പഴയ കാലത്ത് എല്ലാ അറിവുകളും എല്ലാവർക്കും പകർന്നുകൊടുക്കാത്തതിൻ്റെയും കാരണം ഇതാണ്. അല്ലാതെ ജാതി നോക്കിയിട്ടൊന്നുമല്ല. ആത്മ'വ്, പുനർജന്മം തുടങ്ങിയ വിഷയങ്ങളൊന്നും വി ഡികളോട് സംസാരിക്കാനുള്ളതല്ല.
@k.v.dileepk.v.dileep291718 күн бұрын
🙏🙏🙏 പ്രാചീന സിദ്ധൻമാർ രഹസ്യങ്ങൾ കൈമാറി, മോശമായ കൈകളിലേക്ക് പോയതിന്റെ ക്ഷീണം ഇനിയും മാനവരാശി അനുഭവിച്ചുകൊണ്ടിരിക്കുന്നു😅😂 കണ്ഡലിനിശക്തിക്ക് ഇത്ര പൈസ😂 ആകാശത്തിൽ പറക്കാൻ ഇത്രപൈസ😂യോഗിയാവാൻ ഇത്രപൈസ😂 വെള്ളത്തിന്റെ മുകളിൽഇരിക്കാൻ ഇത്ര പൈസ😂🤣 പരമോന്നത സൂക്ഷ്മ സ്ഥൂല ബ്രഹ്മ്മത്തെ കിട്ടിയിട്ട് ജന്മോദേശം മനസ്സിലാക്കി ജന്മ സാഫല്യം സാധ്യമാക്കി പരബ്രഹ്‌മ്മലയനമെന്ന് മനസ്സിലാക്കാതെ പഞ്ചേന്ദ്രിയങ്ങൾക്ക് അടിമകളായി,😂പരിമിതികളിലൊതുങ്ങി മനസ്സ് വിങ്ങിപ്പൊട്ടുന്ന മനുഷ്യ ജന്മങ്ങൾ😥😰😭🙏🙏🙏 💕🌹💞 സർവ്വം ബ്രഹ്മ്മ മയം💞🌹💕 💕🌹💞 അൻപേ ശിവം💞🌹💕 💕🌹💞 അഹം ബ്രഹ്മ്മാസ്മി💞🌹💕
@omanaroy163521 күн бұрын
വളരെ നല്ല ഒരു പോസ്റ്റ്... പലതും ചിന്തിച്ചു പ്രവർത്തിക്കേണ്ടവിഷയം ആണ്... നന്ദി സാർ