ശുദ്ധമായ കരിഞ്ചീരക എണ്ണയൂടെ ലഭ്യതയെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്. ആവശ്യകാർക്ക് കരിഞ്ചീരകം എണ്ണ തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്. #PureBlackSeedOil #ശുദ്ധമായകരിഞ്ചീരകംഎണ്ണ #BlackSeedOilBenefits #കരിംജീരകംഗുണങ്ങൾ #BlackSeedOilUsage നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള കരിഞ്ചീരകം എണ്ണയുടെ പ്രാധാന്യം നമുക്ക് അറിയാം. അതുകൊണ്ടുതന്നെ ശുദ്ധമായ കരിഞ്ചീരകം എണ്ണ ലഭിക്കുന്നതിന് വേണ്ടിയിട്ട് നിരവധി ആളുകളാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആവശ്യക്കാർക്ക് നൽകുന്നതിന് വേണ്ടിയിട്ട് ശുദ്ധമായ കരിഞ്ചീരകമെണ്ണ തയ്യാറാക്കാം എന്ന് തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. രക്തത്തിലെ ഷുഗർന്റെ അളവ് നിയന്ത്രിക്കാൻ വളരെ ഫലപ്രദമായി തന്നെ പ്രയോഗിക്കാൻ പറ്റുന്ന ഒന്നാണ് കരിംജീരകം ഓയിൽ, അത് കഴിക്കേണ്ട അളവിനെ കുറിച്ചും ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പരിചയപ്പെടുത്തിയിരുന്നു. അതുപോലെതന്നെ തൂക്കി രോഗവുമായി ബന്ധപ്പെടുത്തി മരുന്ന് കൂട്ട് തയ്യാറാക്കുമ്പോൾ കരിഞ്ചീരകമെണ്ണ യുടെ സാന്നിധ്യവും പ്രധാനമാണ്. രോഗാവസ്ഥയെ ശമിപ്പിക്കാൻ ഗുണകരമായ കരിഞ്ചീരകം എണ്ണ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നത്. അത്രയും പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന കരിഞ്ചീരകമെണ്ണ തയ്യാറാക്കുമ്പോൾ വൃത്തിയോടും, ശ്രദ്ധയോടും കൂടി ആവേണ്ടതുണ്ട്. അതുകൊണ്ടാണ് ആവശ്യക്കാരുടെ താൽപര്യം മനസ്സിലാക്കി ഈ എണ്ണ സ്വയം നിർമ്മിച്ച് വിൽപ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ആവശ്യക്കാർ വർദ്ധിക്കുന്ന അനുസരിച്ച് കൂടുതൽ തയ്യാറാക്കി മാർക്കറ്റുകളിലേക്ക് എത്തിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് കരിഞ്ചീരകമെണ്ണ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടാൽ എത്തിച്ചു നൽകുന്നതാണ്. ശുദ്ധമായ കരിഞ്ചീരകമെണ്ണ ലഭിക്കുന്നതിന് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു. 00971554680253 #DrSajidKadakkal കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw
@ginuajobin5634 жыл бұрын
ഞാൻ സൗദിയിൽ ആണ് ഓർഡർ. നല്കിയാൽ ഇവിടെ ലഭ്യമാകുമോ ?
@drsajidkadakkal33274 жыл бұрын
@@ginuajobin563 I will try😊
@ginuajobin5634 жыл бұрын
@@drsajidkadakkal3327 Thanks
@തിരുസന്നിധി4 жыл бұрын
@@drsajidkadakkal3327 ഡോക്ടർ എനിക്ക് അറിയേണ്ടത് താടി ശരിക്ക് വളരാത്തവർക്ക് കട്ട താടി വളരാൻ എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ
@shanavasmkutty70944 жыл бұрын
ഒന്നും മനസിലായില്ല
@josephc.l9384 жыл бұрын
കരിംജീരകം ഓയിൽ ഉണ്ടാക്കുന്നതിന്ഇതിൽ ഒഴിച്ച എണ്ണയുടെ അളവും കരിംജീരകത്തിൻ്റെ അളവുകളും ഒന്നു പറഞ്ഞ് തരാമോ
കണ്ണുപൊട്ടനും കാത് പൊട്ടനും പൂരം കാണാൻ പോയപോലെ ആയിപോയി എത്ര അളവിൽ കരിഞ്ജീരകം വേണമെന്നോ ഓയിൽ എത്ര അളവിൽ വേണമെന്നോ എത്ര സമയം തിളപ്പിക്കണമെന്നോ ഒന്നും തന്നെ പറയുന്നില്ല പിന്നെ ഡോക്ടർ എന്താണ് ഉദ്ദേശിച്ചത് എന്ന് പിടികിട്ടി കൊള്ളാം
@justpieceofcake2 жыл бұрын
ഇത്രയും ബുദ്ദിയില്ലാത്ത ഡോക്ടറെ ഞാൻ ആദ്യമായാണ് കാണുന്നത്,,, എണ്ണ ഉണ്ടാക്കുന്നത് കാണിച്ചത് അത് കണ്ട ഒരാൾക്‌പോലും മനസ്സിലായിട്ടില്ല,, ഇയാൾ ചികിൽസിക്കുന്ന രോഗിയുടെ അവസ്ഥ 😄😄
ഡോക്ടർ കരീം ചീരകഓയൽ മറ്റു ഓയൽ ചേർക്കാതെ തന്നെ മില്ലിൽ നിന്നും ആട്ടി കിട്ടുന്നുണ്ടല്ലോ. അങ്ങിനെയുള്ളതെല്ലെ ഒറിജിനൽ ഓയൽ
@valsammaidicula73524 жыл бұрын
Thanks Dr and good information. 🙏🙏🙏🙏🙏
@amjidamjid53084 жыл бұрын
Thanks Docter 👍👍🤲🤲🤲
@emmanuelsmileemmanuel49113 жыл бұрын
Clear aayyittu oil making paranjilla.buisiness aanallo alle
@jomajames28194 жыл бұрын
ഇതുകൊണ്ട് തലയിൽ എണ്ണ തേയ്ക്കാൻഎങ്ങനെ ഉണ്ടാക്കണംpls ഒന്നു പറയാമോ
@shasworld16172 жыл бұрын
Allahuvinde rasool paranjadh ethra yadharthyam♥️
@jeenajijimon2965 Жыл бұрын
Dr you must have to give English subtitles for International attention.
@kattoormurali74273 жыл бұрын
I need it. Will contact shortly. 👍🙏
@stephya83193 жыл бұрын
Nannaaaiii valichu neettii kurukki aanu video cheithathu, kollam😛
@sarasangr4 жыл бұрын
വളരെ ശ്രദ്ധയോടെ വീഡിയോ വെ കണ്ടിരുന്നു . ഇത് എന്ത് എണ്ണ ഉണ്ടക്ക ലാ? എന്റെ സമനില തെറ്റിപ്പോയി .
@drsajidkadakkal33274 жыл бұрын
ആവശ്യകാർക്ക് കരിഞ്ചീരകം എണ്ണ തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുളളത്.
@balachandran87274 жыл бұрын
Thank you dr.
@jancythomas20374 жыл бұрын
എണ്ണ യുടെ അളവ് പറഞ്ഞു തരുമോ
@rasheenafirosh51363 жыл бұрын
Karinjirakam vangumbollu sraddiku ka wash cheyyumbollu mashi pole colour ketti varunund nannai palavattam wash chedu unaki sookshikkuka..
@Annz-g2f4 жыл бұрын
Dr unless you have not mentioned the proportions how can we prepare?
@abdulletheef79883 жыл бұрын
ഇത് ബിസിനെസ്സ് തന്ത്രം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റാത്ത രീതിയിലാണ് ഇത് കാണിച്ചിരിക്കുന്നത്..😞
@reethamk37903 жыл бұрын
Gynecomastia kurich information tharumo. Please dr
@Irfana_Muhammad4 жыл бұрын
എനിക്ക് വ്യക്തമായി മനസ്സിലായിട്ടോ ❤
@muneeraum16994 жыл бұрын
Rasool (s) parancha gunangal njangalku vivarichu thanna Sir nu abhinandanangal
@joicejoseph78834 жыл бұрын
Sir, could you pl explain how to make the Black seed oil and how much ingredients like black seed and coconut oil or olive oil to be taken for making this oil. Kindly give us the method. It will be a great help for us.
ഇതു വില്പനക്കാണ് നിങ്ങളെ പഠിപ്പിക്കാനല്ല മനസ്സിലായില്ലേ?
@chadrasenansenan6934 жыл бұрын
@@drsajidkadakkal3327 നിങ്ങളുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്തവർക് ഓയിൽ എങ്ങനെ ഉണ്ടാകുന്നത് ഒരു വീഡിയോ ed. ഈ ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്കു share ചെയ്.
@reshmavr44344 жыл бұрын
Hai..njn Reshma..eniku valiya allergic issues undarunu ...apol njn tanne oru 150ml parachute oil IL direct 2tablespoom karimjeerakum ittu moopichu ,arichu upayogichuu...enikippo oru problem illaa...ithu valare simple ayitu use cheyamm....Nalla smell Ulla oil aanu...njn hair oil ayittanu use aakiyathu....👍👍Mr Yousef
@kvjohn36354 жыл бұрын
സർ, കരിംജീരകം ഓയിൽ തയാറാക്കുന്നത് കാണിച്ചു. പക്ഷെ, മനസിലായില്ല. ഒന്നു പറയുക കൂടി ചെയ്തിരുന്നങ്കിൽ നന്നായിരുന്നു. K V John
@drsajidkadakkal33274 жыл бұрын
ആവശ്യകാർക്ക് തയ്യാറാക്കി കൊടുക്കുന്ന കാര്യമാണ് ഇതിൽ പറഞ്ഞിട്ടുളളത്.
Olive oil ഉപയോഗിച്ച് ഉണ്ടാക്കിയാൽ മുടി വളരാൻ ഉപയോഗിക്കാൻ പറ്റുമോ
@jyothilekshmy64773 жыл бұрын
Which oil use to prepair
@rethishkumarpk60614 жыл бұрын
Thank you dr,Njan kure ഷോപ്പിൽ ചോദിച്ചു,കിട്ടിയില്ല.
@karthiknair94134 жыл бұрын
DEAR SIR,,E VIR OLIVE OIL THILAPPIKKUNNATHU BHKASHYA YOGYAM ALLA ENNU KETTITTUNDU...SHARIYANO???
@SamadElamkulam2 ай бұрын
? ഓയിൽ എത്ര വേണം
@amrithask87874 жыл бұрын
Dr. എനിക്ക് ഹൈപ്പോ തൈറോഡ് 12 വർഷം ആയിട്ടുണ്ട്..എനിക്ക് കഴിക്കാമോ ഡോക്ടർ...please replay തരുമോ ...
@sheebashaju24794 жыл бұрын
Back pain remedy please sir
@soughands45244 жыл бұрын
Hi..sir cookingine healthine gunam cheyunna eth cooking oil ane use cheyendath enn parayamo....all organsinum benefit agunath
@jayananvlog44314 жыл бұрын
ഉണ്ടാക്കുന്ന രീതി പറയാതെ എങ്ങനെ ഉണ്ടാക്കാൻ.....
@naineshp96713 жыл бұрын
Kandal manasilaakkam
@chalsboy81774 жыл бұрын
You put some oil in the pan and mixed crushed black seed oil? What oil was that? You didn’t say anything about that.
@minim.tminim.t38204 жыл бұрын
Super 👍👍👍
@mariepereira13214 жыл бұрын
Hello Doctr.... This is an affordable method of making the oil. But is the coconut oil that you used, also extra virgin coconut oil?? Stay blessed & keep up your good work..
@drsajidkadakkal33274 жыл бұрын
Yes.. extra virgin olive oil and coconut oil
@GlobalMindsetRealism3 жыл бұрын
Are you willing to translate this to English so everyone can benefit from this remedy?