Punya Pithavam Geevarghese | Karaoke | St George Malayalam Song | Fr. Emmanuel pollayil | Sunil lal

  Рет қаралды 226

4J MUSIC

4J MUSIC

Күн бұрын

Lyrics : Fr. Emmanuel pollayil
Music : Sunil lal cherthala
Vocal : Samuel /sherly Arthunkal
പുണ്ണ്യപിതാവാം ഗീവർഗ്ഗീസേ തൂകണേ നിൻ വരമാരി (2)
നിൻ സവിധത്തിൽ അണയുമീ ദാസരേ
കനിവോടെ കാത്തീടണേ
പ്രാർത്ഥിക്കണേ ഞങ്ങൾക്കായ്
(പുണ്ണ്യ )
ആകുല മാനസർ ഞങ്ങൾക്കായ് നീ
എന്നെന്നും മദ്ധ്യസ്ഥനായിടണേ (2)
നിത്യവും നന്മയിൽ നീങ്ങിടു വാൻ
നിൻ സഹായം ഞങ്ങൾക്കേകീടണേ
പ്രാർത്ഥിക്കണേ ഞങ്ങൾക്കായ്
( പുണ്ണ്യ )
സാത്താന്റെ ശക്തിയെ
ജയ്ച്ചീടുവാൻ ശക്തിയായ്
തേജസ്സായ് വന്നീടണേ (2)
പാപത്തിൻ കൂരിരുൾ
നീക്കിയെന്നും
നന്മയിൽ ഞങ്ങളെ കാത്തീടേണേ
പ്രാർത്ഥിക്കണേ ഞങ്ങൾക്കായ്
( പുണ്ണ്യ )

Пікірлер
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 21 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Aanakedupath ponnunde malayalam karoke with lyrics
4:55
Navaneetham creations
Рет қаралды 42 М.
Akhilandathin Udayone..St. George Song by Heavenly Harps...
4:47
HEAVENLY HARPS
Рет қаралды 169 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН