പുനരധിവാസം എന്ന്? ഉപജീവനമാർഗ്ഗം എന്ത് ?|

  Рет қаралды 78,638

asianetnews

asianetnews

Күн бұрын

Пікірлер: 74
@BaburajEp
@BaburajEp 2 ай бұрын
നാല് വോട്ടിന് വേണ്ടി തെണ്ടിത്തരം പറഞ്ഞ് പാവം ജനതയെ കൂടുതൽ ദുരിതത്തിലേക്കും ദുരന്തത്തിലേക്കും നായിയിക്കരുത്. PT തോമസിന്റെ വാക്കുകൾ ഓർക്കുന്നത് നന്നായിരിക്കും.
@anilkumar.chengannur6598
@anilkumar.chengannur6598 2 ай бұрын
ജീവൻ രക്ഷ സമര സമതി മുല്ലപെരിയാർ.🌹🙏🙏എങ്ങനെ ഉണ്ട് ഈ നാമം.
@AbdulAzeez-tq1fl
@AbdulAzeez-tq1fl 2 ай бұрын
ശൈജമേം നിങ്ങൾക്ക് എല്ലാബാവുകങ്ങളും. എന്നുനന്മയുണ്ടാവട്ടെ 🌹🌹🌹🌹🌹🌹😍
@thomaskutty3801
@thomaskutty3801 2 ай бұрын
വാക്കുകളിൽ മാത്രം ഒതുങ്ങുന്ന ചർച്ചകൾ മാത്രം ഭരണ ചക്രം തിരിക്കുന്ന ഭരണകർത്താക്കൾ ഉദ്യോഗസ്ഥർക്ക് കീഴ്പ്പെട്ടിരിക്കുന്നിടത്തോളം കാലം പാവപ്പെട്ടവർക്ക് നീതി വളരെ അകലെ
@nazarpanikaveetil856
@nazarpanikaveetil856 2 ай бұрын
സിദ്ദിഖ് പറഞ്ഞത് ആണ് Verry Carract അതാണ് വേണ്ടത് മഴ പതിവിലും കൂടുതൽ വന്നപ്പോൾ ജനങ്ങളെ മാറ്റിപാർപ്പിക്കേടിയിരുന്നു 👍
@bijujoseph3499
@bijujoseph3499 2 ай бұрын
ലോകത്തിലെ ഏറ്റവും നല്ല ടൌൺ ഷിപ്പ് വിഴിഞ്ഞതുണ്ടല്ലോ സിമന്റു ഗോടൗണിൽ കിടക്കുന്ന കുറെ കിടപ്പാടം ഇല്ലാതായ മനുഷ്യർ. ഇതുപോലൊരു ടൗണും ഷിപ്പും ഒരാൾക്കും വേണ്ടടോ
@GopiGopi-eh9ps
@GopiGopi-eh9ps 2 ай бұрын
കണ്ടു കണ്ടു ഇരിക്കും ജനങ്ങളെ കണ്ടില്ല എന്നു വരുത്തുന്നതും കൈയേറിയവർക്ക് കൊടുത്ത പട്ടയമേളകൾ രാഷ്ട്രീയ പാർട്ടികളും പ്രകൃതി ചൂഷണവും
@user-li2ic1ig5d
@user-li2ic1ig5d 2 ай бұрын
ക്യാമ്പിൽ ഉള്ളവരുടെ പ്രൈവസി നിർബന്ധം ആണ്.... അവരെ അവർക്കു പറ്റിയ തല്ക്കാല വാടക വീടുകളിലേക്ക് മാറ്റുക
@tune2me66
@tune2me66 2 ай бұрын
Media's will escape this issue within this week. Then everyone will forget.. Arjun story is an example.
@panyalmeer5047
@panyalmeer5047 2 ай бұрын
ആർക്കും ഒരു കോപ്പും കിട്ടാൻ പോകുന്നില്ല. അതാണ്‌ ചരിത്രം. പെട്ടിമുടി ദുരന്തം, ഹോക്കി മുതലാവ ഉദാഹരണം 👈
@sadanandancd192
@sadanandancd192 2 ай бұрын
Don't. Give any single rupees to pinarai group kallan
@Jkoij-q9n
@Jkoij-q9n 2 ай бұрын
കഴിഞ്ഞ അഞ്ചു വർഷം വയനാട്ടിലെ എംപി ആയ രാഹുൽ ഗാന്ധി ഒരു ഹോസ്പിറ്റല്ലെങ്കിലും വയനാടിന് കൊടുത്തോ
@symphonynaturesmusic2097
@symphonynaturesmusic2097 2 ай бұрын
നിങ്ങളുടെ മുൻ MP എത്ര ഹോസ്പിറ്റൽ കെട്ടി. നോർത്ത് ഇന്ത്യയിലെ mp മാരൊക്കെ ഒരു ക്ലിനിക്‌ എങ്കിലും കെട്ടിയിരുന്നെങ്കിൽ ആ കോവിഡ് സമയത്ത് ജനം ഇത്രയും കഷ്ടപ്പെടില്ലായിരുന്നു. ഒന്ന് പോടോ ഉവ്വേ.😅 കേന്ദ്രം ഒരു AIMS എങ്കിലും 14 വർഷംയിട്ട് പുറത്തീകരിച്ചോ പ്രഖ്യാപനം മാത്രം അല്ലാതെ.
@ponnuponnu5649
@ponnuponnu5649 2 ай бұрын
കേന്ദ്ര ഭരണം പശുക്കളുടെ കയ്യിലല്ലേ.എംപി ഫണ്ട് നിർത്തലാക്കി.എല്ലാ ആനുകൂല്യങ്ങളും അദാനിക്കുംഅംബാനിക്കുമല്ലേ നൽകിയത്
@bijujoseph3499
@bijujoseph3499 2 ай бұрын
ഒന്നോ രണ്ടോ അഞ്ചോ ആറോ പേർ ചേർന്ന് നമുക്കൊരോ മനുഷ്യരെയും ഇടനിലക്കാരില്ലാതെ നേരിട്ട് സഹായിക്കാം. എല്ലാം നഷ്ടപ്പെട്ടവനു ഇവർ ചോദിക്കുന്ന ഒരു സർട്ടിഫിക്കട്ടും കൊടുക്കാൻ പറ്റില്ല. അപ്പോൾ സർട്ടിഫിക്കട്ട് ചോദിക്കാതെ സഹായിക്കുന്നതാണ് നല്ലത്
@prasannamenon3646
@prasannamenon3646 2 ай бұрын
കൊള്ള സംഘത്തിന്റെ കൈയിൽ ദുരിതാശ്വാസത്തൊനായി അഞ്ചു പൈസ കൊടുക്കരുത്.
@sreelallb3315
@sreelallb3315 2 ай бұрын
ഈ സർക്കാർ ഒന്നും ചെയ്യും എന്ന് തോന്നുന്നില്ല
@tune2me66
@tune2me66 2 ай бұрын
Can anyone tell me what did Rahul did for Wayanad as MP ?
@sivadasanMONI
@sivadasanMONI 2 ай бұрын
Good debeat
@tradeiinstock
@tradeiinstock 2 ай бұрын
പട്ടയമേളകൾ നടത്തി കുടിയേറ്റക്കാർക്ക് ഭൂമി നൽകുന്നുണ്ടല്ലോ 🤔🤔.
@pularitalk5629
@pularitalk5629 2 ай бұрын
ദൈവം മില്ല എന്നല്ല ദൈവം സൃഷ്ടിച്ച എല്ലാം നശിപ്പിച്ചു ഇനി പയത് പോലെ യാവില്ല
@Saja-z4c
@Saja-z4c 2 ай бұрын
വയനാട് mp നിങ്ങൾക്ക് ഒരു ഹോസ്പിറ്റൽ പോലും നിങ്ങൾക്ക് ഈ പത്തുവർഷമായി തന്നില്ല
@symphonynaturesmusic2097
@symphonynaturesmusic2097 2 ай бұрын
നിങ്ങൾ ഏത് നാട്ടുകാരൻ എങ്കിലും ആകട്ടെ നിങ്ങളുടെ മുൻ mp ഒരു ക്ലിനിക് എങ്കിലും ഉണ്ടാക്കിയോ 😂. കേന്ദ്രം 14 വർഷമായി ഒരു AIMS എങ്കിലും പൂർത്തീകരിച്ചോ??
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
A country which has not veen able proper quality roads which can last even one year then what do you expect from other govt departments.
@truthwillwinalwayes
@truthwillwinalwayes 2 ай бұрын
ആനയെ പൈനാപ്പിളിൽ വിഷം കൊടുത്തു കൊന്നവരും കാടു കയെറി മരങ്ങൾ മുറിച്ചവരും എല്ലാ അർത്ഥത്തിലും പ്രകൃതിയെ നശിപ്പിച്ചവരും അവർക്കു ഓസന പാടിയ നമ്മളും ഇനിയെങ്കിലും ആരെങ്കിലും ബാക്കി ഉണ്ടെങ്കിൽ.. ഓർക്കാൻ ഒരു പാഠം . ചർച്ചകൾ നടക്കട്ടെ നന്നാവാൻ ശ്രമിക്കാം
@winnerspoint8373
@winnerspoint8373 2 ай бұрын
Big salute and massive respect to Shyjadevi madam 👏 This government can't do something, because we haven't pre-examples 😢
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
നാട്ടിനോടോ നാട്ടുകാരോടോ യാതോരു പ്രതിബദ്ധതയും ഇല്ലാത്ത എമ്പോക്കി ദാസന്മാരെ വിട്ടവരാണ് തെറ്റുകാർ !
@joymj7954
@joymj7954 2 ай бұрын
❤ഈബീലിസുകളുടെ ഭരണത്തിൽ ഏല്ലാം ഒന്നു തന്നെ😂😢😅😮😊
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
അവിടെ.. വന /സർക്കാർ ഭൂമി കയ്യെറി.. പിന്നെ പട്ടയം.. വാങ്ങിച്ചു എടുത്തവർ ഉണ്ടെങ്കിൽ.. 🤔ഈ ദുരന്തം. അവരുടെ.. പ്രവർത്തി യുടെ.. പ്രതിഫലം ആണ് 🙏പ്രകൃതി യുടെ.. തിരിച്ചടി.. 🤔🤔🤔
@raheemka367
@raheemka367 2 ай бұрын
ക്ഷമിക്കൂ എല്ലാ റ്റിനും സമയം വേണ്ടേ അടുത്ത ശരിയാവും നമുക്ക് ഒരു മിക്കാം പ്രാർഥിക്കാം നമ്മുടെ സഹജീവികൾ ആയി
@GraceJosephlive
@GraceJosephlive 2 ай бұрын
After Pinaray Vijyan Keralam full durantham
@pradeebk8696
@pradeebk8696 2 ай бұрын
yenthu cheythalum commission kittum
@walkingwithalberteinstein4769
@walkingwithalberteinstein4769 2 ай бұрын
WHY NO ONE FROM THE GOVERNMENT IS PARTICIPATE IN ANY DEBATE? THAT ITSELF IS SHOWING SOMETHING IS WRONG 😢😢
@MsaMurali-u1f
@MsaMurali-u1f 2 ай бұрын
കാലിൽ ചെളിയാണ് ഇനി എന്തൊക്കെയാണ് കേൾക്കുക
@rijuthomas696
@rijuthomas696 2 ай бұрын
പിണറായി ഇതുവരെ എന്താണ് ഓഫർ ചെയ്യുന്നതെന്ന് ആർക്കും മനസിലാകുന്നില്ല 🙏🏻🙏🏻🙏🏻
@HazazzHamza
@HazazzHamza 2 ай бұрын
Hi😢😢
@shams6069
@shams6069 2 ай бұрын
ഇന്ത്യൻ പ്രധാനമന്ത്രി ഉറക്കമാണോ
@Saja-z4c
@Saja-z4c 2 ай бұрын
ഉറങ്ങാതിരുന്നത് കൊണ്ടാണ് സൈന്യം എത്തിയത് കേന്ദ്ര മന്ത്രി എത്തിയത് pm ന്റെ വില തനിക്കറിയുമെങ്കിൽ ഈ കമെന്റ് ഇടില്ല
@drjithusjnath2624
@drjithusjnath2624 2 ай бұрын
K t Siddique don’t be so stupid .deforestation leads to landslides even 5 th standard students know
@sharonsiya
@sharonsiya 2 ай бұрын
The cause is global warming and it is caused by consumption of Fossil fuels. Don't you use it? Climate change and global warming is the real cause, it is a worldwide problem it is not caused by people living in wayanad or Western ghats.
@muraliperiyal3366
@muraliperiyal3366 2 ай бұрын
Cpm mafiyas killed kerala pv team fully beneficiary now also get opportunity for cheating the people.
@Meeraaa8
@Meeraaa8 2 ай бұрын
AD 1341 ല്‍ കേരളത്തിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയം ഉണ്ടായി..മുസ്രിസ് തുറമുഖം ഇല്ലാതെ ആയി.. ഇന്നേക്ക് കൃത്യം 100 കൊല്ലം മുമ്പ് 99 ലെ അതായത്‌ 1924 ല്‍ വെള്ളപ്പൊക്കം ഉണ്ടായി... അത് 2018 ലും വലുത് ആയിരുന്നു.. അന്ന് ആരും പ്രകൃതിക്ക് ദോഷമായി ചെയ്തിട്ടില്ല...ഇക്കൊല്ലം ദുബയ് ചെന്നൈ ഡെല്‍ഹി അടക്കം ലോകത്ത് വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായതും ഗാഡ്ഗില്‍ Report നടപ്പാക്കാന്‍ വൈകിയ കൊണ്ടാണോ??? പിന്നെ കൈയേറ്റം അല്ല കുടിയേറ്റം.. രാജാക്കന്മാര്‍ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ച് വിട്ടതാണ്, കൂടുതൽ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണവും ഉല്പാദിപ്പിച്ച് രാജ്യത്തിന് വരുമാനം കൂട്ടാൻ.. ഇടുക്കി കുടിയേറ്റ വിളംബരം നടത്തിയതിന്റെ 200 മത് വാര്‍ഷികം ആയിരുന്നു കഴിഞ്ഞ കൊല്ലം.. ചങ്കുറപ്പുള്ളവരും പണിയെടുക്കാൻ താൽപര്യമുള്ളവരും പോയി ഇന്ന് ഇന്ത്യ ഇല്ല കേരളവും ഇല്ല.. പിന്നെ ഈ പറയുന്നവരൊക്കെ ലോകം ഉണ്ടായ കാലത്ത് തന്നെ ഉണ്ടായ സിറ്റിയിൽ ആണല്ലോ ജനിച്ചത്..! കേരള മലയോരം പരിസ്ഥിതി ലോലമായ പ്രദേശം ആണ് അവിടെ ഇത്തരം അപകടം ഉണ്ടാവും.. പരിസ്ഥിതി ലോലമായ പ്രദേശത്ത് ചെയ്താലും ചെയത് ഇല്ലെങ്കിലും പ്രശ്നം ഉണ്ടാകും.. മലയിടിക്കുക കുന്നിടിക്കുക ഒക്കെ ചെയ്താൽ സാധ്യതകൾ കൂടും എന്നതല്ലാതെ ഒരിക്കലും ഉണ്ടാവില്ല എന്ന് പറയാൻ പറ്റില്ല. കാരണം നമ്മുടെ വനങ്ങളിൽ ഉരുൾപൊട്ടുന്നത് ആരെങ്കിലും എന്തെങ്കിലും ചെയ്ത കൊണ്ടാണോ...? മലയോരവും തീരദേശവും, പിന്നെ വെള്ളം കയറുന്ന കുട്ടനാട്ടിലെ പോലുള്ള താഴ്ന്ന പ്രദേശം കൂടെ ഒഴിവാക്കിയാല്‍ കേരളത്തിൽ സുരക്ഷിത വാസയോഗ്യമായ പ്രദേശം കുറവാണ്.. അപ്പൊ മനുഷ്യര്‍ എന്ത് ചെയ്യും..?? കേരളത്തിൽ മനുഷ്യവാസയോഗ്യമായ പ്രദേശങ്ങൾ കുറവാണ്, ഉള്ള ജനത്തിന് സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ജനസംഖ്യ നമുക്കുണ്ട്.. ജനസംഖ്യ കുറയ്ക്കുക അപകട സാധ്യത കുറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുക, അല്ലെങ്കിൽ റിസ്ക് എടുക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി..Risk ഉണ്ട് വാഹനം അപകടം ഉണ്ടാക്കും എന്ന് കരുതി വാഹനയാത്ര നിരോധിക്കാന്‍ പറ്റില്ലല്ലോ...
@dailytalks234
@dailytalks234 2 ай бұрын
കിട്ടിയ പണം പാർട്ടിക്കാർക്കും അനുഭാവികൾക്കും കയ്യിട്ട് വാരിയത്തിന് ശേഷം പുണരാധിവാസം നടത്താൻ എവിടെ പണം ഉണ്ടാവാൻ.. കൊള്ളക്കൂട്ടങ്ങൾ ഇവിടെ ഭരിക്കുമ്പോൾ പാർട്ടിക്കാർക്ക് അല്ലാതെ ആർക്ക് പ്രയോജനം.. നാണം ഇല്ലാതെ ന്യായീകരിക്കാൻ അല്ലാതെ ഇവരെ കൊണ്ടു എന്തു പൊതു ജനത്തിന് പ്രയോജനം?
@pradeepsajisaji4702
@pradeepsajisaji4702 2 ай бұрын
ലിഡമാഡം''''''ഇതിൻ്റെയൊക്കെ പ്രധാന ചുമതല നല്കണം അവർക്ക് ഉള്ള കഴിവ് ഗവ: പ്രയോചനപ്പെടുത്തണം.........
@rajeevkp9246
@rajeevkp9246 2 ай бұрын
Madav gadgil riport enthuparayunnu
@blesb0
@blesb0 2 ай бұрын
Stop foolin people
@SureshBabu-t7u
@SureshBabu-t7u 2 ай бұрын
O
@joeypv4748
@joeypv4748 2 ай бұрын
അവൻ്റെ കാലിൽ ചെളിയാണ്
@wervok
@wervok 2 ай бұрын
hate paranari pv
@guinnessrineesh007
@guinnessrineesh007 2 ай бұрын
Time pass only 😢
@jineshvb7378
@jineshvb7378 2 ай бұрын
പിണറായിയെ നാല് തെറി വിളിക്കാം ഒരു മനസുഖം....
@thekkupant785
@thekkupant785 2 ай бұрын
മോസ്കും പള്ളികളും അമ്പലങ്ങളും ഇല്ലാത്ത ഒരു വില്ലേജ് സൃഷ്ടിക്കുക ആയിരിക്കും ഏറ്റവും നല്ലത്
@somasekharannair6936
@somasekharannair6936 2 ай бұрын
്് അവതാരകശിങ്കവുംരാഷ്ട്റിയശിങ്കവുംഅൻപത്തിനാല് വർഷംമുൻപ്ജീയോളജിക്കൽസർവേഓഫ്ഇന്ത്യയിലെമഠയന്മാരെന്ന്ആധുനികബുദ്ധിരാക്ഷസർകരുതുന്നവർകോടുത്തതുംഇടത് വലത് സർക്കാറുകൾവെളിച്ചംകാണിക്കാതെസൂക്സ്ഷിച്ചിരിക്കുന്നതുമായപരിസ്ഥിതിലോലപ്റദേശമാപ്പ്ഇനിയെങ്കിലുംഒന്ന്വ വായിച്ച്പോതുജനങ്ങളെഅറിയിക്കണം.എങ്കിൽമാത്റമേനിങ്ങൾപറയുന്നതിലേആത്മാർത്ഥതവ്യക്തമാകൂ.രേഖപ്പെടുത്തപ്പെട്ട 1520 സ്വാ🎉ഭേവികനീർച്ചാലുകൾക്ക്എന്ത്സംഭവിച്ചെന്നുംഅവയുടെസ്ഥാനത്ത്ഇന്നെന്താണുള്ളതെന്നുമൊക്കപറയാതെചാനലിൽരാഷ്ട്റീയചെളിയെറിയൽനടത്തിആളാകുന്നതിൽകാര്യമില്ല.ഈഅവസരംഉപയോഗിച്ച് വോട്ടുറപ്പിക്കൽകൂടിയാണ്നടത്തുന്നത്.സംസ്ഥാനവുംകേന്ദ്രവുംഇക്കാര്യത്തിൽമത്സരിക്കയാണ്.
@bijujoseph3499
@bijujoseph3499 2 ай бұрын
ലോകത്തിലെ ഏറ്റവും നല്ല ടൌൺ ഷിപ്പ് വിഴിഞ്ഞതുണ്ടല്ലോ സിമന്റു ഗോടൗണിൽ കിടക്കുന്ന കുറെ കിടപ്പാടം ഇല്ലാതായ മനുഷ്യർ. ഇതുപോലൊരു ടൗണും ഷിപ്പും ഒരാൾക്കും വേണ്ടടോ
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48