പുരാണത്തിൽ പറയാത്ത ശിവരഹസ്യങ്ങൾ, ഭൂമിയിലെ ആഗമനം 🔱

  Рет қаралды 27,617

K H E S H I

K H E S H I

Күн бұрын

Пікірлер: 154
@dileepm.s1776
@dileepm.s1776 Жыл бұрын
അവനവന്റെ ഉള്ളിൽ ശിവം കുടി കൊള്ളുന്നു... അത് ഇല്ലാതെ ആകുമ്പോൾ ആണ് ശവം ആയി മാറുന്നത് 🙏🙏🙏
@sarath76682
@sarath76682 6 ай бұрын
എല്ലാം അവനിൽ നിന്ന് ഉത്ഭവിക്കുന്നു.... അവനിൽ തന്നെ ലയിക്കുന്നു.... ആദിയും അവൻ തന്നെ അന്ത്യവും അവൻ തന്നെ.... ദേവ ദേവ മഹാദേവ..... പാഹി പാഹി.. 🔱🔱🔱🔱🔱🔱🔱🔱
@mithramedia5716
@mithramedia5716 5 ай бұрын
@@sarath76682 പാഹിയോ..? അതെന്തുവാ അർത്ഥം 🤔
@Abinayaabi-u5p
@Abinayaabi-u5p Ай бұрын
എന്റെ മഹാദേവൻ.. എന്ത് വിശേഷണമാണ് ഭാഗവാന് കൊടുക്കേണ്ടത്?... എല്ലാ വിശേഷണങ്ങൾക്കും അപ്പുറമാണ് അദ്ദേഹം ആ തൃച്ചേവടികൾ അഭയമാകട്ടെ... ഹൃദയത്തിൽ വസിക്കണേ തമ്പുരാനെ 🙏🏻🙏🏻🙏🏻🫀🫀🫀🫀
@sreeharim7162
@sreeharim7162 6 ай бұрын
മഹാദേവൻ uyir 🔥🔥🔥🔥
@saralaviswam843
@saralaviswam843 Жыл бұрын
നമഃ ശിവായ 🙏🏿 എന്റെ കാഴ്ചപ്പാടിൽ ശിവം സത്യമാണ്. ചലനം മിഥ്യ യാണ്. ചലനം ഉള്ളതിന് ചലനമില്ലാത്ത ഒന്ന് ആധാരമായി വേണം.ശിവൻ ചലനമില്ലാത്ത സത്യമാകാൻ ശ്രമിക്കുന്ന ഒരു ശക്തി. ചലനമുള്ള ശക്തി പ്രകൃതി. വലിയ പഠിത്തമൊന്നുമില്ല. വായിച്ചുള്ള അറിവിൽ നിന്ന് ഉരുതിരിഞ്ഞത്. എല്ലാം energy ആണ്. പ്രകാശം ഊർജ്ജം പിണ്ഡം. നമ്മൾ ഇന്ന് പിണ്ഡവസ്ഥയിലാണ്. നമ്മുടെ പ്രകാശത്തിന്റെ അവസ്ഥ ദൈവീകം. അതിലോട്ടു തിരിച്ചു പോകണം. പക്ഷെ ഊർജ്ജംത്തിൽ നിന്ന് പിണ്ഡം എന്ന അവസ്ഥയിലേക്ക് നേരെ തിരിച്ചും കുടുങ്ങി കിടക്കുന്നു. പ്രകാശത്തിന്റെ തലത്തിലേക്ക് പോകാൻ കൂടുതൽ പേർക്കും കഴിയുന്നില്ല. ശിവം പ്രകാശത്തിന്റെ തലം. ശിവൻ ഊർജ്ജം. ഗുരുക്കന്മാർക്ക് മൂന്ന് തലങ്ങളിലും മാറി മാറി സഞ്ചരിക്കാൻ കഴിയും. നമഃ ശിവായ 🙏🏿
@Kheshii
@Kheshii Жыл бұрын
Physicality kadann poyavarkk eth bhavathilum roopam prapikan kazhiyum.. Shivan athinte etavm valiya example ane
@UPSCQuestShorts
@UPSCQuestShorts 6 ай бұрын
Time energy and space. Vishnu shiva brahma
@divyalakshmi5010
@divyalakshmi5010 4 ай бұрын
Kandittundo
@sreedevip4619
@sreedevip4619 Жыл бұрын
Great 👍 സത്യാന്വേഷകൻ 🙏🙏🙏
@ratheeshaarpotti8522
@ratheeshaarpotti8522 Жыл бұрын
Therd eye ഓപ്പൺ ആക്കാൻ കഴിഞ്ഞാൽ എല്ലാത്തിനുമുള്ള ഉത്തരം കിട്ടും. അത് ഏത് മത വിശ്വാസികൾക്കും ചെയ്യാം..അത് ഒരിക്കലും ദുരുപയോഗം ചെയ്യാൻ സ്വയം ശ്രമിച്ചാലും സാധിക്കില്ല കാരണം അത് രൂപകൽപ്പന ചെയ്തിരിക്കുന്നത് അങ്ങനെയാണ്.
@chinnubijoy8789
@chinnubijoy8789 14 күн бұрын
Athinu enthu cheyyanam enikku patinnilla
@nandakumara4336
@nandakumara4336 Жыл бұрын
Waiting 🙏
@dasrac3440
@dasrac3440 9 күн бұрын
Good knowledge
@sujathaomanakuttan1372
@sujathaomanakuttan1372 Жыл бұрын
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️
@c.s7620
@c.s7620 Жыл бұрын
ശംഭോ മഹാ ദേവ 🙏🏻🙏🏻🙏🏻
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
Sri mnte athma kadayil avarivide irangiyathiine kurichu👍വ്യക്തമായി പറയുന്നുണ്ട്
@Kheshii
@Kheshii Жыл бұрын
Book nte name onne parayavo..
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
Srimte autobiography... Vishwosikaaan പ്രയാസമാണ്.... നാഗലോകത്തു നിന്ന് വരുന്ന allukale vare അനുഭവത്തിലൂടെ ezhuthiyittund
@Kheshii
@Kheshii Жыл бұрын
Enthayalum vayikam... 👍🏻👍🏻
@meeramanju3419
@meeramanju3419 3 ай бұрын
@@a.x.e.i.t.7252 ഇപ്പോൾ ഇതെവിടെ ലഭിക്കും വാങ്ങുവാൻ? Please reply.
@rajanimurali5158
@rajanimurali5158 6 ай бұрын
Great work kheshi ji sambho
@geethakk579
@geethakk579 Жыл бұрын
Waiting...🙏🙏
@shadin1508
@shadin1508 10 күн бұрын
Thank you guru❤thank you universe ❤
@poonkodiprasad111
@poonkodiprasad111 Жыл бұрын
മഹാദേവാ 🙏🏻🔥
@lightit1464
@lightit1464 Жыл бұрын
i strongly believe in this topic. we are an engineered species. the eden series will give more information about this
@rijeshmahe848
@rijeshmahe848 Жыл бұрын
Wow.... Kheshi... പിന്നെയും ഞെട്ടിച്ചു..
@JyotsanaArumughan
@JyotsanaArumughan Жыл бұрын
Njan meditation l kanditundu nalla oru agoram aya face auirunnu.... Hara hara mahadeva🙏🙏
@chinnubijoy8789
@chinnubijoy8789 14 күн бұрын
Suntharanano?
@Mdneelakandan-kn7mw
@Mdneelakandan-kn7mw 6 ай бұрын
Your observation about religion is very very correct
@sanjumohanan7661
@sanjumohanan7661 Жыл бұрын
KHESHI is irreplaceable 😎
@Kheshii
@Kheshii Жыл бұрын
Thanks mahn 💙🔥
@ShajiPJoseph-r1p
@ShajiPJoseph-r1p 6 ай бұрын
Appol Sivan evidennu vannu ?
@Leo56458
@Leo56458 Жыл бұрын
Kandu kazhinjapo muthal nalla thala karakkam 😂... Such a powerful content 🔥. Nallonam chinthikan trigger cheyunund ✨️
@Kheshii
@Kheshii Жыл бұрын
💙🙂
@manjujs1007
@manjujs1007 Жыл бұрын
Waiting 🙏🙏🙏🙏🙏
@subhashbabu3869
@subhashbabu3869 Жыл бұрын
Ithupoleyokke njanum alojichittundu palappozhum palakaryaghalum conact cheyyanum kazhinjittundu
@amrutharameshan8656
@amrutharameshan8656 26 күн бұрын
നന്ദി ❤️🥰
@pranavo99uvp17
@pranavo99uvp17 Жыл бұрын
He is a mystery ✡️
@dasrac3440
@dasrac3440 9 күн бұрын
Chathanmar special vishnu maya etc
@JyotsanaArumughan
@JyotsanaArumughan Жыл бұрын
Thank you keshi 🙏🙏🙏🙏
@sunanthakc9461
@sunanthakc9461 Жыл бұрын
Thankyou kheshi
@RageshAR-lq4be
@RageshAR-lq4be 2 ай бұрын
അത് യോഗയിലുംഅതെ ചിന്തയിലും സിദ്ധയിലുംസഹസ്രനാമങ്ങളിലും 'ശിവനാകുന്ന ജീവൻ'സഞ്ചരിക്കുന്ന ഇടങ്ങളായിമൂലാധാരത്തിനെയുംഅനാഹതത്തിനെയും യുംമണിപൂരകഅങ്ങനെ തുടങ്ങിആധാരങ്ങളും വർണ്ണിക്കുന്നുണ്ട്ജീവജാലങ്ങളിലും കുടികൊള്ളുന്നത് ഇതുതന്നെയായിരുന്നുഎന്നും
@prasanthnair250
@prasanthnair250 6 ай бұрын
ഗണപതി കഥ യിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ
@GM-sw8zg
@GM-sw8zg Ай бұрын
Thanks
@advaithmahadev2646
@advaithmahadev2646 Жыл бұрын
കേശി, ഓരോ ചക്രയെയും കുറിച്ച് വിശദമായ വീഡിയോ ചെയ്യുമോ . ഒരു Playlist
@Kheshii
@Kheshii Жыл бұрын
ചക്രങ്ങൾ വളരെ രഹസ്യ സ്വഭാവമുള്ള വിഷയമാണ്. ഇന്ന് Internet ൽ കാണുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. Advanced Yogic practice ഉള്ളവർക്കെ അതെല്ലാം പകർന്ന് കൊടുക്കാറുള്ളു public ആയി ഇടാൻ കഴിയില്ല 🙂
@saralaviswam843
@saralaviswam843 Жыл бұрын
ഓം നമഃ ശിവായ 🙏🏿
@akhillaajeesh9632
@akhillaajeesh9632 Жыл бұрын
Kheshi🙏🙏🙏🙏
@zyxwe3390
@zyxwe3390 Жыл бұрын
ശംഭോ മഹാദേവ....
@Remyaprasad1
@Remyaprasad1 Жыл бұрын
Waiting 🔥🔥🔥
@indubiju1987
@indubiju1987 Жыл бұрын
Om shiva
@ratheeshvichu4893
@ratheeshvichu4893 Жыл бұрын
Thanku 🙏🔥🔥🔥
@VijishVnair
@VijishVnair 3 ай бұрын
മഹാദേവൻ ❤
@jayeshjayachandran-dw6lg
@jayeshjayachandran-dw6lg 6 ай бұрын
Thank you 🙏🙏
@reshmarenjith9809
@reshmarenjith9809 Жыл бұрын
Agori Saadhu ?
@Kheshii
@Kheshii Жыл бұрын
Avideyulla aghoris Sadhana complete akumbol sivane kanarund enne paranj kettitund, athil almost ellavarm sivan 9ft tall anennm parayum..
@matchbox7365
@matchbox7365 6 ай бұрын
​@@Kheshii ഒരു ഒത്ത ആൺ കുതിരയുടെ ഉയരം... എന്ന് കേട്ടിട്ടുണ്ട്
@shijithgp560
@shijithgp560 6 ай бұрын
ശിവൻ്റെ ഭൂതഗണങ്ങൾ ആണ് 👽 Aliens എന്ന് പറയുന്നത് 🙏 ഓം നമഃ ശിവായ
@deepthylalitha6753
@deepthylalitha6753 Жыл бұрын
Thankyou 👍♥️♥️
@sajikumar8422
@sajikumar8422 9 ай бұрын
Wow sooper
@sum3sh
@sum3sh 6 ай бұрын
Mother earth... Parvathi Devi... And the ultimate Father....
@VijayaKrishnan-m4x
@VijayaKrishnan-m4x 6 ай бұрын
❤ Om nama shivaya Om Shanti
@subhashbabu3869
@subhashbabu3869 Жыл бұрын
Sathyam anyeshikkunnathu nattalluvarkku paranjittulla paniyanu athenikkishttayi
@shilpap6056
@shilpap6056 Жыл бұрын
Nanumm dreamil shivane kanarundu, shivanr nan bhakthiyode vilikunathu
@sreejeshal5033
@sreejeshal5033 6 ай бұрын
ഓം ഹ്രീം ഉമായേ നമഃ 🪔🌹🙏🏻
@veenamani5605
@veenamani5605 6 ай бұрын
❤❤❤
@jencyshibu9514
@jencyshibu9514 Жыл бұрын
🔥🔥🙏🙏Ariyenda karyangal correct samayathu njagalilekku ethichu thannathinu thanks kheshi..kooduthal karyangal ariyan adutha episode nu aayi wait cheyyunnu..
@anjum.r7720
@anjum.r7720 Жыл бұрын
🙏🙏🙏
@anjum.r7720
@anjum.r7720 Жыл бұрын
🔥🙏
@indirak8897
@indirak8897 Жыл бұрын
🙏🙏🙏, Super
@lijibose369
@lijibose369 Жыл бұрын
👍
@belugakl6667
@belugakl6667 6 ай бұрын
Broh make a video about kalpa vigraha of lord shiva which is very old than. Humans PLEASE 🙏🏽
@akhillaajeesh9632
@akhillaajeesh9632 Жыл бұрын
Om nama sivaya
@Rajith-k1c
@Rajith-k1c 3 ай бұрын
Thathwamasy adhu ne akunnu aha thaththowthe manasilaki adhepole jeevitham parishuddhamakiyal karyangal ok akum 😊
@Thesacredalchemist88
@Thesacredalchemist88 6 ай бұрын
I don't think shiva is alien Shiva, parvathi and all characters in puranas are fictional characters but it is the ultimate truth of this whole universe...there is science in it, shiva is that supreme energy the divine masculine energy and Parvati is divine feminine the whole universe is created from them the formless enery and form and we have shiva and shakti energy within us. And much more to it
@rekhasabu123
@rekhasabu123 Жыл бұрын
Sree m nte audio nagaloakam yu ട്യൂബിൽ onde. Bhatatha dershan എന്ന് കൊടുത്താൽ mathi
@Kheshii
@Kheshii Жыл бұрын
Thank you bro.. Inne morning kettirunnu... Everything is matching now
@sarithamenon1957
@sarithamenon1957 Жыл бұрын
🕉️🙏🙏🙏🙏
@anilsebastian1203
@anilsebastian1203 6 ай бұрын
Watchers and fallen angels with powers and skills
@lekshmips3976
@lekshmips3976 Жыл бұрын
🔥🔥🔥
@mayalachu7784
@mayalachu7784 Жыл бұрын
🙏❣️🙏
@Sreejith_K_Gopal
@Sreejith_K_Gopal 6 ай бұрын
💎
@shesworldholisticwellness-7861
@shesworldholisticwellness-7861 Жыл бұрын
മഹാദേവ
@anoopanair6283
@anoopanair6283 Жыл бұрын
🕉️🕉️🕉️🕉️💕💕💖💖❤❤
@jinivnarayannan1151
@jinivnarayannan1151 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunlal7714
@arunlal7714 Жыл бұрын
Ente arivilayma oru kutamayi kaanaruth. Ok enikum dout undayirunnu but oru kaaryam annu ullavar AA roopathe kandirikum apol avar ath varachitundakum. Ath pinne aayirikum varakukayo nirmikukayo cheythatundavuka. Then aa chithrathinte saamyamullavayano shivante roopam. Then ath manushyaroopavum aayi same aakunnu chila vythyadangal maathram. Enik oru utharam .... Please .....
@Kheshii
@Kheshii Жыл бұрын
Anganeyum aavam, anegam sadhyathakal und
@trilok7070
@trilok7070 Жыл бұрын
kailas is the spot where shiva came to this planet earth and give the sidees to monks and made them sidhas and left.
@Kheshii
@Kheshii Жыл бұрын
Exactly.. It's there in the previous episode of this video 💙
@ajithvr5259
@ajithvr5259 Ай бұрын
🙏🕉️🌼🌻🌾 Om namah shivaya 🙏🌻🌼🌾🕉️
@JyotsanaArumughan
@JyotsanaArumughan Жыл бұрын
Appo sathi deviyo? Athu enthu anu reality
@Kheshii
@Kheshii Жыл бұрын
Also human pakshe immature ayath kond success ayilla
@JyotsanaArumughan
@JyotsanaArumughan Жыл бұрын
Thank you bro 🙏✴️
@palavaka480
@palavaka480 6 ай бұрын
മക്കാ ശിവൻ ആണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്
@shrikantha613
@shrikantha613 Жыл бұрын
Kheshi,elien ennath videshikal kandu pidichath alle.nammude puraanangalil ithine kurich aarum paranju arivilla.kaliyugathil aanu elien enna Peru thanne kelkkunnath.pinne hollywood movies lum.enthaan ithinte truth?
@Kheshii
@Kheshii Жыл бұрын
'Yaksha' enn pee puranathil ketitundo, ath mean cheyunath bhoomik anyamaya oru jeevan ennane. Astral type... Ath oru alien aytane kanunath
@shrikantha613
@shrikantha613 Жыл бұрын
@@Kheshii yaksha njan kettittilla.yakshi ennum gandharva ennum kettittund.
@manjukm8928
@manjukm8928 Жыл бұрын
​@@shrikantha613യക്ഷഗാനം, യക്ഷൻ എന്നൊക്കെ കേട്ടിട്ടില്ലേ...
@Shivoham878
@Shivoham878 Жыл бұрын
Wow..... Great...amazing..... Kheshi.wonderful presentation....❤
@Elavarsha
@Elavarsha Жыл бұрын
Oru real spiritual seeker nu mathamilla jathiyilla.....ariyendath pachayaya satyam mathram.....
@Kheshii
@Kheshii Жыл бұрын
⚡️
@Methu-n
@Methu-n 6 ай бұрын
The ultimate one 🕉️ Mahadev 🕉️
@unnikrishnankv7796
@unnikrishnankv7796 2 ай бұрын
Om namah sivaya Om shivaya namasthubhyam namasthubhyam cha sarvade
@retnammathankappan8621
@retnammathankappan8621 6 ай бұрын
എന്റെ ഭഗവാൻ നോർമൽ ആണ്,എന്താണെന്നൽ പുള്ളി 916 ഗോൾഡ് ഉപയോഗിക്കാറില്ല.പിന്നെ ഷേർവാനി ഉപയോഗിക്കാറില്ല,ഷൂസ്,ഇല്ല,എനിക്കറിയില്ല എന്താ ഞാൻ എന്റെ മഹാദേവനെ ഇഷ്ടപേദുന്നത്😢
@kv3610
@kv3610 6 ай бұрын
Giant bunch of energy.
@sherifurehman1111
@sherifurehman1111 Жыл бұрын
I love Aliens 🔥🔥🔥
@gopanthozhunnavalappil1654
@gopanthozhunnavalappil1654 6 ай бұрын
0110
@kavithakr3302
@kavithakr3302 Жыл бұрын
So what about Ramayana etc ? Rates to almost 26 lakhs years back!! Did human beings exist then? Also their size n al.. Can't connect all these.. Anyways Kheshi this is a revelation!! Still my mind can't admit these facts especially about Siva!! Even disturbed sleep I have after hearing you!Come up with more ones dear!!
@Kheshii
@Kheshii Жыл бұрын
A researcher named 'Neelakandan' from kerala said there are more than 400 versions of Ramayana across the world and atleast 40 of them says "Seetha is the daughter of Ravana 🤭". He represents India in International Cultural fests and this claim cannot be fake. Just like that every story we heard till now was subject to various distortions and editing. To find which is real and which is not is a mess. And thank you so much for your kind words 😇
@akshay5479
@akshay5479 5 ай бұрын
Om namah shivaya
@Viratian1818.
@Viratian1818. 4 ай бұрын
ദൈവം 🥺🙏🏻❤️ശിവ
@vishnubhaskaran3029
@vishnubhaskaran3029 Жыл бұрын
ശിവനെന്ന ദേവതയെക്കാളും എത്രയോ വലുതാണ് ശിവം എന്ന തത്വം
@supriyamenon7467
@supriyamenon7467 Жыл бұрын
Oh my God 😮.....evidem kettittillatha facts... Apol genetically oru match um illathavar ano Shivaparvathi.....!
@Kheshii
@Kheshii Жыл бұрын
Yes 🙃
@supriyamenon7467
@supriyamenon7467 Жыл бұрын
@@Kheshii love nte power 🙂
@aadhi175
@aadhi175 Жыл бұрын
@@supriyamenon7467 non physcl ne love cheyyamnn oru vedio illayrno..avde enth genetic match aa varunne..bt it's real 🤭
@supriyamenon7467
@supriyamenon7467 Жыл бұрын
@@aadhi175 Seriyanu... athrek angadu chindhichilla kutty 🙂
@aadhi175
@aadhi175 Жыл бұрын
@@supriyamenon7467 😃
@shijinks60
@shijinks60 6 ай бұрын
ഓം നമഃ ശിവായ
@riswana6394
@riswana6394 6 ай бұрын
This cannot be truth...ennaàn enikk thonnunnath...like if shiva was an alien having no connection with earth,then why they refer Parvati as sivas ardhangini?...ath mathralla,if human cannot achieve what Siva refers ennaanenkil Siva to humans verum image worship avoole...it's said that Siva having no family or Lineage ,I think that's a symbolic statement that in reality a soul or supreme state doesn't belong to anyone or anything it's free ,endless independent without birth and death... remember when Parvati and saptarishis can attain immortality of body and enlightenment with the guidance of shiva then that Siva state is not something alien and Siva can't be an alien...what I believe is Siva is a human who transcended his physical reality into supreme godhood... otherwise Siva cannot be a teacher a guide a mentor to humanhood
@jithu__1474
@jithu__1474 6 ай бұрын
Is Adam Shiva?
@Thesacredalchemist88
@Thesacredalchemist88 6 ай бұрын
​@@jithu__1474😂 ippa engana irikanu
@jithu__1474
@jithu__1474 6 ай бұрын
@@Thesacredalchemist88 enth 😁
@zyxwe3390
@zyxwe3390 Жыл бұрын
ചോദ്യങ്ങൾ കുറെയുണ്ട് കേഷി പക്ഷേ വരുന്നില്ല... ശ്വാസം പിടിച്ചു കേട്ടു..
@yadhukrishnak5620
@yadhukrishnak5620 6 ай бұрын
ആദ്യം ആദിദ്രാവിഡർ അല്ലെ ഭൂമിയിൽ ഉണ്ടായിരുന്നത്..
@mithramedia5716
@mithramedia5716 6 ай бұрын
എനിയ്ക്ക് മഹാഭാരതത്തിലെ പല സന്നർഭങ്ങളെക്കുറിച്ചും സംശയം ഉണ്ട് പാർട്ട്‌ പാർട്ട്‌ ആയിട്ട് മഹാഭാരതത്തെക്കുറിച്ച് സംസാരിക്കാമോ...
@falgun86645
@falgun86645 Жыл бұрын
വിഷ്ണുമായ ജനിച്ചത് സംഗമത്തിലൂടെയല്ലെ
@Kheshii
@Kheshii Жыл бұрын
Ore kadhak pala versions undakum epozhum Oro culture anusarich maari konde irikum. Yakshaswaroopam ane sivan enn parayum. Adhayath yakshathinte ( A non human being ) roopam.
@dileeppv8738
@dileeppv8738 Жыл бұрын
അല്ല kheshi ,അപ്പോൾ ശിവ alien ആണെന്ന്‌ conclude cheythal ,mattu ദൈവങ്ങള്‍ Hinduism ഉള്‍പ്പടെ, മറ്റു മതങ്ങളില്‍ ഉള്ളതും എല്ലാം ,ഒന്നുകില്‍ ബോധത്തിന്റെ ഉയര്‍ന്ന അവസ്ഥ നേടിയ മനുഷ്യര്‍, അല്ലെങ്കില്‍ നമ്മളെക്കൊണ്ട് സ്വീകരിക്കാന്‍ കഴിയാത്ത വിധം ഉയർന്ന എനർജി ഫോം മാത്രം അല്ലെ, ആകുമോ???????സംശയം ആണ്...
@Kheshii
@Kheshii Жыл бұрын
Yes, karanam purana kadhakal pusthakatham karanam kai maari vannathalla vakkukal kond oralil ninne mattoralilek pakarn vannathane. Oru kadha thanne oro culture inm match avunna pole edit cheythitum und. Ramayanam athine best example ane.. Athayath inne kelkuna purana kadhakalil 99% um edited allenkil thettaya vivaranam anenn artham.. ☘️
@dileeppv8738
@dileeppv8738 Жыл бұрын
@@Kheshii mm. എന്തായാലും ശിവരാത്രി ആവുന്നത് കാത്തിരിക്കുന്നു. I want to know some thing for me and through me to someone else......Thank you man
@abinjoy666
@abinjoy666 Жыл бұрын
അത്ര പെട്ടെന്നൊന്നും നമുക്ക് മനസ്സിലാക്കാൻ പറ്റാത്ത കഴിവുള്ളവരാണ് യേശുദേവനും ശ്രീകൃഷ്ണനും ശിവ നും ശ്രീബുദ്ധനും മുഹമ്മദ് നബിയും ഇസ്ലാം മതത്തിന് മതത്തിലെ ഒറ്റവാക്ക് കൊണ്ടോ ഒറ്റ രൂപം കൊണ്ടോ ഗ്രഹിക്കാനോ പഠിച്ചറിയാനും പറ്റില്ല വായിച്ച് അറിയാൻ പറ്റില്ല എഴുതാൻ അറിയാൻ പറ്റില്ല ഇന്നത്തെ ശാസ്ത്രത്തിനു കണ്ടുപിടിക്കാൻ പറ്റില്ല ഒരുപാട് അനന്തമാണ് അനന്തം അനന്തമായ ശക്തി ഒരു തീരത്തില്ല അന്വേഷിച്ചാലും അത്ര പെട്ടെന്ന് യുക്തിക്കും ശാസ്ത്രത്തിന ശാസ്ത്രങ്ങൾക്കും ശാസ്ത്ര ഉപകരണങ്ങൾക്കുമായി എത്തിക്കുക മുത്ത് മനുഷ്യനും കഴിയില്ല എല്ലാത്തിനും മറികടന്നു പോകുന്നത് ശക്തിയാണത് ഇവരെ ഒറ്റവാക്കിൽ തീർക്കാൻ പറ്റില്ല ഇല്ല എന്ന് പറയാനാണ് എളുപ്പം ഉള്ളത് ഇല്ലാതാകുന്നില്ല ഇല്ലെന്ന് പറയാൻ കഴിയില്ല ശ്രീബുദ്ധൻ ശിവൻ യേശു ശ്രീകൃഷ്ണ ഉയർന്ന വ്യക്തി വ്യക്തികളാണ് അവരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല ഇന്നത്തെ ശാസ്ത്ര ബുദ്ധി പോരാ അത് അനുഭവിച്ചവർക്ക് വലിയ ഉയർന്ന തലത്തിലുള്ള സന്യാധിവാരി യോഗികളും സിദ്ധൻ മാർക്കും പണ്ഡിതന്മാർക്കും പ്രവാചകന്മാർക്കും അവർക്കൊക്കെ അവരുടെ നമ്മൾ അറിഞ്ഞത് ഒരു ശക്തി ആകുന്നു ഓരോന്നേ നമ്മുടെ മനസ്സിലാക്കുന്ന വായിച്ചറിഞ്ഞത് അവരുടെ അനുഭവങ്ങൾ എഴുതി വേദഗ്രന്ഥങ്ങൾ ശാസ്ത്രജ്ഞ ഗ്രന്ഥങ്ങൾ ശാസ്ത്ര ഗ്രന്ഥങ്ങൾ വേദഗ്രന്ഥങ്ങളും പുരാണങ്ങളിലൂടെയൊക്കെ നമ്മൾ മനസ്സിലാക്കുന്നു നല്ലൊരു വലിയ ഭാഗ്യം തന്നെയല്ലേ അവരുടെ അല്പം ഉള്ളതുകൊണ്ട് അവരുടെ അല്പം ദയകൊണ്ട് കരുണകൊണ്ടു നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു കരുണ കാണിച്ചു നമ്മളോട് ശ്രീകൃഷ്ണൻ ശ്രീബുദ്ധൻ ശിവനു മുഹമ്മദ് നബിയും യേശുദേവനും ഇവരുടെ കൊണ്ട് ഇവരുടെ കരണം കൊണ്ടും ദയവുകൊണ്ട് അല്പം നമുക്ക് മനസ്സിലാക്കാൻ സാധിക്കും അത്ര പെട്ടെന്ന് മനസ്സിലാക്കാൻ കഴിയില്ല ഒരുപാട് ഉയർന്ന തലത്തിൽ ശക്തിയാണ് ഇവരെ ഈ വ്യക്തികൾ ഇവരെ അനുഭവിച്ചവർക്കൊക്കെ മനസ്സിലാവുകയുള്ളൂ ഇവരെന്താണ് ഇങ്ങനെയാണ് ഏത് രീതിയിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ് എവിടുന്ന് വന്നു ഇങ്ങോട്ട് പോകുന്നു ദർശനം ലഭിച്ചവർക്ക് മാത്രം മനസ്സിലാവുള്ളൂ അനുഭവിച്ചവർക്ക് മനസ്സിലാവുകയുള്ളൂ
@Sura_prime_mode
@Sura_prime_mode Ай бұрын
Bro is professional atheist 😂
@Kheshii
@Kheshii Ай бұрын
🤘🏻
@Sura_prime_mode
@Sura_prime_mode Ай бұрын
@Kheshii bro oru doubt Vishnu orginal ano? New video cheyyo?
@sreejeshal5033
@sreejeshal5033 6 ай бұрын
ഓം നമഃ ശിവായ 🪔🌹🙏🏻
@prasanthimanu1906
@prasanthimanu1906 Ай бұрын
Ome namasivaya
@SharonRaj-s1s
@SharonRaj-s1s 6 ай бұрын
@minipranav9454
@minipranav9454 Жыл бұрын
🙏🙏🙏
@sarathchandrakumar
@sarathchandrakumar Ай бұрын
❤️
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 38 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19