Punnaram (1995) Malayalam Full Movie | Jagathy Sreekumar | Kalpana |

  Рет қаралды 1,159,632

Film World

Film World

Күн бұрын

Пікірлер: 497
@heleenamn4779
@heleenamn4779 5 жыл бұрын
വലിയ ഹീറോ പരിവേഷം ഇല്ലാത്ത, എന്നാൽ അഭിനയം കൊണ്ട് ഹീറോ മാരായ ഒരു കൂട്ടം കലാകാരന്മാരുടെ നല്ല സിനിമ.
@ajasaj2299
@ajasaj2299 5 жыл бұрын
അതെ
@reshmaunnikrishnanpillai7725
@reshmaunnikrishnanpillai7725 4 жыл бұрын
🥰
@salmanulfaris7483
@salmanulfaris7483 3 жыл бұрын
അതാണ്......
@rajamma3365
@rajamma3365 3 жыл бұрын
EA,
@roby-v5o
@roby-v5o Жыл бұрын
അതെ സുഹൃത്തേ
@riyasryzbug5350
@riyasryzbug5350 5 жыл бұрын
ഞാൻ കണ്ട ഏറ്റവും മികച്ച ഒരു സിനിമ, യാദൃഷികമായി ആണെങ്കിലും കണ്ടപ്പോൾ ഒരുപാടിഷടയി 💯
@Hittheban
@Hittheban 6 жыл бұрын
മികച്ച സിനിമ, മലയാളത്തിന് എന്നന്നേകും നഷ്ടപെട്ട ഒരു പിടി നല്ല താരങ്ങൾ, എന്റെ ഏറ്റവും പ്രിയ ഒടുവിൽ, കല്പന, സൈനുദ്ധീൻ, മാള, പപ്പു, അടൂർ ഭവാനി പിന്നെ അപകടത്തിൽ പരുക്ക് പറ്റിയ നമ്മുടെ ജഗതി ചേട്ടനും
@chithrakala5347
@chithrakala5347 4 жыл бұрын
സത്യം പറഞ്ഞാൽ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ ഇവരൊക്കെ നമുക്ക് നഷ്ടമായെന്ന കാര്യം മറന്നു പോകുന്നു. ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നൊരു തോന്നൽ ആണ്.. തീരാ നഷ്ടം ആണ് 😰
@sivadas4588
@sivadas4588 3 жыл бұрын
T Rഓമനയും
@blackcats192
@blackcats192 2 жыл бұрын
@@sivadas4588 tr oamana ippozhum jeevich irippund avarude interview youtubil und ambili enna vlogaran cheitat chennailan avar ullath..
@punathilgarden2222
@punathilgarden2222 Жыл бұрын
Mamukkoyayey maranno?
@aladdin333
@aladdin333 3 жыл бұрын
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇 പിന്നെ 2021- to............അങ്ങോട്ട്‌ കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
@powerfullindia5429
@powerfullindia5429 2 жыл бұрын
എല്ലായിടത്തും ഉണ്ടല്ലോ നീ ഒട്ടിപ്പും കൊണ്ട് 🙄😁
@aladdin333
@aladdin333 2 жыл бұрын
@@powerfullindia5429 🌝😌😁
@shuhaibkanjiram
@shuhaibkanjiram 2 жыл бұрын
Vere ith polathe padam undo I suggest peruvanna purathe visheshangal
@lukmanperumbavoor9394
@lukmanperumbavoor9394 Жыл бұрын
15 12 2022
@sabual6193
@sabual6193 Жыл бұрын
😄
@Human-kp5ze
@Human-kp5ze 4 жыл бұрын
കേരളത്തിൽ ഇന്ന് ഇത് പോലെ ഒരു സിനിമ വേണം... വളരെ ഉചിതമായ കഥ 💪💪💪
@fousiyasalim5733
@fousiyasalim5733 Жыл бұрын
31:34 L😊
@shareefurahmannaanisanu9585
@shareefurahmannaanisanu9585 4 жыл бұрын
ജഗതി ചേട്ടൻ നായകൻ ആയ അടിപൊളി പടം..
@surendranr996
@surendranr996 3 жыл бұрын
Yes
@99hari55
@99hari55 7 жыл бұрын
മികച്ച ആനുകാലിക പ്രസക്തിയുള്ള ചിത്രം....മനുഷൃൻ ശുദ്ധാത്മാവായാൽ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നത്തെ സംവിധായകൻ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....ജഗതിച്ചേട്ടനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല....ലോകസിനിമയിൽ ത്തന്നെ ഇത്രയും മികച്ച നടനുണ്ടോന്ന് സംശയമാണ്....ഏത് കൃാരക്ടറും റിയലിസ്റ്റിക് ആക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ദെെവത്തിന് പോലും അസൂയ ഉളവാക്കുന്നതായിരിക്കാം ....ഈ ചിത്രത്തിലെ 2:03:18 സീൻ കണ്ണുകളെ ഈറനണിയിക്കുന്നു....എത്രയും പെട്ടെന്ന് അദ്ദേഹത്തിന് സുഖമാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു....
@girijagopi8167
@girijagopi8167 7 жыл бұрын
valambooril aarnnu shoot....
@99hari55
@99hari55 7 жыл бұрын
Ernakulam dist...?
@saneshkp9810
@saneshkp9810 4 жыл бұрын
He deserves best actor award
@Googlem-l3c
@Googlem-l3c 4 жыл бұрын
പഴയ സിനിമകൾ കാണുമ്പോൾ എന്തെന്നറിയില്ല.പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും ഒപ്പം അതൊക്കെ നഷ്ടമായല്ലോ എന്ന ദുഖവും ഒരുമിച്ചു വരുന്നു
@jayankarunakaran7867
@jayankarunakaran7867 Жыл бұрын
വളരെ മനോഹരമായ ഒരു നല്ല സിനിമ പണത്തിന്റെ അഹങ്കാരം കൊണ്ടു ഉയർന്ന ജീവിത നിലവാരം വരുമ്പോൾ സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾ നല്ല കഥ മനസിന്നെ ഒത്തിരി വേദനിപ്പിച്ച സിനിമ
@roby-v5o
@roby-v5o 6 ай бұрын
ആരെങ്കിലും 🙋🏼‍♂️ 2024വന്നിട്ടുണ്ടോ..?? സൂര്യ ടിവിയിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമ ❤❤ എന്തോക്കെ പറഞ്ഞാലും പഴയ സിനിമകൾ വേറെ ലെവൽ ആണ് 🎉🎉
@Diru92
@Diru92 6 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. ജഗതി ചേട്ടനെയും കല്പന ചേച്ചിയെയും ഇനി ഒരുമിച്ച് കാണാൻ കഴിയില്ലല്ലോ 😑 !!!
@ADARSHACHU-r6z
@ADARSHACHU-r6z 3 жыл бұрын
😭
@shibupv5152
@shibupv5152 6 ай бұрын
2024 ille Kanunnavar Undo
@AZAD-rw2ho
@AZAD-rw2ho 5 ай бұрын
S
@NoufidNoufid
@NoufidNoufid 4 ай бұрын
Illa
@sunojkvsunojkv8430
@sunojkvsunojkv8430 4 ай бұрын
Yes
@mohamedshibilicc6472
@mohamedshibilicc6472 4 ай бұрын
​@@NoufidNoufid😮😮bcj
@arunkillimangalam4964
@arunkillimangalam4964 Ай бұрын
Yss
@yasirptmukkam3989
@yasirptmukkam3989 Жыл бұрын
പൊട്ടിച്ചിരിക്കാൻ മാത്രമല്ല..നമ്മുടെ കോമഡി ആക്ടർ സിന് നമ്മുടെ കണ്ണ് നിറക്കനും കഴിയും... ജഗതി ചെട്ടൻ കല്പന ചേച്ചീ ക്ലൈമാക്സ് അങ്ങ് കൊണ്ട് പോയി
@----2830
@----2830 3 жыл бұрын
സ്നേഹം ഉള്ളവരുടെയും മനസിന് നമ്മയുള്ളവരുടെയും... കണ്ണിൽനിന്ന് ഒരുതുള്ളി കണ്ണ് നേരെങ്കിലും അടരും.. അത്രക്ക് സൂപ്പർ ഹിറ്റ്‌ മൂവി... പണ്ട് 5ക്ലാസ്സിൽ പഠിക്കുമ്പോൾ thodupuzha കാഞ്ഞാർ jos തീയറ്ററിൽ വച്ചു kandathu ഓർക്കുന്നു 2021 വീണ്ടും കണ്ടപ്പോൾ... അറിയാതെ കണ്ണ് നിറഞ്ഞുപോയ്... തീയറ്ററിന് അടുത്ത്... ഒരു... കൂട്ടുകാരനുണ്ടായിരുന്നു... അവൻ നിർബന്ധിച്ചിട്ടാണ് ഈ സിനിമ കാണാൻ പോയത് missu കൂട്ടുകാരാ... സൂപ്പർ പടം 👌👌👌
@soujathtk3755
@soujathtk3755 Ай бұрын
sathyam
@sinansakic4661
@sinansakic4661 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി നല്ല പടം ❤️❤️❤️
@keerthanakt4541
@keerthanakt4541 6 жыл бұрын
മികച്ച ഒരു സിനിമ മികച്ച അഭിനേതാക്കൾ ജഗതി, ഒടുവിൽ, കല്പന, ടി. ർ ഓമന മലയാള സിനിമ യുടെ മാത്രം അഹങ്കാരങ്ങൾ
@ranjithtk7211
@ranjithtk7211 Жыл бұрын
👌
@enjoyblog7935
@enjoyblog7935 4 жыл бұрын
2020 .ൽ ഈ സിനിമ കാണുന്നവർ ഇവിടെ ലൈക്കടിച്ചേ ...
@abhijithsankar5267
@abhijithsankar5267 4 жыл бұрын
Njangalude naad
@savithacskumbala9586
@savithacskumbala9586 4 жыл бұрын
Ji
@MONSTER-tk3zc
@MONSTER-tk3zc 4 жыл бұрын
Ha
@surendranr996
@surendranr996 3 жыл бұрын
2021
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@itsme1938
@itsme1938 5 жыл бұрын
ഈ പ്രണയ ദിനത്തിൽ അല്പം കണ്ണീരിൽ ചാലിച്ച ഒരു പടം.
@aswindas5098
@aswindas5098 3 жыл бұрын
പഴമയുടെ നന്മ നിറഞ്ഞ ഒരു സിനിമ♥
@sabual6193
@sabual6193 Жыл бұрын
😄
@sandraks5033
@sandraks5033 10 ай бұрын
2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ. ഉണ്ടേൽ like അടിക്കണേ.
@dewdropzzz3719
@dewdropzzz3719 9 ай бұрын
Unde😅
@abrahammathew355
@abrahammathew355 2 жыл бұрын
ജഗതി ♥️🔥 ഫാൻസ്‌ ഉണ്ടെങ്കിൽ like അടികൂ.
@beemabeema6521
@beemabeema6521 4 жыл бұрын
Cmnt noki maathram flm kanunnath njnmathramano... 😄😄arealum undeal onu lk adicheakkkanea... veruthea ariyanaaa
@Maria-xo6de
@Maria-xo6de 4 жыл бұрын
Jagathy and kalpana... The ever best Tom and jerries in malayalam movie... The lost that none can restore..
@Sololiv
@Sololiv Жыл бұрын
അന്നും നഷ്ടത്തിൽ ഓടുന്ന ksrtc, അഴിമതി ,pwd ,കൊള്ള നടത്തുന്ന ഹോസ്പിറ്റൽ മേഖല. ഒരു മാറ്റവും സംഭവിച്ചിട്ടില്ല കേരളത്തിന്.💪💪💪
@nisanthpchandran2079
@nisanthpchandran2079 3 жыл бұрын
വളരെ നല്ല നല്ല പടം മക്കൾ എന്തുകൊണ്ട് കാണേണ്ട പടം തന്നെയാണ്
@draxmoon3446
@draxmoon3446 4 жыл бұрын
2:03:19 കരഞ്ഞ് പണ്ടാരമടങ്ങി പോയി 😭😭😭😭 ജഗതി ചേട്ടൻ❤️
@muneermuhammed221
@muneermuhammed221 3 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്നോർമയില്ല. എന്നാലും ക്ലൈമാക്സിൽ കരഞ്ഞു പോകും. നല്ല സന്ദേശം ഉള്ള മൂവി.
@SideequeKcnsmh9312
@SideequeKcnsmh9312 2 жыл бұрын
Yes
@Nandikeshan
@Nandikeshan 5 жыл бұрын
ഇതിനൊക്കെ ഡിസ്സ് ലൈക്ക് അടിച്ചവൻ ഒക്കെ എന്ത് വിവര ദോഷിയാണ്
@roshiseenapouloseeralil6414
@roshiseenapouloseeralil6414 4 жыл бұрын
New gen pullaaaraairkkum man🤣🤣🤣🤣🤣
@sonashaji9858
@sonashaji9858 4 жыл бұрын
Currect
@AbdulRaheem-mp2gk
@AbdulRaheem-mp2gk 3 жыл бұрын
അമ്മയെയും അച്ഛനെയും വൃദ്ധ സധനത്തിൽ കൊണ്ട് തള്ളിയ തെണ്ടികൾ ആയിരിക്കും
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/p2HSo4mhnLJ3qLc
@escaleramagica2032
@escaleramagica2032 3 жыл бұрын
kzbin.info/www/bejne/rHK1l3x4j9emptU
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
മലയാള സിനിമക്ക് പകരം വെയ്ക്കാൻ ഇല്ലാത്ത കോമഡി രാജ്യത്തെ രാജാവും റാണിയും ആയിരുന്നു. ജഗതി ചേട്ടനും കല്പന ചേച്ചിയും ഇവർ പഴയ കലാ സിനിമയിലെ ഇദിഹാസ നായികനായകമ്മർ ആയിരുന്നു. രണ്ട് താര നക്ഷത്രം എന്ന് ഇവരെ വിശേഷിപ്പിക്കാം.🥰💓✨🌸🦋
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
കാണാത്തവർ കാണുക അതിമനോഹരമാണ് ഈ സിനിമ ♥️♥️♥️
@abbasmp4117
@abbasmp4117 4 жыл бұрын
ഇസിനിമ ഇപ്പോൾ ആയിരുന്നു റിലീസ് ചെയ്യെണ്ടിരുന്നത് ഇപ്പോഴതെ കുട്ടികൾ കാണാൻ ഉണ്ണി ഏട്ടന്റെ ആ വാക്കുണ്ടല്ലോ അത് വല്ലാത്തൊരു വാക്കാണ് 😪😪😪
@swaminathan1372
@swaminathan1372 3 жыл бұрын
ചെറുപ്പത്തിൽ ഞങ്ങളുടെ നാട്ടിലുള്ള C ക്ലാസ്സ് തീയറ്ററായ കുടമുക്ക് ജോയിസ് (ഇപ്പോൾ ആ തീയറ്റർ ഇല്ല പൂട്ടി പോയി) എന്ന തീയറ്ററിൽ കണ്ട സിനിമ.👍👍👍
@medlife9431
@medlife9431 5 жыл бұрын
A film from a Golden era!!! We won't get that days back again were movies are heart touching and more imbibe.. Most of leading stars in this movie has already passed away from this world. The movie is a remembrance of trio comedian stars in 90's Jagathy, pappu and mala aravidhan.. So sad that we have almost lost most of the highly talented actors which we are missing these days badly. Jagathy sreekumar still a heck for me!!! Hats off
@kasthurysajayan575
@kasthurysajayan575 Жыл бұрын
Y t
@suchitraashokan8670
@suchitraashokan8670 2 жыл бұрын
No Mammukka, no Mohanlal, no Suresh Gopi, but this film is no.1. Our dearest actor Jagathy chettans presents is enough to make this film great. By his acting this film became no.1 and this film convey a good message about Gurubhakthi. The character Mukudan is a best actor. The story is super, in real life and in film also innocent one is always punished I felt sad when Jagathy chettans plight and hiswife Kalpana is very terrible lady. Anyway super film
@praveenvelikkal8308
@praveenvelikkal8308 Ай бұрын
ഞാൻ കുടുംബത്തോടൊപ്പം തിയറ്ററിൽ പോയി കണ്ട സിനിമ..........❤❤❤❤❤❤❤❤
@sudheshsudhedh6359
@sudheshsudhedh6359 3 жыл бұрын
Legend jagathy sir....😭😭 Super movie
@shilpasreekumarnair
@shilpasreekumarnair 3 жыл бұрын
ആഹാ അത്രക്കായോ 2021 ജൂൺ ഇൽ കാണുന്നവർ ഉണ്ടോ
@akshaypanoor8809
@akshaypanoor8809 Жыл бұрын
2023 may
@chippysudheer3761
@chippysudheer3761 Жыл бұрын
2023 may✌🏻
@abdunechithadayan4479
@abdunechithadayan4479 4 жыл бұрын
2020 യിൽ കാണുന്നവർക്ക് ഇവിടെ like ചെയ്യാം
@MONSTER-tk3zc
@MONSTER-tk3zc 4 жыл бұрын
Ha
@sonashaji9858
@sonashaji9858 4 жыл бұрын
Hi
@JijoElanthoor
@JijoElanthoor 3 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ കോമഡി ഒരുപാട് ഇഷ്ടം ആയി ❤
@priya7arts
@priya7arts 5 жыл бұрын
Enikku othiri ishtamulla movie,gegadhycheattan kalpanacheachi good compination💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@deepasabu9185
@deepasabu9185 3 жыл бұрын
Oru divasam rathri irunnu kanda cinemayanu. Oduvil Unnikrishnan and Jagathi Sreekumar film ennokke type cheyth avasaanam kandupidichu.❤️
@uniqueurl
@uniqueurl 3 жыл бұрын
പുല്ല്. കരയാതെ ഈ പടം കാണാൻ എന്താ ഒരു വഴി 😢
@Keralite_man_001
@Keralite_man_001 4 жыл бұрын
സിനിമയുടെ തുടക്കത്തിൽ ലോക്നാഥ് ബഹ്‌ര യ്ക്കു നന്ദി പറഞ്ഞത് ശ്രദ്ധിച്ചോ മൂപ്പർ എന്ന് കമ്മീഷണർ ആയിരുന്നു
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 4 жыл бұрын
ഞാൻ കണ്ടു 🙏
@swaminathan1372
@swaminathan1372 3 жыл бұрын
ഞാനും
@manjimam3401
@manjimam3401 4 жыл бұрын
Super movie ...jagathy chettan pwolichu😀😀😀
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍vere level padam jagathy hero ayi abhinayicha super padam
@JijoElanthoor
@JijoElanthoor 3 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള ഒരു ഫിലിം ജഗതി ചേട്ടൻ കല്പന ചേച്ചി ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഇവരുടെ അഭിനയം കൊണ്ട് ഒരുപാട് ഇഷ്ടം ആയ സിനിമ എന്നും കാണാൻ ഇഷ്ടം ഉള്ള നല്ല സിനിമ❤
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
2019 l kanunavar ivide like Adi
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 5 жыл бұрын
നിനക്ക് ഇത് തന്നെ ആണോ പണി
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
@@somehmansarerelybadatbeinghumn anghil
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 5 жыл бұрын
akash nkm Nkm ആയിക്കോ
@suvithp8272
@suvithp8272 2 жыл бұрын
32:07 ടൈം ജഗതിച്ചേട്ടന്റെ ഫ്ലാഷ്ബാക്ക് പറയുന്ന ഒരു സെന്റി ഡയലോഗ് ഉണ്ട്‌ 😔 പെർഫെക്ട്, മികച്ച അഭിനയം എന്ന് കേൾക്കുമ്പോൾ സ്റ്റാർസ് നെ മാത്രം ഓർമ്മവരുന്ന ആളുകൾക്കും ചാനലുകൾക്കും സമർപ്പിക്കുന്നു ,
@zakariyaafseera333
@zakariyaafseera333 3 жыл бұрын
Climax Karayichu😥😥jagathy chettan oduvil unni krishnana 😘😘😘poli movie.. Kalpana chechi 👌👌👌
@ajittffcure
@ajittffcure 7 ай бұрын
Beautiful movie. I remember seeing this film in the theatre back in 1995 in Kerala. My brother and I are strong Jagathy fans. After that viewing experience, I am watching it now, nearly 30 years later. Very interesting story. Also, it was in this film that we first saw Indrans.
@sreemole8805
@sreemole8805 Жыл бұрын
ഇതിൽ.. പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് ആണ്.. സങ്കടം 😥
@deviantvc
@deviantvc 3 жыл бұрын
56:45 and onwards had me in tears. Manasil oru kanam pole..Kudos to Oduvil sir!
@D4dreams90
@D4dreams90 5 жыл бұрын
മാമുക്കോയ in new generation freekkan look... 😁
@siyadmedia2100
@siyadmedia2100 4 жыл бұрын
46ഞാൻ കൂടി തിരിച്ചും വരണം മേ
@harishankar7197
@harishankar7197 2 жыл бұрын
പുന്നാരം എന്ന ഓട്ടോയ്ക്ക് ഫാൻസ്‌ ഒന്നുമില്ലേ
@Janaganamana712
@Janaganamana712 4 жыл бұрын
2022 ൽ ഈ സിനിമ കാണാൻ ആരൊക്കെ ഉണ്ടാകും 😇
@Mrhathabagyan
@Mrhathabagyan 5 ай бұрын
Niyundo?
@amcafamily
@amcafamily 3 жыл бұрын
2021 ൽ ഈ മൂവി കാണുന്നവർ അടി 👍
@JijoElanthoor
@JijoElanthoor 3 жыл бұрын
ജഗതി ചേട്ടൻ കല്പന ആ കോമ്പോ ഇനി ഇല്ല എന്ന് ഒരു വിഷമം ഉണ്ട് 😢
@ashrafkamban
@ashrafkamban 5 жыл бұрын
ഒറ്റ നെഗറ്റീവ് കമന്റ് ഇല്ലാലോ.. അപ്പൊ ഏതായാലും പടം കാണാം.......
@ashrafkamban
@ashrafkamban 3 ай бұрын
ഇന്ന് ആദ്യമായി ഈ പടം കാണുന്നു പണ്ട് ഞാനിട്ട കമന്റ്‌ കണ്ട് ഞാൻ തന്നേ ഞെട്ടി 😂
@ബ്രഹ്മദത്തൻ-ഗ4ഘ
@ബ്രഹ്മദത്തൻ-ഗ4ഘ 6 жыл бұрын
അടൂർ ഭവാനി, ഒടുവിൽ, മാള ,പപ്പു, ജഗദി, മാമു എല്ലാവരും നന്നായി അഭിനയിച്ച ഒരു നല്ല സിനിമ. ഇതു പോലുള്ള നല്ല സിനിമകൾ എവിടെ ഇപ്പോൾ?
@sumibejoymathew8751
@sumibejoymathew8751 4 жыл бұрын
Iniyum. Orikkalum ithupolae ulla nalla movies varilla
@international_fraud
@international_fraud 4 жыл бұрын
Abhineya chakravarthy Jagdish sreekumar, oduvil unnikrishnan... Good message !! Nala comedy family movie 🤗
@merlinjoshna3838
@merlinjoshna3838 3 жыл бұрын
Jagadish alla jagathy😁
@ssanilasunny2373
@ssanilasunny2373 4 жыл бұрын
Valyakarythil comedy scene kanditt. Movie kanan vannatha. Ennitt ipo mongi mongi pandaramadangkond pinnem movie kanunnu ee njan. Emotional aanee. Ennalum nalla movie. Theerchayaum kananam. ❤🙏
@manojmanu8401
@manojmanu8401 Жыл бұрын
കാലത്തിനു മുന്പേ സഞ്ചരിച്ച സിനിമ ... 👍👍👍👌👌
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Super movie thankyou so much 👍👌🌟💯🙏
@chandusurendran9001
@chandusurendran9001 2 жыл бұрын
ജഗതി ചേട്ടന് തുല്യം ജഗതി ചേട്ടൻ മാത്രം ♥️♥️♥️♥️👍🏻👍🏻👍🏻
@GayathriGayathri-jx5xs
@GayathriGayathri-jx5xs 5 жыл бұрын
Innanu Jan ee padam kandathu nanmayulla oru padam ithupole orupadu achanammamar arorumillathe vrudasadanagalil kazhiyunnudu orupadu makkalku achanteyum ammayudeyum sneham kittathe bhoomiyil janikunnumudu. sneham athu arhathayullavarku kittatte
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Jagathi chetten kalpana Chachi combination super
@visakhvijayan9757
@visakhvijayan9757 Жыл бұрын
1999 ക്രിക്കറ്റ്‌ worldcup കണ്ടതിടയിൽ സൂര്യ tv കണ്ട പടം
@SarathRajeev_27
@SarathRajeev_27 6 ай бұрын
2024 ill e film kaanunnavar undo.....
@Thalapathy2710
@Thalapathy2710 4 жыл бұрын
Parayan vakkukal kittunilla athupole manasine chirippichu karayichu ulla nalla oru padam 👌👌👌👌👌
@abdulrahoof4590
@abdulrahoof4590 4 жыл бұрын
ചില്ലറ scen എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ചിരിച് upadilaki
@noufalpa2024
@noufalpa2024 4 жыл бұрын
2020 il kandavar liku
@nithinkv9653
@nithinkv9653 4 жыл бұрын
Lockdown time il padam kanunnavr like cheyyuu
@haroonrasheed6120
@haroonrasheed6120 4 жыл бұрын
ജഗതി 👏👏👏👏👏👍👌
@sudhtcr3831
@sudhtcr3831 3 жыл бұрын
പറയാൻ വാക്കുകളില്ല ❤ രഞ്ജിത്ത് ശങ്കർ സംവിധാനത്തിൽ നിങ്ങൾ വേറെ ലെവൽ ആണ് ❤❤❤👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreejithk.m6535
@sreejithk.m6535 3 жыл бұрын
Sasi Sankar
@ashiqmy4920
@ashiqmy4920 2 жыл бұрын
ജഗതി ചേട്ടന്റെ ഈ സിനിമയിലെ അവസ്ഥ 😓
@sudharscbelekar6641
@sudharscbelekar6641 4 жыл бұрын
മികച്ചൊരു നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ
@skids-pz1xk
@skids-pz1xk 2 ай бұрын
😊super film by jagathi😊👌this film is conveying a social message for all children😊🔥and their grandson😊
@rejusudhakar7990
@rejusudhakar7990 2 жыл бұрын
💯💯 super 👌👌👌 movie good 👍👌👌 thanks ❤️❤️❤️❤️🤚🙏🙏🙏🙏👍👍👍🌹🌹🌹
@Heshan-tg9tr
@Heshan-tg9tr 3 жыл бұрын
2021ൽ ഇവിടാരും വന്നില്ലേ 🤗
@rajeevrajan86
@rajeevrajan86 3 жыл бұрын
Kamandellam vayichappol kollamennu thonunnu!😀
@tkutty8355
@tkutty8355 Жыл бұрын
Ijjathi padam📽💯🔥
@akshrat8989
@akshrat8989 4 жыл бұрын
580k viwers 2.3k liks 👏👏👏💙💙💙 അടിപൊളി സിനിമ 👏👏👏👏
@nishaadtk6718
@nishaadtk6718 6 жыл бұрын
ഈ ഫിലിം ൽ മരിച്ചു പോയ പലരും ഉണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ, കല്പന, സൈനുദ്ധീൻ, കുതിര വട്ടം പപ്പു, അടൂർ ഭവാനി, മാള അരവിന്ദൻ
@jamesmathew1880
@jamesmathew1880 4 жыл бұрын
വളരെ മനോഹരമായ മൂവി എല്ലാരും കാണുക By ജെയിംസ് മാത്യു
@barsup4611
@barsup4611 3 жыл бұрын
Orupaadu ishtapettu superb cinema ❤❤❤❤
@dreamshore9
@dreamshore9 2 жыл бұрын
മാമു ലുക്ക്‌ and acting 🤗
@sameeracs5174
@sameeracs5174 3 ай бұрын
2045 I’ll kanunnavar undo 😊
@aswinmanu2872
@aswinmanu2872 4 жыл бұрын
Oru nalla mazha peytha feel! Amazing movie.
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Jagathi chetten, kalpana,oduvil unnikrishnan ,pappu , mamukoya,idrans ellarum super
@surendranr996
@surendranr996 3 жыл бұрын
Enthinanu dislike adichathu ,nalla movie alla enikku eshttama😍😍😍
@binoyk3186
@binoyk3186 3 жыл бұрын
Ethra arthavatha oru cinema 📽️ 👍 great film
@angelam1819
@angelam1819 6 жыл бұрын
Asadya Combination Jagathy and Kalpana 💙
@binuchrislyn5192
@binuchrislyn5192 5 жыл бұрын
Climaxileppole enikkum nallathu varum😅😆😂
@alinp7855
@alinp7855 5 жыл бұрын
nalla pdham 😍😍😘😘
@kumarsarath8904
@kumarsarath8904 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ 😍❤❤❤❤👌👌
@sahir313
@sahir313 6 жыл бұрын
Valare nalla chithram.
@mohiddinanwar7646
@mohiddinanwar7646 3 жыл бұрын
Mamukoya hair style.😂😂😂😂
@maheshkumar-in4fg
@maheshkumar-in4fg 6 жыл бұрын
Superrrrrr excellent move... 👍👍
@jinuvs3544
@jinuvs3544 3 жыл бұрын
2021 September 06... Army quarantine... Adipoli movie ❤
@sinunisar7098
@sinunisar7098 3 жыл бұрын
2021 kaanunnavarudoooo
@manumohan4183
@manumohan4183 3 жыл бұрын
Nice.......movie........sir...👍🏼👍🏼👍🏼👍🏼👍🏼
@haripriyanair8710
@haripriyanair8710 3 жыл бұрын
Nice Movie Natural acting, jagathychettante kastapaadu paavam
Malayalam comedy movie Hitler Brothers || Full malayalam movies || Jagathy sreekumar Comedy
2:20:50
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,1 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 16 МЛН
Pavam Pavam Rajakumaran Malayalam Full Movie | Sreenivasan | Rekha | HD |
1:59:57
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33