No video

പുസ്തകം വ്യക്തിയാണ് | Chat with Maithreyan | Part-4 | Mohamed Khan

  Рет қаралды 4,825

Channel 13.8

Channel 13.8

Күн бұрын

First Episode : • മരണമെത്തുന്ന സമയത്ത് |...
Second Episode : • ജീവന് മരണമില്ല | Chat ...
Thrid Episode : • ടൈമും സ്‌പേസും ആർക്കും...
• Maithreyan Talks
• ശാസ്ത്ര കൗതുകങ്ങൾ
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 19
@azeezayloor5712
@azeezayloor5712 Жыл бұрын
അറിവിൻറെ നിറകുടം എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ച മനുഷ്യൻ
@NishanthSalahudeen
@NishanthSalahudeen Жыл бұрын
ജീവൻ പ്രപഞ്ചത്തിന്റെ ഇന്ദ്രിയം... അത് കൊള്ളാം
@prasadmk7591
@prasadmk7591 Жыл бұрын
Mind explosion s,thanks !
@manusreedharan5746
@manusreedharan5746 8 ай бұрын
100 book വായിച്ച അറിവ് എനിക്ക് മൈത്രയേനെ കേട്ടപ്പോൾ കിട്ടി
@sujinathaha96
@sujinathaha96 Жыл бұрын
Amazing😉
@nimisadanandan5925
@nimisadanandan5925 Жыл бұрын
ഒരേ ബുക്ക്‌ 2 പേര് വായിച്ചു ഒരേ ബുദ്ധിയിൽ മനസിലാക്കിയാലും 2 രീതിയിൽ ആണ് ചിന്തിക്കുന്നത്.....
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
😂😂😂👌പഴയ വയസ്സന്മാർ 😂😂😂
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹🌹🌹
@user-rr3ht1jx3i
@user-rr3ht1jx3i Жыл бұрын
👍🔥
@shyamsundar-fk5sy
@shyamsundar-fk5sy Жыл бұрын
Life is the sense of universe...Deepak chopra style
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
അറിയുന്നത് ഇന്ദ്രിയങ്ങളിലൂടെ അല്ല. അറിയുന്നത് അറിവിലൂടെ മാത്രമാണ്. ഇന്ദ്രിയങ്ങൾ വസ്തു രൂപങ്ങളെയും അനുഭവങ്ങളെയും മസ്തിഷ്കത്തിൽ എത്തിക്കുക എന്ന ചുമതലയെ ഉള്ളൂ. അത് മസ്തിഷ്കത്തിലെത്തി മസ്തിഷ്കത്തിൽ മുൻ പരിചയത്തിലൂടെ സ്വരൂപമായിരിക്കുന്ന അറിവുമായി താദാത്മ്യപ്പെടുമ്പോഴാണ് ഇത് അതായത് കേട്ടത് കണ്ടത് മണത്തത് രുചിച്ചത് തൊട്ടത് ഇന്നത് എന്ന് അറിയുന്നത്. ആ പരമമായ അറിവിനെയാണ് എല്ലാം കാണുന്നവൻ എന്ന അർത്ഥത്തിൽ സർവ്വേശ്വരൻ എന്ന് പറയുന്നത്. ആ അറിവ് ശരീരം ധരിച്ചിരിക്കുന്ന ഒരുവനിൽ സ്വരൂപം ആകുന്നതിനെയാണ് ആത്മാവ് എന്ന് പറയുന്നത്. ആത്മാവ് എന്ന വാക്കിന് അറിവ് എന്നർത്ഥം. എല്ലാ അറിവുകൾക്കും അറിവായിരിക്കുന്ന ബൃഹത്തായ അറിവിനെ അഥവാ അറിവുകളുടെ പൂർണ്ണതയെ ബൃഹത്തായ അറിവ് എന്ന അർത്ഥത്തിൽ ബ്രഹ്മം എന്നും പറയുന്നു. ആ അറിവാണ് ഒരു പ്രപഞ്ചത്തെ നമ്മുടെ മുൻപിൽ അവതരിപ്പിച്ചു കാണിക്കുന്നത്. സൂര്യന്റെ വെളിച്ചത്തിൽ ഒരു വസ്തു കണ്ടാൽ ഇത് ഇന്നത് എന്ന് നമുക്ക് വെളിപ്പെടുത്തി തരുന്ന പ്രകാശത്തെയാണ് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥത്തിൽ" ദൈവം" എന്നു പറയുന്നത്. അതുകൊണ്ടാണ് യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നത്, ഉളവായത് ഒക്കെയും അവനാൽ ഉളവായി എന്ന്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, ശൈശവം മുതൽ ഇത് എന്ത് ഇത് എന്ത് എന്ന് ചോദിച്ച ചോദ്യങ്ങൾക്ക് കിട്ടിയ അറിവിന്റെ ആകെത്തുകയായിട്ടാണ് മനുഷ്യമനസ്സുകളിൽഒരു ലോകം സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ട് ദൈവത്തെ അഥവാ അറിവിനെ സൃഷ്ടാവ് എന്ന് ആദരവോടുകൂടി പറയുന്നു. അറിവിനെ ആദരിക്കാത്തവർക്ക് അതൊരു വിഷയമേ അല്ല. വിഗ്രഹങ്ങളുടെ മുൻപിലും പോയി കൈകൂപ്പി നിൽക്കുമ്പോൾ പ്രപഞ്ച ചൈതന്യമായിരിക്കുന്ന അറിവിന്റെ മുൻപിൽ ആണ് കൈകൂപ്പി നിൽക്കുന്നത് എന്ന് ആത്മാവിനെ കുറിച്ച് അറിയാത്തവർക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളിൽ അമരുന്നു.
@jenusworld-t2c
@jenusworld-t2c Жыл бұрын
ആത്മാവ് എന്നൊന്നില്ല..അത് വെറും സങ്കൽപ്പമാണ് ..
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
👌👌👌👌👍👍👍👍👍
@abdulkader2916
@abdulkader2916 Жыл бұрын
ഖാൻ ബ്രദറിന് വല്ലതും മനസ്സിലായോ?
@walkwithlenin3798
@walkwithlenin3798 Жыл бұрын
Relax ആയി ചിന്തിച്ചവർക്ക് മനസ്സിലായി.
@jakal1591
@jakal1591 Жыл бұрын
enthokke aanu mashe. Stick to your subjects of strength, and please don't make yourself look stupid by making this kind of spiritual leader-style comment by getting into the beginning of the universe, etc.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН
നാളെ
4:20
Malayali Vartha
Рет қаралды 6 М.