#punyalan

  Рет қаралды 45,524

FIAT MISSION

FIAT MISSION

Күн бұрын

Please subscribe here www.youtube.co...
Script & Direction : Lijo Abraham
Camera: Pinto Sebastian
Editing: Ibey Moorkanad
Assosiate Camera : Tibin Dominic
Sound: Sinoj Jose
Music: Jeeno James
Foley Editor : Febin Joy
Design: Nithin Venugopal
Cast: Lijo Abraham , Sunil Antappen , Rijo Sebastian, Binju
& Prem Prakash
Ep 10 : • #punyalan തല്ല് വാങ്ങി...
Ep 09 : • #punyalan9 ആദ്യത്തെ ത...
Ep 08 : • "ഇനി ഏതു മുതുപിശാച് വന...
Ep 07 : • #punyalan7 എന്റെ പുണ്യ... ​
Ep 06 : • #punyalan വികാരിയച്ചനെ... ​
Ep 05 : • #punyalan5 | ലൂസിക്ക് ... ​
Ep 04 : • #punyalan4 | കുറച്ചു മ... ​
Ep 03 : • എന്താ പുണ്യാളാ, കൊറോണ ... .
Ep 02 : • #punyalan2 ദേ..! പുണ്യ... .
Ep 01 : • #punyalan പുണ്യാളൻ നൈസ... .
FIATMISSION is a Missionary movement spread all over India and parts of Africa, supporting the Catholic Church for evangelization. Heeding the ‘Go’ command of Jesus Christ, FIATMISSION works for the evangelization of India and Africa. FIATMISSION follows traditional as well as techno-oriented, innovative emerging methods of evangelization to establish faith communities across the globe beyond time and space.
STAY TUNED........ / fiatmission
Official Website - www.fiatmission...
Facebook - / fiatmission
/ fiat.mission. .
/ fiatmagazine
Twitter - / fiatmission
Instagram - / fiat_mission

Пікірлер: 491
@fireflies3711
@fireflies3711 3 жыл бұрын
എൻ്റെ നാട്, എൻ്റെ പുസ്ഥകം! വളരെ വളരെ സിനിമാറ്റിക് ആയ അവതരണം. ഈ 'പുണ്യാനെ' പരിചയമുണ്ടെന്നതിൽ അഭിമാനിക്കുന്നു.
@FIATMISSION
@FIATMISSION 2 жыл бұрын
👍
@lijoabraham3675
@lijoabraham3675 2 жыл бұрын
Thank u father 💗
@ponnusvlogs783
@ponnusvlogs783 3 жыл бұрын
മാങ്കുളം ആറാം മയിൽ ലക്ഷ്മി എല്ലാ സ്ഥലത്തിന്റെയും കാഴ്ച മനോഹരം നമ്മുടെ നാടിന്റെ ഭംഗി യും അവതരണവും മനോഹരം. നന്നായിരിക്കുന്നു. ലിജോ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God bless U
@annben7254
@annben7254 2 жыл бұрын
എത്ര മനോഹരമായാണ് പുണ്യാളൻ അവതരിപ്പിച്ചിരിക്കുന്നത്
@christopherjosem
@christopherjosem 2 ай бұрын
god bless U
@donsajan5240
@donsajan5240 3 жыл бұрын
മുന്നോട്ടു പോകുന്തോറും നന്നായി നന്നായി വരുന്നു എല്ലാ റോളും അടിപൊളിയായി
@FIATMISSION
@FIATMISSION 3 жыл бұрын
👍 Praise the Lord 🙏🙏🙏
@lijoantony7941
@lijoantony7941 3 жыл бұрын
അഭിനന്ദനങ്ങൾ ഫിയാത്ത് മിഷൻ ടീം.വളരെ നന്നായിട്ടുണ്ട്.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@OneWay-lf5rx
@OneWay-lf5rx 3 жыл бұрын
ഒരു സിനിമ പോലെ മനോഹരം . എല്ലാം ഒത്തിണങ്ങിയിരിക്കുന്നു . ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@mahimaroser
@mahimaroser 2 жыл бұрын
Punyaalan .....♥️☺️very interesting.. 14.20 aa moment super ....👏👏
@FIATMISSION
@FIATMISSION 2 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@dhaneshprajan2027
@dhaneshprajan2027 3 жыл бұрын
ഭക്തിയുടെ അതിപ്രസരവും,, മതത്തിന്റെ അമിതമായ അടിച്ചേൽപ്പിക്കലും., ഇല്ലാത്ത വളരെ ഭംഗിയാർന്ന ഒരു സത്യം പറച്ചിൽ ❤️ ഗുഡ്.... ഇത് വളരെ നല്ല ഒരു രീതിയാണ്.... മനസിന് ഒരു കുളിർമ തരാൻ കഴിഞ്ഞു... ആക്ടർസ് നന്നായി പെർഫോം ചെയ്തു ❤️... അലമാരിയിൽ ഇരിക്കുന്ന ബൈബിൾ ഒന്നുകൂടി എടുത്ത് വായിക്കാൻ തോന്നുന്നു ☺️
@sibilm9009
@sibilm9009 3 жыл бұрын
Yeshu angil jeevikuunnu❤️❤️❤️nalla manasulllavarku mathrame ingane chinthikanum, pravarthikanum patuu.. 👍👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
god bless U
@mnpanackal
@mnpanackal 3 жыл бұрын
കാത്തിരിപ്പിനൊടുവിൽ...എത്തി.. നല്ല തീം... നല്ല അവതരണം... ഇതു fruitful ആകണം... ദൈവം അനുഗ്രഹിക്കട്ടെ 🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@alwinsebastianva1340
@alwinsebastianva1340 3 жыл бұрын
Waiting from a long time, at last
@justinjolly4513
@justinjolly4513 3 жыл бұрын
N the time is worth waiting..! 😀😀 Superb message..!!
@st.marysofficialmedia-thev1498
@st.marysofficialmedia-thev1498 3 жыл бұрын
ഒരു വ്യക്തിയുടെ ജീവിതത്തിൽ വി.ബൈബിളിലൂടെ ദൈവം തമ്പുരാൻ എങ്ങനെ ഇടപ്പെടുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ... ഇനിയും ഇതുപോലെയുള്ള വീഡിയോകൾ നിർമ്മിക്കുവാനായിട്ട് നിങ്ങൾക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു.. പരിശുദ്ധ ത്രിയേക ദെവത്തിൻ്റെ ആശീർവാദവും അനുഗ്രഹവും എപ്പോഴും നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@pinchusmedia1980
@pinchusmedia1980 3 жыл бұрын
Really cinematic.... മഞ്ഞ് പോലെ മെല്ലെ കുളിരണിയിച്ച് പതിയെ കാര്യത്തിലേക്ക് കടക്കുന്നു. നന്നായിരിക്കുന്നു. നല്ല സുഖം കണ്ടിരിക്കാൻ .. Bgm , Sound, visuals edit , overall direction 😍❤️🙏🔥great effort fiat team.
@beenaabraham2243
@beenaabraham2243 3 жыл бұрын
Exactly ❣️👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@യേശുഎൻമാതൃക
@യേശുഎൻമാതൃക 3 жыл бұрын
ഭക്തിയൊടെ ദൈവത്തെ അറിയുന്നവന് ദൈവം ഒരു അഭയവും ബുദ്ധി കൊണ്ട് ദൈവത്തെ അറിയുന്നവന് ദൈവം ഒരു തർക്കവുമാണ്.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
god bless U
@st.marysofficialmedia-thev1498
@st.marysofficialmedia-thev1498 3 жыл бұрын
After a long time .....Ella divasavum punyalante notification verunundo ennu njan check cheyyunundayirunnu
@dittowilson3650
@dittowilson3650 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നതും കണ്ടു, സന്തോഷായി......ദൈവം നിങ്ങളെ എല്ലാരേം പ്രത്യേകം അനുഗ്രഹിക്കും ട്ടാ
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@vaigas9917
@vaigas9917 2 жыл бұрын
നല്ല അവതരണം ... ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ
@helvythomas4668
@helvythomas4668 3 жыл бұрын
സുനിലേട്ടാ ഒന്നും പറയാനില്ല.. Polichu 😍🔥
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@annben7254
@annben7254 2 жыл бұрын
പുണ്യാളൻ ടീമിന് അഭിനന്ദനങ്ങൾ
@christopherjosem
@christopherjosem 2 ай бұрын
god bless U
@jojojohnymusic8452
@jojojohnymusic8452 3 жыл бұрын
🥰🥰🥰🥰super lijo, pinto,sinojettan & all team... Kidilan.. Feel good🥰🥰🥰
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@bobysebastianpadiyara6898
@bobysebastianpadiyara6898 3 жыл бұрын
സന്തോഷമായി ...... കാത്തിരിപ്പിന് അവസാനമായി ... ദൈവത്തിന് നന്ദി
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@Angel_.of_Jesus
@Angel_.of_Jesus 3 жыл бұрын
Punyaalan super..👌👌👌😍enth rasama samsaravum, aa chiriyum...👌👌👌👌👌👌👌 Waiting for a long time...Really Blessed Presentation...👌👌👌🙏🙏🙏 May God Bless All members of Fiat Mission...🙏🙏🙏🙏🙏🙏🙏🌺🌺🌺🌺🌺🌺🌺 ഇനിയും ഒരുപാട് episodes ഉണ്ടാവട്ടെ...💐💐💐💐💐💐
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sherinmankulam6290
@sherinmankulam6290 3 жыл бұрын
Super rijo bro തകർത്തു
@ittoopkannath6747
@ittoopkannath6747 Жыл бұрын
നല്ല സ്ക്റിപ്റ്റ്. അച്ഛന്മാരും കന്യസ്ത്രീമാരും പെട്ടെന്ന് തട്ടിക്കൂട്ടിയുണ്ടാക്കുന്ന നാ ടകങ്ങളെക്കാൾ വളരെ ഉയർന്ന നിലവാരം. ഭംഗിയായി അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@shajirose9045
@shajirose9045 3 жыл бұрын
Vow ......at last...... വീണ്ടും .... പുണ്യാളൻ
@joseenajoseph5952
@joseenajoseph5952 4 ай бұрын
Ente punyala❤etra nalayi kanditu 2024 ayi kto ❤
@theresamathew677
@theresamathew677 3 жыл бұрын
പുണ്യാളൻ 🥳🥳🥳
@crosstalks3709
@crosstalks3709 3 жыл бұрын
പ്രകൃതിസൗന്ദര്യത്തെ ദൃശ്യകാവ്യമാക്കി സുവിശേഷത്തിലേക്ക് പ്രേക്ഷകനെ അടുപ്പിച്ച സംവിധാനപാടവത്തിന് അഭിനന്ദനങ്ങൾ. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ശബ്ദമിശ്രണവും അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചം .This is Punyalan's best episode.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sonys1899
@sonys1899 3 жыл бұрын
ബ്യൂട്ടിഫുൾ,.,....
@FIATMISSION
@FIATMISSION 3 жыл бұрын
🙏🙏🙏
@kochumary9033
@kochumary9033 3 жыл бұрын
Holy message Medici me. Faildhis vachanam gained success. God bles you amen
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sibilm9009
@sibilm9009 3 жыл бұрын
Othiri ishtamayi, iniyum inganathe nalla srushtikal undavatte.. Waiting for the next one.. Ellareyum yeshu anugrahikatte😍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@mariatrends5410
@mariatrends5410 3 жыл бұрын
കുർബ്ബാന ഏകീകരണവും അതുമായി ബന്ധപ്പെട്ട് സഭയിൽ നടക്കുന്ന പ്രശ്നങ്ങളെയും കുറിച്ച് പുണ്യാളൻറ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@FIATMISSION
@FIATMISSION 3 жыл бұрын
🙏🙏🙏
@seejochacko
@seejochacko 3 жыл бұрын
Vivadham venamennu nirbhandamundo setta
@srrenyfcc1418
@srrenyfcc1418 3 жыл бұрын
I like the poonnalen very much very good action please continue this program may God bless you all
@FIATMISSION
@FIATMISSION 2 жыл бұрын
Praise the Lord 🙏🙏🙏
@francischunayanmakal8774
@francischunayanmakal8774 3 жыл бұрын
മനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ...... തുടർന്നും കാത്തിരിക്കുന്നു
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@Act4Christ
@Act4Christ 3 жыл бұрын
Excellent, what a making, beautiful picturization, superb script, hats off to the director and the whole team! God Bless
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@abinjohn8727
@abinjohn8727 3 жыл бұрын
Fantastic. Punyalan series vere level aanu. Lijo chettanum Fiat Mission teaminum abhinanthanangal.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@babyjoseph5679
@babyjoseph5679 3 жыл бұрын
ഈ ഭൂമിയിലെന്നെ നീ ഇത്രമേൽ സ്നേഹിപ്പാൻ ഞാൻ ആ രാണെ ന്നീ ശോയെ......
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@kabeertk786
@kabeertk786 3 жыл бұрын
Sunil... super 👏👏👏
@johnjacobcgnr
@johnjacobcgnr 3 жыл бұрын
Super lijo
@francisthadikaran9109
@francisthadikaran9109 3 жыл бұрын
ഷോർട് ഫിലിം വളരെ നന്നായിട്ടുണ്ട്. നല്ല മെസ്സേജ്. ബൈബിൾ എല്ലവരും വായിക്കാൻ പ്രചോദനം നെല്കുന്ന ഒന്നാണ് ഫിലിം. അണിയറ പ്രവർത്തകരെ അഭിനന്ദയി കുനു. God Bless you all.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
Amen
@stmerlina6535
@stmerlina6535 3 жыл бұрын
ഒത്തിരി നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹🌹🌹🌹🌹🌹
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@jobyswts
@jobyswts 3 жыл бұрын
സൂപ്പറാട്ടോ .... ദൈവം അനുഗ്രഹിക്കട്ടേ ഇതിന്റെ പിന്നിൽ പ്രവർത്തി എല്ലാവരേയും
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@majupscaria4044
@majupscaria4044 2 жыл бұрын
സുനീഷ് ഇറങ്ങുന്ന സ്ഥലത്തു സുനീഷിനെ കാത്തിരിക്കുന്ന പുണ്യാളന്റെ ബൈക്ക് 👍വഴി ചോദിച്ചത് പുണ്യാളനോടും 😍
@FIATMISSION
@FIATMISSION 2 жыл бұрын
Praise the Lord 🙏🙏🙏
@mekkambrq8286
@mekkambrq8286 3 жыл бұрын
കാത്തിരിപ്പിനൊടുവിൽ വന്നെത്തി...... പരിപാടി നിറുത്തിയോ എന്നൊരു സന്നേഹം ഉണ്ടായിരുന്നു.... എല്ലാ പിന്തുണകളും.... 😍👍🏻
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@tonythomas9671
@tonythomas9671 3 жыл бұрын
Very good presentation....... Thank you🌹 Fiat mission ➕
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@majupscaria4044
@majupscaria4044 2 жыл бұрын
പല തവണ കണ്ടു, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു
@FIATMISSION
@FIATMISSION 2 жыл бұрын
നന്ദി.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@mariyamargaretojose
@mariyamargaretojose 3 жыл бұрын
പുണ്യാളൻ 🥰❤👍
@sst2868
@sst2868 3 жыл бұрын
Very nice. Thanks alot.
@tonygabrielmandy387
@tonygabrielmandy387 3 жыл бұрын
Congrats Fiath mission. Great mission
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sindhugeorge1042
@sindhugeorge1042 3 жыл бұрын
God bless you 🙏🙏
@josephgabriel007
@josephgabriel007 3 жыл бұрын
നല്ല അവതരണം.... ദൈവം അനുഗ്രഹിക്കട്ടെ!
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@thompcm1
@thompcm1 3 жыл бұрын
സൂപ്പർബ് പ്രസന്റേഷൻ... നല്ല ഷൂട്ടിംഗ്... നല്ല മെസ്സേജ്... Congrats to the whole Team...
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@soumyajoseph7187
@soumyajoseph7187 3 жыл бұрын
Adipoli..... Enthoru reality.....🙏🙏🙏 Our beautiful place.... Mankulam.😍😍😍👍👍👍..
@FIATMISSION
@FIATMISSION 3 жыл бұрын
🙏🙏🙏
@naveenjosejacob
@naveenjosejacob 3 жыл бұрын
Athimanoharam
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@joycethomas3786
@joycethomas3786 3 жыл бұрын
Was really waiting for Punyalan..great work by Fiat mission. God bless
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@georgethomas3210
@georgethomas3210 3 жыл бұрын
Heart touching......vow....... congratulations to whole team Thank God 🙏🙏👍👍🙏🙏🙏🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sajik.f.1793
@sajik.f.1793 3 жыл бұрын
Nicely and professionally done. Good to see back after a long time.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@annaelizebeth4142
@annaelizebeth4142 3 жыл бұрын
ആരും ഇല്ലാത്തവന്റെ അപ്പനാണ് ദൈവം പുള്ളിക്കാരന് കാര്യം പറഞ്ഞാൽ മനസിലാകും ......👍🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord
@christopherjosem
@christopherjosem 2 ай бұрын
Amen
@densondavis2324
@densondavis2324 3 жыл бұрын
ദൃശ്യ ഭംഗിയുo, ശ്രവ്യ ഭംഗിയും ഏകോ കിപ്പിച്ച്,മനോഹരമായി നിർമിച്ച ഈ പുണ്യാളൻ എപ്പിസോഡ് മനോഹരം അതി മനോഹരം ..... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ .... 🙏👍👏👏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
Amen
@babusuresh2228
@babusuresh2228 3 жыл бұрын
ഒന്നും പറയാനില്ല .അത്രക്കും ഗംഭീരം !
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@ibpjose
@ibpjose 3 жыл бұрын
💕punyalan rocks again...
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@sabuci6638
@sabuci6638 3 жыл бұрын
Thank God..... episode by episode it's getting attractive and powerful.....we can experience the God's presence in this mission of Fiat Mission..... may the heavenly Father shower his blessings upon you all who took the pain to make this.... hats off to Punyalan and all the actors..... supporting team also deserves a big appreciation..... expecting more..... thanks....
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@devanandhan6985
@devanandhan6985 3 жыл бұрын
Super suni chetta 👍👍👍👍👍
@FIATMISSION
@FIATMISSION 3 жыл бұрын
🙏
@angeljoy4878
@angeljoy4878 Жыл бұрын
Punyalan episodes Kazhinjo iniyum venamayirunnu🙌🏻
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 3 жыл бұрын
എത്ര നാളായി പ്രദിക്ഷിച്ചിരിക്കുവാ,മക്കളും ഞാനും കുടുംബവും thank you so much 🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@bijisunny745
@bijisunny745 3 жыл бұрын
ഈ short film ന്റെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ദൈവം അമൂഗ്രഹിക്കട്ടെ.. അത്രയ്ക്കു ആഴത്തിൽ ഇറങ്ങുന്ന സന്ദേശം.. അത് മനസ്സിൽ പതിഞ്ഞ ഒരാളും ബൈബിൾ വായിക്കാതിരിക്കില്ല ഇതും ഒരു സുവിശേഷ വേല... 🙏❤️
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@josmyjose8886
@josmyjose8886 3 жыл бұрын
Beautiful Episode 😊 Good comeback👍🏻😍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@cyriyacthomas3072
@cyriyacthomas3072 3 жыл бұрын
Excellent. It's got much better frames than a full length movie. Overall beautiful feel. All praise to Jesus 🙏🙏🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@tomzaudiovisuals
@tomzaudiovisuals 3 жыл бұрын
God bless 'Punyalan' episodes....keep up the blessed work of God!!!
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@marypp4456
@marypp4456 3 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പുള്ള ആശയം അവതരണം ഫിയാത്ത് മിഷന് അഭിനന്ദനങ്ങൾ
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@BUSINESStoBUSINESS
@BUSINESStoBUSINESS 3 жыл бұрын
മനോഹരം... !!!
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@njesdb
@njesdb 3 жыл бұрын
Paracetamol simple and Powerful Kudos to the team 👍 Moving with the signs of the time 👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@philominageorge6545
@philominageorge6545 3 жыл бұрын
Premilee George GOD. Bless you 🌹🙏🏼🙏🏼🙏🏼🌹
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@lijisajeev6659
@lijisajeev6659 3 жыл бұрын
ഇതിൽ ഓരോരുത്തരും അവരുടെ റോളുകൾ ഭംഗി ആകിയിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christopherjosem
@christopherjosem 2 ай бұрын
God Bless U
@kunjachanmecherilouseph9047
@kunjachanmecherilouseph9047 3 жыл бұрын
Overjoyed to watch this short film. So inspiring. Cinematography is super. All actors have done their roles nicely. God bless the whole team and who watch the film.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@delnatj7334
@delnatj7334 3 жыл бұрын
Super
@renjithcm7631
@renjithcm7631 3 жыл бұрын
Amen
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@renjithcm7631
@renjithcm7631 3 жыл бұрын
Full saport
@shajujose8440
@shajujose8440 3 жыл бұрын
God bless you
@jyothismaria1855
@jyothismaria1855 3 жыл бұрын
Punyalan is backk...🔥🔥💖
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@vladimirdevyatov1416
@vladimirdevyatov1416 3 жыл бұрын
Punyalan is back!!!Thank you Jesus!!
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@ptcl3735
@ptcl3735 3 жыл бұрын
Some tears for words of God's , Excellent presentation.,simple and heart touching
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@abhilashainikkalpentastona9841
@abhilashainikkalpentastona9841 3 жыл бұрын
Awesome work
@meenujose7663
@meenujose7663 3 жыл бұрын
The power of Bible ... 👍👍 Very good presentation.
@dalysaviour6971
@dalysaviour6971 3 жыл бұрын
കർത്താവിന്റെ വചനം നമ്മെ ഓരോരുത്തരെയും നവീകരിക്കട്ടെ... ♥️
@FIATMISSION
@FIATMISSION 3 жыл бұрын
amen 🙏🙏🙏
@goodwordgoodword6209
@goodwordgoodword6209 3 жыл бұрын
എന്തിന്റെ പേരിലാണെങ്കിലും ബൈബിളിന്റെ പുറത്തു കയറിയുള്ള ഇരിപ്പ്, അതുപോലെ ബൈബിൾ കത്തിച്ചു കളയും എന്ന പ്രയോഗവും ഒഴിവാക്കാമായിരുന്നു!
@suriakaladileep
@suriakaladileep 3 жыл бұрын
എന്റെ നാട്😍💜.....uff....Nice presentation too....😍👌👌
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@denniskv1604
@denniskv1604 3 жыл бұрын
അടിപൊളി.... ❤️❤️❤️❤️
@sebimaliyekkal1815
@sebimaliyekkal1815 3 жыл бұрын
Very good Message. Best visual... Congrats. ദൈവം അനുഗ്രഹിക്കട്ടെ
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@elezabethjoy9679
@elezabethjoy9679 2 жыл бұрын
വർണിക്കാൻ വാക്കുകൾ പോരാ 😭😭😭🙏🙏🙏🙏🙏🙏🙏ദൈവത്തിനു സ്തുതി. ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹
@bennydias2287
@bennydias2287 3 жыл бұрын
Congratulations... 👏👏
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@neethuj4601
@neethuj4601 2 жыл бұрын
Punyalan team👍👍
@jibinjames1749
@jibinjames1749 3 жыл бұрын
Amazing plz continue these videos
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@femijoy862
@femijoy862 3 жыл бұрын
The best episode among all the episodes. Bcoz it is focused on the power of God’s word , the two edged sword. So this episode deserves Words of appreciation to the entire team . All glory to God!
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@leenathomas3049
@leenathomas3049 3 жыл бұрын
Very nice presentation and very good message. Truly influencing
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@christothomasm
@christothomasm 3 жыл бұрын
Kidu DOP 😍👌🏽
@FIATMISSION
@FIATMISSION 3 жыл бұрын
👍
@beenaabraham2243
@beenaabraham2243 3 жыл бұрын
❤️ super 👍.... God bless you all.
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏. Thank you so much
@shinyjamesshinyjames6655
@shinyjamesshinyjames6655 3 жыл бұрын
പറയാൻ വാക്കുളില്ല ❤️❤️❤️❤️👏👏👏👍👍👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@majupscaria4044
@majupscaria4044 2 жыл бұрын
അടുത്ത എപ്പിസോഡ് എന്നാ ❓️ ഈ മാസം ഉണ്ടാകുമോ 😍🥰
@lisueranijoseph2795
@lisueranijoseph2795 3 жыл бұрын
Amazing...!wonderful experience
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@eluvathingal70
@eluvathingal70 3 жыл бұрын
Simply superb
@naijilgeorge3250
@naijilgeorge3250 3 жыл бұрын
Well conveyed the message 👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
@johnsebastian202
@johnsebastian202 3 жыл бұрын
Super 👍👍👍
@FIATMISSION
@FIATMISSION 3 жыл бұрын
Praise the Lord 🙏🙏🙏
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 11 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Preshnam | An Awareness Short Film | Christu Jyothi Public School Rajakkad
21:10
Christu Jyothi Public School Rajakkad
Рет қаралды 32 М.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН