പുസ്തകത്തിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട് | Aadujeevitham | Resul Pookutty

  Рет қаралды 68,203

Movie World Media Global

Movie World Media Global

4 ай бұрын

Resul Pookutty Exclusive Interview
Watch full Interview 👉 • ദിവസങ്ങളോളം മരുഭൂമിയിൽ...
#resulpookutty #Aadujeevitham #TheGoatLife #PrithvirajSukumaran #blessy
#arrahman #haidarali #haidaraliinterview #movieworldmedia #movieworldtalks

Пікірлер: 86
@ItsAJdazzlingJazzy
@ItsAJdazzlingJazzy 4 ай бұрын
Well done Rasool .. For those who criticize,.. ഏല്ലാവർക്കും സ്റ്റോറി അറിയാം.. വായിച്ചും audio ബുക്സ് കേട്ടും ഒക്കെ.. റസൂൽ here ഈസ്‌ helping us to concentrate to the minuuute details... Athu namukku nalkan edutha efforts aanu Rasool parayunnathu... വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കു guys..❤
@saidrandal
@saidrandal 4 ай бұрын
ഒരു സൗണ്ട് ഡിസൈനറുടെ ഇന്റർവ്യൂ എടുക്കുമ്പോഴെങ്കിലും നല്ല ഒരു മൈക്ക് ഉപയോഗിച്ചുകൂടെ. സൗണ്ടിൽ നല്ല നോയിസ് ഉണ്ട്
@nja2087
@nja2087 4 ай бұрын
😅
@Rashidres
@Rashidres 4 ай бұрын
അപ്പൊ നോവൽ വായിച്ചവരോ? അവർക്ക് എല്ലാവർക്കും നോവൽ full അറിയുന്നവരാണ്.. അവർ എന്താ ഈ flim കാണില്ലേ... നോവൽ or book വായിച്ചവർ ആണ് ഇത് (flim)കാണാൻ കൂടുതൽ കാത്തിരിക്കുന്നത്
@Under_sky24
@Under_sky24 4 ай бұрын
ലെ ഹൈദ്രലി. പോരട്ടേ പോരട്ടേ. ആടിനെ ഈ ചാനലിലൂടെ ഓടിക്കും ഞാൻ 😊
@pkjalil
@pkjalil 4 ай бұрын
What an interview, excellent 👍
@alexsamuel7899
@alexsamuel7899 4 ай бұрын
റസൂൽ നല്ല കഴിവ് ഉള്ള ആളാണ്.. അദ്ദേഹത്തെ നമിക്കണം 👍
@shibugeorge7364
@shibugeorge7364 4 ай бұрын
Excellent job..SOUND..MIX..SUPPERB
@ihsanas2729
@ihsanas2729 4 ай бұрын
Hyderali ikka Good interview 👍
@wahmur
@wahmur 4 ай бұрын
സിനിമ കാണും മുൻപ്‌ ഇത്‌ കണ്ടത്‌ നന്നായി... ആ പറഞ്ഞ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. ആരൊ പറഞ്ഞു ഒരുപാട്‌ നേരം ഡയലോഗുകൾ ഒന്നും ഇല്ലായെന്ന് (ഉറപ്പല്ലെ) അപ്പോൾ ഇത്‌ പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കാമല്ലൊ.. നന്ദി. ഇല്ലാത്ത സൗണ്ട്‌ ഉണ്ടാക്കുകയെന്ന ചാലഞ്ചൊന്ന് കാണണം
@hakeemanchal743
@hakeemanchal743 4 ай бұрын
Rasool a great human ❤
@sijopg2226
@sijopg2226 4 ай бұрын
Excellent work done Rasool ❤❤❤❤❤❤❤
@sherin888
@sherin888 4 ай бұрын
He didnt narrate the movie..... The comment section is so had. The movie will be beyond this to experience.
@Gk60498
@Gk60498 4 ай бұрын
Union of legends
@ShilajapbShilaja
@ShilajapbShilaja 4 ай бұрын
ഞാൻ വായിച്ചിട്ടുണ്ട് fillimനായി കാത്തിരിക്കുന്നു.
@razal04
@razal04 4 ай бұрын
കഥ മൊത്തം പറഞ്ഞു പഹയൻ 😄😄😄
@cmlibin
@cmlibin 4 ай бұрын
Mikkavarum blessi evane thallum
@Ofthepeople586
@Ofthepeople586 4 ай бұрын
le blessy: edaa manda thiru manda😅😅😅
@Rashidres
@Rashidres 4 ай бұрын
അപ്പൊ നോവൽ വായിച്ചവരോ? അവർക്ക് എല്ലാവർക്കും നോവൽ full അറിയുന്നവരാണ്.. അപ്പൊ ബ്ലെസ്സി നാളെ സ്റ്റോറി book എല്ലാം എടുത്തു കത്തിക്കുമോ? മണ്ടൻ മാരെ..... നോവൽ വായിച്ചവർ അവർ എന്താ ഈ flim കാണില്ലേ... നോവൽ or book വായിച്ചവർ ആണ് ഇത് (flim)കാണാൻ കൂടുതൽ കാത്തിരിക്കുന്നത്
@akkuaqualabaliakbar6101
@akkuaqualabaliakbar6101 4 ай бұрын
😂
@beenamarakkar8450
@beenamarakkar8450 4 ай бұрын
Fine imagination
@sainudheenkattampally5895
@sainudheenkattampally5895 4 ай бұрын
അത്ഭുതം തന്നെ
@shahinashahin285
@shahinashahin285 4 ай бұрын
ഇന്റർവൽ സീൻ കൂടി പറയാമായിരുന്നു 😂
@Rashidres
@Rashidres 4 ай бұрын
അപ്പൊ നോവൽ വായിച്ചവരോ? അവർക്ക് എല്ലാവർക്കും നോവൽ full അറിയുന്നവരാണ്.. അവർ എന്താ ഈ flim കാണില്ലേ... നോവൽ or book വായിച്ചവർ ആണ് ഇത് (flim)കാണാൻ കൂടുതൽ കാത്തിരിക്കുന്നത്
@_Beautiful_nature303
@_Beautiful_nature303 4 ай бұрын
Novel vaayivaraanu cinema kaanaan kathirikkunnathil bhooribhagam aalkkarum. Avarkku aarkkum ariyaathathu alla ithinte kadha. Kadha ariyan vendi alla ee film kaanendathum. Arivu illenkil mindathe irikkuka.
@sangeethnandakumar2534
@sangeethnandakumar2534 4 ай бұрын
Njn nirthi at 3mins. Ith ini bakki kanda pinne padam kananda
@Prithvi-1359
@Prithvi-1359 4 ай бұрын
Correct bro
@srk3695
@srk3695 4 ай бұрын
കഥ ഏകദേശം മനസിലായി, വേറെ ഇന്റർവ്യൂ ഉണ്ടോ സിനിമ കാണേണ്ടായിരുന്നു അങ്ങനെ ആണേൽ
@Rashidres
@Rashidres 4 ай бұрын
അപ്പൊ നോവൽ വായിച്ചവരോ? അവർക്ക് എല്ലാവർക്കും നോവൽ full അറിയുന്നവരാണ്.. അവർ എന്താ ഈ flim കാണില്ലേ... നോവൽ or book വായിച്ചവർ ആണ് ഇത് (flim)കാണാൻ കൂടുതൽ കാത്തിരിക്കുന്നത്
@learnmore-uk3hq
@learnmore-uk3hq 4 ай бұрын
ആദ്യം ആ നോവൽ വായിക്ക്.. അതെങ്ങനെ നെയ്യപ്പം പൊതിഞ്ഞു കൊണ്ട് വരുന്ന നോട്ടീസ് വായിച്ചു പരിജയം വേണ്ടേ
@sanhasanu9825
@sanhasanu9825 4 ай бұрын
Pdf tharam Film kand cash kalayendalllo….
@Babus-ob7pr
@Babus-ob7pr 4 ай бұрын
അനുഭവിച്ചവനില്ലാത്ത അനുഭവമോ 😆
@nja2087
@nja2087 4 ай бұрын
Cinema ഒരു art കൂടി അല്ലേ... ഭാവന...
@nirmalagopi1407
@nirmalagopi1407 4 ай бұрын
നല്ല കഥയായിരുന്നു പക്ഷേ സിനിമയാക്കിയപ്പോൾ പാൽപ്പായസത്തിൽ മണ്ണെണ്ണ ഒഴിച്ചത് പോലേ യായി ഇതിൻ്റെ പേര് മാറ്റി തള്ളൽ സിനിമ എന്നാക്കിയാൽ കൊള്ളാം
@rathkmr2011
@rathkmr2011 4 ай бұрын
അതെ..വല്യപ്രതീക്ഷയോടെ പോയതാ..തേങ്ങാക്കൊല..കുഞ്ഞാട് പറഞ്ഞു.തള്ളയാട് പറഞ്ഞു..അപ്പോൾ മുട്ടനാട് ബേ..ബേ..ബേ..പാവപ്പെട്ടവന്റെ കയ്യിലെ ക്യാഷ് പിടുങ്ങാൻ കൊറേ അവന്മാർ..പിന്നെ തീയേറ്ററിലെ കൊള്ള വേറെ..,
@salu325
@salu325 4 ай бұрын
👍👍
@Clowntv-pt2mb
@Clowntv-pt2mb 4 ай бұрын
iyal scenes ellam vilambunnundu
@shyamsreetirur201
@shyamsreetirur201 4 ай бұрын
Scene vilampiyaalum... Kandu thanne manssilaakkanam ee paranjathinum appuramaanu bro....
@vipinchepra
@vipinchepra 3 ай бұрын
ലെ ഹൈഡ്രോലി ... ആഹാ .... എങ്കി പിന്നെ അടുത്ത എപ്പിസോഡ് ആടിനെയും അതിനടുത്ത എപ്പിസോഡ് ഒട്ടകത്തിനേം വച്ചിട്ട്
@ashokank.r566
@ashokank.r566 4 ай бұрын
കിഴങ്ങാമാരെ ഒന്ന് നിർത്തി പോകാമോ. അദ്ദേഹം അവരുടെ സിനിമ പ്രൊമോട്ട് ചെയ്യുകയാണ്. കിഴങ്ങന്മാർക്ക് അത് മനസ്സിലാവില്ല.
@mirashmichu8845
@mirashmichu8845 4 ай бұрын
Nasipichu 😂
@vermamohil
@vermamohil 4 ай бұрын
ഈ കിഴങ്ങൻ ഒള്ള കഥ മൊത്തം പറഞ്ഞല്ലോ 😂😂 novel വായിച്ച എനിക്ക് പോലും excited ആവാനൊള്ള കാര്യങ്ങൾ നശിപ്പിച്ചു 😂😂
@donthomas....
@donthomas.... 4 ай бұрын
Novel il ulla kaaryangal thaneyanu bro
@rythmncolors
@rythmncolors 4 ай бұрын
എടോ ഇത് കേട്ടാൽ പോരല്ലോ.. പോയി കാണണ്ടേ അത് വേറേ ലെവൽ ആയിരിക്കും.. പേടിക്കണ്ട😅
@joeljoseph2325
@joeljoseph2325 4 ай бұрын
Kizhangan ennu aareyanu udeshichathu
@niyasnujumanchal760
@niyasnujumanchal760 4 ай бұрын
😂
@dvdarshan
@dvdarshan 4 ай бұрын
​@@joeljoseph2325 Resul Pookutty
@arungeorge3531
@arungeorge3531 4 ай бұрын
😍🔥
@adamazan5895
@adamazan5895 4 ай бұрын
Ivanoru pottan thanne 😂..eni ethekilum baacki inda kaanan?😊
@dipinrebels
@dipinrebels 4 ай бұрын
Ooola Anger😅😂
@user-dm4sn3pj9h
@user-dm4sn3pj9h 4 ай бұрын
Oskaar vangiya oruvane kizhangan ennu vilikkunnavan aaravanam..😂...alla Avan aaraavaam...😂😂😂
@kumarvr1695
@kumarvr1695 4 ай бұрын
അങ്ങനെ സിനിമ പൂക്കുറ്റിയായി . ഇങ്ങനെ കഥ പറയാമോ?
@akdr8496
@akdr8496 4 ай бұрын
ആദ്യമേ പറഞ്ഞു കളഞ്ഞു
@noufalnnn
@noufalnnn 4 ай бұрын
Ithippo katha muzhuvanum parayunnundallo Cinimatic experince kalayalle
@jayarajcg2053
@jayarajcg2053 4 ай бұрын
Thankfully I have listened the whole novel
@hallojithin
@hallojithin 4 ай бұрын
നോവൽ മുഴുവൻ വായിച്ച ആളുകൾ ആണ് പലരും. കഥ മുഴുവനും അറിയാം.
@kochikkaranH
@kochikkaranH 4 ай бұрын
ഇയാൾ ഇത് കൊളമാക്കും
@shafnakolappuram6769
@shafnakolappuram6769 4 ай бұрын
😢
@althafashraf8814
@althafashraf8814 4 ай бұрын
ഇങ്ങേർ ഇതിപ്പോ shots മൊത്തം പറഞ്ഞല്ലോ
@goodluck3814
@goodluck3814 4 ай бұрын
ഓട് മലരേ അവിടുന്ന് സിനിമ കാണാനും ആസ്വാദിക്കാനുമുള്ളതാണ് ഇങ്ങനെ വന്നിരുന്നു കഥ മുഴുവൻ വിളമ്പുന്നതെന്തിനാ 😡
@A.V.VINOD.
@A.V.VINOD. 4 ай бұрын
കുറേ മണ്ടന്മാരുടെ കമന്റുകൾ...അയാൾ സൗണ്ട് എഞ്ചിനീയർ ആന്റ് ഓസ്കാർ ജേതാവാണ്...അദ്ദേഹം ക്രിയേറ്റ് ആ രംഗങ്ങൾ ചെയ്ത ടെക്നിക്കൽ വശങ്ങളാണ് പറഞ്ഞത്...അല്ലാതെ സിനിമാ സീനുകൾ അല്ല കാണിക്കുന്നത്....ആ സിനിമയുടെ തിരക്കഥ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ്...ആ നോവൽ വായിച്ചവരവാണ് ഈ സിനിമ കാണുന്നതിൽ ഏറെയൂം...ഞാനും ആ നോവൽ വായിച്ച ആളാണ്...അത് അഭ്രപാളിയിൽ കാണുന്നതും അതിലെ സീനുകൾ പറയുന്നതും രണ്ടും രണ്ടാണ്...അത് സിനിമയിൽ ജീവൻ നൽകുമ്പോൾ എത്രത്തോളം ചെയ്യാൻ കഴിഞ്ഞു എന്ന് ആകാംക്ഷയോടെ കാണാൻ പോകുന്നവരാണ് കൂടുതൽപ്പേരും...ആദ്യം നോവൽ വായിക്ക് അപ്പൊ മനസ്സിലാകും...പൊട്ടന്മാർ...
@geoekmgmail
@geoekmgmail 4 ай бұрын
Rasool a great human.❤
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Resul Pookutty in NereChowe | Old episode  | Manorama News
31:58
Manorama News
Рет қаралды 17 М.
Aadujeevitham / GoatLife Audio launch Part 02
29:43
Visual Romance
Рет қаралды 31 М.