FINE വരും മുൻപ് 15 രൂപ കൊടുത്തു ഓൺലൈനായി DOG ലൈസൻസ് എടുക്കുക : DOG license kerala : apply online

  Рет қаралды 183,809

Laze Media

Laze Media

Күн бұрын

Пікірлер: 608
@butterfliesmalayalam
@butterfliesmalayalam 2 жыл бұрын
വളരെ വിലപേട്ടതു ഉപകാരം ഉള്ളതുമായ വിവരങ്ങൾ, നല്ല അവതരണം, tnks bro
@ഒരുമനുഷ്യൻ-ണ6മ
@ഒരുമനുഷ്യൻ-ണ6മ 2 жыл бұрын
ഞാൻ ഒരു തെരുവ് നായക്കി വീട്ടിൽ കൊണ്ട് വന്നു ചോർ കൊടുത്തു ഇപ്പോൾ ഞാൻ ഒരു തെറ്റുകാരനായാണ് നാട്ടുകാർ കാണുന്നത് വളർത്താൻ കുറേ നിയമ്മം ഉണ്ട് കടിച്ചാൽ പൈസ തരണം കേസാക്കും എന്നൊക്കെ അതിനെ തെരുവിലേക്കി തന്നെ വിട്ടാൽ പ്രശ്നം തീരും 😃😃😃 ഇനി ആരും നായയെ വളർത്തില്ല ഇനി വീടുകളിൽ വളരേണ്ട നായപോലും തെരുവിൽ വളരും 👌
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Exactly
@krishnakichu6948
@krishnakichu6948 Жыл бұрын
Same അവസ്ഥയാണ് എനിക്കും 😒
@digitaladvertisingagency4629
@digitaladvertisingagency4629 Жыл бұрын
Correct bro
@shahanashenaz2058
@shahanashenaz2058 Жыл бұрын
ഞാനും 😞
@neethusudhakar8907
@neethusudhakar8907 Жыл бұрын
Hi.. I'm from malappuram.. I watched ur video and applied for my lab puppy.. I got it within 4 days.. Thanks for the video..
@LazeMedia
@LazeMedia Жыл бұрын
❤️
@nithinmathew1267
@nithinmathew1267 2 жыл бұрын
ചേട്ടാ എനിക്കൊരു നായ ഉണ്ട്... ബാംഗ്ലൂർ ആണ് roadil നിന്നും എടുത്തുകൊണ്ട് വന്നു വളർത്തുന്നതാ..2 ഡോസ് വാക്‌സിനേഷൻ എടുത്തു... അതിനു licence എടുക്കാനോ.. Athum അല്ല ഞാന്ന് wifeum working ആണ്.. രാവിലെ പോയാൽ വൈകിട്ടെ ഏത് തിരിച്ചു flatil... Bed കടിച്ചു കീറുക.. Headset. ചാർജർ. Phone അങ്ങനെ പലതും ഇവൾ കടിച്ചു പൊട്ടിക്കാറുണ്ട്... ഞങ്ങൾ തിരിച്ചു varumpo ഭയങ്കര active ആണ്.. ഓടുക ചാടുക.. ചാടി മേലെ കയറി കടിക്കുക. ( കടിച്ചു പിടിക്കാറില്ല അങ്ങനെ. മുറിഞ്ഞിട്ടും ഇല്ല മാന്തൽ ഉണ്ട് ) ഞങ്ങടെ ഒപ്പം bedil ആണ് കിടക്കുവാ..2 പൂച്ചയുണ്ട് എല്ലാവരും ഒപ്പം ആണ്...
@mk-ld3lr
@mk-ld3lr 2 жыл бұрын
ലൈസൻസ് എടുത്തോളൂ
@thelabredoreva8270
@thelabredoreva8270 2 жыл бұрын
License must aan Pinne aa ottavum chattavum okke ningale athrem neram miss cheyth pettenn kanumbo ullatha...kadi enn parayumbo vallathe vedhanippich kadikkarndo? Cheriya reethiyil alle Ollu? Athinu training kodkkanam nannayitt appo kadiyum sadhanangal kedakkunnathum okke marum Training kodkkan time kandethuka And athinte kode spend cheyyan time kandethuka Time illel dhayavayi athine adachitt valarthathirikkuka And ningalkk aa craiz marumbo athine ozhivakkiyal pinne ath vallatha oru stagil aakum athin idavarutharuth
@sheebakuruvila4474
@sheebakuruvila4474 Жыл бұрын
Thank you so much 🙏 Njnum apply chythu because ente dog te license kalanj poi. So I applied for a new but they charged 55rs from(via this online method)
@sreevlogs6025
@sreevlogs6025 2 жыл бұрын
അങ്ങനെ പുഴുക്കുബോൾ, പ്രശവിച്ചു കുട്ടികളെ വിറ്റും ആവശ്യ കഴിഞ്ഞു വിതേശ ഇനം നയിക്കളെ റോഡിൽ ഉപേക്ഷിക്കുന്ന പുന്നാര മക്കൾക്കു പിടി വീണു ദെയിവമേ സർക്കാർ ഈ എടുത്ത തീരുമാനം 🙏 നന്നയി
@thedramarians6276
@thedramarians6276 2 жыл бұрын
അഞ്ചു പൂച്ചക്കുഞ്ഞുങ്ങൾ adoption ഉണ്ട്, ആർകെങ്കിലും വേണമെങ്കിൽ പറയണേ, തിരുവനന്തപുരം ആണ് സ്ഥലം, വരാൻ പറ്റില്ലെങ്കിൽ കൊണ്ട് തരാം. സ്ഥല പരിമിതി ഉള്ളത് കൊണ്ടാണ് വളർത്താൻ, പല കളർ ആണ്
@anilalinto2574
@anilalinto2574 2 жыл бұрын
nadan pucha ano
@thedramarians6276
@thedramarians6276 2 жыл бұрын
@@anilalinto2574 തനിനാടൻ അല്ല അമ്മപ്പൂച്ച
@girikarunakaran98
@girikarunakaran98 2 жыл бұрын
വളരെ പ്രധാനപെട്ട അറിവ് വരെ നന്ദി എന്ന് വരെ ആണ് ലൈസൻസ് എടുക്കാൻ ഉള്ള കാലാവധി
@salimarsal1646
@salimarsal1646 2 жыл бұрын
ഞാൻ പഞ്ചായത്തിൽ ഓഗസ്റ്റ് 26നു അപേക്ഷ കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു അവിടുന്ന് ഒരാൾ വീട്ടിൽ വന്നു ഡോഗിനെ കണ്ടു, രണ്ടു ദിവസം കഴിഞ്ഞു ഞാൻ പഞ്ചായത്ത് ഓഫിസിൽ പോയി 550രൂപ അടച്ചു. ഇനി അവർ വിളിക്കുമ്പോൾ പോയി ലൈസൻസ് വാങ്ങണം. എല്ലാ സ്ഥലത്തും ഇത്രയും പ്രോസസ്സ് ഉണ്ടോ ലൈസൻസ് കിട്ടാൻ.
@sijiajay5014
@sijiajay5014 2 жыл бұрын
Ella.10 rs licencinu. 5rs court fee stamp
@WingsFree_Vlogs_Travel_Eat_Fun
@WingsFree_Vlogs_Travel_Eat_Fun 2 жыл бұрын
ente doberman and dach hund ... randum apply cheythu. thank you Praveen for such a wonderful helpful video 🤝
@chithralakshmisabu3125
@chithralakshmisabu3125 2 жыл бұрын
Phone il ahno chythath
@Thajes96
@Thajes96 2 жыл бұрын
Bro aha form fill cheythe panchayat Il kodukkano
@Thajes96
@Thajes96 2 жыл бұрын
Alle athe illathe namukke online cheyyavo
@തളളിൻ്റെഅച്ചായൻ
@തളളിൻ്റെഅച്ചായൻ Жыл бұрын
എൻ്റെ വീടിൻ്റെ അടുത്ത് ഒരു വീടുണ്ട് അവിടെ രണ്ടു നായ ഉണ്ട് അവർ അതിനു ഫുഡ് ഒന്നും കൊടുക്കുന്നില്ല വിശന്നു കരയുമ്പോൾ അഴിച്ചു വിടും അടുത്തുള്ള വീടുകളിൽ വളർത്തുന്ന കൊഴികളാണ് അതിൻ്റെ ഭക്ഷണം. അവരോട് പറഞ്ഞു ഒരു കരിയവും ഇല്ല . ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@APARNASKUMAR-vx4mr
@APARNASKUMAR-vx4mr 2 жыл бұрын
Thanku chetta...panchayat il poyi adi undakunene kurich alochike arnu njn..ivde oke poyi chotichal otta enm nere onum parayila....oru bhodham illatene oke pidich iritit und...
@kamparamvlogs
@kamparamvlogs 2 жыл бұрын
ഓൺലൈനല്ലെങ്കിൽ കോർട്ട് ഫീ സ്റ്റാമ്പ് 10രൂ. ലൈസൻസ് ഫീ 10രൂ. ആകെ 20 രൂ. ഞാൻ കഴിഞ്ഞ ആഴ്ച കൊടുത്തു. 👍
@akhilps3571
@akhilps3571 2 жыл бұрын
ഞാൻ എടുത്തു സ്റ്റാമ്പ് ഫോം 25രൂപ....പ്രൊസീസിങ് കഴിഞ്ഞു പഞ്ചായത്തിന് കിട്ടി 10രൂപ....മൊത്തം 35 രൂപ...പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഹരിത കര്മ്മ പണിയെടുക്കാത്തവരെ തപ്പി പിടിച്ചു ഇതുവരെ വന്നിട്ടില്ലെലും കാര്യം ഇതാണ് അതോണ്ട് കാശ് കിട്ടുമെന്നറിഞ്ഞു ഇതുവരെ താമസിച്ച അത്ര നാളത്തെ മാസ തുക 50രൂപ വെച്ചു നാറികൾ വാങ്ങി കാര്യം ഇതയോണ്ട് പരാകി കൊടുത്തു അതും വാങ്ങിച്ചു കൊടുത്തു കാര്യം ശെരിയാക്കി...
@athulyakishore9035
@athulyakishore9035 2 жыл бұрын
Court fee stamp evda kitune
@anusreess6002
@anusreess6002 2 жыл бұрын
00
@themackyellow1853
@themackyellow1853 2 жыл бұрын
ann thanne license kittuooo
@kamparamvlogs
@kamparamvlogs 2 жыл бұрын
@@themackyellow1853 ഇല്ല, അവർ സേവനാവകാശ നിയമ പ്രകാരമുള്ള തിയതി നൽകും, പക്ഷേ അതിനു മുൻപേ നമ്മളെ വിളിച്ചറിയിക്കും.
@jeswinjose536
@jeswinjose536 2 жыл бұрын
ഒരു പഞ്ചായത്തിൽ ലൈസൻസ് എടുത്ത dog നെ മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റിയാൽ ഈ licence valid ആണോ? അതോ വേറെ ലൈസൻസ് എടുക്കണോ?
@aneeshamk3613
@aneeshamk3613 Жыл бұрын
Hello, എന്റെ വീട് കോഴിക്കോട് ആണ് പക്ഷെ ഞാൻ ഇപ്പോൾ എറണാകുളം ആണ് പപ്പി യും എറണാകുളം ആണ് ഇവിടെ ഒരു വീട്ടിൽ വാടകയ്ക്കു താമസിക്കുന്നു അപ്പോൾ ലൈസൻസ് ഇൽ ഏത് അഡ്രസ് ആണ് കൊടുക്കേണ്ടത്?
@athulmohan5997
@athulmohan5997 2 жыл бұрын
നമ്മുക്ക് ഇവിടെ kozhikkode corporation പരിധി ആണ് praveen ഏട്ടാ.... 800 രൂപ ആണ് fees വാങ്ങുന്നെ.... 500 for license,300 for chip.. പിന്നെ annually 500 പുതുക്കാൻ... സാദാരണ ഒരു നാടൻ നായയെ വളർത്തണേൽ ഇത്രേം അവർ വേടിക്കുന്നു ഭാക്കി ഇല്ലടെതും 20 rs കഴിയും.....പുര കത്തുമ്പോൾ ഇതിനെടേക്കും അവർ കഴുതറക്കുന്ന പണി ആണ് ചെയ്യുന്നേ
@Thedaffodilstore
@Thedaffodilstore 2 жыл бұрын
Aaa nallanchargund ipo
@sadfeelings7547
@sadfeelings7547 2 жыл бұрын
Njnum kozhikode corporation annnn... ente aduth oru pomerian und... appo licence nnn entha cheyannddeee
@athulmohan5997
@athulmohan5997 2 жыл бұрын
@@sadfeelings7547 form kittum corporation il നിന്നും വാങ്ങിക്കുക fill ചെയുക, dog ന്റെ ഒരു photo, vaccine എടുത്ത page ന്റെ photostat, adhar photocopy, എടുത്തു ഏതു health circle ഇൽ ആണോ അവടെ കൊടുക്കണം അവർ check ചെയ്തു corporation ലേക്ക് fwd ചെയ്യും.... ശേഷം 800 രൂപ അടച്ചാൽ next week license കിട്ടും
@sadfeelings7547
@sadfeelings7547 2 жыл бұрын
@@athulmohan5997 tnks bro
@sujithkoyampuram6266
@sujithkoyampuram6266 2 жыл бұрын
Namukum evide 1000rs per dog Nileswaram Muncipality enthu cheyana
@nandan9390
@nandan9390 2 жыл бұрын
Yes, indeed a well informative topic... thank you..
@arunmvjgd
@arunmvjgd 2 жыл бұрын
Adult dog nu eth okke vaccine edukanam license vendii. vaccines ethree gapil aanu edukandath enn details add cheythu oru video cheyamoo
@chithirack819
@chithirack819 2 жыл бұрын
Chetta ente pug (5 maasam) athinu thondakk entho kudungye pole chomachond nikknn innu poi kaanichu deriphillin enna tablet aa kodukknne....enik oru pedi pole athinu enthelum pattuo🥺🥺 chelappo faint aayi veezhunnum ind plss reply plsss....pug na kurich oru video cheyyavo.
@comedmr
@comedmr 2 жыл бұрын
Hi those who have applied ,do note that if your municipality does not have online system then there is no point in waiting. I applied and waited for 20 days ,since there was no response I went to the municipality and they said there is no online system in every municipality or panchyath Surprisingly here in thrilakkara it's 300 for dog license .Guess it's including there bribe 🙄
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Athrem akiyoo
@wandervogel
@wandervogel 2 жыл бұрын
Same here. It's been one month. Got a call once from the clerk in between, submitted the certificate in hard copy yet it's been one month since the Panchayath Secretary has been sitting on the file. What a bunch of inept dolts. 🤦‍♂ പേപ്പറിൽ മാത്രമേ ഉള്ളൂ ഡിജിറ്റൽ ഇ-സർവീസ്!
@comedmr
@comedmr 2 жыл бұрын
@@wandervogel I got it within a month , if it's getting delayed its better to go to the office and see the exact person who is approving it... I went almost twice and they told me my file has not yet reached here. The third time I went and yelled at them within a week I got it and if you can get a number of someone who is in the department who handles this directly and ask for update rather than going there The licence is just a piece of pink paper 😝
@roykx1234
@roykx1234 2 жыл бұрын
ഒന്നാമത്തെ കാര്യം ഒരു ലൈസൻസ് എടുക്കാൻ ഇത്രയേറെ ഓപ്ഷനുകൾ എന്ന് തീരും ഈ ദുരിതം നമ്മുടെ ആധാറോ ഐഡി കാർഡ് ലിങ്ക് ചെയ്താൽ ശരിയാകുന്ന ഒരു കാലം വരുമോ
@333amj
@333amj 2 жыл бұрын
Njn panchayatil poi form vangi fill cheytu koduthu.... 5 mins polum vendarnu.. Quite easy.
@anaghanarayanan5901
@anaghanarayanan5901 2 жыл бұрын
Dogs ന് licence എടുത്ത് അതിനെ മറ്റൊരാൾക്ക് വിൽക്കുമ്പോൾ ലൈസൻസ് എങ്ങനെ change ചെയ്യാം ...
@dittyjomy1886
@dittyjomy1886 2 жыл бұрын
Thanks Praveen chetan.valare helpful anu video. Chetante sound change indalo.
@faisalpaichu5996
@faisalpaichu5996 2 жыл бұрын
ഇന്ന് പൂച്ചക്ക് ലൈസൻസ് എടുക്കാൻ പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നു പൂച്ചക്ക് ലൈസൻസ് ആവശ്യം ഇല്ലന്ന്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ തിരിച്ചു വിളിക്കാന്നു പറഞ്ഞു 10 മിനിറ്റിനുള്ളിൽ തിരിച്ചു വിളിച്ചു എല്ലം റെഡി ആയി. നമ്മൾ നിയമപ്രകാരം മുന്നോട്ട് പോയാലും ഓഫീസിൽ ഇരിക്കുന്ന അഹങ്കാരികൾ നമ്മളെ ലൈസൻസ് എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു
@LazeMedia
@LazeMedia 2 жыл бұрын
മടി ആയിരിക്കും പ്രശ്നം
@sreejaunnikrishnan1803
@sreejaunnikrishnan1803 2 жыл бұрын
എന്റെ വീടിനടുത്ത് ഒരു lab. നെ എല്ലായ്പോഴും കൂട്ടിൽത്തന്നെ ഇടുന്നു. കാരണം അവർ അവിടെ നിന്ന് താമസം മാറ്റി. നായയെ മാത്രം ഇവിടെ കൂട്ടിലിട്ടിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾക്കും ഭക്ഷണം കൊടുക്കാനും മാത്രം ഒരു നേരം പുറത്തിറക്കും. ഇത് അനുവദനീയമാണോ? ഇങ്ങനെ കൂട്ടിലിട്ടു വളർത്തേണ്ട breed ആണോ അത്? ഇതിനെതിരെ നമുക്കെന്ത് ചെയ്യാൻ പറ്റും? അതിന്റെ മാനസിക ശാരീരിക ആരോഗ്യത്തെ അത് ബാധിക്കില്ലേ?
@LazeMedia
@LazeMedia 2 жыл бұрын
നിയമപരമായി ഈ കേസ് ൽ ഒന്നും ചെയ്യാനില്ല അപേക്ഷിച്ചു നൊക്കമെന്നെ ഉള്ളു
@sandrasameera6025
@sandrasameera6025 2 жыл бұрын
അപേക്ഷ ഫോമിൽ പഞ്ചായത്ത്‌ ഓഫീസറുടെ area kandu. So nammal aa formil parayunna pole avar parayunna paisa ketty vechitt ahnoo, citizen service portalil upload cheyendath
@mallusserials3163
@mallusserials3163 2 жыл бұрын
സെപ്റ്റംബർ 24ന് ഓൺലൈനായി ഇത് ലൈസൻസിന് വേണ്ടി അപ്ലൈ ചെയ്തതിനുശേഷം ഇപ്പോഴും അത് പ്രോസസിംഗ് അണ്ടർ പ്രോസസിംഗ് തന്നെയിരിക്കുന്നത് കാണുന്നില്ല
@wingsfreeaviaryandpets5634
@wingsfreeaviaryandpets5634 2 жыл бұрын
Praveen....good job ✌️✌️ really helpful 👏 👌 👍 Thanks a lot 🙏 👍
@sibi6633
@sibi6633 2 жыл бұрын
Thank you for the informative video 🙏
@jayakumarj6733
@jayakumarj6733 2 жыл бұрын
തെരുവ് പട്ടി വീട്ടിൽ ശല്യം ആകുമ്പോൾ, ശല്യം ഒഴിവാക്കാൻ എന്താണ് മാർഗം
@HOZ_7960
@HOZ_7960 2 жыл бұрын
ചേട്ടാ ഞങ്ങളുടെ വീട് കോട്ടയത്ത് ആണ്. ഇപ്പൊ തിരുവല്ലയിൽ വാടകയ്ക്ക് താമസിക്കുന്നു. ഡോഗ് നിങ്ങളുടെ കൂടെ തിരുവല്ലയിൽ ആണ്. അങ്ങനെ വരുമ്പോൾ ഞാൻ എൻ്റെ വീടിൻ്റെ അഡ്രസിൽ ഉള്ള പഞ്ചായത്തിൽ ആണോ തിരുവല്ല മുൻസിപ്പാലിറ്റിയിൽ ആണോ ഡോഗ് ലൈസൻസ് അപേക്ഷിക്കേണ്ടത്
@chinnuzz6966
@chinnuzz6966 8 ай бұрын
Me too thiruvalla.. Evideya koduthath?
@HOZ_7960
@HOZ_7960 8 ай бұрын
@@chinnuzz6966 മുൻസിപ്പാലിറ്റി
@gladwint.m.4132
@gladwint.m.4132 8 күн бұрын
നായ വളർത്തൽ അടുത്തുള്ള വീട്ടുകാർക്ക് ശല്യം ആയാൽ എങ്ങിനെ കംപ്ലയിന്റ് ചെയ്യാം
@vknarayanan2847
@vknarayanan2847 2 жыл бұрын
5 രൂപയേ ആയുള്ളു. അത് court fee stamp ആണ്. ഇനി ചോദിക്കുമോ എന്നറിയില്ല. വടക്കാഞ്ചേരി മുനിസിപ്പാലിറ്റി.
@LazeMedia
@LazeMedia 2 жыл бұрын
Municipality anel ini fees vannolum
@sanjaysanju8168
@sanjaysanju8168 2 жыл бұрын
Chettaa....... Njn chettante vittik vanote( T3HK) ivire kanan❤️🥰✨️
@manjucc1823
@manjucc1823 2 жыл бұрын
ഞങ്ങളുടെ മുൻസിപാലിറ്റിയിൽ 100 രൂപയാണ് ഫോം പൂരിപ്പിച്ചു കൊടുത്തു ഇനി വീട്ടിൽ വന്ന് അന്വേഷിച്ചിട്ടേ ലൈസൻസ് കിട്ടുകയുള്ളു
@bijithavishnu1713
@bijithavishnu1713 2 жыл бұрын
Enik Annu thanne kitti njan dog nte pic um cage um kanichirunnu Inspection cheyyanamenkil varanum paranjirunnu avar vaccination certificate kandappol thanne genuine aanennu manassilakkiyathu kondakanam annu thanne issue cheythath Njan municipality aanu Fee ₹250+₹20Application fee Aanu vangiyath
@jeenajoy4048
@jeenajoy4048 2 жыл бұрын
എന്റെ ഡോഗിന് ലൈസൻസ്എടുത്തതാണ് വാക്‌സിനുംഎടുത്തുഞാൻ വർഷത്തിലും എടുക്കാറുണ്ട്
@Jeoncena9.603
@Jeoncena9.603 2 жыл бұрын
എന്താ ലൈസെൻസിനു വേണ്ടി ചെയ്തേ...
@murukesanak9746
@murukesanak9746 2 жыл бұрын
Thank you sir. It really helped me👍
@sreelathaachuthan8615
@sreelathaachuthan8615 2 жыл бұрын
Nice video 👍🏻 Thank You ⛪
@gopikakrishnan2742
@gopikakrishnan2742 2 жыл бұрын
Hi Praveen chetta, enik oru Pomeranian dog und, 4 years age ay, regular ayt 6 months vech rabbis vaccine eduthitund, but doctor veetil vannaanu eduthirunnath, so athinte records kayyila illa. Apo ini licence edkan enthu cheyanam.. Onn paranju tharumo.
@midnightcrawler6509
@midnightcrawler6509 2 жыл бұрын
ആ ഡോക്ടർ വിളിച്ചു certify ചെയ്തു തരാൻ പറ
@dwithy2724
@dwithy2724 2 жыл бұрын
CHETTA, APPROVE AYI.. BUT ENGANE CERTIFICATE DOWNLOAD CHEYM
@beenasam879
@beenasam879 2 жыл бұрын
Good information. My friend has a 4 yes old ( mix breed) French bull dog. Since the family is unable to take care they are looking a good home for the dog. Pls help
@sreyanair_
@sreyanair_ 2 жыл бұрын
Coller nu 250,pinne fee 150 municipality ilu
@jetheeshjackson
@jetheeshjackson 2 жыл бұрын
thank you so much praveen🙏... ennu 1/10/22 corporation nil ninnu veetil aallu vannu inspectionu
@lekshmibijisivan1061
@lekshmibijisivan1061 2 жыл бұрын
Online vazhy chythe ahno
@jetheeshjackson
@jetheeshjackson 2 жыл бұрын
@@lekshmibijisivan1061 aathe, ini Sonal office IL poyi 250rs pay cheyanam
@aryars75
@aryars75 2 жыл бұрын
License renew cheythilaenkil kuzpham undo. Rabies vaccine correct ayt edukunu unf
@vyshnavvg8841
@vyshnavvg8841 7 ай бұрын
when i select corportaion its showing "This Application not available in this Office Type". I guess panchayath is more advanced than corporations these days :D
@AkhilRS-vc9iv
@AkhilRS-vc9iv 2 жыл бұрын
Bro nammal ithil description box il type cheyyumbo breed nta name um age um mathram type cheyth athinta kooda vaccination book nte pic attach cheythal mathiyo?
@kajale.v3563
@kajale.v3563 2 жыл бұрын
Hi Njan apply chytappol vaccination certificate koodathe identification card koode upload chyan option vannu. Also courtfee stamp nte 5rs matramanu pay cheyandi vannat….10rs license fee vannilla. @lazemedia
@jetheeshjackson
@jetheeshjackson 2 жыл бұрын
Enikum aaagane thane aayirunnu..
@athulyakishore9035
@athulyakishore9035 2 жыл бұрын
Hi chetta..online application fill cheyuna timil .. documents to be enclosed sectionil Application showing the name, address and mob. No. of applicant, details of the animal (Age, Gender, Colour and breed) with ward No. and residential / other building No. in the possession of applicant where / near the animal is kept. Egna oru data upload cheyan chodikunund..actually grama panchayat aanu. .eth enthananu ariyamo..pls reply
@SasiKumar-mr3ye
@SasiKumar-mr3ye 2 жыл бұрын
നല്ല ഇൻഫർമേഷൻ നന്ദി 🙏
@sivadevv3840
@sivadevv3840 8 ай бұрын
Athil "Office type" il municipal corporation kodukumbol....." This application not available in this office type" ennu error kanikunnu submit cheyan patunilla
@doyouknowsiju5824
@doyouknowsiju5824 Жыл бұрын
ലൈസൻസ് എടുക്കുന്ന കാര്യം പറഞ്ഞു അത്പോലെ ചെയ്തു. ഇനി അത് എങ്ങനെ ഓൺലൈൻ ആയി പുതുക്കും അത് കൂടി ഒന്ന് പറയുമോ ?
@jayachandrank5992
@jayachandrank5992 2 жыл бұрын
Thanks Praveenji 🙏💙💚💛🧡❤️🧡💛💚💙
@swapnajoseph8194
@swapnajoseph8194 2 жыл бұрын
അപേക്ഷ ഫീസ് അല്ലേ 15 രൂപ ?ഉദ്യോഗസ്ഥർ വന്ന് ഡോഗിനെയും അതിൻറെ കൂടും കാണണ്ടേ? അതിനുശേഷം അല്ലേ ലൈസൻസ് ഇഷ്യൂ ചെയ്യുന്നത് ?ഞങ്ങൾക്ക് അങ്ങനെയായിരുന്നു. 500 രൂപ അടച്ചു . ഞങ്ങൾ മുനിസിപ്പാലിറ്റിയിൽ ആണ് .ഇനി chip ഘടിപ്പിക്കണം.
@vishnukp3182
@vishnukp3182 9 ай бұрын
From Calicut, tried to apply and when i select muncipal corporation , it is showing "This Application not available in this Office Type" . Any idea what to do ??
@rajamani9928
@rajamani9928 2 жыл бұрын
15 രൂപ ഉള്ളത് കൊണ്ട് . 1000 Rs ന്റെ പണി ഉണ്ട്
@kiranvijay8661
@kiranvijay8661 2 жыл бұрын
Hai bro njan applications koduthu one week ayappol status appproved ennu kanichu..But avar license etra divasam kondu send cheyum citizen service port inboxil??
@twilightqueen8258
@twilightqueen8258 Жыл бұрын
Avar send chaeyyumo? Atho nammal poyi vangano???
@theartistinme_s7174
@theartistinme_s7174 2 жыл бұрын
Vaccination edukan ulla dog nu First ee application fill chyano atho fst vaccination eduthit ithu apply chyanamo?
@sayujtherealthief8165
@sayujtherealthief8165 2 жыл бұрын
Ivide trisaur ജില്ല koduthappol .thaluk kodukkumpol kunnamkulam thaluk kanunnilla....why?
@SAVIASANA
@SAVIASANA 2 жыл бұрын
Thank you ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍👍
@primestocksandshares933
@primestocksandshares933 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏
@travelwitharunkumar
@travelwitharunkumar 5 ай бұрын
@Laze Media I've applied the license last year, and this year i need to renew it ? if so what is the process ?
@akhilps3571
@akhilps3571 2 жыл бұрын
ഞാൻ എടുത്തു പഞ്ചായത്തിൽ പോയി സ്റ്റാമ്പ് ഫോം 25രൂപ....പ്രൊസീസിങ് കഴിഞ്ഞു പഞ്ചായത്തിന് കിട്ടി 10രൂപ....മൊത്തം 35 രൂപ...പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഹരിത കര്മ്മ പണിയെടുക്കാത്തവരെ തപ്പി പിടിച്ചു ഇതുവരെ വന്നിട്ടില്ലെലും കാര്യം ഇതാണ് അതോണ്ട് കാശ് കിട്ടുമെന്നറിഞ്ഞു ഇതുവരെ താമസിച്ച അത്ര നാളത്തെ മാസ തുക 50രൂപ വെച്ചു നാറികൾ വാങ്ങി കാര്യം ഇതയോണ്ട് പരാകി കൊടുത്തു അതും വാങ്ങിച്ചു കൊടുത്തു കാര്യം ശെരിയാക്കി
@JobisVlogs
@JobisVlogs 2 жыл бұрын
റാബിസ് വാക്സിൻ എടുക്കേണ്ട ടൈം ഗ്യാപ് എത്ര. ഞാൻ എടുത്തിട്ട് ഒന്നരവർഷമായി ഇനി എപ്പോൾ എടുക്കണം.. ഡോഗ് ലാബ്
@smv9545
@smv9545 2 жыл бұрын
One year vech edukanam
@JobisVlogs
@JobisVlogs 2 жыл бұрын
@@smv9545 ok thank you
@sreelakshmim5231
@sreelakshmim5231 2 жыл бұрын
Online apply cheythit ethra divasathinde ullil licence kittum?njn sep 20th 2022 cheythirunnu ithuvare approved ayitilla
@jasmineoustin3631
@jasmineoustin3631 2 жыл бұрын
നയക്കണോ ഉടമസ്ഥാനാണോ ലൈസൻസ്
@jobinjozz493
@jobinjozz493 2 жыл бұрын
Application form download cheyth fill ആക്കാൻ പറ്റില്ലേ?
@binudmd2255
@binudmd2255 2 жыл бұрын
പറ്റും
@jobinjozz493
@jobinjozz493 2 жыл бұрын
Evide aanu downld cheyyan pattuka
@vishnumohan556
@vishnumohan556 4 ай бұрын
Pakshe oru preshnam undu Panchayathil mathrame ithil kittullu... corporation, municipal corporation onnum kittilla ee service..
@altairfreak7144
@altairfreak7144 2 жыл бұрын
Chetten kure nalu munbu license edukkunna video ittathalle? Annu eduthavar ipol veendum edukano?
@LazeMedia
@LazeMedia 2 жыл бұрын
Ella year m edukkanam
@manmats
@manmats 2 жыл бұрын
വളരെ നല്ല കാര്യം
@saranyachachu6918
@saranyachachu6918 2 жыл бұрын
Kollam corporation പരിധിയില്‍ ആണ് ഞങ്ങളുടേത് Athukond corporation il നിന്നാണോ form vangendath? എന്നിട്ട് online cheyan pattumo
@LazeMedia
@LazeMedia 2 жыл бұрын
Form vanganta online cheytha mathi
@saranyachachu6918
@saranyachachu6918 2 жыл бұрын
Thank u chetta
@jayankaithapram788
@jayankaithapram788 2 жыл бұрын
അക്ഷയ പോയി ചെയ്തപ്പോ എന്റെ 3 പേരുടേതും വച്ച് ഒരു ഫോമിൽ ഫിൽ ചെയ്ത് കൊടുത്തു. ഡോഗിന്റെ എണ്ണം ഫിൽ ചെയ്യാൻ ആ ഫോമിൽ ഓപ്ഷൻ ഉണ്ടായിരുന്നു
@smv9545
@smv9545 2 жыл бұрын
Akshaya il koduthal madhiyo form???
@alenbabu3794
@alenbabu3794 2 жыл бұрын
Namde licence ano edkane, Atho namde doginteyo Eee account numberoke kodutha Pattyk government pension kodkuo ,
@sreejith1993
@sreejith1993 Жыл бұрын
Online ആയി ഒരു name ill register ചെയ്തു.but upload ചെയ്ത application ill മറ്റൊരു name എഴുതി application file ചെയ്തു fee അടച്ചു.certificate കിട്ടുന്നത് application ill ഉള്ള name ill അല്ലേ?
@GayathriLakshmi-k5g
@GayathriLakshmi-k5g Жыл бұрын
Eppol certificate by an animal veterinarian inte kude Animal identification Document upload cheyan varun ond Adu enthannu?
@abhiramskrishna7564
@abhiramskrishna7564 2 жыл бұрын
Already license എടുത്തവർക്ക് renew ചെയ്യാൻ ഇതിൽ പറ്റുമോ?
@LazeMedia
@LazeMedia 2 жыл бұрын
ys ഓരോ വര്‍ഷവും ഇത് തന്നെ ചെയ്യണം
@abhiramskrishna7564
@abhiramskrishna7564 2 жыл бұрын
@@LazeMedia ok. എന്റെ expire ആയി. 4 ദിവസം മുമ്പ് വാക്‌സിൻ എടുത്തു. ഇനി renew ചെയ്യണം Thanks 👍💝
@rijoal6452
@rijoal6452 2 жыл бұрын
Renewal option kanunilaloo
@sreelakshmi2945
@sreelakshmi2945 2 жыл бұрын
Hi chetta njan janasevana kendrathil aanu joli cheyyunne ... Dognu lisence eduthu kodukkarund.
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Jenasevana kendrathil ninum license edukan pattumo
@akhillalkv9766
@akhillalkv9766 2 жыл бұрын
പിന്നെ ഫീ അടക്കാൻ പറ്റുന്നില്ല Sbi യുടെ ത് മാത്രമേ കാണിക്കുന്നുള്ളൂ
@sagarprasad8012
@sagarprasad8012 2 жыл бұрын
ഞാൻ മെയിൽ ഐഡി ആണ് കൊടുത്തത്. Website ൽ approved എന്ന് കാണിക്കുന്നു പക്ഷെ mail id യിൽ ഇതുവരെ സർട്ടിഫിക്കറ്റ് വന്നിട്ടില്ല എന്ത് ചെയ്യും.. ആരേലും പറഞ്ഞു തരുമോ പ്ലീസ്‌
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
Informative Bro 🔥
@subinsubin2283
@subinsubin2283 2 жыл бұрын
Bro vaccination certificate miss aayal edhucheyyum 🙄🙄🙄 Dog nta 1st owner vere aalayirunnu ayale ath miss aakki so, engana vere kittum
@sujiths4776
@sujiths4776 Жыл бұрын
Renew cheyan same process ano... Fresh application kodukano...
@ashlinsunny2078
@ashlinsunny2078 2 жыл бұрын
Appication l courtfee stamp ottikkano?? Already stamp prize avr vangunnundallo
@adharshk3977
@adharshk3977 2 жыл бұрын
only 5 rupees charges taken for me govt stamp duty charges wat have to do application is submitted and it is in under processing stage
@Chinnu518
@Chinnu518 2 жыл бұрын
Animal identification documents chodikununde , avde ende attach cheyanam?
@jetheeshjackson
@jetheeshjackson 2 жыл бұрын
Dog's photo
@geethamohan3340
@geethamohan3340 2 жыл бұрын
Thanks.. 🙏🙏Praveen sir for the importent information. 🙏🙏🙏🙏🙏
@ajithahari987
@ajithahari987 2 жыл бұрын
Thank you for the video
@satheeshrg9176
@satheeshrg9176 2 жыл бұрын
ടെറിയുടെ ലൈസൻസ് ഒന്നു കാണിയ്ക്കാമോ
@jojiofquilon7124
@jojiofquilon7124 2 жыл бұрын
Very helpful.... Thanks for sharing
@achuchandran1790
@achuchandran1790 2 жыл бұрын
Thank you for informative video
@zayenpeter1711
@zayenpeter1711 2 жыл бұрын
Preveen cheeto vaccine certificate il doctor de signature kuudathe seal um veeno
@AnilKumar-kf8hz
@AnilKumar-kf8hz 2 жыл бұрын
ഈ വിദ്യ കോഴിക്കോട് കോർപ്പറേഷനിൽ ഫലിക്കില്ല... ഇവിടെ ലൈസൻസ് എടുക്കണമെങ്കിൽ 800 രൂപ വേണം.... അതുകഴിഞ്ഞ് ഓരോ വർഷം പുതുക്കാൻ 500 വേറെയും
@tomkolenchikkal1281
@tomkolenchikkal1281 2 жыл бұрын
3 months aaya puppy,Lab cross nu eppol Rabbis vaccine edukkamo?Side effect varumo? 1 year wait cheyyano?
@asiankid5989
@asiankid5989 2 жыл бұрын
Rabies vaccine okke 1yr kazhnje ullu
@karthikvijay6504
@karthikvijay6504 4 ай бұрын
License 6 month vare alle kittuvullu. Athu enganeyanu renew cheyedathu
@LazeMedia
@LazeMedia 4 ай бұрын
March 31 . vare epo eduthalum . Allenkil vaccination date kazhiyum vare
@vishnup4516
@vishnup4516 2 жыл бұрын
Hai chetta, dog inte vaccination ne kurich kurach doubts undayirunu, can you please reply?
@mubeenamk-m8s
@mubeenamk-m8s 4 ай бұрын
Sir ,how many dqyz ot take to uproove
@deepugeorge2851
@deepugeorge2851 Жыл бұрын
Thankyou bro njan eduthu 55rs ayi license,processing ennane kanikkunathe...
@allu4618
@allu4618 2 жыл бұрын
Nalla avadharanam good
@fitmindgamer8323
@fitmindgamer8323 2 жыл бұрын
Grampanchayat inda form alla athe municipality ayal same form aano or any change
@navaneeth.242
@navaneeth.242 2 жыл бұрын
Njan cheythu pakshe anik kittiyath acknowledged slip an license kittila anik license inte chargum aduthilla court fee stamp in 5 roopa mathrame ayit ollu ini njan anth cheyanam an paranj tharavo?
@sherinjoy1138
@sherinjoy1138 2 жыл бұрын
Enikum agne thane anu bro vane.
@rajeshjosephkw2787
@rajeshjosephkw2787 2 жыл бұрын
എന്തുകൊണ്ടാണ് ഇങ്ങനെ different റേറ്റ് വരുന്നത്, 20, 800, 1000.. കീഴെയുള്ള മെസ്സേജുകളിൽ നിന്ന് കാണാൻ സാധിച്ചു.
@LazeMedia
@LazeMedia 2 жыл бұрын
panchayath മുനിസിപ്പാലി കോർപ്പറേഷൻ ജാതി മതം ദാരിദ്ര്യ രേഖക്ക് താഴെയോ മുകളിലോ ഇതൊക്കെ ആകും
@jespink93
@jespink93 Жыл бұрын
Chetta njan panjayathul poi form koduth..50 rs koduth.. acknowledgement slip...kity...ini nth cheynam
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН