പുരുഷ പീഡനം ഒരു സംഘടനയ്ക്ക് രൂപമാകുന്നു

  Рет қаралды 2,926

Kureepuzha news

Kureepuzha news

Күн бұрын

Пікірлер: 33
@sanaldasc
@sanaldasc Жыл бұрын
സ്ത്രീക്കും പുരുഷനും തുല്യ നീതി കിട്ടുന്നതിന് വേണ്ടി ഞാനും നിങ്ങളോടൊപ്പം.
@SheelyJoseph
@SheelyJoseph 5 ай бұрын
ആരാലും അറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും സ്ത്രീകളാൽ മാനസികമായി തകർക്കപ്പെടുന്ന പല പുരുഷന്മാരും ഉണ്ട്.
@mohmedshihabthottiyan7797
@mohmedshihabthottiyan7797 4 ай бұрын
Shihab
@rahimabdul7515
@rahimabdul7515 3 жыл бұрын
എന്റെ അനുഭവത്തിൽ ഏറ്റവും കൂടുതൽ വഞ്ചനപരമായ നിലപാട് ചില പേലിസ്കരാണ് ഇവർക്കെതിരെ നിയമപരമായ് പോയ് പക്ഷെ ഉയർന്ന പേലിസ്കരടക്കം ഒരമ്മ പെറ്റെ മക്കളെ പേലെ പരസ്പരം സഹായിക്കുന്നു
@bijujoseph9195
@bijujoseph9195 3 жыл бұрын
സ്വന്തം വക്കീൽ വഞ്ചിക്കുന്ന കേസുകളും വലിയ അളവിൽ ഉണ്ട് .
@digitalmachine0101
@digitalmachine0101 Жыл бұрын
സ്ത്രീകൾ നിയമത്തിനെ ദുരുപയോഗം ചെയുന്നുണ്ട്, അവരെ എന്തു ചെയ്യണം
@sabu.807
@sabu.807 5 ай бұрын
അനേക ഭവനങ്ങളിൽ സ്ത്രീകൾ മുഖാന്തരം പുരുഷന്മാർ, ഭർത്താക്കന്മാർ അതികഠിനമായി പീഡിപ്പിക്കപ്പെടുന്നു... പലരും സഹിഷ്ണ തയിൽ ആരോഗ്യമുള്ളതുകൊണ്ട് പലരും സഹിക്കുന്നു.. അതിലും ആരോഗ്യമില്ലാത്തവർ അതി കഠിനമായും, അല്ലാതെയും😢 പ്രതികരിക്കുന്നു. പലരും ജീവിതം അവസാനിപ്പിക്കുന്നു, കുടുംബജീവിതം അവസാനിപ്പിക്കുന്നു. പലരും ഇത് കണ്ട് വിവാഹം വിവാഹങ്ങളിൽ നിന്നും മാറി ചിന്തിച്ച് നിൽക്കുന്നു.
@chandranp-6780
@chandranp-6780 4 ай бұрын
സത്യമായിട്ട് നിങ്ങൾ പറയുന്നതാ വളരെ ശരിയാണ്... എൻ്റെ കൂട്ടുകാരൻ ഇന്ന് അനുഭവിക്കുന്നത് ഞാൻ അറിയുന്നു...അവൻ്റ ജീവിതത്തിൽ ഒരു പാട് കഷ്ടതകൾ അനു വിച്ചാണ് വളർന്നുവന്നത് അച്ചനും അമ്മയും അവൻ്റെ ചെറുപ്രായത്തിൽത്തെന്നെ മരണപ്പെട്ടു അതിനു ശേഷം. അവൻ സ്വന്തമായി പെയിൻ്റ് പണിക്ക് പോയി കാശ് സമ്പാതിച്ച് ആരുടെ കയ്യിൽ നിന്നും കടംവാങ്ങാതെ ഒരു വിവാഹം ചെയ്യാൻ വേണ്ടി താലി മലയും മോദിരവും വിവാഹ ചെലവിനുള്ള കാശും റെഡിയാക്കി വച്ചതിന് ശേഷം ആണ് പെണ്ണുകാണാൻ പോവാൻ തുടങ്ങിയത് പല കാര്യങ്ങൾ നോക്കി തുടങ്ങിയിരുന്നു . അതിനിടയിൽ വർക്ക് ചെയതിരുന്ന വീടിൻ്റെ അയൽവക്കത്തുളള വീട്ടിലെ ഒരു പെൺകുട്ടിക്ക് അവനെ ഇഷ്ട മാണെന്ന് പറഞ്ഞ് അവൻ്റെ നാട്ടിലേക്ക്. അളെ വിടുകയായിരുന്നു അവൻ അറിയുന്ന ഒരു പ്രപ്പെട്ട വീട്ടിലെ കുട്ടിയാണ് അതുകൊണ്ട് അത് മതി അന്ന് ഈ കുട്ടിയുടെ അമ്മയോട് ചോച്ചി രുന്നു അവൻ .എന്തിനാ ഇത്ര പെട്ടെന്ന് വിവാഹം നോക്കുന്നത് അതിന് അമ്മ പറഞ്ഞ മറുപടി ഇതായിരുന്നു മകൾക്ക് ജാതക പ്രകാരം പതനെട്ട് വയസിൽ വിവാഹം നടന്നില്ലങ്കിൽ മുപ്പതു വയസിന് ശേഷം നടത്താൻ.പറ്റുമെള്ളു അതുകൊണ്ട് മറ്റു കാര്യങ്ങൾ അന്വഷിക്കുന്നുണ്ട് അപ്പോഴാണ് നിൻ്റെ കാര്യം മകൾ പറഞ്ഞത് നിനക്ക് ഇഷ്ടമാണങ്കിൽ ഞ്ഞാങ്ങൾക്ക് സമ്മതമാണ് = അങ്ങനെ വിവാഹം രണ്ടായിരത്തി ഏഴിൽ നടന്നു ഒരു ഗ്രാം പണ്ടം പോലും അവൻ ചോദിച്ചിട്ടില്ല എന്നാലും അവർ എന്തൊയെച്ചുറ്റി കെട്ടി കെടുത്തി ഒന്നു ഇതുവെരെ അവൻ്റെ അവിശ്വങ്ങൾക്ക് മിൽക്കുകയോ പണയ പെടുത്തുകയോ ചൈതിട്ടില്ല അവർക്ക് വേണ്ടി കൊടു ത്ത പണ്ഡം ഒരിക്കലും നമ്മൾ ഉപയോഗിക്കരുത് എന്നുള്ള വിശ്വാസ കാരനാണ് അത് അവർ കൈകാര്യം ചെയ്യട്ടെ. എന്നാൽ ഇന്ന് അനുപവിക്കുന്ന വേദന ചില്ലയല്ല കാരണം പതിമൂന്ന് വർഷത്തിന് ശേഷം ഡിവോഴ സ് ആവിശ്യപെടുകയാണ് അവർ എന്നാൽ അവൻ അതിനാ സമ്മതമല്ല വിവാഹം കഴിഞ്ഞ എട്ട് മാസം വരെ ബന്ധപെട്ടിട്ട ഗർഭം ധരിച്ചില്ല മാസം മെൻസ സ്ഇല്ലായിരുന്നു - അതിനു വേണ്ടി ചികിൽസ് നടത്തിയിരുന്നു ഹോർമോൺ തകാരാർ പി സി യോടി എന്നൊക്കെയാണ് നിസൽറ്റിൽ എങ്കിലും പരമാവതി ശ്രമിച്ചു. ഇതിനു ശേഷം കൃത്യമ ഹോർമോൺ ഇഞ്ചക്ഷൻ ആണ്ടോൽപാദനം നടക്കാൻ വേണ്ടി കൊടുത്തുന്നോക്കി അതിനു ശേഷം ഗർഭണിയായി ഇതിനി ബെഡ് റസ്റ്റ് പറഞ്ഞതിൽ അവളുടെ വീട്ടിൽ ആക്കി രണ്ടുമാസം വരെ നിന്നു പിന്നെ ബ്ലീഡിങ്ങ് വന്നു. അലസി പോയി പക്ഷേ ഇതതിൽ ഒരു ചതിയുണ്ടെന്ന മനസിലാക്കാൻ വഴുകി ഇപ്പോൾ അവളുടെ അമ്മ പറഞ്ഞു കൊടുത്തത് ജാതക പ്രകാരം മുപ്പത് വയസ് കഴിഞ്ഞാൽ പുനർ വിവാഹം ഉണ്ടെന്നി പറ ണ്ടുകൊടുത്ത് അതിലൂടെ മകൾക്ക് സാമ്പത്തികമായിട്ടും ഉയർച്ച വരും എന്നാണ് വിശ്വസിക്കുന്നത് അതിനു വേണ്ടിയായിരുന്നു ആദ്യവിവാഹം പെട്ടെന്ന് നടത്തിയത് അതിനു വേണ്ടി സ്വന്തം ഭർതാവ് അറിയാതെ മറ്റൊരുപുരുഷനിൽ ഇടം നേടി കൊടുക്കുകയായിരുന്നു അവൾ ആ . വിശ്വാസം നിറവേറ്റാൻ വേണ്ടിആദ്യ ഭർത്താവിൽത്തിനും മോജനം കാട്ടാൻ . വേണ്ടി കള്ള കേസ് കൊടുത്ത് ആണുങ്ങളുടെ മാനവും സാമാധാനവും കെടുത്തുകയാണ് അന്ധ വിശ്വാസവും അനാജാരവും' കൊണ്ട് നടക്കുന്ന പാർട്ടിയാണ് ഇപ്പോൾ കോടതിയിൽ അഞ്ച് വർഷമായി ഈ കേസ് .
@thoppiljayakumareruva2281
@thoppiljayakumareruva2281 6 ай бұрын
അഭിമാനമാണ് വലുത്,
@digitalmachine0101
@digitalmachine0101 Жыл бұрын
വിവാഹ സമ്മാനം സ്റ്റാമ്പ് പേപ്പറ്റിൽ എഴുതി ഒപ്പേ ഇടാൻ പെൺ വീട്ടുകാർ പേടിക്കുന്നത് എന്തുകൊണ്ടാണ്
@VinodKumar-vq2di
@VinodKumar-vq2di 3 ай бұрын
Sathiyam
@chandranp-6780
@chandranp-6780 4 ай бұрын
ഇതിനൊരു സംഗടനത്തിർച്ചയും വേണം
@MajeedMajeed-o9m
@MajeedMajeed-o9m 19 күн бұрын
Athe anubhavikath anuinghalan matullavere kaliyakunnath
@sajunk9810
@sajunk9810 2 жыл бұрын
Ennu enne ex-wife and avalude amma ennivar koodi kodathi vidhi adisthanathil kuttiye kaanaan poyappol updravichu . Ente parathi police sveekarichilla. Avarude paraathi avare kerippodichu ennum paranju avarude case eduthu. Enne pothire thalliyittum case eduthilla. Wat to dooo. Please help
@sudhish_chalakudy
@sudhish_chalakudy Жыл бұрын
ഡീറ്റെയിൽസ് തരുമോ കോൺടാക്ട് നമ്പർ
@thoppiljayakumareruva2281
@thoppiljayakumareruva2281 6 ай бұрын
10 വർഷമായി, അമ്മയും പെണ്മക്കളും ഒറ്റ കെട്ടാണ്,
@ranimathew9769
@ranimathew9769 Жыл бұрын
👍👍👍അപ്പോൾ ഞാൻ ഒന്ന് ചോദിക്കട്ടെ. സ്ത്രീ ധനം. നിങ്ങൾ എതിർക്കുന്നു.. എല്ലാ സ്ത്രീ കളും.100പവൻ കൊണ്ട് അല്ല കല്യാണം കഴിക്കുന്നത്.2പവൻ. കൊടുക്കാൻ. ഇല്ലാത്ത. സ്ത്രീ ഗൾ വരെ കല്യാണം കഴിക്കുന്ന.2വയസ് കുടുതൽ ഉള്ള പുരുഷൻ.. ന്. ക്കുലി പണി ആണ്.. വീട്. വഴി. വെള്ളം.. ഉയർന്ന. ജോലി. ഉയർന്ന. ശമ്പളം. ഇത്. ഒന്നും. സ്ത്രി യും. വീട്ടികരും. അനേഷിക്കുന്നത്. ഏറ്റവും. വല്യ. പുരുഷൻ പീഡനം. അല്ലെ. സ്ത്രീ മാത്രം. സംരക്ഷണം.. സുഹം.. സന്തോഷം. സ്വപനം. കണ്ട്ടാൽ മതിയോ. ഇത്. ഒരിക്കലും. നായികരിക്കാൻ. പറ്റില്ല.. അല്ലെങ്കിൽ സർക്കാർ. മതസങ്കടന.. മാത്യമം. ഇതിനു. ഒരു. പരിഹാരം. നേടികൊടുക്കണം.. നിങ്ങളും. വിവാഹം. ഓക്കേ. ആരുടേയും. ആവുദര്യം. അല്ല. അവകാശം. Aanu
@santhosholayil7549
@santhosholayil7549 3 жыл бұрын
Hi acha
@geodavis3782
@geodavis3782 Жыл бұрын
Radu kuttarkkum thulliya neethi venam.ningal parajathu valare sariyanu.njan anubhavichavananu
@nazeebcochin2127
@nazeebcochin2127 2 жыл бұрын
Whatsup groupinte link onnu share cheyyamo
@bilkulshareefsinger7604
@bilkulshareefsinger7604 2 жыл бұрын
നിങ്ങൾക്ക് ഇതിൻ്റെ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഉണ്ടോ ?
@maattammedia2156
@maattammedia2156 2 жыл бұрын
ഉണ്ട്
@maattammedia2156
@maattammedia2156 2 жыл бұрын
pl call
@stylevision5586
@stylevision5586 2 жыл бұрын
@@maattammedia2156 pls reply me
@alik.palik.p4558
@alik.palik.p4558 Жыл бұрын
please ling tarumo
@sebtaly4213
@sebtaly4213 Жыл бұрын
@@maattammedia2156 number please
@jaffaralanalan476
@jaffaralanalan476 2 күн бұрын
kzbin.info/www/bejne/oqu2oqF5qrahY7Msi=o2OfCMjSdUmYEB5h
@jaffaralanalan476
@jaffaralanalan476 2 күн бұрын
kzbin.info/www/bejne/oqu2oqF5qrahY7Msi=o2OfCMjSdUmYEB5h
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
تاریخ بیداری ایرانیان
47:13
Bplus Podcast
Рет қаралды 162 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН