി നിക്കും എന്ന് പറഞ്ഞില്ലേ. എനിക്ക് എന്റെ ആത്മാവിനെ തന്നെ പേടി aakunnu😟😟😢😢😢
@FAIZAN__FAISAL
@FAIZAN__FAISAL 4 ай бұрын
Enikkum
@amanhisham6707
@amanhisham6707 4 ай бұрын
Video kandilla njan. Ee comment vayikkandayrnnu. Ini Ippo engane njan ente roomilott ottakk pokum😢😢😂😂
@Kannanz3world
@Kannanz3world 4 ай бұрын
@@amanhisham6707 😂
@adhithyaathi9449
@adhithyaathi9449 2 ай бұрын
😂😂😂😂
@sreelekhabiju6633
@sreelekhabiju6633 2 ай бұрын
😂😂😂😂 don't worry we r sleeping 😅😅😅
@Aneeshr717
@Aneeshr717 Ай бұрын
ഇത്രേം നാൾ കണ്ടതിൽ വെച്ച് ചുരുക്കം ചിലരിൽ ഏറ്റവും നല്ല ഒരു Anchor ..
@saina4607
@saina4607 5 ай бұрын
ഇങ്ങനെ ആണെങ്കിൽ കൊലപാതകങ്ങൾ തെളിയിക്കാൻ ഈസി അല്ലേ
@sensibleactuality
@sensibleactuality 5 ай бұрын
Ella upayogam ulla karayam onnum ethu kondu nadakoola
@kalki_123
@kalki_123 5 ай бұрын
എങ്ങനെ? Human body ക്ക് ഒരുപാട് limitations ഉണ്ട്. Eg: ഉറക്കത്തിൽ ആത്മാവ് പുറത്ത് ഇറങ്ങി സഞ്ചരിച്ചു കണ്ട കാര്യങ്ങൾ ഉണരുമ്പോൾ ഓർമ്മ ഉണ്ടാവില്ല. കാരണം Subconscious mind ൽ ആണ് അത് കണ്ടത്. Brain ൽ feed ആയിട്ടില്ല. Brain ൽ Feed ആവുന്നത് Conscious Mind ൽ അറിഞ്ഞ കാര്യങ്ങൾ മാത്രം ആണ്. കണ്ണ് കൊണ്ട് കണ്ടതും, കാതുകൊണ്ട് കേട്ടതും എല്ലാം കാരണം Nerve വഴി brain ൽ Connected ആണ് കണ്ണും, ചെവിയും. പിന്നെ വലിയ യോഗികളെ കൊണ്ട് സാധിക്കുമായിരിക്കും.
@sreejayasree3110
@sreejayasree3110 5 ай бұрын
കൊലപാതകം ഒക്കെ past ലൈഫ് കർമ യുമായി ബന്ധപ്പെട്ടുള്ള സോൾ പ്ലാൻ ആണ്.. സ്പിരിറ്റിൽ പ്രാക്ടീസ് ചെയ്യുന്നവർക്ക് ഇതിൽ നല്ല അവബോധം ഉള്ളത് കൊണ്ടു തന്നെ അതിൽ ഇടപെടില്ല.. ഇടപെടേണ്ട കാര്യം ഇല്ല...
@johneythomas1891
@johneythomas1891 5 ай бұрын
മുമ്പ് കേരള പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചില കേസുകൾക്ക് മന്ത്രവാദികളെ സമീപിച്ച് ഇതു പോലുള്ള ആത്മാക്കളെ ഉപയോഗിച്ച് കേസ്തെളിയിച്ചതായി വായിച്ചിട്ടുണ്ട് പിന്നീട് അവർക്ക് ശേഷം അതൊക്കെ അന്ധവിശ്വാസമായി തള്ളി. പണ്ടുകാലത്തെ പോലുള്ള മന്ത്രവാദി കളോ ആചാര്യൻമാരോ പിന്നിടില്ലാതായി.
@Krishna-9231
@Krishna-9231 Ай бұрын
Nice❤❤😊
@Travelwithme9094
@Travelwithme9094 5 ай бұрын
Ee interview inte baakki
@Heidikashish
@Heidikashish 5 ай бұрын
It's true.i feel my dad's soul is with me still.am having health issues since his demise.i always cry thinking about him.its been 10 years
@anjalivinod7459
@anjalivinod7459 5 ай бұрын
Me too..
@evanelroy6353
@evanelroy6353 5 ай бұрын
ഞാൻ 6 - 7 ക്ലാസ്സിൽ പഠിക്കുമ്പോൾ രണ്ടു തവണ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. രാവിലെ 'അമ്മ എണീക്കാൻ പറഞ്ഞു വിളിക്കുന്നു, വിളി ഞാൻ കേൾക്കുന്നുണ്ട്. സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എനിക്ക് അനങ്ങുവാൻ സാധിക്കുന്നുണ്ടായില്ല, കൂടാതെ ശബ്ദം പുറത്തേക്കോ വരുന്നുണ്ടായിരുന്നില്ല. ഞാൻ ഒരു കുമിള പോലെ എന്തോ ഒന്നിൽ അകപ്പെട്ടപോലെ, അത് പൊട്ടിച്ചു വരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നെ പെട്ടെന്ന് അമ്മേ എന്ന് വിളിച്ചു ചാടി എണീറ്റു. പിന്നെ കുറച്ചു ദിവസം ഉറങ്ങാൻ പേടി തോന്നിയിരുന്നു. 35 വർഷം മുൻപ് നടന്ന കാര്യം ആണെങ്കിലും ഞാൻ അന്ന് അനുഭവിച്ച കുമിളയും സംസാരിക്കാൻ സാധിക്കാഞ്ഞതും എനിക്ക് ഇപ്പോഴും ഫീൽ ചെയ്യാൻ കഴിയുന്നുണ്ട്.
@selushahla1393
@selushahla1393 5 ай бұрын
Angane chilark undakarund...enikum undayittund
@thrissurgadi
@thrissurgadi 5 ай бұрын
സ്ലീപ്‌ പരലൈസ് എന്ന് ശാസ്ത്രം പറയും.......😊
@anutrml
@anutrml 4 ай бұрын
അത് മടികൊണ്ടാണ്
@christyantony9290
@christyantony9290 4 ай бұрын
​​@@thrissurgadiscience athinoru peru koduthu ennukaruthi ivarude anubhavam sathyamallathakunnilla . Science ellathinum oru description kodukkunnu ennukaruthi Science ithonnum undakkunnilla .
@lisydorarebello4184
@lisydorarebello4184 4 ай бұрын
ഇവിടെ പലർക്കും ഇതൊക്കെ കേൾക്കുമ്പോ ഒരു തമാശ ആണ്. But അതിൽ ഒത്തിരി സത്യങ്ങൾ ഉണ്ട്.. അനുഭവസ്ഥർ ഒത്തിരി എനിക്ക് അറിയാം.
@Ahammed-qm7tp
@Ahammed-qm7tp 5 ай бұрын
Waiting for next...
@star-ms2oq
@star-ms2oq 19 күн бұрын
ചില സ്വപ്നങ്ങൾ കാണും, അപ്പോ തന്നെ മറക്കും... ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോൾ സ്വപനം exactly അങ്ങനെ സംഭവിക്കും...... നടന്നു കഴിഞ്ഞ തിന്ശേഷം ഓർമ വരും ഇത് എന്നോ സ്വപനം കണ്ടതല്ലേ... എന്ന് ഒരിക്കൽ ഒരു കടയിൽ കയറി സാധനങ്ങൾ എടുത്തു കൊണ്ടിരിക്കേ അടുത്തതായി ഞാൻ എന്തു ചെയ്യുമെന്ന് മറന്ന സ്വപ്നം പോലെ ഓർമ്മ വന്നു' ഞാൻ സത്യം ചെയ്തു.... ഞാൻ ഒരിക്കലും അങ്ങനെ ചെയില്ല എന്ന് but അവിടെ നിന്ന് പുറത്തിറങ്ങുന്നതിനുമുൻപ് സ്വപനം സത്യമായി.... ഞാൻ അറിയാതെ തന്നെ സ്വപനം ഓർമ്മയുണ്ടായിട്ടും ..... സ്വപനത്തിലെ പോലെ പെരുമാറി..... 😢
@radha31676
@radha31676 5 ай бұрын
Ulla samadhanam poi kitti .l don't know why l a m scared after hearing this.lused believe that when we think and pray for them they will feel happy
@sreeswithsukanya3295
@sreeswithsukanya3295 9 күн бұрын
ഞാൻ പണ്ട് കുഞ്ഞിലെ ഒരു കഥ കേട്ടിട്ടുണ്ട് സത്യമാണോന്ന് അറിയില്ല ഒരാൾ ഉറങ്ങുന്ന സമയത്ത് ആത്മാവ് സഞ്ചരിച്ചു ഒരു കുടത്തിനകത്ത് ആത്മാവ് അകപ്പെട്ടു അങ്ങനെ അയാൾ മരിച്ചുവെന്ന് വിചാരിച്ചു ചിത ഒരുക്കി ചിത കത്തിക്കുന്നതിന് മുൻപ് കുടം ഉടക്കുന്ന ചടങ്ങുണ്ട് അപ്പോൾ കൊണ്ട് വന്നത് അത്മാവ് വീണാ കുടമാണ് കുടം ഉച്ചതും ആത്മാവ് പുറത്തു വന്നു ആൾ എണീറ്റുവെന്ന്
@AnehaaAnu
@AnehaaAnu 5 ай бұрын
Thank you mam
@Jobymartin-u2b
@Jobymartin-u2b 3 күн бұрын
🥰🥰🥰 ച്ചത്തു കൂടെ
@sreelakshmi4576
@sreelakshmi4576 5 ай бұрын
Next part venam
@shahanasukumar2933
@shahanasukumar2933 5 ай бұрын
Thank you Ma'am🙏
@Sato.12348
@Sato.12348 5 ай бұрын
Anita Moorjani..cancer വന്നു മരിച്ചു എന്ന് dr പറഞ്ഞു.. Cancer പൂർണമായി മാറി ജീവിതത്തിലേക്ക് തിരിച്ചു വന്നു ആ lady 🙏
@JasinaSuneer
@JasinaSuneer Ай бұрын
Adan Nangal urangiyeneetal Alhamdulillah enn thudangunna duaa chollunnad urangumbol nammalil ninn jeevan povum ezhunnelkumbol rabb ad thirichtarum
@ramesanrameshpaul5375
@ramesanrameshpaul5375 5 ай бұрын
മരിച്ചവർ പ്രകാശം കണ്ടു, പ്ര കാശത്തിൽ പോകണം എന്താണ് ലൈറ്റ് പ്രകാശം? മരിച്ചവരിൽ നിന്നും മൂന്നാം നാൾ ഉയിർത്തു എഴുന്നേറ്റു വന്ന ഒരാൾ മാത്രം ജീസസ് ക്രൈസ്റ്റ്. പറഞ്ഞു, ഞാൻ ആണ് ലോകത്തിന്റെ പ്രകാശം, വെളിച്ചം, താൻ തന്നെയാണ് ആത്മാവും ജീവനും, അത് നൽകുന്നവനും എടുക്കുന്നവനും, ആത്മാവ് ഒരു സത്യം തന്നെയാണ്, അതിനു മരണം ഇല്ല, ശരീരത്തിൽ നിന്നുംആത്മാവ് വേർപെടുന്ന അവസ്ഥ തന്നെയാണ് മരണം, പിന്നെ യോഗയും അതീന്ദ്രിയ ജ്ഞാനത്തിലൂടെയു മൊക്കെ മറ്റൊരു അരുപി മനുഷ്യനെ നയിക്കാറുണ്ട്,(നെഗറ്റീവ് സാത്താൻ, പിശാച് )ഈ പ്രപഞ്ചത്തിൽ ദൈവത്തിന്റെ ആത്മാവ് എന്നത് പോലെ നെഗറ്റീവ് ആത്മാവ് ഉണ്ട് അത് പിശാച് ന്റെആത്മാവ് ആണ്, ബുദ്ധി ജീവികളിലും ദൈവ നിഷേധികളിലും മെന്റലിസ്റ്റ് കളിൽ, മാജിക് ചെയ്യുന്നവരിൽ ഒക്കെ അവർ അറിഞ്ഞും അറിയാതെയും പ്രവർത്തിക്കുന്നു. കുറെ കാര്യങ്ങൾ ഇവർ രണ്ടു വീഡിയോ കളിൽ പറഞ്ഞത് ശരിയാണ് കുറെ തെറ്റുമാണ്, ചില മനുഷ്യർ പറഞ്ഞാൽ ഒന്നും ആത്മാവ് വിട്ടു പോവില്ല പോയതായി തൊന്നും അവരിൽ ത്തന്നെ ഉണ്ടാകും ഈ നെഗറ്റീവ് എനർജിയെ എന്നേകുമായി അവരിൽ നിന്നും വിടുവിക്കാൻ ദൈവികശക്തി പോസിറ്റീവ് എനർജി ആവശ്യമാണ് ദൈവത്തിൽ നിന്നും അധികാരവും ശക്തിയും ലഭിച്ചവർക്കു മാത്രമേ അത് സാധിക്കു, മന്ത്ര വാദികൾക്കൊ, മനഃശാസ്ത്ര നോ പോലും ആ ശക്തിയില്ല, കാരണം രണ്ടു പേർക്കും ഒരേ എനർജി യാണ്.ഇത് പോകുന്നത് പോലെ വരുത്തി തീർക്കും, എന്നാൽ അതിനു അധികാരമുള്ള വൈദികർ ഉണ്ട്. അങ്ങനെ ഉള്ള ഒരു അച്ഛൻ ആണ് ഇന്ന് കേരളത്തിലും പുറത്തും ഒരു പോലെ അറിയ പ്പെടുന്ന സുവിശേഷം പ്രസംഗിക്കുന്ന fr, ഡിമിനിക് വാളമന അച്ഛൻ, അണക്കര ഇടുക്കി.ജില്ലാ, അച്ഛൻ മാത്രമല്ല പല വൈകരും ഈ ശുശ്രുഷ ചെയ്യുന്നവർ ഉണ്ട്. പിന്നെ സ്വർഗ്ഗവും നരകവും ഇല്ലെന്നു ഈ ബുദ്ധിമാൻ മാരുടെ തലയിൽ ആണി അടിച്ചു തറച്ചു കേറ്റി വെച്ചിരിക്കുന്നതും ഈ നെഗറ്റിവ് എനർജിയുടെ പിതാവ് ആയ സാത്താൻ തന്നെയാണ്, ഈ പറയുന്ന ലേഡിയുംഅവന്റെ അടിമ എന്നർത്ഥം. ബ്ളാക്ക് മാജിക് ആയാലും വൈറ്റ് മാജിക് ആയാലും അതിൽ നെഗറ്റീവ് എന്നർജി ആയ സാത്താൻ മറഞ്ഞിരുന്നു പ്രവർത്തിക്കുന്നു.
@sudhabinoy6137
@sudhabinoy6137 5 ай бұрын
Correct
@ramesanrameshpaul5375
@ramesanrameshpaul5375 5 ай бұрын
@@sudhabinoy6137 എല്ലാവരും ഇത് അംഗീകാർക്കാറില്ല, താങ്കൾക്കു ബോധം ഉണ്ടെന്നു കരുതുന്നു 🙏🌹👍🌹
@sollyjoseph7856
@sollyjoseph7856 5 ай бұрын
Exactly
@christyantony9290
@christyantony9290 4 ай бұрын
Ivar video il parayunna 41 divasam ,jesus nte swargarohanamayum bandhamundu
@ASHIKi123
@ASHIKi123 Ай бұрын
ജീസസ് എവിടെ
@pappus509
@pappus509 5 ай бұрын
Eniku undayittundu kunjile altharyil vilikku kathikkarundu avide mannu thondiyathum ente kayyil pidichu pinneedu athu polichu asthi ozhukki
@AnesthesiaTechnologist786
@AnesthesiaTechnologist786 5 ай бұрын
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. Surah isra
@AnesthesiaTechnologist786
@AnesthesiaTechnologist786 5 ай бұрын
@PraveenPkramanKumar ഖുർആൻ
@AnesthesiaTechnologist786
@AnesthesiaTechnologist786 5 ай бұрын
@PraveenPkramanKumar നിൻറെ സംസാരത്തിൽ നിന്ന് നിൻറെ സംസ്കാരം പിടികിട്ടി 👍
@issaccalicut1731
@issaccalicut1731 5 ай бұрын
ഉണ്ട😂
@gayathribalaram2037
@gayathribalaram2037 5 ай бұрын
Thank you 🙏🏻
@DreamTeam.trolls
@DreamTeam.trolls 5 ай бұрын
ഇടയ്ക്കിടയ്ക്ക് എൻ്റെ ആത്മാവ് ഇതുപോലെ പുറത്തിറങ്ങി പോയി മൂത്രമൊഴിക്കാറുണ്ട് രാവിലെ ആകുമ്പോൾ കട്ടിൽ നനഞ്ഞു കിടക്കും😴 എന്താണോ എന്തോ🤔. ഇവിടെ അടുത്ത് ഒരു മന്ത്രവാദിയെ കണ്ടപ്പോൾ "it's incurable. ഇതിന് പരിഹാരം ഇല്ല്യാ"ന്നാണ് പറഞ്ഞത് 😓
@febzmoma
@febzmoma 5 ай бұрын
നിങ്ങൾ പറഞ്ഞത് എത്രത്തോളം correct ആണെന്ന് എനിക്കറിഞ്ഞുട, ജീവിച്ചിരിക്കുന്നവർ ഉറങ്ങുമ്പോൾ ആത്മാവ് പുറത്തു പോകുന്നു എന്ന് പറഞ്ഞത് വിശ്വസിക്കാൻ പ്രയാസം തോനുന്നു, ആത്മാവ് പോയാൽ ശരീരം ജഡം അല്ലെ??? മരണം 🤔..... But ഒരു അനുഭവം ഉണ്ട്.. Duty ചെയുന്ന time ഇൽ ventilator patient serious ആയി മരണം എന്ന അവസ്ഥയിൽ എത്തി കൺഫോം ചെയ്യുമ്മുൻപേ അയാളുടെ wife ICU വിൽ അയാളുടെ കൈപിടിച്ച് ചെവിയിൽ കരഞ്ഞു കുറെ സംസാരിച്ചു, ആ സ്ത്രീ അവിടുന്ന് കരച്ചിൽ നിർത്തി ദേഷ്യഭാവത്തിൽ ഇറങ്ങിപ്പോയി, 2,3 second ഇൽ ആ patient ന്റെ body react ചെയുന്നു കണ്ണുകൾ മിഴിച്ചു, ശ്വാസം കിട്ടാൻ വെപ്രാളം കാണിച്ചു... പിന്നെ കണ്ണുകൾ നിറഞ്ഞു ഒഴുകി... 5,10 minute മരണം. അതെന്താന്ന് ഭയത്തോടെ ഓർത്തിട്ടുണ്ട്, ആ സ്ത്രീ യുടെ സങ്കടങ്ങൾ ആത്മാവ് കെട്ടിട്ടുണ്ടാകും, അതിനു തിരിച്ചു കയറാൻ പറ്റാണ്ടു struggle ചെയ്തതാവും. പിന്നെ എന്റെ വിശ്വാസ പ്രകാരം മരികുമ്പോൾ തന്നെ ആത്മാവ് ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു പിന്നീട് 40days ഇല്ല. ഓരോരോ വിശ്വാസങ്ങളും, പഠനങ്ങളും.... 🤷🏻‍♀️🤷🏻‍♀️🫡🫡
@shobhanak5166
@shobhanak5166 5 ай бұрын
Kurachu karyanghal sheriyanu eniyum orupadu karyanghal undu
@sajisusan3780
@sajisusan3780 3 ай бұрын
The light is formed even at the time of conception.
@chinnup4804
@chinnup4804 5 ай бұрын
Oru doubt, Eli keniyil veenu chatha eliyude athamav indavile? Ithedha mrigangalde athmavinepaty aarum parayatheth? Nthukond manushyan maatrem pretham concept? Yela jeevachaalangalkm pretham vende apo
@Dr.AshwinAbraham
@Dr.AshwinAbraham 5 ай бұрын
Mrugathinu aathmaavilla , Aathmaavu manushyanu maathram anu Daivam nalkyekkunnathi
@sreelakshmit6230
@sreelakshmit6230 5 ай бұрын
Teerchayayum und...athmavund nammal ee parayunna animals, birds, insects oke ayitanalo namude soul ipo ulla manushya shareeramsweekarichat.atu pole avarum thangalude uyarnnato tazhnato aya janmangal sweekarikkum...bhagavatil oru katha parayunund oru rahavu ashwametham nadati nadati orupad ashwangalude atmakkale maharshi aa rajavinu kanich koduth aa athmakkal rajavinodulla paka kaatu nikunna oru katha. So soul is there for even a bacteria and the size of soul is same in all
@sreelakshmit6230
@sreelakshmit6230 5 ай бұрын
​@@Dr.AshwinAbrahamaaranu ee mandatharam paranju tannat...read our scruptures ....no dout will be there
@Dr.AshwinAbraham
@Dr.AshwinAbraham 5 ай бұрын
@@sreelakshmit6230 Achayan paryunnathu Mandatharavum , Sree parayunnathu correctum .👏🏼
@manjukm8928
@manjukm8928 5 ай бұрын
​@@Dr.AshwinAbrahamജീവൻ ഉള്ള എല്ലാത്തിനും ആത്മാവ് ഉണ്ട്.
REIKI - SCIENCE OR PSEUDOSCIENCE | DARKMODE ©BeyporeSultan Vlog 342
15:28
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН