മലപ്പുറം അതൊരു വല്ലാത്ത സ്നേഹം ആണ് ചായകുടിച്ചോ എന്ന് ചോദിക്കാൻ കാണിച്ച മനസ് അതാണ് മലപ്പുറം 👍👍👍
@Sajid-pt-g3y2 ай бұрын
@@techchanal6045 ഞാനും മലപ്പുറം കാരൻ ആണ്..... എല്ലാടത്തും നല്ല സ്നേഹമുള്ള ആളുകൾ ഉണ്ട്..... പാലക്കാട്ടുകാരുടെ സഹായമനസ്കത എടുത്ത് പറയേണ്ടതാണ് ഞാൻ പലവട്ടം അനുഭവിച്ചിട്ടുണ്ട്....... എന്ന് കരുതി അവർ ഇങ്ങനെ യൂട്യൂബിന്റെ കൊമന്റ് ബോക്സിൽ തള്ളിക്കൊണ്ട് നടക്കാറില്ല എന്ന് മാത്രം...... എന്തൊരു ക്രിഞ്ച് ആടോ ഇതൊക്കെ 😏😏😏
@parameshpodhuvathi47362 ай бұрын
അത് എല്ലാവരും ചോദിക്കുന്നതാ
@palathumparayaam82052 ай бұрын
അതെ. വളരെ ശരി തന്നെ 👍🙂
@SK-me2th2 ай бұрын
Malappurathinde andi yeneech po maire
@mambootharastephan78972 ай бұрын
@@parameshpodhuvathi4736no
@AugustineMathew-hq6yc2 ай бұрын
മലപ്പുറം, കോഴിക്കോട് കാരുടെ സ്നേഹം ഒരു പ്രത്യേകതാ തന്നെയാണ്. നമ്മൾ കോട്ടയംകാർ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തവർ ആണ്.
@പ്രവീൺകുമാർവെഞ്ഞാറമുട്2 ай бұрын
എന്ത് സ്നേഹത്തോടെ കൂടിയാണ് നിങ്ങളെ സ്വീകരിക്കുന്നത് സന്തോഷമുണ്ട് കാണുമ്പോൾ ❤❤❤❤❤
@anilkumarkrishnapillai16912 ай бұрын
ശരിക്കും ഇന്ന് കേരളത്തിൽ ഏറ്റവും പോപ്പുലർ KZbin ചാനൽ ആയി മാറുന്ന puthettu കുടുംബത്തിന് അഭിനന്ദനങ്ങൾ. നമുക്ക് ഉടനെ 500 K ആവണം. സത്യത്തിൽ ഇടുക്കി ഒക്കെ ഇത്രയും വൃത്തിയായി കാണിച്ചു തന്നതിന് ഒരുപാട് നന്ദി. 🙏
@rajeshcheekkonnumchalil65962 ай бұрын
ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്നേഹാദരങ്ങൾ ഏറ്റ് വാങ്ങി മുംബൈയിലേക്ക്...❤❤
@vpthomas15362 ай бұрын
സ്നേഹം കൊടുത്താൽ സ്നേഹം തിരിച്ചു കിട്ടും എന്ന സാമാന്യ തത്വം ഇന്നും പ്രെസക്തമാണ് എന്ന് കാണിച്ചു തന്ന എപ്പിസോഡ്....... തീരദേശ പാതയിലെ തിരക്കും ഭംഗിയും........ ഞാൻ തുടങ്ങിയിട്ടേ ഉള്ളു എന്ന മട്ടിൽ തമാശകളുടെ സ്റ്റോക്കുമായി ആകാശ് ബ്രോ... അടിച്ചു കേറി വാ മുംബൈക്ക്.... Thanks Retheesh bro for your outstanding efforts to coordinate the trip as a captain.... 👍👌😍
@shaichaa2 ай бұрын
പ്രകാശേട്ടനും ആനന്ദേട്ടനും അഷ്റഫ്ക്കയും.. മലപ്പുറത്തിന്റെ ആഥിത്യ മര്യാദ കാട്ടിത്തന്നു.. ചായ കുടിക്കാൻ വിളിക്കുന്ന നിഷ്കളങ്കത കാണുമ്പോൾ മനം കുളിർന്നു.😊
@athul555552 ай бұрын
17:07 ഇവരെ ഒക്കെ സന്തോഷം കാണുമ്പോ വീഡിയോ കാണുന്ന നമുക്കും ഒരു സന്തോഷം❤😊
@palathumparayaam82052 ай бұрын
Yes👍🙂
@ratheeshbagavan58582 ай бұрын
വലിയ ഒരു ആഗ്രഹം ആയിരുന്നു നിങ്ങളെ ഒന്ന് നേരിൽ കാണണം എന്ന് അത് സാധിച്ചു നിങ്ങളുടെ വിനയം അത് ഒന്നും പറയാൻ ഇല്ല ഒരു ജാടയും ഇല്ലാത്ത ഏട്ടനും ഏച്ചിയും ലാസ്റ്റ് പിക്കപ്പിൽ നിന്ന് വന്ന് സെൽഫി എടുത്തത് ഞാൻ ആണ് വീഡിയോയിൽ എന്നെയും ഉൾപെടുത്തിയതിൽ സന്തോഷം ദൈവം എന്നും കൂടെ ഉണ്ടാവും❤❤❤❤❤❤
@MrShajesh2 ай бұрын
മലബാർറിന്റെ ഒരു സ്നേഹം കണ്ടു നോക്ക് എല്ലാവരും വന്ന് ഫുഡ് കഴിച്ചൊ എന്ന് ചോദിക്കുന്നത് 🙏🙏🙏🙏 അവർക്ക് സൽക്കാരം ചെയുന്നത് ഭയങ്കര ഇഷ്ടം ആണ്
@tvramdas19092 ай бұрын
Is this new or old video's
@lorrykazhchakal2 ай бұрын
@@tvramdas1909new video this month
@palathumparayaam82052 ай бұрын
വാസ്തവം തന്നെ👍🙂
@JaleelK-pm6vv2 ай бұрын
പുത്തെറ്റ് ട്രവൽ മലപ്പുറം ഫാൻസ് 👍
@naslaisworld57572 ай бұрын
തിരുർ
@shareefmohammed431724 күн бұрын
Chettipadi
@sidhiquetmsidhuquetm9952 ай бұрын
ഈ തിരക്കിനിടയിലും എല്ലാവരും ആയി നിർത്തി പോകുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു 1 Love you Family ❤❤❤
@Athma35072 ай бұрын
മലപ്പുറത്തീന്ന് കണ്ട രണ്ടാളും ചോദിച്ച ഒരേ ചോദ്യം കഴിച്ചോന്ന് ❤
ഈ ലോഡ് കൊണ്ട് പോവുമ്പോൾ ഇടയ്ക്ക് ഇടയ്ക്ക് ഓരോരുത്തർ വണ്ടി വന്നു നിർത്തുമ്പോൾ അവർക്കു ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവും ഈ ചെറിയ റോഡിൽ സൈഡ് ആകുന്നതും എല്ലാം എല്ലാരും അതൊക്കെ ഒന്നു മനസിലാക്കുക 👍🏻
സുഹൃത്തേ അവര്ക് അത് പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും അത് പറഞ്ഞെന്നെ ഉള്ളു ok
@mohanpt71102 ай бұрын
@@vivekvivz9794 അവർക്കൊരു ബുദ്ധിമുട്ടും തോന്നില്ല, നമുക്ക് ബുദ്ധിമുട്ടായി തോന്നും വണ്ടി ഒതുക്കാൻ പറ്റുന്നിടത്ത് നിർത്തിയാൽ മതിയല്ലോ കാണേണ്ടവർ ഒതുക്കാൻ പറ്റുന്ന സ്ഥലം കിട്ടുന്നത് വരെ പിന്നാലെയുണ്ടകും
@abdullatheefqatar2 ай бұрын
പുത്തൂറ്റ് ട്രാവൽസിന് അഭിനന്ദനങ്ങൾ മലപ്പുറം ജില്ലയുടെ ഭംഗി ആസ്വദിച്ചു ആസ്വദിച്ചു പോകുന്നു നിങ്ങളുടെ ഓരോ യാത്രയുടെ വീഡിയോയും ഒന്നിനെ ഒന്ന് മെച്ചം രാജേഷ് ഭായ് എന്തൊക്കെ വിശേഷം അഭിനന്ദനങ്ങൾ നേരുന്നു ഖത്തറിൽ നിന്ന് എന്റെ നാട് ചേളാരി ആണ് അടിപൊളി 🌹💚👍ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
@ajeeshgurukripa33782 ай бұрын
പുത്തെറ്റ് ട്രാവൽ.. തിരുവനന്തപുരം fans😍😍
@MrShajesh2 ай бұрын
Ok
@francislobo92162 ай бұрын
@@ajeeshgurukripa3378 തിരുവനന്തപുരം, വഴുതക്കാട്👍
@arunkannan68602 ай бұрын
Tvm Kallambalam
@MrShajesh2 ай бұрын
Njanum Vazhuthacuad
@chachuzepachu2 ай бұрын
തിരുവനന്തപുരം പൂവച്ചൽ ❤
@Nikeshh_2 ай бұрын
ഫുഡ് കഴിച്ചോ.. Thats-enough മലബാർ സ്നേഹം❤
@vishnuk53302 ай бұрын
Pinnalhthe
@renji91432 ай бұрын
വേറെ നാട്ടുകാർ അതൊന്നും ചോദിക്കുന്ന കേട്ടിട്ടില്ലേ?
@vishnuk53302 ай бұрын
@@renji9143 avarde video il orupaad subscribers ne kanichittund..vere adhikam arum chodikkunnath kandittillal.. especially south side
@harisp.t9188Ай бұрын
@@renji9143 തെക്കൻ കേരളത്തിൽ ഉള്ളവർ ഇങ്ങനെ ചോദിക്കുന്നത് കാണാറില്ല...
@sacredbell20072 ай бұрын
ചേട്ടായി പറഞ്ഞത് 100 % ശരി, കോഴിക്കോട്ടു അങ്ങാടിയും മിട്ടായി തെരുവും പാരഗൺ ബിരിയാണിയും ബീച്ചും ഒക്കെ ആയി ഒരു ദിവസം ചുറ്റി കറങ്ങണം.
@ananthu54782 ай бұрын
റോഡിൽ വച്ച് കാണുന്നവർക്ക് ഉള്ള സന്തോഷം കാണുമ്പോൾ തന്നെ എവിടേലും ഇരുന്ന് വീഡിയോ കാണുന്ന നമ്മളെ പോലുള്ളവർക്ക് എന്തോ ഒരു ആത്മസംതൃപ്തി ഉള്ളിനുള്ളിൽ
@thulaseedharanpillai21752 ай бұрын
സഹോദരി ജലജ നല്ലതുപോലെ പാടുന്നുണ്ടല്ലൊ, പരിശ്രമിച്ചാൽ മനോഹരമായി പാടാൻ കഴിയും രതീഷ് അനുജൻ സപ്പോർട്ട് കൊടുക്കണം, ഒരുപാട് കഴിവുകളുള്ള സ്ത്രീരത്നത്തെ പൂത്തേറ്റ് ട്രാവൽ ബ്ലോഗിലൂലെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം❤🙌
@raunaqodakkal90662 ай бұрын
സൗദിയിൽ നിന്നും ഞങ്ങളെ നാടിനെ ഇങ്ങിനെ കാണുമ്പോൾ എന്ത് രസം. .. nostalgia..
@geethabiju3312 ай бұрын
👌🏻വീഡിയോ പെട്ടന്ന് തീർന്നല്ലോ.. നിങ്ങളോട് ആളുകൾക്കുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷം.. 🥰🥰
@mohanpt71102 ай бұрын
തിരൂർ മലയാള ഭാഷപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാടാണ്, വിജയദാസാമിയ്ക്ക് ദ ശമിക്ക് കുട്ടികളെയും കൊണ്ട് ഹരിശ്രി കുറിക്കാൻ ആയിരങ്ങളെത്തുന്ന സ്ഥലമാണ്. താഴെപ്പാലം കഴിഞ്ഞ് നിങ്ങൾ പറഞ്ഞ പെരുവയംമ്പ ലത്താണ് എന്റെ വീട്. ബോംബെ യാത്രയുടെ രണ്ടാം ദിവസമല്ലേ ഇന്ന് (മൂന്നാം തിയ്യതി )
@thomasnp14462 ай бұрын
ഇന്ന് മനസ് നിറഞ്ഞു ചിരിച്ചു ❤❤ആകാശ് മോനെ ❤ലാസഗു 😅😅😅
@JustinBruce19762 ай бұрын
മൂന്നു പേരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤നല്ലൊരു യാത്രാ മംഗളങ്ങൾ നേരുന്നു❤❤❤❤❤
❤❤❤❤❤ ഇന്ന് ഞങ്ങളുടെ 31st wedding anniversary.....
@Sajid-pt-g3y2 ай бұрын
Happy wedding anniversary ❤🎉
@SunithaMp-xp8fb2 ай бұрын
Happy wedding Aaniwersary
@vinodkumarkk2 ай бұрын
Happy wedding anniversary ❤
@dineshav10022 ай бұрын
@@SunithaMp-xp8fb thank you dear
@dineshav10022 ай бұрын
@@Sajid-pt-g3y thank you dear
@premantk60042 ай бұрын
വടകര യുടെ ആശംസകളോടപ്പം മുപ്പത്തി ഒന്നാം വിവാഹ വാർഷിക മംഗളാശംസകളും നേരുന്നു. യാത്രാമംഗളവും
@freethinker92482 ай бұрын
ചേച്ചി ഓടിക്കുന്ന വണ്ടിയുടെ മാത്രം കളർ മാറ്റു , ഞങ്ങൾക് തിരിച്ചറിയാൻ എളുപ്പം ആയിരിക്കും 😊🚛🚚🚚
@anoopprabhakaran67252 ай бұрын
അതൊരു നല്ല ഐഡിയ ആണ്...
@anilkumarkrishnapillai16912 ай бұрын
ചായ കുടിക്കാൻ നിർത്തുമ്പോൾ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ നല്ല പോലെ ശ്രദ്ധിക്കുക, എല്ലാരും. മറ്റു വണ്ടികളിലെ staff നോടും പറയണേ. All the best 🌹
@KRISHNAKUMAR-hk1fz2 ай бұрын
ഇന്ന് ,കോഴ്ക്കോട് എൻ്റെ വീടിൻ്റെ സമീപത്ത് കൂടിയാണ് നിങ്ങൾ യാത്ര ചെയ്തത് . ഇന്നത്തെ വീഡിയോയിൽ നല്ല ഭംഗിയുള്ള സ്ഥലങ്ങൾ കണ്ടു . സ്ഥലങ്ങൾ '
@githeshpalakkandi41892 ай бұрын
എൻ്റെ നാട് മലപ്പുറം സ്നേഹ മുള്ള ജനങ്ങളുടെ നാട്,മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന നാട്.നിഷ്കളങ്കരായ ആളുകളുടെ നാട്.
@radhakrishsna42242 ай бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@MOHAMMEDHARSHADNP2 ай бұрын
32:27 volga thats my bus daily kanuna ningade chanalil ente bus peten kandapo undaya oru santhosham shock adicha pole ayi😮 enengilum neril kanam
@NithinAppus-f6t2 ай бұрын
ഇത്രയും സ്നേഹംമുള്ള ഫാമിലി മെമ്പേഴ്സ് ഉള്ള ഒരേയൊരു KZbin Nammude Puthettu ❤
@venkateshramamurthy14712 ай бұрын
Just because Jaleja drives during the daytime lot of friends and subscribers want to interact with her. They all admire her a lot.
@monai37592 ай бұрын
കോഴിക്കോട് ബീച്ച് റോഡിൽ കൂടിയുള്ള യാത്രാ കാഴ്ചകൾ വിശേഷങ്ങൾ എല്ലാം അടിപൊളി. എല്ലാവർക്കും ആശംസകൾ 🎉🎉🎉
@retnakumar12002 ай бұрын
Farraka barage ലൂടെ തേരാ പാരാ പോയി കാഴ്ചകൾ കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി, ആ കാഴച്ച കണ്ട എനിക്ക് ചമ്ര വട്ടം റെഗുലേറ്റർ, കേരളത്തിലേ ഫരക്കാ ആയി തോന്നുന്നു 👍🌹
@prabhabalakrishan25632 ай бұрын
😮
@gopakumarm1662 ай бұрын
ഓരോ സ്ഥലം കാണുമ്പോൾ അവിടെ പോയി താമസിക്കാൻ തോന്നും ശുഭയാത്ര 🎉🎉🎉
@bino2982 ай бұрын
ആകാശിന് ലിറ്റർ, പൈന്റ, ക്വാട്ടർ ഓക്കേ അറിയാവുന്ന സ്ഥിതിക്ക് പറയുവാ....... ഓൻ നമ്മുടെ ആളാണ് 😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👌🏻👍👍🍺🍺🍺🍺🍺🍺🍺🍺..... ആശാൻ ഉണ്ണി ബ്രോ അല്ലെ മോശം വരില്ല...... അതെങ്ങനെ ആണ് ആശാന്റെ കൂട്ട് രാജേഷ് ചേട്ടൻ ആയി 😂😂😂😂.... Any way സൂപ്പർ ❤️👌🏻
@Vedayuktha2 ай бұрын
കോഴിക്കോടിൻ്റെയും മലപ്പുറത്തിൻ്റെയും സ്നേഹം ആവോളം ആസ്വദിച്ച് നമ്മുടെ പ്രിയപ്പെട്ട പുത്തേറ്റ് ടീം
@siddusgowda98052 ай бұрын
Best wishes from KA11❤️ MANDYA Karnataka,,, Jaleja mam u r true inspiration for young generation 🙏🙏🙏
@vinodmagna2 ай бұрын
അടിപൊളി . എന്റെ നാട് മുഴുവൻ കണ്ടു. കടലുണ്ടി ബീച് റോഡിലാണ് കാക്കാതിരുത്തി തറവാട്. കടലുണ്ടി പാലം,കറപ്പൻ കാവ് അമ്പലം, കടുക്ക ബസാർ, കടലുണ്ടി ഗേറ്റ്, മണ്ണൂർ വളവു, ഫറൂഖ്, ഫറോക്ക് പുതിയ പാലം,ചെറുവണ്ണൂർ,കുണ്ടായിതോട്,കല്ലായി,കോഴിക്കോട് ബീച്.. ഞാൻ അവിടുള്ളപോലെ തോന്നിക്കും വിതം വീഡിയോഗ്രാഫി നന്നായി എടുത്തിട്ടുണ്ട്. അതുപോലെ പാട്ടും സൂപ്പർ. നിങ്ങൾ രണ്ടാൾക്കും അഭിനന്ദനങ്ങൾ 🎉🎉 ഇന്ന് 5 സെപ്റ്റംബർ ഞങ്ങളുടെ വിവാഹ വാർഷികമാണ് ❤️. നിങ്ങൾക് ഞങ്ങളുടെ ഓണാശംസകൾ നേർന്നു കൊള്ളുന്നു.
@premannambiar80972 ай бұрын
ആകാശ് ഉള്ള ത് കൊണ്ട് ചിരിപ്പിച്ച് സമയം പൊകുന്നതറി യൂല്ല !!
@nasaruus5202 ай бұрын
ഇടക്കിടക്ക് ആകാശ് ചേട്ടൻ കോമഡി പറയുന്നത് കൊണ്ട് വീഡിയോയുടെ ഹരം കൂടുന്നു..💯👏
@rainbowoutlet90932 ай бұрын
ഞങ്ങളുടെ നാട് ചെട്ടിപ്പടി -വള്ളിക്കുന്ന് ... U. A. E യിൽ നിന്നും ഞങ്ങളുടെ നാട് നിങ്ങളുടെ വീഡിയോ വഴി വീണ്ടും കണ്ടതിൽ സന്തോഷം...❤❤
@unnikrishnanmbmulackal71922 ай бұрын
അടിപൊളി പാട്ട് 👏👏👏👍വീഡിയോ സൂപ്പർ, ആകാശ് മോനെ ഒന്നും പറയാൻ ഇല്ല 👍👍👍
@anandkoduvally88482 ай бұрын
കല്ലായി പുഴയുടെ പാട്ട്,കോഴിക്കോട് ബീച്ചിൻ്റെ സൗന്ദര്യം അസ്വദിച്ചുള്ള യാത്ര❤❤❤...ആശംസകളോടെ ഒരു കോഴിക്കോട്ടുകാരൻ❤❤❤
@Rajprasad-hc1yz2 ай бұрын
കല്ലായിയിൽ എവിടെയാ ഭായ് പുഴ ഒരു അഴുക്കു ചാൽ എന്ന് പറഞ്ഞാൽ മതി.
@faijasfaijasizzaemi310Ай бұрын
@@Rajprasad-hc1yzningal എവിടെ സ്ഥലം
@shibuak36432 ай бұрын
ചേച്ചി വീഡിയോ സൂപ്പർ മലപ്പുറത്തെ ആളുകളുടെ സ്നേഹം കണ്ടില്ലേ ചേച്ചി.....❤❤❤❤
@krishnakumarib21822 ай бұрын
മൂന്നു പേർക്കും നമസ്കാരം. എൻ്റെ സഹോദരങ്ങൾ മുംബൈയിൽ ആണ് താമസം
@jayadevvasudevan1432 ай бұрын
നിങ്ങളെ കൂടുതൽ ആളുകൾ പരിചയപെടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എല്ലാം മംഗളങ്ങളും 🙏❤️
@parameswaranpm83542 ай бұрын
Wish Safe and Comfortable Journey to Mumbai....
@ravindranpallath70622 ай бұрын
ഹായ് ജലജ ചേച്ചി ,രതീഷ് ചേട്ടാ ,ആകാശ് ബ്രോ . നമസ്കാരം . കൂടെയുള്ളത് ചായി ആണെങ്കിലും ജോബി ചേട്ടൻ ആണെങ്കിലും ആകാശ് ആണെങ്കിലും ഒരു പ്രശ്നവുമില്ല . എല്ലാവരും വളരെ ഹാപ്പി ആയിട്ടാണ് പോകുന്നത് . ഇടയ്ക്ക് കടന്നു പോകുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരണവും രതീഷ് ചേട്ടൻ ആ വഴി പോയപ്പോൾ ഉണ്ടായ രസകരമായ കാര്യങ്ങളും കൂടി പറയുമ്പോൾ നേരിട്ട് കാണുന്നത് പോലെ തോന്നും .നാട്ടിൽ വരുമ്പോൾ നിങ്ങളെ എവിടെയെങ്കിലും വച്ച് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു . ഞാൻ കാലടിയിൽ ആണ് താമസിക്കുന്നത്.ഞങ്ങളുടെ കുടുംബ ക്ഷേത്രം മണിമല അടുത്തുള്ള ചെറുവള്ളി ഭഗവതി ക്ഷേത്രമാണ് .അവിടേയ്ക്ക് വരാറുണ്ട് . കഴിഞ്ഞ വിഡിയോയിൽ മെറ്റൽ എടുക്കാൻ പീരുമേട് പോയപ്പോൾ പാലാ ,പൊൻകുന്നം ഒക്കെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിൽ ഓർമകൾ പിന്നോട്ട് സഞ്ചരിച്ചു .പുത്തേറ്റു ഫാമിലിയിലെ എല്ലാവർക്കും നല്ലതു വരട്ടെ എന്ന പ്രാർഥനയോടെ . വീണ്ടും സന്ധിക്കും വരൈ വണക്കം .
@dharmarajanv.r52592 ай бұрын
Good morning Puthettu family have a nice day & happy, safe journey to Mumbai
@kasimapkasimap62402 ай бұрын
ഒരുപാട് കാലമായി നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങളുടെ വിഡിയയിലൂടെ നമ്മുടെ നട് താനൂര് കണ്ടതിൽ വളരെ സന്തോഷം ഞാൻ ഒരു പ്രവാസിയാണ്
@girishkumar86772 ай бұрын
നിങ്ങള് മുംബൈയിൽ/ മഹാരാഷ്ട്രയിൽ എത്തുമ്പോൾ അവിടെ വളരെ അധികം പ്രശംസ ആയ ഗണേശ് ചതുർഥി ആഘോഷങ്ങൾ ആയിരിക്കും September 7, ശനിയാഴ്ച.
@Nandakumar-u5b2 ай бұрын
ഞാൻ...... എനിക്ക്.. ഈ vedio ഇഷ്ടമായി....... Jalaja മാഡത്തിനെ ഇന്ത്യയിൽ എല്ലാവർക്കും അറിയാം..... International... Level ആവട്ടെ എന്ന് ആശംസിക്കുന്നു.
@SureshKumar-mu2fu2 ай бұрын
കല്ലുമ്മേക്കായ കോഴിക്കോട് കഴിഞ്ഞ് എലത്തൂർ ഭാഗത്ത് കിട്ടുന്നതാണ് ഏറ്റവും രുചിയെന്ന് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
@unnikrishnanvelladan15552 ай бұрын
ആകാശ് മോൻ കൂടെ ഉള്ളത് ചിരിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും ജലജ മേടത്തിന്റെ പാട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ❤❤ കല്ലായി പുഴയെ കുറിച്ച് ഒരുപാട് പാട്ടുകളുണ്ട്. ഞാനും അടുത്ത് നാട്ടിൽ വരുന്നുണ്ട് എല്ലാവരെയും ഒന്ന് കാണണമെന്ന് വലിയ ആഗ്രഹം ഉണ്ട്. കാടാമ്പുഴ ക്ഷേത്രത്തിൻറെ അടുത് ആണ് എൻറെ വീട് ഞാൻ ഇപ്പോൾ താമസിക്കുന്നത് എടപ്പാൾ ആണ് ഓണത്തിന് നാട്ടിൽ വരുന്നുണ്ട് 🎉🎉
@udaykumarnair66102 ай бұрын
ആകാശ് കിടു. എല്ലാ ട്രിപ്പിലും കൊണ്ടുപോവുക. എന്നാൽ പ്രേക്ഷകർക്ക് എൻ്റർടെയ്ൻമെൻ്റ് ആവൂഗയും ചെയ്യും നല്ല viewership കിട്ടുഗയും ചെയ്യും
@ArakkalAbu.2 ай бұрын
മറ്റുള്ള വണ്ടിപോലെ അല്ല 😍😍 എല്ലായിടത്തും സ്വീകരണം ഏറ്റു വാങ്ങി മാത്രമേ ലക്ഷ്യ സ്ഥാനത്തു ചെല്ലാൻ പറ്റൂ..😍😍😍നിങ്ങളെ മലയാളികളുടെ മനസ്സിൽ ആണ് വച്ചിരിക്കുന്നത് 💐😍😍
@venkateshramamurthy14712 ай бұрын
You seem to be enjoying driving in the rain. The tyres will not get heated up. It will be cool also in the cabin. Do you listen to any music while you are driving.
@ashokancp22822 ай бұрын
കള്ളയികടവത്തെ "" സോങ് സൂപ്പർ ❤️❤️❤️🌹🌹🌹👍പാട്ടുപാടാൻ അറിയാം 👍❤️❤️🌹🌹😁
@premankpkn77722 ай бұрын
നമസ്കാരം:- യാത്രക്ക് മംഗളം മലപ്പുറവും കല്ലായി കടവും കോഴിക്കോടും കാത്തു നിൽക്കുന്ന വർ സ്നേഹത്തോടെ ഉള്ള ഒരു വാക്കുണ്ട് വാ ചായ കുടിച്ചിട്ട് വരാം... അതാണ് മതേതര ഭാരതത്തിന്റെ മുഖചിത്രം സ്നേഹം മാത്രം അറിയാവുന്നവർ... പിന്നെ ആ കാശ് മോൻ പറഞ്ഞില്ലെ കണക്കിലെ ലാസാ ഗു:അത് ഇന്നും ഒരു ചോദ്യ ചിഹ്നമായി മനസിൽ ഇടം പിടിച്ച ഒന്നാണ് എന്തിനാ യിരുന്നു ആ കണക്കുകൾ എന്ന് ഇന്നും അജ്ഞാതമാണ്...... മുന്നു പേർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ❤❤❤❤❤🎉
@bijuantony75122 ай бұрын
മൂന്നുപേർക്കും യാത്രമംഗലങ്ങൾ നേരുന്നു കൂട്ടത്തിൽ നല്ലൊരു ദിവസവും നേരുന്നു 👍👏👍👍
@തീപന്തൽ2 ай бұрын
🎉ഇനി ജലജ മാടത്തിനോട് ഇനി വണ്ടി ഞാൻ ഓടിക്കാം എന്ന് ആരും പറയേണ്ട.. .. തരില്ല. ഓടിച്ചു മടുക്കുമ്പോൾ മാഡം തന്നെ പറയും അപ്പോൾ നിങ്ങൾ ഓടിച്ചാൽ മതി..
@AppuKichu-sp2zp2 ай бұрын
Ohoo 😂
@jayadevvasudevan1432 ай бұрын
അത് അവരുടെ ഇഷ്ട്ടം. 😎
@mathewelanjikal32322 ай бұрын
Mr. Ratheesh, you are a good advisor for your better half while driving, which is an education for other drivers also. There is a saying - " Practice makes a man perfect". May God bless your new journey also.
@RiyasMuthu-u2z2 ай бұрын
എന്റെ നാട്ടിലൂടെ കടന്ന് പോയി അറിഞ്ഞില താനൂർ വഴി കാണാൻ പറ്റിയില്ലാ കാണും എവിടെങ്കിലും വെച്ച് യാത്ര സുഖമായിരിക്കട്ടെ
@sasankanmk69712 ай бұрын
നമസ്കാരം, കോഴിക്കോട് വരെ എത്തിയപ്പോൾ തന്നെ ആരാധകരുടെ പ്രശംസകൾ ഏറി വരുന്നു. ആകാശിന്റെ കഥകൾ തുടങ്ങി . രതീഷ് ഭായിയുടെ ചിത്രീകരണം നന്നായിരിക്കുന്നു, ജലജാജിയുടെ പാട്ടും വളരെ നന്നായിരുന്നു. ആശംസകൾ.ശുഭയാത്ര. ട
@BinuPaul-ft8hn2 ай бұрын
ആകാശ് നിങ്ങൾ ഒരു രസികൻ ആണ് 👍
@renji91432 ай бұрын
4:40പൊരുവഴി അമ്പലം ആണ് പ്രേശസ്തo ആയ അമ്പലം. ദുര്യോതാണന്റെ ഏക ക്ഷേത്രം. അടൂരിൽ നിന്ന് ശാസ്താംകൊട്ട പോകുന്ന വഴി കുറച്ച് ഉള്ളിൽ ആണ് ആ ക്ഷേത്രം.
@remingtonmarcis2 ай бұрын
Nice to watch the Kadalundi bridge, bifurcating the lake and sea.😍🤩
@subithomas3362 ай бұрын
ആകാശ് ബ്രോ സൂപ്പർ ❤❤❤
@KL50haridas2 ай бұрын
അടുത്ത തവണ പാലക്കാട് വരുമ്പോൾ ഉറപ്പായും പറയണം ❤💙❤🎉
@vinodkumarkk2 ай бұрын
കൊച്ചു കേരളത്തെ പുകഴ്ത്ത്ൻ വേണ്ടി ഇതര സംസ്ഥാനങ്ങളെ ഇകഴ്ത്തുന്നത് ഒഴിവാക്കാൻ പറ്റുമോ? കഴിഞ്ഞ 34 വർഷം ആയി ഞാൻ കേരളത്തിന്പുറത്താണ് ജീവിക്കുന്നത്. അത് കൊണ്ടാണ് പറഞ്ഞത്. പുത്തേട്ട് ട്രാവൽ വ്ലോഗ് വീഡിയോ വിഷ്വൽ ക്വാളിറ്റി കൊണ്ട് മികച്ചതാണ് പക്ഷേ മറ്റുള്ള സംസ്ഥാനങ്ങളെ കുറ്റം പറയുന്നത് അംഗീകരിക്കാനാവില്ല. അവർ ഈ മെസേജ് കണ്ടാലും പ്രതികരിക്കില്ല, ബുദ്ധിപൂർവം അവഗണിക്കും. എന്തുംപറഞ്ഞാലും നല്ലത് എല്ലാം നമ്മുടെ കൊച്ചു കേരളത്തിൽ, എന്തിനാണ് വേർതിരിവ് കാണിക്കുന്നത്. എല്ലാ സ്ഥലങ്ങളും അതിന്റേതായ രീതിയിൽ മികച്ചതാണ്. ശ്രീമതി ജലജ പറയുന്നത് നമ്മുടെ കൊച്ചു കേരളം ആണ് എല്ലാത്തിനും മികച്ചത് എന്ന്. അഭിമാനംനല്ലതാണ പക്ഷെ കണ്ണടച്ചു ഇരുട്ടാക്കിയിട്ട് ആയിരിക്കത്ത്. ശ്രീ രതീഷ് പറഞ്ഞത് മുംബൈയും പൂനെയും മറക്കാൻ പറ്റില്ല എന്നല്ലേ? പുത്തേട്ട് ട്രാവൽസിനും ബിസിനസ് സെറ്റിൽ ആയത് ആ സ്ഥലങ്ങളിൽനിന്നല്ലേ? അപ്പോൾ എന്തിനാണ് ആ സ്ഥലങ്ങളെ ഇപ്പോൾ കുറ്റം പറയുന്നത്? കേരളത്തിൽ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും മികച്ചതായി പറയാൻ പ്രത്യേകിച്ച് ഒന്നും ഇല്ല, ഉദാഹരണമായി പറഞ്ഞാൽ, കേരളത്തിലേക്ക് ആളുകൾ ദിവസക്കൂലിക്കായി മാത്രമാണ് വരുന്നത് പക്ഷേ കേരളത്തിലുള്ളവർ എല്ലാ തരത്തിലുള്ള ജോലിക്കായും ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്, ഭാരതത്തിൽ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള കേളരളത്തിൽ നിന്നും മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നില്ലേ? എത്ര പേര് കേരളത്തിലേക്ക് വരുന്നുണ്ട്? മലയാളി എന്നതിൽ ഞാനും അഭിമാനിക്കുന്നു, എല്ലാവർക്കും അവരുടെ ഭാഷയും ജന്മനാടും പ്രിയപ്പെട്ടതാണ്. അഭിമാനം നല്ലതാണുന് പക്ഷ മതിമറന്നു മറ്റുള്ളവരെ അപമാനിക്കരുത് ❤.
@FoodieMallukozhikode2 ай бұрын
Kadalundi❤ my hometown
@mujeent3382 ай бұрын
ഒരുപാട് ആഗ്രഹിക്കുന്നു നിങ്ങളെ ഒന്ന് നേരിൽ കാണാൻ എന്തായാലും നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണാൻ ശ്രമിക്കും
I really like the people showing enthusiasm to travel.. 😁 with you all...
@PRAMOD.T.K2 ай бұрын
ഇത്രയും ആരാധകരുള്ള travel vlog channel കുറവാണ് തോനുന്നു.....especially your behaviour to fans ❤
@abdusk65902 ай бұрын
ഇപ്പൊ മനസിലായില്ലേ ഞങ്ങൾ കോഴിക്കോട്ടുകാർ ചോദിക്കുന്നത് ഭക്ഷണം കഴിക്കുകയല്ലേ എന്ന്. ഇതുപോലെ സൽക്കാര പ്രിയർ വേറെ എവിടെ കാണും ലോകത്തു. കോഴിക്കോട് ജില്ല ഉയിർ ❤
@rahulr29522 ай бұрын
ആകാശ് ബ്രോ ഉണ്ടേൽ ട്രിപ്പ് പൊളി ആണ് കേട്ടോ
@sadasivanp7732 ай бұрын
ഹെലോ പുത്തെറ്റ് ട്രാവെൽസ് good ആഫ്റ്റർനൂൺ നന്ദി നമസ്കാരം
@mychannel7525Ай бұрын
കാലിക്കറ്റ് ടെക്സ്റ്റൈൽ Honour ശിവേട്ടൻ ❤👍🔥
@abdulrahmanedappully74272 ай бұрын
പകൽ സമയത്ത് ജലജ വണ്ടി ഓടിക്കുന്നത്, സ്വീഗരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടിയാണ്😂
@rubyjoseph40902 ай бұрын
Lady allea night വേണ്ടല്ലോ. Be positive❤
@jayadevvasudevan1432 ай бұрын
@@rubyjoseph4090well said 👏👏
@harikrishnankm22972 ай бұрын
ചേച്ചി പറഞ്ഞത് പോലെ ഈ ലോഡ് വച്ച് വണ്ടി പോകുന്നത് കാണാൻ നല്ല ഭംഗി ആണ് ❤❤❤
@nandhasview2 ай бұрын
അഹ....ഇതൊക്കെ നമ്മൾ പോകുന്ന വഴിയല്ലേ...ചമ്രവട്ടം അയ്യപ്പൻ്റെ അമ്പലം ഇൻഡ്...ആലത്തിയൂർ ഹനുമാൻ അമ്പലം
@TOXICTITAN-052 ай бұрын
മലപ്പുറം കാരുടെ സ്നേഹംആണ് ചായ കുടിച്ചോ എന്ന ചോദ്യം 🥰
@anilasuresh42452 ай бұрын
മെയിൻ ഡ്രൈവർ പാട്ട് സൂപ്പർ
@shajeerali25202 ай бұрын
ശെരിക്കും ഈ കേരളത്തിന്റെ തീരദേശ root underrated ആയി തോന്നിയിട്ടുണ്ട് പല സ്ഥലങ്ങളും കാണുമ്പോൾ ഒരു Goa touch feel ചെയ്യുന്നു 😍
@SajanNa2 ай бұрын
ഞാൻ ഇപ്പൊ chamravattom പാലം കടന്ന് തിരൂർ വന്നു ❤️👍❤️
@JaseerTrvlday1078Ай бұрын
ഇതാണ് ഞങ്ങളുടെ മലപ്പുറം 🔥🔥🔥🔥🔥🔥🔥🔥 ഇത്രയും അധികം ഫാൻസുകാർ വഴിയിൽ തടഞ്ഞ ഒരു ജില്ല വേറെ ഉണ്ടോ കേരളത്തിൽ... 💖💖💖💖 കോട്ടയത്തുപോലും ഇത്ര ഇല്ല 😜 💐💖മലപ്പുറം തിരൂർ 👍🏻
@sunithalakshmi50292 ай бұрын
Hai നമ്മളുടെ നട്ടിലൂടെ വെൽകം വെൽകം കോഴിക്കോട്. എന്ന നേരിക്കണാൻ കഴിയ.ok all the best❤
@JosePR-uq2nz2 ай бұрын
സംഭാഷണം ഉന്നത നിലവാരം പുലർത്തുന്നു. ആ കാശിൻ്റെ തമാശ കൊള്ളാം.
@geobuilders472 ай бұрын
9:00 ആ ചേട്ടന്റെ സന്തോഷം 👍👍👍
@CRISTIANOANU2 ай бұрын
Giveaway trip kondu poya aa pulliye kondu pokanm ❤❤