ആസാംകാരുടെ സ്നേഹം | Meghalaya Trip 2 | EP-16 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 262,466

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #meghalaya
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 615
@AaAa-xq2ol
@AaAa-xq2ol 10 ай бұрын
ജോബിനെ ഭയങ്കര ഇഷ്ടമാ.. ഓരോ കാര്യം പറച്ചില് കേൾക്കാൻ resamund 💙💙
@sonyjoseph5716
@sonyjoseph5716 10 ай бұрын
ജോബി പൊളിച്ചു .... ഒരു വാഴ വിത്ത് ഗിഫ്റ് കൊടുത്തു എന്ന് ........😀🥰😍🤩
@RAJESHTHAKIDI
@RAJESHTHAKIDI 10 ай бұрын
ആകാശിൻ്റെ കോമഡി സൂപ്പർ... എല്ലാവരും കൂടിയപ്പോൾ അടിപൊളി❤❤❤
@justinbruce4975
@justinbruce4975 10 ай бұрын
രാജേഷ് ചേട്ടനും ചേച്ചിക്കും ഒപ്പം ഒരു സഹോദരങ്ങളെപ്പോലെ കൂടെ നിൽക്കുന്ന എല്ലാ Bros നും അഭിനന്ദനങ്ങൾ
@bhasijaan1748
@bhasijaan1748 10 ай бұрын
സ്വന്തം ബന്ധങ്ങളെ പോലെ കൂടെ തൊഴിലാളികളെ കൂട്ടുന്നതിന് രതിഷ് +രാജേഷ് bro കൾക്ക് big സലൂട്ട്.... എല്ലാവർക്കും ആശംസകൾ👍🤝❣️
@Babu.A.rBabu.A.r
@Babu.A.rBabu.A.r 10 ай бұрын
Yes
@abhinavsachin9351
@abhinavsachin9351 10 ай бұрын
വാഴവിത്ത് സമ്മാനമായി കൊടുത്ത ജോബിച്ചേട്ടന്റെ മനസ്സ്❤❤❤
@krishnakumarunnithan387
@krishnakumarunnithan387 10 ай бұрын
Vazha vithano koduthatthu😂😂
@subinraj6600
@subinraj6600 10 ай бұрын
Youtibe ചാനലിൻ്റെ playlist മുഴുവൻ കുറഞ്ഞ കാലയാളവിൽ കണ്ടു തീർത്തു.... ഇപ്പൊൾ ചെയ്ത് കൊണ്ടിരിക്കുന്ന യാത്രയുടെ ഓരോ episode കളും വരുന്ന മുറയ്ക്ക് ഒറ്റ ഇരുപ്പിന് കണ്ടു തീർക്കും.... എന്നിട്ട് അടുത്തതിനായിട്ടുള്ള കാത്തിരിപ്പ് ഒരു പ്രത്യേക സുഖമാണ്.... എല്ലാ വണ്ടികളും (5 എണ്ണം) ഇപ്പൊൾ ആസാമിൽ ഉണ്ടല്ലോ അല്ലെ?.... ആകാശിൻ്റെ Stand-up comedy & tug dialogues 👌 ആണ്. അജീഷ് ബ്രോയുടെ cooking🙏. ജോബിച്ചൻ്റെ *sugar അടി* (I mean, *ഒലിപ്പിക്കൽ*) with Assam & Meghalaya girls😉🤣. രാജേഷ് ചേട്ടൻ്റെ ചിരകാല സ്വപ്നം Wari Chora miss ആയെങ്കിൽ എന്നാ കുഴപ്പം.... നമ്മുടെ മൊട്ടയച്ചൻ്റെ കൂടെ പോയി ഭൂട്ടാൻ ഒന്ന് കറങ്ങാൻ പറ്റിയല്ലോ.... അടുത്ത video ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില് നിർത്തുന്നു. ജലജ ചേച്ചിക്കും രതീഷ് ചേട്ടനും മറ്റെല്ലാവർക്കും എൻ്റെ ആശംസകൾ നേർന്നു കൊള്ളുന്നു....
@rabhamixed6827
@rabhamixed6827 10 ай бұрын
I am from assam... I saw our village gojapara in your vedio.. I'm very happy while watching your vedio. Now I am at kerela malapurram district. I'm working now
@bijuantony7512
@bijuantony7512 10 ай бұрын
ഇതൊരു വലിയ കൂട്ടുകുടുംബത്തിലെ എല്ലാവരും കൂടി ടൂർ പോകുന്നപോലെയുണ്ട് ചിരിച്ചും കളിച്ചും അടിപൊളി 👌👏👏
@ushapillai3274
@ushapillai3274 10 ай бұрын
ആസ്സാം ആപ്പിൾ പോലിരുന്ന ആകാശ് മേഘായിലെ ഉണക്കമുന്തിരി പോലെയായത് കേട്ടിട്ട് ചിരിച്ചു മതിയായി. ഇനി കാശ്മീരിൽ കൊണ്ട് പോയി കാശ്മീർ ആപ്പിള് പോലെ ആക്കിയെടുക്കണം.🎉🎉🎉🎉
@rajesh9116
@rajesh9116 10 ай бұрын
ഈ കമെന്റ് പൊളിച്ചു 😂😂😂😂😂😅👍❤️❤️😍😍
@Pvtil1
@Pvtil1 10 ай бұрын
Nasikile unakka munthiri pole Gundurile chood cookerile biriyaani polyum😂😂
@puthettutravelvlog
@puthettutravelvlog 10 ай бұрын
🤣
@sruthisruthi3417
@sruthisruthi3417 6 ай бұрын
😂😂😂😂
@drdvlogz9967
@drdvlogz9967 10 ай бұрын
ജലജ ചേച്ചി ഒരു അമ്മയുടെ സ്നേഹം കൊടുക്കുന്നുണ്ട് സ്റ്റഫുകളോടെ❤❤❤❤
@SunilKv-c7j
@SunilKv-c7j 2 ай бұрын
Sathyamm❤️❤️❤️
@RadhakrishnanEk-hs4oq
@RadhakrishnanEk-hs4oq 10 ай бұрын
ജോബി ചേട്ടൻ നിഷ്കളങ്കനാണ് ജലജ മേഡത്തിത്തിനെ ആരാധകർ ഓൾ ഇന്ത്യ ലെവലിൽ കൂടിവരികയാണ് അഭിനന്ദനങ്ങൾ ക്യാമറാമാൻ വണ്ടി ഓടിക്കുമ്പോൾ അടിപൊളി ലുക്ക് ആണ്
@subashrm2731
@subashrm2731 10 ай бұрын
സിനിമ നടിയെക്കാൾ ആരാധകർ ആണ് ചേച്ചിക്ക് ഫോട്ടോ എടുക്ക.
@vishnutyres
@vishnutyres 10 ай бұрын
ഞാൻ നിങ്ങളുടെ ഒരു ഫോളോവർ ആണ് എൻറെ സ്ഥലം ആന്ധ്രയിലെ Ongole ആണ്, എനിക്ക് ടയർ business ആണ് നിങ്ങളുടെ ലോറിയുടെ ട്യൂബ്ലെലസ്സ് ടയർ എല്ലാം എൻറെ കൈയിലുണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും, ഇല്ലെങ്കിലും എൻറെ ഷോപ്പിൽ വരാവുന്നതാണ്, ഹൈവേയിൽ തന്നെയാണ്, നിങ്ങൾക്ക് എൻറെ സേവനം സൗജന്യമായിരിക്കും.
@rajeshps2375
@rajeshps2375 10 ай бұрын
Contact Namber please
@hamzakutteeri4775
@hamzakutteeri4775 10 ай бұрын
മേഘാലയും ആസ്സാമും മനോഹരംതന്നെ യാണ്, എല്ലാം നന്നായി ഒപ്പിയെടുത്തിട്ടുണ്ട്
@rajnishramchandran1729
@rajnishramchandran1729 10 ай бұрын
Akash bro is a master in giving counters..tough competition for Chaimon
@sandeepsanthosh3439
@sandeepsanthosh3439 10 ай бұрын
മനോഹരമായ സ്‌ഥലവും നിഷ്കളങ്കരായ മനുഷ്യരും 😍
@gnanakumar9899
@gnanakumar9899 10 ай бұрын
முதலாளியும் தொழிளாளியும் வித்தியாசம் இல்லாதே நீங்கள் நடத்தும் விதம் கண்டப் போ வளரசந்தோஷம்❤️❤️❤️👍🙏
@zachariamammen8194
@zachariamammen8194 10 ай бұрын
ഇന്നത്തെ ചിക്കൻ കറിയിൽ MD യുടെ വക മിനുക്കുപണി കണ്ടില്ലല്ലോ! ആകാശ് സ്റ്റാൻ്റ പ് കോമഡി ചെയ്താൽ വിജയിക്കും😊 പുത്തേട്ട് കുടുംബത്തിനും പ്രേക്ഷകർക്കും അഡ്വാൻസ് ഈസ്‌റ്റർ ദിന ആശംസകൾ!! KL04(Ratheesh fan)
@kajoykallikadan2325
@kajoykallikadan2325 10 ай бұрын
MD ക്ക് CM ൻ്റെ ഉത്തരവ് ഉണ്ട്.
@sajanthomas1300
@sajanthomas1300 10 ай бұрын
സ്നേഹിതരെ, നിങ്ങൾ, Puthettu travel vlogs ന്റെ ഉടമകളും ജീവനക്കാരും വ്യൂവേഴ്സ് മായ എല്ലാവർക്കും സഹനത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ ഉയർപ്പ് പെരുന്നാളിന്റെ എല്ലാ ആശംസകളും ദുഃഖ ശനിയാഴ്ച ആയ ഇന്നേ ദിവസം മുൻകൂറായി നേരുന്നു.
@sonyjoseph5716
@sonyjoseph5716 10 ай бұрын
എല്ലാരും ഉള്ളപ്പോൾ ഒരു ഉത്സവം ആണ്. 🎉🎉❤❤❤❤
@nba9680
@nba9680 10 ай бұрын
പൂത്തേട്ട് ട്രാവൽസിന് ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
@dreamsoldier9830
@dreamsoldier9830 10 ай бұрын
ചേച്ചി അടുത്ത ട്രിപ്പിന് എന്തായാലും ആകാശിനെ കൊണ്ടുപോകണം
@anilkumarmb4963
@anilkumarmb4963 10 ай бұрын
I love Jobi ...Akash and other guys whom I don't remember names.... excellent Coterie Jelaja and Rathish.... God bless.... Lots of Love from Shivamogga Karnataka ❤
@rajanknb
@rajanknb 10 ай бұрын
രാമായണത്തിന് ശേഷം കാത്തിരുന്നു കാണുന്ന ഒരേയൊരു സീരിയൽ. ഒന്നിന് ഒന്ന് മെച്ചം. ആശംസകൾ. 👍👍👍
@pradeepv.a2309
@pradeepv.a2309 10 ай бұрын
❤സൂപ്പർ❤ വീഡിയോ കണ്ടു കൊണ്ടിരിക്കുബോൾ തീരുന്നതേ അറിയില്ല ചിരി യും കളി യും തമാശ യും അടിപൊളി അജീഷ് &ജോബി കോമ്പോ സൂപ്പർ 👌👍
@deepplusyou3318
@deepplusyou3318 10 ай бұрын
ആകാശ് പൊളി വൈബ് ആണ്. സൂപ്പർ കോമഡി പീസ്. ഇനിയും യാത്രയിൽ ആകാശിനെ കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏നിങ്ങൾ ഒറ്റക് പോകുന്നതിനേക്കാൾ നല്ലത് 2-3 വണ്ടികൾ ഒരുമിച്ചു പോകുന്നത് കാണാൻ ആണ്. അങ്ങനെ ലോഡ് കിട്ടാൻ ബുദ്ധിമുട്ട് ആണെന്ന് അറിയാം എങ്കിലും മാക്സിമം ശ്രമിക്കുക
@sintuvarghese5649
@sintuvarghese5649 10 ай бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളെ എല്ലാവരെയും കാണുമ്പോൾ ഒരുപാട് സന്തോഷമാണ് അടുത്ത ട്രിപ്പിൽ ആകാശിനെയും കൂട്ടി പോകണം ❤❤❤❤❤
@babuk.a1535
@babuk.a1535 10 ай бұрын
ആകാശിനെ കാണുമ്പോൾ പട്ടം സധനെ പോലെ
@ajaikumarma6293
@ajaikumarma6293 5 ай бұрын
പുതെറ്റ് travels ന് എല്ലാ വിധ യാത്രാമങ്ങളകളും നേരുന്നു
@babyyohannan3295
@babyyohannan3295 10 ай бұрын
Puthettu Familykkum എല്ലാ സ്റ്റാഫിനും ഈസ്റ്റർ ആശംസകൾ
@sivasankarapillai8912
@sivasankarapillai8912 10 ай бұрын
കഴിഞ്ഞ മേഘാലയ യാത്രയിലെ കാഴ്ചകളിൽ നിന്നും വളരരെ വ്യത്യസ്തമായ കാഴ്ചകൾ. മുതലാളിയെന്നോ തൊഴിലാളികളെന്നോ വ്യത്യാസമില്ലാതെ ഒരേ കുടുംബങ്ങളെ പോലെയുള്ള സഹവർത്തിത്വം, എല്ലാം നന്നായിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@bibinbenny6952
@bibinbenny6952 10 ай бұрын
അടുത്ത ട്രിപ്പ് മുതൽ ആകാശിനെയും കൂടെ കൂട്ടിക്കോ നല്ല കൊമേഡിയൻ ആണ്
@radhakrishnanms5406
@radhakrishnanms5406 10 ай бұрын
ആകാശ് സൂപ്പർ തമാശ' സ്ഥിരമായി നിങ്ങളുടെ കൂടെ കൂട്ടിയാൽ ഒട്ടും ബോറാകുകയില്ല സ്നേഹം മാത്രം❤❤❤
@shinugogrge4224
@shinugogrge4224 8 ай бұрын
ഞാനും എന്റെ പപ്പയും അമ്മയേയും aniyannum nigalude ഫാൻസ് annu video എല്ലാരും കാണാറുണ്ട് ❤️❤️❤️❤️❤️
@nairaepl284
@nairaepl284 10 ай бұрын
പുത്തെറ്റ് ടീമിന്റെ എല്ലാവർക്കും നമസ്കാരം അടിപൊളി കഴിവാണ് എല്ലാ കാര്യങ്ങളും വിവരിക്കുവാൻ ❤️❤️😘
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@arunkrishna5937
@arunkrishna5937 10 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤നാല് വണ്ടികൾക്കും കോട്ടയത്തേക്ക് തന്നെ ലോഡ് ആവട്ടെ 🙌🙌Akash ഉം അജീഷിനെയും എനിക്ക് ഒത്തിരി ഇഷ്ടം ആയി പ്രത്യേകിച്ച് ആകാശ് നെ
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് support ചെയ്യുവോ
@balakrishnanuk6525
@balakrishnanuk6525 10 ай бұрын
ജലജക്ക്‌ VIP ട്രീറ്റ്മെന്റ് ആണല്ലോ കിട്ടുന്നത്. Very good. 👍👍👍😄😄😄
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@naturalfarms28
@naturalfarms28 10 ай бұрын
10:35 ,ethippo Kottayam Ettumanoor routil odunnathu pole aanallo puthettu vandikal Assam,Mekhalaya odunnathu.
@sankarakumar561
@sankarakumar561 10 ай бұрын
ആകാശ് brother 🙏🙏🙏 God bless you ആകാശ് ബായ് 😍
@dhanishsasi7602
@dhanishsasi7602 10 ай бұрын
Beauty of this team , no one has inferior complex ❤ Ajeesh chettan nice ghedi anu
@rejikoppam
@rejikoppam 3 ай бұрын
Hi രതീഷ് ചേട്ടാ നിങ്ങളുടെ വീഡിയോസ് എന്നും ഞാൻ കാണും സൂപ്പർ 👌👌👌👍👍👍
@jayakumark2042
@jayakumark2042 8 ай бұрын
ആസാമിനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒരു പൂർവ്വ സൈനികൻ എന്ന നിലയിൽ പുത്തേത്ത് ട്രാവെൽസ്ന് നന്ദി അറിയിക്കുന്നു 👍
@vijaymohan335
@vijaymohan335 10 ай бұрын
ഓരോ സ്ഥലത്തേക്കും കുറഞ്ഞത് മൂന്ന് വണ്ടികൾ എങ്കിലും പോകാനുള്ള ലോഡുകൾ അറേഞ്ച് ചെയ്യുക. ആ യാത്രയുടെ സുഖം ഒന്നു വേറെ തന്നെയായിരിക്കും നിങ്ങൾക്കും ഞങ്ങൾക്കും.❤❤❤🎉🎉🎉
@ratheeshra6103
@ratheeshra6103 10 ай бұрын
അടുത്ത ട്രിപ്പും എല്ലാവരെയും കൂടെ കൂട്ടിക്കോ നല്ല രസമാണ്.
@Sajid-pt-g3y
@Sajid-pt-g3y 10 ай бұрын
കേരളത്തിലെ ഏത് മലയാളം യൂട്യൂബർക്ക് കിട്ടും ഇതുപോലൊരു സ്വീകരണം ❤️❤️❤️
@justinbruce4975
@justinbruce4975 10 ай бұрын
പാവം ആകാശ് Bro ആപ്പിള് കുട്ടനായിരുന്നു...... ഇപ്പോൾ ഉണക്കമുന്തിരി പോലെയായി. '😂😂😂😂😂 ചേച്ചിയും ചേട്ടനും ഒരു അഹങ്കാരവുമില്ലാത്തവർ സൂപ്പർ
@viji6739
@viji6739 10 ай бұрын
Angane megalayum, assamum kandu. We r very happy... Thank u so much❤❤❤
@bijuvettiyar9282
@bijuvettiyar9282 10 ай бұрын
ജോബിൻ മച്ചാന് ഫാൻസ്‌ ഉണ്ടോ 🥰❤️❤️🥰❤️
@dipinmanu5697
@dipinmanu5697 10 ай бұрын
ജലജചേച്ചിക്കും രതിഷേട്ടനും ഒരു ബിഗ് സല്യൂട്ട്. എല്ലാവരേം സ്വന്തം കൂടപ്പിറപ്പുകളെപ്പോലെയാണ് കൊണ്ടുനടക്കുന്നത് ❤️പുത്തേട്ട് കുടുബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ❤️ആകാശ് ബ്രോ.കോമഡി ഒരു രക്ഷേംഇല്ല. 🥰🥰.
@vijayasimhang2061
@vijayasimhang2061 10 ай бұрын
ആകാശ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@msvinod297
@msvinod297 10 ай бұрын
❤❤️👌👌സൂപ്പറായി വീഡിയോ ജോബി കിടു ❤️
@muhammedsalim1105
@muhammedsalim1105 9 ай бұрын
96 കളിലെ കേരളത്തിലെ സാദാരണ ഗ്രാമീണ അങ്ങാടികളെ പോലെ😮😮😮
@g.girishdevaragam2438
@g.girishdevaragam2438 10 ай бұрын
ഈ എപ്പിസോഡുകൾ ഒക്കെ കണ്ടിരിക്കൂവാൻ തന്നെ ഒരു പ്രത്യേക സന്തോഷമാണ്😊കാരണം എല്ലാവരും ഒത്തൊരുമിച്ചുള്ള പാചകവും പിന്നെ വാചകവും😅 ആകാശ് അടിപൊളിയാണ് .. എല്ലാ നന്മകളും പ്രിയരെ❤
@abrahamsimpson585
@abrahamsimpson585 10 ай бұрын
Great Team.... Excellent relationship among owners and employees. The trust of employees in their employers is very much evident in the videos
@seemaprabha1501
@seemaprabha1501 10 ай бұрын
പുത്തേട്ട് ടീം❤❤❤❤ ജോബിയുടെ വാഴവിത്ത്, ആകിശിൻ്റെ ആപ്പിൾ ഉണക്കമുന്തിരി,അജീഷിൻ്റെ നളപാചകം... രാജേഷ് ബ്രോ ഒരു തണുപ്പൻ മട്ട്.എല്ലാംകൂടി ഒരു മനോഹരമായ ട്രിപ്പ്.🎉🎉
@BaijuTs-dv8ue
@BaijuTs-dv8ue 10 ай бұрын
ആകാശ് 🥰 💞💞💞
@sherlysebastian7563
@sherlysebastian7563 8 ай бұрын
Funny fellow ahash l like very much ahahs speech
@sahadevannair5314
@sahadevannair5314 10 ай бұрын
കുടുംബാങ്കങ്ങൾക്ക് ശുഭദിനം നേരുന്നു🎉
@sureshkumar-oc4ud
@sureshkumar-oc4ud 9 ай бұрын
❤All are Cool - A Pleasing Conversation all are Lovable ❤
@avinashnair2765
@avinashnair2765 10 ай бұрын
Jelaja chechi is a superb driver. An inspiration to all the Indian women . It proves that women are capable of handling the toughest challenge in driving heavy and long vehicles. Ratheesh bhai it’s amazing as a husband to support your wife in this daunting task . May more women come into this field and make our transport industry a success for India. Also please promote and make aware to lorry drivers to keep on Left centre or extreme left in expressways roads , as the right lanes are for fast moving vehicles .
@vijaymenon8997
@vijaymenon8997 10 ай бұрын
When I see through your video,I feel like seeing a hit, family movie.Do take care, have a safe trip
@ashiquevlogger9080
@ashiquevlogger9080 10 ай бұрын
നല്ല മനോഹരമായ വീഡിയോ കാഴ്ചകൾ കാണാൻ എന്താ രസം
@K.M.RajasekharanPillai
@K.M.RajasekharanPillai 10 ай бұрын
ആകാശ് സൂപ്പർ ആണ്
@sanalkumar8632
@sanalkumar8632 10 ай бұрын
എത്ര സഹോദരങ്ങളാണ് ചുറ്റിനും ഉള്ളത്
@shajumadathingal6356
@shajumadathingal6356 10 ай бұрын
നാസിക്കിലെ ഉണക്കമുന്തിരി സൂപ്പർ
@baijujohn7613
@baijujohn7613 10 ай бұрын
വളരെ സന്തോഷം. വളരെ മനോഹരം❤❤❤❤❤
@anumathew5604
@anumathew5604 10 ай бұрын
പുത്തോട്ട് ട്രാവൽ ബ്ലോഗിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ
@shajeerali2520
@shajeerali2520 10 ай бұрын
ശെടാ.... കിഷോർ ഏട്ടൻ കുറച്ച് നേരത്തെ നിങ്ങൾക്കൊപ്പം ജോയിൻ ചെയ്യേണ്ടിയിരുന്നു.. കുറച്ചൂടെ ഓളം ആയേനെ 😁😍bei the bei ആകാശ് ബ്രോ പറഞ്ഞത് ശെരി യാ എന്തായാലും ഇങ്ങോട്ട് വന്നത് പോലെയല്ല തിരിച്ചു പോകുന്നത്... കൂടെ ഒത്തിരി fans നെയും ഉണ്ടാക്കി കൊണ്ടാണ് 😍
@jiteshjayendran2638
@jiteshjayendran2638 10 ай бұрын
Very nice one lovely family 👍👍👍
@prasanthcherthala7571
@prasanthcherthala7571 10 ай бұрын
💕 നല്ല ഒരു കോമഡി എന്റർടൈൻമെന്റ് ആയിരുന്നു 🎉
@alfredRongma9328
@alfredRongma9328 7 ай бұрын
I enjoy your your vlog...sister very nice .seeing our own place from your vlog.👍
@mathewkl9011
@mathewkl9011 9 ай бұрын
Beautiful Assam and lovable people. 👍🏻♥️
@kajoykallikadan2325
@kajoykallikadan2325 10 ай бұрын
വാരിച്ചോറ റൂഫ് ഇല്ലാത്ത ഗുഹ തന്നെ ആയിരുന്നു❤❤❤
@sanjibdhar854
@sanjibdhar854 10 ай бұрын
Wish you nice & safe return journey from Meghalaya.... 🌹🌹🌹👍👍
@nishandTKD
@nishandTKD 10 ай бұрын
ഈ എപ്പിസോഡ് കാണാൻ നല്ല രസമായിരുന്നു
@marypaul1438
@marypaul1438 10 ай бұрын
സത്യം പറയട്ടെ കോട്ടയം, പാലാ തുടങ്ങി തെക്കോട്ടു എല്ലാവരെയും ഒന്നായി കാണുന്ന കുടുംബങ്ങളാണ് വാസ്തവത്തിൽ ഇത് നമ്മെ അതിശയിപ്പിക്കും എനിക്ക് നല്ല അനുഭവമുണ്ട് എന്റെ മാതാപിതാക്കൾ ഒറ്റക്കായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ സന്ധ്യ പ്രാർത്ഥനയ്ക്ക് ശേഷം ചൊല്ലിയിരുന്നത് അടുത്തവീടുകളിലെ ഹിന്ദുക്കളായ കുടുംബങ്ങൾ ആയിരുന്നു 😮
@praveenr9724
@praveenr9724 10 ай бұрын
Akash and Jobi are the fun element 😂
@radhakrishsna4224
@radhakrishsna4224 10 ай бұрын
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@sunilsunilsnair8996
@sunilsunilsnair8996 10 ай бұрын
പതിവുപോലെ ഇന്നും നമസ്ക്കാരം 🧡🙏
@sreeranjinib6176
@sreeranjinib6176 10 ай бұрын
❤❤❤❤❤❤❤ ഇത്രയും വണ്ടികൾ ഒന്നിച്ചായതിനാൽ ഈ യാത്ര സൂപ്പർ, ആകാശും ജോബിയും ഒക്കെ ചേർന്നാൽ ചോദിക്കുകയും വേണ്ട😂
@sreekumaradakkath4328
@sreekumaradakkath4328 10 ай бұрын
ജലജക്ക് shawl ഒരു അലങ്കാരം. 👌🏻👍🏻
@jamesthomas8252
@jamesthomas8252 6 ай бұрын
എല്ലാരും സഹോദരങ്ങൾ പോലെ❤
@julyietgeorge4560
@julyietgeorge4560 10 ай бұрын
അജിഷേ ചായകുടിക്കാൻ ചരുവം കിട്ടിലെ 😊😊😊
@AnilJohn-hr1lz
@AnilJohn-hr1lz 10 ай бұрын
എല്ലാവർക്കും ഹാപ്പി ഈസ്റ്റർ
@forever2789
@forever2789 10 ай бұрын
🤣🤣 ഒരാളെ കെട്ടണം....ബുള്ളറ്റിൽ കയറ്റി മുണ്ടക്കയത്തു പോകണം 🤣🤣 ❤❤അതാണ് ജോബി❤❤
@marysusai407
@marysusai407 10 ай бұрын
Nice video safe journey guys 👍
@ramdasvt1188
@ramdasvt1188 10 ай бұрын
God bless your team ❤
@keralaindia5552
@keralaindia5552 10 ай бұрын
ഇതിലെ എല്ലാവരും ചേട്ടൻ ചേച്ചി അമ്മ്മ്മ ഒക്കെ ആണ്. അതാ. ഇത്രേം എല്ലാവരും ഇഷ്ടപ്പെടാൻ കാരണം. എനിക്ക് അങ്ങനെ ആണ്. ലൗ വർഗ്ഗീസ് & മരിയ വർഗ്ഗീസ്
@MiniSuresh-ee4tf
@MiniSuresh-ee4tf 10 ай бұрын
❤️എല്ലാവർക്കും ഗുഡ്മോർണിംഗ് ❤️❤️ചേച്ചികുട്ടിക്ക് സുഖമല്ലേ ❤️❤️
@gokuldas8932
@gokuldas8932 10 ай бұрын
ആകാശ് ബ്രോ ഉണ്ണിച്ചേട്ടൻ്റെ ശിഷ്യൻ തന്നെ ജോബിച്ചേട്ടോ സ്വപ്നം ഫലിക്കുമോ ഉള്ളിലൊരു കോഴിയുറങ്ങിക്കിടപ്പണ്ടാർന്നു ല്ലേ. അജീഷ് ബ്രോ ചട്ടി ആർക്കും വിട്ടുകൊടുക്കണ്ടാ എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നമ്മളിതാ ഇരിങ്ങാലക്കുട സവാളയിറക്കി ഇനി വയനാട്ടിലേക്ക് വൈക്കോൽ കയറ്റാൻ ചങ്ങരംകുളം വന്നു
@suinps
@suinps 10 ай бұрын
ഇന്നലെ തിരുവല്ല വച്ച ഞാൻ വണ്ടി കണ്ടു. ..😍😍😍
@Anilkumar-uf9iu
@Anilkumar-uf9iu 10 ай бұрын
എല്ലാവർക്കും സ്നേഹാന്വോഷണങ്ങൾ നാളെ ഈ സ്റ്റർ എല്ലാവർക്കും അഡ്വാൻസ് ഈസ്റ്റർ ആശംസകൾ
@rajnishramchandran1729
@rajnishramchandran1729 10 ай бұрын
Jelaja Ratheesh fans of Assam...❤
@sreevarma9281
@sreevarma9281 10 ай бұрын
Very Interesting God bless you all
@thomasjoseph3055
@thomasjoseph3055 10 ай бұрын
എല്ലാവർക്കും ഗുഡ് മോർണിങ്ങ് രണ്ടാം ദുഃഖശനി ദിനം❤❤❤❤❤❤❤❤❤❤❤❤❤❤❤
@susanthomas14
@susanthomas14 10 ай бұрын
ഇനിയും ഇങ്ങനെ group ആയി പോകണേ.. അതാണ് കാണാൻ രസം 😊
@naturalfarms28
@naturalfarms28 10 ай бұрын
9:10 ,Jobiyude idea kollam.workout aayal eni lorrikku pakaram tourist busumayittu pokendi varum oro trippum evide ninnum.😂😂
@dileeprnp
@dileeprnp 9 ай бұрын
ആകാശ് പൊളി ആണല്ലോ 🎉🎉
@Rajendran.N-r6l
@Rajendran.N-r6l 10 ай бұрын
ആകാശ് സൂപ്പർ
@mathaimathew8867
@mathaimathew8867 10 ай бұрын
ആകാശിനെ ഇത് വരെ ഒരു സിനിമാ directorവും കണ്ട് മുട്ടിയില്ലേ
@anilb562
@anilb562 10 ай бұрын
Super yatra ❤❤❤❤❤❤❤❤
@kannananish7888
@kannananish7888 10 ай бұрын
Super 👌 adipoli 👍
@shibuak3643
@shibuak3643 10 ай бұрын
ചേച്ചി സൂപ്പർ ❤❤❤❤
Мен атып көрмегенмін ! | Qalam | 5 серия
25:41
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Birthday celebration in Truck Life | Lucknow Trip | EP- 23 |  Jelaja Ratheesh |
28:28
Holy Mass  February 11 Tuesday   5.30 AM I I Syro  Malabar I Fr Bineesh Augustine  Malayalam
29:07
ഞായർ സ്പെഷ്യൽസ് കുക്കിംഗ്
16:29
Puthettu Family Vlog
Рет қаралды 376 М.
NE40 We Ate The SPICIEST Chaat In The WORLD | Jadoh | Meghalaya
26:04
TinPin Stories
Рет қаралды 36 М.
Мен атып көрмегенмін ! | Qalam | 5 серия
25:41