Sancharam | By Santhosh George Kulangara | Rwanda 17 | Safari TV

  Рет қаралды 134,602

Safari

Safari

Күн бұрын

Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 206
@Dr.jayalatha.m.j
@Dr.jayalatha.m.j 2 ай бұрын
ഇത്രയും നല്ല മനസ്സോടെ സാറിനെ കാഴ്ചകളിലേയ്ക്ക് കൊണ്ടുപോയ വൈശാഖിന് ഒരു big salute, SGK സാർ അവിടെ നിന്ന് തിരിക്കുമ്പോൾ ഒരു സങ്കടം . റുവാണ്ട അത്രക്ക് ഇഷ്ടപ്പെട്ടു
@ElizabethL-v1j
@ElizabethL-v1j 2 ай бұрын
മാലിന്യ വിഷയം ചർച്ച ചെയ്യുന്ന ഈ സമയത്ത് തന്നെ റുവാണ്ട കാഴ്ചകൾ സഞ്ചാരത്തിലൂടെ അറിയിച്ചതിന് നന്ദി.... ഇതിൽ പരം മികച്ച സന്ദേശം മലയാളിക്ക് കിട്ടാനില്ല....നന്ദി...
@sajithkumargopinath6893
@sajithkumargopinath6893 2 ай бұрын
ഇത്ര മനോഹരമായ രാജ്യം അത് വൃത്തിയോടെ സൂക്ഷിക്കുന്ന ജനങ്ങളും ഈ രാജ്യത്തെ ഞങ്ങളിലെത്തിച്ച സന്തോഷ് ചേട്ടന് ഒരു പാട് ❤❤
@madhavant9516
@madhavant9516 2 ай бұрын
വൃത്തിയുടെ കാര്യത്തിൽ എത്ര സീരിയസ് ആണ് അവർ - Govt ഉം ജനങ്ങളും. എല്ലാം വളരെ മനോഹരം തന്നെ.
@satheesannair6841
@satheesannair6841 2 ай бұрын
ഇത്ര നല്ല രാജ്യം അത് കൊണ്ട് മലയാളികൾ അവിടെ ചെന്ന് ബിസ്സിനസ്സ് തുടങ്ങി. വളരെ ഇഷ്ടപ്പെട്ടു. ഇതു കാണിച്ചു തന്ന സന്തോഷിനും അഭിനന്ദനങ്ങൾ 🙏👍 വൈശാഖിനും പ്രത്യേകം അഭിനന്ദനം, ഒരു മലയാളിയുടെ സ്നേഹം കണ്ടു.
@gopakumarpunalur982
@gopakumarpunalur982 2 ай бұрын
റുവാണ്ട വൈശാഖ്.❤❤❤മൊറോക്കോ സുനീർ ❤❤❤❤
@equityfnomallutrader
@equityfnomallutrader 2 ай бұрын
നന്ദി ഈ സീരീസ് എനിക്ക് റുവാണ്ടയിൽ കുറച്ചു നല്ല സൗഹൃദങ്ങൾ തന്നു , പ്രസിഡന്റ് ന്റെ ഫേസ്ബുക്കിൽ ഒരു നല്ല പോസ്റ്റ് ഇട്ടപ്പോൾ ഒരുപാട് പേർ എനിക്ക് പേർസണൽ മെസ്സേജ് അയച്ചു , ഇപ്പോൾ അവർ എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടുണ്ട് ... ഇടയ്ക്കു മെസ്സേജ് അയക്കും , നല്ലവർ ആണ്
@annsonjohn932
@annsonjohn932 2 ай бұрын
Whoa 😊
@AneesPattambi-vw9hg
@AneesPattambi-vw9hg 2 ай бұрын
മനോഹരം റുവാണ്ട ❤ വൈശാഖിനോട്‌ നന്ദി അറിയിക്കുന്നു 🥰❤ സഞ്ചാരം ❤️
@Swim900
@Swim900 Ай бұрын
ഒത്തിരി, ഒത്തിരി സന്തോഷം.. ഒത്തിരി, ഒത്തിരി നന്ദി .. ഞങ്ങളെ റൂവാണ്ട പരിചയപ്പെടുത്തിയതിന്..വൈശാഖിനോട്‌ നന്ദി അറിയിക്കുന്നു ❤❤
@thomasmt6829
@thomasmt6829 2 ай бұрын
ഒത്തിരി, ഒത്തിരി, ഒത്തിരി സന്തോഷം.. റൂവാണ്ട ഞങ്ങളെ പരിചയപ്പെടുത്തിയതിന്.. ❤️❤️🙏
@shanskkannampally7599
@shanskkannampally7599 2 ай бұрын
രാജ്യം വൃത്തിയോടെ നോക്കുന്ന ജനത ഇനിയും മുന്നോട്ടു കുതിക്കട്ടെ....... 🤗 വൈശാഖ് ബ്രോ നന്ദി... 🤗
@vaishnavatheertham4171
@vaishnavatheertham4171 2 ай бұрын
പോൾ കകമേ ഇങ്ങനെ ആവണം ഭരണാധികാരികൾ 👏👏👏👏👏 വൈശാഖ് 🌹🌹🌹
@vijayakumark.p2255
@vijayakumark.p2255 2 ай бұрын
യാത്ര പറഞ്ഞു പിരിയുമ്പോൾ വൈശാഖ് ന്റെ മുഖത്തെ വേദന വളരെ പ്രകടമായിരുന്നു. ഒരു ആത്മമിത്രം യാത്ര പറഞ്ഞു പോകുമ്പോൾ ഉണ്ടാകുന്ന വേദന, മുഖത്ത് ആ ദുഃഖം തളം കെട്ടി ഒരു നിർവികാരത ആമുഖത്ത് വ്യക്തമായി കാണാമായിരുന്നു, വൈശാഖിനെ പോലെയുള്ളവരെ വീണ്ടും വീണ്ടും ബന്ധപ്പെടാൻ അങ്ങ് ശ്രമിക്കണം, നല്ല ആത്മബന്ധമാണ് അവർക്കൊക്കെ തിരിച്ച് നൽകാൻ കഴിയുന്നത്. ഒരു സാഹോദര്യം 💞🌹
@unnitk5446
@unnitk5446 2 ай бұрын
വൈശാഖും റുവാണ്ടയും സഞ്ചാര ചിന്തകളിൽ മറക്കില്ല നിങ്ങളെ നന്ദി സഫാരി❤
@jinishplouis7429
@jinishplouis7429 2 ай бұрын
Rwanda is really a beautiful country due to the great efforts of the President and the people. Santhosh sir, nice videos, a special Thanksgiving to Mr. Vyshakh 👌👌👌👌♥️👍
@sudhakarann5507
@sudhakarann5507 2 ай бұрын
സഞ്ചാരത്തിന് എല്ലാ എപ്പിസോഡുകളും കണ്ട ഒരു വ്യക്തിയാണ് ഞാൻ ഇതുവരെ എൻറെ മനസ്സിൽ ആദരവ് തോന്നിയത് നെതർലാൻഡ് ബാലിദ്വീപ് എന്നീ രാജ്യങ്ങളുടെ വീഡിയോകൾ ആയിരുന്നു എന്നാൽ അതിനെയെല്ലാം മാറ്റിമറിച്ചുകൊണ്ട് റുവാണ്ട എന്ന രാജ്യത്തോട് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ആദരവാണ് ഇപ്പോൾ തോന്നുന്നത് വികസിതം അല്ലാത്ത ഒരു രാജ്യം എങ്ങനെയാണ് ഗ്രാമങ്ങളും നഗരങ്ങളും എങ്ങനെയാണ് ഇത്രയും വൃത്തിയായി സൂക്ഷിക്കുന്നത് എന്ന് കാണുമ്പോൾ അത്ഭുതം തോന്നുന്നു വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരും എല്ലാത്തിലും നമ്പർവൺ എന്ന് ദുരഭിമാനം കൊള്ളുന്നവരും ആയ മലയാളിക്ക് ഒരിക്കലും ഇങ്ങനെ ആകാൻ കഴിയുകയില്ല
@jayachandran.a
@jayachandran.a 2 ай бұрын
​@vre7474Let us try to make our state cleaner and better.
@pslakshmananiyer5285
@pslakshmananiyer5285 2 ай бұрын
Impressed by your description. THANKSto Vaisakh for his time sparing
@annievarghese6
@annievarghese6 2 ай бұрын
സഞ്ചാരം ലോകസഞ്ചാരി സഫാരിയിലൂടെ പ്രേഷകർക്കു സമ്മാനിച്ച സുന്ദരമായ ഒരു കൊച്ചുരാജ്യത്തിലെ കാഴ്ചകൾ അതിലുപരിയായി നന്മയും ക്ഷമയും പക്വതയുള്ള ഒരു യുവാവ് വൈശാഖ് ഇന്നത്തെ യുവാക്കളിൽ നിന്നു വളരെ വ്യത്യസ്തമായ സ്വഭാവം വൈശാഖിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു അഭിനന്ദനം ❤🎉🎉🎉🎉🎉
@tjjoseph2902
@tjjoseph2902 2 ай бұрын
Thank you SGK for introducing the cleanest country in Africa and its friendly people.
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
ഒത്തിരി സന്തോഷം നാളെ മുതൽ രുവാൻഡ ഇല്ലല്ലോ എന്നൊരു വിഷമം ഞങ്ങളും വൈശാഖ്‌നെ ഒരുപാടിഷ്ടപ്പെട്ടു ഇലമാൻ, ken,shota ,സുനീർ,അങ്ങനെ ഒരുപാട് പേർ ഓർമയിൽ വരുന്നു
@vijayakumark.p2255
@vijayakumark.p2255 2 ай бұрын
റുവാണ്ട ആഫ്രിക്കൻ രാജ്യങ്ങളിലെ ഒരു അത്ഭുതം. ഒരു രാജ്യത്തിന്റെ വികസനമാണ് പൂർവാധികം ഒരു ഭരണാധികാരി ആഗ്രഹിക്കുന്നതെങ്കിൽ സ്വല്പം സ്വേച്ഛാധിപത്യം ആകാം. അത് ഭാരതത്തിൽ സംഭവിച്ചാലും സന്തോഷത്തോടുകൂടി കൈ നീട്ടി സ്വീകരിക്കാൻ നാം തയ്യാറാകണം. റുവാണ്ടയിലെ തെരുവുകളുടെ വൃത്തി നമ്മുടെ ഭാരതത്തിൽ മൊത്തത്തിൽ ഒന്ന് സംഭവിച്ചിരുന്നെങ്കിൽ എന്ത് നന്നാകുമായിരുന്നു. അങ്ങയുടെ യാത്രയിലെ ഭാരതീയർക്ക് കാട്ടിത്തരുന്ന ഇത്തരം നല്ല ദൃശ്യങ്ങൾ എന്നും അഭിനന്ദനീയം തന്നെ. ആശംസകൾ💞
@RasheedPuthoor-yq4ct
@RasheedPuthoor-yq4ct 2 ай бұрын
റുവാണ്ട വല്ലാതെ ഇഷ്ടം തോന്നിയ രാജ്യം കാണാൻ ആഗ്രഹിക്കുന്ന രാജ്യം സന്തോഷ് സന്തോഷമായി
@sudeeppm3434
@sudeeppm3434 2 ай бұрын
Salute Mr. Vyshakh 🙏
@saratkurup5965
@saratkurup5965 2 ай бұрын
മൂന്ന് ദിവസം കൊണ്ട് 17 എപ്പിസോഡ് ഉണ്ടാക്കിയ ആ കഴിവ് അഭിനന്ദനീയം തന്നെ.
@sreeguru915
@sreeguru915 2 ай бұрын
റുവാണ്ട നല്ല മനോഹരമായ രാജ്യം .. പല സ്ഥലങ്ങളും ബാലിദ്വീപിനെ ഓർമ്മിപ്പിച്ചു ... സാധാരണ ജനങ്ങളുടെ ജീവിത നിലവാരം കുറെ കൂടി മെച്ചപ്പെട്ടാൽ അടിപൊളിയാവും റുവാണ്ട ...?
@restore__life1705
@restore__life1705 16 күн бұрын
Thnq so much Vyshakh for ur time and SGK for showing this astonishing African country and changing our perspectives about Africa💙
@renjithrenju5634
@renjithrenju5634 2 ай бұрын
സഞ്ചാരം മുടക്കമില്ലാതെ ആഴ്ചയിൽ എല്ലാ ദിവസവും ആക്കണേ പ്ലീസ് എന്തിനാണ് ഇങ്ങനെ മുടക്കുന്നത് ഞാനുൾപ്പെടുന്ന സഞ്ചാരം പ്രേക്ഷകർക്ക് അത് വലിയ നിരാശയാണ് സമ്മാനിക്കുന്നത്
@shajana312
@shajana312 2 ай бұрын
Ayyyyo mone ninne kolllamallooo..neeee kash mudakki pokathe veeettil chukiche kaaaanuvaaa... monthly kanttttal mathi
@sajeevkumarkr1777
@sajeevkumarkr1777 2 ай бұрын
പോൾ ഗഗക്ക് സല്യൂട്ട് 🙏🏼
@jacobjohn949
@jacobjohn949 2 ай бұрын
അതിശയത്തോടെ ഉള്ള ആദരവാണ് റൂവാണ്ടയോട് ഇപ്പോൾ. സല്യൂട്ട് മാത്രം, അവിടുത്തെ ഭരണാധികാരികളോടും ജനങ്ങളോടും. വൈശാഖിന് ഒരു business proposal ആകാം. Ruwandan എപ്പിസോഡ് കഴിഞ്ഞപ്പോൾ പ്രേഷകർ പലരും മനോഹരമായ ആ ആഫ്രിക്കൻ രാജ്യം കാണാൻ താല്പര്യം വന്നിട്ടുണ്ടാകും. വൈശാഖ് initiate എടുത്തു ഒരു ടൂർ ഓപ്പറേറ്റിംഗ് firm തുടങ്ങിയാൽ വിജയ സാധ്യത കാണുന്നു.
@Karthika-n87
@Karthika-n87 2 ай бұрын
സഞ്ചാരം ❤️
@priyeshpk3660
@priyeshpk3660 2 ай бұрын
വൈശാഖ്.💌
@jayalekshmilekshmi4355
@jayalekshmilekshmi4355 2 ай бұрын
നല്ല ഭംഗിയുള്ള ഈ കൊച്ചു രാജ്യം മുഴുവനും നേരിൽ കണ്ട പ്രതീതി. Thank you so much.
@kkprasannan
@kkprasannan 2 ай бұрын
Too good episodes Rwanda! really respect the Govt and the people.
@TravelOnRoadsPraveenJose
@TravelOnRoadsPraveenJose 2 ай бұрын
Visakh enni Rwandayude Tourism promoter, good work bro.. we enjoyed alot this series...
@ajimontrap3277
@ajimontrap3277 2 ай бұрын
❤️❤️❤️👍👍 വൈശാഖ് ❤️👍👍
@MAN-bq2io
@MAN-bq2io 2 ай бұрын
റുവാണ്ടയെ കാണിച്ചു തന്ന സന്തോഷ് സാറിനും, മുഴുവൻ സമയം കൂടെ നിന്ന് സഹായിച്ച വൈശാഖേട്ടനും ഒത്തിരി നന്ദി... എപിസോഡ് തീർന്നപ്പോൾ വൈശാഖിനെ ഇനി മിസ് ചെയ്യുമെന്ന സങ്കടം പോലെ ഉള്ളിൽ... ഒരു ജാഢയുമില്ലാത്ത മനുഷ്യൻ.... ബഹുമാനവും സ്നേഹവും തോന്നുന്നു അദ്ദേഹത്തോട്....
@UsmanIttammel
@UsmanIttammel 2 ай бұрын
വൃത്തിയാണ് ഏത് സ്ഥലത്തിൻ്റെയും ഐശ്വര്യംThank you sir
@mm.creations33
@mm.creations33 2 ай бұрын
കാണാൻ ആഗ്രഹം തോന്നുന്ന നല്ലൊരു രാജ്യം
@moiduttyp5406
@moiduttyp5406 2 ай бұрын
തുടരട്ടെ സഞ്ചാരം ❤
@moncyalexander7954
@moncyalexander7954 2 ай бұрын
Respect to Rwanda as well as Santhosh sir
@sreekutty2418
@sreekutty2418 2 ай бұрын
ഹായ് എത്ര ആസ്വദിക്കാൻ പര്യാപ്തമായ വിഡിയോ, ഹൈഹായ്‌
@varghesejoy5350
@varghesejoy5350 2 ай бұрын
U stayed only 3days there but we felt you were there for a long time.
@kingdomofheaven9729
@kingdomofheaven9729 2 ай бұрын
വൈഷാക്‌ bro ❤
@krishnakumarpa9981
@krishnakumarpa9981 2 ай бұрын
Sure, big respect and salute to the country and responsible persons🙏🏻
@samsonsamuel2558
@samsonsamuel2558 Ай бұрын
Sgk പോയപ്പോൾ വൈശകിൻ്റ് കണ്ണു നിറങ്ങപോലെ❤
@ghoshps8240
@ghoshps8240 2 ай бұрын
വൊശാഖ് നന്ദി
@prajeeshmc8122
@prajeeshmc8122 2 ай бұрын
വൈശാഖ് 👏🏽
@AayishaM-j3v
@AayishaM-j3v 2 ай бұрын
ഒരുപാട് ടൊരുപാട് ടൊരുപാട് ഇഷ്ട്ടം ട്ടമായി രുവാണ്ട സാർ റുവാണ്ട യിൽനിന്ന് തിരിച്ചു പോന്നപ്പോൾ എന്തോ ഒരു വിഷമം പോലെ
@sreekumarm6155
@sreekumarm6155 2 ай бұрын
Vaishak thanks 🎉🎉
@swarnanthankappan3259
@swarnanthankappan3259 2 ай бұрын
Rwanda big salute
@AbbasAbbasmk
@AbbasAbbasmk 2 ай бұрын
വയനാടിലെ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ.....
@balumaliakel8201
@balumaliakel8201 2 ай бұрын
Cleanliness Rwanda is so amazing..Can Kerala and India learn something from this beautiful country..
@R7vlogs
@R7vlogs 2 ай бұрын
റുവാണ്ട എപ്പിസോഡ്സ് കഴിഞ്ഞപ്പോൾ ആ രാജ്യത്തോടുള്ള കാഴ്ചപ്പാട് മൊത്തം മാറി... Dubai Expo 2020 യിൽ റുവാണ്ട പവലിയൻ സന്ദർശിച്ചിരുന്നു അപ്പോൾ അവർ വിവരിച്ചിരുന്നു ഇൻവെസ്റ്റ്മെന്റ് നെ കുറച്ചെല്ലാം പക്ഷെ അന്ന് ഞാൻ അത് വിശ്വസിച്ചില്ല പക്ഷെ ഇപ്പോൾ ബഹുമാനം കൂടി ഈ രാജ്യത്തോട് ❤️
@RajeevanK-t7c
@RajeevanK-t7c 2 ай бұрын
മുൻ യാത്ര യിലെ driver കൂള പോലീസുകാരൻ സഖറിയാസ് അവസാനം വിമാനത്താവളത്തിൽ നിന്നുളള രംഗം ഭയങ്കര ഫീൽ ആയിപ്പോയി
@RahulRahul-u8v
@RahulRahul-u8v 2 ай бұрын
❤❤
@muhammadniyaznalakath9088
@muhammadniyaznalakath9088 2 ай бұрын
വൈശാഖിനെ അഭിനന്ദിച്ചാലേ മതിവരില്ല 🙏
@vineshpv6663
@vineshpv6663 2 ай бұрын
❤❤❤❤❤❤❤❤❤
@optimusprime-x9w
@optimusprime-x9w 2 ай бұрын
africa okke vere level avanalo..💚
@rahulsasidharan6266
@rahulsasidharan6266 2 ай бұрын
Beautiful country
@KT5732
@KT5732 2 ай бұрын
വൈശാഖി നേ വിട്ട് പിരിയാൻ വിഷമം തോന്നുന്നു. ഒരു മാസം ഉഗാണ്ട കണ്ട പോലെ .
@jayachandran.a
@jayachandran.a 2 ай бұрын
Uganda ??
@pvvvpvvvs7778
@pvvvpvvvs7778 2 ай бұрын
റോഡിലൂടെ തല ചുമടുമായി ഇങ്ങനെ നടക്കുന്ന ആളുകളെ ഇപ്പോൾ എവിടെയും കാണാറേയില്ല.. Wranda..❤..
@noufalbabu1714
@noufalbabu1714 2 ай бұрын
Miss you vaishak❤️❤️❤️
@shajudheens2992
@shajudheens2992 2 ай бұрын
Ruwanda beautiful country
@mohennarayen7158
@mohennarayen7158 2 ай бұрын
Every journey makes a better one next..go ahead for the beautiful life and world 🎉🎉🎉❤👍🇮🇳
@abiyaalias7213
@abiyaalias7213 2 ай бұрын
Love you sgk❤️
@jayachandran.a
@jayachandran.a 2 ай бұрын
He was filming the red clad woman in the airplane for some time.
@TMJose-ri2ki
@TMJose-ri2ki 2 ай бұрын
Thank you Vyshakh.
@salimali6307
@salimali6307 2 ай бұрын
അഭിനന്ദനങ്ങൾ
@shibhathrahman2079
@shibhathrahman2079 2 ай бұрын
Thanks vayshak and sg sir..
@Ksukumaran-v6b
@Ksukumaran-v6b 2 ай бұрын
ഇനിയൊരു സന്തോഷ് ജോർജ് കുളങ്ങര ലോകത്ത് ജനിക്കില്ല🎉ജയ് ഹൊ🎉
@usmanmukkandath9575
@usmanmukkandath9575 2 ай бұрын
റോഡിൻറേയും, വൃത്തിയുടേയും കാര്യങ്ങളിൽ റുവാണ്ട വളരെ പുരോഗതിയിൽ തന്നെ. എന്നാൽ ഏറ്റവും അവശ്യ വസ്തുവായ... വെള്ളവും, വൈദ്യുതിയും... സാധാരണക്കാരായ ഗ്രാമീണരുടെ വീടുകളിൽ എത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്ത കാലത്തെങ്ങാനും...എത്തിക്കാനുള്ള പദ്ധതിയും ഇല്ല.
@rajeevnair7133
@rajeevnair7133 2 ай бұрын
Excellent episode
@JAKMusafir
@JAKMusafir 2 ай бұрын
Thank you Vishakh 🎉
@TalibTalib-xt9wy
@TalibTalib-xt9wy 2 ай бұрын
Yaa Allaah
@NaushadHaniff
@NaushadHaniff 2 ай бұрын
നമ്മുടെ ഭരണാധികാരികൾ ഇതൊക്കെ ഒന്നു കാണേണ്ടതു തന്നെ.
@vipin7699
@vipin7699 2 ай бұрын
ഇന്ത്യക്കാരുടെ എല്ലാ ബിസിനസുകളും കണ്ടു 👌👌👌
@manojkrishnan7153
@manojkrishnan7153 2 ай бұрын
Well said 👍🏻
@jeenas8115
@jeenas8115 2 ай бұрын
👌👌👌❤️❤️
@R7vlogs
@R7vlogs 2 ай бұрын
വൈശാഖ് ❤
@muhammedfairoos8569
@muhammedfairoos8569 2 ай бұрын
Vyshakh ❤❤
@suhailabdulla6879
@suhailabdulla6879 2 ай бұрын
റുവാണ്ട ❤
@dileepravi-s4e
@dileepravi-s4e 2 ай бұрын
S GK സൂപ്പർ വ്രത്തിയുള്ള ഭംഗിയുള്ള രാജ്യം തന്നെ എല്ലാവർക്കും ഇഷ്ടം നമ്മുടെ നാടിൻ്റെ ശാപം ഇവിടുത്തെ നേതാക്കളും മന്ത്രിമാരും തന്നെ
@myheartrose2477
@myheartrose2477 2 ай бұрын
Government മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,നിയമത്തെ വെല്ലുവിളിച്ച് നിയമത്തിനെ കാറ്റിൽ പറത്തുന്ന എന്നെയും നിങ്ങളെയും പോലെയുള്ളവരും കൂടി ഇതിനുത്തരവാദികരാണ്
@bhanumathidayanand348
@bhanumathidayanand348 2 ай бұрын
Yes we are respect Rwanda.this all appisode should show in the website of swatcha Bharath.
@renukand50
@renukand50 Ай бұрын
അങ്ങനെ SGK യോടൊപ്പം 17 എപ്പിസോഡ് കളിൽ rwanda കണ്ട് ങ്ങളും മടങ്ങുന്നു.. SGK ക്കും വൈശാഖിനും അഭിനന്ദനങ്ങൾ
@haneefaveerasseri5938
@haneefaveerasseri5938 2 ай бұрын
എത്ര സുന്ദരമായ ഒരു രാജ്യം. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും വൃത്തിയും സന്തോഷവുമൊക്കെ ഉണ്ടെങ്കിൽ ഏകാധിപത്യ ഭരണത്തിനെന്ത് കുഴപ്പം? ജനാധിപത്യം വലിയ ചക്കരയാണെന്നാണ് നമ്മുടെ ധാരണ.
@Lathi33
@Lathi33 2 ай бұрын
ജനാധിപത്യം ആണ് ഏറ്റവും നല്ലതെന്നൊന്നും ഇല്ല.. പക്ഷെ ജനാധിപത്യം ഉള്ളത് കൊണ്ടാണ് താങ്കൾക്ക് ഈ കമന്റ് ഇടാൻ പറ്റിയത്... ചൈനയിൽ ആണേൽ കമ്മ്യൂണിസത്തിനു എതിരെയോ സൗദിയിൽ അവിടത്തെ ഭരണത്തിന് എതിരെയോ ഒരു കമന്റ് ഇടാൻ സാധിക്കുമോ?
@saratkurup5965
@saratkurup5965 2 ай бұрын
ജനാധിപത്യത്തിലും ഏകാധിപത്യത്തിലും നല്ല ഭരണാധികാരികളും ചീത്ത ഭരണാധികാരികളും ഉണ്ട്. ഗിനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾ എണ്ണ സമ്പത്ത് ഉണ്ടായിട്ടുപോലും ഏകാധിപത്യത്തിൽ നരകിക്കുന്നു. അവിടെ ജനങ്ങളെ ശ്രദ്ധിക്കാത്ത ധൂർത്തനായ ഭരണാധികാരി. മറുപുറത്ത് സൌത്ത് ആഫ്രിക്ക പോലുള്ള ജനാധിപത്യ രാജ്യങ്ങൾ അഴിമതിയുടെ കൂത്തരങ്ങാണ്. രണ്ടിനും ഗുണവും ദോഷവും ഉണ്ട്. ജനങ്ങളുടെ തലവിധി പോലിരിക്കും.
@shajudheens2992
@shajudheens2992 2 ай бұрын
​@@Lathi33Quality of life is good in China and Saudi Arabia people are satisfied with the facilities of country people are happy with the government
@Lathi33
@Lathi33 2 ай бұрын
@@shajudheens2992 so? which would mean anybody in india who has good quality of life are justified in defending BJP? for example i have good quality of life, good education, good income, good healthcare facilities. am i justified in defending BJP based on that? you are defending a country where you have no freedom of speech, no religious freedom, no freedom to criticise, no minority rights. and you are attacking your own country based on the idea that you may not have these rights in the future. i really don't understand people like you..
@shajudheens2992
@shajudheens2992 2 ай бұрын
@@Lathi33 keep away
@BeerankoyaBkoya
@BeerankoyaBkoya 2 ай бұрын
Ruvanda❤🙏
@rajukgrajukg3285
@rajukgrajukg3285 2 ай бұрын
Good
@augustinekj9765
@augustinekj9765 2 ай бұрын
👍🤚
@pradeep-pp2yq
@pradeep-pp2yq 2 ай бұрын
റുവാണ്ട ഒരു സുന്ദരി നാട്😂👌
@lekshmiappukuttan108
@lekshmiappukuttan108 2 ай бұрын
👍👌👏👏👏
@shibinom9736
@shibinom9736 2 ай бұрын
❤ Safari & S G K ❤
@lijoabrahamjose
@lijoabrahamjose 2 ай бұрын
Annalum as restaurant il Keri food koodi review cheyyamaayirunu !!
@SathyanTk-qs3be
@SathyanTk-qs3be 2 ай бұрын
എനിക്ക് അങ്ങോട്ട്‌ പോവാൻ തോന്നുന്നു 💚 സന്തോഷ്‌ സാർ അങ്ങ് രാഷ്ട്ര തലപ്പത്തു വന്നെങ്കിൽ 👌👌❤️💚💚🥰
@Smkku-h2q
@Smkku-h2q 2 ай бұрын
ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നാടായി മാറി റുവാണ്ട അവർ എത്ര വൃത്തിയായാണ് അവരുടെ രാജ്യം സൂക്ഷിക്കുന്നത്
@noushad2777
@noushad2777 2 ай бұрын
👍👍👍🎉
@babyampatt468
@babyampatt468 2 ай бұрын
ലോകത്തിലെ എല്ലാ രാജ്യങ്ങളും കേരളത്തേക്കാൾ നല്ലതാണ്😂ഇവിടെ ഓഞ്ഞ തള്ളു മാത്രം. മൂക്ക് പൊത്തി വേണം വഴി നടക്കാൻ.....😭😭
@jayachandran.a
@jayachandran.a 2 ай бұрын
What about Yemen, Somalia and Djibouti ?
@dhanyarejith7384
@dhanyarejith7384 2 ай бұрын
RIP for the souls of Wayanad tragedy.💐💐🌹 prayers 🙏 . Thank you for the rescue operators for ur courage & determination.🙏🙏( Last 2 days had no mood to see videos,I'm totally shocked & disturbed).
@najimibrahim6195
@najimibrahim6195 2 ай бұрын
അങ്ങനെ സന്തോഷ സാറിന്റെ കൂടെ റുവാണ്ട കൂടി യാത്രചെയ്തു ❤❤😅
@kshivadas8319
@kshivadas8319 2 ай бұрын
Very..good..😊
@shajudheens2992
@shajudheens2992 2 ай бұрын
Quality of life and infrastructure facilities are more important than government system
@harilalreghunathan4873
@harilalreghunathan4873 2 ай бұрын
🙏👍
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 66 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 338 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 9 МЛН