പുരോഹിതൻ പറഞ്ഞതിനേക്കാൾ നന്നായിട്ട് സമസ്ത മുഖപത്രം പറഞ്ഞിട്ടുണ്ട്....!!! മറുപടി....!!!
@gopinadhankalappurakkal52065 ай бұрын
അതിന് ഞമ്മൾ മറുപടി പറഞ്ഞാൽ ശരിയാകില്ല😂 മരുമോർ പീണ ങ്ങും😂
@user-ui4dw8tm2d5 ай бұрын
അത് ഞമ്മന്റെ സ്വന്തക്കാർ അല്ലേ.
@midhlajmidhlaj76585 ай бұрын
ഇവനിതെന്തു പീറ ആണ്😅😅
@paradesinews49435 ай бұрын
സമസ്ത പറഞ്ഞപ്പോൾ മിണ്ടിയില്ല ,വിവരദോഷം ആയില്ല !വെള്ളാപ്പള്ളി പറഞ്ഞപ്പോൾ അത് വിവരദോഷം ആയില്ല !ഇതാണ് കേരളത്തിലെ ക്രൈസ്തവർ ബിജെപിക്ക് അനുകൂലമായ ചിന്തിക്കുവാൻ ഇടയാക്കുന്നത് ,പിണറായിയുടെ കുടുംബത്തെ രക്ഷിക്കുവാൻ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി കേരളത്തിലെ സിപിഎമ്മിനെ തകർത്ത് അന്തകൻ
മതങ്ങൾ യുഡിഎഫ് ഭരിക്കുമ്പോൾ മതത്തിന്റെ പണിയെടുക്കണം. ഇവിടെ ഇട്ട കമന്റിന് ആ മൈരനോട് ഞാൻ മറുപടി പറയാം. പ്രവാചകന്റെ മുടിയെ പറ്റി കാന്തപുരം പറഞ്ഞപ്പോൾ അതിനെ പറ്റി പ്രതികരിച്ച ഒരേയൊരു നേതാവ് കേരളത്തിലുള്ള പിണറായി വിജയൻ മാത്രം.
@MathewCvarghese-g4c5 ай бұрын
Ellavarum BJP yil pokunathanu nallathenu chintikunabaranu
തീർച്ചയായും..മറുപടി ഇങ്ങനെ തന്നെ കൊടുക്കണം. 2026 ൽ അടുത്ത മറുപടി ജനങ്ങളും അങ്ങ് തരും..
@sivanpilla67625 ай бұрын
മുഖ്യമന്ത്രി എല്ലാവർക്കും കൃത്യം കൃത്യമായി മറുപടി കൊടുക്കും, കൃത്യം കൃത്യമായ മറുപടി പാർട്ടിയെ പാതാളത്തിൽ തപ്പേണ്ട അവസ്ഥയിൽ എത്തിച്ചു
@marigold90345 ай бұрын
😂🤣
@achumichu89465 ай бұрын
ഏത് കൊമ്പനായാലും നല്ല നിലപാടാണെങ്കിൽ ജനം അംഗീകരിക്കും. ഇല്ലെങ്കിൽ കനൽ ഒരു തരിയും ഉണ്ടാകില്ല 😂
@Brucelez5 ай бұрын
തോന്നിവാസം പറഞ്ഞിട്ട് ന്യായികരിക്കാൻ നാണം ഇല്ലേ... കമ്മ്യൂണിസ്റ്റ് അറബിക്കടലിൽ
@SaanVision5 ай бұрын
മൂവാറ്റുപുഴിൽ 2004 ൽ താമര വിരിഞ്ഞില്ല.. സ്വതന്ത്ര സ്ഥാനാർഥി ആയിരുന്ന PC തോമസ് ജയച്ചത് താമരയിൽ അല്ല 😂😂
@kishorkishor46345 ай бұрын
തുഷാർ ജയിച്ചാൽ എന്ത് പറയും
@nishapeter50515 ай бұрын
PC തോമസിന്റെ അന്നത്തെ ജയത്തെ "മൂവാറ്റുപുഴയിൽ ആമ്പൽ വിരിഞ്ഞു" എന്നാരോ വിശേഷിപ്പിച്ചതായി അഡ്വ. ജയശങ്കർ പറഞ്ഞിരുന്നു.
@gibinmathew51395 ай бұрын
IFDP എന്നായിരുന്നു പിസി തോമസിൻ്റെ പാർട്ടിയുടെ പേര്. 500 നും 600 നൂം ഇടക്കായിരുന്നു ഭൂരിപക്ഷം. പിന്നീട് സുപ്രീം കോടതി ഈ വിജയം അസാധുവക്കി PM ഇസ്മായിലിനെ 5 വർഷത്തിനു ശേഷം വിജയി ആയി പ്രഖ്യാപിച്ചു.
@KeralAnas-ub1hv5 ай бұрын
എന്തു കൊണ്ട് നമ്മൾ തോറ്റു (പ്രതിക്രിയ വാദം ഇല്ലാതെ )പറയൂ
@radhakrishnansouparnika99505 ай бұрын
വാതകം എന്നാണ് സിനിമയിൽ പറയുന്നത് 😂
@KeralAnas-ub1hv5 ай бұрын
@@radhakrishnansouparnika9950 ഇത് വേറെ അത് വേറെ
@PJ-Love-Peace5 ай бұрын
നാണമില്ലെടോ അരുണേ 😂, മാതു hats off
@rajeevrajeev29505 ай бұрын
3-ാംദിനം - തല പൊക്കി
@Gopinath-m2o5 ай бұрын
അനിലേ തനിക്ക് ഉള്ളിപ്പില്ലേ തൻ്റെ പാർട്ടി ചെയ്യണ ദ്രോഹമാണ്
@jomathews9825 ай бұрын
അനിൽ തെറി വിളി കേട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് 😮 ഇത്.. അരുൺ.. അരുൺ കുമാർ.. ഇവൻ്റെ വായിൽ താമസിയാത ice ക്രീം കാണാം
@thomaspj54385 ай бұрын
വിനയത്തോടെ സംസാരിക്കണം
@sasidharants73495 ай бұрын
അവരുടെ രീതി ഇതാണന്ന് വ്യക്തമായി പറഞ്ഞല്ലൊ അതു മറ്റുള്ളവർ മനസ്സിലാക്കിയാൽ മതി.
@PRASANTHKUMAR-j8f5 ай бұрын
ടാ.. ടാ.. ടാ.. അരുണേ.. എന്തൂട്ട് രീതിയാ ഘടീ.. നീ ചെലക്കണേ..
@kumbalery5 ай бұрын
ഇന്നു പിണറായി പറഞ്ഞത് തെറ്റാണ്.... അതിനെ ന്യായീകരിച്ചു സഖാവ് അരുൺകുമാർ സ്വന്തം വില കളയരുത്......
@georgekoshy17135 ай бұрын
ഇതാണ് മാരുടെ സ്വഭാവം ഇനിയെങ്കിലും പഠിക്കുന്നില്ല
@moiducombi5 ай бұрын
മാപ്രകളുടെ മാമാ പണി LDF നെ കുരിശിൽ തറക്കുക.അതിനനുസരിച്ച് ന്യായീകരണം കണ്ടെത്തും തുടരട്ടെ മാമാ പണി.
@arunkr89015 ай бұрын
വിനശകലെ വിപരീതബുദ്ധി..
@mv25525 ай бұрын
എന്നാ അനുഭവിച്ചോ ഇത്രയും നാളും കമ്മികളെ താങ്ങി നടന്ന മെത്രാനാണ് 😀
@user-ui4dw8tm2d5 ай бұрын
ഒഞ്ഞു പോടാ
@YunusYunus-d3v5 ай бұрын
അടിമയാണ് ഈ അരുൺ
@mukundankuruvath26465 ай бұрын
19 അരിവാളും ഒടിഞ്ഞു പോയത് എന്തേ സഖാവേ?
@smartphonecommunication40685 ай бұрын
എല്ലാ കമ്മികളും പറയുന്ന വക്കാണ് വിരട്ടണ്ട വിരട്ടണ്ട എന്ന് ചർച്ചയിൽ ഇങ്ങനെ വാക്കുകൾ ഉപയോഗിക്കുന്നത് അത്ര നല്ല സംസ്കാരമല്ല
@maheshpk26795 ай бұрын
അരുൺകുമാറിനും, അനിൽകുമാറിനും അടുത്ത തവണ സീറ്റ് കിട്ടിയാൽ വോട്ടർമാർ ഇവരെ കണ്ടം വഴി ഓടിക്കും 😆😆😆
@ASHRAFKDT4U5 ай бұрын
ഈ പിണറായിയും ന്യായീകരണ തൊഴിലാളികളും ഈ പാർട്ടിയെ വെട്ടി കീറി ബിരിയാണി വെച്ച് തിന്ന് മുടിച്ച് ഇറങ്ങി പോകാനാണ് തീരുമാനിച്ചിരിക്കുന്നത് .....
@mrtomy585 ай бұрын
ഒരു കാലത്തും ഒരു കാരണവശാലും നന്നാകില്ല
@JosemonEdaparambil5 ай бұрын
മാതുവിന്റെ മുമ്പിൽ അരുൺ കുമാർ പെട്ടു
@manikandanm59645 ай бұрын
പത്തനംതിട്ട എന്ന ഒരു ജില്ല യിൽ സിപിഐഎം എന്ന പാർട്ടിയിൽ അടി നടന്നപ്പോൾ സഖാവ് ഉറക്കം ആയിരുന്നുവോ
@sjkerala50065 ай бұрын
മാതും കലക്കി ജീവിതത്തിൽ ഇതുപോലെ ഒരു കള്ളൻമാരുടെ പാർട്ടിയും കുറെ കള്ളന്മരും എന്ത് ചെയ്യാം എല്ലാം ശരിയായി വരും 2026 ൽ
@ManojKumar-h2b5p5 ай бұрын
ഇലക്ഷൻ സമയത്ത് കാല് നക്കാൻ വരും
@gopinathannair63205 ай бұрын
ഇന്നോവയ്ക്കൊക്കെ ഇപ്പൊ എന്താ വില 🤔
@Emmanualjohnson-rv4wo5 ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവർക്ക് മനസ്സിലായില്ലേ 🤔🤔🤔🤔🤔🤔
@sandrosandro64305 ай бұрын
പിണറായി വണ്ടി ഇങ്ങനെ തന്നെ പോട്ടേ ണിം ണിം ണിം ണിം. 7 വർഷം കൂടി. തിരുത്തല്ലേ, വഴി മാറല്ലേ പൊന്നേ 🤣😆
@gopakumarn27865 ай бұрын
ജനം മറുപടി തരുമല്ലോ
@gauridas78385 ай бұрын
കേരളത്തിൽ പ്രിവിലേജ് മുഖ്യമന്ത്രിക്കും സ്വന്തം കുടുംബത്തിനും അവരുടെ ഇഷ്ടക്കാർക്കും മാത്രമേ ഒള്ളൂ... മറ്റുള്ളവർ എല്ലാം സഹിച്ചേ പറ്റൂ....
@VIVEKI.5 ай бұрын
മാതു 😂😂❤❤❤❤
@Joshua956-q8s5 ай бұрын
എല്ലാവരെയും പിണക്കി ബംഗാളിലെ അവസ്ഥ വരുമോ ആവോ
@sajanthomas13005 ай бұрын
പഴയകാല എസ്എഫ് ഐ തീപ്പൊരി ജോർജ് മാത്യു പുതുപ്പള്ളി യാക്കോബായ സഭയിൽ പുരോഹിതനായി പിന്നീട് ഗീവർഗീസ് മാർ കൂറിലോസ് എന്ന പേരിൽ മെത്രാപോലീത്ത ആയി.കമ്മ്യൂണിസ്റ് സഹയാത്രികനായി തുടർന്നു. ആ തിരുമേനിയേ പ്രതിപക്ഷ ബഹുമാനില്ലാത്ത ഒരു ഭരണാധികാരി ആക്ഷേപിച്ചു. ഇങ്ങനെ ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അവരുടെ സ്ഥാനാർഥികളെയും ആണോ മനുഷ്യരെ ഒന്നായി ചേർത്ത് മതേതരത്വം സംരക്ഷിക്കുവാൻ ശ്രമിക്കുന്ന യൂ ഡി എഫ് മുന്നണി സ്ഥാനാർഥികളെയാണോ തിരുമേനിമാരുടെ വാക്കുകൾ കേട്ട് നിങ്ങൾ ജയിപ്പിക്കേണ്ടത് എന്ന് യാക്കോബായ സഭാംഗങ്ങൾ തീർച്ചയായും ചിന്തിക്കണം.
@aneeshkumar15425 ай бұрын
ശെടാ ഈ പാർട്ടിയിലുള്ളവന്മാർ മണ്ടത്തരം പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കുവാണോ🤔😂😂😂😂
@pauljoseph28115 ай бұрын
ഇങ്ങനെ പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ കനൽ ഒരു തരിയും ഉണ്ടാവില്ല. പാർട്ടിയുടെ പൊടി പോലുമുണ്ടാവില്ല കണ്ടുപിടിക്കാൻ.
@pappymohammedpappymohammed71175 ай бұрын
മാധു ഇത് തന്നെയാണ് ഏടത്തിനുപടറ്റി യത് ഇനിയും ഇത് തുടരണം എന്നാൽ കേരളവും പോകും
@jomonjo66345 ай бұрын
ജനങ്ങളോട് നിങ്ങൾ പറയേണ്ട? ജനങ്ങൾ നിങ്ങൾക്ക് കാണിച്ചുതരും
@muralidharannair7695 ай бұрын
അല്ല ഇല്ല ഈ രണ്ടു വാക്കുകൾ ഇല്ലെങ്കിൽ ന്യാ യീകരണക്കാർ എന്തു ചെയ്യും
@mastersviewpoint5 ай бұрын
സഖാക്കളേ ഓർത്ത് വെച്ചോ.... 😂
@Pradeeppradeep-zh2lj5 ай бұрын
നിങ്ങൾ പഠിച്ചു പരിശോദിച്ചോളൂ, അച്ചുമാമൻ പറയാറുണ്ട് പഠിച്ചു പരിശോധിക്കും, താമര ഇനി വിരിയാൻ കിടക്കുന്നെ ullu
@KrishnaKumar-sh8cu5 ай бұрын
ഓ..ഇവര് നന്നാകാൻ പോകുന്നില്ല ചാനലിൽ ചോദ്യം ചോദിച്ചാലും ധാർഷ്ട്യം മുഖ്യമന്ത്രിയ്ക്കും ധാർഷ്ട്യം മന്ത്രിമാർക്കും ധാർഷ്ട്യം നേതാക്കൻമാർക്കും ധാർഷ്ട്യം ലോക്കൽ സെക്രട്ടറിമാർക്കും ധാർഷ്ട്യം SFI പ്രവർത്തകർക്കും ധാർഷ്ട്യം പാർട്ടിപ്രവർത്തകർക്കും ധാർഷ്ട്യം. ബംഗാളിൽ ഇവരെ കൊന്നൊടുക്കിയന്നാണ് പറയുന്നത് അതിൻ്റെ കാരണമെന്താണന്ന് കേരളത്തിലെ ഭരണം നോക്കിയാൽ മതി ജനങ്ങളെ പുശ്ചം
@sujahussain93815 ай бұрын
Ith തന്നെ യാണ് ഞങ്ങളുടെ തിരുത്ത്
@level4helmet5 ай бұрын
She cooked him.
@samoommen21775 ай бұрын
ഇയാള് എന്തിന് ഉള്ള് പുറപ്പാട് അണ്, പാർട്ടികു തീ കൊടുത്തു പുറത്തു ചാടാൻ അയിരിക് 😂
@GNN645 ай бұрын
Father 💯right
@moideenkutty25995 ай бұрын
അരുൺ സഖാവേ ഈ മാപ്രച്ചിയോടെകെ ഇത്ര സൗമ്യമായി സംസാരിക്കേണ്ട
@എനിക്കാണോതനിക്കാണോ.ഈവട്ട്5 ай бұрын
ഒരുറച്ച പാർടി പ്രവർത്തകനാ ഞാൻ പിണറായിയുടെ ഈ പോക്ക് ശരിയല്ല.. പാർട്ടി ഇഇടപെടണം. അല്ലെങ്കിൽ ജനങ്ങൾ ഇനിയും അകലും.. ഇയാൾക്ക് വേണ്ടി പാർടി നാണംകെടരുത്.. ഷൈലജ ടീച്ചറേ മുഖ്യമന്ത്രിയാക്കണം....
@JibyJoseph-uh2pg5 ай бұрын
ഒറ്റ ചോദ്യമേ താങ്കളോട് ഉള്ളൂ തട്ടും പുറത്ത് ഒത്തുകൂടിയ എലികൾ പൂച്ചക്കാര് മണികെട്ടും ഈ പോക്ക് പോയാൽ പ്രിയ സഹോദരാ സഖാവേ നമ്മളെ പോലുള്ള പാവപ്പെട്ട ഈ പ്രസ്ഥാനത്തോട് സിപിഐ എമ്മിനോട് എന്ന് മാത്രമല്ല നമ്മുടെ ഉള്ളിലെ ആശയമാണ് നശിക്കുകയും മറ്റുള്ളവരോട് പറയുവാൻ കഴിയാത്ത വിധവും ഇല്ലായ്മ ചെയ്യപ്പെടുന്ന കെട്ട രീതിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്
@antonysebastian81855 ай бұрын
🎉good Ms Mathu Saji
@bijikoshy26155 ай бұрын
Mathu super ❤
@cgeorgekutty5 ай бұрын
എന്നാ പരിശോദിക്കണ ഇനി എന്നാ ഒള്ളത്
@sureshn65075 ай бұрын
ലല്ലല്ലാം....,
@jojikanjiram76555 ай бұрын
Correct 💯
@Mejoalukka5 ай бұрын
ഇത് എന്ത് പൂരപറമ്പോ 🙄
@sajangeorge69595 ай бұрын
Maathu kalakki
@reghun55445 ай бұрын
എങ്ങനെയാണ് സീറ്റ് കുറഞ്ഞതെന്നു ഇപ്പോൾ മനസ്സിലായില്ലേ
@Johnny-k8b6g5 ай бұрын
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ LDFnu 0 സീറ്റ് കിട്ടുമെന്നു ഉറപ്പുള്ളവർ ലൈക് !!!
@arunraj32825 ай бұрын
ഇല്ലിലല്ലാ അല്ലലല 😂😂😂😂
@devvar33475 ай бұрын
ഇവരുടെ ധാർഷ്ടിയും ഒരിക്കലും നിർത്താൻ പോകുന്നില്ല. മൂടോടെ പോയാലെ ശരിയാകുകയുള്ളു കേരളത്തിലെ ജനങ്ങളെ ജാഗ്രത
@vijayanpillai91335 ай бұрын
ഈ ധിക്കാരം മാണ് തെരഞ്ഞടുപ്പിൽ അമ്പേ പരാജയപ്പെട്ടത്. എന്നിട്ടും അതിനു കുറവില്ലല്ലോ. അരുൺ കുമാർ ഒരു വിവരദോഷിയാണ്
@aliasvarghese46195 ай бұрын
ഇവനൊന്നും ഒരിക്കലും നന്നാവരുത്. നന്നായാൽ ഈ പാർട്ടി ഇനിയും അധികാരത്തിൽ വരും.
@vlathara5 ай бұрын
Mathu ancher ano attho purohithante aarengilum aano