ആർക്കും അനുകരിക്കാൻ കഴിയാത്ത സ്വാര മാധുരി എനിക്ക് ഒരു പാടിഷ്ടം
@AnilKumar-od6fj5 ай бұрын
ജയചന്ദ്രൻ എന്നാ മഹാഗായകന്റെ കാലത്ത് ജീവിക്കാൻ സാധിച്ചത് മഹാപ്പുണ്യം. കൃഷ്ണാ ഗുരുവായൂരപ്പാ അദ്ദേഹത്തിന് കുടുംബത്തിനും ആയുർ ആരോഗ്യ സൗക്യം കൊടുകേണമേ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾
@SasiEK-po2um11 ай бұрын
ഞങ്ങളാ ഏറ്റവും ഭാഗ്യം ലഭിച്ചവർ ഇവരുടെ എല്ലാം കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് ഒരുമഹാഭാഗ്യമായി കരുതുന്നു എന്തര് ആലാപനം very sweet voice ❤️❤️❤️💞
@Anilkumarlalappa3 ай бұрын
Enikum aa bhagym kity
@PadmakumarBindhu-bm3lu2 ай бұрын
Yes
@omanakuttan435Ай бұрын
❤️👍
@VinodKumar-bc5cp Жыл бұрын
ഇതുപോലുള്ള ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ. ഇപ്പോളുള്ള ഭക്തി ഗാനം എഴുതിയവരെയും. പാടിയവരെയും എടുത്തു പൊട്ടക്കിണറ്റിലിടാൻ തോന്നും. ഭക്തിഗാനങ്ങൾ ജയചന്ദ്രൻ സാറിനെ കഴിച്ചിട്ടേ ഉള്ളൂ ബാക്കിയുള്ളവരൊക്കെ.... എത്രയോ വർഷമായി കാലത്ത് സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാ... ഇന്നും കേട്ടു.
@vasukp345 ай бұрын
Super
@Anilkumarlalappa3 ай бұрын
Seriyanu😅😅😅😅
@sivadasanpk62-fg6ce2 ай бұрын
രാത്രിയും പകലും പോലെ നല്ലതും ചീത്തയുമായ കാര്യം അനുഭവിക്കാം 🙏
@kannanappu86968 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ ഗാനങ്ങളാണ് പുഷ്പാജ്ഞലിയിലുള്ളത്. മനോഹരമായ വരികളും ഹൃദയസ്പർശിയായ സംഗീതവും ഭാവഗായകൻ്റെ അതിമനോഹരമായ ആലാപനവുംകൂടി ആയപ്പോൾ മികച്ചൊരു ഭക്തിഗാന ആൽബം മലയാളികൾക്ക് ലഭിച്ചു. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഓർമ്മകളെ പുറകോട്ട് കൊണ്ടുപോയി.🙏❤️❤️❤️
@rgopalakrishnannair9406 ай бұрын
ഇദ്ദേഹത്തിൻ്റെ പാട്ട് കേൾക്കാൻ എന്ത് സുഖം!ദൈവം നമുക്ക് തന്ന സൗഭാഗ്യം.ദൈവംദീർഘായുസ്സ് കൊടുക്കട്ടെ....
@crafttech7475Ай бұрын
ഇതിലും വലിയ ഭക്തി ഗാനങ്ങൾ സ്വപ്നങ്ങളിൽ മാത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RajeevKumar-ub6fd Жыл бұрын
രമേശൻ നായർ സാറിന്റെ കാലധി വർത്തിയായ രചനക്ക് മുന്നിൽ പ്രണാമം.
@itz.measwanth Жыл бұрын
ഈ പാട്ട് കാസറ്റ് പ്ലെയറിൽ കേൾക്കുമ്പോ ഒരു പ്രത്യേക ഇമ്പം ആണ് അല്ലെ ശരിയല്ലെ സത്യമാണ് ഒന്ന് കേട്ട് നോക്കൂ ❤️🙏
@amalapradeep42286 ай бұрын
എത്ര കേട്ടാലും മതിവരാത്ത സാറിൻ്റെ ഈ ഭക്തിഗാനങ്ങൾ ഓർമ്മ വച്ച നാൾ മുതൽ കേട്ട് തുടങ്ങിയതാണ് ഇന്നും ഒരുപാട് ഇഷ്ടത്തോടെ കേൾക്കുന്നു. ജയചന്ദ്രൻസാറ് ഇനിയും ദീർഘകാലം ആയൂരാരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു🙏❤❤❤❤❤❤
@selvisunil Жыл бұрын
ജയചന്ദ്രൻ സാറിനു ഇനിയും നുറു വർഷംജീവിച്ചിരിക്കട്ടെ അതു പോലെ ഇഷ്ടം സാറിന്റെ ഗാനങ്ങൾ 🙏🙏🙏🖐️🙏🙏🌹❤️❤️
@renjitharajesh-tp8br Жыл бұрын
P😂😮
@rajeevrajeev448410 ай бұрын
🙏ഇതിലും അപ്പുറംമുള്ള ഭക്തിസാന്ദ്രമായ ഗാനങ്ങൾ ഇനി പിറക്കില്ല💖🎧🎺🎸🎻🪘
@sajithakps60704 ай бұрын
കൃഷ്ണന്റെ പാട്ട് നമ്മുടെ ജയേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എത്ര പ്രാവശ്യം റിപ്പീറ്റ് ചെയ്ത് ഞാൻ അത് കേട്ടത് കണ്ണാ ജയേട്ടന്റെ ശബ്ദത്തിൽ കണ്ണുനീർ ഒഴിയൊഴുകി പോകുന്നു ഒഴുകി ഒഴുകിപ്പോകുന്ന കണ്ണാ എന്തൊരു ശബ്ദമാണ് ചേട്ടന്റെ ഭഗവാന്റെ പുണ്യം ഈ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞത് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayankanaath1233 Жыл бұрын
രമേശൻ നായർ, കേശവൻ നമ്പൂതിരി ഒപ്പം ഇഷ്ട ഗായകന്റെ ഭാവഗീതം.: മലയാളികൾക്ക് നൽകിയ നിത്യ ഹരിത ഭക്തി ഗാനങ്ങൾ.❤❤❤❤❤❤
@Shreedaran Жыл бұрын
0000
@chandrababu2252 Жыл бұрын
പൂർവികരെ ഓർത്തുപോകുന്നു ജയചന്ദ്രൻ ഗയാഗൻ എന്നും ജീവിക്കും!❤
@Vishu951005 ай бұрын
ഈ ആൽബത്തിലൂടെ കടന്നുവന്ന പ്രിയകവിയുടെയും പ്രിയസംഗീതകാരൻ്റെയും ഓർമ്മകൾക്കുമുന്നിൽ പ്രണാമങ്ങൾ..
@binu.m3907 Жыл бұрын
പഴയ കാലത്തേ എനിക്ക് ഇഷ്ടപ്പെട്ട ഭക്തി ഗാനങ്ങൾ. ഇപ്പോഴും എത്രകേട്ടാലും മതിവരുന്നില്ല... ജയചന്ദ്രൻ സാറിനെ നമിക്കുന്നു. ഓരോ ഗാനങ്ങളും മനസിന് ഒരു റീലാക്സ് feel തരുന്നു...
@selvankalai4519 Жыл бұрын
அருமையான பாடல்களின் தொகுப்பு இசையை ருசிக்க ரசிக்க மொழி புரிய வேண்டிய அவசியம் இல்லை
@unnikrishnanpk4431 Жыл бұрын
Mm😊
@unnikrishnanpk4431 Жыл бұрын
😊😊😊m😊😊mmm😊jnm.
@unnikrishnanpk4431 Жыл бұрын
😊
@unnikrishnanpk4431 Жыл бұрын
..mm😊
@mohandaskk762010 ай бұрын
🌹🥰🎉
@itz.measwanth Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാല ഓർമ്മകൾ ഇങ്ങനെ വരുകയാ ഈ ഭക്തി ഗാനങ്ങൾ കാസറ്റ് പ്ലെയറിൽ ഇട്ട് കേൾക്കു ആയിരുന്നു ഒരു nostalgia feel 🙏🙏 🕉️ അല്ലെ നിങ്ങള് എല്ലാവരും ഒന്ന് ഓർമിപ്പിച്ചു നോക്ക് എല്ലാവരും കേട്ട് നോക്കൂ
@ranjukalarikkal4316 Жыл бұрын
സത്യം...😢😢
@itz.measwanth Жыл бұрын
@@ranjukalarikkal4316 ആ 😥
@devarajsundaran31238 ай бұрын
Yes. ❤❤❤
@ramesansreenivasansreeniva90676 ай бұрын
❤❤
@rajeev.p.kp.k.rajeev23147 ай бұрын
എൻ്റെ കുട്ടിക്കാലത്ത് അമ്പലത്തിൽ ഭജന പാടുവാൻ പോകുമായിരുന്നു അന്ന് പാടിയിട്ടുണ്ട് ഈ പാട്ടൊക്കെ ഇപ്പോഴും പാട്ട് കേൾക്കുന്നു
@ratheeshbabu78 Жыл бұрын
അതി മനോഹരമായ ഭക്തി സാന്ദ്രമായ ഗാനങ്ങൾ ആലപിച്ച ജയേട്ടന് അഭിനന്ദനങ്ങൾ ഇനിയും നൂറു വർഷം ജഗദീശ്വരൻ ആയുസ്സ് വർഷിക്കട്ടെ!
@vidhyadharanr-re3ri Жыл бұрын
❤❤
@gullu_vlog Жыл бұрын
ഇനിയും 100 വർഷമോ 😄😄 കിടന്നു നരകിച്ചു ചാകാൻ ആണോ
@bijukumar7433 Жыл бұрын
ജയേട്ടന്റെ മാസ്മരിക ശബ്ദത്തിൽ ഭഗവാനെ കാണുന്ന പ്രതീതി നൽകുന്നു........❤❤❤
@suryanadumane9603 Жыл бұрын
Yes. Such a divine voice.
@vsadasivan7022 Жыл бұрын
ഭാവഗായകൻ ജയേട്ടൻ നമുക്ക് കിട്ടിയ ഭാഗ്യനിധി.
@sureshkumar-th4rt Жыл бұрын
രമേശൻ നായർ, കേശവൻ നമ്പൂതിരി, ജയചന്ദ്രൻ ടീമിന്റെ സൂപ്പർ ഭക്തി ഗാനം
@gopalanmtgopalanmt97392 ай бұрын
ഓരോ അക്ഷരത്തിനും കുളിരെകും... ഭാവം... പകരാൻ... അനായാസം.... കഴുയുന്ന... മഹാൻ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎤🎤🎤🎤🎤🎤🎤🎤
@sulochanat42179 ай бұрын
ഞാൻ എന്റെ കുട്ടി കാലത്തേക്ക് പോയി സാറിന് ഒരു പാട് നന്ദി
@binuvasudevan693 Жыл бұрын
കുട്ടിക്കാലത്ത് എന്നും രാവിലെ ക്ഷേത്രത്തിൽ നിന്നും ഉയർന്നിരുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ
@balakrishnapillaip.v4007 Жыл бұрын
Amm@sog Vy❤
@balakrishnapillaip.v4007 Жыл бұрын
M😊
@kasy6071 Жыл бұрын
Ipozum same songs in most of the temples
@kirankrishnan62478 ай бұрын
ചെറുപ്പത്തിൽ അടുത്തുള്ള അമ്പലത്തിൽ രാവിലെയും വൈകിട്ടും ഈ പാട്ടുകൾ കേട്ടാണ് വളർന്നത്, ഇപ്പോൾ 35 വർഷങ്ങൾക്കു ശേഷവും ഈ പാട്ടുകൾ കേൾക്കുമ്പോൾ തിരികെ ആ ബാല്യത്തിലേക് പോകുന്നു.കൂട്ടത്തിൽ ആ ഓർമ്മകളും😔
@nishasudhir55288 ай бұрын
Same😊
@jayachandranps66356 ай бұрын
T
@jayachandranps66356 ай бұрын
Tacx
@shajim30016 ай бұрын
😊😊😊😊😊😊😊😊😊😊😊😊
@anilkumarraghavan97006 ай бұрын
❤❤aaa❤❤@@jayachandranps6635
@VG-dz1zn3 ай бұрын
ഭാവഗായകൻ ശ്രീ ജയചന്ദ്രൻ സാറിനു നമസ്കാരം 🙏 1990 കൾക്ക് മുമ്പ് കൗമാരകാലത്ത് വീടിനടുത്തുള ശ്രീമുരുക ക്ഷേത്രത്തിലെ ആൽമരത്തിൽ കെട്ടിയ കോളാമ്പി മൈക്കിൽ നിന്നും ദിവസവും കേട്ടിരുന്ന ഭക്തിഗീതം .......🙏 ശാന്തസുന്ദരമായ ആ പഴയകാല ഓർമ്മകളുണർത്തിയ ഏവർക്കും നന്ദി നമസ്കാരം 🙏
@sriram171219572 ай бұрын
Ithe anubhavamanu enikkum, in 1982 onwards I have been hearing this songs from nearby temple, nall oormakal ❤❤
@Satheeshkumar-g5e Жыл бұрын
1978-8 0കളിൽ വലിയശാല മഹാദേവ ക്ഷേത്രത്തിൽ നിന്ന് എന്നും കേൾക്കുന്ന ഭക്തി ഗാനങ്ങൾ
@arunkumarsubramanian36035 ай бұрын
ജയേട്ടാ, അങ്ങയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് പുണ്യം. ഇത്രയും ഹിറ്റ് ആയ ഭക്തി ഗാനങ്ങൾ ഉണ്ടോ എന്ന് സംശയം ആണ്. രചന, സംഗീതം, ആലാപനം ഏതാണ് മികച്ചത് എന്ന് പറയാൻ സാധിക്കില്ല ❤👌🏻
@ramesanb14624 ай бұрын
Yes sir good answer 👍 thank you sir 🙏
@binduvk1593 Жыл бұрын
കുട്ടിക്കാലത്തു് കേൾക്കുന്ന ഭക്തി ഗാനങ്ങൾ മനസ് നിറയുന്നു 🙏🏾എത്ര കേട്ടാലും മതി വരില്ല ❤🙏🏾
@vasanthamohanan-f7b4 ай бұрын
പുഷ്പാഞ്ജലി എന്ന ഈ ആൽബത്തിലെ ഇല്ല ഭക്തിഗാനങ്ങളും എനിക്ക് എത്ര കേട്ടാലും മതിവരില്ല ഒരായിരം പ്രണാമം 👃👃👃👃🤙🤙❤
@sajithakps60704 ай бұрын
കണ്ണ് നിറഞ്ഞ് ഒഴുകുന്നു കണ്ണാ എന്നാണ് ഞാൻ ഒന്ന് കണ്ണനെ കാണുന്നത് കണ്ണാ കരുണ തോന്നണേ കണ്ണാ കരുണ തോന്നണേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@unknown-ng8oj Жыл бұрын
നല്ല പാട്ടുകൾ. ഭക്തി ഇല്ലാത്തവർക്ക് പോലും ആകർഷണം തോന്നുന്ന രചനയും സംഗീതവും
@selvarajd8669 Жыл бұрын
Kn
@mohandaskk76209 ай бұрын
@@selvarajd8669 രചന ആരാ 😊
@sukeslalkamalasanan79177 ай бұрын
രമേശൻ നായർ @@mohandaskk7620
@chandrancc49296 ай бұрын
S.RaesanNair
@Sudheerep-rz6itАй бұрын
ഭാവഗായകന്റെ അതിമനോഹരവും ഭക്തിസാ ന്ദ്ര വുമായ ഗാനങ്ങൾ എത്ര ശ്രവിച്ചാലും മതിവരാത്ത ഭക്തിഗാനങ്ങൾ...
@rkbavukkat10 ай бұрын
അതി മനോഹരം..... പഴയ അമ്പലപ്പറമ്പ് ഓർമകളെ പൊടിതട്ടി എടുക്കാൻ ഈ സ്വരമാധുരി സഹായമരുളുന്നു. തിരിച്ച് പോകാൻ പറ്റാത്ത ആ സന്തോഷ കാലഘട്ടത്തിൻ്റെ മധുരിക്കുന്ന ഓർമ്മകൾ.......
@balachandrankv31362 ай бұрын
ജയചന്ദ്രന്റെ എന്തൊരു മധുരമായ ആലാപനം അക്ഷര സ്പുടത.. എന്റെ ഈശ്വരാ എങ്ങനെ ഇങ്ങനെ പാടുന്നു. ഒരേ ഒരു ജയചന്ദ്രൻ.. പകരം വെക്കാൻ ഇല്ലാത്ത ജയചന്ദ്രൻ
@shanavaskv2049 Жыл бұрын
ജയേട്ടൻ മലയാളിയുടെ സ്വകാര്യ അഹങ്കാരം❤
@sethumadhavanchelakkot1111 Жыл бұрын
❤
@itz.measwanth Жыл бұрын
Nostalgia songs ❤️ cassette player music
@jayaprakashpg5006 Жыл бұрын
കുട്ടിക്കാലം ഓർക്കുമ്പോൾ ഒരു ഫീലിംഗ് ഇനി അത് തിരിച്ചു കിട്ടില്ലല്ലോ .....ഈ പാട്ടുകൾ കേൾക്കുമ്പോൾ😢
@Aashikasworlds Жыл бұрын
ഏതോ ഒരു സുന്ദരമായ ലോകത്തെത്തി യ പോലെ
@ramesanb1462Ай бұрын
Valare manoharmaya varikalkh p jayachandra theyvam title a manohramaya sabhtham tillu a enam eniku eshtamanuh God bless you ❤
@DevadethanSSaju2 ай бұрын
രമേശൻ നായർസാറിനു...ഒരുകോടി പ്രണാമം....❤❤❤
@sureshchandran4976 Жыл бұрын
രാവിലെ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ തന്നെ.
@arathyr12226 ай бұрын
Chruppam muthalkettu ishtappetta pattukal🙏🙏🙏♥️♥️
@TWINKLE_with_AMEYA5 ай бұрын
😊😊😊😊❤a❤😊❤@@arathyr1222
@pradeepr6064 Жыл бұрын
1982 ൽ തൃശൂർ ഒല്ലൂർ ആയുർവ്വേദ കോളേജിൽ Fine Arts day ഉദ്ഘാടനത്തിനു വന്ന് 2 ലളിതഗാനങ്ങൾ ജയേട്ടൻ പാടി. എത്ര മധുരമായിരുന്നു ആ പാട്ടുകൾ... ഈ Album ത്തിലെ എല്ലാ പാട്ടുകളും ഗംഭീരം തന്നെ...❤❤❤❤❤❤
@Mr984609846011 ай бұрын
ഞാനെന്റെ കുട്ടിക്കാലം മുതൽ കേൾക്കുന്ന മനോഹര ഗാനങ്ങൾ ❤
@SarathKottarathil Жыл бұрын
Swarathil etrayum bhakthi nirayakkan vere arkum kashiyilla....❤👃👃👃
@sreekumaranmkd593813 сағат бұрын
ലയിച്ചു പാടുന്നു. മഹാഗായകാ പ്രണാമം
@vinodrajvinu1773 Жыл бұрын
എല്ലാം ഭക്തി ഗാനങ്ങളും വളരെ നല്ലതാണ് കേൾക്കാൻ നല്ല സുഖം ജയചന്ദ്രൻ sir സൂപ്പർ 🙏🙏🙏👍👍👍👍
@ramachandranpv6289 Жыл бұрын
Really fantastic and soulful music
@sreeranjinipulicka9121 Жыл бұрын
ശ്രീ കേശവൻ നമ്പൂതിരി മാഷിന് ആദരാഞ്ജലികൾ..🙏🙏😢😢
@PadmakumarM-e4b2 ай бұрын
എന്നെ ഭക്തിഗാന ആസ്വാദകനാക്കിയ ഓഡിയോ കാസെറ്റ് ആണ് പുഷ്പാഞ്ജലി .P ജയചന്ദ്രൻ സാറിന്റെആലാപന മികവും ശബ്ദമാധുര്യവും , PK കേശവൻ നമ്പൂതിരി സാറിന്റെ സംഗീതവും , രമേശൻ സാറിന്റെ സാഹിത്യവും ഒത്തുചേർന്നപ്പോൾ ഒരപൂർവ ഭക്തിഗാനം 1984 ൽ പിറക്കുകയായിരുന്നു . ഹിന്ദു ഭക്തി ഗാനആസ്വാദകർക്ക് എന്നും നെഞ്ചോടുചേർക്കാൻ. ഒപ്പം ഇതിന്റെ ശില്പികൾക്ക് കൂപ്പുകൈ 🙏.
@RamaNarayanan-ez9td4 ай бұрын
എത്ര മനോഹരം, അല്ലെ ! ജയചന്ദ്രൻ സാറിനല്ലാതെ ഈ അനുഭൂതി പകരാൻ മറ്റാർക്കു കഴിയും?❤
@ചിരകാലപാചകം Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഭക്തി നിര്ഭരമായാ ഗാനം വേറെ ഒരു ഗാനത്തോടും സാമ്യം ചെയ്യാൻ പറ്റില്ല. ജയചന്ദ്രൻ സർ മനോഹരമായി ആലപിച്ചു. 👍🙏🙏🙏🌹🌹🌹🌹🌹
@prabhudon5686 Жыл бұрын
ⓅⓇⒶⒷⒽⓊ ⒹⓄⓃ ❤ ജയചന്ദ്രൻ സാറിന് പാട്ടിൻ്റെ ഫീലും ഭക്തിയും കണ്ടറിഞ്ഞ് പാടാൻ കഴിയുമെന്നു് അറിയാം... നന്ദി സാർ
@mohansubusubu21163 ай бұрын
PK കേശവൻ നമ്പൂതിരി യും രമേശൻ നായരും ഒരുമിച്ച മറ്റൊരു ഹിറ്റ് ആണ് വനമാല
@divyaprasad3960 Жыл бұрын
ഒരു മണ്ഡല കാലത്ത് പോകുന്ന പോലെ വളരെ നല്ല ഫീൽ,,,സ്വാമിയെ ശരണമയ്യപ്പാ
@rathinraveendran7035 Жыл бұрын
ഓരോ ഗാനങ്ങളും മനസിന് ഒരു റീലാക്സ് feel തരുന്നു ❤️
@sureshkumar-th4rt Жыл бұрын
പുഷ്പാഞ്ജലി ടീമിന് എന്റെ ഹൃദയം ഗമായ പുഷ്പാഞ്ജലി
@bindhukv8755 Жыл бұрын
ഞാൻ എന്നും രാവിലെയും സന്ധ്യക്കും ഈ ഭക്തിഗാനം വെക്കും ജയചന്ദ്രൻ ചേട്ടന്റെ ആ ശബ്ദം ദൈവങ്ങൾ ഇറങ്ങി വരും ഭൂമിയിൽ തീർച്ച നമിക്കുന്നു ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ സന്തോഷം. 😁😁😁❤❤❤✨✨✨✨🙏🙏🙏🙏
@nasanthaonasseril42922 ай бұрын
മഹാനുഭാവ. 🙏🙏🙏
@valsanm76396 ай бұрын
ഈ പാട്ടുകേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സംതൃപ്തി
@shayjushayju870 Жыл бұрын
ഇഷ്ടം ജയേട്ടന്റെ ശബ്ദത്തോട്
@umavathyperiya8525Ай бұрын
എത്ര കേട്ടാലും മതി വരാത്ത ശബ്ദവും പാട്ടുകളും കുട്ടിക്കാലത്തേക്ക് കൊണ്ടു പോയി❤
@udaykumarpt2275 Жыл бұрын
ഭക്തി നിർഭരമായ ഗാനങ്ങൾ.എന്റെ ബാല്യകാല സ്മരണകളോടൊപ്പം ഈ ഭക്തി ഗാനങ്ങളും. മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഗുരുവായൂരമ്പലം........ എന്ന് തുടങ്ങുന്ന ഗാനം എന്നെ ഗുരുവായൂരപ്പനുമായി ഏറെ അടുപ്പിച്ചു 🙏🙏🙏🙏🙏
@sreekumarsreelakam9222 Жыл бұрын
കേശവൻ നമ്പൂതിരിക്കു പ്രണാമം 🌹
@pushkinvarikkappillygopi5016 Жыл бұрын
1970..80 period When studying for SSLC PDC Degree.... Early morning get up for study From the nearby temples these songs were aired Great memories Thank you great masters for delivering such good melodies..... Thank God
@shelymk5839 Жыл бұрын
സത്യം 🙏
@krishnakv8228 Жыл бұрын
Same here
@minimini359611 ай бұрын
സത്യം 🙏🙏
@INFINITY-xu1kt9 ай бұрын
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. ഭാവഗായകനു അഭിനന്ദനങ്ങൾ
@chinjusunil4973 Жыл бұрын
കുട്ടികാലത്തു എന്റെ മാമന്റെ വീട് പേനകം അവിടെ കുട്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വൈകിട്ടു പായസം കൊടുക്കും ഓരോരുത്തരുടെ വകയാണ് ഞങ്ങൾ കുട്ടികൾ അത് വാങ്ങാൻ ആയി വേഗം പോയി വരി നിൽക്കും അപ്പോൾ അവിടെ കേട്ടുകൊണ്ടിരുന്ന പാട്ടുകൾ ആണ് ഇതൊക്കെ ❤️എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ കാലഘട്ടം ഒരിക്കൽക്കൂടി ഓർമയിൽ വന്നു
❤❤...ശ്രീ കേശവൻ നമ്പൂതിരി മാഷിൻ്റെ കുടുംബാംഗങ്ങൾ അവരുടെ ദുഃഖത്തിൽ ഞങൾ ഭക്തരും പങ്ക് ചേരുന്നു...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pushpanair670 Жыл бұрын
പഴയ കാലത്തേ എനിക്ക് ഇഷ്ടപ്പെട്ട ഭക്തി ഗാനങ്ങൾ. ഇപ്പോഴും എത്രകേട്ടാലും മതിവരുന്നില്ല... ജയചന്ദ്രൻ സാറിനെ നമിക്കുന്നു.
@unnikrishnanm.g7965 Жыл бұрын
Nostalgic devotional songs
@lelithabai6430 Жыл бұрын
Really nostalgic
@lelithabai6430 Жыл бұрын
Jeyetta thalkalam nitthstte
@PrakashKumar-xo1ef Жыл бұрын
Very. Beautiful. Songs. Thankks
@sagarps5088 Жыл бұрын
good
@janardhanann9889Ай бұрын
പ്രയാസം അനുഭവിയ്ക്കുന്ന മനസ്സിന്ന് ശാന്തി തരുന്ന പാട്ടുകൾ❤
@sujithp3565 Жыл бұрын
ഈ ലോകം ഉള്ളിടത്തോളം എന്നും നിലനിൽക്കുന്ന ജയേട്ടന്റെ സ്വര മാത്തൂര്യത്തിൽ പിറന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ ഒരുപാട് നന്ദി
@sandeeppoojary87488 ай бұрын
Mookambike🙏🙏🙏🙏🙏
@ViswanathanNaath2 ай бұрын
പുഷ്പാ ഞ്ജലി എന്ന ജ യേട്ടൻ പാടിയ ഈ 10 ഭക്തി ഗാന ഈ ആൽഭത്തിൽ ഉണ്ട് 1981 ൽ ഇറങ്ങിയത് ഇത് പോലുള്ളഒരു ഭക്തി ഗാനങ്ങൾ കേരളത്തിൽ ഇതുവരെ ഇറങ്ങിയിട്ടില്ല അസുഖമാണ്ഈപാട്ടുകൾ കേൾക്കാൻ നമ്മളെ എതോ ലോകത്തേക്ക് എത്തക്കും നല്ല രചന സംഗീതം നല്ലത് പിന്നെ ദേവഗായകൻ ജയേട്ടന്റെ ശബ്ദവും ഭാവവും മറ്റ് ആര് പാടിയിലും ഇത്ര സുഖം കിട്ടൂല ഇങ്ങനെ കേട്ടു പോന്നേ ഉള്ളു
@surendrannair4394 Жыл бұрын
കേരളത്തിന് പുറത്ത് ജീവിക്കുന്ന എന്നെ തിരിച്ചു എന്റെ നാട്ടിലേക്കും എന്റെ കുട്ടികാലത്തേക്കും കൂട്ടിക്കൊണ്ടുപോയി.. ഒരിക്കലും തിരിച്ചു കിട്ടാൻ പറ്റാത്ത..... ആ ഓർമകളിലേക്ക്... സങ്കടമാണോ അതോ സന്തോഷമാണോ... തിരിച്ചറിയാൻ വയ്യാത്ത ഒരു പ്രത്യേക വികാരം 🙏🙏🙏🙏🙏🙏
പാട്ടുകൾ എല്ലാം നന്നായിട്ടുണ്ട്.. സാറിനെ പോലെയാണ് സാറിന്റെ പാട്ടുകൾ ഈണവും താളവും എന്ന രസമുണ്ട്🎤🛜👌
@krishnakv8228 Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ❤
@Baijus-o7u3 ай бұрын
അതിമനോഹരം രചനയും സംഗീതവും ജയേട്ടന്റെ ഭക്തിസാന്ദ്രമായ ആലാപനം എത്ര കേട്ടാലും മതിവരാത്ത സ്വരമാധുര്യം ദൈവത്തിന്റെ വരദാനമാണ് ജയേട്ടന് ഒരായിരം പ്രണാമം
@ThulasiAppukuttan4 ай бұрын
അതെ മനസിന് ഒരു ഉണർവാണ്
@gkurup227 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉❤
@bijukumar7433 Жыл бұрын
ജയേട്ടാ ഞാൻ താങ്കളെ ഇഷ്ടപ്പെട്ടുതുടങ്ങിയ ഗാനങ്ങൾ......❤❤❤
@babuanchal80885 ай бұрын
ജയചന്ദ്രൻ സാറിന്റെ എക്കാലാത്തേയും മികച്ച ഗാനങ്ങൾ എല്ലാ അണിയറ ശില്പികൾക്കും ആശംസകൾ
@ramesansreenivasansreeniva90676 ай бұрын
കാലം കഴിയാറായി വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@rajasekharan86936 ай бұрын
Like ആദ്യത്തെ രണ്ട് വാക്കുകൾക്കല്ല. തുടർന്നുള്ള വാക്കുകൾക്ക്
@prajeeshp6326 Жыл бұрын
ഗാനം രചനതവും രമേശൻ നായർക്ക് സംഗീതം സംവിധാനയാകൻ കേശവൻ നമ്പൂതിരിക്ക് പത്മശ്രീ പി ജയചന്ദ്രൻ മാസ്റ്റർക്ക് ഞങ്ങളുടെ ഒരായിരം ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു 🙏🏻🙏🏻
@rejusudhakar7990 Жыл бұрын
Malayalam 🤔🤔🤔
@chandranc4514 Жыл бұрын
@@rejusudhakar7990 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ gg uni CCT ni Hu
ഗാനരചനയും ആലാപനവും ഒരെ തുല്യത ശൃതാകൾക് അനുഭവിക്കുവാൻ കഴിയുന്നു.
@kannanKkd-r3y3 ай бұрын
എല്ല ഗാനവുംമികച്ചതാണ് കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ്മയണ്
@santhikoranath6299Ай бұрын
എത്ര മനോഹരമായ ഗാനങ്ങൾ ❤️
@vinodpattaya4564 Жыл бұрын
കേശവൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ 🌹🌹🌹
@VipinMadhupulli5 ай бұрын
എന്റെ ഏറ്റവും ഇഷ്ട്ട ഗാനം👍👍👌👌👌🌹🌹❤️❤️❤️❤️🌹👌👌👍👍👍👌🌹🌹🌹🌹🌹🌹👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍❤️🌹🌹🌹🌹🌹🎉
@MahaDea-i5r5 ай бұрын
Jayan attanu oru namaskaram....out standing.voice of our jayan attanu...❤❤
@dineshkaniyattil43336 ай бұрын
പുഷ്പാഞ്ജലി.. രചന:എസ്.രമേശൻ നായർ സംഗീതം: കേശവൻ നമ്പൂതിരി ആലാപനം:പി.ജയചന്ദ്രൻ എന്നായിരുന്നു ജൂക്ക്ബോക്സിൽ വരേണ്ടത്.. രചയിതാവിന്റെ പേരു മാത്രം ടൈറ്റിലിൽ കണ്ടില്ല..വലിയൊരു അപരാധം തന്നെയാണ്..ആ വരികളിലൂടെ അദ്ദേഹം പകർന്ന വ്യത്യസ്തമായ ഭക്തിയുടെ ഭാവം അനുപമമാണ്.. പരമ്പരാഗതമായ ഈശ്വരവർണ്ണനകളിലും പ്രകീർത്തനങ്ങളിലും ഒതുങ്ങാതെ ഭക്തനും ഭഗവാനും തമ്മിൽ സംവദിക്കുന്ന വേറിട്ട ശൈലി..അതും പുഷ്പാഞ്ജലിയുടെ തിലകക്കുറിയായി.. കേശവൻ നമ്പൂതിരി ...അനാവശ്യമായ ഒരുപകരണങ്ങളും ബഹളങ്ങളും ഉണ്ടാക്കാതെ രമേശൻ നായരുടെ വരികളെ ഭാവഗായകന്റെ ആലാപനത്തിന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു..ഇത്രയും ഉപകരണങ്ങൾ മതി ശുദ്ധസംഗീതത്തിലൂടെ ദശലക്ഷക്കണക്കിന് ഭക്തരുടെ മനസ്സു കീഴടക്കാൻ എന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു.. തെളിഞ്ഞ ശബ്ദവും ഭാവവും പി.ജയചന്ദ്രൻ എന്ന സമാനതകളില്ലാത്ത പ്രതിഭയുടെ ആലിപനസൗകുമാര്യവും ഒത്തു ചേർന്ന ഭക്തിയുടെ അമൂല്യസത്ത്..
പണ്ടൊക്കെ ഈ ഭക്തി ഗാനം കേൾക്കാൻ ആകെ ആശ്രയം വല്ലപ്പോഴും ആകാശവാണി പ്രഭാത ഭക്തി ഗാനം പരിപാടിയിലൂടെ മാത്രമാണ് വളരെ നല്ല ഭക്തി ഗാനം
@krdeepuk3 ай бұрын
വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്കല് ഉടയ്ക്കുവാന് വന്നു തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര് ഗ്ഗം തമ്പുരാനേ തടയൊല്ലേ ഏകദന്താ കാക്കണമേ നിയതം വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്കല് ഉടയ്ക്കുവാന് വന്നു അരവണപ്പായസം ഉണ്ണുമ്പോള് അതില് നിന്നൊരു വറ്റു നീ തരണേ അരവണപ്പായസം ഉണ്ണുമ്പോള് അതില് നിന്നൊരു വറ്റു നീ തരണേ വര് ണ്ണങ്ങള് തേടും നാവിന് തുമ്പിനു പുണ്യാക്ഷരം തരണേ ഗണേശ്വരാ ഗം ഗണപതയെ നമോ നമഃ വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്കല് ഉടയ്ക്കുവാന് വന്നു ഇരുളിന് മുളംകാടു ചീന്തുമ്പോള് അരിമുത്തു മണി എനിക്കു നീ തരണേ ഇരുളിന് മുളംകാടു ചീന്തുമ്പോള് അരിമുത്തു മണി എനിക്കു നീ തരണേ കൂടില്ലാത്തൊരീ നിസ്വന് നിന് കൃപ കുടിലായ് തീരണമേ ഗണേശ്വരാ ഗം ഗണപതയേ നമോ നമഃ വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്കല് ഉടയ്ക്കുവാന് വന്നു തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര് ഗ്ഗം തമ്പുരാനേ തടയൊല്ലേ ഏകദന്താ കാക്കണമേ നിയതം വിഘ്നേശ്വരാ ജന്മ നാളികേരം നിന്റെ തൃക്കാല്കല് ഉടയ്ക്കുവാന് വന്നു