വളരേനല്ല സഹോദരി ടീച്ചര്‍ നല്ലരു ലജ്ജയും അച്ചടക്കവും ശരിക്കും ഒരു ടീച്ചര്‍ ഇങ്ങനെ ആവണം ദെെവത്തിന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീന്‍
@syamaviraj10743 жыл бұрын
പ്രിയപ്പെട്ട ടീച്ചർ. ,ഞാനും ഈ വലിയ വേദിയിലെ മത്സരാർത്ഥിയായിരുന്നു'' കണ്ടതിൽ വച്ചേറ്റവും ബുദ്ധിപൂർവ്വം കളിച്ച ,മത്സരത്തിൻ്റെ എല്ലാ നല്ല വശങ്ങളും നന്നായി വിനിയോഗിച്ച അതി പ്രഗത്ഭയായ മത്സരാർത്ഥിയാണു താങ്കൾ . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ: ഒരു പാട് ഉയരങ്ങളിലെത്തട്ടെ🙏🙏🙏🙏🙏🙏
@ekaj34043 жыл бұрын
Ur name
@sharmilasherin98473 жыл бұрын
Thankyou 😊
@sulaikhabasheer74082 жыл бұрын
🙏🙏♥️
@nishfahairin-uo1oq26 күн бұрын
Masha allllhhh❤❤❤❤❤❤
@ratheeshbabu8930 Жыл бұрын
ഒരു സാമൂഹിക വിഷയത്തെ, അനീതിക്കെതിരെ പ്രതികരിച്ച ഈ ടീച്ചർക്ക് ബിഗ് സല്യൂട്ട്🙋🙋🙋
@fareedapp47193 жыл бұрын
ഞാൻ മകളുടെ കൂട്ടുകാരിയുടെ ഉമ്മയാണ് പ്രോഗ്രാമിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ച വെച്ച മലപ്പുറം ത് കാരിക് അഭിനന്ദനങ്ങൾ
@speakerpp3453 жыл бұрын
🤔
@sreedevisreedevi1684 Жыл бұрын
Phd വരെ എത്തിയ കോളേജ് അധ്യാപികയായ മോളുടെ കണ്മുന്നിലൂടെ എത്ര എത്ര അധ്യാപകർ കടന്നു പോയിട്ടുണ്ടാവും. അഞ്ചാം ക്ലാസ്സിൽ പഠിപ്പിച്ച ശ്രീദേവി ടീച്ചർ ഇപ്പോഴും മോളുടെ മനസ്സിൽ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം.. അതിലേറെ അഭിമാനം. എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥി കളിൽ ഒരാൾ. Thanks മോളു 🥰🙏🙏🙏
@sharmilasherin9847 Жыл бұрын
❤️❤️എപ്പോഴും സ്നേഹം.. പ്രിയപ്പെട്ട ടീച്ചർക്ക് 🥰
@zak395 Жыл бұрын
മിടുക്കി 8ലക്ഷം അടിച്ചു എടുത്തു ❤️❤️അഭിനന്ദനങ്ങൾ 👍👍
@dinkuminkuvlog Жыл бұрын
ഈ എപ്പിസോഡ് നിറഞ്ഞ ചിരിയോടെ മാത്രം കണ്ടു, ടീച്ചർ സൂപ്പർ 👍👍
@ajaykadapra52163 жыл бұрын
ഈ വേദിയിൽ കാണുന്ന സ്നേഹവും സൗഹാർദ്ധവും ലോകം മുഴുവൻ ഉണ്ടായിരുന്നു എങ്കിൽ 🙏
@ESSAM56483 жыл бұрын
❤️
@muzzammilulameen.k9253 жыл бұрын
ഞമ്മളെ ടീച്ചർ പൊളിയാണ്. പ്രിയദർശിനി കോളേജ്നും മലപ്പുറത്തിന്നും അഭിമാന നിമിഷം 👏👏👏👌👌
@sharook982 жыл бұрын
പെൺകുട്ടികളെ കൊണ്ടുവന്ന് അനുഭവിച്ച ബുദ്ധിമുട്ടുകളും നാടിന്റെ സ്ത്രീ വിരുദ്ധതയും പറഞ്ഞു ശ്രീകണ്ഠൻ നായരുടെ മുൻപിൽ കരയാത്ത/കരയിക്കാത്ത ആദ്യത്തെ എപ്പിസോഡ്... Hats off sister
@abdulmanafmanaf7332 жыл бұрын
;
@sharmilasherin9847 Жыл бұрын
Thankyou
@Lowfamily.3 жыл бұрын
മലപ്പുറത്ത് നിന്ന് ഈ ഷോയിൽ പങ്കെടുക്കാൻ വന്നതിൽ നല്ല ബഹുമാനത്തോടെയും മാന്യമായും കുറച്ചും കൂടെ മെച്യൂരിറ്റി ആയി സംസാരിച്ച ഏക മലപ്പുറത്തിന്റെ പെൺ പുലി Congratulations.... 🖤🖤സോങ്ങ് അതിലും പൊളി ...😍😍
@chiyamuv99603 жыл бұрын
മോളെ വളരെ നന്നായി ചോദ്യങ്ങള നേരിട്ട നിന്നേ റബ്ബ് കാക്കട്ടെ.
@sharmilasherin98473 жыл бұрын
❤❤
@hashirfeatzzz45613 жыл бұрын
ദൈവം ടീച്ചറെ കൂടെ ഉണ്ട് എന്നതാണ് സത്യം 😍പൊളി 👌👌👌👌👌
@aleyammajohn19113 жыл бұрын
1aqqq
@suhramolac26103 жыл бұрын
മണിഷെഹർ ദൈര്യത്തോടെ കളിച്ചതാണ് ടീച്ചർക്ക് നൽകുന്ന അഭിനന്ദന പ്രവാഹം ,, അഭിമാനം മലബാറിൻ്റെ പെൺകരുത്ത്,,, അഭിനന്ദനങ്ങൾ,,🌹🌹🌹
@rajitheshthekkedath60963 жыл бұрын
നല്ല game.. ശരിക്കും ഞാനും പ്രാർത്ഥിച്ചു ഉത്തരം ശരിയാവണേ.... ടീച്ചർക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
@sharmilasherin98473 жыл бұрын
Thankyou 😊
@aboobakerbaker88143 жыл бұрын
?
@safiyavakiyath52422 жыл бұрын
Bvb
@latheefkunchippa87533 жыл бұрын
അടിപൊളി ടീച്ചറെ നമ്മളും നിങ്ങളെ പോലെ ടെൻഷൻ ആയി
@സാത്താൻആഗോരി3 жыл бұрын
മലപ്പുറത്തിൻ്റെ ടീച്ചർ ഇനിയും ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രിക്കട്ടെ
@Colonel._Lifts3 жыл бұрын
Our miss
@sulaimanahsani68243 жыл бұрын
👍👍👍🌹🌹🌹ടീച്ചർ അല്ലാഹു അനുഗ്രഹിക്കട്ടെ
@zuhanuha94243 жыл бұрын
Aadhyaittaan njan skip cheyyathe e episode full kandu teacherude confidence enik kitti aa dhairyaum Weldon teacher😍😘 ella episodum kanaarund e episode skip cheyyaathe adipoliyAi teacher e confidence ode kandu💯💯💯👍🏻 im proud of teacher 👍🏻👍🏻👍🏻
@sharmilasherin98473 жыл бұрын
Thankyou 💕
@sunnymultiadventure83843 жыл бұрын
Luck has favoured u
@sabirthottathil3 жыл бұрын
വളരെ നല്ല ടീച്ചർ.... 🤩🤩🤩🤩
@AbdulLatheef-jj4dr2 жыл бұрын
o1pp911pp1pp1p10011p11111pplp00
@musthafakunhi75482 жыл бұрын
മാഷ അല്ലാഹ് അല്ലാഹു ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍
@nidhaneha96503 жыл бұрын
എന്റെ സുലൈകാതാന്റെയും ബഷീർക്കാന്റെയും മോളെ ഈ വേദിയിൽ കണ്ടതിൽ വളരെ അധികം സന്തോഷം🤩.ശർമിള നമ്മുടെ ആ പഴയ ഊട്ടി യാത്ര ഞാൻ ഓർക്കുന്നു. 🥰
@ark35943 жыл бұрын
ചുമ്മാ തള്ളുവാണോ 😜
@nidhaneha96503 жыл бұрын
@@ark3594 ഏയ് അല്ലല്ല. ശെരിക്കും ഞങ്ങൾ പോയിട്ടുണ്ട്.
@aseesa72843 жыл бұрын
Mmmmmmmmlmmlmm
@aseesa72843 жыл бұрын
@@ark3594 mlmlmkmkm
@aseesa72843 жыл бұрын
@@nidhaneha9650 m
@sainukadayanat11733 жыл бұрын
അഭിനന്ദനങ്ങൾ നാട്ടുകാരി ടീച്ചർക്ക് 🌹🌹🌹🌹🌹🌹🌹
@babupulikoden1233 жыл бұрын
Ughkkg
@Creativevibez3333 жыл бұрын
Sharmila... Feel proud to be your Senior in college @farook college 👍👍👌...
@smallsteps89132 жыл бұрын
Iam one of the student of sreedevi teacher... teacher ഇഷ്ട്ടം 💓💓💓💓
@feminajamshi3 жыл бұрын
my friend sharmilaa 👏👏👏congraagulation ....
@khadukhadeeja98603 жыл бұрын
ഒരു അദ്ധ്യാപികക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@babumonthruth.ofthru15403 жыл бұрын
റ്റിച്ചറേ..പൊളിച്ചടുക്കി മിടുക്കി.. മിടുമിടുക്കി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🤝🤝🤝
@hariskt22342 жыл бұрын
മലപ്പുറം ജില്ലയെ പുച്ഛിച്ചു തള്ളുന്ന മറ്റുള്ള ജില്ലക്കാർക്ക് ഒരു പാഠമാകട്ടെ. 💪 ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ ഫ്രം സൗദി അറേബ്യ കൂട്ടായ്മ ❤🙋
@ummerkk52433 жыл бұрын
നന്നായിട്ടുണ്ട് സംസാരം കൊള്ളാം പാട്ടീൽ അറബി വാക്കുകൾ ഒന്ന് കൂടെ നന്നാവാൻ ഉണ്ട് 🌹🌹🌹🌹❤❤❤❤
@jaleelkelankelan61713 жыл бұрын
Thrilling episode ടീച്ചർ പൊളിച്ചു 👍👍👍
@ramsheedali1303 жыл бұрын
ആമി ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
@Mhdalithangal3 жыл бұрын
സികിപ് ചെയ്യാതെ ഫുൾ എപ്പിസോഡ് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
@സാത്താൻആഗോരി3 жыл бұрын
കരയിപ്പിച്ചു മക്കളെ കാര്യം പറഞ്ഞപ്പോൾ ചങ്ക് പിടഞ്ഞു ടി ച്ചർ മക്കൾ എന്നും നമ്മുക്ക് വലുത് ആണ് ആ മക്കളെ നല്ല ഒരു ആരോഗ്യത്തോടോ ജി വിതകാലം വരെ ഒരു ആരോഗ്യ പ്രശനങ്ങൾ ഇല്ലാത കാത്ത് രെക്ഷിക്കട്ടെ ഭഗവാൻ
@aliyaalmas36832 жыл бұрын
p6
@aseeasees76832 жыл бұрын
And
@padayoottam..21212 жыл бұрын
ടീച്ചറെ സൂപ്പർ ഒരു സൂപ്പർ ഗായികയും കൂടി ആണ് എന്ന് അറിയാം ന്നാ ലും തകർത്തു ആശംസകൾ നേരുന്നു..👌👌💐💐💐
@afiluasluvlogs3 жыл бұрын
ശർമിള ഷെറിൻ നല്ല ധൈര്യത്തോടെ കളിച്ചു അത് കലക്കി 😍
@naufalpm32963 жыл бұрын
കാണുന്നതോടൊപ്പം പ്രാർത്ഥനയും ഉണ്ടായിരുന്നു
@asmabi81902 жыл бұрын
ശർമിള ടീച്ചർ അഭിനന്ദനങ്ങൾ
@abdulgafoor72343 жыл бұрын
ടീച്ചർ വളരെ നന്നായി പെർഫോം ചെയ്തു 💞
@MINUSLITTLEWORLD3 жыл бұрын
👍👍
@sudharsandas88713 жыл бұрын
ഈ ടീച്ചർ സംഗീത സംവിധായകരുടെ ശ്രദ്ധയിൽപെടാതെ പോയത് സംഗീതലോകത്തിന് ഒരു നഷ്ടം തന്നെയാണ്.
@kpchekkutty32483 жыл бұрын
Cheik Ku tty bin mohammed പാട്ടിൽ ടീച്ചർ ഒന്ന് ട്രായ് ചേയ്യണം ഒരു ഭാവി കാണുന്നു
@sahidk55502 жыл бұрын
@@kpchekkutty3248 ഡ
@sulaikhabasheer74089 ай бұрын
കഴിവ് കെട്ടവന്റെ അഭിപ്രായം 😄
@Kireedam23693 жыл бұрын
വരുന്ന എപ്പിസോഡ് തിരിച്ചറിയാൻ ലൈക്ക് ചെയ്തിട്ടാണ് ഡൗൺലോഡ് ചെയ്യുന്നത് അത്രയ്ക്കും ഇഷ്ടമാണ് ഒരു കോടി
@AshrafAli-kd9mc3 жыл бұрын
Teacher " chichumma " best wishes ♥❤💖💕💓💗♥❤💖
@fhcghv84363 жыл бұрын
സാരി ഉടുക്കുന്ന ടീച്ചർമാരെ എനിക്കും ഇഷ്ടമാണ്. ഇപ്പോൾ ടീച്ചർമാരും കുട്ടികളും ഒരേ ട്രസ്സ് ആണ് ഉടുക്കുന്നത്.
@fatimaali70832 жыл бұрын
Super episode 🤲🤲👍🏻👍🏻👍🏻👍🏻😘
@kareemcp993 жыл бұрын
നല്ല എപ്പിസോഡ് പാട്ടു പൊളിച്ചു
@madhusoodananp34893 жыл бұрын
ശർമിള ടീച്ചർ നല്ല ഒരു മലയാളം അധ്യാപിക തന്നെ 🌹
@sharmilasherin98473 жыл бұрын
Thankyou 😊
@ashrafpilet32283 жыл бұрын
@@sharmilasherin9847 👍
@Thasni96452 жыл бұрын
ടിച്ചർ നന്നായി ഉഷാർ ആയി 😊👍👍👌👌🥰🥰🥰🥰
@sajidhact85553 жыл бұрын
Congraats sharmila IAM PROUD OF YOU
@kunjanikunjani5008 Жыл бұрын
ഇതാണ് പെൺ കുട്ടി കളുടെ ഡ്രസ്സ് 👍👍👍👍💙💯
@sunithaolry3 жыл бұрын
Innale thott episode nu waiting ayirunnu... congratulations sharmila❤️ so proud ❤️
@sharmilasherin98473 жыл бұрын
Thanks dear💕
@sunithaolry3 жыл бұрын
@@sharmilasherin9847 eda Amma aneshichutto.... She was so excited at the last moment of the game..she 👏👏 a lot for u ...❤️
@sharmilasherin98473 жыл бұрын
Ano thankyou fr yr prayers💕💕
@mayanalumakkal59023 жыл бұрын
Teachare super ayi kalichu
@sharmilasherin98473 жыл бұрын
@@mayanalumakkal5902 thankyou 😊
@ratheeshdxb51043 жыл бұрын
Full inspiration and motivation .. good teacher 👍🌹❤️❤️❤️❤️
@madinatzayed82213 жыл бұрын
സൂപ്പർ പരിപാടി. തുടക്കം മുതൽ ലാസ്റ്റ് വരെ കണ്ടു.
@kaidalhamzahamza99333 жыл бұрын
SKN ഉം participants ഉം ഉഗ്രൻമാർ!! "സ്നേഹഭാവുകങ്ങൾ"!!
Sharmila teacher not only an intellegent contestent but a good singer too. One of the best episode 🌿🌹👍
@sharmilasherin98473 жыл бұрын
Thankyou 😊
@sidhiqpksidhiq38613 жыл бұрын
@@sharmilasherin9847 ò
@gamingwithninjayt62593 жыл бұрын
@@sidhiqpksidhiq3861 bbb
@lulusinu603 жыл бұрын
Ml
@അറിവിൻചാനൽ2 жыл бұрын
അപ്പോൾ ഈ ടീച്ചർ കാൻറീനിൽ കച്ചറയാണ് ലേ
@nazumudeenn94813 жыл бұрын
What an innocent and boldness in her character which is essential for a woman and a mother plus an intelligent teacher.This kind of personality is a blessing.
@padayoottam..21212 жыл бұрын
ശ്രീ ഏട്ടന് വയസ്സ് ഇരുപത് ആണ് എന്നേ തോന്നൂ...ചുള്ളൻ പ്രായം കൂടും തോറും ചെറുതായി ചെറുതായി വരുവാണ്..☺️😊
@afsalmapazhaveedans11373 жыл бұрын
SAR program very super program ✌️
@usha.sprasad29013 жыл бұрын
മിടുക്കി ടീച്ചർ
@mohammadshihab7383 жыл бұрын
അടിപൊളി ❤️❤️❤️❤️
@mohdismail32533 жыл бұрын
ഇതാണ് മാപ്പിള പാട്ട് 👍
@chippichippie23653 жыл бұрын
Good job🔥🔥.chichu❤️❤️❤️
@minijob7173 жыл бұрын
മിടുക്കി
@abduljaleel292 жыл бұрын
Super candidate and beautiful family…
@sumayyashafi28473 жыл бұрын
Good play...hats off u dr...
@sameeranp59173 жыл бұрын
Mappala pattu super sabtham iniyum paad aan srathikooo vijarikum
@muneert5183 жыл бұрын
കേരള പോലീസ് ഇത് പോലെ എനിക്കും അനുഭവം ഉണ്ട് ഞാനും ഭാര്യയും മക്കളും കാറിൽ പോകുമ്പോൾ. ഒരു ആംബുലൻസ് ന് സൈഡ് കൊടുക്കുമ്പോൾ പിന്നിലെ ചുമന്ന കാറിൽ വന്നവർ അനാവശ്യ വാക്കുകൾ കേൾക്കേണ്ടി വന്നു അത് റിപ്പോർട്ട് ചെയ്തു ഞാൻ പിറ്റേന്ന് ഉണരുന്നതിന് മുൻപ് എനിക്ക് ഒരു സന്തോഷം ഉള്ള മറുപടി കിട്ടി
@mariyammariyam56043 жыл бұрын
Very good teacher congratulation
@muhammedadhilm62452 жыл бұрын
അടിപൊളി ടീച്ചർ സൂപ്പർ
@safiyabasheer32783 жыл бұрын
Masha alllah... Adipoli.... Mappila song adipoli...veendum veendum kettu
@jibianu65673 жыл бұрын
സംസാരം ആർക്കും ഇഷ്ടപ്പെടും💕💕
@surendrankunjupilla70513 жыл бұрын
5566
@shamsukolliyil65773 жыл бұрын
@@surendrankunjupilla7051 11
@apkkyd83033 жыл бұрын
@@shamsukolliyil6577 ;n.. N.. N b nn.. Nn.. N. N. Nnnn. N,. N.,, nnnnn.. ...
@basheerkk88313 жыл бұрын
@@shamsukolliyil6577 Sa
@deavarajan73913 жыл бұрын
@@shamsukolliyil6577 God.blessyuu.
@alie.k8613 жыл бұрын
ഷർമിള ടീച്ചർക്ക് അഭിനന്ദനങ്ങൾ.
@ramlapk5382 жыл бұрын
Sharmil.teecharkku abhinandhanagl
@artandcraft77653 жыл бұрын
ടീച്ചറുടെ സംസാരം ഇഷ്ട്ടമായി 😍😍
@najiyanazar77393 жыл бұрын
Sharmilaa😘😘👏🏻👏🏻
@moideenmangadan24093 жыл бұрын
കാഫ് മലക്കണ്ട പൂങ്കാറ്റെ എന്ന പാട്ട് vm കുട്ടി മാഷ് പാടിയതല്ല, പീർ മുഹമ്മദ് പാടിയതാണ്
@pkchannels94703 жыл бұрын
Addehavum poyi
@sadathuismail94023 жыл бұрын
എന്തായാലും മലപ്പുറത്തിൽ അഭിമാനമാണ് ടീച്ചർ ബിരിയാണി
@sijideepak14993 жыл бұрын
Superr adipoli👍👍👍
@friendlyhonesty71643 жыл бұрын
Very Smart and intelligent contestant.. God guide and protect you & your family always, take care..
@Sabiiique2 жыл бұрын
Nammala punnara teacher...love you teacher.... @priyadharshini
@സാത്താൻആഗോരി3 жыл бұрын
കുട്ടേ ഏട്ടൻ കുഞ്ഞിരാമൻ ഇവരെ ആരും ഇല്ല ഫാൻസ് ഇഷ്ട്ടപ്പെടുന്നു
@shibiniyaakshibi57883 жыл бұрын
ഉണ്ട്
@tksthazhakkandi91143 жыл бұрын
M
@smileworld66622 жыл бұрын
ബസ്സുകാരുടെ കുട്ടികളോടുള്ള പെരുമാറ്റം കാരണം തന്നെയാണ് കോവിഡ് എന്ന മഹാമാരി പിടിപെട്ടത് ഇപ്പോൾ ബസ്സുകാർ കുട്ടികളോട് കയറാൻ പറയുന്നത് വേറെ ആളുകളെ കിട്ടാൻ ഇല്ല ബസ്സ് കാലിയാണ്