ശ്രീജിത്ത് പണിക്കാർ പറഞ്ഞതാണ് യാഥാർഥ്യം. നല്ല നിരീക്ഷണം
@SarcasmBot9 күн бұрын
കട്ടൻചായയും പരിപ്പ്വടയും ഈസ് ട്രെന്റിഡിംഗ് നൗ..!! 😎
@FreethinkerReborn9 күн бұрын
സരിതയുടെ കത്തിൽ പേജുകൾ എഴുതി ചേർത്ത ടീംസ് ആണ് അപ്പോളാണ് ഇത് 😂
@gopakumarm82408 күн бұрын
❤
@muralinedimaram73 күн бұрын
അപ്പൂപ്പന്ന് കഞ്ഞി കുടിക്കാൻ കുത്തിയ പാള തന്നെ അപ്പനും. പാവം ഉമ്മെൻചാണ്ടിയെ കുടുക്കാൻ എഴുതി ചേർത്തവർ തന്നെയായിരിക്കും ഇതും ചെയ്തത്
@rafivkpandikkadavvk4222 күн бұрын
I’m I’m I’m
@roshinisatheesan5627 күн бұрын
ശ്രീജിത്ത് Sir🙏🤝👍 നല്ല നിരീക്ഷണം👏👏👏👍
@jamesplappally4169 күн бұрын
ഒരു പ്രധാന പ്രസാധക സ്ഥാപനത്തിൽ 10 വർഷത്തിലേറെ ജോലി ചെയ്തു പരിചയമുള്ള എൻ്റെ അനുഭവം വച്ചു പറഞ്ഞാൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിനു മുൻമ്പ് പ്രസാധകൻ ഗ്രന്ഥകർത്താവിന് proof reading ന് കൊടുത്തു no objection for publication agreement sign ചെയ്ത ശേഷമേ publish ചെയ്യുകയുള്ളു ഇതിൽ എവിടെയൊക്കെയോ പൊരുത്തകേടുകൾ ഉണ്ട് എന്തായാലും പ്രധാധകരുടെ mistake ആകാൻ വഴിയില്ല കാരണം അവർ എത്രയോ കാലമായി ഇതു ചെയ്തു വരുന്നു.
@beenamanojkumar63319 күн бұрын
Ep കൊടുത്തത് തന്നെ ഇന്ന് പുറത്തു വിട്ടത് ഞൻ അറിഞ്ഞിട്ടല്ല എന്ന് പരനാറിയെ അറിയിക്കാൻ ഇല്ലെങ്കിൽ ഭസ്മം ആക്കിക്കളയും
@geethuprathap95799 күн бұрын
100%സത്യം
@bijuskariah37066 күн бұрын
ഇതു EP അറിഞ്ഞു ചെയ്തത് ആണ്
@ckoojaa9 күн бұрын
ഉപതിരഞ്ഞെടുപ്പിലെ തോൽവിയിൽനിന്നും വിജയനും റിയാസിനും രക്ഷപ്പെടണം . അതിന് അവർ കണ്ടെത്തിയ ഒരു ബലിയാട് മാത്രമാണ് ഇ പി . കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിൽ അത്രയും വലിയ തോൽവി നേരിട്ടിട്ടും വിജയൻ രക്ഷപെട്ടത് ഇ പി കാരണമാണ് .സത്യത്തിൽ അന്നും ഇന്നത്തെപ്പോലെ ഇ പിയെ പെടുത്തുകയായിരുന്നു. 😢😢😢😢😢
@kumarasharma45518 күн бұрын
ഈ. പി. ജയരാജന്റെ വീട്ടിൽ കുട്ടി ചാത്തന്റെ ബാധ ഉ ണ്ടോ എ ന്ന് ആ റ്റുവാ ശ്ശേ രിൽ പോയി പ്രശ്നം വയ്ച്ചു നോ ക്കണം. ഈ ആ thma😂കഥ അടിച്ചു മാറ്റിയത് കുട്ടിച്ചാത്തൻ ആയിരിക്കും.
@SanthoshKumar-xh1xu9 күн бұрын
ശ്രീജിത്ത് പണിക്കർ വ്യക്തമായി പറഞ്ഞു.. ഗംഭീരമാക്കി.
What an analysis Steejith panicker.. hats off ., Budhirakshasan 👏👏
@Narayanan20249 күн бұрын
Kannu vekkalle please 🙏🙏🙏🙏
@mindspace85339 күн бұрын
ഇതെൻ്റെ ഗർഭം അല്ല, എൻ്റെ ഗർഭം ഇങ്ങനെയല്ല😂
@gauthamangauthaman9809 күн бұрын
വന്നുവന്ന് എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ ചോരുന്നത്?! 🤣🤣
@venugopalanpp40129 күн бұрын
മാനിക്കുലേറ്റ് !😂😂😂 ദേശാഭി മാനി കുലം ഏറ്റു എന്നർത്ഥം 😅
@bijugeorge62009 күн бұрын
പുള്ളി അങ്ങനെ തന്നെയാ പറയുന്നത് അല്ലേ? ഞാൻ വിചാരിച്ചു ഞാൻ കേൾക്കുന്നതിന്റെ കുഴപ്പം ആണെന്ന്
@santhoshpjose54239 күн бұрын
ഇനി ആത്മകഥയും മാറ്റി എഴുതേണ്ടി വരുമല്ലോ സിവനെ 😥
@gangadharanmp19589 күн бұрын
ശ്രീ ശ്രീജിത്ത് പണിക്കർ കാര്യങ്ങൾ നല്ലവണ്ണം പഠിച്ചു മാത്രമേ present ചെയ്യുകയുള്ളൂ. Love you Sree ❤️
@AnimolMR8 күн бұрын
😡😡😡😡ഇതെന്തു വിധിയിത് 😇😇😇😇😇😇😂😂😂😂😂save കേരള 🙏🙏🙏🙏🙏🙏🙏മോദിജി ❤️❤️❤️❤️പ്ലീസ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ussainababeel15044 күн бұрын
😊😊😊
@AnilKumar-ew6lk8 күн бұрын
Sreejith 👌
@Jack4reason9 күн бұрын
ചിറ്റപ്പനു രാവിലെ വന്ന മെസ്സേജിലെ ആ ചോദ്യം ഇതായിരുന്നു : 51*2/ഇന്നൊവ = ?😂 അപ്പോ തന്നെ ചിറ്റപ്പനു മറവിരോഗം വന്നു ഒന്നും ഓർമ്മയില്ലാ 😂 ആരോ പറഞ്ഞു കൊടുത്ത “മാനിക്കുലേറ്റ്”എടുത്തുകൊണ്ട് ഒറ്റ ഓട്ടമായിരുന്നു മാധ്യമങ്ങളെ കാണാൻ 🤓🤓 🏃♂️
@mpstore.pallipadimkdkutty62498 күн бұрын
ഇത് തോൽവിക്ക് മറുപടി കണ്ടെത്താനുള്ള ക്യാപ്സ്യൂൾ 😂😂😂😂പിടിച്ചു നില്കണ്ടേ 😢😢
@kunjumonkk15508 күн бұрын
സ്വന്തം അനുഭവങ്ങൾ ഇത്രക്ക് പച്ചയായിട്ട് നഗ്ന സത്യം പറയുന്ന ഒരു മനുഷ്യനെ ലോകത്താരും കണ്ടിട്ടില്ല പച്ചവെള്ളം ചവച്ചു മാത്രമെ കുട്ടിക്കുകയുള്ളു പാവം . ----- 1 --
@sreekumar13849 күн бұрын
കിടക്കപ്പയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇന്ന് ആരെയാണ് കൊല്ലേണ്ടത് എന്നാണ് സിപിഎം കാർ ആലോചിക്കുന്നതാണ്
@sibisebastian78009 күн бұрын
Sensible analysis by Sreejith
@PappuPranni8 күн бұрын
കട്ടൻ ചായ a🌹
@nibpsa9 күн бұрын
ലോകത്ത് ആദ്യമായി, രചയിതാവ് അറിയാതെ, പുസ്തകം പ്രസ്സിലേക്ക് നടന്നു, അച്ചടിച്ചു, പ്രസിദ്ധീകരിച്ചു.
@jayadeeppn47399 күн бұрын
ഇനി, പുസ്തകത്തിന്റെ പേര് ക്യാപറ്റൈൻ എന്റെ ദൈവം....
@mathewdaniel12529 күн бұрын
"കാരണഭൂതത്തിന്റെ കാവലാൾ"" എന്നാക്കിയാലോ😂😂
@VenuGopal-pd4tb9 күн бұрын
Srijith 👍👍
@ചേറുംചേറാടിയും9 күн бұрын
ജയരാജണ്ണോ... മാനിക്കുലേറ്റ് അല്ല.... മാനിപ്പുലേറ്റ് ആണ് ശരി. ഇനി മേലാൽ തെറ്റിക്കരുത്.
@thankachany82878 күн бұрын
എല്ലാത്തിനും പിന്നിൽ വിജയൻ എന്ന വൃത്തികെട്ടവനും കൂട്ടരും
@bahubali689 күн бұрын
പാർട്ടിയുടെ ഭീഷണി മൂലമായിരിക്കും ജയരാജൻ കളം മാറ്റി ചവിട്ടിയത്. ജയരാജനും പലതും മറയ്ക്കാനുണ്ടാവും. അത് പിണറായിക്കും പാർട്ടിക്കും അറിയാം.
PV യുടെ കയ്യിൽ ഇനിയും ആയുധങ്ങൾ ഉണ്ട് മക്കളെ... 😊😊😊
@abhilashns17929 күн бұрын
Sreejith paniker👍🧡🧡
@shamseerabdulla11639 күн бұрын
മാനികുലേറ്റ് ചെയ്ത് ഇങ്ങനെയൊന്നും ശ്രിഷ്ടിക്കരുത് 🤔🤭
@VJ-mz1sy8 күн бұрын
“ അയാൾ കഥ എഴുതുകയാണ് ““ പിന്നെ ആര് എപ്പോൾ ഇത് മാനിക്കുലേററു ചെയ്തു .?
@mammedpadikkal18569 күн бұрын
നവിനും, പീപ്പി ദിവ്യയും, തിരശീലക്ക് പിന്നിൽ മറഞ്ഞു, ഇനി അടുത്ത നാടകം "പരിപ്പുവടയും, കട്ടൻ ചായയും, ആദ്യത്തെ നാടകം "നീല ട്രോളി "(2)നാടകം സ്പിരിറ്റ്?? മൂന്നാമത്തെ നാടകം ഇപ്പോൾ ഓടികൊണ്ടിരിക്കുന്നു, നിറഞ്ഞ സദസ്സിൽ
@anilkumarts16629 күн бұрын
എന്റെ ഗർഭം ഇങ്ങനെയല്ല എന്ന ജഗദിയുടെ മുഹം ആണ് ഓർമ്മവരുന്നത് കഷ്ടം
@FreeZeal24Күн бұрын
ഇങ്ങേര് കഥ എഴുതി, കഥയുടെ പൊരുൾ ജനങ്ങൾക്ക് വെളിപ്പെട്ടു 😂
@Uday-27509 күн бұрын
കൊട്ടേഷൻ ബലാത്സംഗം കണ്ട കേരളം ഇനി വ്യാജ ആത്മ കഥ എന്നതും വിശ്വസിക്കേണ്ടി വരുമോ ആവോ 😂
@agtradingsolutions12429 күн бұрын
ഇതിനെ കുറിച്ച് എന്തിന് ചർച്ച. ഇവരൊക്കെ മാണിക്യൂലേറ്റ് ചെയ്യുന്നതാണ് 😂
@abeerabeer23159 күн бұрын
Satyam,,, Shivam,,, Sundharam,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK YOU ALL 🧡💚❤️💜💙🌈🌈🌈🌈🦋🦋🦋🦋🦋🙏
@MoosapachattiriINSHA8 күн бұрын
ശ്രീജിത് പറയുന്നതാണ് ശരി.
@ramakrishanan37499 күн бұрын
നിന്നെ ആർക്കും വേണ്ട , പിന്നേയാണ് നിൻറെ പുസ്തകം, നിൻറെ ആത്മകഥ വായിക്കുന്നവനമാർ
@rajeevmullappilly93849 күн бұрын
ഈ സർക്കാരിൻ്റെ വീഴ്ച്ചകൾ മറയ്ക്കാനായി ഇനിയും ഇതുപോലുള്ള ഒട്ടേറെ കഥകൾ വരും... പോകും..... ആരും അമ്പരക്കരുത്. ഇന്ന് പോളിങ്ങ് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ തോൽക്കുകയാണെങ്കിൽ ആ കുറ്റം ചുമത്താനായി ഒരാളെ തയ്യാറാക്കി നിർത്തി എന്നു മാത്രം.
@ajeeshk.p10849 күн бұрын
Ente ingane alla
@anskumar37319 күн бұрын
Mn കാരശേരി അവിടെയും ഇവിടെയും നിൽക്കുന്ന ആളാണ് പിന്നെ നമ്മുടെ രാജ്യത്തിനിന് വേണ്ടി പുളളിക്ക് സംസാരിക്കാൻ ഉള്ള ഒരു വിവരവും ഇല്ല
@mammedpadikkal18569 күн бұрын
മുൻപ് നന്ദകുമാറിന് നോട്ടീസ് അയച്ചിരുന്നു എന്തായി?? ശോഭസുരേന്ദ്രന് അയച്ചിരുന്നു??!!!!🤔🤔🤔
@beenamanojkumar63319 күн бұрын
അതൊക്കെ ആവി. എപ്പോളെങ്കിലും പോകുന്ന ഫ്ലാറ്റിൽ കൃത്യമായി അന്ന് തന്നെ ജാവദേകാർ ഇയാളെ കാണാൻ വന്നു എങ്ങനെ ഉണ്ട്
@sasivksasi73488 күн бұрын
ഇടയ്ക്കിടെ ശിവൻ ഇങ്ങനെ പാപിയായാൽ പാപിതന്നെയല്ലേ.
@ambilis81669 күн бұрын
വക്കഫ് സമരം മറക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്. ഇനി അതിന്റെ തീവ്രത കുറയും
@shajihameed23479 күн бұрын
ചിട്ടപ്പന്റെ കൊച്ചുപുസ്തകം ഉടനെവ്വരുവോ 😂😂😂😂😂😂
@ShameerAboobacker-j3d9 күн бұрын
I pit you man ഈ വക വിഷയങ്ങള്‍ ചര്‍ച്ചക്കായി എടുക്കുന്നതില്‍
@santhoshpjose54239 күн бұрын
ദശാബ്ദങ്ങൾ നീണ്ട ത്യാഗ നിർഭരമായ ജീവിത കഥയ്ക്ക് ഈ പേര് ഏതൊയൊക്കെയാണെങ്കിലും ചേരില്ല
@FreeZeal24Күн бұрын
E. P അറിയാതെ പുസ്തകം പ്രസിദ്ധികരിക്കുന്ന മായ കാഴ്ച 😂
@FreeZeal24Күн бұрын
എഴുതാത്ത കാര്യങ്ങൾ എഴുതി 😂
@INSHA_WORLD2869 күн бұрын
കാരശ്ശേരി വിക്കുന്നു...!
@teeyem899 күн бұрын
കട്ടൻ ചായയിൽ കുതിർന്ന പരിപ്പ് വട ഇനി കഴിച്ച് തുടങ്ങാം 😄😄😄😄
@manojabraham-pz9gj9 күн бұрын
ഇതു 51ൽ തീരും എന്ന് തോന്നുന്നില്ല 😂😂😂
@RoyGeorge-pq4ct9 күн бұрын
അയൾ കഥ എഴുതുകയാണ്
@Udaykumar-qh8ql9 күн бұрын
ഇനി ചിറ്റപ്പൻ ആത്മകഥ എഴുതാനും PR ഏജൻസിയെ ആശ്രയിച്ചു കാണുമോ 🤭🤔
@beenamanojkumar63319 күн бұрын
സിപിഎം പൊതുവെ ഇങ്ങനെ ആണ്. ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞ കാര്യം വിവാദം ഉണ്ടായപ്പോൾ ഹിന്ദുവിന് പറ്റിയ അബദ്ധം എന്നല്ലേ സിഎം പറഞ്ഞെ
@meghasyam71659 күн бұрын
ഇതു വിശ്വ സിക്കാൻ പ്രയാസം DC book തലേ ദിവസം ഫേസ്ബുക് ൽ പോസ്റ്റ് ചെയ്തിട്ട്, ശ്രീ EP അറിഞ്ഞി ല്ലാപോലും!, ബാക്കി എല്ലാവരും, നാടും അറിഞ്ഞു, ഇതു ആരോടോ പക പോക്കിയതാണ്, ഇപ്പോൾ പരിപ്പുവട രസവട ആയി
@alfredsunny8009 күн бұрын
9pm post cheythe night time ariyan chance kurava
@professionalroadways83689 күн бұрын
ഇപി യുഡിഫ് ന്റെ ഐശ്വര്യം...
@jayasreenayar64099 күн бұрын
മാധ്യമ ശ്രദ്ധ മാറ്റാൻ ഉള്ള ഏത് അടവും തന്ത്രവും പ്രയോഗിക്കും
@sajukambrath75439 күн бұрын
ചാകാൻ ആകുമ്പോ 😂 എല്ലാരും പുത്തകം എഴുതും. 😂
@SunilKuwait-s5e8 күн бұрын
കേരളത്തെ മൊത്തത്തിൽ വഞ്ചിച്ച പാപി ആര്
@nadeerabdulkhader9729 күн бұрын
ആത്മകഥയല്ല,"ആപപിലായ കഥ"
@abhilashns17929 күн бұрын
😂😂😂
@jacobka56807 күн бұрын
പരിപ്പിനു വില കൂടി..
@FreeZeal24Күн бұрын
പടയിൽ സംഘർഷം 😂
@JosephVarghese-b5t9 күн бұрын
ഈ ഗർഭം എൻ്റേതല്ല. എൻ്റെ ഗർഭം ഇതുപോലെയല്ല.
@rejikumar80009 күн бұрын
അയാൾ കഥ എഴുതുകയാണ് mohanl🎉ചിത്രം 😄😄😄🙏🙏
@anilkumars45329 күн бұрын
Pinarai is a good man ❤❤❤❤❤
@BhaskaranVirakan9 күн бұрын
ആത്മകഥക്ക് ഒരു കഥ വേറേയുണ്ടോ ദൈവമേ. മാപ്പ് 🙏🙏😀
@IbrahimEm-wb7ye9 күн бұрын
Cjp😂😂😂😂
@akj100009 күн бұрын
അയാൾ കഥ ഉണ്ടാക്കുകയാണ്😂
@joseenthanakuzhy25619 күн бұрын
Any trouble for Veena vijayan . To deviate attention from main subject .
@abdulrazackia36019 күн бұрын
എനിക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന് ഈ നാട്ടിലെ എല്ലാവർക്കും അറിയാം. ഇത് എന്നെ (സിജെപി മാർകിസ്റ്റ് )പാർട്ടി ചതിച്ചതാ. ഞാൻ കാണിച്ചു തരാം. 20 നു പാലക്കാട് കാണിച്ചു തരാം. കോവിന്ദ. ലാൽ സലാം. 😭😭😭😭😭😭😭😭😭😭😭
@ayushgeeth44269 күн бұрын
എന്റെ ഗർഭം ഇതല്ല
@ukmallu889 күн бұрын
രാവിലത്തെ അമ്പരപ്പ് കണ്ടാൽ അറിയാം. .. പാവം E P ഒന്നും അറിഞ്ഞില്ല എന്ന്. ... സത്യത്തിൽ പുള്ളി ഇത് എഴുതി പ്രകാശനം ചെയ്യുമ്പോൾ. .. പുള്ളി അക്കരെ ആകും എന്നാകും വിചാരിച്ചേ 🙄🙄🙄 ലുട്ടാപ്പി റഹിം യൂത്ത് കോൺഗ്രസിന്റെ ആണെകിൽ, E P കോൺഗ്രസിന്റെ ആണ് 😂😂😂😂
@josephkoottummel45939 күн бұрын
ഇതെന്റെ ഗർഭമല്ല എന്റെ ഗർഭം ഇങ്ങെനെ അല്ല
@abdulrasak24459 күн бұрын
അയാൾ കഥഎഴുതുകയാണ് 😂
@akhilgeroge9 күн бұрын
Technically seri aanelum ulladha😂😅...
@paulkannai47849 күн бұрын
Pinarayi Sathyam paranju.
@vijayanalakkad13328 күн бұрын
പരിപ്പുവടയും കട്ടൻചായയും അത്ര മോശം ഭക്ഷ്യവസ്തുക്കളാണോ?
@raghavana1959 күн бұрын
അയാള് കഥ എഴുതുകയാണ്
@BennyInasu9 күн бұрын
Yes offcourse, it's a mani-c-ulation
@krisveetickal13419 күн бұрын
Publish cheythalum illengilum.. the message is conveyed..😂
@sreejakrishna76819 күн бұрын
Paripuvada super😂
@krishnanaruketty93467 күн бұрын
ഒരു കോമഡി ത്രില്ലർ ആണ് ഈ പി. അയ്യാൾ കഥ എഴുതുകയാണ്.
@SablK.Mathew-nu7od4 күн бұрын
അങ്ങനെ EP യും സശ്ശി ആയോ ?
@musthafapacheeri9 күн бұрын
ശ്രീനിവാസൻ കഥ ഏഴു ദു ഗായനെ
@daisygeorge18008 күн бұрын
ഇടതുപക്ഷ പക്ഷക്കാർക്ക് എന്തു മായയും സാധിക്കും
@rejikumar80009 күн бұрын
മുകളിൽ നിന്നെ ഉത്തരവ് വന്നു, അതാണ് നാളെ പാലക്കട്ടെ വരുന്നത് 😄😄😄😄
@anilakshay68954 күн бұрын
ചിറ്റപ്പൻ BJP യ്ക്ക് പാരതി നൽകി😮 ചിറ്റപ്പാ ചിറ്റപ്പാ ചിറ്റപ്പൻ എഴുതരുത്😢 അക്ഷരം ചീറ്റിപോകും അക്ഷരം അറിയുന്നവർ എഴുതട്ടേ😊😊😊
@subeeshm48157 күн бұрын
പണിക്കർ 👍👍👍👍👍
@kumarvr16959 күн бұрын
മനസ്സിലാകാത്ത കാര്യം ഒരു പുസ്തക പ്രസിദ്ധീകരണത്തിന് വേണ്ട സകല കോപ്പുകളുമുള്ള വിദേശാഭിമാനി ഉള്ളപ്പോൾ ഇതെങ്ങിനെ DC യ്ക്ക് കിട്ടി എന്നതാണ്. എട്ട് മാസം മുമ്പ് പ്രസിദ്ധികരിക്കാൻ കൊടുത്ത വികൃതിയിൽ രണ്ടു മാസം മുമ്പ് നടന്ന സ്ഥാനാർത്ഥി നിർണ്ണയം എങ്ങിനെ വിഷയമാവും?
@abhilashns17929 күн бұрын
Cheriya innova pedi 😂😂😂😂😂
@FreeZeal24Күн бұрын
ജാഗ്രത, കഴമ്പ് ഇല്ലാത്ത E. P😂
@ShamsuPayaningal9 күн бұрын
ഈ പി യുടെ പുതിയ പിപി 😂😂😂 ഈ പി യുടെ ഈ പുസ്തകം ഇനി മറ്റൊരു രീതിയിൽ പ്രസിദ്ധീകരിക്കേണ്ടതില്ല. 😂😂😂😂😂😂 ഇതാണ് അസ്സൽ പി പി. ഈ പി യുടെ ഒരു കാര്യം