പണ്ട് ടീവിയിൽ ഒരുപാട് വെട്ടം കണ്ട സിനിമ 🎉🎉മനസ്സിനു നൊസ്റ്റാൾജിയ നൽകുന്ന ഈ സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതിയ ശശിധരൻ ആറാട്ടുവഴിയ്ക്കും, സംവിധാനം ചെയ്ത വിജി തമ്പിയ്ക്കും, പിന്നെ അമ്പിളി ചേട്ടനും.. ഈ സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു 🌹🌹
@ShariAdhi-ec5zr5 ай бұрын
വാർദ്ക്യത്തിലെ ഒറ്റപ്പെടുത്തലുകളും അവകണനകൾ 😢ശെരിക്കും അറിയിച്ചു തരുന്ന ഒരു clasic movie ജഗതി sir ജീവിച്ചു കാണിച്ചു തന്നു
ഇത് വെറും കോമഡി പടം മാത്രമല്ല. നല്ലൊരു കുടുംബ ചിത്രം കൂടിയാണ്. ഇതിൽ ഒരു പാട് ചിന്തിക്കാനുണ്ട്.നല്ലെരു മെസേജ് ഉണ്ട്
@prajithpulpally223 Жыл бұрын
👍👍
@sureshsindhu121ss4 Жыл бұрын
But എൻ്റെ അനുഭവം വെച്ച് ... ഇത്തരം കുടുംബത്തിൽ.ഒരുതിയെയ് കെട്ടിയ ഞാൻ..... ഊഞ്ഞാലാ... ഓപൂ
@radhamaniamma-ww5ky Жыл бұрын
@@sureshsindhu121ss422😻rd,
@Noushad975711 ай бұрын
😊😅3😮😅😊
@abhilashabhis93735 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതൽ ജഗതി ❤️❤️❤️❤️
@Vishnu-yi7it7 ай бұрын
നല്ല സിനിമ ആണ്. ഒരു ചേർച്ചയില്ലായ്മ ആയി തോന്നിയത്, 80+ ഉള്ള ഒരു വൃദ്ധന്റെ കിഡ്നി ഒരിക്കലും doctors എടുക്കില്ല. അതിനി ക്യാഷ് ന് ആണെങ്കിൽ പോലും... ബാക്കിയൊക്കെ ജീവിതവുമായി ചേർന്ന് നിൽക്കും. ❤️
1:25:38 ഇപ്പൊൾ ഒരു രോഗത്തെയും അങ്ങനെ പ്രത്യേകിച്ച് പേടിക്കേണ്ട😅😅
@kottayilhouse Жыл бұрын
01:02:55 vayasayal ethokke thanne avastha
@sauparnikacreations5185 Жыл бұрын
Very good film which like common family 🎉🎉🎉❤man 2:02:20
@crrahul44015 ай бұрын
അവിട്ടം ✨💓 നാളുകാർ 🖊️
@thimmaiahsharadammathimmai4548 Жыл бұрын
Nice movie 🎉😊
@rayaansvlogs Жыл бұрын
ആദ്യമായിട്ട ഈ movie കാണുന്നത്. ഇത് കണ്ടിട്ട് എനിക്ക് comedy movie ആയിട്ട് തോന്നുന്നില്ല. വാർദ്ധക്യത്തിൽ അനുഭവിക്കേണ്ടിവരുന്ന i mean ഒറ്റപെടുബോൾ അനുഭവിക്കുന്ന ഒരു വലിയ message ഇതിലൂടെ പറയുന്നത്
ബാലചന്ദ്രമേനോൻ 🩸 ശാന്തികൃഷ്ണ ജഗതി ശ്രീകുമാർ 🩸 ജഗദീഷ് 🩸 സുധീഷ് 🩸 കെ. പി. എ. സി. ലളിത 🩸 കല്പന 🩸 ഉഷ 🩸ജനാർദ്ധനൻ 🩸 ഫിലോമിന 🩸കൃഷ്ണൻ കുട്ടി നായർ 🩸ഇന്ദ്രൻസ് 🩸 ജെയിംസ് 🩸ജഗന്നാഥൻ 🩸 മീന ഗണേഷ്🩸 🩸 വിജി തമ്പി (ഡയറക്ടർ
@MobilesMobiles-qx2zx5 ай бұрын
Balachandhran mass
@sureshsindhu121ss4 Жыл бұрын
ചത്ത പോസ്റ്റ്മാൻ്റെ കുടുംബത്തിൻ്റെ സ്വപ്ന യാതാർത്യങ്ങൾ വിവരിച്ചു കാണിച്ച. സിനിമ...... എന്ത് ചെയ്യാം??? Postman എന്ന ലോക്കൽ മനുഷ്യനെ അസാധാരണ ചമ്പവം ആക്കിയ നശിച്ച കുടുംബമേ... സ്വസ്തി....... ഊഞ്ഞാല്ലാ...... ഊഞ്ഞാലല്ലാ അതാണ് ... അവസാന ഗതി......
@sureshsindhu121ss4 Жыл бұрын
ഒരു കുടുബത്തിനുള്ളിൽ ഒരു പെണ്ണ് കാശിനും പ്രസ്റ്ററ്റീജിനും വില കൽപ്പിക്കുന്നു എങ്കിൽ അവള് ചത്ത പോസ്റ്റ്മാൻ്റെ മകൾ തന്നെ......
@anoopvenuanuctla5160 Жыл бұрын
❤
@anoopp700111 ай бұрын
😢
@chackochanmathai45 Жыл бұрын
കൊച്ചുമകളുടെ ഫസ്റ്റ് നൈറ്റ് അപ്പൂട്ടൻ കൊളമാക്കി
@TuyanahZakaria Жыл бұрын
Sukardi dan suami Vigo .Dinda sukmakyatu.
@sureshsindhu121ss4 Жыл бұрын
ചത്ത പോസ്റ്റ്മാൻ്റെ കുടുംബത്തെ മുൻകൂട്ടി കണ്ടറിഞ്ഞ സിനിമ......
@rameeskurikkal Жыл бұрын
Manasilayilla
@sureshsindhu121ss4 Жыл бұрын
@@rameeskurikkal അനുഭവം ആണ്
@sabus1163 Жыл бұрын
SAIMM KADAIKKAL
@jijoabraham078 ай бұрын
KARAYIPPICHU
@TuyanahZakaria Жыл бұрын
Tutu.tuyanah.jokowi.dan istri SBY.dan.istri Gibran dan istri Rosdiana dan istri diti nur Haliza .tutu Upin.upin.
@സൗഹാർദ്ധ Жыл бұрын
🎉🎉
@muhammednadeem9031 Жыл бұрын
MUHAMMAD NADEEM
@christyyjohn991 Жыл бұрын
ജഗതിടെ റോൾ ബോർ ആയി അപ്പൂപ്പനായിട്
@TuyanahZakaria Жыл бұрын
Mela.vina.amel.kang.bahs.dan istri kang muhlisin .teh.muba.mang.aki..kss.has.mang.has.halik.