Purgatory, Heaven, Hell in malayalam ( മണിയങ്ങാട്ട് അച്ഛൻ സാക്ഷ്യം പറയുന്നു)

  Рет қаралды 291,029

GEORGE KOLLINAL

GEORGE KOLLINAL

Күн бұрын

FR.JOSE MANIYANGAT'S TESTIMONY ABOUT HEAVEN, PURGATORY & HELL THROUGH AN INTERVIEW IN GOODNESS TV.
"So if anyone declares himself for me in the presence of human beings, I will declare myself for him in the presence of my Father in heaven" (Matt 10: 32).
PLEASE LIKE, COMMENT, SHARE AND SUBSCRIBE THIS SPIRITUAL & NON PROFIT MOTIVE CHANNEL.THE MAIN AIM OF THIS CHANNEL IS TO MAKE THE EVANGELISATION KNOWN TO THE WHOLE WORLD. NO DOUBT, WONDERS OF GOD INCREASE THE FAITH OF HUMAN KIND. ALL GLORY TO GOD! കത്തോലിക്ക സഭയുടെ വിശ്വാസസത്യങ്ങൾക്കെതിരെ ദുഷ്പ്രചാരണങ്ങൾ അധികമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ സത്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു പരമാവധി ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

Пікірлер: 667
@harshamolak3855
@harshamolak3855 4 ай бұрын
ഞാൻ ഹിന്ദു ആണ് എന്നാൽ ഈശോ യും മാതാവിനോടും ആണ് ഞാൻ പ്രാർത്ഥിക്കുന്നത് 🥰🥰
@johnsonjose1708
@johnsonjose1708 3 жыл бұрын
Father. ഒത്തിരി നന്ദി, കർത്താവിനും ഒത്തിരി നന്ദി. ഇതു കാണാൻ ഒരുക്കിയ നിമിഷത്തേയോർത് നന്ദി.
@bettyjose3386
@bettyjose3386 3 жыл бұрын
ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം. ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ആത്മാക്കളെ രക്ഷിക്കണമേ .
@SherlyBabu-hz8ij
@SherlyBabu-hz8ij 11 ай бұрын
🙏amen എന്റെ ദൈവമേ ഈ ചാനെൽ എല്ലാവരും കാണനും അച്ഛന്റെ സാക്ഷ്യം കാണാനും കേൾക്കാനും ഇടയാകണമേ അങ്ങനെ എല്ലാആൽമകളെ രക്ഷിക്കേണമേ 🖐️🙏thank you acha ഇതു കേൾക്കാൻ കാണാനും ഭാഗ്യം ലഭിച്ചതിനെ ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏god bless you acha 🙏
@nicholasporathur6833
@nicholasporathur6833 Ай бұрын
Share with your family and friends and colleagues and ALL MATHETHARANS AND RATIONALISTS AND ATHEISTS
@johnysc6246
@johnysc6246 4 жыл бұрын
അച്ഛൻ ഭവ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതേപോലുള്ള അവസ്ഥയിൽ കടന്നു വന്ന വ്യക്തിയാണ് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ച വീണ്ടും ജീവിതത്തിലേക്ക് വന്ന ഒരു വ്യക്തിയാണ് കാരണം രണ്ടു ദിവസമായി വെൻറിലേറ്റർ ആയിരുന്നു എൻറെ ശരീരം.ഹാർട്ടറ്റാക്ക് വന്നപ്പോൾ എൻറെ ശരീരത്തിൽ നിന്ന് ആത്മാവ് വിട്ടു പോയിട്ട് വീണ്ടും തിരിച്ചു വന്നതാണ്,മരിച്ച എൻറെ എല്ലാ ബന്ധുക്കളും ഞാൻ കാണുകയും ചെയ്തു അതുകൊണ്ട് എനിക്ക് ഇപ്പോൾ മരണത്തെ ഭയമില്ല
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 7 ай бұрын
ഇതു ശരി ആണോ
@presthinajose5189
@presthinajose5189 5 ай бұрын
mumbai aano?
@είαεααςψ
@είαεααςψ Жыл бұрын
ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കേണമേ
@sebastianChacko-mn7wu
@sebastianChacko-mn7wu 5 ай бұрын
Father ente amma marichitt 2 months akunne ullu. Prarthikkunna alarunnu. Pettennulla maranam ayirunnu. Amma sudheekarana sthalathu anenkil swargathilethan ethra nal edukkum
@miltensunny
@miltensunny 4 жыл бұрын
നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ. വെളിപ്പാട് 22:15
@vijayakumarikumarijayalaks7722
@vijayakumarikumarijayalaks7722 4 жыл бұрын
Bimbaradhanakal pallikalilum undallo
@sabuabraham1032
@sabuabraham1032 3 жыл бұрын
ധനവാന്റെയും ലാസറിന്റെയും മരണശേഷം അബ്രാഹം ധനവാനോട് പറയുന്നു മരിച്ചവരിൽ നിന്ന് ഒരാൾ തിരിച്ചു ചെന്ന് പറഞ്ഞാലും അവർ വിശ്വസിക്കില്ല. അവിടെ മോശയും പ്രവാചകന്മാരും പറയുന്നത് വിശ്വസിക്കാത്തവരെ കുറിച്ച് . അതു പോലെ കർത്താവ് പറഞ്ഞിട്ടുണ്ട് കാണാതെ വിശ്വസിക്കുന്ന വർ ഭാഗ്യവാന്മാർ . അതുകൊണ്ട് ഇത്തരം പരിപാടി ഒന്നും കണ്ട് വിശ്വസിക്കാൻ കർത്താവ് പറഞ്ഞിട്ടില്ല. ഇങ്ങനെ യാരെയും തിരിച്ചയക്കുകയില്ലെന്നും കർത്താവ് പറഞ്ഞിട്ടുണ്ട്. കത്തോലിക്കാ വിശ്വാസത്തിന്റെ മരണാനന്തര വീക്ഷണവും ക്രിസ്തീയ മൂല്യങ്ങളും അച്ചൻ പറയുന്നതെല്ലാം വിശ്വാസികൾക്ക് പ്രചോദനമാകും. പൗലോസ് സ്ലീഹാ പോലും ചില സ്വർഗങ്ങൾ കണ്ടെങ്കിലും നരകവും ശുദ്ധീകരണസ്ഥലവുമൊന്നും കണ്ടിട്ടില്ല. എന്നു നമ്മൾ മനസ്സിലാക്കണം. ആ പൗലോസിന് വെളിപാടുകളുടെ ആധിക്യത്തിൽ അഹങ്കരിക്കാതിരിക്കാനാണ് ദൈവം ശരീരത്തിൽ ഒരു മുള്ള് കൊടുത്തിരിക്കുന്നത് എന്നും ശ്ലീഹാ പറയുന്നുണ്ട്. എന്റെ അച്ചോ ഭൂമിയിലെ ഈ ജഡം വിട്ട് സ്വർഗ്ഗം വരെ തീർത്ഥയാത്ര ചെയ്ത് ഇശോയെ കണ്ട് മാതാവുമായി സംസാരിച്ച് മാലാഖയുമായി അത്ര കമ്പനിയായ അച്ചന് ഈ ജഡികശരീരത്തിന്റെ സൗന്ദര്യം സ്വർഗ്ഗത്തിൽ ഒന്നുമല്ലെന്ന് മനസ്സിലായിട്ട് യഥാർത്ഥ സൗന്ദര്യം ആത്മാവിലാണെന്നും പുറത്തെ അഴകിലോ പിന്നിയ മുടിയിലോ അല്ലെന്ന് പൗലോസ് തന്റെ ലേഘനത്തിൽ പഠിപ്പിച്ചത് പോലെ ജീവിക്കണ്ടേ . അച്ചനോട് ഉള്ള എല്ലാ ബഹുമാനവും ആദരവും നിലനിർത്തി കൊണ്ട് ചോദിക്കുവാണ് സ്വർഗ്ഗത്തിൽ പോയി തിരിച്ചു വന്ന വ്യക്തി അതും ഒരു വൈദികനായ അങ്ങ് ഇപ്പോൾ ജീവിക്കുന്ന ജഡിക ശരീരത്തിൽ തലമുടി കറപ്പിച്ചിട്ടാണോ നടപ്പ്. അച്ചന്റെ പ്രായം എന്നിക്കറിയില്ല. വീഡിയോ കണ്ടപ്പോൾ അച്ചന് പ്രായമുണ്ടെന്നും മുടി ഡൈ അടിച്ചതെന്നും എനിക്ക് തോന്നി.തെറ്റാണെങ്കിൽ കർത്താവിൽ ക്ഷമിക്കണേ. അച്ചൻ മാരും മെത്രാന്മാരുമെല്ലാം എത്ര വയസ്സായെങ്കിലും നരച്ച മുടി കറ പ്പിച്ച് നടക്കുന്നത് ശരിയല്ലാ എന്നാണ് എന്റെ തോന്നൽ. മനുഷ്യർക്ക് വിവേകമാണ് നരച്ച മുടി (ജ്ഞാനം : 4,9) സ്വർഗത്തിൽ കടന്ന വരെല്ലാം വിശുദ്ധന്മാരെന്നല്ലേ പറഞ്ഞത്. അപ്പോൾ അച്ചൻ ഈ ലോകത്തിൽ ജീവിച്ചിരിക്കുന്ന എല്ലാ അച്ചൻ മാരെയും പോപ്പിനെയും സകല മനുഷ്യരേയും കാൾ ഭാഗ്യവാനായ വിശുദ്ധനാണ്. അങ്ങനെ ഉള്ള ഒരാൾക്ക് ഏത് അമേരിക്കയിലാണെങ്കിലും കേരളത്തിലെ കാർന്നോന്മാരുടെ ശിക്ഷണത്തിൽ വളർന്നയാൾ പ്രായമെത്തുമ്പോൾ മുടി നരച്ചു ഇരിക്കുന്നതിനെ അംഗീകരിക്കും. സ്വർഗത്തിൽ പോയി വന്ന വിശുദ്ധൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്വർഗത്തിൽ പോയി വന്ന വിശുദ്ധന് പാപത്തിന് അതീതനാണ് എന്ന തോന്നൽ പലർക്കുമുണ്ടാകും. സ്വർഗത്തിൽ പോയി വന്ന വൈദികന് ഇപ്പോൾ പതിനായിര കണക്കിന് കുഞ്ഞാടുകളെ അനുയായികളായി പുറകെ കുടും.ഇപ്പോൾ സത്യവിശ്വാസം പറയുന്ന അച്ചൻ നാളെ സത്യവിശ്വാസത്തിൽ നിന്ന് അല്പം വ്യതിചലിക്കുന്ന വല്ല പാഷണ്ഡതയോ പറഞ്ഞാലും ഈ കുഞ്ഞാട്ടുകൾ വിശ്വസിച്ച് വഴി തെറ്റാൻ ഇടയാകും. അതുകൊണ്ട് വൃക്ഷത്തെ ഫലം കൊണ്ടറിയാം. ഞാൻ മനസ്സിലാക്കുന്നത് വചനം അനുസരിച്ച് വിവേകമായ നരച്ച മുടി അച്ചൻ കറുപ്പിച്ചതാണെങ്കിൽ അച്ചൻ സ്വർഗത്തിൽ പോയി വന്ന പരിശുദ്ധിയിൽ അല്ല .കത്തോലിക്കർ വിശ്വാസിക്കുന്നത് അച്ചൻ അനുഭവമാക്കി പറയുന്നു. യഥാർത്ഥ വിശ്വാസികൾക്ക് ഇവിടെ മോശ യും പ്രവാചകന്മാരും പറഞ്ഞത് കേട്ട് കാണാതെയങ്ങ് വിശ്വസിച്ചോളാം. ആ വിശ്വാസം വർദ്ധിപ്പിച്ചു തരാൻ ഞങ്ങൾ പ്രാർത്ഥിച്ചോളാം. ധനവാന്റെ അപേക്ഷ നിരസിച്ചുകൊണ്ട് മരിച്ചവരിൽ ഒരുവനെ തിരിച്ചയച്ച് യാതനാ സ്ഥലത്തെ കുറിച്ചും സ്വർഗത്തെ കുറിച്ചും ഭൂമിയിലുള്ള മനുഷ്യരെ പഠിപ്പിക്കുന്ന പരിപാടി ഇല്ലാന്ന് കർത്താവ് വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞതിന് വിരുദ്ധമായി സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ വന്നു പറഞ്ഞാലും വിശ്വസിക്കരുതെന്ന്. കള്ള പ്രവാചകന്മാരും ആദ്യം മാനസന്തരം സ്വർഗം നരകം ഒക്കെ പറഞ്ഞാ തുടങ്ങിയതും ഇപ്പോൾ അനേകരെ വഴിതെറ്റിച്ചു കൊണ്ടിരിക്കുന്നതും അതുകൊണ്ട് കർത്താവിൽ ബഹുമാനപ്പെട്ട അച്ചാ ക്ഷമിക്കണം കർത്താവ് പഠിപ്പിച്ചതു പോലെ യഥാർത്ഥ വിശ്വാസികൾ ഇപ്പോൾ ജാഗ്രതയിലാണ്. അച്ചന്റെ ഉപദേശങ്ങൾ വിലയേറിയത് തന്നെ
@alphonsathomas1427
@alphonsathomas1427 5 ай бұрын
Yes..🙏🙏🙏 Amen
@gracemarygeorge3832
@gracemarygeorge3832 4 жыл бұрын
ഈശോ മറിയം യൗസേപ്പേ ഞാൻ nighale സ്നേഹിക്കുന്നു. ശുദ്ധീകരത്മാക്കളെ രക്ഷിക്കണമേ എന്ന് ഡെയിലി പ്രാർത്ഥിക്കുക. പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ശുദ്ധീകരആത്മാക്കളുടെ മോക്ഷത്തിന് അത് സഹായകം ആവും. Pls pray for them. 🙏🙏🙏🙏🙏🙏🙏🙏
@pushpasukumaran626
@pushpasukumaran626 3 жыл бұрын
അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ
@OneWay3109
@OneWay3109 3 жыл бұрын
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
നമ്മൾ saint തോമസ് ഇന്റെ ആൾകാർ അല്ലേ.saint Thomas evidence kanda vishasichae so I need evidence to believe
@josefranklin1602
@josefranklin1602 3 жыл бұрын
Kalakki
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
@@josefranklin1602 thanks bro
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
@@josefranklin1602 I'm studying Bsc physics
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
@@josefranklin1602 st Thomas College,pala, Kottayam district
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
@@josefranklin1602 my phone number?
@pova8844
@pova8844 4 жыл бұрын
പലരും ചോദ്യ ഉന്നയിച്ചിരുന്നു അച്ചൻ്റെ കൈയിൽ കെട്ടിയിരിക്കുന്നത് എന്താണ് എന്ന് ? അതിനുള്ള ഉത്തരം പറയാം അത് ചെറിയ ജപമാലയാണ് ?
@rosethomas3440
@rosethomas3440 3 жыл бұрын
Father. Pray. For. My. Family. Sickness
@Shaluvlogs123
@Shaluvlogs123 2 жыл бұрын
God bless u🙏🙏🙏
@selvimselvim3902
@selvimselvim3902 5 ай бұрын
ഈശോയെ എൻ്റെ പാപം ക്ഷമിച്ച് എനിക്ക് ഒരു ജോലി നൽകണമേ. എൻ്റെ അസുഖങ്ങൾ മാറ്റണമോ
@bijuthomas8164
@bijuthomas8164 5 жыл бұрын
വായിക്കുക .2 കൊരിന്ത്യര്‍ 5 ;10 അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതിനു തക്കവണ്ണം പ്രതിഫലം കിട്ടും.
@annammamathew7696
@annammamathew7696 4 жыл бұрын
Very meanful word
@learnbibleversethroughpict6027
@learnbibleversethroughpict6027 4 жыл бұрын
Yes, true. But, a repentant person is acceptable to God.
@anjalyanjaly4396
@anjalyanjaly4396 4 жыл бұрын
'AMEN' .....
@catiet1735
@catiet1735 4 жыл бұрын
That sentence is true, but it is not the complete message about life after death and punishment. If so what is the meaning of the parable of " prodigal son" "the lost sheep"? Above all, what is the meaning of death and resurrection of Jesus? It is upto you..if u want to believe thers no hope for sinners focusing on one sentence and ignoring several other messages calling for repentance and salvation, then that is ur fate- after all Jesus has said " Let thy faith save you" !!!
@ChamayamAestheticMot
@ChamayamAestheticMot 4 жыл бұрын
Prodigal son is the parable for non jews or real sinners, for whom christ has come to save. Christ while death says about a "paradise " (psalm115:17, dead or silent cannot praise the God)n not heaven. He has tasted death to recover us from his sins. Otherwise there's no point in resurrection.
@unknown-bi7tc
@unknown-bi7tc 5 жыл бұрын
Hell is real. Only Jesus can save us frm hell. Amen. Accept jesus..
@jebinbobymathew5549
@jebinbobymathew5549 5 жыл бұрын
Amen amen I accept
@monichenkattil
@monichenkattil 4 жыл бұрын
I am really sorry to say you, Jesus never will save any soul from hell. After final judgement of each soul no more changes of decision. Before die from this world anyone can apologize to Jesus and he will forgive all our sins and save our soul.
@anjuanju5740
@anjuanju5740 4 жыл бұрын
Angel maria v.p Joseph Kreupasanam KZbin channel kanuka, prayer cheyyuka. Kreupasanam mathav (mother Mary) yeshuvinodu apeshichu ningalde problems ellam matti tharum. God bless you
@anjuanju5740
@anjuanju5740 4 жыл бұрын
Angel maria Njan link evda kodukkam kzbin.info/door/bg8V1kty3s1kcCch2VHwEw God bless you.
@monichenkattil
@monichenkattil 4 жыл бұрын
@@anjuanju5740 മേരി കാതറിന്റെ മരണാനന്തര ജീതത്തെപ്പറ്റിയുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ Audio രൂപത്തിലുള്ള പല പാർട്ടിന്റെ ആദ്യ Part link ഇവിടെ തരുന്നു. അത് കേട്ടത്തിന് ശേഷം ബാക്കി വരുന്ന Part കളും കേൾക്കുക. kzbin.info/www/bejne/fYrTnK2FprN4gJo
@pova8844
@pova8844 4 жыл бұрын
പാപത്തിൽ മുഴുകി ജീവിക്കുന്നവർക്ക് ഇതെന്നും ' മനസിലാവുകയില്ല അവർക്ക് ഹാ കഷ്ടം ?
@syamthankachan4427
@syamthankachan4427 4 жыл бұрын
Catholicans നിങ്ങൾ യേശുക്രിസ്തുവിൻ്റെ ചിത്രത്തിൻ്റെ മുന്നിലിരുന്ന് പ്രാർത്ഥിക്കരുത്
@agnasjmariya1784
@agnasjmariya1784 4 жыл бұрын
Why?
@syamthankachan4427
@syamthankachan4427 4 жыл бұрын
@@agnasjmariya1784 Antichrist
@kochuthresiadavid1830
@kochuthresiadavid1830 3 жыл бұрын
@@syamthankachan4427 you are mad.
@syamthankachan4427
@syamthankachan4427 3 жыл бұрын
@@kochuthresiadavid1830 Jesus is the is come from Zeus , Z =eus J=esus അമേരിക്കയിലുള്ള തോമസിനെ കേരളത്തിൽ വന്നാൽ നമ്മൾ തങ്കപ്പൻ എന്ന് വിളിക്കുമോ . ഗ്രീക്കുദേവനായ സാമ്യമുള്ള രൂപം തന്നെയാണ് യേശുക്രിസ്തുവിനും ബൈസാൻ്റിയൻ കാലത്ത് ചാർത്തികൊടുത്തത് Jesus real name in Hebrew = Yeshua
@reenabenoy2047
@reenabenoy2047 3 жыл бұрын
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ . പരിശുദ്ധൻ, പരിശുദ്ധൻ . വെളിപാട് 4:8
@lucyvarkey7717
@lucyvarkey7717 3 жыл бұрын
യേശുവേ നന്ദി
@sooryaaron1906
@sooryaaron1906 3 жыл бұрын
ആമേൻ
@abingvr1066
@abingvr1066 4 жыл бұрын
Yesuve sthuthi yesuve aradhana
@manuabrahammamachan6548
@manuabrahammamachan6548 4 жыл бұрын
യേശു അപ്പച്ചൻ
@anjalyanjaly4396
@anjalyanjaly4396 4 жыл бұрын
'GLORY' .......
@OneWay3109
@OneWay3109 3 жыл бұрын
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
Please eni malahayae കാണുമ്പോൾ ഫോട്ടോ edukkane
@antonyfernandez1261
@antonyfernandez1261 4 жыл бұрын
നിരന്തരം പ്രാർത്ഥിക്കുക, പ്രേതെകമായിട്ട് ശുദ്ധികരണ സ്ഥലത്തു സഹനം സഹിക്കുന്ന, ഇ ലോകത്തിലെ മരിച്ചുപോയിട്ടുള്ള എല്ലാ ആത്മാക്കൾക്കും, പ്രേതേകിച്ചും ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുക, ഈശോയുടെ കരുണയുള്ള ഹൃദയമേ ഞങ്ങൾ അങ്ങയിൽ ശരണപെടുന്നു ആമേൻ ഹല്ലേലുയ..
@pushpyjode6067
@pushpyjode6067 3 жыл бұрын
By
@reshmavarghese6899
@reshmavarghese6899 5 жыл бұрын
ശുദ്ധകരണ സ്ഥലത്തെ ആത്മാക്കളോട് കരുണയായിരിക്കണമേ
@anjalyanjaly4396
@anjalyanjaly4396 4 жыл бұрын
'HALELOOYA' .....
@OneWay3109
@OneWay3109 3 жыл бұрын
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@sobhavs1867
@sobhavs1867 3 жыл бұрын
I had seen 2 angels during my sleep at hostel room in 2005....till now I have never seen such beautiful persons in this world... They are that much wonderful...... Can't explain with words...
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
Sleep il alle anganeya.Just a dream.Nammal Kanda faceum ketta fanatasium a kandath
@sobhavs1867
@sobhavs1867 3 жыл бұрын
@@Ju8iojjjhyhhg I did not see them as humans..... Instead I saw them as God's angels standing like watchmen in front of a gate.. They were two in numbers.. I praise God for showing them to me even though during sleep they are my soldiers God has kept for me...
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
@@sobhavs1867 Jesus Christ is looks like human and angles sculptured on churches are look like humans.
@Ju8iojjjhyhhg
@Ju8iojjjhyhhg 3 жыл бұрын
If god exists our world wouldn't get miserable
@pova8844
@pova8844 4 жыл бұрын
അച്ചൻ പറയുന്നതല്ലാം വളരെ വളരെ സത്യം ?
@naturekerala7409
@naturekerala7409 3 жыл бұрын
യേശുവേ ആരാധന ആരാധന ആരാധന
@reenabenoy2047
@reenabenoy2047 3 жыл бұрын
അച്ഛാ എന്റെ മകൻ ആൽഫി ദൈവത്തെ ആരാധിക്കുന്ന ഒരു വിശുദ്ധനായി തിരണമേ🙏 പ്രാർത്ഥിക്കണം.
@elsammageorge5900
@elsammageorge5900 3 жыл бұрын
Acha ente makkalude visasam varthikan prarthikane
@OneWay3109
@OneWay3109 3 жыл бұрын
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@cyriacjariel
@cyriacjariel 3 жыл бұрын
Karthavinte kripayal Athu saadhikate
@girijasasiirija916
@girijasasiirija916 3 жыл бұрын
ഞ ൻ ഇ ത് വി സ്വ സി യ് ക്കു ന്നു. അ ച്ച് ന് ഈ ഭാ ഗൃ o. കി ടടാ ൻ ഇ ട യാ യ തി. ന്. എന്റെ നല്ല ഈ ശോ യ് ക്കു o. മാ താവി ന് o. മാല ഖ മാ ർ ക്കു o. ഒരു ആ യി ര o. ന ന്ദി. 👍
@tissyjames6420
@tissyjames6420 3 жыл бұрын
Thank you Father.For your valuable information.We are all praying for whole world.Sure Father i will share your message as much as I can.Thank you so much Father.God bless us.
@OneWay3109
@OneWay3109 3 жыл бұрын
ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔 ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍 സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔 1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌 2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌 3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌
@alphonsathomas1427
@alphonsathomas1427 5 ай бұрын
Yes❤ ❤ correct​@@OneWay3109
@neenubaby4125
@neenubaby4125 5 жыл бұрын
അച്ഛൻ പറഞ്ഞത് ശെരി ആണ്, എന്റെ ചേച്ചിയും ഒരു ദിവസം ഇതുപോലെ സ്വപ്നത്തിൽ കണ്ടത് ആണ്....
@naturekerala7409
@naturekerala7409 3 жыл бұрын
യേശുവേ എന്ന് വിളിക്കുന്നു ഞങ്ങൾ
@PrinceGeorge-j7j
@PrinceGeorge-j7j 3 жыл бұрын
കത്തോലിക്ക മതം.. ക്രിസ്തു സ്ഥാപിച്ച മതം അല്ല... ചരിത്രം വായിക്കൂ... ബൈബിൾ വായിക്കൂ...
@edenblumoon4167
@edenblumoon4167 3 жыл бұрын
🤔 how do you know??what do you know about Catholic Church??dont day anyhow and get punishment
@unknown-bi7tc
@unknown-bi7tc 3 жыл бұрын
മരണത്തിനു ശേഷം ഒരു പ്രകാശ വലയത്തിലൂടെ നമ്മൾ കടന്നു പോകും. ആത്മഹത്യചെയ്ത ആത്മാക്കൾ ഒഴികെ ബാക്കിയുള്ളവരെല്ലാം...ഈ പ്രകാശം കാണും. എന്നും പ്രാർഥിച്ചത് കൊണ്ടോ പള്ളിയിൽ പോയത്‌ കൊണ്ടോ സ്വർഗത്തിൽ പോകാൻ പറ്റിയെന്നു വരില്ല. യേശുവുമായി ഹൃദയബന്ധത്തിൽ ആയിരിക്കണം. മറ്റാരെയും കാൾ, ലോകത്തിലുള്ള ഏതൊരു വസ്തുവിനെയും കാൾ അധികമായി അവനെ സ്നേഹിക്കണം(നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കണം ). നരകം ഒരു യാഥാർഥ്യമാണ് . അത് നിത്യദുഃഖത്തിന്റെയും നിരാശയുടെയും സ്ഥലമാണ്. ആരും അവിടെ എത്തിപ്പെടാതിരിക്കട്ടെ. മരണപ്പെട്ടുപോയ ആത്മാക്കൾക് എന്നും പ്രാർഥിക്കാം.. (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്)
@sijojose6826
@sijojose6826 3 жыл бұрын
ശുദ്ധീകരണ സ്ഥലവും സ്വർഗ്ഗവും.. ഭൂമിയിലോ.. ആകാശത്തിലോ അല്ല... ആരംഭത്തിൽ തന്നെ ദൈവം സംവിധാനം ചെയ്ത ഒരു പ്രപഞ്ചമാണ്.. എന്നാണ് അറിയാൻ കഴിഞ്ഞത്....
@augustusjos5656
@augustusjos5656 5 ай бұрын
unknown pottan, (ഭൂമിയുടെ മദ്ധ്യഭാഗത്തായിട്ടാണ് നരകം സ്ഥിതി ചെയ്യുന്നത്) hahaha
@lucythomas7663
@lucythomas7663 3 жыл бұрын
Acha ente kudumbathil samadanavum enik roga santhikayum prarthikaname
@rubyroy3169
@rubyroy3169 4 жыл бұрын
അച്ഛാ എനിക്ക് ക്ഷമിക്കാൻ പറ്റുന്നില്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@treesajohnson8978
@treesajohnson8978 4 жыл бұрын
Give Time yourself and sit in front of holy Eucharist .ask Jesus for help .
@linopaul
@linopaul 4 жыл бұрын
Kshamikkan kazhiyatthavare anugrahikku, avare daivam anugrahikkan kazhttappettu prartthikku. Daivam ninneyum anugrahikkum. Vidweshatthinte aarhmavinu ninnil ninnu odippokendivarum
@sijojose6826
@sijojose6826 3 жыл бұрын
Enikkum..🙂
@anaghaanu7244
@anaghaanu7244 3 жыл бұрын
@@sijojose6826 same😔
@sijojose6826
@sijojose6826 3 жыл бұрын
@@anaghaanu7244 😔
@LissySaju-i7j
@LissySaju-i7j 2 ай бұрын
Acha ante makkal ante husband annodu mindunnilla pray for me my family❤❤❤
@omanamamachan9512
@omanamamachan9512 3 жыл бұрын
ബഹുമാനപ്പെട്ട അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകമായും പ്രാർത്ഥിക്കേണമേ എന്ന് അപേക്ഷിക്കുന്നു
@miltensunny
@miltensunny 4 жыл бұрын
ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. വെളിപ്പാട് 20:15
@achuzhappymoments
@achuzhappymoments 3 жыл бұрын
@Peter karuthdathഎന്താ ചേട്ടാ ജപമാല പഠിപ്പിക്കാൻ നമ്പർ ഒക്കെ കൊടുത്തേക്കുന്നെ... മനസിലാകാത്തത് കൊണ്ടു ചോദിച്ചതാട്ടോ 🙏
@bennymathew8932
@bennymathew8932 5 жыл бұрын
പ്രൈസ് ദ ലോഡ് ഞങ്ങളുടെ രോഗങ്ങൾ മാറ്റി കിട്ടുവാൻ ഞങ്ങൾക്കുവേണ്ടി 1 പ്രാർത്ഥിക്കണമേ അമീൻ ഹാലേലുയ്യാ
@annammamathew7696
@annammamathew7696 4 жыл бұрын
Pray for me
@tothecross
@tothecross 4 жыл бұрын
ഗലാത്യർ 1 8. എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ. Galatians 1 8. But though we, or an angel from heaven, preach any other gospel unto you than that which we have preached unto you, let him be accursed. മത്തായി 7 15. കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. Matthew 7 15. Beware of false prophets, which come to you in sheep's clothing, but inwardly they are ravening wolves.
@sajus1868
@sajus1868 4 жыл бұрын
It is about Islam ,my dear sister
@naturekerala7409
@naturekerala7409 3 жыл бұрын
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ
@ancyvarghese7118
@ancyvarghese7118 3 жыл бұрын
അച്ചാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@naturekerala7409
@naturekerala7409 3 жыл бұрын
@@ancyvarghese7118 പിതാവായ ദെയിവമേ പുത്രനായ ദെയിവമേ പരിശുധാൽമാവായ ദെയിവമേ അങ്ങയുടെ ഈ മകളെ തൊടണമെ
@ancyvarghese7118
@ancyvarghese7118 3 жыл бұрын
@@naturekerala7409 🙏🙏🙏
@sarajoseph3543
@sarajoseph3543 3 жыл бұрын
ഈശോയെ പാപത്തിൽ നിന്ന് അകന്ന് നിൽക്കാനും പാപത്തെ ഓർത്തു പശ്ചാത്തപിക്കാൻ ഉള്ള കൃപ നല്കണമേ നിത്യ സ്വർഗത്തിന് അവകാശിയാകാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ യേശുവേ നന്ദി
@savithathomas82
@savithathomas82 3 жыл бұрын
🙏🙏
@aleyammaamma5152
@aleyammaamma5152 6 ай бұрын
അച്ഛാ, മക്കൾക്ക് മരുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ ആരും സ്നേഹിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ അച്ഛാ
@gracebenoh5077
@gracebenoh5077 3 жыл бұрын
Father's testimony made me to ask for forgiveness,to pray to the guardian angel always.pray for me as inner and my family.
@ambilyshaji3950
@ambilyshaji3950 3 жыл бұрын
Acha njangalkkuveandi prathikkanamea njngalude kudumbathil samadhanam undavan veandi i trust in you jesus amen🙏🙏🙏🙏
@Jack-og2zx
@Jack-og2zx 3 жыл бұрын
I want to be good but I cant pls pray
@jesusloveu4912
@jesusloveu4912 3 жыл бұрын
💯❤️
@vanijoshy8747
@vanijoshy8747 3 жыл бұрын
Acho ee saakshyam pankuvachathinnu nandhi. Enik enne swayam thiruthaan sahaayakamaayi. Nandhi daivame.
@maryjose5031
@maryjose5031 3 жыл бұрын
Father makkalku kashimikkanu marakkanumulla kripakai prathikkename
@maryjose5031
@maryjose5031 3 жыл бұрын
Father yent Makanu uthravadithodukoode jeevikkan rathikkename
@cmcidukkiconvent492
@cmcidukkiconvent492 3 жыл бұрын
ജോബി, ജോസ് ഇവരുടെ മദ്യപാനം മാറാനും സമാധാനം കുടുംബത്തിൽ ഉണ്ടാവാനും പ്രാർത്ഥിക്കണേ
@bencrazygaming3463
@bencrazygaming3463 3 жыл бұрын
A Lot people from my school forced me to watch porn. I don't wanna be a big sinner. Please help jesus!
@vinishvarughese8327
@vinishvarughese8327 3 жыл бұрын
acha pray for my family
@kristinbeenajohn8795
@kristinbeenajohn8795 3 жыл бұрын
👏👏🙏🙏🙏
@unnimolsasi5753
@unnimolsasi5753 4 жыл бұрын
Ente Amma April 4 nu marichu Poyi.Amma ippol evidanennu Enikkariyilla.Ente Amma Sorgathil Pokan Ellavarum Prarthikkane.Amma Eeshoye mathram deivavum,karthavum,Rakshakanumayi siharichanu marichathu.mathavinodu nalla visvasam ondayirunnu.
@jessychakkapan651
@jessychakkapan651 4 жыл бұрын
Glory to God..Thank you father..🙏🙏🙏❤❤❤
@alphonseantony8545
@alphonseantony8545 3 жыл бұрын
Tank you Acha for sharing .
@akhildas9721
@akhildas9721 11 ай бұрын
​@@alphonseantony8545❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂
@nikhilanikhila7806
@nikhilanikhila7806 3 жыл бұрын
Bibile evidanu shudhikarana sthalathekurich parayunnath
@jeffymathew1572
@jeffymathew1572 3 жыл бұрын
kzbin.info/www/bejne/rqqlqql6orCgrM0 Kindly hear this.Bible vachanangalude sahayathodeyanu Daniel achan explain cheytirikkunnath
@janetstanly3227
@janetstanly3227 3 жыл бұрын
നീതിമാനaaയ ദിവത്തിനുമുന്നിൽ നമുക്കുനിൽക്കാൻ കഴി യണമെങ്കിൽ നാം നീതിമാന്മാരായി
@josephps4074
@josephps4074 5 жыл бұрын
മർത്തോമ സഭ മുതൽ ഒരു സഭയു ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് വിശ്വസിക്കന്നില്ല. കാരണം യേശു കർത്ത വോ അപ്പസ്തോലന്മാരോ ഇതിനെ കുറിച്ച് ഒരു സുചനയു നർക്കുന്നില്ല . ആരാണ് ശുദ്ധീകരണ സ്ഥലത്ത് പോകുന്ന് ? എത്ര കാലം കിടക്കേണ്ടവരും ? വിശദീകരിക്കണം
@radins1609
@radins1609 5 жыл бұрын
Ente oru ariv vech daivathin priyapetta athmakkal pokunidam aan..becz naragathil poyal thirich varan pattilla..pachathapikkatha kodum papikalk ullath anenn thonunnu naragam..but pachathapich thett thiruthi jeevikunna daivathin ishtapettta ella athmakkalkum chaitha thettin shiksha anubhavikande... Ath kond ayerikm..enik ariv kuravann.ath kond nannayett padich manasilakuka..
@kuriakosepc1274
@kuriakosepc1274 5 жыл бұрын
Heaven is purity itself just as God is pure. So, nobody who is impure can enter Heaven. But if a soul is not impure (damned) enough to be thrown into hell (who believed and accepted JESUS as God and Saviour), but with some blemishes which prevents him from being admitted to Heaven, has to get purified before entering Heaven. It is for such souls that purgatory is intended. Souls who are undergoing purgation needs, and pleads for our prayers, as they have no capacity to pray for themselves, for their speedy expiation and entry into Heaven. Once they reach Heaven they are holy, and are able to repay us, who have prayed for them or done good things in their favour. These facts are revealed by God from time to time through instruments at His choice and will, such as Fr. Maniangat, and several others, whose testimony is available in the U Tube. All these revelations are intended for dor the benefit of His children who are still alive and has a choice to live holy lives and to make amendments as are required., and to pray for God's graces and pardon. The period or duration in purgatory for a particular soul is to be decided by the Holy, Just and Merciful God Himself. Hell is intended only to those unrepentant people who have sold themselves to devil by rejecting the favour of God by denying to accept Jesus as the only God and Saviour., who denies to accept that Jesus, by the will of God the Father came to the earth as Man, suffered and died and resurrected and is seated at the right hand of God the Father..... and will come a second time as the Just Judge, whence He will show no Mercy to the non- believer. Let us declare, We adore You, King of Kings and Eternal Judge, because by Your Holy sacrifice You have redeemed the world. AMEN.
@learnbibleversethroughpict6027
@learnbibleversethroughpict6027 5 жыл бұрын
Read the Maccabees Chapter 12
@jobvarghese5887
@jobvarghese5887 4 жыл бұрын
Please read the book "purgatory" written by father poulo sullivan, more details get by internet
@jessyjoji9606
@jessyjoji9606 3 жыл бұрын
Fr please pray for our doughter for her oet exam on saterday 21
@amalat4815
@amalat4815 5 жыл бұрын
Machen prarthikannam joseph saji Marakapapathilannu 2sahodarangal
@rachelbabu2010
@rachelbabu2010 6 ай бұрын
അച്ചാ. സ്ന നത്തെ പറ്റി കർത്താവ് പറഞ്ഞിരുന്നോ. ശിശുസ്നാനം തെറ്റാണോ. മുഴു സ്ന നം എടുത്താലെ സ്വർഗ്ഗത്തിൽ പോകു എന്ന് പറയുന്നു. അതെ പറ്റി പറയാമോ.
@jacksonjohn1605
@jacksonjohn1605 5 ай бұрын
നന്മയുള്ളവർ പോകും
@selinajose8981
@selinajose8981 3 жыл бұрын
Achen ethra bhagyum
@naturekerala7409
@naturekerala7409 3 жыл бұрын
യേശുവേ നന്ദി
@mk_1958
@mk_1958 3 жыл бұрын
Father , kindly pray for me and my family , relatives, whole world.have mercy on us, hear our prayers. 🙏🙏.God's blessings holyspirit be with you Father.
@lissammaprince7682
@lissammaprince7682 3 жыл бұрын
1
@a2j280
@a2j280 3 жыл бұрын
ഈശോ പാപിയായ എൻെറ മേൽ കനിവാകണമേ ഈശോ എൻറെ കുടുംബം,മക്കൾ ഈശോ യിൽവിശൃ സിചു അനുസരണയിൽ വളരുവാനുളള അനുഗ്രഹവുംപരസ്‌പര ധാരണ യിൽ ജീവികുവാനുളള കൃപയും തരണമേ എൻറെ അച്ചാ അച്ഛാ
@rajeshpalamattam4879
@rajeshpalamattam4879 9 ай бұрын
☀️ 🙏🏾 Rajesh Palamattam Additional Law Officer
@prathibhaur3644
@prathibhaur3644 5 жыл бұрын
ആമേൻ
@naturekerala7409
@naturekerala7409 3 жыл бұрын
യേശുവേ ആരാധന
@francissebastianuzhavoor2440
@francissebastianuzhavoor2440 11 ай бұрын
എന്നാ ഉഡായിപ്പ്
@mariammamathew4697
@mariammamathew4697 3 жыл бұрын
ഈശോമിസിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ഛന്റെ വാക്കുകൾ കേൾക്കുവാൻ സാധിച്ചത് ഒരാനുഗ്രഹമാണ് അച്ഛന്റെ പ്രാർത്ഥനയിൽ എന്റെ കുടുമ്പത്തെയും ഓർക്കണമേ
@salominathekkekakkat2464
@salominathekkekakkat2464 3 жыл бұрын
Praise the lord, father pray for my son Amal and Nirmal to know god,s grace
@selinajose8981
@selinajose8981 3 жыл бұрын
Acha njagalude viswasam varthipikane kudumbathil samadhanum varthipikane ennu prathikunnu
@jessyjoseph7873
@jessyjoseph7873 3 жыл бұрын
Please pray fray for my son he is going to attend a test this months please pray to jesus and mary.thank you father.
@francissebastianuzhavoor2440
@francissebastianuzhavoor2440 11 ай бұрын
അമ്പമ്പോ?
@mathewckunnumkal5639
@mathewckunnumkal5639 3 жыл бұрын
A VERY IMPORTANT AND MOST PROMISING TALK WHICH SHOULD BE HEARD AND FOLLOWED BY ALL CHRISTIAN FAMILIES Mathew c kunnumkal
@xavieranne3383
@xavieranne3383 3 жыл бұрын
Conversion of our people who are so much steeped in sin alienated from God absence of sin and focus on God and faith in God. sr.Anne Xavier Dindigul T.
@joyaljoyal308
@joyaljoyal308 4 жыл бұрын
Please pray for me father to get more faith and to get rid of my family curses
@thomaskuttymathew9120
@thomaskuttymathew9120 4 жыл бұрын
Was the angel having wings? How did you travel the distance? Dress ofJesus, Mary, Angel?
@whattodo9519
@whattodo9519 3 жыл бұрын
See the full episode... There is no distance
@sjchanel4833
@sjchanel4833 4 жыл бұрын
എന്റെ കർത്താവെ എന്നെ നിത്യ നരകത്തിൽ ഏരിയരുതേ
@rosammamathew5636
@rosammamathew5636 4 жыл бұрын
Lord jesus christ have mercy on my family and all the souls of the purgatory
@georgejos1170
@georgejos1170 5 жыл бұрын
Jesus was crucified for me
@rahelkurian3524
@rahelkurian3524 3 жыл бұрын
Dear father pls pray for our family. Your eye witness blessed experience is a wonderful awareness to all people.
@jpvadakkekara7598
@jpvadakkekara7598 5 ай бұрын
This priest should see see a psychiatrist on a regular basis.
@martinpg357
@martinpg357 2 ай бұрын
അച്ഛാ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@daisyvarghese5807
@daisyvarghese5807 5 жыл бұрын
Good message, good lesson, Thanks. May God bless. 🙏
@pjobmathew
@pjobmathew 3 жыл бұрын
Father, request your prayers for the resolution of the problems and situation I am facing now. May the blessings and mercy of God save me from all forces acting against me. Amen
@sangeethamariam5227
@sangeethamariam5227 3 жыл бұрын
Excellent message thanku father. God bless you.amen
@augustinekachappillyvareed9224
@augustinekachappillyvareed9224 3 жыл бұрын
Very good.
@naturekerala7409
@naturekerala7409 3 жыл бұрын
യേശുവേ സ്തുതി
@lissygeorge6128
@lissygeorge6128 4 жыл бұрын
Amén Acha god bless you
@kj4076
@kj4076 5 жыл бұрын
Halleluya...Halleluya...Halleluya... ആമേൻ
@winfredjoseph2906
@winfredjoseph2906 4 жыл бұрын
🙏🙏🙏🙏
@mathukuttyjoseph4701
@mathukuttyjoseph4701 Ай бұрын
Fr.please pray for my family,my son
@ancyshaji4210
@ancyshaji4210 9 ай бұрын
Praise the lord 🙏🙏🙏
@anniekr2093
@anniekr2093 3 жыл бұрын
Thank you father for giving an important information .......
@sheebageorge2510
@sheebageorge2510 6 ай бұрын
Achaa എന്റെ മകൻ ഗോദ്‌വിൻ ജോർജ് ന്റെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@rosemariyasajy7046
@rosemariyasajy7046 4 жыл бұрын
God ബ്ലെസ് acha
@anievarghesevarghese997
@anievarghesevarghese997 3 жыл бұрын
Achen,pls pray for family healing&to get rid of from ancestral sins&curses..Thank LORD.
@gracegeorge6117
@gracegeorge6117 3 жыл бұрын
2nd Corin 5:10 read this
@anjalyanjaly4396
@anjalyanjaly4396 4 жыл бұрын
" MATHAVE " ...........
@ronybiju7258
@ronybiju7258 3 жыл бұрын
Amen yeshuve
@sheelasheela1126
@sheelasheela1126 Ай бұрын
God bless you father
@soumyas4645
@soumyas4645 3 жыл бұрын
🙏
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН