ആഴ്ച്ചയിൽ ഒരു മൂന്ന് പ്രാവശ്യമെങ്കിലും ഈ വഴിയാത്ര ചെയ്യാറുണ്ട്. കേറാൻ സമയം കിട്ടാറില്ല. സ്വന്തംനാട്ടിലായാൽ ഉള്ള പ്രശ്നമാണത് 😄
@Kaalikkoppa2 жыл бұрын
ശാസ്താംകോട്ട കായലിന് കരയിൽ ജീവിക്കുന്ന ഞങ്ങൾ ആ കായൽ ഇതുവരെ ശരിക്കും കണ്ടിട്ടില്ല, ഇപ്പോൾ കൊല്ലം 10 കഴിയുന്നു.... 😜 ആനകളെ ഇഷ്ടമാണെങ്കിൽ ഒന്ന് പോകാവുന്നതാണ്.. നല്ല സ്ഥലം...