Puncture Thatha | മലപ്പുറത്തിന്റെ ഈ പഞ്ചറുതാത്ത പവര്‍ഫുള്ളാണ്

  Рет қаралды 536,214

Mathrubhumi

Mathrubhumi

Күн бұрын

ആയിഷ എന്ന ഈ 42കാരി കോഴിക്കോട്ടുപറമ്പുകാര്‍ക്ക് പഞ്ചര്‍ താത്തയാണ്. സ്ത്രീകള്‍ ഒട്ടും കടന്നുചെല്ലാത്ത ഈ മേഖലയില്‍ പഞ്ചര്‍താത്ത തന്റെ സാന്നിധ്യമുറപ്പിച്ചിട്ട് വര്‍ഷം 20 കഴിഞ്ഞു. ആണിനും പെണ്ണിനും വ്യത്യസ്ത ജോലി എന്ന വേര്‍തിരിവിന്റെ കാലം പണ്ടേ കഴിഞ്ഞുപോയെന്നാണ് ഈ താത്തയുടെ പക്ഷം. പ്രാരാബ്ധങ്ങളും പ്രശ്നങ്ങളും വല്ലാതെ വലയ്ക്കുമ്പോഴും ജീവിതത്തെ നോക്കി നിറഞ്ഞു ചിരിക്കുന്ന പഞ്ചര്‍താത്തയെ കുറിച്ച്..
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Google Plus- plus.google.co...
#Mathrubhumi

Пікірлер: 428
@shibilshan5432
@shibilshan5432 5 жыл бұрын
സ്ത്രികൾക്ക് മാതൃയാക്കാവുന്ന നമ്മുടെ സ്വന്തം പഞ്ചർതാത്താക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💪💪💪💪💪💪💪💪💪💪💪💪💪
@VIBINVINAYAK
@VIBINVINAYAK 5 жыл бұрын
*ഈ താത്തയെ കുറിച്ച് വേറൊരു വീഡിയോ കൂടി കണ്ടിട്ടുണ്ട്, ശെരിക്കും ഇതൊക്കെയല്ലേ യഥാർത്ഥ തുല്യത*
@vineethae4532
@vineethae4532 5 жыл бұрын
Vibin vinayak.... Yess
@safu9932
@safu9932 5 жыл бұрын
which vedeo
@azeezrajan3379
@azeezrajan3379 5 жыл бұрын
Caract
@abiabid2981
@abiabid2981 5 жыл бұрын
ഉന്നതങ്ങളിൽ എത്തട്ടെ ഈ ജോലിയിൽ അല്ലഹ് ബർകത് നൽകട്ടെ ആമീൻ
@KSA-iq8wu
@KSA-iq8wu 5 жыл бұрын
Aameen
@salithayyil
@salithayyil 5 жыл бұрын
kzbin.info/www/bejne/lZ65cod6nLqXjsk മാന്യമായി ജോലി ചെയ്യാൻ പല സ്ത്രീകൾക്കും ഇൗ വീഡിയോ ഉപകാരമാവും
@vtameenmkd7638
@vtameenmkd7638 5 жыл бұрын
ആമീൻ
@mohamedhaneef9850
@mohamedhaneef9850 5 жыл бұрын
Aameen
@aliakbartlr5835
@aliakbartlr5835 5 жыл бұрын
ഈ പഞ്ചർ കട എവിടെയാണ്: അറിയുമോ
@manzoorali3793
@manzoorali3793 5 жыл бұрын
ഈ കാലത്ത് നാട്ടുകാരെ പേടിച്ചു നിന്നാൽ ജീവിതം മുന്നോട്ടു പോവില്ല ✌
@muhammadshihabcp4314
@muhammadshihabcp4314 5 жыл бұрын
👍 പേടിച്ചിട്ട് മാത്രമല്ല നാട്ടുകാരുടെ പറച്ചിൽ കേട്ട് നിന്നാലും,,,,,
@ajmalpt7153
@ajmalpt7153 5 жыл бұрын
Aa dialogue pwolich
@aseems8049
@aseems8049 5 жыл бұрын
ഒരു വയറിന്റെ വിശപ്പകറ്റാൻ വേണ്ടി മറ്റുള്ളവരുടെ ആട്ടും തൂപ്പും കേൾക്കാതെ നല്ല വേശത്തിൽ ജോലി ചെയ്യുന്ന ഈ താത്ത എന്നും മാതൃകയാണ് അല്ലാഹു ഈ താത്തയെ സ്വീകരിക്കുമാറാകട്ടെ ആമീൻ
@sanojkumar-kp4fv
@sanojkumar-kp4fv 5 жыл бұрын
എൻറെ പൊന്നു താത്ത നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകൾ എല്ലാം താത്തയുടെ കാലു കഴുകി വെള്ളം കുടിക്കാൻ ഉള്ള യോഗ്യത പോലും ഇല്ല പടച്ചവൻ താത്തക്ക് ആയുരാരോഗ്യവും നൽകട്ടെ
@zammarshal6797
@zammarshal6797 5 жыл бұрын
പറയാൻ വാക്കുകളില്ല അഭിമാനം മാത്രം സർവേശ്വരൻ അനുഗ്രഹിക്കട്ടെ..
@malluno.1970
@malluno.1970 5 жыл бұрын
മതമല്ല മതമല്ല, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം, ഞാനും ഒരു മനുഷ്യനാണ്. ഒന്നും പറയാനില്ല 💪
@shamilamal6565
@shamilamal6565 5 жыл бұрын
ഇന്നത്തെ കാലത്തു നാട്ടുകാരെ പേടിച്ചു നിന്നാൽ ജീവിതം മുന്നോട്ട് പോകില്ല 👍🏻super words
@jithincmt
@jithincmt 5 жыл бұрын
മുഴുവൻ സ്ത്രീകളും മാതൃക ആക്കേണ്ട വനിത. അഭിനന്ദനങ്ങൾ..
@shan3354
@shan3354 5 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ...... ചെയ്യുന്ന ഈ തൊഴിലിൽ ബർകത്ത് നൽകട്ടെ... മാഷാ അല്ലാഹ്..
@shafeerkwt9700
@shafeerkwt9700 5 жыл бұрын
Aameen
@ucltv4353
@ucltv4353 5 жыл бұрын
ഇവരെയൊക്കെയാണു വനിതാ ദിനത്തിൽ ആധരിക്കേണ്ടത്‌
@dilqasramees4544
@dilqasramees4544 5 жыл бұрын
shariyanu
@abdulrouf4071
@abdulrouf4071 5 жыл бұрын
👍👍
@haseemh5002
@haseemh5002 5 жыл бұрын
Alllahuve thathak aarogyam nalkane
@jaisalu5410
@jaisalu5410 5 жыл бұрын
S
@shameenanasar3293
@shameenanasar3293 5 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ഇത്താക്ക് അള്ളാഹു ആരോഗ്യം നൽകട്ടെ ആമീൻ
@tomperumpally6750
@tomperumpally6750 5 жыл бұрын
നമിക്കുന്നു ഇത്താത്താ, മാതൃകയാണു താങ്കൾ.. കേരളത്തിലെ എല്ലാ മേഘലകളിൽ ഉള്ള സ്ത്രീജനങ്ങൾക്കും.. ദൈവം അനുഗ്രഹിക്കട്ടെ..
@FMTrades
@FMTrades 5 жыл бұрын
ഇതാണ് iron lady. Love u താത്ത ❤
@seldom44
@seldom44 5 жыл бұрын
താത്തയെ പോലുള്ളവർ ആണ് യഥാർത്ഥ ഹീറോ... .
@noufalnazz9413
@noufalnazz9413 5 жыл бұрын
റിസ്ക് എടുക്കാൻ വയ്യാത്തതിന്റെ പേരിൽ കുട്ടികളെ വരെ വേണ്ടെന്നു വെക്കുന്ന സ്ത്രീകൾ കാണട്ടെ ഈ ഉമ്മയുടെ മനക്കരുത്ത്
@muhammadshajeerpmspm2482
@muhammadshajeerpmspm2482 5 жыл бұрын
Pl
@cucumber_Story
@cucumber_Story 5 жыл бұрын
സമൂഹത്തിന്‌ തന്നെ മാതൃകയാണ് ഈ താത്താ.. 😍😍🌼♥️
@AK_GAMING_7399
@AK_GAMING_7399 5 жыл бұрын
ഈ താത്തക്ക് നല്ലതുമാത്രം വരട്ടെ ആമീൻ'' ''
@RAFAHATHMINHA
@RAFAHATHMINHA 5 жыл бұрын
ജനങ്ങളെ പേടിച്ചാൽ ജീവിക്കാൻ പറ്റില്ല്യ അതിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ റബ്ബ് നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നലൽകട്ടെ ആമീൻ 🤲
@muneersha5895
@muneersha5895 5 жыл бұрын
അങ്ങേർക്ക് വേറെ ഭാര്യേം മക്കളൊണ്ട്😂 hats off you താത്താ
@itsmepk2424
@itsmepk2424 5 жыл бұрын
ഇതാണ് സ്ത്രീ സമത്വം 😍😍 Proud of you👍
@JerinJosePuthussery
@JerinJosePuthussery 5 жыл бұрын
പഞ്ചർ താത്ത എന്നും ഒരു മാതൃകയാണ്..
@rafeeqkannurvlogs7835
@rafeeqkannurvlogs7835 5 жыл бұрын
പാവം ഇത്താന്റെ എല്ലാ വിഷമങ്ങളും തീരുന്ന ഒരു ദിവസം വരും ഇൻ ഷാ അള്ളാഹ് നല്ലൊരു ജീവിതം ഉണ്ടാവും ....
@sebastianulahannan5118
@sebastianulahannan5118 5 жыл бұрын
👏👏 ഇതൊക്കെയാണ് യഥാർത്ഥ നവോദ്ധാനം
@satheeshpuliyakadan1155
@satheeshpuliyakadan1155 5 жыл бұрын
അമ്മയ്ക്കു ദൈവം കൂടെ എന്നും ഉണ്ടാവും
@noushadmarakkar8765
@noushadmarakkar8765 5 жыл бұрын
അല്ലാഹ് ജീവിതം ഉയർത്തി കൊടുക്ക് ആമീൻ
@akhilkrishna31
@akhilkrishna31 5 жыл бұрын
Big salute ummhaa padachon nallath varuthatte
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*മാഷാ അല്ലാഹ് താത്ത പറഞ്ഞ കാര്യങ്ങൾ 💯%ശെരി ആണ്...ഇതാണ് സിങ്ക പെണ്ണ്👍👍👍👍🔥🔥*
@agnishiva3245
@agnishiva3245 5 жыл бұрын
ഇതാണ് യഥാർത്ഥ നവോത്ഥാനം✌️👏👏
@sameeralivilayur8248
@sameeralivilayur8248 5 жыл бұрын
അള്ളാഹു താത്താക് ആരോഗ്യള്ള ആയുസ്സും, ജോലിയിൽ ബർകതും നൽകട്ടെ.. അമീൻ
@SameerMuhammedcochin
@SameerMuhammedcochin 5 жыл бұрын
ജീവിതം എത്ര ലളിതം ,അത്രമേൽ മനോഹരം.
@vineshkumar7527
@vineshkumar7527 5 жыл бұрын
Umma ningala daivam rakshikkum...Nigalkku vendi prarthikkum...
@alwayshappy615
@alwayshappy615 5 жыл бұрын
വാക്കുകളില്ല ഇന്നത്തെ സമൂഹം വരും തലമുറ കണ്ടുപടികേണ്ട ഒരു പാടം....... താത്താക് എല്ലാവിധ ആശംസകളും നേരുന്നു....✌️✌️👍👍
@banaseerafijas7222
@banaseerafijas7222 5 жыл бұрын
അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ.... ആമീൻ...
@devils278
@devils278 5 жыл бұрын
Allah അനുഗ്രഹിക്കട്ടെ പാവം
@kadayarayil
@kadayarayil 5 жыл бұрын
ബിഗ് സല്യൂട്ട് ഉമ്മാ....വളരെ ഏറെ ബഹുമാനം തോന്നുന്നു... 🎈
@ashifrisalct1102
@ashifrisalct1102 5 жыл бұрын
ആ താത്ത പറഞ്ഞ കാര്യം ശരിയാണ്. ഇന്നത്തെ കാലത്ത് നാട്ടുകാരെ പേടിച്ചു നിന്നാൽ ഒന്നും നടക്കില്ല
@djvibesmalayalam8824
@djvibesmalayalam8824 5 жыл бұрын
Masha Allah. ...Allah nalla nilayil aakatte
@Achayan53
@Achayan53 5 жыл бұрын
*മലപ്പുറത്തെ പഞ്ചർ തത്താക്ക തൃശ്ശൂർ അച്ചായന്റെ വക ബിഗ് സല്യൂട്ട്.......God bless you....😊👍👌😍🙏*
@rajmgr1696
@rajmgr1696 4 жыл бұрын
ഈ താത്തയുടെ ജീവിതത്തിൽ ഒരു പഞ്ചർ പോലും ഉണ്ടാവാതിരിക്കട്ടെ
@musthafapandiyath949
@musthafapandiyath949 5 жыл бұрын
ഈ താത്താക്ക് ഒരു big salute....
@kenzaflowercokenza396
@kenzaflowercokenza396 5 жыл бұрын
ഇത്താ അല്ലാഹു സത്യം ഒരേ സമയം സന്തോഷം ahimanavum തോന്നി
@subairsubair1335
@subairsubair1335 5 жыл бұрын
അള്ളാഹു ആ സഹോദരിക്കു ബർക്കത്ത് കൊടുക്കുമാറാകട്ടെ.
@jafar0273
@jafar0273 5 жыл бұрын
അല്ലാഹുവേ താത്താക്ക് റഹ്മത്തും ബർക്കത്തും നൽകണേ
@fatimashifaworldstar4693
@fatimashifaworldstar4693 4 жыл бұрын
നമ്മുടെ ആണുങ്ങൾ ഇത് കണ്ടു പഠിക്കുക ജോലി ചെയ്യാതെ മടിയനായ ആയി വീട്ടിലിരിക്കുന്ന ചെറുപ്പക്കാർ വീഡിയോ ശരിക്കൊന്ന് കാണുക ഇതാണ് മക്കളെ ജീവിതം സത്യസന്ധമായ എന്ത് ജോലിയും എടുക്കാം അങ്ങനെ കിട്ടുന്ന പൈസ ഒരു പ്രത്യേക സുഖമാണ് ആ സ്ത്രീക്ക് ആരോഗ്യവും ഐശ്വര്യവും ദീർഘായുസ്സും ദൈവം നൽകുമാറാകട്ടെ എല്ലാ ആശംസകളും നേരുന്നു
@regitc8625
@regitc8625 5 жыл бұрын
U r a power full women ,padachon inghalee kakkatteeee
@shafeelahadimon5887
@shafeelahadimon5887 5 жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ .കണ്ടപ്പോൾ കണ്ണു നിറഞ്ഞു
@sayyidmahroofulhaquemahroo4154
@sayyidmahroofulhaquemahroo4154 5 жыл бұрын
ഹൃദയം കളങ്കമില്ല ത്ത ഒരു തത്ത നമുക്ക് കരുത്ൽകുന്ന സംസാരങ്ങൾ ജീവിതം മതിയ്ക്കുന്നവർ ഇത് കാണുന്നത് ന്നല്ലാത
@muhammedaffan7283
@muhammedaffan7283 5 жыл бұрын
Pavam allahu swt anugrahikatte 🤲❤
@sahidhacheikrayinvalapp1896
@sahidhacheikrayinvalapp1896 4 жыл бұрын
അള്ളാഹു അതിനുള്ള ആരോഗ്യം കൊടുക്കട്ടെ
@saifudeensaifudeen3366
@saifudeensaifudeen3366 5 жыл бұрын
പാവം താത്ത. പടച്ചോനെ ഈ thataane. സഹായിക്കണേ
@sandhyajohn6234
@sandhyajohn6234 5 жыл бұрын
താത്ത അടിപൊളി
@YounusNattika
@YounusNattika 5 жыл бұрын
*അദ്ധ്വാന ഭാരം ഏറെ ഉണ്ടായിട്ടും തളരാതെ താനെടുക്കുന്ന തൊഴിലിനോട് നൂറുശതമാനം നീതി പുലർത്താനും വിശ്വാസിക്കുന്ന പ്രത്യേയശാസ്ത്രം നെഞ്ചോടു ചേർത്ത് പിടിക്കാനും കാണിക്കുന്ന ഉമ്മാ നിങ്ങളാണ് യതാർത്ഥ മാതൃക. ആഫീയത്തോടെയുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ! പഞ്ചറായ വനിതാ കമ്മീഷന് ഇതൊക്കെ ഒരു മതൃകയാക്കാം*
@eachukottumba6850
@eachukottumba6850 4 жыл бұрын
ബിഗ് സല്യൂട്ട് താത്ത ❣️💪💪👍👍
@Travelwithmyvoice
@Travelwithmyvoice 5 жыл бұрын
കേട്ട് അറിഞ്ഞിട് ഒരിക്കൽ ആ വഴി പോയപ്പോൾ സ്റ്റപ്പിനി ചെക്ക് ചെയ്യാൻ ഇത്തയുടെ കടയിൽ കയറി ഇരുന്നു😊😊
@unaismuhammed4464
@unaismuhammed4464 5 жыл бұрын
തീർച്ചയായും പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്
@ayshaandmohammadaliandraya1789
@ayshaandmohammadaliandraya1789 5 жыл бұрын
Proud u ithaa... Don't look the public.. I give u a big salute..
@moideenkutty9230
@moideenkutty9230 5 жыл бұрын
താത്താക് നല്ലമനസ്സാണ് നന്നാവും സമർത്യം അവിടെയാണ് വിജയം ആണായാലും പെണ്ണായാലും
@the-7th-days
@the-7th-days 5 жыл бұрын
സ്ത്രീ സംവരണം ചോദിച്ചു നടക്കുന്ന ഫെമിനിസ്റ്റുകൾ അവരാണ് ഇതൊക്കെയാണ് ആദ്യം കാണേണ്ടത് ...
@udaifudaif3312
@udaifudaif3312 5 жыл бұрын
Allahu hairelaki kodukatte e ummake ealla barkatum natha ne nalkane ya Allah
@coorgshammi4393
@coorgshammi4393 5 жыл бұрын
Thatha ningal sthreegalude abimana man....big salute..
@fasilkari6585
@fasilkari6585 5 жыл бұрын
Allha evarkk aarogiavum deergaayussum pradianam cheyyene...ameeen
@kaleel777
@kaleel777 5 жыл бұрын
സമ്മതിച്ചിരിക്കുന്നു എന്റെ ഇത്തക്കു 1000 ഉമ്മകൾ
@mariyamhifza1
@mariyamhifza1 5 жыл бұрын
Masha allah.. allahu aayussum arogyavum tharatte. Ameen....
@jaffermmlp2029
@jaffermmlp2029 5 жыл бұрын
Thatha uyarangalil ethatte
@nizamudheenmgd2834
@nizamudheenmgd2834 5 жыл бұрын
ജോലി ഇല്ലാത്ത എല്ലാവർക്കും ഒരു പാഠമാണ്
@saanuchinnusaanu3477
@saanuchinnusaanu3477 5 жыл бұрын
Allahu aafiyathulla dheergaayuss nalgatte.aameen.
@dream_catcher77
@dream_catcher77 5 жыл бұрын
താത്തയെ ദൈവം അനുഗ്രഹിക്കട്ടെ
@safoorasali837
@safoorasali837 5 жыл бұрын
ഇങ്ങൾ പൊളിയാണ് താത്ത
@rahulk.r3350
@rahulk.r3350 5 жыл бұрын
താത്ത 👌
@Muhdfasil
@Muhdfasil 5 жыл бұрын
*_ആരാടാ ചോദിച്ചാൽ ഞാൻ ആണ് ടാ എന്നു പറയുന്നവരാണ് ഞങ്ങൾ മലപ്പുറത്തുകാർ......._*
@mskvk1573
@mskvk1573 5 жыл бұрын
ഈ ഇത്തയ്ക്ക് എന്നും പ്രാർത്ഥിക്കുന്നു
@sidiqbhaseer8536
@sidiqbhaseer8536 5 жыл бұрын
Pajhar.ummachi.mass.anu.padachavan.joliyil.barkathu.nallgatte
@Unda-c4y
@Unda-c4y 5 жыл бұрын
താത്തക്ക് Big Salut
@Sanuwarikode
@Sanuwarikode 5 жыл бұрын
താത്താക്ക് ഫുൾ സപ്പോർട്ട് "iron women in kerala" 1990 വരെ നമ്മുടെ നാട്ടിലെ എല്ലാ സ്ത്രീകളും ഇതുപോലെ എല്ലാ ജോലിയും ചെയ്തിരുന്നു ഇപ്പോഴല്ലേ സ്ത്രീകൾ പുറത്തിറങ്ങാതെയും, സ്ത്രീകൾക്ക് "മറ, സ്ത്രീകൾക്ക് പ്രത്യേക സൗകര്യം എന്നിവ കാണാൻ തുടങ്ങിയത് "
@vprasanna4906
@vprasanna4906 4 жыл бұрын
You are so bold to swim against the wind. God Bless You
@monisomasekharan9251
@monisomasekharan9251 5 жыл бұрын
Thozhililla vethanathinu keeri erangunna nammuda thozhil rahitharkku maaatruka aaanu eeee nammuda thatha kandu padikkuka .avarkku yellla nanmakalum nerunnu.yours evere loving brother .
@aliakbartlr5835
@aliakbartlr5835 5 жыл бұрын
അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഗ്ഗായുസ്സും നൽകട്ടെ ആമീൻ
@akhil6672
@akhil6672 5 жыл бұрын
big salute power full thatha
@mohammedashif4724
@mohammedashif4724 5 жыл бұрын
സിങ്കപെണ്ണ് ✌️✌️✌️
@shibilimonshibilimon7395
@shibilimonshibilimon7395 4 жыл бұрын
അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ ബുദ്ധിമുട്ട് നിന് രക
@hidayath.fzl.8844
@hidayath.fzl.8844 5 жыл бұрын
Prajodanamaya arthavathaya vakkukal
@harisksd6333
@harisksd6333 5 жыл бұрын
യ അല്ലാഹ്... ഉമ്മക് യെന്നപോലൊത്ത ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ...😢😢😢😢😢😢😢😢😢😢😢😢അള്ളാഹു ഇ ഉമ്മാക് ജോലിൽ ബർകത്തക്കട്ടെ...
@muhsinaseenu5619
@muhsinaseenu5619 5 жыл бұрын
Allaahu aa paavathin jeevithathil nallath mathram nalkattee Aameen🤲🤲
@kunhadullamp8657
@kunhadullamp8657 5 жыл бұрын
Thatha ningalan power full thatha daivam arogiyam nalkatte
@ASHRAFbinHYDER
@ASHRAFbinHYDER 5 жыл бұрын
ആരോഗ്യ ഐശ്വര്യങ്ങൾ നേരുന്നു
@teniscuisine8429
@teniscuisine8429 5 жыл бұрын
"Naattukaare pedichaa jeevitham munnoottu poowilla"👍😊 Orupaadu padippilla...but avarude samsaarathil ninnariyaam jeevithathil orupaadu nalla paadangal padichittundenn... Athu aa vakkukalil und...Athijeevanathinte karuthum....athalle oru sthreekku vendathu... Love u ummaaa😊😊😍😍
@dbc5128
@dbc5128 4 жыл бұрын
Abhimaanavum ! albudhavum ! Sangadavum athilere prarythanayum. Muthlanu alla Hero aanu panjer thatha ❤️
@shamsukp
@shamsukp 5 жыл бұрын
MASHA ALLAH nalla nilayil ethikkatte
@shihabmedia
@shihabmedia 5 жыл бұрын
അടിപൊളി മോട്ടിവേഷൻ...
@_ajmohammed4823
@_ajmohammed4823 5 жыл бұрын
Allahu irulokathum vijayippikkatte.....Ameen..
@prajeesht.pveliyancode9895
@prajeesht.pveliyancode9895 5 жыл бұрын
താത്ത big സല്യൂട്ട്.....
@jasminkp7650
@jasminkp7650 4 жыл бұрын
നല്ലത് വരട്ടെ 💓
@shimjithshimjith2004
@shimjithshimjith2004 5 жыл бұрын
താത്ത പൊളിയാണ്🥰
@sahilvm4068
@sahilvm4068 5 жыл бұрын
Allahu ayussum arogyavum kodukkatte
@inasjebin3187
@inasjebin3187 5 жыл бұрын
Really inspiring.. Hat's off😇
@mymoonak.p2984
@mymoonak.p2984 5 жыл бұрын
ഇങ്ങന യൂള്ളവരെ ഇന്ന് കാണില്ല പാവാ.എത്ര കഷ്ടപ്പെട്ടുങ
@rajeshraj5950
@rajeshraj5950 5 жыл бұрын
Great women.....
@Punjabi_Radio
@Punjabi_Radio 5 жыл бұрын
*Daivam Anugrahikkatte*
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН