Pushpa 2 The Rule Fahadh Faasil Confession | Allu Arjun Rashmika Mandanna | Entertainment Kizhi

  Рет қаралды 24,601

Entertainment Kizhi

Entertainment Kizhi

Күн бұрын

Пікірлер: 273
@Chiyaan714
@Chiyaan714 Ай бұрын
കുറെ പേർ പറയുന്ന പോലെ ഫഹദിനെ കോമാളി ആക്കിയത് പോലെ തോന്നിയില്ല. പക്ഷേ 1st Part ലെ പോലെ അല്ല. ആ character ൻ്റെ structure and performance മീറ്റർ Change വരുത്തിയിട്ടുണ്ട്. അല്ലെങ്കിൽ നായകനെ overshadow ചെയ്യുന്ന രീതിയിൽ വില്ലനെ അഴിച്ച് വിട്ടാൽ കേരത്തിൽ ഉള്ളവർക്ക് മാത്രമേ പടം ഇഷ്ട്ടപ്പെടൂ. Telugu hindi audience and Allu fans ന് പടം ഇഷ്ട്ടപ്പെടില്ല. അത് ചിന്തിച്ചിട്ടായിരിക്കും Sukumar അങ്ങനെ ചെയ്തത്.
@ONEONEONE-1
@ONEONEONE-1 Ай бұрын
ഇതിനു മുന്നേയും ഫഹദ് ഇതുപോലെയൊക്കെ തന്നെയാണ്... അഭിനയിക്കുന്നത് എല്ലാത്തിലും ഒരേ വട്ട് തരം... അല്ലാതെ ഈ സിനിമയിൽ പ്രത്യേകിച്ച് പിഴവും ഒന്നും പറ്റിയില്ല ഈ നടന്....
@JomonThomas-el9mg
@JomonThomas-el9mg Ай бұрын
Oo eviduna kitti ee ariva
@fayasfayas4646
@fayasfayas4646 Ай бұрын
​@@ONEONEONE-1അതെഇതിനുമുൻപുംഇതുപോലെത്തെ characters അല്ലേ FAFA ചെയ്തിരുന്നത് പിന്നെ കോമാളിത്തരം കാണിച്ചു എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ കഴിഞ്ഞകൊല്ലംവിഷുവിന് റിലിസായാ ആവേശം എന്ന സിനിമയിലുംFAFA ഈ character അല്ല ചെയ്തിരുന്നത്അപ്പോൾ ഇവരൊക്കെ പൊക്കിപ്പിടിച്ച് നടന്നുഇപ്പോൾ പുഷ്പ 2 വന്നപ്പോൾഇവർക്ക് കോമാളിത്തരംഅല്ലേ കുമ്പളങ്ങി നൈറ്റ്സ്, ആവേശം, എന്ന സിനിമകളിൽ പുള്ളി ഇതുപോലെത്തെ characters അല്ലേ ചെയ്തിരുന്നത് അപ്പോൾ ഇവർക്ക് ഇത് കോമാളിത്തരം ആയിട്ടുള്ള characters അല്ല പിന്നെ കുമ്പളങ്ങി നൈറ്റ്സ് , ഇതേ character തന്നെയല്ലേ ചെയ്തത് പിന്നെ അശ്വന്ത് കൊക്ക് അവൻ അന്നും ഇന്നും ഒരു കോമാളി തന്നെയാണെന്ന് തെളിയിക്കുന്നു അവൻ പോലെയുള്ള റിവ്യൂ വേസ് റിവ്യൂ കണ്ടു ഒരുപാട് നല്ല സിനിമകൾ ഈ റിവ്യൂ വേഴസ് ൻ്റെ പല നല്ല സിനിമകളിൽ നശിപ്പിച്ചിട്ടുണ്ട് പിന്നെഇത് ലിയോ ഇറങ്ങിയപ്പോഴുംഇതുപോലെത്തെ തന്നെയായിരുന്നു 20 minute flash back വെച്ച്മുത്തൂറ്റ് സിനിമയിലെ ഡിഗ്രേഡ് ചെയ്തത് എന്നിട്ടെന്തായി ഒന്നുമുണ്ടായില്ല ലിയോ സിമ്പിൾ ആയിട്ട് 620 കോടിക്ക് മുകളിൽകളക്ട് ചെയ്ത് ഇൻഡസ്ട്രി ഹിറ്റായി മാറി പുഷ്പ 2 വിന് ഇത് ഒന്നുമല്ല ഇപ്പോൾ തന്നെ world wide 800 കോടി ക്ക് മുകളിൽകളക്ട് ചെയ്തിട്ടുണ്ട് എന്തായാലും ആയിരം കോടി ടച്ച് ചെയ്യുമെന്ന് ഉറപ്പായി കഴിയുന്നവർ കരഞ്ഞോട്ടെ അവർക്കൊക്കെ അതിനല്ലേ അറിയുള്ളൂ
@ansarvanimel8908
@ansarvanimel8908 Ай бұрын
ഇവന്മാര് പുലർച്ചെ നാലുമണിക്ക് ഉറക്കപ്പിച്ചയിൽ പാതി ഉണർവോടെ ഓരോ പടത്തിന് കേറും എന്നിട്ട് ഉറക്കം തൂങ്ങിക്കൊണ്ടു പടം കണ്ടു പുറത്തിറങ്ങി റൂമിൽ കയറി പടം കൊള്ളത്തില്ല എന്നും പറഞ്ഞു വലിച്ചുകീറും..! പിറ്റേന്ന് ഉണർന്നു കഴിഞ്ഞാൽ പുറത്ത് പടത്തിന് നല്ല അഭിപ്രായങ്ങൾ കേട്ടാൽ ഇവന്മാർ.. സലിംകുമാർ പറഞ്ഞതുപോലെ എനിക്ക് ഭ്രാന്ത് ആയതാണോ നാട്ടുകാർക്ക് ഭ്രാന്ത് ആയതോ എന്ന മട്ടിൽ നിൽക്കും. ഇവൻമ്മാർ നല്ലത് എന്ന് പറഞ്ഞ ഒറ്റപ്പടവും നന്നായിട്ടില്ല ഇവർ വളരെ മോശം പറഞ്ഞ പടങ്ങളെല്ലാം സൂപ്പർഹിറ്റും പണം വാരുകയും ചെയ്തിട്ടുണ്ട് ആരും ഒരു പടത്തിനെയും ഇവരുടെ അഭിപ്രായം കേട്ട് വിലയിരുത്താതിരിക്കുക
@adhinj18
@adhinj18 Ай бұрын
Fafa has been underused in Vettaiyan, Bougainvillea and now Pushpa🙁
@sanjay92175
@sanjay92175 Ай бұрын
Marco roadൽ ഒരു പോസ്റ്റർ കണ്ടു കൈതിയിലെ അവസാനം ഉള്ള തോക്ക് പോലെ ഉള്ള ഒരു തോക്ക് ഒക്കെ പിടിച്ചു, പക്ഷെ ആ പോസ്റ്റർ വേറെ സോഷ്യൽ മീഡിയ എങ്ങും കണ്ടില്ല
@martinsam8787
@martinsam8787 Ай бұрын
Marco teaser thumbnail aa poster alle
@nkcrzn
@nkcrzn Ай бұрын
Teaser thumbnail
@nkcrzn
@nkcrzn Ай бұрын
Kaithi le gun alla Oru Shotgun alle
@sanjay92175
@sanjay92175 Ай бұрын
@@nkcrzn അതല്ല കൈതിയിൽ ഉള്ള type വലിയ തോക്ക്....ആ പോസ്റ്റർ social മീഡിയയിൽ വന്നിട് ഇല്ല
@nkcrzn
@nkcrzn Ай бұрын
@@sanjay92175 ohhhh Appo enik ariyilla bro Njan kanditt illa
@TylerDurdenat
@TylerDurdenat Ай бұрын
Padam kidu 🔥🙌💥♥️💯
@AAMFAM-666
@AAMFAM-666 Ай бұрын
നിങ്ങൾക് ഇതുവരെ കരഞ്ഞു തീർന്നില്ലേ 🔥💯💯PUSHPA 2 = 641CR 👍👍
@K_D_rubbish
@K_D_rubbish Ай бұрын
800 cr ആയി
@Sreeraga6084
@Sreeraga6084 Ай бұрын
800 cr Aayi trackers report
@Stayreality
@Stayreality Ай бұрын
ഇന്ത്യയിൽ മണ്ടന്മാർ കൂടുന്നു എന്നതിന്റെ സൂചന 📈
@nkcrzn
@nkcrzn Ай бұрын
@@AAMFAM-666 cheap things on the roadside shops get sold very fast. Just like branded things getting sold instantly in big shops.
@abishekv.a573
@abishekv.a573 Ай бұрын
😂😂ningalk inganathe cinemayoke mathiloe...range range😂
@Shinuc-ts2tl
@Shinuc-ts2tl Ай бұрын
ഈ സിനിമ ഇന്നലെ കണ്ടു. എനിക്കിഷ്ട്ടായി
@ashiqmuthu280
@ashiqmuthu280 Ай бұрын
പടം സൂപ്പർ ഹിറ്റ് ആണ്
@VivekVivek-pb5vz
@VivekVivek-pb5vz Ай бұрын
Pushpa records break ചെയ്ത് Collection കൂട്ടി കൊണ്ടിരിക്കുമ്പോൾ സിനിമ ഇഷ്ടമായില്ല എന്നു കരുതി എപ്പോഴും Troll ചെയുന്നത് ശരിയല്ല 🙁🙁🙁
@Instagramty
@Instagramty Ай бұрын
Ivanmare inganayaaaaa😂
@AdhilSudheer
@AdhilSudheer Ай бұрын
Collection vaarunna enganeya dark fantasy muthal free fireil vare promotion nadathiyittalle.
@fayasfayas4646
@fayasfayas4646 Ай бұрын
ബ്രോ എന്താ ചെയ്യുക കരഞ്ഞോട്ടെ കരഞ്ഞോട്ടെ pushpa 2 record collection ഇട്ടോണ്ട് ഇരിക്കുകയാണ് എന്തായാലും ആയിരം ടച്ച് ചെയ്യുമെന്നും ഉറപ്പാണ് അവരിങ്ങനെ കിടന്ന് ട്രോളേ ന്ന വാന്നർ ട്രോളി കോട്ടെ
@NavyaGopal-pn9cs
@NavyaGopal-pn9cs Ай бұрын
Collection കിട്ടിയാൽ nalla movie ആവോ. ഇഷ്ടപെടാത്തവർ ട്രോളും. എല്ലാർക്കും ഇഷ്ടപ്പെടണം എന്നുണ്ടോ. ജവാൻ വരെ കോടികൾ വാരി പിന്നെയാ 😂🤣
@Chiyaan714
@Chiyaan714 Ай бұрын
ഇന്നത്തോടെ 800 CR ആവും🔥🥵 haters🤡😝😂 ALLU❤️
@gouthamkrishnaks2424
@gouthamkrishnaks2424 Ай бұрын
Aaah paid reviews vach odichatt ini collection paranj irunno...Oro komali padangal eduth vacholum...🤣
@Shameel123s
@Shameel123s Ай бұрын
800 crore innalthenne ayittundakum bro🥵💥
@Sreeraga6084
@Sreeraga6084 Ай бұрын
800 cr Aayi trackers report Sacnilk
@Statusdownloadwhats
@Statusdownloadwhats Ай бұрын
​@@Sreeraga6084 padam nallathavanam 1000 cr okke adichittu ninakku enth kittana .ath oorkkale laabam ullu 😂 .ooro theeta padangal😮
@fayasfayas4646
@fayasfayas4646 Ай бұрын
Athe bro sherikum pushpa 2 vin oru kuzhappamilla but athu Kanda audience nann kuzhapam pinne Aa aswanth kok avate karyam paranda apozhum epozhum oru joker thanne
@faaz_muhmmd
@faaz_muhmmd Ай бұрын
ഈ പടത്തിന്റെ main negative ആ കാമം മൂത്ത ശ്രീവള്ളി 😂 japan intro fight sequence എന്തരോ എന്തോ 😂 Address ഇല്ലാത്തവന്മാരുടെ Serial തോൽക്കും പാസം 😅 FafA യുടെ കോമാളി വേഷം 🤕 പിന്നെയെന്താന്ന് വെച്ചാൽ കരഞ്ഞും ചിരിച്ചും ആസ്വദിച്ചു കണ്ടിരിക്കാം 😂 amazing really amazing 😫
@Thorappan507
@Thorappan507 Ай бұрын
Pushpa 1000 cr adikuvanengil athe fafa kittunna attavum valya angekaramayirikkum adhymayitte ayirikkum oru 1000 cr adikunna oru cinemayil oru malayalam actor ullathe 👍🏻🔥
@Sarath-e3n
@Sarath-e3n Ай бұрын
Padam kathi kerallo evide padam block buster aanu makkale pushpa thaazhathillada🔥😎
@AmeeCapcut
@AmeeCapcut Ай бұрын
കരച്ചിൽ ഇതുവരെയും കഴിഞ്ഞില്ലേ 😂😂😂😂
@ajays5698
@ajays5698 Ай бұрын
0:00 karachil starts 11:34 karachil ends
@HaniyaJahan
@HaniyaJahan Ай бұрын
Ennalum നിങ്ങൾ beast enjoy ചെയ്ത പോലെ അങ്ങ് കരുതി oilmentum പൊരട്ടി karanjolloo mekkele🤣🤣🤣🤣😆😆
@thorgodofthunder6561
@thorgodofthunder6561 Ай бұрын
Ath avarde ishtam alle mone
@ASK-ce6ps
@ASK-ce6ps Ай бұрын
750cr ആയി ഇന്നലെ ഇന്ന് 900cr അടിക്കുമെന്ന് തോനുന്നു.. ഇതൊക്കെ കാണുമ്പോൾ ആ maitaan പടം എന്ത് underrated ആണ് 💯
@1onlyanto611
@1onlyanto611 Ай бұрын
Cry more 😂😂 . Pushpa 🔥🔥
@TheLijudeon
@TheLijudeon Ай бұрын
ഈ സെക്കന്റ്‌ part കൊണ്ട് അവര് പറയാൻ ഉദ്ദേശിച്ചത് മൂന്നു കാര്യങ്ങൾ ആണ് 1. പുഷ്പയുടെ എക്സ്ട്രീം growth കാണിക്കുക 2. State ന്റെ full power അവന്റെ കയ്യിൽ കൊണ്ടുവരുക. (CM അവന്റെ ആളാക്കുക) 3. അവന്റെ അച്ഛന്റെ കുടുംബം അവനെ accept ചെയ്യുക. ഇത് മൂന്നും വൃത്തിക്ക് എടുത്തിട്ടുണ്ട്. 3 പാർട്ടുകൾ ഉള്ള പടം ആകുമ്പോൾ അതിലെ സെക്കന്റ്‌ part ൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അത് പെരുപ്പിച്ചു കാണിക്കണ്ട കാര്യമില്ല. അത് third ലേക്ക് വേണ്ടിയുള്ള ഒരു episode ആയിട്ട് കണ്ടാൽ മതി
@adarshvppreman7571
@adarshvppreman7571 Ай бұрын
പടം നല്ലതോ മോശമോ. ..but കളക്ഷൻ നേടുന്നത് കാണുമ്പോൾ മനസ്സിൽ വന്ന ഒരു dialogue കെജിഫ് ഇൽ പറയുന്ന പോലെ. ....ശത്രുക്കളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവൻ ആളി കത്തികൊണ്ടേ ഇരിക്കും....ദഗ...ദഗ. ..ദഗ....ദഗ...
@AKHILESH.AS.
@AKHILESH.AS. Ай бұрын
Pushpa fire 🔥🔥
@NanmaMaram10
@NanmaMaram10 Ай бұрын
Content ദാരിദ്ര്യം ഒക്കെ പണ്ടായിരുന്നപ്പോൾ 10 മഹാഭാരതം cast ഇടലായിരുന്നു ഇവന്മാരുടെ main 😂😆 ippo full pushpa akki 😆😆🤣🤣🤣🤣🤣😂😂😂😂😂😂
@priyandaskl5115
@priyandaskl5115 Ай бұрын
സത്യം ബ്രോ
@sudheeshs6550
@sudheeshs6550 Ай бұрын
True
@Anniyan-e7m
@Anniyan-e7m Ай бұрын
Nee pottananenu epo ellarkum manasilayi loka pottan
@NigilJose
@NigilJose Ай бұрын
Pushpa🔥
@meeshaneelan2508
@meeshaneelan2508 Ай бұрын
Pushpa fire alla.... Wild fire 🔥 aaaannnn❤ Enik ishtam aaaayiii padam Allu poneee 😈😈
@HYDRODROPS
@HYDRODROPS Ай бұрын
Pushpa thagadela 🔥🔥🔥🔥
@Kanjikkuzhi
@Kanjikkuzhi Ай бұрын
ക്ലോസെറ്റിൽ ബാക്കി വരുന്ന കീടാണു പോലെ ആയല്ലോ നിങ്ങടെ അവസ്ഥ 🤣🤣🤣
@Midhunraghunath
@Midhunraghunath Ай бұрын
നീയൊക്കെ ഭീകര നെഗറ്റീവ് പറഞ്ഞ പടത്തിനു വേണ്ടി വീണ്ടും വീണ്ടും വീഡിയോ എടുത് ഇടുന്നത് എന്തിനാ 😹😹😹 പടം കൊളുത്തി 🧨allu🔥
@HamishAli21
@HamishAli21 Ай бұрын
നിങ്ങൾക്ക് ഇഷ്ടപ്പെടാത്തതിന് ആളുകൾ എന്ത് ചെയ്യാനാ?? 😂😂.... ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു, പടം ഓടി കളക്ഷനും നേടി. നിങ്ങൾ കാര്യമായിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞപ്പോ ആളുകൾ പുല്ലു വില തന്നപ്പോ ചൊറിച്ചിലും തൊടങ്ങി 🤣🤣🤣🤣🔥
@AAMFAM-666
@AAMFAM-666 Ай бұрын
Bro ഇവർക്ക് ഇഷ്ടപ്പെട്ടില്ല അത് പോട്ടെ 👍 ഇസ്തപ്പെട്ടവർ നിലവാരം ഇല്ലാത്തവരാണ് എന്ന് പറഞ്ഞത് എന്തിനാ 🤔🤔
@AAMFAM-666
@AAMFAM-666 Ай бұрын
ഇവർക്ക് beast ഇഷ്ടം അല്ലെ അപ്പൊ ഇവരും നിലവാരം ഇല്ലാത്തവരല്ലേ ❤️
@MaraVazhaultimate
@MaraVazhaultimate Ай бұрын
​@@AAMFAM-666ath thenne nilavaram alakkan verunnu vanangal😂
@jithinrajpk54
@jithinrajpk54 Ай бұрын
അതിന് കേരളത്തിൽ ഫുൾ നെഗറ്റീവ് ആണ് പുറത്തു ആണ് ജയിച്ചത്
@AAMFAM-666
@AAMFAM-666 Ай бұрын
@@jithinrajpk54 അപ്പൊ കേരളത്തിൽ ഉള്ളവർ നിലവാരം ഉള്ളവരാണെന്നാണോ 🤔
@Unknown-ft9kg
@Unknown-ft9kg Ай бұрын
Ithu 2 years mumbu Ulla interview paranjatha athu ippa padam mosham ennu Kattan kuthi pokkunnu 🥲 he did a great job in pushpa 2 still degrading team is in beast mode in kerala ,no problem baki statesil Kathi kerunundu🔥
@The.minionss
@The.minionss Ай бұрын
Allu Arjun ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@hamzazayan8691
@hamzazayan8691 Ай бұрын
ഇപ്പൊ നിങ്ങളെ കണ്ടിട്ടും കോമാളികളായി തോന്നുന്നു😅😅😅
@vinodkumar-ph8xg
@vinodkumar-ph8xg Ай бұрын
Producer annoused now pushpa 2 ,4 th day world wide collection 865 crore ❤❤❤
@Abhilash-li1wf
@Abhilash-li1wf Ай бұрын
ഇത് ഇത് വരെ കഴിഞ്ഞില്ല😂😂😂
@KannanKannappimax
@KannanKannappimax Ай бұрын
Ella ദിവസവും ഇങ്ങനത്തെ 2 വീഡിയോ idu 😂😂😂.. Irunn നിങ്ങടെ കരച്ചിലും ചൊറിച്ചിലും കാണാൻ നല്ല രസാണ് 🤣🤣🤣🤣🤣
@sanumedia2413
@sanumedia2413 Ай бұрын
💯
@arunsmedia7012
@arunsmedia7012 Ай бұрын
🤣🤣🤣🤣
@The.minionss
@The.minionss Ай бұрын
Allu Arjun 🔥🔥🔥🔥
@MalareMounama193
@MalareMounama193 Ай бұрын
നിങ്ങടെ പഴയ beast vedio onn kanditt vannatha🤣🤣.. Uff ijjathy reviewers😆🤣🤣
@AAMFAM-666
@AAMFAM-666 Ай бұрын
നിലവാരം ഇടക്ക് താഴ്ന്ന് പോവും 😁
@NowayYt-j6e
@NowayYt-j6e Ай бұрын
അത് അങ്ങനെ പുഷ്പയെ വിറ്റ് ജീവിക്കുന്ന 2 എണ്ണം.. ഇത് എത്രാമത്തെ വീഡിയോആ...
@ASK-ce6ps
@ASK-ce6ps Ай бұрын
Kantara wannabe scene ഉണ്ട് ചിരി വന്നു നിലത്തു അല്ലു പുഴു അടിച്ചപ്പോൾ 😂😂
@sanumedia2413
@sanumedia2413 Ай бұрын
Pushpayiloode alle ningal ippo ari vangikkunnath 😂 cry cry moooore❤
@athulmk2839
@athulmk2839 Ай бұрын
Pushpa ഇഷ്ടപ്പെട്ടവരുടെ നിലപാരം നോക്കുബോഴാ അ പറഞ്ഞത് വളരെ മോഷം ആയിപോയി
@sanumedia2413
@sanumedia2413 Ай бұрын
സംഭവം പുഷ്പയാണ് ഇപ്പോ സിനിമാ ലോകത്തെ ചർച്ച വിഷയം അത്കൊണ്ട് എല്ലാ ദിവസവും രണ്ട് വീഡിയോ ഇവർക്ക് ഇടണം കാരണം റീച് വേണ്ടേ😂 Le kizhi: ശോ നെഗറ്റീവ് പറഞ്ഞും ചെയ്തു ആളുകളാണെങ്കിൽ സിനിമ പോസിറ്റീവ് പറയുന്നു ഇനി വീണത്ത്കടന്നുരുളം 😂 വിധി
@Devilsuperman-v7u
@Devilsuperman-v7u Ай бұрын
Padam kollathilla enne parayu but pushpa 2 content venam ennale views kittu cash kittu 😂 enthonnadey neyokke
@faaz_muhmmd
@faaz_muhmmd Ай бұрын
ഇന്ത്യയിലെ Finest ആക്ടർമാരിൽ ഒരാളാണ് Fahad. ആ പൂളിൽ മൂത്രമൊഴിക്കുന്ന scene ഒഴിവാക്കാമായിരുന്നു ഒരു ഇൻഡസ്ട്രിയില്ലേ biggest സൂപ്പർസ്റ്റാറിനെ ഇതുപോലെ ഇന്നേവരെ ആരും അപമാനിച്ചിട്ടില്ല
@AliAkbar-hs7ww
@AliAkbar-hs7ww Ай бұрын
Content ദാരിദ്ര്യം 😂😂😂
@GopanGs
@GopanGs Ай бұрын
😂
@abishekv.a573
@abishekv.a573 Ай бұрын
​​@@GopanGskanguva vannapo full video athanne ayirunnu...ningal appol evdyarnnu...inim avar cheyyum..sahicho..kanan alkarund....ith kaynjat h vinodhinte oru padam koodind..bakki appol😅
@abhijitha.r5851
@abhijitha.r5851 Ай бұрын
Fahad performance kozhapamila ayirunn❤️🔥
@mohammedpalapetty7887
@mohammedpalapetty7887 Ай бұрын
ഫഹദിനെ കൂടുതൽ ഷൈൻ ചെയ്യാതെ ഒതുക്കി നിർത്തിയ പോലെ തോന്നി
@_________KING_________________
@_________KING_________________ Ай бұрын
നിങ്ങൾ ഈ പറഞ്ഞതിനോട് യോജിക്കുന്നു....💯💯ഫഹദിനെ പിന്നെ സുനിലിനെ നല്ലത് പോലെ ഫുൾ യൂസ് ആക്കിയില്ല, അതുപോലേ ലോകനാഥൻ ക്യാരക്റ്റർ വില്ലനിസം പ്രതീക്ഷിച്ചു പക്ഷെ ലാസ്റ്റ് ഒന്ന് മുഖം കാണിക്കാൻ മാത്രം വന്നു...!! വില്ലന്മാർ ചില സ്ഥലത്ത് പവർ കുറയുന്ന പോലെ തോന്നി....സ്‌പെഷ്യലി ഫഹദിനെ കുറച്ചൂടെ യൂസ് ആകാമായിരുന്നു.... ആ ഒരു നെഗറ്റീവ് ആണ് പുഷ്പ 2 വിൽ തോന്നിയത്....!!
@Shasbin_AS
@Shasbin_AS Ай бұрын
Hello annaa 😁❤️ 2:36 😂😂😂athe 7:19 hoo🤣
@abhisheka.r8021
@abhisheka.r8021 Ай бұрын
Fahad in Vettaiyan is way way better than fahad in pushpa 2 😢😢 Completely destroyed the powerful character of Pushpa 1😢😢
@mr.mrk146
@mr.mrk146 Ай бұрын
ബലയ്യയെ വെച്ച് ചെയ്യേണ്ട സിനിമ allu arjune vech cheythappo aaha oho🥳 എല്ലാർക്കും പൊളി ഇതിപ്പോ ബലയ്യയോ nagarjuna chiranjeeviyo ചെയ്ത ehh eeeh😬, athum alla vijayo suryayo vikramo ചെയ്താലും നിങ്ങളിത് ഇഷ്ടപ്പെടൂല, enthonnade നിങ്ങള നിലവാരം സൂപ്പർ👌🏻 നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ അത് നിങ്ങളുടെ opinion, athupole thanne avarude opinion aahn padam കൊള്ളില്ല എന്നത് Okey ഞാനും allu nte faan okke തന്നെയാണ്👍🏻 നിങ്ങളൊക്കെ മറ്റു നടൻ്റെ ഫാൻസ്‌നെയൊക്കെ കുറ്റം പറയോലോ നിലവാരം ഇല്ലാത്ത ഫാൻസെന്നും വിജയ് എന്ത് ചെയ്താലും വിജയ് ഫാൻസിന് ഇഷ്ടപ്പെടും അതാണ് ഇതാണ് എന്തൊക്കെ ആയിരുന്നു🫡 ഞാൻ കിഴി ബ്രോസ്നേയല്ല കുറ്റം പറയുന്നത് നിങ്ങളെയാണ് പുഷ്പ 2 സൂപ്പറാണ് എന്ന് പറയുന്ന നിങ്ങളെയാണു👍🏻
@cbrxlara
@cbrxlara Ай бұрын
Ingane മെഴുകാതെ 😂🤣 ഇനി എത്ര വീഡിയോ കൂടി irakkum🔥🤣
@unnikuttan_007
@unnikuttan_007 Ай бұрын
മഞ്ഞുമ്മൽ ബോയ്സ്,മാർക്ക് ആൻ്റണി ഇതൊന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല, ബീസ്റ്റ് ഒക്കെ സൂപ്പർ പടം 😮 അപ്പോ നിങ്ങളുടെ നിലവാരത്തെ എങ്ങനെ നോക്കി കാണണം 😂 പുഷ്പ majority ആൾക്കാർക്കും ഇഷ്ട്ടപെട്ടു അത് കൊണ്ട് പടം കേറി കൊളുത്തി 📈🔥 അത് ഇഷ്ടപ്പെടാതെ രണ്ട് എണ്ണം കുരുവും പൊട്ടി വീഡിയോ ഇട്ട് മെഴുകുന്നു 😂😂 ഒഴിവാക്കടെ🥱
@ASK-ce6ps
@ASK-ce6ps Ай бұрын
അണ്ണാ ഈ പുഷ്പ എന്തേലും ആവട്ടെ നിങ്ങൾ കിഴി തുറക്കുന്ന content ഇടണേ 2 വട്ടം എങ്കിലും ഇടയ്ക്കു ഇങ്ങനെ ഇട്ടോ
@addictedtolife_14
@addictedtolife_14 Ай бұрын
ഇവന്മാരെ ആരും ഒന്നും പറയല്ലേ.. എല്ലാം തികഞ്ഞവന്മാർ ആണ്. എണീറ്റ് നിന്നൊന്ന് തൊഴുതേക്കാം..!! 🙏🏻🙏🏻
@entertainmentkizhi9444
@entertainmentkizhi9444 Ай бұрын
Fafa yode paranju kodukku ningalude character adipoli anenn. Fafa thettidharichirikaaanu
@addictedtolife_14
@addictedtolife_14 Ай бұрын
@entertainmentkizhi9444 അത് നിങ്ങൾ തന്നെ പറഞ്ഞു കൊടുക്കുന്നതാ കുറച്ച് കൂടി എളുപ്പം. സിനിമയിലെ എല്ലാം അറിയുന്ന കൊണാണ്ടേഴ്‌സ് അല്ലേ!! 🥱🥱 ((നിങ്ങളും ചില യൂട്യൂബേഴ്‌സിനെ പോലെ ആയിക്കൊണ്ടിരിക്കുവാണ്. വളരും തോറും പുച്ഛവും അഹങ്കാരവും കൂടുന്ന ചില യൂട്യൂബേഴ്‌സ്!! നല്ലതാ..👏🏻👏🏻))
@AAMFAM-666
@AAMFAM-666 Ай бұрын
​@@entertainmentkizhi9444Beast ഇഷ്ടപ്പെട്ട നിങ്ങളുടെ നിലവാരം ആലോചിക്കുമ്പോഴാ 🤐🤐🤐🤐🤐
@AAMFAM-666
@AAMFAM-666 Ай бұрын
Beast ഇസ്തപ്പെട്ട നിങ്ങളുടെ നിലവാരം 🤐🤐🤐​@@entertainmentkizhi9444
@AAMFAM-666
@AAMFAM-666 Ай бұрын
​@@entertainmentkizhi9444ബീസ്റ്റ് ഇഷ്ടപ്പെട്ട നിങ്ങളുടെ നിലവാരം 🖕
@PUBLICAGENT7
@PUBLICAGENT7 Ай бұрын
Next vedio pushpa1000 cr അർഹിക്കുന്നുണ്ടോ?? 🤣😂
@Anniyan-e7m
@Anniyan-e7m Ай бұрын
Pushpa2 1500 crore adikum mark my world
@Davud-t77-sw
@Davud-t77-sw Ай бұрын
fahad thanne munne paranjitund sadharana character enn.pakshe fahadne maximum nalla character anu koduthekunath..fahad pushpa 3rd lum und..ningalk ath manasilayila..last kanikunath fafane anu
@AbhinandKs-n9b
@AbhinandKs-n9b Ай бұрын
Fahadh have good scenes in pushpa 2 like gun shooting scenes. And Sukumar Writings and alluarjun ❤❤❤❤fire 🔥 😍 👌
@vinodkumar-ph8xg
@vinodkumar-ph8xg Ай бұрын
Ethu kaannunna Vijay Mon 😢😢😂😂😂
@JahaliyaMarvana
@JahaliyaMarvana Ай бұрын
ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം 😂😂
@ananthuvs
@ananthuvs Ай бұрын
ennale kandu enik istapettu first half kollam second half cheriya oru eth ond Only Allu Arjun one man show 👍❤️. One time watchable not so boring like the reviews. Go and watch in a good 4k theatre guys.. 🥶 Allu Arjun Mass Entertainer. (8/10 for first half and 6/10 for second half)
@The.minionss
@The.minionss Ай бұрын
Mallu arjun ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@seyidfarhan5541
@seyidfarhan5541 Ай бұрын
National award - ന് ഭീഷണിയാവും എന്ന അല്ലുവിന്റെ ഭയം. അതാണ് സ്ക്രിപ്റ്റ് change ചെയ്തത്.
@ananthuvs
@ananthuvs Ай бұрын
Content ദാരിത്ര്യം 😂
@visualizer6000
@visualizer6000 Ай бұрын
Ith mathrame ollu content 😂
@Jash_bro
@Jash_bro Ай бұрын
Alla ivaru ipo 1980s classics ne paty samsarikkam. .. podey 😂
@visualizer6000
@visualizer6000 Ай бұрын
​@@Jash_bro chirikano. Mass dialogue anallo. Kayadikatte myru 😂
@Jash_bro
@Jash_bro Ай бұрын
​@@visualizer6000 nee ninak ishtamullath cheyy 🥴
@Its_Jamesbond_007
@Its_Jamesbond_007 Ай бұрын
ആ കണ്ണീരു തുടച്ചിട്ട് വന്നൂടെ🤣 എന്തൊരു ഡീഗ്രേഡിങ് ആയിരുന്നു😂
@ഫ്രീതിങ്കർ77777
@ഫ്രീതിങ്കർ77777 Ай бұрын
അല്ല മച്ചാന്മാരെ പുഷ്പ 2 ന്റെ കളക്ഷൻ 800 cr ആയി എന്ന് കേൾക്കുന്നു. ശെരിയാണോ? പുഷ്പയുടെ എല്ലാ ബോക്സ്‌ ഓഫീസ് അപ്ഡേറ്റും പെട്ടന്നു കൊണ്ട് വാ...😂😂😂😂😂
@varunmurali7886
@varunmurali7886 Ай бұрын
Angu video ittu mezhukuvanallooooo😂😂😂😂😂😂😂😂😂😂😂. Machan maru chellu ivide 4 days kond 800 cr enna kette😅😅😅
@9410-g6y
@9410-g6y Ай бұрын
FAFA was not that bad in the movie, you people are intentionally degrading Fahad fazil such a talented actor ❤
@adarshma345
@adarshma345 Ай бұрын
10:20 to end 🤣🤣🤣🤣
@rijo.reji.31313
@rijo.reji.31313 Ай бұрын
1 fim = 100+ contents 😂😂😂😂
@The.minionss
@The.minionss Ай бұрын
Allu brand ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@ddcreation134
@ddcreation134 Ай бұрын
Innala kandu poli movie. Kurch cringe koodi pinna fightscene logic illa
@francis-u5k
@francis-u5k Ай бұрын
SUPER MOVIE PUSHPA 2
@zyndox324
@zyndox324 Ай бұрын
Ethra litre കണ്ണീർ anu ingane povunne 🔥😆😆🤣
@sanoob7403
@sanoob7403 Ай бұрын
Marcode kure posters kandu road sideil🔥
@stechmalayalam6830
@stechmalayalam6830 Ай бұрын
Surya 45 yile AR Rahman out ayi and Sai abhyakar onboard ayittunde
@ASK-ce6ps
@ASK-ce6ps Ай бұрын
6:03 ശ്രീനിവാസൻ 🙄😂
@arungopal1039
@arungopal1039 Ай бұрын
Fahadh ine alla...aa villain charactor nu comedy shade koduthu... Thats worked well.... Fahadhum Fafa yellam screeninu purathu... 😂 today 1000 crores will cross... Bahubali 2 record will broken..... 🔥🔥🔥
@febinthomas2728
@febinthomas2728 Ай бұрын
ഫസ്റ്റ് പാർട്ടിലേക്കാൾ മുകളിൽ നിൽക്കുന്ന രീതിയിൽ ആയിരിക്കണം സെക്കന്റ് പാർട്ടിലേക്ക് വരുമ്പോൾ ഫഹദിന്റെ വേഷം വരേണ്ടത് ഇത് സുകുമാർ അറിഞ്ഞു തന്നെ സ്ക്രിപ്റ്റിൽ ചെയ്ത പരിപാടിയാണ് ഇല്ലെങ്കിൽ അല്ലുവിനും മുകളിൽ ഫഹദിന്റെ ക്യാരക്ടറും പെർഫോമൻസും പോകും ഇത് നേരത്തെ അറിയാവുന്നത് കൊണ്ട് സംവിധായകൻ തന്നെ ചെയ്ത പരിപാടി ആണ്
@legacymedia2659
@legacymedia2659 Ай бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ ബോംബ് പൊട്ടിക്കുന്നത് കാണിക്കുന്നുണ്ടല്ലോ ലാസ്റ്റ് അപ്പോൾ നമുക്ക് ഫസ്റ്റ് വീഡിയോ തന്നില്ലേ പുഷ്പയുടെ കാട്ടിലുള്ള വീഡിയോ അതാണോ പുഷ്പ3 വരാൻ പോകുന്നത്
@ONEONEONE-1
@ONEONEONE-1 Ай бұрын
ഫഹദ് എല്ലാ സിനിമയിലും ഇതുപോലെ അല്ലേ അഭിനയിക്കുന്നത്... എന്ത് ചെയ്താലും മാക്സിമം ഷമ്മി.... ഇതുതന്നെയല്ലേ ഫഹദിൻറെ ഏറ്റവും വലിയ പോരായ്മ... ഈ നടനെ എല്ലാം വലിയ അഭിനയ പ്രതിഭ എന്നൊക്കെ പറഞ്ഞുകൊണ്ട് ഒരു കൂട്ടം ആൾക്കാർ ഇറങ്ങുന്നത് എന്തിനാണെന്ന് എന്നെപ്പോലുള്ള പ്രേക്ഷകർക്ക് തോന്നിത്തുടങ്ങിയത് കാലങ്ങൾ ഏറെയായി. അതിനു പുഷ്പ 2 ഒന്നും വേണ്ടി വന്നില്ലായിരുന്നു... ഫഹദ് എല്ലാത്തിലും ഒരേ സൈക്കോ കളി തന്നെയല്ലേ... ഒരേ റൂട്ടിലോടുന്ന ബസ് അതുതന്നെയാണ് ഫഹദ്...
@AbiAish-ji8su
@AbiAish-ji8su Ай бұрын
ഫഹദിന്റെ സിനിമകൾ കാണാറില്ലേ
@13jhelum
@13jhelum Ай бұрын
Ella padathilum shammi onnum alla. Pachiu Vikram Malik okke evide Shammi touch.. aavesham um athrakka shammi touch illelo
@ONEONEONE-1
@ONEONEONE-1 Ай бұрын
@@13jhelum ഇതെല്ലാം നിങ്ങൾക്ക് തോന്നുന്നത് ഫഹദ് എന്ന നടനോടുള്ള ഇഷ്ടം കൊണ്ടാണ്... ഇയാളുടെ അഭിനയത്തിൽ സൈക്കോ ഇല്ലെങ്കിലും ... സൈക്കോ ലെവൽ തന്നെയാണ്... രണ്ട് കണ്ണും തള്ളി പുറത്തിട്ടു കൊണ്ടുള്ള ഒരുമാതിരി സ്ഥിരം പ്രകടനം...
@Thorappan507
@Thorappan507 Ай бұрын
alla padathil rakshan ayi same acting cheyunna vijay indian big star annum paranje pokki konde nadakumallo athine patti onnum paraynille avesham maheshinte prathikaaram kumbalanga nights pole ulla padam vijaykke abhinayikkan pattoo 😂😂
@AbiAish-ji8su
@AbiAish-ji8su Ай бұрын
@@ONEONEONE-1 ഇത് നിങ്ങൾക്ക് ഫഹദിനെ ഇഷ്ടമില്ലാത്തത് കൊണ്ട് തോന്നുന്നതാ. ഫഹദ് ഇഷ്‌മുള്ള പോലെ അഭിനയിച്ചോട്ടെ നിങ്ങൾക്ക് വേണമെങ്കിൽ കണ്ടാൽ പോരെ മറ്റുള്ള നടൻമാരെ പോലെ ഫാൻസിനെ വെച്ച്കൊണ്ടുള്ള പ്രൊമോഷൻ പരുപാടികളോ പൂക്കുത്തുകളോ ഒന്നും കാണിക്കുന്നല്ലല്ലോ അതിനെ എങ്കിലും ബഹുമാനിക്കൂ. അല്ലു അർജുന്റെ പ്രൊമോഷൻ കണ്ടാൽ ചിരിവരും ബിഗ്‌ബോസിലെ ആൾക്കാരെ പോലെ ആർമി വെച്ച് kalikkunnu
@theericwigayt9559
@theericwigayt9559 Ай бұрын
Fahad is always a comaly😂
@rajeshrajan449
@rajeshrajan449 Ай бұрын
ഒരു കാര്യം മനസ്സിലാക്കുക ഫഹദ് ഫാസിൽ ഈ സിനിമയിലെ വില്ലനാണ് അല്ലാതെ നായകൻ അല്ല ഒരു സിനിമയിലും വില്ലൻ വിജയിച്ച ചരിത്ര മില്ല വെറുതെ അല്ലല്ലോ കാശു വാങ്ങിയിട്ടല്ലേ അഭിനയിച്ചത് ആ റോൾ ചെയ്യാൻ പറ്റില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു
@Sarath-e3n
@Sarath-e3n Ай бұрын
ഫഹദ് പറഞ്ഞത് നിങ്ങൾ തെറ്റി ദ്ധരിച്ചു
@Explo12-l9v
@Explo12-l9v Ай бұрын
Pushpa movie kond kore video ondakiyallo 💵💸💲
@sabugeorge1355
@sabugeorge1355 Ай бұрын
പുഷ്പ 2❤
@theoptimist475
@theoptimist475 Ай бұрын
കാശ് എണ്ണി വാങ്ങിയിട്ടല്ലേ അഭിനയിച്ചത്
@christythomas955
@christythomas955 Ай бұрын
Pushpa 2 🔥
@FathimaDiya809
@FathimaDiya809 Ай бұрын
Ijjathy vanangal oru paniyumillle🤣
@RMoidu185
@RMoidu185 Ай бұрын
Ivanmade Ee കടി ഇത് വേറെ തീർന്നില്ലേ 😆.. 1000 cr ayal ithippo ഇവന്മാർ ഇപ്പൊ എന്താ കാണിക്കുക 🤣😂😂
@ഫ്രീതിങ്കർ77777
@ഫ്രീതിങ്കർ77777 Ай бұрын
ഇവിടെ മാത്രമേ ഉളളൂ ഫഹദിന്റെ പെർഫോമൻസിന് നെഗറ്റീവ് ഉളളൂ. നോർത്തിലും തെലുഗ്ഗിലും ഒക്കെ നല്ല അഭിപ്രായം ആണു.... ഇപ്പൊ ഇവന്മാർ ഇടുന്ന പുഷ്പയുടെ വീഡിയോസിലും ഇന്നലെ shazaaam ഇട്ട വീഡിയോയുടെ കമന്റ്‌ ബോക്സിൽ 80% പറയുന്നത് പുഷ്പ കൊള്ളാം (പോസിറ്റീവ് )എന്നാണ്.. പുഷ്പ 2 ഇവിടെ(കേരളത്തിൽ )ആദ്യം കണ്ടത് അല്ലു അർജുൻ ഫാൻസും, പിന്നെ, ഫഹദിനെ ഇപ്പൊ തെലുഗ് സ്റ്റാർ ആക്കും എന്ന് വെച്ച് പോയ കുറെ ആളുകളും പിന്നെ ഇവന്മാരെ പോലെ ഉള്ള റിവ്യൂവേഴ്സും. ഇതിൽ അല്ലു ഫാൻസിനു പടം അത്യാവശ്യം ഒക്കെ ഫീലു കൊടുത്തു. ബാക്കി ഉള്ളവർക്ക് നല്ല തലക്കടി ഏറ്റ പോലെ ആയി. വന്നിരുന്നു നല്ല ചിമിട്ടൻ നെഗറ്റീവ് പറഞ്ഞു. പക്ഷെ പടം കേറി കൊളുത്തി. അപ്പൊ അടുത്ത ഐഡിയയും ആയി ഇറങ്ങി. "ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല ഞങ്ങടെ അഭിപ്രായം ആണു പറഞ്ഞത്.". അതും ഏറ്റില്ല. അപ്പൊ അടുത്ത ഓരോ അടവുകളും ആയി ഇറങ്ങുന്നു. പക്ഷെ ഇവിടെ കമന്റ്‌ ബോക്സിലും ആളുകൾ കൂടുതലും പടത്തിനു പോസിറ്റീവ് പറയുന്നു...ഇനി എന്ത് ചെയ്യും മല്ലയ്യ..😢😢
@zyndox324
@zyndox324 Ай бұрын
Ath thenne ijjathy vanangal🔥🔥
@AAMFAM-666
@AAMFAM-666 Ай бұрын
മല്ലയ്യ ആളുകളുടെ നിലവാരം അളക്കും 😁
@Deadpool0.753
@Deadpool0.753 Ай бұрын
Allunu national awardinu vendi cheytha padam annu ith jathara seen kandal ariyam
@vinodkumar-ph8xg
@vinodkumar-ph8xg Ай бұрын
Fafa allenghillum komaali thanne alle, fafa cheythittula role nokkiyaal pore ❤
@Jijojoseph-g9r
@Jijojoseph-g9r Ай бұрын
ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന ആള് ആണ്. പുഷ്പ ഞാൻ മുംബയിൽ ഹിന്ദിയിൽ കണ്ടു. പടം അടിപൊളി ആണ്. ഇവിടെ തകർത്തു ഓടുകയാണ് ഫിലിം. ഇത് ഹിന്ദിയിൽ അടിപൊളി ആയിട്ടാണ് ഡബ് ചെയ്തിരിക്കുന്നത്. 👍കുറച്ചു മാറാട്ടി കൂടി മിക്സ്‌ ചെയ്താണ് സംസാരം അതാണ് ഈ പടത്തിന്റെ ഹൈലൈറ്റ്. മറ്റു ഭാഷകളിൽ ഇത് കേൾക്കുമ്പോൾ രസം കുറവാണ്. എന്നാൽ ഹിന്ദിയിൽ ഈ ഡയലോഗ് ഡെലിവറി അടിപൊളി ആണ്.
@Hbk578
@Hbk578 Ай бұрын
Content ദാരിദ്ര്യം നാന്നായി ഉണ്ടെന്ന് മനസിലായി എന്താ ഇടണ്ടേ തിരിയുന്നില്ല പുഷ്പയെ pidich കളിക്കുന്നു 😅
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Ай бұрын
ശരിക്കും പൈസ കിട്ടി അതിൽ കൂടുതൽ ഒന്നും നോക്കിയില്ലാ ഇപ്പം തള്ളി മറിച്ചിട്ട് കാര്യം ഇല്ലാ മാർക്കോയിലെ പാട്ടും പാടിയതും ഇത് പോലെ കാശ് കിട്ടി അത്ര മാത്രം
@Little_heartss
@Little_heartss Ай бұрын
Ravle thanne verum pushpa pushpa ennu paranj kure negetive paranjond 😂😂 Nanamille pnem pnem engne video edan😂😂 Puspha oru average movie ahnu nee okke parayunne pole athra negetive onnumilla athil 😂😂 Konak oru kuravumila estapetttilel ath avde nirthanam pnem pnem Pushpade perum paranju daily 4,5 video edum😂😂😂 Lesham ulupppp😂😂😂
@AnilKumar-wc3lm
@AnilKumar-wc3lm Ай бұрын
ഇളിച്ചോണ്ടിരിക്കാൻ മാത്രം വരുന്നതാണോടാ രണ്ടും 😊
@The.minionss
@The.minionss Ай бұрын
ഇളിച്ചോണ്ടിരിക്കാൻ മാത്രം വരുന്നതാണോടാ രണ്ടും😂
@babuluben1439
@babuluben1439 Ай бұрын
ബ്രോ പടം 1000core ayi ഇനി നിങ്ങൾ എന്ത് ഉലാത്തിയിട്ടും കാര്യമില്ല. എണിറ്റു പോയി വേറെ വല്ല ജോലിയും നോക്ക് ബ്രോ
Сборник Топ 20 Номеров за 2024 - Уральские Пельмени
2:52:31
Уральские Пельмени
Рет қаралды 260 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН