No video

ആത്മീയത : ലോകത്തെപ്പറ്റിയുള്ള വിവരമില്ലായ്മ | Chat with Maithreyan | Part-5 | Mohamed Khan

  Рет қаралды 16,058

Channel 13.8

Channel 13.8

Күн бұрын

First Episode : • മരണമെത്തുന്ന സമയത്ത് |...
Second Episode : • ജീവന് മരണമില്ല | Chat ...
Third Episode : • ടൈമും സ്‌പേസും ആർക്കും...
Fourth Episode : • പുസ്തകം വ്യക്തിയാണ് | ...
• Maithreyan Talks
• ശാസ്ത്ര കൗതുകങ്ങൾ
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 82
@vmvm819
@vmvm819 Жыл бұрын
ഇന്ന് രാവിലെ ഞാൻ ചിന്തിച്ചത് ഒരു അറുപതൊ എഴുപതോ വയസ്സിന് ശേഷം കഠിനമായ രോഗങ്ങൾ വന്നാൽ അതിബ്ര്ഹ്ത്തായ ചികിത്സ തേടി പോകേണ്ട കാര്യമില്ല അതു കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല എന്ന് മനസ്സിലായാൽ ചെറിയ ചികിത്സ കൊണ്ട് മരണത്തിലേക്ക് അടുക്കുന്നതാണ് നല്ലതെന്ന് തോന്നി
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
തീർച്ചയായും ഞാനും അതുതന്നെയാണ് ആലോചിച്ചത് എന്റെ അമ്മമ്മ എൺപത്താറ് വയസ്സായി എല്ലാ അവയവങ്ങളും തകരാറിലാണ് എന്നാലും വീണ്ടും ശസ്ത്രക്രിയ ചെയ്യാൻ വേണ്ടി നിൽക്കുകയാണ് അതുകൊണ്ട് കാര്യമില്ല നമുക്ക് പറയാൻ പറ്റുമോ🙏 മൈത്രി ഇടക്കിടക്ക് പറയുന്നുണ്ട് നമുക്ക് വാർത്തയ്ക്ക് മാത്രമേ പൂട്ടാൻ പറ്റുള്ളൂ യൗവനം കിട്ടില്ല എന്ന്🙏🙏
@vikaspallath1739
@vikaspallath1739 Жыл бұрын
മരിക്കും എന്ന് ഉറപ്പുള്ളവർ മരിക്കണനം കാരണം ടോട്ടൽ വെയ്‌സ്റ്റ് ആണ്. ഇ കാര്യത്തിൽ മൈത്രയന്റ് ചിന്ത!ഗത്തിയാണ് എനിക്ക് 👍👏🏻👏🏻👏🏻👏🏻💯
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതിൽ അദ്ദേഹം മറ്റുള്ളത് പറയുന്നുണ്ട് നമ്മൾ കൂടുതൽ സമൂഹത്തിന് കൂടുതൽ നമ്മളെ കൊണ്ട് ആവശ്യമുണ്ടാക്കി തീർത്തു കഴിഞ്ഞാൽ നമ്മൾ അവിടെ വിജയിച്ച ഒരു ജീവിയായി കൂടുതൽ തിരഞ്ഞെടുക്കപ്പെട്ട ജീവിയായി മാറും എന്ന് അദ്ദേഹം പറയുന്നുണ്ട്🙏
@NazerKk432
@NazerKk432 Жыл бұрын
വെൻ്റിലേറ്ററെക്കുറിച്ച് പറഞ്ഞ വിവരം 101 % വും ശരി. വളരെ ശരി.
@althafyoosuf7945
@althafyoosuf7945 Жыл бұрын
രണ്ട് വയസ്സന്മാർ ഇത്‌ discuss ചെയ്തത് നന്നായി... Good topic. Facts
@davedonot2788
@davedonot2788 Жыл бұрын
Than vayasakille? You will too before you know it.
@unnikannanvariath850
@unnikannanvariath850 Жыл бұрын
വിവരമുള്ളത് ഞമ്മക്ക് മാത്രം എന്ന വിചാരം തന്നെ വിവരക്കേടാണ്... 😀😂😀😂😀😂
@MADHURAM...
@MADHURAM... Жыл бұрын
വിവരമുള്ളവരെ കൊള്ളരുതാത്തവരാക്കുന്നത് അതിലും വലിയ വിവരക്കേട്
@crameshramesh9348
@crameshramesh9348 Жыл бұрын
@@MADHURAM... true
@jopanachi606
@jopanachi606 Жыл бұрын
സ്വർഗത്തിൽ പോകാൻ കാത്തിരിക്കുന്നവരൊക്കെ ,പ്രായം ആയിട്ടു അസുഖം വന്നാൽ , ആശുപത്രിയിൽ പോയി വെറുതെ സമയം കളയുന്നതെന്തിനാണ്
@abhishek.c9069
@abhishek.c9069 Жыл бұрын
😂😂
@gopinadhannk1505
@gopinadhannk1505 Жыл бұрын
തിരിച്ചും പറയാലോ.ഭൗതികവാദമെന്നത് ലോകത്തെപ്പറ്റി മാത്രമുള്ള വിവരമാണെന്ന്.ഭൗതികേതരമായ ഒരു തലം നിലനിൽക്കുന്നില്ല എന്ന് അതിലിരുന്ന്കൊണ്ട് എങ്ങനെ പറയാൻ കഴിയും. അഭൗതികമായ തലത്തെ സ്പർശിച്ചവർ പറയുന്നത് ഉൾക്കൊള്ളാൻ തലച്ചോർ മതിയാവില്ല.
@prasadmk7591
@prasadmk7591 Жыл бұрын
Revealing facts, thanks !
@rasibetter3708
@rasibetter3708 Жыл бұрын
Great..
@geepee6615
@geepee6615 Жыл бұрын
നിങ്ങൾക്ക് എന്ത് വേണം എങ്കിലും വിശ്വസിക്കാനും അതനുസരിച്ചു ജീവിക്കാനും അവകാശം ഉണ്ട്....അത് മറ്റുള്ളവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെ ആവണം എന്ന് മാത്രം...., പക്ഷെ ഇങ്ങനെ ഇരുന്നു നിങ്ങൾക്ക് മനസിലാവാത്ത നിങ്ങളുടെ ബുദ്ധിക്ക് ദഹിക്കാത്ത ഈ ലോകത്തിലെ കാര്യങ്ങൾ എല്ലാം കുറ്റം പറഞ്ഞു കളി ആക്കാനും വിമർശിക്കാനും എന്താ ഹേ യോഗ്യത...... സ്വയം ഇളിഭ്യ രാകുന്നു അത്രേ ഉള്ളൂ.....
@user-er2zo7rr9n
@user-er2zo7rr9n 7 ай бұрын
ഓരോരുത്തർക്കും അവരുടെതായ ചിന്താഗതിയും പ്രവർത്തന മണ്ഡലങ്ങളുണ്ട് എനിക്ക് ശരിയെന്നു തോന്നുന്നത് ഞാൻ പറഞ്ഞിട്ട് അത് മറ്റൊരാൾ സ്വീകരിക്കണമെന്നോ അംഗീകരിക്കണമെന്നില്ല
@abdullatheefmc5299
@abdullatheefmc5299 Жыл бұрын
മരിക്കും എന്നതിൽ ഏത് യുക്തിക്കും തർക്കം ഇല്ല,, എന്നാൽ, എന്നെ നല്ല ആരോഗ്യത്തോടെ ജീവൻ നൽകിയ ആ, പരമ ശക്തിയോട് നന്ദി കാണിച്ചു ജീവിക്കണോ, നന്ദി കെട്ടവൻ ആയി ജീവിക്കണോ എന്നതിൽ ആണ് തർക്കം,,, ഏ മനുഷ്യ നിങ്ങൾക് നേർക് നേരെ ഇരുന്നു സംസാരിക്കാൻ കഴിവ് തന്നവനോട് നന്ദി കാണിക്കാൻ, നാണിക്കേണ്ട മനുഷ്യ, 👍ic.. Uc. ഇതൊന്നും ഇല്ലാത്ത കാലത്തും ജനങ്ങൾ നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു എന്ന കാര്യം ഓർക്കുക 🙏
@davedonot2788
@davedonot2788 Жыл бұрын
Ee nannni kaanichillenkil parama sakthikalu enthenkilum nashtam, dukham undo?
@sajeevvenjaramood3244
@sajeevvenjaramood3244 11 ай бұрын
കഴുത
@shameerali5840
@shameerali5840 2 күн бұрын
​@@davedonot2788പരമ ശക്തന് നഷടമൊന്നുമില്ല, നഷ്ടം നമുക്ക് തന്നെ 100%
@davedonot2788
@davedonot2788 Күн бұрын
@@shameerali5840 Namukku engane nashtam? Please explain.
@rengrag4868
@rengrag4868 Жыл бұрын
ഈ ലോകത്തെപ്പറ്റി നമുക്കോരോരുത്തർക്കും എത്രമാത്രം അറിവുണ്ട് 😂😂😂
@amrkarn1961
@amrkarn1961 Жыл бұрын
Yes indeed, a very relevant topic.
@althafyoosuf7945
@althafyoosuf7945 Жыл бұрын
Director name Jean Luc Godard... He was died last month (assisted suicide)
@jksenglish5115
@jksenglish5115 Жыл бұрын
Thank you
@shamsudheenshamsu2594
@shamsudheenshamsu2594 Жыл бұрын
അങ്ങ്പറഞ്ഞത് നൂറുശതമാനം സത്യം 🙏🏻🙏🏻🙏🏻👍👍🙏🏻
@jopanachi606
@jopanachi606 Жыл бұрын
Very good information
@johnsarvome8789
@johnsarvome8789 Жыл бұрын
We are born for our parents and our children are born for us. so nothing to worry about death which is inevitable.
@sudarsananvk5491
@sudarsananvk5491 Жыл бұрын
തനിക്കു തന്നിൽ വിശ്വാസമില്ലാത്തവർക്ക് മററുളളതിനെ എങ്ങനെ വിശ്വസിക്കും.അവനവനിൽ വിശ്വാസം ഉണ്ടാകുമ്പോളാണ്.തന്നിൽ ഈശ്വരീയത ഉണ്ടാകുന്നത്.
@Ashrafpary
@Ashrafpary Жыл бұрын
Great
@cheriancgeorge1807
@cheriancgeorge1807 Жыл бұрын
Nalla abhimugham.chinthikunnavar kooduthal undakete
@arjunrajendran4826
@arjunrajendran4826 Жыл бұрын
jaggiye kurichu maitreyanu parayaanullathu enthaanu ?
@irshads8915
@irshads8915 Жыл бұрын
നിങ്ങളുടെ അഭിപ്രായത്തിൽ എത്ര വയസ്സിനു ശേഷം രോഗിയായാൽ ആണ് വെന്റിലേറ്റർ ഉപയോഗിക്കാതിരിക്കേണ്ടത്. 60 വയസ്സാണോ 65 വയസ്സ് ആണോ. എത്രയാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഹോസ്പിറ്റലുകളിൽ ഒരു വിവരം കൊടുക്കാമായിരുന്നു.
@davedonot2788
@davedonot2788 Жыл бұрын
Angeeru abhipraayam parajathalle?
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
ഒറ്റയ്ക്കല്ലാതെ . ലക്ഷക്കണക്കിന് ബീജങ്ങളെ തോൽപ്പിക്കേണ്ട ആവിശ്യകത എന്തിന്?
@nabeelmohammed5987
@nabeelmohammed5987 Жыл бұрын
sad reality 👍
@dogtrainingsuraksha2129
@dogtrainingsuraksha2129 Жыл бұрын
🌹🌹🌹
@sabual6193
@sabual6193 Жыл бұрын
പശുവിനു പോലും ഇവിടെ ദയാവധം ഇല്ലാതെ അലഞ്ഞു തിരിയുന്നു പിന്നെ ആണ് മനുഷ്യന് ദയാവധം ഇന്ത്യയിൽ 😄😄😄😄😄😄😄😄😄😄
@harithefightlover4677
@harithefightlover4677 Жыл бұрын
😍😍😍😍
@kesavadas5502
@kesavadas5502 Жыл бұрын
കൂട്ടുകാരന് മരിക്കാൻ ഇഷ്ടം ഇല്ല
@dharmiknair
@dharmiknair Жыл бұрын
A" CULTURE" teaches you to respect parents, elders, be beside them when they are in need, A "CULTURE" teaches you to meditate, to be altruistic, to love, to have compassion, not to deceive etc.... What is wrong in following that CULTURE? If a CULTURE help you to have PURGATION, what is wrong in following that creed? I am not against Maithreyan.. But his Doctrines are invariably born out of VEXATION.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
ഒരു ബസ്സ് ... നമ്മളെ താങ്ങി ഒരിടത്ത് നിന്ന് മറ്റൊരിടത്ത് . എത്തിയ്ക്കുന്ന പോലെ യേ .... മറ്റുള്ളവർ ചെയ്യുന്നതും. പ്രവർത്തിയ്ക്കുന്നതും. ഞാൻ വിശ്വാസി അല്ലാ? അറിയാനാഗ്രഹം ഉണ്ട്. Yes.
@jacobabraham7513
@jacobabraham7513 Жыл бұрын
ഈസി ആയി മരണo എങനെ വരിക്കാം?
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അതിനാണ് അസിസ്റ്റന്റ് അതാണ് അദ്ദേഹം പറയുന്നത് വലിയ രീതിയിലുള്ള വലിയ രീതിയിലുള്ള അത്യാധുനിക അഡ്രസ്സ് മരുന്ന് ഉപയോഗിച്ച് കളറുകൾ ഒക്കെ കണ്ട് ഇഷ്ട ദൈവങ്ങളൊക്കെ കണ്ട് നിങ്ങൾക്ക് മരണം കൈവരിക്കാം ലെവലേശം വേദനയുണ്ടാവില്ല അത് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്🙏 അത് വളരെ അനിവാര്യമായ കാര്യമാണ്
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
Hi Mr. Khan hru
@doniv1983
@doniv1983 Жыл бұрын
70 Vayassu kazhinj Americayil poyi chikithsikkunnathine Patti entha Abhiprayam
@santhoshjputhiyidom4141
@santhoshjputhiyidom4141 Жыл бұрын
👍🏻👍🏻🙏🙏
@doniv1983
@doniv1983 Жыл бұрын
Lokathile ella karyangalum ariyam ennoru dharana iyalkkund Mandan
@baby-me9pw
@baby-me9pw Жыл бұрын
പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഉടൻ ആവാം
@observer4134
@observer4134 Жыл бұрын
മൈക്കിൾ ഷൂമാക്കർ..
@josephvarkey8921
@josephvarkey8921 Жыл бұрын
You are wrong.euthanesia is dying on one's own decision.that is dying with out pain and ending life when one is ready
@irshads8915
@irshads8915 Жыл бұрын
ബ്രാഹ്മണന്മാർക്ക് മാത്രമേ വഴിയമ്പലത്തിൽ കയറാൻ പാടുള്ളു ആയിരുന്നു. അത് കേട്ടത് എന്താ ഒരു ഞെട്ടൽ
@bijuraveendran8996
@bijuraveendran8996 Жыл бұрын
ഞെട്ടൽ മാറിയോ കുഞ്ഞോ
@illam11
@illam11 Жыл бұрын
കാശി ക്ക്‌ പോയാ കരിയിലയുടെയും മണ്ണാങ്കട്ടയുടെയും പാട്ടുകഥ ..
@alimoideen972
@alimoideen972 Жыл бұрын
നിരീശ്വരത സർവ്വലോകത്തെ പറ്റിയുള്ള അഥവാ പ്രപഞ്ചത്തെ പറ്റിയുള്ള വിവരമില്ലായ്മ
@athul459
@athul459 Жыл бұрын
Nere thirich aan😌😆
@abhishek.c9069
@abhishek.c9069 Жыл бұрын
@@athul459 you are right 👍🏻
@jprakash7245
@jprakash7245 Жыл бұрын
കൊടിയേരി തമ്പ്രാൻ ചെന്നൈയിൽ പോയതും... waste of money! probably tax money too...
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
തന്റെ _____ ഏത് ആസനത്തിൽ പോയി ചത്തു നാറീ
@noufys28
@noufys28 Жыл бұрын
Valare mosham paraamarshamaaanu dear brother
@jacobcj9227
@jacobcj9227 Жыл бұрын
ഇയാൾ പറയുന്നത് ഇപ്പോൾ എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് , വൈഷ്ണവ തമ്പി യുടെ കൂടെ debate ചെയ്തതിൽ conclusion ല്‍ വ്യക്തമായി പറയുന്നില്ല. എന്നിട്ട്‌ ഇപ്പോൾ പല്ലിളിച്ചു, വേറെ ഒരു "ബുദ്ധിയാൻ" എന്നാൽ വിവരം ഇല്ലാത്ത അഥവ യുക്തി കുറവുള്ള യുക്തി വാദി post ഇടുന്നു. Agnostic ആണെങ്കിൽ OK. ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഉള്ള അന്വേഷണം തുടരുന്നു. പക്ഷേ ഇയാൾ ചിലപ്പോൾ ആത്മഹത്യ prevention clinic നടത്തി നൂറു കണക്കിന്‌ ആളുകളെ രേഖപ്പെടുത്തി എന്ന് വീരവാദം മുഴക്കുന്നു. എന്നിട്ട് ഇപ്പോൾ ഇരുന്ന്, പാവം മനുഷ്യനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു. വൈരുധ്യ philosophy. നമ്മുടെ മത ദൈവങ്ങള്‍ പോലെ അല്ലേ, ഇയാളും പറയുന്നത്? ഒരുതരം survival of the fittest. ഇത് പുതിയ philosophy ഒന്നും അല്ല. ഈ കോമാളി വേഷവും കെട്ടി, പാവപ്പെട്ട ആളുകളെ ആത്മഹത്യക്ക് പ്രേരണ ചെയ്യാൻ ഇതുപോലത്തെ ശ്രമം നടത്തുന്ന ഇയാളെ, IPC അനുസരിച്ച് ജയിലില്‍ ഇടുക ആണ് വേണ്ടത്. Already ഈ philosophy നേരത്തെ പറഞ്ഞതും ജനം തള്ളിക്കളയുകയും ചെയതു. എന്നിട്ട് ഇപ്പോഴും "യുക്തി" വാദി വന്നിരിക്കുന്നു. പക്ഷേ ഇതുപോലെ പല കോമാളിയെയും നമുക്ക് ഇതുപോലെ channel ല്‍ കാണാം. അതൊക്കെ "ഇവന്‍ പറയുന്നത് ഇവന്‍ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ എന്ന് യേശു പറഞ്ഞത് മാത്രം പറയാം.
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Full അക്ഷരത്തെറ്റ് ആണല്ലോ bro😔
@jacobcj9227
@jacobcj9227 Жыл бұрын
@@shaijulalm.s3160 സമ്മതിച്ചു. എന്നാലും ഈ jigsaw puzzle, solve ചെയ്യുവാന്‍ കഴിവുള്ള,, യുക്തിമാന് ഇതൊക്കെ നിസ്സാരമല്ലേ?? 🤣
@whiteandwhite545
@whiteandwhite545 Жыл бұрын
തോന്നിയ പോലെ ജീവിക്കാമല്ലോ, ആത്മീയത എന്നത് ഇവർക്കു മനസ്സിലാകും, പക്ഷേ അങ്ങനെ ജീവിയ്ക്കാൻ അവർക്ക് സമ്മതമില്ല,കാട്ടു മനുഷ്യരാകാനാണ് അവരുടെ താല്പര്യം,
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
മൂക്കുന്നതിനു മുൻപ് ചികിത്സ തേടുക ....
@jacobcj9227
@jacobcj9227 Жыл бұрын
@@radhakrishnantp3876 ഞാൻ എഴുതിയത്, യുക്തിക്ക് ചേരാത്തത് എന്താണ്? അയാള്‍ ആത്മീയത ഇല്ലാ എന്നല്ലേ, ഇന്നത്തെ post? മാനവികത, science ല്‍ എവിടെ യോജിപ്പിക്കാ൦? അത് survival of the fittest എന്ന ആശയം ആണ്, പരിണാമ സിദ്ധാന്തം നില നില്‍ക്കുന്നത്. അവിടെ ത്യാഗം എന്ന സ്നേഹം, സത്യം ഇവ എങ്ങനെ വരും??
@sabual6193
@sabual6193 Жыл бұрын
ഇത് കേട്ട് ഇനി വയസന്മാരുടെ കൂട്ട ആത്മഹത്യ ആയിരിക്കും ജീവിതം മടുത്തു എന്ന് പറഞ്ഞ് 😄😄😄
@theschoolofconsciousness
@theschoolofconsciousness Жыл бұрын
നമുക്കൊന്നും വയസ് ആകില്ലല്ലോ ലേ
@tommyj6289
@tommyj6289 Жыл бұрын
ഇങ്ങേരുടെ വിവരക്കേട് കേട്ട് മരിക്കുന്നവന്‍ വെറും ഊള ആയിരിക്കും
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 23 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН