തിരുപ്പതി അമ്പലത്തില് ആണ് pungannur നെയ്യ് കൊണ്ട് അഭിഷേകം ചെയ്യുന്നത് . ആന്ധ്രയിൽ പണക്കാരുടെ വളർത്തു പശുവാണ് ഇത്
@bibinKRISHNAN-qs8no9 ай бұрын
അവരുടെ ഐശ്വര്യം ആണ്.... ഇവിടെ എന്തോന്ന് 🙄
@_user__SBN11 ай бұрын
എന്തായാലും ഇതിനൊരു females വാങ്ങണം ‼️‼️‼️
@rollingwithkevnz11 ай бұрын
Podi
@firozvkd295511 ай бұрын
കേരളത്തിൽ ഒരു വീട്ടിൽ ഈ ഇനം ഒരുപാട് എണ്ണത്തിനെ വീഡിയോയിൽ കണ്ടിരുന്നു
@sabstalks10 ай бұрын
Avide Und
@aviationfan_203610 ай бұрын
kzbin.infoPThlmgky4EQ?si=AdA1RBrW7mPn069i
@sumalalsuman108811 ай бұрын
Cute 🥰 kannan❤
@sandeepkaraayi2511 ай бұрын
ഇതിന്റെ പശുകുട്ടിയെ കൂടെ വാങ്ങൂ നല്ല രസമാണ് പുങ്ങാനൂര്‍ പശുക്കള്‍ നല്ല ഔഷധഗുണം ഉള്ള ഇനം പാല്‍ ആണ് ഇതിന്റെ പക്ഷെ കുറച്ച് പാലേ കിട്ടൂ അതിന്റെ കഴുത്തില്‍ ഒരു കുഞ്ഞു മണി കെട്ടികൊടുക്കൂ നല്ല ഭംഗി ആകും കാണാന്‍
@itsmem_a_n_edits11 ай бұрын
അത് പെറ്റേഷനിൽ already ഉണ്ട്
@sandeepkaraayi2511 ай бұрын
@@itsmem_a_n_edits അതെപ്പോ വാങ്ങി എന്നിട്ട് കാളയെ മാത്രം ആണല്ലോ കാണിച്ചത്
@AnilKumar-nu9zl9 ай бұрын
കണ്ണന്റെ എല്ലു കാണുന്നുണ്ടല്ലോ താങ്ങൾ ഒരു നല്ല മൃഗസ്നേഹി ആണ് എന്ന് മനസ്സിൽ ആയി വളരെ സന്തോഷം തോനുന്നു 👍👍👍🙏🙏
@akhileshakhilesh645411 ай бұрын
You toupil enikk nigade video aanu orupaad eshttam .love you etta
@ganeshbalakrishnan210111 ай бұрын
Kannan is so cute Ekka ❤️
@sudharshant570311 ай бұрын
ഹോ എന്തൊരു ചൈതന്യം ❤
@anvaralik542911 ай бұрын
കണ്ണൻ സുപ്പറ്❤❤
@chandupsy657311 ай бұрын
unniyettan first...🤩
@azharsha00711 ай бұрын
Kannan ❤pwoli😍😊
@shahinshans635911 ай бұрын
Cute ayettund kannan😊😊😊lots of love😊😊keep growing 😊petstation uyire 😊😊😊zaaby ikka uyire 😊
@MM-vw9el11 ай бұрын
Zaabir നിങ്ങൾ സൂപ്പർ ആണ്
@sumayyakattikunnan553310 ай бұрын
Andhrapradeshil Nadippathi Goshala undu....avide ee kunchan pashukkal orupaadu undu....Vilpanayundo ennariyilla....
@basheerahbasheerah197911 ай бұрын
ഇക്ക വിരയുടെ മരുന്ന് കൊടുക്കണം വയറു കൂടുതൽ ആണ് അടിപൊളി 👍👍👍
@alimampad305711 ай бұрын
കുട്ടികൾ ഒക്കെ വളരെ ഹാപ്പി
@aliashkarashkr631911 ай бұрын
പശുക്കുട്ടി സൂപ്പർ 😍👍
@ahammedkabeer313411 ай бұрын
Love from malappuram ❤❤
@mrbabziwasworld12609 ай бұрын
Nalla avatharanam ikka.. keep it up
@newindia495711 ай бұрын
നിങ്ങൾ നല്ല മനസ്സിനുടമയാണ് bro❤👍 all the best🎉
@sirajrinshana281011 ай бұрын
Insha allha April March Njan vannal sabi kanan patthumo ?
@jjfu10011 ай бұрын
കണ്ണൻ കാണാൻ തന്നെ സുന്ദരൻ
@laicknadukkandy548311 ай бұрын
എവിടെ നിന്ന് വാങ്ങി എന്ന് മാത്രം പറഞ്ഞില്ല "" കൊച്ചു കള്ളൻ ""😂😂