Puppies Rescued From Street With Maggots, No Food and Water | Motherless puppy

  Рет қаралды 28,984

Kokkachi

Kokkachi

2 жыл бұрын

#puppy #puppyrescue #rescuepuppy
A boy called 'Appu' informed us about a puppy who got fungal infection in his neighbouring area. So we went there to know the reality and found the puppy who is badly got the infection,so we decide to take the puppy to 'Kokkachi shelter'. And consulted doctor and gave injection and medicines . Now the puppy is under the treatment in kokkachi shelter .
"To be continued........
Rescue Abandoned Puppies |puppy tied in a cover ,cried for help😱
Puppies Rescued Puppies Rescued With~maggot🥲😢🐶
Amazing transformation of sick dog | rescue dog before and after😱
Puppies Rescued With~maggot & hole dog🥲😢🐶
Puppies Rescued With ~Maggots&Wounds ,help me😓
#dog #german #pitbull #rescue
#dog#puppy#kokkachi#kokachi
Removal maggots from a street dogs neck|| maggots removell street dog maggots |l puppies maggots
maggots removed from puppy
maggots removed from baby bird
maggots removed from dogs
maggots removed from cat
maggots removal from sheep
maggot removal from animals
maggot removal from turtle
maggot removal from squirrel
maggot removal from kitten
maggot removal from trash can
maggots in dogs removal
maggots in dogs removal spray
maggots in dogs removal medicine
maggots in dogs removal malayalam
maggots in dogs removal shorts
maggots in dogs removal head
maggots in puppy removal
maggots in dog wound removal
maggots in dogs treatment tamil
dog with maggots in eye removal
#streetdogtreatment #maggotremovalfrompoordog
#streetdogrescue
#parvodiseasetreatmentofstreetdog
#bengalistreetdogtreatment #dogmaggots #maggotsdogrescue #dogrescue #maggotremovalinadog #maggotremovedfrompuppy #removemaggotsfromastraydog's tail #astreetdoghadmaggotsonitsneck
#maggotsremovalfromadog
#maggotwounddogs
#removemaggotsfromheadofadog

Пікірлер: 258
@varshavenu8961
@varshavenu8961 2 жыл бұрын
ഹോ മിണ്ടപ്രാണികളുടെ ഗതികേട് 😓😓😓😓😓😓 അവരെന്തെല്ലാം സഹിച്ചാണ് ഈ ഭൂമിയിൽ ജീവിക്കുന്നത്. വേദനകൾ മാത്രം ഉള്ളു അതുങ്ങൾക്ക് 😓😓😓😓😓😓 കണ്ടു നില്കാൻ ആകുന്നില്ല ഈ അവസ്ഥ onnum 🙏🙏🙏🙏🙏🙏🙏🙏 കൊക്കാച്ചി ഫാമിലി ഇഷ്ടം 🙏❤❤❤❤❤❤❤❤❤❤❤ god bless u 🙏
@pscstudentmalappuram2245
@pscstudentmalappuram2245 2 жыл бұрын
കൊക്കാച്ചി ഫാമിലിye. പോലുള്ളവരാണ് മനസ്സ് ശാന്തമാകുന്നത്
@jayajayasree870
@jayajayasree870 2 жыл бұрын
നിഷ്കളങ്കമായസ്നേഹം😍😍😍നിങ്ങളെഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍എന്റെയും പ്രാർത്ഥന 🙏🙏🙏🙏🙏
@aswanis7658
@aswanis7658 2 жыл бұрын
എല്ലാ അസുഖവും മാറി നല്ല കിടിലൻ പപ്പിആയിട്ട് അവനെ ആരെങ്കിലും adopt ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു 🥰😘😘❤️❤️❤️❤️🙏🙏🙏
@radhamanikalyani7400
@radhamanikalyani7400 2 жыл бұрын
കണ്ടിട്ട് വളരെ അധികം വേദന തോന്നുന്നു നിങ്ങളാണ് ദൈവത്തോട് ചേർന്നിരിക്കുന്നവർ പ്രാത്ഥനയോടെ
@user-tt6je8vd7p
@user-tt6je8vd7p Жыл бұрын
Athe
@petlover1429
@petlover1429 2 жыл бұрын
10,000 likes , അത്രമേൽ സന്തോഷം തരുന്ന കാഴ്ച്ച . ഒരു പാവം ജീവി രക്ഷപെട്ടല്ലോ
@omanm2525
@omanm2525 2 жыл бұрын
പാവം അതിന്റ നോട്ടം 😥ആദ്യം ഒന്ന് പേടിച്ചു എങ്കിലും പിന്നെ ആഹാരം കൊടുത്തപ്പോൾ അവൻ കൂട്ടായി അല്ലെ 🥰🥰🥰. വേഗം സുഖം ആകട്ടെ 🙏🏻🙏🏻
@anjumolaju5652
@anjumolaju5652 2 жыл бұрын
വളരെയധികം സങ്കടം തോന്നുന്നു വേഗം സുഖമാകട്ടെ പ്രാർത്ഥിക്കാം 😭😭
@shymak1224
@shymak1224 2 жыл бұрын
അയ്യോ എത്ര വേദന അനുഭവിക്കുന്നുണ്ടാവും😢😢പാവം നിങ്ങൾ പരമാവധി ശ്രമിക്കണം ആ പട്ടിക്കുട്ടിയെ രക്ഷിക്കാൻ 🙏😊
@jayasreekrishnakumar1054
@jayasreekrishnakumar1054 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഇവരോട് കരുണ കാണിക്കണേ ഭഗവാനേ
@indraprasad.pindraprasad.p5142
@indraprasad.pindraprasad.p5142 2 жыл бұрын
നിങ്ങളുടെ മനസ് എത്ര നല്ലതാ
@geethaprakash6536
@geethaprakash6536 2 жыл бұрын
പാവം മോനി 🙏🙏🙏 ഒന്നിനും മടിയില്ലാതെ 👍👍👍
@annetannet1220
@annetannet1220 2 жыл бұрын
😔😔 ചെയുന്ന പ്രവൃത്തികൾക്ക് എന്നും നന്മ നേരുന്നു Lov u KoKachi
@alicemiller6752
@alicemiller6752 Жыл бұрын
Oh poor little dog.😢😢 Thank you so much for your kindness and your love!! 👍👍 God blessed you!! Thanks for sharing your beautiful works with us!!❤❤👍👍❤
@sudhia4643
@sudhia4643 2 жыл бұрын
ഒത്തിരി. വേദനകളും. അസ്വസ്ഥതകളും. അനുഭവിക്കുന്നുണ്ടെങ്കിൽപോലും. അവനറിയാം. ചെന്നെത്തിയത്. സുരക്ഷിതമായ. കൈകളിലാണെന്ന്............. ഇതൊക്കെകാണുമ്പോൾ. നിങ്ങളെ. കൈകൂപ്പാതെവയ്യ 🙏🙏🙏🙏🙏🙏🙏🙏🙏🙏... എത്രയും. വേഗം. സുഖം. പ്രാപിക്കട്ടെ. ആ. പാവം. 🙏. സുധി. എറണാകുളം.
@aiswaryanair7747
@aiswaryanair7747 2 жыл бұрын
God bless you kokkachi❤
@roymathew7749
@roymathew7749 2 жыл бұрын
ഈ puppykutty എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@miniskumar6799
@miniskumar6799 2 жыл бұрын
മോനിയെ ആണ് സമ്മതിക്കേണ്ടത്, എത്ര പെട്ടെന്ന അവനെ ഇണക്കിയത് ❤️
@binduvasudevan3372
@binduvasudevan3372 2 жыл бұрын
Let that puppy get well soon 😃😍😘
@kuttiesjob4919
@kuttiesjob4919 2 жыл бұрын
ഇവൻ പെട്ടന്ന് തന്നെ ജീവിതത്തിലേക്കു തിരികെ വഴട്ടെ😊😘
@busetan6139
@busetan6139 2 ай бұрын
Allah sizden razi olsun bu caresiz dilsiz masumu kurtardiniz vicdanli insansiniz allah size cennetin kapisini acacak bir can kurtardin lutven iyi bakin doyurun😂😂😂😂
@sooryamaniasha2464
@sooryamaniasha2464 2 жыл бұрын
നല്ല അനുസരണ കുട്ടി. പെട്ടന്ന് അസുഖം മാറട്ടെ. ഞാനും പ്രാർത്ഥിക്കാം
@hojaraja5138
@hojaraja5138 2 жыл бұрын
വേദനിക്കുന്ന മൃഗങ്ങളുടെ സ്വന്തം സഖാക്കൾക്ക് അഭിനന്ദനങ്ങൾ
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
God bless you brother💞♥️👍👌🐈‍⬛💞♥️
@aleena430
@aleena430 2 жыл бұрын
God bless kokkachi and poor dog ❤️😔
@jaisyp.j6694
@jaisyp.j6694 2 жыл бұрын
ഇവന് വേഗം സുഖം ആകട്ടെ 🙏🙏🙏🙏❤️❤️❤️❤️
@sreelathanair4343
@sreelathanair4343 2 жыл бұрын
Ennum nanmakal vannu cheratte❤pavam puppy avante speedy recoverykku vendi prarthikkunnu🙏 Appumoneyum Kokkachiyeyum daivam anugrahikkatte🙏 💕
@ktdasankt1782
@ktdasankt1782 2 жыл бұрын
A few people can do these type of help sincere innocent voiceless souls .he also reached in your hands
@JJA63191
@JJA63191 2 жыл бұрын
Praying for the little puppy for his speedy recovery
@sk-sb6kf
@sk-sb6kf 2 жыл бұрын
അപ്പൂസ്...👏👏👏🙌🙌
@user-uo5yc4nb9h
@user-uo5yc4nb9h 2 жыл бұрын
പാവം അതിന് വേഗം സുഖമാവട്ടെ ❤️
@athiraanish4366
@athiraanish4366 2 жыл бұрын
വേഗം സുഖം ആകട്ടെ 🙏🏻😘😘😘😘
@AnjaliSNair-wi8ru
@AnjaliSNair-wi8ru 2 жыл бұрын
പാവം കുഞ്ഞ്..🥺 ഒരു നേരം ഇച്ചിരി ആഹാരവും സ്നേഹവും കിട്ടിയപ്പോ തന്നെ അതിൻ്റെ സന്തോഷം നോക്കിയേ.. ❤️ പെട്ടന്ന് ഭേദമാകട്ടെ എല്ലാ മുറിവുകളും.. As always team kokkachi..love u ppl ❤️
@ardra.adharsh1639
@ardra.adharsh1639 2 жыл бұрын
E animalsne anu Oro alukal vethanipikunna kalathu Ningale polula alukanu avarude God God bless kokachi
@Siya_35
@Siya_35 2 жыл бұрын
Pavam ,get well soon dear kokachi family will pray for you puppy 🥺
@ashaprasad6664
@ashaprasad6664 2 жыл бұрын
സഹോദരാ .. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@DANISHAFLU
@DANISHAFLU 2 жыл бұрын
പാവം കണ്ടിട്ട് സങ്കടം വരുന്നു 🥺🥺🥺
@pscstudentmalappuram2245
@pscstudentmalappuram2245 2 жыл бұрын
ദൈവം രക്ഷിക്കട്ടെ നിങ്ങളെയും കുടുംബത്തെയും.. 🙏🙏
@jaroslawmakowski1400
@jaroslawmakowski1400 2 жыл бұрын
Sweet innocent toddler... You suffer so much...but happines smiled on You...😇😇😇...On Your way met Wonderful People who will surelly help You...❤️‍🩹❤️‍🩹❤️‍🩹... Kokkachi Family...🥰🥰🥰... stay strong and safe innocent angel...🤜🤛.. thank You for all my heart..💝💝💝... a lot of love and respect from Poland ❤️‍🔥👋👏🇵🇱🫂🇮🇳..GOD BLESS 🙏🙏🙏
@sudhepn4477
@sudhepn4477 2 жыл бұрын
ഏറ്റവും വലിയ പുണ്യം ദൈവത്തിന് ഇഷ്ടപ്പെട്ടത് അനുഗ്രഹം ഉണ്ടാകും
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 2 жыл бұрын
നല്ല സ്നേഹം ഉള്ള നായകുട്ടി
@akhileshubhanu518
@akhileshubhanu518 2 жыл бұрын
God bless you brothers
@renjumathew5925
@renjumathew5925 2 жыл бұрын
God bless you kokkachi 😍😍
@sisiraks9413
@sisiraks9413 2 жыл бұрын
Thankyou so much to Appus and team kokkachi❤️
@Ashalex00
@Ashalex00 2 жыл бұрын
എല്ലാരും പാർത്ഥിക്കും ഇ മിണ്ടപ്രാണി ജീവിതത്തിലേക് തിരിച്ചു വരാൻ 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Pavam puppy 😭 God Bless You very much puppy speedy recovery fast I pray ⛪ Thank You for saving innocent puppy life ⛪ God Bless Both Brother's family's ⛪ Thank You ⛪
@salbookhcrushers6842
@salbookhcrushers6842 2 жыл бұрын
Heart feeling, Thank you brothers for your work
@lovelyliyasworld
@lovelyliyasworld 2 жыл бұрын
Food kayikumbo ulla oonte happy🥺...he get well soon❤️❤️❤️....god bless u both ✨
@kanjisvlog4920
@kanjisvlog4920 2 жыл бұрын
Appuse nee nanmayullavana.daivanugraham undavum.aa pavam puppye aarkengilum adopt cheytha mathiyayrunnu.
@atyabkhan8801
@atyabkhan8801 2 жыл бұрын
Thanks almighty the puppy is under treatment and in safe hands You ..brothers are angels... 🙏🏾🙏🏾🙏🏾🙏🏾. Do give an daily update of the puppy. With wishes..🌹🌹🌹🌹🌹
@rouflatheef5674
@rouflatheef5674 2 жыл бұрын
Ethra abinandhichaalum mathiyaaakilla, proud of you ❤️❤️
@christojose5118
@christojose5118 Жыл бұрын
Thank you guys 🥰🥰🥰😘
@lilianacabrera9278
@lilianacabrera9278 Жыл бұрын
Muchas muchas bendiciones y Luz para todos Uds. Es maravilloso lo que hacen.
@kmcunni7180
@kmcunni7180 2 жыл бұрын
ഇവർ പാവങ്ങൾ എന്തെല്ലാം സഹിക്കണം പെട്ടന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mariamma4554
@mariamma4554 2 жыл бұрын
God bless you brother. You are really an angel
@ajwafathima1107
@ajwafathima1107 2 жыл бұрын
Allah will blessi you dear ❤️❤️❤️❤️🥰🥰🥰🥰🥰🥺🌹
@sajithavpbava2531
@sajithavpbava2531 2 жыл бұрын
Get well soon 🙏🙏🙏
@mubarakboss2777
@mubarakboss2777 2 жыл бұрын
Thank🙏🙏🙏🙏 you
@leenamathew3867
@leenamathew3867 2 жыл бұрын
കൊക്കാച്ചിയുടെ bag പട്ടികുട്ടികൾക്ക്‌ വലിയ ഇഷ്ടം ആണ് അതിന് അകത്തു കയറി അനങ്ങാതെ ഇരുന്നോളും
@hiba8422
@hiba8422 2 жыл бұрын
Ente veedinaduth oru kitten und. Food okke kodukkum. But ippo entho asukham pidichu. Athinte koode undayirunnath chathu poyi. Medicine kodukkunund. But dr paranjath rakshappedilla enna. Njan kuttu enna vilikkunne athin nalla snehama. But athu marikkunna vare nokkuka allathe onnum cheyyan pattilla. Vallatha avsthayanu😣😞I always love her
@sabujohnson9123
@sabujohnson9123 2 жыл бұрын
Vava vegam sugamakum 🙏🙏🙏🙏💖
@serasvlog386
@serasvlog386 2 жыл бұрын
Moni you are great....🙏🙏
@vimalraj8551
@vimalraj8551 2 жыл бұрын
how cute he is😍😇
@achuparu7129
@achuparu7129 2 жыл бұрын
Last ee puppy kanukandapoll pavam thoni God bless you puppy
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you puppy
@giangsinhvuive...
@giangsinhvuive... 2 ай бұрын
Tôi tin rằng tâm tốt thì sau khi chết sẽ được hạnh phúc nhiều hơn thế, và ngược lại. Mong rằng tất cả tâm đều luôn tồn tại như những đóa hoa tỏa ngát hương thơm cho đời để sau khi chết sẽ luôn được hạnh phúc
@josekm285
@josekm285 2 жыл бұрын
God bless you
@mylifemywork88
@mylifemywork88 2 жыл бұрын
Thanks so much bro for treated cute friend🤗👍🙏😇💖💕🌷🌺😍
@sudhepn4477
@sudhepn4477 2 жыл бұрын
വിചാരിച്ചപോലെയല്ല സൂപ്പർ
@vaishnavaishna.k2202
@vaishnavaishna.k2202 2 жыл бұрын
U are a great man. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sagitayani1925
@sagitayani1925 Жыл бұрын
Terimakasih 🙏😇😇😇🙏🙏🙏
@shibukk5808
@shibukk5808 2 жыл бұрын
God bless you 🙏
@aswathyachu6236
@aswathyachu6236 2 жыл бұрын
Prarthikkam kokkachi, ningalde nalla manassine
@rejeenanl283
@rejeenanl283 2 жыл бұрын
Ningalude kayyil kittiyallo Thank God.. Thanks kokkachi..🙏🙏🙏🥰🥰🥰🥰
@bettyvilson2584
@bettyvilson2584 Жыл бұрын
God bless you brother
@neymarneymarjr4128
@neymarneymarjr4128 2 жыл бұрын
God bless uu
@anumariaaugustine6142
@anumariaaugustine6142 2 жыл бұрын
Great job my dear friends
@adonaaleena4632
@adonaaleena4632 Жыл бұрын
God bless you 👍🏼
@salbookhtradingllc1604
@salbookhtradingllc1604 2 жыл бұрын
Brother Good work
@rifamuhammad9153
@rifamuhammad9153 2 жыл бұрын
Chetta ithinte asughamokke mariyathinu sheshamulla oru videoyum cheyyane. Plz ethrayum pettann thanne maratte🥰😘
@saifunnisap.v9477
@saifunnisap.v9477 2 жыл бұрын
Paavam puppies vallatha vishamam thonnuaa.ellarum prarthikane 🙏🙏🙏
@jockyschannel4418
@jockyschannel4418 2 жыл бұрын
നന്നായി വരും 🙌🏼♥️🌹
@bindhusoman8948
@bindhusoman8948 2 жыл бұрын
God blessing yours
@sudarshanjaganath5545
@sudarshanjaganath5545 2 жыл бұрын
God bless you dears
@vineethavineethavinu5432
@vineethavineethavinu5432 2 жыл бұрын
Deyvame nannayi varattey..... Ningalodu entha paranyande..... Nallathu mathram varum🙏🙏🙏
@Devuzzz1571
@Devuzzz1571 2 жыл бұрын
Avante allam asugavum marum ☺
@divyyadiya469
@divyyadiya469 2 жыл бұрын
ദൈവമേ യാതൊന്നിലും തൃപ്തി വരാതെ ജീവിക്കുന്ന മനുഷ്യൻ ഇതൊക്കെ കാണേണ്ടത് തന്നെ ആണ്. മൂന്ന് നേരം ഭക്ഷണം, ആരോഗ്യം, കിടപ്പാടം ഇതുണ്ടെങ്കിൽ അത് തന്നെ ആണ് മഹാഭാഗ്യം. മറ്റൊന്നും ആഗ്രഹിക്കാൻ അർഹത ഇല്ലെന്ന് തിരിച്ചറിയുന്നു. കണ്ണ് നിറയാതെ എങ്ങനെ കണ്ടു തീർക്കും ഈ വീഡിയോ. രക്ഷപെടട്ടെ 🙏🙏. എന്നത്തേയും പോലെ പ്രാർത്ഥനയിൽ ഉണ്ടാകും. മറ്റൊന്നും പറയാൻ ഉള്ള അർഹത സ്വയം ഇല്ലെന്ന് വിശ്വസിക്കുന്നു. 🙏🙏🙏🙏🙏
@nizra_homemade_products5549
@nizra_homemade_products5549 2 жыл бұрын
Allah bless you all 🙏
@devanandajayan4912
@devanandajayan4912 2 жыл бұрын
😘 വേഗം സുഖമാവട്ടെ 😊😘😍
@rifamuhammad9153
@rifamuhammad9153 2 жыл бұрын
Chetta ningalepolotha manushyarunnengil 😭. Chettane dhaivam kaividilla athrakk nalla punya pravarthiyan. Good chetta 😘😘♥️👍🏻👍🏻👍🏻
@Hyyyyyyyyyyyyyyyyyyyyyyyy
@Hyyyyyyyyyyyyyyyyyyyyyyyy 2 жыл бұрын
Pavam athine rakshikkate
@ktdasankt1782
@ktdasankt1782 2 жыл бұрын
Praying to God fast recovery.thanks to all kokkachi team.
@petlover1429
@petlover1429 2 жыл бұрын
പാവങ്ങൾ ജനിക്കാതിരിക്കട്ടെ
@shabariitech6711
@shabariitech6711 2 жыл бұрын
Ayurarogya saugyam nalkename bhagavane 🙏♥ ♥
@remeesamahamood2010
@remeesamahamood2010 2 жыл бұрын
monu Allah ninnne anugrahikkatte
@the_stoppie_pilot7775
@the_stoppie_pilot7775 2 жыл бұрын
പാവം അവന്റെ അസുഖം എല്ലാം maratte 🥰
@aswinpek_8785
@aswinpek_8785 2 жыл бұрын
idhin oru adipoli pere idanam 😻😚
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
Good .. god bless yoiu..😘
@sreelekshmisreekutty5572
@sreelekshmisreekutty5572 2 жыл бұрын
athrayum veegam sukhamakatea....ningalod ulla pappiyude sneham kanumbo othiri santhosham thonunu ❤
@alexpa1580
@alexpa1580 2 жыл бұрын
May God bless you kokkachi
@dramaqueen292
@dramaqueen292 2 жыл бұрын
Thanks kokkachiiii love uuuuuu
This Puppy was LEFT FOR DEAD: What Happens Next Will SHOCK YOU
27:49
A crying mother cat brough her dying kitten to a man. Just unbelievable!
13:14
Animal's Cottage - Rescue Center 2.0
Рет қаралды 1,6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 3 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,4 МЛН
Single mom While planting rice, he fell into a deep pond and drowned.
6:17
phù xế Single mom
Рет қаралды 874
The Man Who Dislikes Pets Unexpectedly Rescued a Frozen Stiff Dog
10:17
Pawsitive Journeys
Рет қаралды 10 МЛН
Cat Giving Birth to 5 Kittens With Complete Different Color
21:21
Lucky Paws
Рет қаралды 133 МЛН
Feeding to Street mother dog and her cute puppy - Dogoftheday
9:01
Puppies Rescued With~maggot & hole dog🥲😢🐶
8:53
Kokkachi
Рет қаралды 1,1 МЛН
БЕЛКУ УКУСИЛА ЗМЕЯ #cat #pets #юмор
0:16
Лайки Like
Рет қаралды 706 М.
Leopard vs. Its Own Tail: A Hilarious Water Battle!
0:21
Londolozi Game Reserve
Рет қаралды 14 МЛН
Вылечила собаку 😂 #фильмы #сериалы
0:51
Crazy PlanentS
Рет қаралды 1,3 МЛН
赤ちゃんと遊びたい猫が、ゲートを開けるために知恵を絞った結果w #cat #catlover #cats
0:20
もこまるファミリー【赤ちゃんと猫2匹との暮らし】
Рет қаралды 12 МЛН
Огромный кошак против монстра😱😅
0:55
Следы времени
Рет қаралды 858 М.