ആടുജീവിതം /നജീബിക്കയുമായി അൽപനേരം/എന്നെ രക്ഷിച്ചത് അയാൾ അല്ല

  Рет қаралды 76,322

Noushtalks&vlogs

Noushtalks&vlogs

Күн бұрын

Пікірлер: 149
@mbkkl0295
@mbkkl0295 7 ай бұрын
കുഞ്ഞിക്ക - നജീബ് വിവാദത്തിൽ എനിക്ക് തോന്നുന്നത് രണ്ടുപേരും നിരപരാധികളാണ്. ചില തെറ്റിദ്ധാരണകൾ ആണ് വില്ലൻ ആയതെന്ന് തോന്നുന്നു. കുഞ്ഞിക്ക എന്ന മനുഷ്യൻ വളരെ നല്ല വ്യക്തിയാണെന്ന് ബത്തയിൽ വർഷങ്ങളോളം ജീവിച്ച പല പ്രവാസികളും സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം പലരെയും രക്ഷിച്ചിട്ടുണ്ട് എന്നത് സത്യമാണ് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അദ്ദേഹം പ്രശസ്തി ആഗ്രഹിക്കുന്നില്ലെന്നും ഇന്റർവ്യൂവിൽ നിന്നും മനസ്സിലാകുന്നു. അദ്ദേഹം രക്ഷിച്ച വ്യക്തികളിൽ ഏതെങ്കിലും വ്യക്തിയെ നജീബ് ആണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാകും. മീഡിയകളിലൂടെ ഒക്കെ നജീബിനെ കണ്ട അദ്ദേഹത്തോട് അന്ന് രക്ഷിച്ച നജീബ് ഇതാണോ എന്ന് ചോദിക്കുമ്പോൾ അദ്ദേഹത്തിന് മുഖം അങ്ങോട്ട് ഓർമ്മയിൽ കിട്ടുന്നില്ല എന്നാണ് പറയുന്നത്. മാത്രമല്ല 1996ൽ അല്ലെ ഈ സംഭവം നടക്കുന്നത് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് അല്ല, അത് നോവലിന് വേണ്ടി ചിലപ്പോൾ ഡേറ്റ് മാറ്റിയതായിരിക്കും എന്ന രീതിയിലാണ്. ഞാൻ അവിടെ ഹോട്ടൽ തുടങ്ങുന്നത് 1999 ലാണ് എന്ന് അദ്ദേഹം പറയുന്നു.അപ്പോൾ അതിനുശേഷം ആണ് നജീബ് വന്നതെന്നും അദ്ദേഹം കരുതുന്നു. ആടുജീവിതം നയിച്ച ഒരുപാട് പേരെ രക്ഷപ്പെടുത്തിയ ആൾ എന്ന നിലയിൽ ഈ സിനിമയും നോവലും ശ്രദ്ധിച്ച,കുഞ്ഞിക്കയെ അറിയുന്ന ആളുകൾ നിങ്ങൾ രക്ഷിച്ച ആളാണ് എന്ന് പറഞ്ഞു പറഞ്ഞു അദ്ദേഹം ചിലപ്പോൾ തെറ്റിദ്ധരിച്ചു പോയതാകാം. ഇതിനുമുമ്പും പലരും നിർബന്ധിച്ചിട്ടും ഇന്റർവ്യൂ കൊടുക്കാതിരുന്ന അദ്ദേഹം പല ചാനലുകാരുടെയും , സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് റിപ്പോർട്ടറിന് ആദ്യത്തെ ഇന്റർവ്യൂ കൊടുത്തത് എന്ന് അദ്ദേഹം തന്നെ പറയുന്നു. ശരിക്കും നജീബ് രക്ഷപ്പെട്ട വർഷം 1996 ആണ് എന്ന് അദ്ദേഹം തന്നെ പറയുന്നു.മാത്രമല്ല തന്നെ സഹായിച്ച കുഞ്ഞിക്കയുടെ മുഖം നജീബ് മറക്കാൻ യാതൊരു സാധ്യതയുമില്ല. അപ്പോൾ ചുരുക്കത്തിൽ മനസ്സിലാകുന്നത് 1999 ന് മുമ്പ് ബത്തയിൽ ഉണ്ടായിരുന്ന ഏതോ ഒരു ഹോട്ടൽ ഉടമയായിരിക്കും നജീബിനെ രക്ഷിച്ചത് എന്നാണ്.
@AbAbd-l6b
@AbAbd-l6b 7 ай бұрын
പാവം കുഞ്ഞിക്കക്ക് ആള് മാറിയതാവും, അയാള് പറഞ്ഞത് അത് പോലെ ഒരുപാട് ആളു വന്നിട്ടുണ്ടെന്നാണ്, എല്ലാവരെയും സഹായിച്ചിട്ടുമുണ്ടെന്ന് പറയുന്നു
@noufalnoufal8521
@noufalnoufal8521 7 ай бұрын
ഇതു പോലെ ഒരുപാട് ജന്മങ്ങൾ ഓരോ വിധ പരീക്ഷണം അനുഭവിക്കുന്നുണ്ട്.. നമ്മുടെ നാട്ടിൽ കുറേ അധികം നിരാലബരായ സ്ത്രീകൾ സ്വന്തം ഭർത്താവിന്റെ വീട്ടിൽ ആട് ജീവിതം അനുഭവിക്കുന്നുണ്ട്.. സ്വന്തം വീട്ടിലേക്കു പോകാനും വയ്യ.. ഭർത്താവിന്റെ വീട്ടിലെ കുത്തുവാക്കും, പീഡനങ്ങളും അനുഭവിച്ചു ദുർബലരായി പോകുന്ന പോകുന്ന ഒട്ടേറെ പാവം ഭാര്യമാർ..
@balum8725
@balum8725 7 ай бұрын
Satyam...athum oru aadujeevitham
@mujeebmujeeb6030
@mujeebmujeeb6030 7 ай бұрын
Athum e anubavumayi oru bandhavumilla athu vere kadaha nee verudhu kootikettalle
@Praveenkumar-zh9xb
@Praveenkumar-zh9xb 7 ай бұрын
സത്യം😢
@Mdrashidvlog-zm4rj
@Mdrashidvlog-zm4rj 7 ай бұрын
എന്താ പ്രശ്നം
@brindha3216
@brindha3216 7 ай бұрын
Very exactly
@Nadankozhikal
@Nadankozhikal 7 ай бұрын
ഈ വ്യക്തിയെ കാണാൻ വരുന്നവർ ചിലവിനു എന്തെങ്കിലും കൊടുത്ത് സഹായിക്കണം 🙏പാവം നജീബ് ഇക്ക 🙏
@rahmathk-ze8dj
@rahmathk-ze8dj 7 ай бұрын
പ്രത്തി രാജ് കാണാം എന്ന് പറഞ്ഞാൽ അദ് കാണുക തന്നെ ചെയ്യും അവൻ ആൺകുട്ടി ആണ് മറ്റു നടൻ പണം കാണുമ്പോൾ വാക്ക് മാറും
@nishameeran8099
@nishameeran8099 7 ай бұрын
ഇക്കായെ നമ്മൾക്കറിയാം സ്നേഹം ഒരുപാടിഷ്ടം എല്ലാ സ്നേഹാശംസകളും ❤️👍
@ahamedkc
@ahamedkc 7 ай бұрын
ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു മറുപടിയും പറയുന്നു ആളുകൾ കാണുന്നുമുണ്ട്! പച്ചയായ മനുഷ്യൻ - നജീബ് The Real Hero👍
@Abcdefjnnjjnj
@Abcdefjnnjjnj 7 ай бұрын
നജീബ് ഇക്കയെ ഒറ്റക്ക് കിട്ടിയപ്പോൾ ചോദിക്കാൻ നിങ്ങൾ മറന്ന ഒരു ചോദ്യം ഉണ്ട്... ഹകീം real ആണോ
@davinci1657
@davinci1657 7 ай бұрын
Real alla
@sidheequcp4734
@sidheequcp4734 7 ай бұрын
റിയാദ് ബത്തയിൽ ഹൊട്ടലുകാര് തമ്മിൽ അടിയാണ് ഭക്ഷണം കോടുത്ത പേരും പറഞ്ഞ്😂😂😂😂😂😂😂
@fanasmuhammed2282
@fanasmuhammed2282 7 ай бұрын
😅😅😅
@Interstellar__98
@Interstellar__98 7 ай бұрын
😂😂
@muhammedshabeer777
@muhammedshabeer777 7 ай бұрын
😅😂
@soumyirshad7658
@soumyirshad7658 7 ай бұрын
Athu kollaam
@islamicocean6275
@islamicocean6275 7 ай бұрын
😂😂😂😂😂😂😂
@ranjithm-w1x
@ranjithm-w1x 7 ай бұрын
Najeeb does not recall Kunjikka's face, but he mentioned a Malayalee hotel. Initially, Najeeb stated uncertainty, but the individuals on this channel insisted towards the end that it wasn't Kunjikka. It's unclear how they could be so confident. The individuals who shared this video appear to be members of the media
@smithasmitha5451
@smithasmitha5451 7 ай бұрын
👏👏👏👏👏👏നിങ്ങൾ ആണ് crt അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു 🥰🥰🥰
@sinuninu777
@sinuninu777 7 ай бұрын
അദ്ദേഹം അനുഭവിച്ചതിന്റെ 10% ഞാനും അനുഭച്ചിട്ടുണ്ട് സൗദിയിൽ അതേ കാലഘട്ടത്തിൽ 🙏🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 ай бұрын
അനേകം പേർ
@Providona
@Providona 7 ай бұрын
Nigalaano aaa Hakeem ?😮
@DrRahul4044
@DrRahul4044 7 ай бұрын
Kunjikka ye patti kelkkan 4:52
@ZakZink-zk2ub
@ZakZink-zk2ub 7 ай бұрын
കുഞ്ഞിക്ക് എങ്ങനെങ്കിലും സെലിബ്രേറ്റി ആവണം ഫേമസ് ആവണം 😂😂😂😂😂😂🤣
@DrRahul4044
@DrRahul4044 7 ай бұрын
@@ZakZink-zk2ub 😂😂😂😂 Oru kayy abadam naattikkaruth please 😂😂😂😂
@tarahzzan4210
@tarahzzan4210 7 ай бұрын
സത്യമായിട്ടും ഇന്റർവ്യൂ എടുക്കാൻ പോകുന്ന ഒന്നും കൊടുക്കാറില്ല. ദയവുചെയ്ത് ഇനി വരുന്നവരെ പറഞ്ഞു വിടണം അത്യാവശ്യത്തിന് കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം
@mahisha317
@mahisha317 4 ай бұрын
Thanks
@huzuhussainkoyakp6222
@huzuhussainkoyakp6222 7 ай бұрын
കുഞ്ഞിക്ക അതല്ല പോലും.. നന്ദി..
@nasark6159
@nasark6159 7 ай бұрын
ഉണ്ട ചോറിന് നന്ദി
@mrasispalliveed3083
@mrasispalliveed3083 7 ай бұрын
അല്ല ബ്രോ മാതൃഭൂമിയിൽ ഒരു ഇന്റർവ്യൂ കണ്ടിരുന്നു ബത്തയിൽ ഉള്ള ഒരു ഇക്കയുമായി ആ ഇന്റർവ്യുവിൽ ആ ഇക്ക പറയുന്നുണ്ട് അന്ന നജിബ് ഇക്ക രക്ഷപെട്ടു വരുന്ന സമയം ബത്തയിൽ ആകെ ഒരു ഹോട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളു അത് മാതൃഭൂമിയിൽ ഇന്റർവ്യുവിൽ വന്ന ആളുടെ ഹോട്ടൽ ആണെന്നും ഒക്കെ അദ്ദേഹം പറയുന്നുണ്ട് പക്ഷെ ഈ കുഞ്ഞിക്ക എന്ന് പറയുന്ന വ്യക്തി പറയുന്നു അദ്ദേഹത്തിന്റെ ഹോട്ടലിൽ ആണ് നെജിബ് വന്നതെന്ന് അതേ കുഞ്ഞിക്ക റിപ്പോർട്ടർ ചാനലിൽ കൂടി നെജിബിനെ വിഡിയോ കോൾ ചെയ്യുന്നു അപ്പൊ നെജിബിനു കുഞ്ഞിക്ക എന്ന് പറഞ്ഞു ആ വിഡിയോ കോളിൽ വന്ന ആളെ അറിയില്ല എന്ന് ജീവിതത്തിൽ വിശന്നു മരിക്കാൻ ആയ ഒരാൾക്ക് ഭക്ഷണം കൊടുക്കുന്ന വ്യക്തിയെ ഒരിക്കലും ആരും മറക്കില്ല ഇതിൽ ഒരു വിശ്വാസ കുറവ് ഉണ്ട് കുഞ്ഞിക്ക പറയുന്നത് ശരിയാണോ എന്ന്
@aartianarkali1344
@aartianarkali1344 7 ай бұрын
@@mrasispalliveed3083 ഇതിൽ ഏതിൽ ആണ് video കാൾ ചെയുന്നത്?
@edgeryt963
@edgeryt963 7 ай бұрын
ഈ സിനിമയും നജീബിക്കയുടെ ജീവിതവുമായിട്ട് ഞാൻ 3,4 ദിവസമായിട്ട് confusion ൽ ആണ് 🫠
@FarsanaNazrin
@FarsanaNazrin 7 ай бұрын
Entha confusion
@nasihrahman8107
@nasihrahman8107 7 ай бұрын
​@@FarsanaNazriniyaale sherikkulla name ntha?
@FarsanaNazrin
@FarsanaNazrin 7 ай бұрын
@@nasihrahman8107 arude ? Najeeb ikkayude ano ?
@nasihrahman8107
@nasihrahman8107 7 ай бұрын
@@FarsanaNazrin his real name is shukoor
@FarsanaNazrin
@FarsanaNazrin 7 ай бұрын
@@nasihrahman8107 Yes I know ...aysheri thanikk ariyalo real name pinne enthina chodiche 🙄
@anwarpalliyalil2193
@anwarpalliyalil2193 7 ай бұрын
suicide is not any solution for Anything.❤❤ Solution will come Automatically in Life.. we need to Just Try only,.. May God Bless you ALL😊😊
@vadakkankazhchakal
@vadakkankazhchakal 7 ай бұрын
Interview എടുക്കാൻ വന്നവൻ അത്രയും പേരുണ്ട് അവർ ഓരോരുത്തരും എന്തെങ്കിലും കൊടുത്താൽ തന്നെ നജീബ് ക്കയെ രക്ഷപ്പെടുത്താം
@MuhammedShaaf
@MuhammedShaaf 7 ай бұрын
Najeeb ennu peruaatiyooo.shukkoor ennallee peru eeee?
@hilarc1
@hilarc1 7 ай бұрын
നിങൾ കൊടുത്ത് മാതൃക കാണിക്കൂ...👍👍
@noushtalks
@noushtalks 7 ай бұрын
ഞാൻ ചെയ്തിട്ടുണ്ട് bro 👍
@PHOTOGRAPHYINRRG
@PHOTOGRAPHYINRRG 7 ай бұрын
​@@noushtalksനന്നായി.. ട്ടോ.❤❤❤
@Fayis-x9z
@Fayis-x9z 7 ай бұрын
Ellavarum. Ikkaye. Vech kaashakumbol Raju. Ikkaye. Marakilla. Athurappaaa...ahamkari. Ennu. Vilikumbozhum. Raju. Nerum. Nerumulla. Oru. Cherupakarananu
@mohamedjabir5993
@mohamedjabir5993 7 ай бұрын
Najeebka.ningalk bhakshanam thanna vekthi addeham thanne yane .37 varsham adheham avide busines nadathunnu.marannupoyadhakam ikka. Orupad varsham ayille.ente ayal vasiyane e kunchakka
@Shahils-10.art_
@Shahils-10.art_ 7 ай бұрын
munp ee karym ningalod samsarichittundo kunjikka
@ZakZink-zk2ub
@ZakZink-zk2ub 7 ай бұрын
കുഞ്ഞിക്ക ഫ്രാട് ആണ്
@ramshiammee141
@ramshiammee141 7 ай бұрын
Athengane sheriyakum. Aaa kunjikka thanne parayunnu 1999n aaan njan riyad bethayil kada thudangunnath enn pinnengane 37 varsham aakum.
@Zaak1818
@Zaak1818 7 ай бұрын
Very good bro👍
@masterprabhutalks
@masterprabhutalks 7 ай бұрын
എടൊ യൂട്യൂബർ മാർ ചെയ്യുന്നത് ഇയാൾക്കും സിനിമക്കും പ്രയോജനം ആയിട്ടുണ്ട് പിന്നെ ഇതിൽ കൊിടുതൽ എന്താ വേണ്ടേ
@LathaBNair-ul8nx
@LathaBNair-ul8nx 7 ай бұрын
Najeeb ikkakk sthirom oru joly seriyakkikodukkoo
@achusafricanmallu1057
@achusafricanmallu1057 7 ай бұрын
ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾക് ഒന്നും കൊടുക്കാൻ തോന്നിയില്ലല്ലോ... നിങ്ങൾ കൊടുത്തു മറ്റുള്ളവർക്ക് മാതൃക ആവണം ആയിരുന്നു... ഇതു ഒരുമാതിരി
@noushtalks
@noushtalks 7 ай бұрын
എടൊ ജ്ഞാൻ കൊടുത്തു അത് കാണണം എങ്കിൽ അടുത്ത videos നോക്ക്
@JaseelaSameer-n3c
@JaseelaSameer-n3c 7 ай бұрын
🤲🤲🤲🤲🤲♥️♥️♥️
@Ramsi285
@Ramsi285 7 ай бұрын
Aaa interview yil kunjikka parayunnathu benyamin ayaale kanan vannu ennalle...
@RK-xp9oy
@RK-xp9oy 7 ай бұрын
😂😂
@RK-xp9oy
@RK-xp9oy 7 ай бұрын
Benyanin never visited Saudi Arabia 😂😂
@Zubi3yc
@Zubi3yc 7 ай бұрын
ഇനി ഒരു ചാനലിനും ഇൻ്റർപ്പു കൊടുക്കാതിരിക്കു ഇക്കാ
@RK-xp9oy
@RK-xp9oy 7 ай бұрын
😂😂
@sanhazain8408
@sanhazain8408 7 ай бұрын
Kunjika ningal എനിക്കാണu food vangi തന്നത്.കുഞ്ഞിക്കാക് ആൾ മാറി poyatha
@Captain-tl1wt
@Captain-tl1wt 7 ай бұрын
⛔ cap red shirt person totally ignore and insult, yellow cap shirt plz understand other person feelings
@teamck8100
@teamck8100 7 ай бұрын
ഹക്കീം ജീവിചിരിപ്പുണ്ടല്ലോ.. അദ്ദേഹത്തെ കണ്ടതൂ
@SFTRAVELDIARY
@SFTRAVELDIARY 7 ай бұрын
Sherikum najeebinde athayath shukoorinde story entha kaaranam benyamin ezhuthiya full correct story alla ayal ayalude imagination aanu ezuthiyath.... Eee hakkiminde sherikkum ulla name entha ayal ippo evideya... Ellam chodya chinnam aanu
@anandbinu1880
@anandbinu1880 7 ай бұрын
Hakeem നെ പറ്റി നജീബ് എവിടെയും പറയുന്നില്ല ഒരു interview ൽ ചോദിച്ചപ്പോ മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി.ഹകീം ബെന്യാമിന്റെ സൃഷ്ടി ആവാൻ ആണ് സാധ്യത
@SumaSachin-y8n
@SumaSachin-y8n 7 ай бұрын
,❤❤❤
@abdulrahmanedappully7427
@abdulrahmanedappully7427 7 ай бұрын
കുഞ്ഞിക്ക എന്ന് പറയുന്ന ആൾ പറയുന്നത് ശരിയല്ല
@aartianarkali1344
@aartianarkali1344 7 ай бұрын
കുഞ്ഞിക്ക എന്ന് പറയുന്ന ആള് അയാളെ വന്ന് മരുഭൂമിയിലെ വന്ന് രക്ഷിച്ചതല്ല ഇയാള് ടൗണിൽ ചെന്നപ്പോൾ അയാൾക്ക്‌ ഭക്ഷണം കൊടുത്ത ആളാണ് കുഞ്ഞിക്ക
@noushtalks
@noushtalks 7 ай бұрын
ആ ആള് ഇതല്ല എന്നല്ലേ നജീബ് ഇക്ക പറയുന്നത്
@aartianarkali1344
@aartianarkali1344 7 ай бұрын
@@noushtalks but onnum illathe oralu vannu njaan food koduthu njaan ayale help cheythu ennu parayuvo? Athumathram alla novelist ayalde aduthu vannu story chothichirunnu ennum parayunnundu
@noushtalks
@noushtalks 7 ай бұрын
@@aartianarkali1344അപ്പോൾ നജീബ് ഇക്ക പറയുന്നത്‌ കള്ളം എന്നാണോ bro പറയുന്നത്
@Shihabkms994
@Shihabkms994 7 ай бұрын
Kunika enn vekthi kallam parayunathayi thoonunnilla
@RK-xp9oy
@RK-xp9oy 7 ай бұрын
He's a liar ..he told Benyamin met him ..which already been disregarded by Benyamin by saying he never ever visted Saudi Arabia
@mashoodmohammed
@mashoodmohammed 7 ай бұрын
Good intervew 🎉🎉🎉SUBCRIBED 😢😢😢
@malabarworld746
@malabarworld746 7 ай бұрын
നിങ്ങള്‍ എന്തെങ്കിലും കൊടുത്തോ ?
@paradeshitraveler6617
@paradeshitraveler6617 7 ай бұрын
ചാനലുകാരെയും യൂട്ടുബർമാരെയും കുറ്റം പറയുന്ന നീ തന്നെ അയാളെ വീറ്റ് കാശാക്കുന്നു. എന്തോന്നടെ😂
@abdulrahmanedappully7427
@abdulrahmanedappully7427 7 ай бұрын
നിങ്ങൾ എന്തെങ്കിലും നെജീബിന്ന് കൊടുത്തോ?
@noushtalks
@noushtalks 7 ай бұрын
കൊടുത്തു 👍
@noushtalks
@noushtalks 7 ай бұрын
അടുത്ത വീഡിയോ കണ്ടു നോക്ക്
@asokankt2035
@asokankt2035 7 ай бұрын
ഇപ്പോ.. നിങ്ങൾ..ചെയ്യുന്നത്.. എന്താണ്.. 😆😆....
@FaizalFaizal-he4bz
@FaizalFaizal-he4bz 7 ай бұрын
നജീബ് വ്യക്തമായി പറഞ്ഞത് ആണ്. അപരിചിതൻ ആയ ഹിന്ദി സംസാരിക്കുന്ന ഒരാൾ ആണ് ടെന്റിൽ വന്ന് രക്ഷപ്പെടുത്തിയത് എന്നും, അയാൾ ആണ് പുറത്തെത്താൻ സഹായിച്ചത് എന്നും, അയാൾ ആരാണെന്നു അറിയില്ല എന്നും. പിന്നെ എന്തിനാണ് ഹോട്ടൽ നടത്തുന്ന കുഞ്ഞിക്ക രക്ഷപ്പെടുത്തി എന്ന് ചാനലുകാർ പറയുന്നത്. നജീബ് അങ്ങനെ പറഞ്ഞിട്ടില്ല.
@ranjithm-w1x
@ranjithm-w1x 7 ай бұрын
najeeb bathaa il ethiya shesham aaharam koduthu enne parayunullu, and najeeb still dont recognize him. So how can you say that its not kunjikka?
@abdulazeez4137
@abdulazeez4137 7 ай бұрын
അത് രണ്ടര വർഷത്തെ സാലറി കൊടുക്കാതിരിക്കാൻ ഉളള ആ അറബിയുടെ ഐഡിയ ആയിരിക്കും രക്ഷിക്കാൻ വന്നത് അറബിയുടെ ആളാണ്
@GreeshmaKrishnan
@GreeshmaKrishnan 7 ай бұрын
Cinemayil kanikundallo bathayil ethiyapol hotel nadathunna kunjikk sahayikkunnathum, kulipichu vrithi akki, roomil kidathi treatment koduthu pinne nere jail ilekku vidunnathum. Cinema irangiya sesham same story paranjondanu kunjikka oru channelil adyayittu vannathu. Pakshe najeeb mnupu paranja interviews kandavarkokke ariyam hotel karan food koduthu taxi kayatti vittu, pinne friends/relatives roomilekku poyi ennu. Najeeb ithil paranja pole channelkaru kunjikka enna manushyane ingane parayipikkunnathayirukkum. Original kunjikka vere aal avum
@resheedaashraf1654
@resheedaashraf1654 7 ай бұрын
Ayirikum
@JABIRMANJERI
@JABIRMANJERI 7 ай бұрын
😅​@@abdulazeez4137
@mashoodmohammed
@mashoodmohammed 7 ай бұрын
Prithraj sathyamullavanaanu
@mohammedyes7242
@mohammedyes7242 7 ай бұрын
കുഞ്ഞിക്ക അതല്ല എന്ന് പറയാൻ നിങ്ങൾക്ക് എങ്ങനെ പറ്റും.മൊത്തത്തിൽ ഇപ്പോൾ ഉടായിപ്പ് ആണ് എല്ലാം. എനിക്ക് കുറേ സംശയങ്ങൾ ഉണ്ട്. ഇതിൽ കുറേ തള്ളൽ ഉണ്ടോ എന്ന്. കുഞ്ഞിക്ക ഇന്റർവ്യൂ കൊടുത്തു അയാൾ ഫേമസ് അവരുത് എന്ന അസൂയ ആണോ ഇതിൽ നിങ്ങളടെ ലക്ഷ്യം എന്ന് പോലും തോന്നി പോകും. അയാൾ അല്ല എന്ന് പറയാൻ നിങ്ങൾക്ക് എന്ത് ഉറപ്പ് ആണ് ഉള്ളത്. കഥയിൽ ഹകീം അങ്ങനെ ഒരാളില്ല. പിന്നെ മരുഭൂമി കൂടെ ഒന്നര ദിവസം ഓടിട്ട് ട്ടില്ല ഏതോ വണ്ടിക്ക് പുറകിൽ കേറി രക്ഷപെട്ടു. ഇതൊകെ പറയാൻ കാരണം ഉണ്ട്‌. മരുഭൂമി നന്നായി അറിയുന്ന ഒരു വെക്തി കൂടെ ആണ് ഞാൻ . ഇങ്ങനെ ഓക്കെ പറയാൻ തോന്നിയത്തിൽ സോറി. വല്ലാണ്ട് അങ്ങ് ആളായി മറ്റുള്ളവരെ മോശം ആക്കാൻ ഇറങ്ങിയാൽ ആളുകൾ ചോദ്യങ്ങൾ ചോദിക്കും അപ്പോൾ ഉത്തരം ഇല്ലാണ്ടെ ബബബ അടിക്കേണ്ട അവസ്ഥ വരും. കുറചൊക്കെ നിലത്തു നിന്ന് കാര്യങ്ങൾ നിക്കുക്ക 🙏🏻
@midhun6787
@midhun6787 7 ай бұрын
Kunjikka athanenn ninakkano urapp😂
@FaizalFaizal-he4bz
@FaizalFaizal-he4bz 7 ай бұрын
നജീബ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന ഒരു പരിചയവും ഇല്ലാത്ത ഒരാൾ, അയാൾ ആണ് ദൈവ രൂപത്തിൽ ടെന്റിൽ വന്ന് രക്ഷിച്ചത് എന്നും, അയാൾ ആണ് മരുഭൂമിക്ക് പുറത്ത് കടക്കാൻ സഹായിച്ചത് എന്നും അയാളെ പേര് അറിയില്ല എന്നും. പിന്നെ എന്തിനാണ് ഹോട്ടൽ നടത്തുന്ന കുഞ്ഞിക്ക രക്ഷപ്പെടുത്തി എന്ന് പറയുന്നത്. നജീബ് അങ്ങനെ പറഞ്ഞിട്ടില്ല.
@Dr.dubai333
@Dr.dubai333 7 ай бұрын
Ningal paranjath sathyamanu.marubhoomi athra simple alla...
@sadiqaliabdulkhareem2247
@sadiqaliabdulkhareem2247 7 ай бұрын
കുഞ്ഞിക്ക റിയാദിൽ ഹോട്ടൽ തുടങ്ങിയത് 1999 ൽ ആണ്. നജീബ് നാട്ടിൽ എത്തിയത് 1995 ലാണ്
@aartianarkali1344
@aartianarkali1344 7 ай бұрын
അല്ലെകിലും ഒന്ന് സെലിബ്രിറ്റി ആയി kazhijal എല്ലാർക്കും അഹംകാരം വരും.. ഇതൊക്കെ എന്ത്... ഈ സിനിമയുടെ ഒരു ആർജവം കഴിയുമ്പോൾ ഇയാളെ എല്ലാരും മൂലയിൽ തള്ളും അത്രേ ഉള്ളു... നോക്കിക്കോ..
@raniyaabdulla5931
@raniyaabdulla5931 7 ай бұрын
Aa hotelukaran kunjikka ayikkoode.. Adheham kalavu parayunna alanennu thonnunnilla
@Dr.aryan..muthumol
@Dr.aryan..muthumol 7 ай бұрын
Ellrde kyil ninn cash vngnm.pro interview pathinyoram vngoo najeeb nee.ne oru mndnaa
@bappunellichode1532
@bappunellichode1532 7 ай бұрын
നിങ്ങൾ എന്തുകൊടുത്തു
@SundarakamyBhrahmakantdhan
@SundarakamyBhrahmakantdhan 7 ай бұрын
Case kodukkan pazhuthundu...
@NishiJohn
@NishiJohn 7 ай бұрын
വക്കിലാണോ ?
@asyagafoor5458
@asyagafoor5458 7 ай бұрын
എന്നിട്ട് നിങ്ങൾ എന്തെങ്കിലും കൊടുത്തോ. നിങ്ങൾ പരസ്യമായി കൊടുത്ത് മറ്റുള്ളവർക്ക് മാതൃക കാട്ടണമായിരുന്നു
@noushtalks
@noushtalks 7 ай бұрын
ഞാൻ ചെയ്തു എന്റെ കയ്യിൽ ഉള്ളത് പോലെ bro
@thajudeenpv1565
@thajudeenpv1565 7 ай бұрын
Oru.karyam.enikariyam.malabar.hotel.adutha me.otu.mika.chadi.varunna.alukal.kayaripoyirunnath.nhan.malabar.hotelil.ninnum.food.kazhichirunnu
@thaam6076
@thaam6076 7 ай бұрын
അയ്യോ എന്താണ് അവസ്ഥ
@anandbinu1880
@anandbinu1880 7 ай бұрын
നിങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുവാണല്ലോ.ആളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കുന്നില്ല.പൈസ അല്ല നല്ല വാക്കുകൾ ആണ് പ്രതീക്ഷിക്കുന്നത് എന്ന് മാന്യമായി അദ്ദേഹം പറഞ്ഞു പക്ഷെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.ഇതിപ്പോ കൊടുത്താലും ചോദിച്ചു വാങ്ങിയ പോലെ ആവും
@Nissar.A
@Nissar.A 7 ай бұрын
Iyale veruthe vidoo
@roseabychan
@roseabychan 7 ай бұрын
നിനക്കൊന്നും വേറെ ഒന്നും കിട്ടിയില്ലേ
@bibinvijayan2476
@bibinvijayan2476 7 ай бұрын
നിങ്ങൾ ചാനലിൽ ഈ വീഡിയോ ചെയുന്നത് പൈസക്ക് അല്ലേ പിന്നെ ഈ പാവം മനുഷ്യന്റെ ജീവിതം വിറ്റ് കോടികൾ ഉണ്ടാകുന്നുണ്ട് അവര് കൊടുക്കട്ടെ അല്ലാതെ ചെറിയ ബ്ലോഗർമാർ അല്ല കൊടുക്കണ്ടത് നിങ്ങളും ശെരിക്കും ഇത് തന്നെ അല്ലേ ചെയുന്നത്
@geethurenjith3037
@geethurenjith3037 7 ай бұрын
അർഹിക്കാത്ത പൈസ അദ്ദേഹം ആഗ്രഹിക്കുന്നില്ല പിന്നെ വീഡിയോ എടുക്കുന്നവർ ക്യാഷ് കൊടുക്കണം എന്ന് പറയുന്നതിൽ ന്യായമില്ല. അദ്ദേഹത്തിന് പ്രഥ്വിരാജ് കൊടുക്കും അത് മതി
@sreejithkumar8896
@sreejithkumar8896 7 ай бұрын
നീ എന്തെങ്കിലും Cash കൊടുത്തോ
@rickdalton4890
@rickdalton4890 7 ай бұрын
പൈസാ 😂
@Basheer10
@Basheer10 7 ай бұрын
ഇതു തന്നെയല്ലെ നിങ്ങളും ചെയ്യുന്നത്.
@jaleelvaniyannoor9089
@jaleelvaniyannoor9089 7 ай бұрын
നിങ്ങളും ഇതേ പണിയല്ലേ ചെയ്യുന്നത് 😂
@noushtalks
@noushtalks 7 ай бұрын
Bro ജ്ഞാൻ ഈ video ചെയ്തത് അദ്ദേഹത്തിന്റെ വീട്ടിൽ പോയല്ല ഇന്നലെ ഞങളുടെ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ അദ്ദേഹം ആയിരുന്നു അഥിതി അങ്ങനെ ആണ് ഞാൻ ഈ video ചെയ്യുന്നത് അല്ലാതെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നില്ല അദ്ദേഹത്തെ വിഷമിപ്പിച്ചില്ല
@SFTRAVELDIARY
@SFTRAVELDIARY 7 ай бұрын
യൂട്യൂബ്റിനെയും സോഷ്യൽ മീഡിയയെയും കുറ്റം പറയുന്ന ഇവന്മാർ ഇതൊന്നും അല്ലെ ചെയുന്നത് എന്തിനാ നിങ്ങൾ ചെയ്യുന്ന തൊഴിലിനെ നിങ്ങൾ തന്നെ ഇല്ലാതാകുന്നത് ബ്രോ നിങ്ങളും reach കിട്ടാൻ അല്ലെ ഈ video എടുത്തത് 😂😂😂
@minunarayanan9212
@minunarayanan9212 7 ай бұрын
😂
@snowdrops9962
@snowdrops9962 7 ай бұрын
കുത്തിത്തിരുപ്പ് ടീംസ്...
@anju3747
@anju3747 7 ай бұрын
സത്യം
@noushtalks
@noushtalks 7 ай бұрын
എന്തോന്നടെ കുത്തിത്തിരുപ്പ് അദ്ദേഹത്തെ വച്ച് ഇതെല്ലാം ചെയ്തിട്ട് മുതലെടുക്കുന്നത് വലിയ ടീംസ് അല്ലെ അതാണ് ഇങ്ങനെ ഒരു video ചെയ്തത്‌ പിന്നെ നിങ്ങൾ വല്ലതും കൊടുത്തോ എന്ന് ചോദിക്കണ്ട എന്നെ കൊണ്ട് പറ്റുമ്പോലെ ഞാൻ ചെയ്തിട്ടുണ്ട്
@Jishnu320
@Jishnu320 7 ай бұрын
ഈ നോവൽ ഇറങ്ങിയിട്ട് വർഷം കുറെ ആയി.. സിനിമ ഇറങ്ങിയിട്ട് ഒരാഴ്ച തികഞ്ഞില്ല.. ഇപ്പഴാ ആ പാവപ്പെട്ടനെ കാണാൻ നേരം കിട്ടിയത്.. ഫ്രഷ് ഫ്രഷ്.
@abutpk670
@abutpk670 7 ай бұрын
മാന്യന്മാർ 😂😂😂😂😂
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD 7 ай бұрын
ഈ പുള്ളി ഉടായിപ്പാ
@shamsukp
@shamsukp 7 ай бұрын
Ethaa ee theeta teams 🥴
@shijinthomas8337
@shijinthomas8337 7 ай бұрын
Ningalum പുള്ളിയെ വെച്ച് view കൂട്ടുകാലേ പരുപാടി
@noushtalks
@noushtalks 7 ай бұрын
എന്നെ കൊണ്ട് പറ്റുമ്പോലെ ഞാൻ ചെയ്തിട്ടുണ്ട് bro എന്റെ insta page നോക്ക് അപ്പോൾ മനസ്സിലാകും
@Dr.dubai333
@Dr.dubai333 7 ай бұрын
Dress ano koduthath??❤❤❤❤​@@noushtalks
@yunusak3526
@yunusak3526 7 ай бұрын
@@Dr.dubai333 200 രൂപയുടെ ഡ്റസ് കൊടുത്തു... അയിനാണ്....
@praveenakravi7523
@praveenakravi7523 7 ай бұрын
​@Queentraveller aah paavam manushanu avashollath veetlek oru vazhi venam ennan, vere onnum aghrahikalla, cash kodukunnath nallath but satharana jeevitham thanne aswasem aan najeeb ikka kk
@Dr.dubai333
@Dr.dubai333 7 ай бұрын
@@praveenakravi7523 hlo mister comment nok ennit reply tharu .njan alla paranjath
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 9 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
HELP!!!
00:46
Natan por Aí
Рет қаралды 73 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН