kzbin.info/www/bejne/boHCpWWGibScars ദൈവസ്നേഹത്തിനു ഒരു രൂപവും ഭാവവും വ്യക്തിത്വവുമുണ്ട്. ആ വ്യക്തിത്വമാണ് പരിശുദ്ധാത്മാവ്. ദൈവസ്നേഹം വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ ഉൾകൊള്ളാത്തിടത്തോളം കാലം മനുഷ്യനായി അവതരിച്ച യേശുക്രിസ്തു ദൈവമാണ് എന്നുള്ള വിശ്വാസം പൂർണ്ണമാകുന്നില്ല. ഈ ഇരുളടഞ്ഞ വേളകളിൽ, കൊറോണ എന്ന വ്യാധിയെ നമുക്കൊന്നായി നേരിടാം. അതിനായി, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനു വേണ്ടി നമുക്കൊന്നായി പ്രാർത്ഥിക്കാം. ജീവിതത്തിൽ നേടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവത്തെ അറിയാം. ആ സ്നേഹത്തിൽ നമുക്കൊരുമിക്കാം.
@dejojoseph14705 жыл бұрын
ഞാൻ ഈശോയോടു പണ്ട് എന്റെ ബൗദ്ധിക ആവശ്യങ്ങൾക്ക് വേണ്ടി പ്രാത്ഥിച്ചിരുന്നത് പക്ഷെ അന്ന് ഞാൻ kurbanayum, കുമ്പസാരവും ഇല്ലാരുന്നു പക്ഷെ പക്ഷെ ഒരു ധ്യാനത്തിൽ പ്കങ്കെടുത്തുതോടു കൂടി പരിശുദ്ധാതമാവ് നിറഞ്ഞപ്പോൾ വിശുദ്ധ കുര്ബാനയോടു പ്രത്യേക ഒരു ദാഹം ഉണ്ടായി കഴിഞ്ഞ ഒന്ന് രണ്ടു മാസമായി എല്ലാ ദിവസവും കുർബാനയിൽ കൂടുന്നു കൂടെ കൂടെ കുമ്പസാരിക്കുന്നു പണ്ട് നൂറു പാപം ചെയ്താലും ഒരു അനുതാപവും ഇല്ലാരുന്നു പക്ഷെ ഇപ്പോൾ ഒരു ചെറിയ നുണ പറഞ്ഞാൽ എനിക്ക് പൊട്ടി കരയാൻ തോന്നുന്നു പിന്നെ എനിക്ക് അത് ഞാനല്ല എന്നിലുള്ള പരിശുദ്ദത്മാവിന്റെ നിലവിളി ആണ് നമ്മൾ പാപം ചെയുമ്പോൾ ഏറ്റവും അതികം വേദനിക്കുന്നത് പരിശുദ്ധാത്മാവാണ്..... ഇന്ന് എന്റെ ആഗ്രഹം ഒരു വിശുദ്ധനാകണം എന്നത് മാത്രമാണ് എന്തൊരു സമാധാനം ആണ് അങ്ങനെ ജീവോകുമ്പോൾ .....സഹോദരങ്ങളെ വിശുദ്ധ കുർബാന യോഗ്യദയോടെ സ്വീകരിക്കു വിശുദ്ധരാകു
@FIATMISSION5 жыл бұрын
വളരെ നന്ദി ഡിജോ ..നിങ്ങളെപ്പോലെയുള്ളവരെയാണ് സമൂഹത്തിനും ദൈവത്തിനും സഭക്കും ആവശ്യം ..കൂടുതൽ വിശുദ്ധിയിൽ വളരാൻ സാദ്ധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@LION_OF_JUDHA15 жыл бұрын
ഞാനും ഇതുപോലെയാവാൻ ആഗ്രഹിക്കുന്നുണ്ട്
@FIATMISSION5 жыл бұрын
@@LION_OF_JUDHA1 വളരെ നന്ദി .. ..കൂടുതൽ വിശുദ്ധിയിൽ വളരാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@liluantony4255 жыл бұрын
Superrr God bless you.. Very encouraging
@FIATMISSION5 жыл бұрын
@@liluantony425 Thank you...May the Grace of God be with you always
@josephdreams334 жыл бұрын
എന്തായാലും ..കലക്കിട്ടുണ്ട്.രഞ്ജിത്തിന്റെ സിനിമയിൽ കണ്ടത് പോലെ ദൈവം പുണ്യാളന്റെ രൂപത്തിൽ വന്നു പറഞ്ഞപ്പോൾ കാണുമ്പോഴും കേൾക്കുമ്പോഴും ഒരു സുഖമുണ്ട്.ഇനിയും പോരട്ടെ ഇത്തരം നന്മയുള്ള,മനുഷ്യനെ സ്നേഹിക്കുന്ന,നല്ല തളിരുള്ള പരിപാടികൾ. Good Job.Yeslord
@FIATMISSION4 жыл бұрын
നന്ദി.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
Thank you
@christinsmitha15825 жыл бұрын
കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായ സന്ദേശം. അഭിനന്ദനങ്ങൾ
@FIATMISSION5 жыл бұрын
നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@shintosj39455 жыл бұрын
Amen
@cmedia84834 жыл бұрын
💖
@shobham28484 жыл бұрын
👍
@reshmaa94704 жыл бұрын
Thank you
@irinealoysius54754 жыл бұрын
എനിക്ക് വയ്യ എത്ര സുന്ദരമായ ഗുണദോഷിക്കൽ.... എല്ലാവരിലും എത്തിക്കുക എത്തിക്കാം... ആശംസകൾ. നിങ്ങളുടെ ഈൗ ചെറിയ കുരിശു യുദ്ധത്തിന്
ഇത് നല്ല ഒരു മെസേജാണ് എന്റെ ജീവിതയാത്രയിൽ നോവേനക്ക് ഒന്നാം സ്ഥാനം കൊടുക്കുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ട് അങ്ങിനെയുള്ളവർക്കു ഈ ട്ടോക് ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ ആമേൻ
@FIATMISSION5 жыл бұрын
നന്ദി കർത്താവ് അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
praise the lord
@dainsbeautysaloon23055 жыл бұрын
നല്ല ഒരു മെസ്സേജ് ആയിരുന്നു എല്ലാവരും ഒന്ന് കണ്ടിരുന്നെഗിൽ എന്ന് ഓർത്തു പോകുന്നു Thank God
@FIATMISSION5 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@zeraztom43145 жыл бұрын
yes...
@FIATMISSION5 жыл бұрын
@@zeraztom4314 Thank you...God bless you
@shobham28484 жыл бұрын
true
@reshmaa94704 жыл бұрын
Praise the lord
@minimathew7944 жыл бұрын
Such a powerful message well done team
@FIATMISSION4 жыл бұрын
Praise the Lord🙏
@neethuj46013 жыл бұрын
well done
@joseej82514 жыл бұрын
Goog and right message
@FIATMISSION4 жыл бұрын
Thank you 👍👍
@nithinmani-zx6oj4 жыл бұрын
ho valare nalayulla samsayathinu oru pariharamayi
@pinchusmedia19805 жыл бұрын
Producer,Actor & Director Lijo ...nice ayyitundu.prayers.
@FIATMISSION5 жыл бұрын
നന്ദി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@risonthrikkukaran56664 жыл бұрын
പോളേട്ടെന്റെ പാപം ക്ഷമിച്ചതാരാ അത് കർത്താവാണ് . ലോകത്തിലെ സകല മനുഷ്യനും വേണ്ടി യേശു ബലിയായ് യേശുവിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കും സൗജന്യമായി പാപമോചന മുണ്ട് യേശു പറഞ്ഞു ഞാൻ നിങ്ങളുടെ ഹൃദയത്തിന്റെ വാതിൽക്കൽ നിന്നു മുട്ടുന്ന ആരെങ്കിലു എന്റെ ശബ്ദം കേട്ട് ഹൃദയം തുറന്നാൽ ഞാൻ അവന്റെ ഉളളിൽ വസിക്കും ഒരു നിബന്ധനയും യേശു വച്ചില്ല. ലോകത്തിലെ പാപികളായ മനുഷ്യർക്കും ഒരു കർമ്മ പ്രവർത്തിയും കൂടാതെ സൗജന്യമായി സ്നേഹ വാ നായ യേശുവിന്റെ അടുക്കലേക്ക് ധൈര്യത്തോടെ ചെല്ലാം
@FIATMISSION4 жыл бұрын
ദൈവത്തിന് സ്തുതി 🙏
@merrinjose7324 жыл бұрын
Great work. Conveyed this valuable mgs to the society. Well done. 👏🏻to the whole team..
@FIATMISSION4 жыл бұрын
🤝Thank you 👍👍
@reshmaa94704 жыл бұрын
Stay tuned for more videos
@neethuj46013 жыл бұрын
Really great work
@Mahimajibi4 жыл бұрын
Good message 🙏🙏thank you Jesus 🙏🙏👏👏👏👏
@FIATMISSION4 жыл бұрын
Praise the Lord🙏
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
Praise the lord
@binisajeesh44315 жыл бұрын
Super👍സത്യം ഇങ്ങനെ ലളിതമായും ഉള്ളിൽ തട്ടുന്ന വിധത്തിലും അവതരിപ്പിച്ചു. എല്ലാ മഹത്വവും കർത്താവിന്. 🙏
@FIATMISSION5 жыл бұрын
വളരെ നന്ദി .. ..ദൈവത്തിന് സ്തുതി .. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@binisajeesh44315 жыл бұрын
@@FIATMISSION ആമേൻ
@shobham28484 жыл бұрын
yes they did great work. may god bless them all
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
Praise the lord🙏🙏
@antonydevassy76892 жыл бұрын
Thank you Jesus for this wonderful video KZbin 🙏amen🙏🙏.
@babulouisbabulouis3 жыл бұрын
Powerful Message: polaton,, സൂപ്പറാ...
@FIATMISSION3 жыл бұрын
Praise the Lord 🙏🙏🙏
@sherlysunny85794 жыл бұрын
പുണ്യാളൻ 5 - ലെ സന്ദേശം👌👍🙏
@FIATMISSION4 жыл бұрын
Praise the Lord🙏
@englishlessonaids54054 жыл бұрын
Humourous and enlightening thoughts depicted very well👍👍👍💒
@FIATMISSION4 жыл бұрын
Praise the Lord🙏
@neethuj46013 жыл бұрын
Good work
@rosemp25873 жыл бұрын
Thanks to the media for revealing the Biblical truth........hats off to u...
@FIATMISSION3 жыл бұрын
Praise the Lord 🙏🙏🙏
@fr.vincentkanimangalathuka51135 жыл бұрын
Very nice. The truth presented truly. Congratulations to the team
@FIATMISSION5 жыл бұрын
Thank you...May the Grace of God be with you always
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
Praise the lord
@ClearTipsMedia3 жыл бұрын
Truth truth. Ith ennanu ellarum onnu manasilakuka. Welldone . Thank u for this presentation. 👍🏻👍🏻
@FIATMISSION3 жыл бұрын
Praise the Lord 🙏🙏🙏
@JESUSLOVEYOU924 жыл бұрын
Thankyou JESUS for this wonderful vedio🙏
@FIATMISSION4 жыл бұрын
🙏🙏🙏 Thanks 👍👍
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
🙏🙏
@bestoz71504 жыл бұрын
Innovative initiative.Great message
@FIATMISSION4 жыл бұрын
Thanks a lot
@bestoz71504 жыл бұрын
@@FIATMISSION 🥰💖
@neethuj46013 жыл бұрын
Great meesage
@snehaky10144 жыл бұрын
Nice I like this waiting for more episodes
@FIATMISSION4 жыл бұрын
Thank you 👍👍 Ep 06 :kzbin.info/www/bejne/eJKYhoiIramFgrM Ep 05 :kzbin.info/www/bejne/b6i5qnynlNt7pLM Ep 04 : kzbin.info/www/bejne/nGOal3p_Zch3l5o Ep 03 : kzbin.info/www/bejne/aHa2cqGIgNekm5Y... Ep 02 : kzbin.info/www/bejne/on-1opaOjsybp9E... Ep 01 : kzbin.info/www/bejne/jl6bqXWEZt2IeLs...
@kuttybabich20655 жыл бұрын
A valuable message for all Christians
@FIATMISSION5 жыл бұрын
Thank you...God bless you
@neethuj46013 жыл бұрын
yes👍👍👍
@joseantony6754 жыл бұрын
really inspiring
@FIATMISSION4 жыл бұрын
Let's seek the help of the Holyspirit, pray and act for the Church
@joseantony6754 жыл бұрын
Sure we should.
@neethuj46013 жыл бұрын
Inspiring
@sojomon30975 жыл бұрын
ജീവിത്തിൽ നല്ല പാംങ്ങൾ പഠിക്കാൻ ഒത്തിരി ഉണ്ട് .നമ്മുടെ ആനുഭവങ്ങൾ ആണ് അതിൽ ഒന്ന്. പക്ഷെ ലക്ഷ്യം നിറവെർ അത് ദൈവത്തിന്റെ സന്യത്താ തന്നെ വോണം... അത് ഈ വിഡിയോ നമ്മെ പഠിപ്പിക്കുന്നു. ..നമ്മുടെ കൈയിൽ ഒത്തിരി കഴിവ്കൾ ഉണ്ടങ്കിലും അത് ദൈവത്തിന്റെ ഹിതം ഉണ്ടങ്കിൽ മാത്രം ലഭിക്കും.. നമ്മെളിലും ഒത്തിരി, മണ്ടൻമർ, ഉണ്ട് നമ്മുടെ അടുത്ത് കിടുന്ന വലിയ ആനുഗ്രാഹങ്ങൾവിട്ട്. വ ലിയ യാത്ര പോയി ആനു ഗ്രഹം വാങ്ങും പോലെയാണ് ഇപ്പോൾ... പക്ഷെ നമ്മുടെ ഇടവകയിൽ ഒരു പരി: കുർബന നടക്കുമ്പോൾ.. നമ്മൾ ഈ പറഞ്ഞലക്ഷ്യം നാട്ടൻ യാത്രയാണ്... ഒർക്കുക... ഏറ്റവും സൗജന്യമാണ് ഈ പരിശുദ്ധ കുർബാന എല്ലാദിവസവും പരിശുദ്ധ കുർബാന കാണുന്ന ഓരോ വ്യക്തികൾക്ക് ദൈവം നല്കുന്ന അമൂല്യമായ അനുഗ്രഹമാണ് പരിശുദ്ധ കുർബാനയിൽ... ഒർക്കുക ഇനിയും നമ്മൾ പഠിപ്പിക്കുക നമ്മുടെ തലമുറയെ... ഈശോയും അമ്മയും എല്ലവരയുംഒത്തിരി അനുഗ്രാഹിക്കട്ടെ...
@FIATMISSION5 жыл бұрын
വളരെ നന്ദി ..വിശുദ്ധ കുർബാനയുടെ മാഹാത്മ്യം എല്ലാവര്ക്കും ഉൾകൊള്ളാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@annben72543 жыл бұрын
👍
@mathewk.joseph99884 жыл бұрын
Nice presentation
@FIATMISSION4 жыл бұрын
Thanks a lot
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
👍👍
@princeabraham72873 жыл бұрын
Praise the lord🙏🙏🙏 Great message.Hearttouching.Thankyou Fiat mission.👍👌👌👌
@Our_Lady_of_Guadalupe4 жыл бұрын
🙏🏻🙏🏻Ente esoye 🌹✝️🌹nee anu kettoo ente ellam✝️🌹✝️
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
Praise the lord
@NandJ.tripsandclicks4 жыл бұрын
Pwoli🥳
@FIATMISSION4 жыл бұрын
Thank you 👍👍
@shajirose90455 жыл бұрын
ചെയ്യുമ്പോൾ ഇതു പോലെ ചെയ്യണം. strong മെസ്സേജ്. നൈസ് music & camera keep it up fiatmission
@FIATMISSION5 жыл бұрын
നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@regivazhani16795 жыл бұрын
🎩 😁 👕👍Great! 👖 👩💬Cool💫 👚👏💥 👖 👠👠
@FIATMISSION5 жыл бұрын
@@regivazhani1679Thank you...God bless you
@shobham28484 жыл бұрын
yes. Really good work
@tibinsebastian14585 жыл бұрын
Really touching 🙌it's time to think 💯 We have our ppl who is not at all interested to attend holy mass but they r so regular in Novenas ..
@FIATMISSION5 жыл бұрын
Thank you...God bless you
@shobham28484 жыл бұрын
അനുദിന കുർബാന നമ്മളെ കർത്താവിലേക്ക് കൂടുതൽ അടുപ്പിക്കും
@siniabraham50604 жыл бұрын
Great idea of reaching to people 🙏🙏🙏🙏
@FIATMISSION4 жыл бұрын
Thank you 👍👍
@shobham28484 жыл бұрын
WELL SAID
@neethuj46013 жыл бұрын
👏👏👏
@josephdaniel20684 жыл бұрын
Pwoli punyalan 🤩
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
Punyalan😍
@teresanelson44914 жыл бұрын
A message straight to the heart. God wants us to draw closer to Him. A wonderful short video clip.
@FIATMISSION4 жыл бұрын
Thank you...God bless you
@shobham28484 жыл бұрын
well said
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
yes💖💖
@graciousjames82413 жыл бұрын
It is true true very much true because I believe 👍
@FIATMISSION3 жыл бұрын
Praise be to Jesus Christ🙏🙏🙏
@shobham28484 жыл бұрын
strong message in a short video
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
👌👌
@njesdb4 жыл бұрын
Nailed it To the point Congratulations Keep it up
@FIATMISSION4 жыл бұрын
Thank you 🙌
@neethuj46013 жыл бұрын
👍👍
@roseantony62704 жыл бұрын
heart touching video.......👌👍👏
@shobham28484 жыл бұрын
👏👏👏
@neethuj46013 жыл бұрын
❤
@ancyjoseph4 жыл бұрын
Like it very much 🙂🙏
@FIATMISSION4 жыл бұрын
Glad to hear that
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
🙏🙏
@johnjoshy95815 жыл бұрын
Really touching and message that should be conveid immediately to the soul's
@FIATMISSION5 жыл бұрын
Thank you...God bless you
@shobham28484 жыл бұрын
praise the lord
@ajomonjoy12974 жыл бұрын
Superb.... Thank you
@FIATMISSION4 жыл бұрын
Thank you too
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
👏👏👏
@nobych17054 жыл бұрын
Good messege... Excellent work
@FIATMISSION4 жыл бұрын
👐
@shobham28484 жыл бұрын
great work
@nobych17054 жыл бұрын
@@shobham2848 yes.. Great work
@neethuj46013 жыл бұрын
Really good work
@nobych17053 жыл бұрын
@@neethuj4601 yes my friend.. Really good work
@lijojose38654 жыл бұрын
🥰🥰🥰
@sumikurian27635 жыл бұрын
Apt message for today's world. May God bless you
@FIATMISSION5 жыл бұрын
thank you...May the almighty God be with you
@annben72543 жыл бұрын
may god bless you too
@siniyak67255 жыл бұрын
wow... wonderful message... 👍
@FIATMISSION5 жыл бұрын
Thank you...May the almighty God bless you
@neethuj46013 жыл бұрын
👍👍
@prodigalson31924 жыл бұрын
Good. God bless all
@FIATMISSION4 жыл бұрын
Thank you 👍👍
@reshmaa94704 жыл бұрын
May god bless you too
@JohnuCelestine5 жыл бұрын
Excellent work! Short and sweet!
@FIATMISSION5 жыл бұрын
Thank you...God bless you
@shobham28484 жыл бұрын
team work 👌
@neethuj46013 жыл бұрын
👏👏👏
@shajigeorge83655 жыл бұрын
Good message. Give fist place to jesus christ
@FIATMISSION5 жыл бұрын
May the almighty God bless you
@annben72543 жыл бұрын
👍
@bailandodisilva32404 жыл бұрын
Every body wants to pray Jesus
@reshmaa94704 жыл бұрын
Praise the lord
@josephinejolly89525 жыл бұрын
Prayers .... good team work...
@FIATMISSION5 жыл бұрын
May the almighty God bless you
@annben72543 жыл бұрын
👍
@mercybk81484 жыл бұрын
super
@reshmaa94704 жыл бұрын
Praise the lord
@FIATMISSION4 жыл бұрын
Thank you
@neethuj46013 жыл бұрын
👍👍
@cmajor60235 жыл бұрын
പുണ്യാളാ പോകാൻ വരട്ടെ...*☺️ ഫിയാത്ത് മിഷൻ ഇറക്കിയ മനോഹരമായ ഷോർട്ട് പ്രസന്റേഷൻ കണ്ടു. വളരെ ക്രിയേറ്റിവ് ആയ അവതരണ ശൈലി, ക്യാമറ ആഗ്ൾസ് ,സിനിമാറ്റോഗ്രഫി ,ബാക്ക് ഗ്രൗണ്ട് സ്കോർ... എല്ലാം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ! ചില വ്യക്തിപരമായ അഭിപ്രായങ്ങൾ കൂടി പറയാൻ ആഗ്രഹിക്കുന്നു. * നൊവേനയ്ക്കുള്ള അമിത പ്രാധാന്യം നൊവേന ന ട ക്കുന്ന പള്ളികളിൽ പോയിട്ടുള്ള പങ്കു കൊണ്ടിട്ടുള്ളവർക്ക് അറിയാം,അവിടെ എന്താണ് നടക്കുന്നതെന്ന്. ഏകദേശം രണ്ട് രണ്ടര മണിക്കൂർ നീളുന്ന ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നിവയ്ക്ക് ശേഷം ഒരു അഞ്ച് മിനിറ്റാണ് നിങ്ങൾ വില കുറച്ചു കണ്ട നൊവേന ഉള്ളത്. ആ അഞ്ച് മിനിറ്റ് പോലും നൊവേനയക്ക് പ്രാധാന്യം കൊടുക്കരുതെന്ന് പറഞ്ഞതിന്റെ ലോജിക് എനിക്ക് മനസ്സിലാക്കുന്നില്ല. വിശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിച്ചത് വെറുതെ ഒരു പ്രഖ്യാപനം നടത്താൻ വേണ്ടി മാത്രമാണോ? അവരെ വിശുദ്ധരായി വണങ്ങാനും ,മാതൃക അനുകരിക്കാനും മാധ്യസ്ഥ്യം യാചിക്കാനും അല്ലേ? വിശുദ്ധരുമായുള്ള ക്ലട്ടായ്മ വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലെ ? അഞ്ചു മിനിറ്റ് കൊണ്ട് ചൊല്ലുന്ന നൊവേന അമിതപ്രാധാന്യം കൊടുക്കലാണ് എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത്. വെറുമൊരു കാര്യസാധ്യത്തിനാവാം പള്ളിയിൽ പോലും ഒട്ടും വരാത്തവർ വരുന്നത്. പക്ഷെ അവർ വന്ന് കഴിയുമ്പോൾ ഒമ്പത് ആഴ്ച തുടർച്ചയായി സകല അത്യാവശ്യങ്ങളും മാറ്റി വച്ച് വരാൻ തുടങ്ങും .ദിവ്യബലിയിൽ പങ്ക് ചേരും ആരാധനയിൽ പങ്കുചേരും കുമ്പസാരിക്കും (നൊവേന പളളികളിലെ കുമ്പസാരക്കാരുടെ നീണ്ട നിര ദയവായി പോയിക്കാണുക.. എത്ര അച്ചൻമാർ അവിടെ കുമ്പസാരിപ്പിക്കാൻ ഇരിക്കുന്നുവെന്ന് പോയിക്കാണുക. )ഒരു ദേവാലയത്തിലും ഒരു ധ്യാന സെൻററിലും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത വർഷങ്ങൾ കുമ്പസാരിക്കാത്ത നീറുന്ന മുഖവുമായി നിലകൊള്ളുന്ന വ്യക്തികളെ നിങ്ങൾ അവിടെ കാണും. ക്രിസ്തു പഠിപ്പിച്ച നേരങ്ങളിൽ അവിടുത്തെ ചുറ്റും ഓടിക്കൂടിയ ജനസമുദ്രം.. ആത്മീയ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് വന്നിരുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? രോഗം മാറാനും ജീവിത പ്രശനങ്ങൾ തീരാനും കടബാധ്യതകൾ മാറാനും മക്കൾ ഉണ്ടാകാനുമൊക്കെയാണ് അവരും വന്നിരുന്നത്, പക്ഷെ വന്നു കഴിഞ്ഞപ്പോൾ അവർ വിശ്വാസികളായി രൂപാന്തരപ്പെട്ടു. വീഡിയോയിൽ വിശുദ്ധരേയും കർത്താവിനേയും താരതമ്യം ചെയ്തു കൊണ്ടുള്ള കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ ചിരി വന്നു. അതു പോലും അറിയാത്ത വിവരദോഷികളായി ക്രിസ്ത്യാനികളെ ചിത്രീകരിക്കാനും അവരെ പറ്റിക്കുന്നവരായി വൈദികരെ ചിത്രീകരിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? അതും ഇക്കാലത്ത്.? പുണ്യാളനെക്കാൾ സങ്കടം തോന്നുന്നു
@FIATMISSION5 жыл бұрын
ഈശോയിൽ സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ചാ, അച്ചൻ നൽകിയ വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി. ഷോർട് ഫിലിമിൽ വിശുദ്ധരോടു പ്രാർത്ഥിക്കരുതെന്ന് പറഞ്ഞിട്ടില്ല. നൊവേന നടക്കുന്ന അനേകം സ്ഥലങ്ങളിൽ വിശുദ്ധ ബലിക്ക് ശേഷം വരുന്നവരേയും കുർബാനക്കിടയിൽ പോലും വിശുദ്ധരുടെ മുൻപിൽ പോയി പ്രാർത്ഥിക്കുകയും ചെയ്യുന്നവരേയും വളരെ ധാരാളമായി കണ്ടു വരുന്നു എന്നുള്ളതും ഒരു സത്യമാണ്. കുർബാനയിൽ പങ്കെടുക്കുന്ന പകുതി ആളുകളെങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ല എന്നതും വളരെ വേദനാജനകമാണ്. ഞായറാഴ്ചകളിൽ പോലും പ്രസംഗത്തിനു ശേഷം ദൈവാലയത്തിൽ വരുന്നവർ എത്രയധികമാണ്. വൈദികരെപ്പറ്റി ഒരു വാക്ക് പോലും വീഡിയോയിൽ പറയുന്നില്ല. കുമ്പസാരിക്കാതെയും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാതെയും നൊവേനയിൽ മാത്രം പങ്കെടുക്കുന്ന വിശ്വാസികളെ ഉദ്ദേശിച്ചു നിർമ്മിച്ച ഈ വീഡിയോയിൽ വിശ്വാസജീവിതത്തിൽ വിശുദ്ധ ബലിക്ക് ഉള്ള അനന്യമായ സ്ഥാനം മറ്റൊന്നിനും പകരമാവില്ല എന്ന് ശക്തമായി പറഞ്ഞു എന്ന് മാത്രമേ ഉള്ളു.
@antopallinadayil42455 жыл бұрын
Cmajor Great... 👍👍👍
@PupilsDaily4 жыл бұрын
👍
@FIATMISSION4 жыл бұрын
Praise the Lord🙏
@vijuvincent70164 жыл бұрын
Praise God
@reshmaa94704 жыл бұрын
Amen
@annmarychacko48854 жыл бұрын
Very nice🥰
@FIATMISSION4 жыл бұрын
Thanks 🤗
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
❤❤
@user-yx8dw7kj1d4 жыл бұрын
Wonderful message! It would be wonderful if you could provide English subtitles for the video also!
@FIATMISSION4 жыл бұрын
Thank you 👍👍
@annben72543 жыл бұрын
praise the lord
@stijojoseph37825 жыл бұрын
Good massage
@FIATMISSION5 жыл бұрын
Thank you...God bless you
@rijojose79515 жыл бұрын
Very useful message
@FIATMISSION5 жыл бұрын
May the almighty God bless you
@anugrahakm99195 жыл бұрын
Praise the lord... Good message 🙏🙏
@FIATMISSION5 жыл бұрын
god bless you
@neethuj46013 жыл бұрын
praise the lord
@alanshinemanuel87224 жыл бұрын
Nice one 😍 Iniyum nalla episodes cheyyaan dhaivam anugrahikkatte
@FIATMISSION4 жыл бұрын
Thank you 👍👍
@shobham28484 жыл бұрын
may god bless them
@reshmaa94704 жыл бұрын
Thank you
@neethuj46013 жыл бұрын
Dhaivam anugrahikkatte
@marvincommerce5 жыл бұрын
Really relevant...
@FIATMISSION5 жыл бұрын
Thank you...May the Grace of God be with you always
@Anil_James_Kurisingal5 жыл бұрын
Awesome.... GOD BLESS YOU ALL
@FIATMISSION5 жыл бұрын
Thank you...God bless you
@reshmaa94704 жыл бұрын
May god bless you too
@neethuj46013 жыл бұрын
Praise the lord
@mgA7574 жыл бұрын
This was a nice short film.Without any doubt, I would say that it was awesome..Move on with uploading more meaningful stories to inspire us..
@FIATMISSION4 жыл бұрын
Thank you...May the Grace of God be with you always
@shobham28484 жыл бұрын
yes, really inspiring
@neethuj46013 жыл бұрын
well said
@aaronmartin73055 жыл бұрын
👏👏👏Good message
@FIATMISSION5 жыл бұрын
Thank you...May the almighty God bless you
@annben72543 жыл бұрын
👍
@vineethkl23185 жыл бұрын
super video and super message
@FIATMISSION5 жыл бұрын
May the almighty God bless you
@binduroshan67434 жыл бұрын
🙏🙏
@binduroshan67434 жыл бұрын
🙏
@reshmaa94704 жыл бұрын
Amen
@neethuj46013 жыл бұрын
🙏🙏🙏🙏
@neethuj46013 жыл бұрын
Excellent work
@FIATMISSION3 жыл бұрын
Thanks for the visit
@rijokundukulangara2705 жыл бұрын
Nalla message
@FIATMISSION5 жыл бұрын
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@Jobin2195 жыл бұрын
Good message.
@FIATMISSION5 жыл бұрын
May the almighty God bless you
@reshmaa94704 жыл бұрын
Praise the lord
@kevinsunil61025 жыл бұрын
Nice short film.. നല്ല അവതരണം.
@FIATMISSION5 жыл бұрын
നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@shobham28484 жыл бұрын
well said
@reshmaa94704 жыл бұрын
Thank you
@valsammavarghese52853 жыл бұрын
Like, uchithamaya kaaryiam 🙏
@FIATMISSION3 жыл бұрын
Praise the Lord 🙏🙏🙏
@soumyageyo71745 жыл бұрын
Good message 👌👌
@FIATMISSION5 жыл бұрын
May the almighty God bless you
@ansbaby34715 жыл бұрын
സൂപ്പർ
@FIATMISSION5 жыл бұрын
നന്ദി കർത്താവ് അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
praise the lord
@bintojthevarkunnel99855 жыл бұрын
Good message loved it❤️❤️❤️❤️❤️
@FIATMISSION5 жыл бұрын
Thank you..may god bless you
@annben72543 жыл бұрын
👍
@thanickalalphons12734 жыл бұрын
Yes, AMEN
@FIATMISSION4 жыл бұрын
Praise the Lord🙏
@GodsonJosephJesus5 жыл бұрын
You said it dear 😍😍😍
@FIATMISSION5 жыл бұрын
Thank you...God bless you
@josephgabriel0075 жыл бұрын
Good message... Nice presentation.....
@FIATMISSION5 жыл бұрын
god bless you
@shobham28484 жыл бұрын
yes, good work
@sibijon39784 жыл бұрын
Good Work!
@FIATMISSION4 жыл бұрын
Thanks!
@shobham28484 жыл бұрын
👍
@neethuj46013 жыл бұрын
👍👍👍
@babusuresh22285 жыл бұрын
നല്ല ഒരു സന്ദേശം
@reshmaa94704 жыл бұрын
Thank you
@annben72543 жыл бұрын
👍
@oommenthomas57424 жыл бұрын
എന്നും കുമ്പസാരിക്കണം, enganirikunnu
@saniljoythomas5 жыл бұрын
Good message...❤️❤️
@FIATMISSION5 жыл бұрын
Thank you...God bless you
@lijoabraham36755 жыл бұрын
അടിപൊളി...
@FIATMISSION5 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
👍
@ashajacob85935 жыл бұрын
Good message
@FIATMISSION5 жыл бұрын
god bless you
@MARIA-km9mi5 жыл бұрын
Kidu video 👌👌👌
@FIATMISSION5 жыл бұрын
നന്ദി കർത്താവ് അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
Thank you
@ranimoljacob90123 жыл бұрын
Suuuper😇😇😇🙏🙏
@FIATMISSION3 жыл бұрын
🙏🙏
@shaletjimmy95015 жыл бұрын
Absolutely true
@FIATMISSION5 жыл бұрын
Thank you...May the almighty God bless you
@ഈശോയുടെ_അലൈന4 жыл бұрын
👌😍
@FIATMISSION4 жыл бұрын
👍👍👍👏
@reshmaa94704 жыл бұрын
Thank you
@ahilm.p8565 жыл бұрын
അടിപോളിയേ......
@FIATMISSION5 жыл бұрын
നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@annben72543 жыл бұрын
👍
@mariamathew46645 жыл бұрын
Very good 👏👏
@FIATMISSION5 жыл бұрын
May the lord our God bless you...thank you
@Time__keepers__5 жыл бұрын
Good msg.
@reshmaa94704 жыл бұрын
Thank you
@annben72543 жыл бұрын
praise the lord
@raphydavis61815 жыл бұрын
Super touching experience
@FIATMISSION5 жыл бұрын
Thank you...God bless you
@reshmaa94704 жыл бұрын
Thank you
@ashrafbichan52203 жыл бұрын
എന്താണ് ദൈവം എന്നതും ആരോടാണ് പ്രാർത്ഥിക്കേണ്ടത് എന്നും എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നും വ്യകതമായി പറയാൻ യേശുവിന് പോലും സാദിച്ചില്ല ! മൂപ്പര് ഇല്ലാത്ത പാപം മൊത്തമായി ഏറ്റെടുക്കുക മാത്രമാണ് ചെയ്തത് ഇങ്ങനെ ഒാരോ വ്യക്തിയിലേക്കും പുണ്യാളനെ അയക്കുന്ന ദൈവത്തിന് ഭൂമിയിലൂള്ള മനുഷ്യരെ മുയുവൻ ബോദ്യപ്പടുത്താൻ ഒരൊറ്റ പുണ്യാളനെ ഒരിക്കൽ കൂടി പറഞ്ഞയക്കരുതോ !!
@lijoabraham36753 жыл бұрын
മുഹമ്മദ് പഠിപ്പിച്ച പ്രാർത്ഥന എന്താണന്ന് ഇപ്പം നാട്ടുകാർക്ക് മുഴുവൻ അറിയാം...
@jishojosephkollannur12625 жыл бұрын
Excellent work... 🔥🔥🔥 Helmet പോലെയുള്ള ചെറിയ കാര്യങ്ങളും ശ്രദ്ധിക്കണം... സുരക്ഷ യും മാതൃകയും മാത്രമല്ല, കേരളാ പോലീസ് വീഡിയോ നോക്കിയും നടപടി എടുക്കുന്നുണ്ട്...
@FIATMISSION5 жыл бұрын
നന്ദി..ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി കർത്താവ് അനുഗ്രഹിക്കട്ടെ
@elvixbibi66315 жыл бұрын
🖒👏👏👏
@annben72543 жыл бұрын
Thank you
@cyriltsunny4 жыл бұрын
❤️❤️❤️
@reshmaa94704 жыл бұрын
Praise the lord
@neethuj46013 жыл бұрын
❤❤
@annumahil4 жыл бұрын
True. Ithukaranam aanu othiri aalukal protestants and pentecost Sabhakalilekum pokunnath
@FIATMISSION4 жыл бұрын
സഭയ്ക്കു വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം ..പ്രവർത്തിക്കാം...ക്രൂശിതനുവേണ്ടി ജീവിക്കാം .