മാതൃകാ ഡോക്ടർ..... എന്ത് സംശയങ്ങൾ ചോദിച്ചാലും പ്രതിഫലേച്ഛ കൂടാതെ കൃത്യവും വ്യക്തവുമായ മറുപടി തരുന്ന ഇദ്ദേഹം മറ്റു ഡോക്ടർമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. അഭിനന്ദനങ്ങൾ.......
@PetsnVets1233 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി😊🙏
@izzababy86413 жыл бұрын
ഞങ്ങളുടെ സ്വന്തം ഡോക്ടർ 🥰🥰 എന്ത് സംശയം ചോദിച്ചാലും ഉടൻ റിപ്ലൈ 😍😍
@PetsnVets1233 жыл бұрын
😊🙏
@stayhappy18573 жыл бұрын
@@PetsnVets123 47 ദിവസം പ്രായമുള്ള ഇന്ത്യൻ spitz puppykku ഇതുവരെയും ഡിവാമിംഗ് ചെയ്തിട്ടില്ല..½kg വെയിറ്റ് ഉള്ളൂ, അവന് പറ്റിയ ഒരു മരുന്ന് ഏതാണെന്ന് എനിക്കറിയില്ല ഒന്നു പറഞ്ഞുതരാമോ, 🙏🙏🙏🙏
@nidhinaaypan40943 жыл бұрын
💯
@gishnuraj94892 жыл бұрын
Deworm and suppliment parajn tharumo dash dog 4 years
@b2kgamingyt353 Жыл бұрын
@@stayhappy1857 worex
@dhaneshvlogs2209 Жыл бұрын
എന്റെ lab പപ്പി. ആദ്യത്തെ വാക്‌സിനേഷൻ ചെയ്യുന്നതിന് മുൻപ് dewarming ചെയ്തു.. ഡോക്ടർ പറഞ്ഞത് അടുത്തത് റബ്ബീസ് വാക്‌സിനേഷൻ ചെയ്യുന്നതിന് 2 ദിവസം മുൻപ് എന്നാണ് പറഞ്ഞത്. ഇപ്പൊ പപ്പിക്ക് 2 മാസം കഴിഞ്ഞു ...
@akshaymk35653 жыл бұрын
Heat strokenee kurich oru video edamo dr
@PetsnVets1233 жыл бұрын
Ok
@swathikrishna84322 жыл бұрын
Sir, Endel 43 days aya lab puppy und...avalk ipo drools starter ahn kodukkunath..ipo aval ath athikam kazhikkunilla vishap marunnum ilal oro time oro quantity ahn kazhikkune...ipo aval vallath melinja pole thhonunu...food kazhikumbo vayar mathram veerthu varunnu entha cheyua.. deworaming syrups 5days munne koduthinu inyum kodukkano athondavuo food mariyathik kazhikkathe
Dr Karthik...nthu doubt chodhichalum udan reply tharum, Dedicated Dr
@HariPrasad-in1jj3 жыл бұрын
Hi docter yente Dalmatian dog 4.5mnth ay... Last 2week ay food valare kuravee kazhikunnullu.. Constipation und.. Marunnu kodutu.. Food madupp anu.. Kalil cheruthay hair pokunund.. Orupad melinjanu irikunath... Yentanu cheyendath
@PetsnVets1233 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@savithasunilkumar5842 Жыл бұрын
ഇപ്പോൾ 30 ഡേയ്‌സ് ആയി. എപ്പോഴാണ് വാക്‌സിനേഷൻ ചെയ്യുന്നത്
@abhiramrekha68293 жыл бұрын
Dr എന്റെ 45 divasam prayamaya spits puppyude mukathe hair loss akunnu എന്താണ് കാരണം ഒന്നും പറഞ്ഞു തരാമോ 🙏
@PetsnVets1233 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@stayhappy18573 жыл бұрын
Plz reply
@saransivathmajan18482 жыл бұрын
Sir.entea dog Labrador anu puppys ippo 10 divasam ayi first deworming eppozhanu cheyyendath ?
@PetsnVets1232 жыл бұрын
15 days
@akshayrp90893 жыл бұрын
Dr... Albomar dosage ഒന്ന് പറഞ്ഞു തരുമോ.... പാക്കറ്റിൽ ദിവസം രണ്ട് നേരം മൂന്ന് ദിവസം കൊടുക്കാൻ പറയുന്നുണ്ട്... നാലു മാസം പ്രായം ഉള്ള dog aane
@PetsnVets1233 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@manujose80863 жыл бұрын
Hi sir, nimocid dose engananu puppykku, around 1 kg wt, innu motionl long verms kandu.. 30 days age, first time ആണ് ഉപയോഗിക്കുന്നത്
@PetsnVets1233 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@abhiramtv73293 жыл бұрын
Docter ende dog pomeriyan ann 4 monte ayi njan eppol ann dog ine aduttad avar appoy dogini vira marunu kodukkunund eppol adh pakudi ayi avar anod paranju alladivasam kodukkanam ann eppol vira marunu tirnu eppol ende dog onnum tinnunilla endu cheyum. Please replay🥺🥺🥺🥺🥺🥺🥺🥺🥺🥺
@PetsnVets1233 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@kiranm67512 жыл бұрын
Hello . Pls reply. Ente puppyk innale ayrnu first deworm koduthath. Continuous 3 days kodukan Doc nirdeshichu. Innle mazha undayrnila. Inn pakshe ravle muthalke mazha aanu.inn kodukaavo deworm ?? Atho padilley ?? Mazhayath koduthuda enn paraynnathnte karanam enthann koodi visadheekarichal nannayrnu.
@PetsnVets1232 жыл бұрын
Rain is not a factor. You may continue with the medicine
@unnikrishnanmelayi6863 жыл бұрын
Sir enike oru vetinerian avananu agraham njan ippol 10 thilane padikkunnathe enikke enthokke cheyyanam oru Dr avan ennu onne paranju tharumo 🙏. It's a Request
@PetsnVets1233 жыл бұрын
Plus two science edukuka. Kerala entrance exam ezhuthy rank adisthaanathil aanu admission kitunnath
@axwin_4k._3 жыл бұрын
Thankyou sir🙏🏻
@KarthikKarthik-lm2re Жыл бұрын
Sr ഒരുവയസ്സ് ഉള്ള dogന് വിരയിളക്കാൻ എങ്ങനെ ആണ് മരുന്ന് കൊടുക്കേണ്ടത് plz റിപ്ലൈ 🙏
@jishnumullakkal2 жыл бұрын
Sir Morning puppykk food koduth kazhinj aano deworming nu kodukkendath.pinneed uchakk okke food kodukkamo !
@PetsnVets1232 жыл бұрын
Morning or evening after food. Normal aayit food kodukkaam
@aswathisujith55793 жыл бұрын
Sir... 6days aytulla pappyude maladwaram. Purathekk vanhirikunhu.. Endhu kondanu angne varunhdh.. Victonary dr kanichappol ANO -merogyl oil ment anuu thanhadh.. Adhu sariyavumooo
@PetsnVets1233 жыл бұрын
Diarrhoea undenkil athaavaam reason
@aswathisujith55793 жыл бұрын
Solution paranju tharumo. Sir..
@aswathisujith55793 жыл бұрын
6 days aytee ullu.. Pappykk
@vaisakhad93632 жыл бұрын
Dr. എന്റെ പപ്പി ലാസ യാണ് 3 months ആയി. ഏപ്രിൽ 7 നു deworming ചെയ്തു. ഇപ്പൊ ഫുഡ് എടുക്കുന്നില്ല, വോമിറ്റിംഗ് 2days ആയിട്ട്. Appo വിരയുടെ പ്രോബ്ലം ആയിരിക്കുമോ? എപ്പഴും കിടക്കുന്നു.
@PetsnVets1232 жыл бұрын
Vere enthenkilum problem aakaam. Doctore kaaniku
@adarshbenny44662 жыл бұрын
സർ, ഒരു സംശയം എന്റെ GSD പപ്പിക്ക്(6 മാസം പ്രായം ഇപ്പോൾ )ഏപ്രിൽ 24 ന് വിര മരുന്ന് നൽകി. ഏപ്രിൽ 30 നാണ് rabbies vaccination booster നൽകേണ്ടത് (due date). ഞാൻ കേരളത്തിന് പുറത്താണ് പഠിക്കുന്നത്, കൃത്യമായ തീയതിയിൽ എനിക്ക് എത്താൻ സാധിച്ചില്ല.അമ്മക്കും അപ്പനും ഒറ്റക്ക് കൊണ്ടുപോകാൻ പറ്റത്തില്ല.അപ്പോൾ ഗവണ്മെന്റ് ആശുപത്രിയിൽ വിളിച്ചപ്പോൾ ബുധനാഴ്ച്ച മാത്രമേ വാക്‌സിനേഷൻ നൽകുകയുള്ളു. ഇനി മെയ് 11th-തിയ്യതി ആണ് വാക്‌സിൻ എടുക്കാൻ സാധിക്കുകയുള്ളു. അപ്പോഴേക്കും വിര മരുന്ന് നൽകി 17-ത്തെ ദിവസം ആകും.... ഇതുകൊണ്ട് നൽകുന്ന ബൂസ്റ്റർ വാക്‌സിൻ ഏൽക്കാതെ എഫക്ട് ചെയ്യാതെ ഇരിക്കുമോ.മറുപടി പ്രതീക്ഷിക്കുന്നു.(എല്ലാ കാര്യവും കൃത്യമായി സമയത്തു ചെയ്തിട്ട് ഇതുമാത്രം വിട്ടു പോയതിൽ ഒരു സങ്കടം). വിശ്വസ്തതയോടെ ആദർശ് ബെന്നി
@PetsnVets1232 жыл бұрын
Kuzhapamilla
@nithinthomas28493 жыл бұрын
Sir, medicine Name onnu clear ayitt parayamo, And where should I get this from ?
@rubchn3 жыл бұрын
We have a 7 months old lab puppy weighing 25kg. Can you advice what type of deworm(tab or syr) and the schedule?
@haritharaveendran36543 жыл бұрын
Sir, ente puppy k 60 days ayi... Ravile deworm nu syrup koduthu.. Ithra neram effect onnum illa... Njn food koduthu... Ethra time avum.. Deworm ayillengil endha cheyandath
Entethil oru dachs femail unde 1 year old ethe deworming medicine anu nallathe
@rajaniammu88773 жыл бұрын
Dr nte puppy pug ane.avnte motionil blood kanunnu..white coluril kattiyayi dischrgmmm.vira marunnn koduthatha...nthakum karam onnn rply tharane
@PetsnVets1233 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@Krupaz8y8 күн бұрын
2മാസം ആയി 2പട്ടി കുഞ്ഞുങ്ങൾ ഉണ്ട് വിരാമരുന്ന് കൊടുത്തു കഴിഞ്ഞു കഴിഞ്ഞപ്പോൾ മുതൽ ഇടക്ക് ഇടക്ക് വിറയൽ ഒരു പട്ടികുഞ്ഞിന് എന്താണ് കാരണം, തരാൻ പോലെ ഉള്ള പൊടി ഉണ്ട്, രോമം പൊഴിയുന്നുണ്ട് എന്താണ് കാരണം
@rejithakl29102 жыл бұрын
Pls help Dr kazhinja deliveryil ente doginu milk kuravaayirunnu pinne drool vaangi kuppil kodukku vayirunnu eppo veendum pregnant anu nerethe milk production vende enthelum medicine kodukkano
വാക്‌സിനാഷൻ കഴിഞ്ഞു എത്ര നാളിൽ Deworm ചെയ്യാം ❤️ thanks in advance .puppy 46 days ആയി..ഇന്നലെ വാസിസിനാഷൻ കഴിഞ്ഞു
@PetsnVets1233 жыл бұрын
Actually deworming is done before vaccination. Anyway you may deworm after 4-5 days after vaccination
@arunjayan81423 жыл бұрын
@@PetsnVets123 thank you 😍 അവനെ വാങ്ങിയപ്പോൾ 28 days ൽ അവർ deworm ചെയ്‌തിരുന്നു... അടുത്തു അപ്പൊ 2 നാൾ കഴിഞ്ഞു ചെയ്യാം 😍😍
@amalrajts37423 жыл бұрын
Sir ente puppyk 45 days aayi ithuvare deworming cheythtilla .First dose vaccine edukan pokuvanu . Dewormingum vaccinum idayk ethra dhivasathe gap ondakanam Sir.
@PetsnVets1233 жыл бұрын
Deworming kazhinju 4-5 days nu shesham vaccine eduku
@mprlifts3 жыл бұрын
sir......ee chevilu ulaa black valuthakumol tan colur aakuvo..🙌plzs reply
@PetsnVets1233 жыл бұрын
Yes
@abhijithm.k85193 жыл бұрын
30dayz kazhinjitaano deworming start cheyunnath... Atho first 15dayz kodukkano dr . Plz reply?
@PetsnVets1233 жыл бұрын
15 days
@achunandhu23097 ай бұрын
Sr എന്റെ പോമേറിയൻ ഇനത്തിൽ പെട്ടതാണ് dog ആണ് ആത്യത്തെ ഡെലിവറി കഴിഞ്ഞു അടുത്ത് എത്ര മാസം കഴിഞ്ഞു mat ചെയ്യാൻ ഒന്ന് റിപ്ലെ തരുമോ പ്ലീസ്
@Kat-e3h4v3 жыл бұрын
Hi Dr yanta Doberman puppy kku eppo 3month 20days aye 12kg weight und tablet kodukkan nokki kazhikunilla tablet podichu food el mix chaythu koduthal mathiyo pls replay dr
@Sinipriya31492 жыл бұрын
Pyrantel pamoate oral suspension 1ml per kg aano kodukendathu puppyk
@PetsnVets1232 жыл бұрын
No
@Sinipriya31492 жыл бұрын
@@PetsnVets123 pnengne aanu parayamo
@malavikak9k3 жыл бұрын
Sir ente puppykk deworm cheyyan doctor nemocid aan suggest cheythath. 2 drops kodukkan aan paranjath. But 3 days kodukkanamo Please reply ( Puppy weight < 1 kg)
@PetsnVets1233 жыл бұрын
One day
@libinbabu96212 жыл бұрын
എല്ലാരും ഡെവേർമിങ് കാര്യങ്ങളിൽ മെഡിസിൻ കൊടുക്കേണ്ട സമയം ഇടവേള ആരും പറയാറില്ല.. 🤷🏿♂️
@PetsnVets1232 жыл бұрын
Morning or evening. Deworming schedule il interval parayunnund
@emmanueldeepu7962 жыл бұрын
Sir puppy Kallalum westm OKk kazikkunnu Andhu cheyyanam
@VipinRaj19903 жыл бұрын
Doctor deworm medicine kodukkunathinu munpu digyton or suppliments koduthittanel endelum problem indo
@PetsnVets1233 жыл бұрын
Illa
@karishmasajeev47612 жыл бұрын
വിര ശല്യം കാരണം 1 month aaya puppy vomit um loose motion um loose motion il koode വിരയും poyal deworm cheyyamo doctor?
@PetsnVets1232 жыл бұрын
Yes. Doctore kaanichu treatment cheyu
@karishmasajeev47612 жыл бұрын
@@PetsnVets123 ok thank you dr 😊
@oovv88683 жыл бұрын
35 days old Rottweiler puppy suitable aaya starter food etha? Royal canin maxi puppy starter or Royal canin gaint puppy starter?
@PetsnVets1233 жыл бұрын
Maxi starter
@lovewithblackdogs77793 жыл бұрын
Hi sir, toy breed puppy കു എങ്ങനെ വിര ഇളക്കാം? മിനിയ്ചർ പിഞ്ച്ചർ puppy
@PetsnVets1233 жыл бұрын
Syrup use cheyaam
@jerinjayan19042 жыл бұрын
Sir deworm ചെയുന്നത് morning ആണോ evening ano ചെയ്യണ്ടേ
@PetsnVets1232 жыл бұрын
Any time
@jerinjayan19042 жыл бұрын
@@PetsnVets123 thanks sir
@nandukrishna99693 жыл бұрын
Dr deworm cheyth 2week aaye ullu but ippolm vallathe worm ind. Motion poyaal nallapole kaanam. Eni 28 day wait cheyyano? Ippo entha cheyya pattuka?
@PetsnVets1233 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
Night il aano dewarming cheaiyeandath.... Pls repay DR
@PetsnVets1232 жыл бұрын
Any time
@mayameenakshi30422 жыл бұрын
Thanks
@manum.a.n.i13723 жыл бұрын
Which time is better to do deworm in puppies...??
@PetsnVets1233 жыл бұрын
Morning or evening
@satheeshs30483 жыл бұрын
Sir എന്റെ toy pom puppy 30 days vaccine എടുത്തു ഇപ്പോള്‍ അതിന്റെ 2nd ഡോസ് സമയം ആയി. ഇപ്പോൾ എന്റെ puppy യുടെ deworming സമയം ആണ്. Deworming കൊടുത്തു next day vaccine എടുക്കാൻ പറ്റുമോ. അതേപോലെ vaccine എടുത്ത് അടുത്ത ദിവസങ്ങളില്‍ deworming പറ്റുമോ
@PetsnVets1233 жыл бұрын
3 days interval koduku
@sreehariphaiii16943 жыл бұрын
Sir vira marunnu kodukkumbol food kodukkathe ravile thanne anoo kodukkeddath???
@PetsnVets1233 жыл бұрын
After food
@sreehariphaiii16943 жыл бұрын
@@PetsnVets123 ok Sir
@joshykthomas82343 жыл бұрын
Vira baadha illenkil koduthal kuzhappamundo ?
@PetsnVets1233 жыл бұрын
Illa
@messiworld30829 ай бұрын
Dr.....Wt is the best time for deworming for puppies? Night or morning
@Iamrazor-v9v11 ай бұрын
Male പപ്പി ഇടയ്ക്കിടെ പീ ചെയ്യുമോ, കൂടുതൽ സമയം പീ ചെയ്യാൻ ഇരിക്കും പക്ഷെ കുറച്ചു മഞ്ഞ നിരത്തിലാണ് കാണുന്നത് എന്ത് ചെയ്യണം
@surabhisuresh4142 жыл бұрын
My puppy രാത്രി ഭയങ്കര vili TEWORM മെഡിസിൻ വാങ്ങി എത്ര അളവ് എപ്പോൾ കൊടുക്കണം
@PetsnVets1232 жыл бұрын
wa.me/message/ZRWVATUMTX3BN1
@zlife28833 жыл бұрын
Ente 40 days beagle 2 ദിവസം മുൻപ്പ് thott fastbreath aanu,,, 50/min aanu entha problem
@PetsnVets1233 жыл бұрын
Doctore kaaniku
@zlife28833 жыл бұрын
@@PetsnVets123 Dr kanichu,,, digyton and ranitidine
@shajings68273 жыл бұрын
എന്റെ puppy 28 days old aayi athinu motion ottum പോകുന്നില്ല urin പോകുന്നുണ്ട് entha cheyyuka
@PetsnVets1233 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@risaroy24932 ай бұрын
Doctor,4 month old naadan dog n deworming chyan ulla medicine name onn parayamo
@marlboro2952 жыл бұрын
Dr എന്റെ 5മാസം പ്രായമായ പപ്പി വിരയിളകി ബ്ലഡും വിരയും പുറത്തുവന്നു ഡോക്ടർ ne കാണിച്ചു ഇൻജക്ഷൻ എടുത്തു പക്ഷെ ഒന്നും കഴിക്കുന്നില്ല പത omitt ചെയ്യുന്നു എന്റെ പപ്പി സുഖപ്പെടുമോ Dr
@PetsnVets1232 жыл бұрын
Yes
@marlboro2952 жыл бұрын
Thanks dr
@LudiyamolBlessen4 ай бұрын
സാറെ എനിക്കു 3മാസം പ്രായമായ ഷിപ്സ് ഡോഗ് ഉണ്ട് 15ദിവസം മുൻപ് ആണ് വിര മരുന്ന് കൊടുത്തത് അതെ മരുന്നല്ലാതെ വേറെ അടുത്ത മരുന്ന് ഏതാണ് കൊടുകേണ്ടത് പറയുമോ 🙏
@sunilnairv27713 жыл бұрын
🥰🥰🥰
@PetsnVets1233 жыл бұрын
😊😊
@udayakumaru78853 жыл бұрын
Super sar
@PetsnVets1233 жыл бұрын
😊🙏
@princyponnoosarun16773 жыл бұрын
Sir Bendex Enna deworming syrup 5 months puppy ku suitable ano
@PetsnVets1233 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@dudefilmmakers3 жыл бұрын
Sir ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു കുളം ഉണ്ട് ഞാൻ നീന്തും ബോൾ എന്റെ ഡോഗും കുളത്തിലേക്ക് ചാടി അന്നപ്പോൾ ഡോഗിന്റെ ചെവിയിൽ വെള്ളം പോയി സർ ഞാൻങൾ എന്താ ചെയ്യണ്ടത്
@PetsnVets1233 жыл бұрын
Enthenkilum problem kaanikunnenkil doctore kaanikuka
@dudefilmmakers3 жыл бұрын
@@PetsnVets123 replay thannathinu nanni sir
@binnythomas472710 ай бұрын
33 kg വെയിറ്റ് ഉള്ള 3 വർഷം പ്രായം ഉള്ള ജർമ്മൻ shephered നു എന്ത് ടാബ്ലറ്റ് ആണ് കൊടുക്കേണ്ടത്. കഴിഞ്ഞ മാസം worex xl ആണ് കൊടുത്തത്
@jibinkrishnank23243 жыл бұрын
Sir, nte puppy 41 days age aayi. Vtl konduvannitt 8 days aayi. Puppy kk food nodu thalparyam illa.. Celelac+milk+water koduthu, N&Dpodichath+milk+water koduthu, muthari kurukk akki koduthu, ithokke 2days kazhikkum pinne thalparyam illa... Vellam kudikkunnathum kuravaa...
@akhilakhi40713 жыл бұрын
ഫസ്റ്റ് ഡോസ് നമ്മൾ 15 ഡേയ്‌സ് ആകുമ്പോൾ കൊടുക്കണം അല്ലോ ആ ടൈം കൊടുക്കേണ്ട അളവ് എത്ര ആയിരിക്കും?
@PetsnVets1233 жыл бұрын
According to body weight
@aswathyammu98713 жыл бұрын
Doctor breed cheyyipich kazhinjal boiled egg kodukamo ??
@PetsnVets1233 жыл бұрын
Yes
@Hachi123072 жыл бұрын
Sir ente puppy 2 month ayi ..njn 10 days koodumpol deworming cheyarund.. correct weight anusarich medicine koduthillakil nthakilum prblm undo
@anusreep52793 жыл бұрын
Can worm aan njgl kodkar 1.5kg undaya timl •5ml vech 3 day vech koduthernu... Ipom aal oru 3mnth aayi so ml ethra kootanm
@akhiltc58473 жыл бұрын
Dr. Pragnent dog n 50days deworm cheyamo...? Yeth deworm tablet kodukandath
@lekshmilechuzz11832 жыл бұрын
10 kg ulla gsd puppyk dewarmimg ethra ml kodukkanom
@PetsnVets1232 жыл бұрын
wa.me/message/ZRWVATUMTX3BN1
@mixturemedia4152 Жыл бұрын
Tablet food il ad cheythu kodukamo?
@priyab57443 жыл бұрын
Dr, 14 days aaya puppys nth food aa kodukkande enn onn paranjutharamo
Boiled egg vere enthenkilum food il stuff cheythu koduku
@kitesnettayam71542 жыл бұрын
Hi sir എൻ്റെ ഡോഗ് pomerenian അണ് ഒരു .4gm weight വരും വിര ശല്യം വളരെ കൂടുതലാണ് motonil വല്യവിരകളെ കാണാൻ കാണാൻ പറ്റും.40 days old anu.pls recoment dossage and intrevels for medicine
@rahulrajs26923 жыл бұрын
Sir ente beagle 2ml vech 3 consecutive days kodukan paranj doctor . 3.950 kg und . Innale 2ml innum 2ml kodthu . Enni naale last day 2ml kodukande . Safe alle . Prescriptionil angane thanne mention cheythirikunnunath
@PetsnVets1233 жыл бұрын
Yes
@rahulrajs26923 жыл бұрын
Thanks Dr 😍
@sanalkumar75592 жыл бұрын
ഡോക്ടർ ഞങ്ങളുടെ ലാബിനെ ക്രോസ് ചെയ്യിച്ച് അത് എത്ര ദിവസം ആവുമ്പോൾ അറിയാൻ പറ്റും ഗർഭിണിയാണെന്ന്
@PetsnVets1232 жыл бұрын
Confirm cheyyaan scanning cheyyanam
@abhijithrajendran44603 жыл бұрын
എന്റെ ലാബ് പപ്പി 50 days ആയി nemocid worex alternate ആയി കൊടുക്കാമോ doctor ..please reply
@PetsnVets1233 жыл бұрын
Yes.
@damodarannikhil57902 жыл бұрын
Thanks doctor👍
@jinojoseph92213 жыл бұрын
Doctor doginte pregnancy timeil nutrichum supplimentum orumich kodukkunnath kond kozappamundo
Hi dictor nteth. 3month old samoyed puppy ivanu ippo njn boiled egg aan kodukkunnath verenthokke ivante food chart il cherkkam ...plzz help..
@nbride40403 жыл бұрын
Ente puppie de stomach apalum gas ollathupole kidakanu.deworming kazhinja divasam chaiddu..ennitum kuravonnum ella..nthanu chaiyendathu?
@malavika1863 жыл бұрын
Nemocid same dosage aano sir 3 Consecutive daysil kodukkande pls reply
@PetsnVets1233 жыл бұрын
1 day mathy
@malavika1863 жыл бұрын
@@PetsnVets123 Thankyou for the reply
@vishnuvichu74383 жыл бұрын
എന്റെ ലാബ് ആണ് ഡോഗ് വെയിറ്റ് വെക്കുന്നില്ല 16 മാസം ആയി ഇപ്പോഴും 24 kg ഉള്ളു വെയിറ്റ് കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@PetsnVets1233 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@rajesha49033 жыл бұрын
After delivery mother dog നെ എത്ര ദിവസം കഴിഞ്ഞാണ് വിരയിളക്കേണ്ടത്
@PetsnVets1233 жыл бұрын
7 days
@rajesha49033 жыл бұрын
Ok
@deepuvasanthtvm12 жыл бұрын
Dewarming മെഡിസിൻ ഫുഡിൽ ചേർത്ത് കൊടുക്കാമോ?
@PetsnVets1232 жыл бұрын
Yes. Full aayi kazhichu ennu urappu varuthuka
@87MEDIA3 жыл бұрын
52 nd ഡേ ഞാൻ 1st വാക്‌സിനേഷൻ എടുത്തു ഇനി അടുത്ത വാക്‌സിനേഷൻ 90 days ആണോ?? ഏത് വാക്‌സിനേഷൻ ആണ് എടുക്കുക 2 വാക്‌സിനേഷൻ ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ അതെന്താ?
@PetsnVets1233 жыл бұрын
Different vaccines are there
@krishnakumar60827 ай бұрын
3 months old lab puppy ki kodukan pattuvo
@sreelekshmi71572 жыл бұрын
Sir enta pom dog delivery kazhinju 4 days ayi appol devarming eppol chayyanam
@PetsnVets1232 жыл бұрын
After 7 days
@netuser30133 жыл бұрын
👍❤️👍❤️
@PetsnVets1233 жыл бұрын
😊
@adv.akhils13788 ай бұрын
Dr. Please advice, എന്റെ ഡാഷ്ഹുണ്ട് നായ്ക്ക് 1.5 വയസ്സായി. Weight 20 kg ഉണ്ട്. ഞാൻ ഇപ്പോൾ 2 മാസത്തിൽ ഒരിക്കൽ wormtrap & worex 2 tablet മാറ്റി മാറ്റി കൊടുക്കുന്നുണ്ട്. അത് മതിയോ?
@seemashabu8160 Жыл бұрын
Doctor ente puppikku 75 days aai 1.900 kg weight und deworming medicine (canworm) ethra ml kodukkanam.
@arjunashok88582 жыл бұрын
foodil medicine add cheyithu kodukkan pattuv o
@jeevanjeeva95142 жыл бұрын
61 days aaya pits nte puppy de dewarming dosage um ithupole same aano Dr plz reply
@jinishanikhil62282 жыл бұрын
Sir, ഡോബർമാന്റെ female puppies ആണ് 45 ദിവസം പ്രായം ആയിട്ടുള്ളു ഫുടൊക്കെ നല്ലവണ്ണം കഴിക്കുന്നുണ്ട് പക്ഷെ കണ്ണിനു ഒരു നിറമാറ്റം വെള്ള നിറം എടുത്തു കാണിക്കുന്നു വിറ്റാമിൻ കുറവുകൊടാണോ എന്നറിയില്ല ഇതിനെന്താണ് ചെയ്യേണ്ടത്
@bindhyapavanan86232 жыл бұрын
Dr nku oru nadan puppy anu 30 days ay kunjinu ennanu vaccination cheyynathu