നല്ല ഒരു മനുഷ്യനാണ് ഇദ്ദേഹം വെറുതെ സമയ നഷ്ടപ്പെടുത്തതെ കാര്യങ്ങൾ മാത്രം പറഞ്ഞു Thank you Doctor
@zubairvahabiwayanad6015 Жыл бұрын
നിങ്ങൾ പറഞ്ഞ കാരണങ്ങൾ യാഥാർഥ്യമാണ് യഥാർത്ഥ കാരണങ്ങൾക്ക് ചികിത്സിക്കാതെ കാര്യം നേടുകയില്ല❤❤❤❤
@ambalathmohammedsulaiman2135 Жыл бұрын
അടിപൊളിയാണ് ഡോക്ടറുടെ ടിപ്പ്സ്സ് വളരെ ഉപകാരപ്രദമായ വീഡിയൊ ഇനിയും ഇതുപ്പോലെയുള്ള വിഡിയോകൾ പ്രതിക്ഷിക്കുന്നു
@pradeepramuk10 ай бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. താങ്ക്യൂ,Dr. ഇപ്പോഴുള്ള ഒരുമാതിരി ഡോക്ടർമാർക്കും ഇത്തരം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരാനുള്ള മനസ്സില്ല.
@siddeeqmustafa35888 ай бұрын
ഇങ്ങനെ പറയണം ചുരുക്കി ❤❤❤❤
@rajendrantv93235 ай бұрын
വളരെ നല്ല അറിവുകൾ, പൊതുവെ ശ്രെദ്ദിക്കാത്ത കാര്യങ്ങൾ വിശദമാക്കിയതിന് നന്ദി. എല്ലാപേരും അറിഞ്ഞിരിക്കേണ്ടതാണ്.
@HD-cl3wd Жыл бұрын
ആർക്കും വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല.. സ്വന്തം പങ്കാളിയോട് മാത്രമേ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകൂ...അതിനു ഒത്തിരി കാരണങ്ങൾ ഉണ്ട്... എല്ലാ സമയവും വഴക്കടിച്ചു ഒക്കെ നിൽക്കുമ്പോൾ പങ്കാളിയോട് വികാരം തോന്നില്ല... പിന്നെ വേറെ ആരെയെങ്കിലും മനസ്സിൽ പ്രതിഷ്ഠിക്കേണ്ടി വരും...
@gonsalvesgeorge1804 Жыл бұрын
Hahaha exactlyy
@manithan9485 Жыл бұрын
80 % ശരിയാണിത് പങ്കാളിയുടെ ചില പെരുമാറ്റ രീതികൾ മൂഡ് നശിപ്പിക്കും
DR. പറഞ്ഞത് 1000 Time ശരിയാണ്. മറ്റുള്ളവർക്ക് പൈസയാണ് വേണ്ടത് DR the great ths
@harizayan66524 ай бұрын
മനസ്സാണ് പ്രശ്നം അത് ok എങ്കിൽ എല്ലാം ok ആവും
@mohammedfahiz7322 Жыл бұрын
മതിൽ ചാടി വെടി വെക്കാൻ പോവുമ്പോൾ അത്രക് ഉഷാർ ആണ് മൂപ്പർ 🤔 ഞാൻ ഹാപ്പി
@rajankamachy195411 ай бұрын
സമൂഹത്തിൽ 10 % പേർ മാത്രമേ ശരിക്കും സെക്‌സ് ആസ്വദിച്ചു വരുന്നുള്ളൂ...!!! 30% പേർ സെക്‌സ് അനുഭവിക്കുന്നില്ല..😢 ബാക്കി പകുതി ലധികം ആ...അങ്ങിനെ പോകുന്നൂന്നു മാത്രം... ബാക്കി യുള്ളവർ മറ്റ് രോഗത്താൽ വലയുന്നവരും...😢 പങ്കാളിയുടെ നല്ല സഹകരണ അത്യാവശ്യം ആണ്...👌
@MZR459 Жыл бұрын
ശീക്ര സ്കലനം ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കുന്ന വിഷയം ആണ് ...ഉള്ള product എല്ലാം use ചെയ്തു അവസാനം അസുഖം ആയി മാറും ..
@akhilneethu-e1u11 ай бұрын
ഭയങ്കര anxity tention oke ayond പെട്ടെന്ന് ഒന്നും ശുക്ലം വരുന്നേ ഇല്ലാ, പിന്നെ ബലകുറവും ഉണ്ട്
@abdulkaderc228611 ай бұрын
ഒരു പെണ്ണിനെ പോറ്റാനുള്ള സാമ്പത്തിക ശേഷി വന്നാൽ 25 വയസിലെങ്കിലും കല്യാണം കഴിക്കുക. ജാതകം ഒത്തില്ല അല്ലെങ്കിൽ പെങ്ങമ്മാർ ഇറങ്ങട്ടെ എന്നൊക്കെ കരുതി മുപ്പത്തഞ്ച് വയസ്സ് വരെ നീട്ടി അതിനിടയിൽ ആവോളം സ്വയം ഭോഗം ചെയ്തു ലിംഗം വികൃതമാക്കി വന്നാൽ പിന്നെ അധിക കാലം ഇതൊന്നും നേരെ നിൽക്കില്ല
@SainudheenP-r4j Жыл бұрын
ഇതിന്റെ പ്രതാന കാരണം! ഞാൻ കണ്ടെത്തിയത് , ഭാര്യ ഭർത്താക്കൻമാർ തമ്മിലുള്ള കലഹമാണ്, മനസ്സ് മുരടിച്ചാൽ ശരീരം ഉണരില്ല
@koyakuttyk5840 Жыл бұрын
ഇതുംഒരുകാരണം
@mohammeduppala7194 Жыл бұрын
മനസ്സ് മുരടിച്ചാൽ ലിംഗം എന്ന് അല്ല ഓന്നും ഉണരില്ല ബ്രോ
@jamessamuel97572 ай бұрын
Absolutely right bro
@AbdulMajeed-hg7qg3 ай бұрын
Thanks sir good advice
@Gopakumargopalannair Жыл бұрын
Yes ✌️💪good Information 👌
@aamiaami9411 Жыл бұрын
Absolutely correct doctor
@sivmohanaryan6143 Жыл бұрын
One of the best classes ever, pls keep going.... Thank you....
@ramesanrameshpaul53753 ай бұрын
Thank you doctor, വളരെ നന്നായി കാര്യങ്ങൾ വളച്ചു കെട്ടാതെ മറ്റുള്ളവരെ മോഹിപ്പിക്കാതെ (sex എന്ന് കേൾക്കുമ്പോൾ ഉള്ള ഉത്ഖണ്ട )കിറു കൃത്യമായി അവതരിപ്പിച്ചു. എന്നാൽ ഇനിയും ചില കാരണങ്ങൾ വിട്ടുപോയി ഹെർണിയ, കിഡ്നി ഫെയ്ലി യർ വേരിക്കോസിൽ (testicle, വൃഷണം )ഇതും മറ്റൊരു വില്ലൻ ആകാറില്ലേ?.
@shiyadh3178 Жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ട ആളുടെ അടുത്ത് ഉദ്ധരിക്കുന്നു,, എന്നെ ഇഷ്ട്ടപ്പെടുന്ന ആൾടെ അടുത്ത് ഉദ്ധരിക്കുന്നില്ല, ഇതിനു ട്രീറ്റ്മെന്റ് ഉണ്ടോ
@balanck7270 Жыл бұрын
ഇത് ശരിക്കും മാനസിക മാണ്.അധികം മരുന്ന് കഴിച്ചാൽ വിപരീതഫലമായിരിക്കും ഫലം.
@abbaskv099abbas67 ай бұрын
Kharattu. 👍
@maidheenkutty3318 Жыл бұрын
ഇത് ശരി യാണ്
@VimalKumar-jy8mr Жыл бұрын
Doctor whether the patients suffering due to hydrocele and epididymal cyst creates Erectial disfunction? How can it be solved? Is there any injection to cure both diseases?
@alexchacko2354 Жыл бұрын
Spine problems anel viagra eduthal engine ok akunnu doctor?
@sudhakarank77828 ай бұрын
Kalliyanam kazhikathavan bhaggiyavan
@laxmipandit1440 Жыл бұрын
Men suffering from ED should give up red meat and non veg food as they are very heavy and have a toxic effect on the body. Men must maintain correct weight, must engage in physical activity, and eat a balanced diet. Avoid tobacco, alcohol and narcotic drugs.
@janardhanantt11 ай бұрын
വാസക്ടമി ഓപ്പറേ ഷൻ ചെയ് താൽ ഉദ്ദാ ര ണ ശേഷി നഷ്ട പ്പെ ടു മോ ഡോക്ടർ? മറുപടി പ്രതീക്ഷിക്കുന്നു.
@chandrapisharody95325 ай бұрын
Very correct
@jamalupm915 Жыл бұрын
thanks doctor
@ajayakumarp750010 ай бұрын
നീളം കൂട്ടാൻ എന്താണ് മാർഗ്ഗം നല്ല കനമുണ്ട് എപ്പോഴും റെഡിയാകുന്നുമുണ്ട്
@lazarushm58319 ай бұрын
നീളം no പ്രോബ്ലം but strong
@MARAJU-es8ey Жыл бұрын
Age above 60 yrs. Blood circulation
@nassernasser8362 Жыл бұрын
Good message
@basheeriyyad6744 Жыл бұрын
Ebiotorium magenet tharappi idin pariharaman
@MuhammadA-do4js4 ай бұрын
Pakwthayulla samsaram
@Moitu123Kgd5 ай бұрын
എന്തോ പൊടി കലക്കിയാൽ മതി എന്ന് കാപ്ഷൻ കൊടുത്തിട്ട് അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@binoyittykurian6 ай бұрын
Klinfelter syndrom
@shajahanmahe10 ай бұрын
ഇത് പൊങ്ങാൻ എന്താണ് ചെയേണ്ടത് എന്ന് പറയു
@ZiwaHealth9 ай бұрын
Whatsapp for more information - +91 88914 69299
@SajeevSajeevBhaskaran2 ай бұрын
ഒരു കമ്പ് വെച്ച് കെട്ടുക 😅😅😅
@DarkNight-e5r11 ай бұрын
25 വയസായ എനിക്ക് ഇതിൽ ഒരു രോഗം എനിക്കുണ്ട് 🤔 എന്റെ നിക്കാഹ് date fix ചെയ്തു 🔥തുടയുടെ മസിൽ ബലപെടുത്തണം,thanks for this information 👍
@mirashmubashir67437 ай бұрын
❤❤❤
@mufeedashfu1599 Жыл бұрын
യൂറിക് ആസിഡ് ഉള്ളവർക്കു ഈ പ്രശ്നങ്ങൾ ഉണ്ടാവുമോ
@ashrafvalavil7085 Жыл бұрын
👍👌💞❤️
@vijayankoolat7841 Жыл бұрын
ഇത് കോമൺ ആയ കാര്യമല്ല -പരിഹാരം അല്ലെ പറയേണ്ടത്?
@KunjumonKunjumon-k7l27 күн бұрын
. ഭാര്യമായി ബണ്ഡ പ്പെടുമ്പോൾ ഇഷ്ടമുള്ളതെന്തും മനസ്സിൽ വിചാരിച്ചു ചെയ്തു നോക്കു.🤔 ഒരു മരുന്നും വേണ്ട 😁
@sajudelta8179 Жыл бұрын
Yes
@pramodmohan13184 ай бұрын
Peyronie s Disease nu marunnu undo
@ZiwaHealth4 ай бұрын
Whatsapp for more information - +91 88914 69299
@MohamedaliVp-x3l Жыл бұрын
👍
@HaniusamathKollathodi-un7sy2 ай бұрын
Pulse ullavark ulla chikilsa enagene anu
@ZiwaHealth2 ай бұрын
Whatsapp for more information - +91 88914 69299
@musthafacm7031 Жыл бұрын
ഞാന് കുറേ ഡോ മാരുടെയും മറ്റുള്ള കുറേആളുകളുടെയും കുറേ അവദരണം കേട്ടു അദിൽ 100 സാമാനം നിങ്ങൾ പറഞ്ഞദാണ് അതിന്റെ ശെരി മറ്റുള്ളവർ എല്ലാം പൈസ ഉണ്ടാകാന് വേണ്ടി ഉള്ള തട്ടിപ്പാണ്
@kunhimarakkarpk426411 ай бұрын
പ്രമേഹം ഉണ്ടെങ്കിൽ ഇത് വരില്ലേ...?
@ravindranajitha63235 ай бұрын
കാലിന്റെ തുടയിൽ ശക്തി കിട്ടുന്നില്ല.ഏത് ഡോക്ടറുടെ നിർദ്ദേശമാണ് സ്വീകരിക്കേണ്ടത്
Dr. ഡിസ്ക് ഓപ്പറേഷൻ കഴിഞ്ഞവർക്ക് ഉദ്ധാരണം കുറയാൻ സാധ്യതയുണ്ടോ?
@AssainarAssainar-oj6er5 ай бұрын
Nabar
@Althaf891 Жыл бұрын
സ്വയം ഭോഗം ചെയ്യുന്നവർക്.. പ്രശ്നം ഉണ്ടോ
@williamhimes-qv4ko Жыл бұрын
LOL, until recently I hadn't realized that Mario updated his favorite way to tackle ED and it's a relief! Although what he previously suggested was pretty good, it was a real pain to follow... I just go'ogled the latest in Volpstein's Erections at Will, it's so much simpler and potent now!
@pippiladan9 ай бұрын
ഉദ്ധാരണത്തിന് ഒരു കുഴപ്പവും ഇല്ല ഉദ്ധരിച്ചതു വെക്കാൻ ഒരു സ്ഥലം ഇല്ല എന്നതാണ് എന്റെ പ്രശനം , അതിനെന്താ മാർഗം? വൈദ്യരുടെ വീട്ടിൽ വന്നാൽ മാറുമോ?
@bhaskaranp50445 ай бұрын
ഇങ്ങനെ ഇതെല്ലാം പരിശോധിക്കാൻ പോയാൽ ഇന്റർ കേഴ്സിന്ന് സമയം കാണില്ല
@rijomathai1785Ай бұрын
8:23
@maanu9796Ай бұрын
ഭാര്യ ഭർതാക്കൻമാർ തമ്മിൽ. വീട്ടുകാരെക്കുറിച്ചും അയൽവാസി മറ്റു കുടുംഭക്കാരെ കുറിച്ച് പരാതി പറയൽ നിറുത്തിയാൽ. പിന്നെ വേറെ ഒന്നും പറയാനില്ല വേറെന്താ പിന്നെന്താ ഇത് മാറ്റിയും മറിച്ചും പറയും വേറെ കിന്നാരങ്ങൾ ഒന്നും ഇല്ല. വേറെ സ്ത്രീയാണെങ്കി ഒലിപ്പീര് മാത്രവും ഒരു ഉദ്ധാരണ പ്രഷ്ണവും ഇല്ല😅
@BinuJoshua-fo3ys2 ай бұрын
സർ എനിക്ക് 47 വയസ്സ് ഉണ്ട്. എന്റെ ലിങ്കം 3മാസമായി ചുരുങ്ങി പോയി.. മാത്രമല്ല ലിങ്കം പവർ ഇല്ലാതെ തളർന്നു കിടക്കുകയാണ്. എനിക്ക് ശാരീരികമായി ബന്ധപ്പെടാൻ കഴിയുന്നില്ല.. ഇതിന്റെ ചികിത്സയ്ക്ക് ഏതു ഡോക്ടറെ (ഡിപ്പാർട്മെന്റ് ) കണ്ടാൽ മതിയാകും..
@ZiwaHealth2 ай бұрын
Whatsapp for more information - +91 88914 69299
@lazarushm58319 ай бұрын
എന്താണ് ചികിത്സ എന്നു പറഞ്ഞാൽ ഇയാളെ consult ചെയ്യാൻ പറ്റില്ലല്ലോ. Br. കാശുണ്ടക്കൽ ആണല്ലോ ഡോക്ടർ മാരുടെ ആവശ്യം, രോഗം മാറ്റൽ അല്ല സ്നേഹിതരെ.
@ramleshrr60022 ай бұрын
നട്ടെല്ലിന് ബർജുള്ള സാധാരണക്കാർ എന്തു ചെയ്യും ഡോക്ടർ... അവർക്ക് ഒരിക്കലും ഈ രണ്ട് അസുഖം മാറില്ല,
@ZiwaHealth2 ай бұрын
Whatsapp for more information - +91 88914 69299
@lionsap Жыл бұрын
ഒരുകാര്യം പറയാൻ വിട്ടുപോയി ,എന്നും ഒരുഭക്ഷണം തന്നേ കഴിച്ചാൽ ഇഷ്ട്ടം കുറയും ,പ്രകൃതിയിലെ മൃഗങ്ങളെ നോക്കൂ ,അതിന് ഈ പ്രശ്നം ഇല്ല 🤣🤣😝😇
@കറകളഞഇന്ത്യക്കാരൻ Жыл бұрын
താങ്കളെ മൃഗത്തിനൊട് സാദൃശ്യം ചെയ്യണമെങ്കിൽ അങിനെ ആകാം. അതിന്ന് മുമ്പിൽ കാണുന്നതിൽ കയറാം അമ്മയൊ സഹൊദരിയൊ ഒന്നും ഇല്ല.
@manithan9485 Жыл бұрын
ശരിയാ , പ്രകൃതിയിലെ 'മൃഗങ്ങളെ ' നോക്കിയാൽ അറിയാം മനുഷ്യർ അവരിൽ നിന്ന് വ്യത്യസ്തരാണ് ഇവിടെ പറയുന്നതും മനുഷ്യരുടെ കാര്യമാണ്
😂 ഉദ്ധാരണം കൂടുതലാ ഡോക്ടറെ വല്ലാത്ത കഷ്ടമാ ഇതിനെക്കൊണ്ട് ചിലപ്പോ പ്രതീക്ഷിക്കാത്ത സമയത്താണ് ചാടിഎണീക്കുന്നത് അപ്പൊ ശ്വാസം കുറേനേരം പിടിച്ചു നിർത്തും അപ്പൊ അടങ്ങും കടുക്ക യൊക്കെ കഴിച്ചുനോക്കി നോ രക്ഷ വല്ല മരുന്നും ഉണ്ടെങ്കിൽ പറഞ്ഞുതരോ തമാശ യാണെന്ന് കരുതരുത്