ലോഡ് ഇറക്കാനായി മേഘാലയുടെ മറ്റൊരു സ്ഥലത്തേയ്ക്ക് | Shillong Trip | EP -22 | Jelaja Ratheesh |

  Рет қаралды 160,190

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 534
@PankajakshanTM-yk7hz
@PankajakshanTM-yk7hz 4 ай бұрын
ഇന്ത്യ രാജത്തെ എല്ലാം കാഴ്ചകളും ഒപ്പിയെടുത്ത കേരളക്കാരെ കാണിക്കുന്ന പുത്തേട്ട് വ്ളേഗിന് അഭിനന്ദനങ്ങൾ
@saundarya3759
@saundarya3759 4 ай бұрын
മുത്തിൻ്റെ ഭാഗ്യം.ഈ ഇളം പ്രായത്തിൽ സ്വന്തം ലോറി ഓടിച്ച് ഇന്ത്യ കറങ്ങുന്നു കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു. ആശംസകൾ മോളേ 👏👏🎉🎉🎉🎉. എല്ലാവർക്കും നമസ്കാരം 🙏🤍🤍🤍🤍
@SanthoshKumar-fn7hl
@SanthoshKumar-fn7hl 4 ай бұрын
മുത്തിന്റെ ഡ്രൈവിംഗ് അപാരം തികച്ചും അച്ഛന്റെ ഡ്രൈവിംഗ് കഴിവ്. ഞാൻ കഴിഞ്ഞ ദിവസം ആണ് ഇതുപോലെ ഉള്ള ഭാരത് benz വണ്ടി കണ്ടത്. അതു ഓടിക്കുന്ന ഡ്രൈവർ ഒരു cut റോഡിലേക്ക് തിരിഞ്ഞു പോകുന്ന സമയത്ത് ഡ്രൈവർ ഭയങ്കര ടെൻഷൻ ആയിരുന്നു എന്നാൽ മുത്ത്‌ വണ്ടി ഓടിച്ചു പോകുന്നത് യാതൊരു ടെൻഷൻ ഇല്ലാതെ. മുത്തിന് ആശംസകൾ ഡ്രൈവിങ്ങിന് എല്ലാ സപ്പോർട്ട് ചെയ്യുന്ന ജലജയ്ക്കും രതീഷിനു ആശംസകൾ
@nairaepl284
@nairaepl284 4 ай бұрын
ഇനി മുതൽ കോഡ്രൈവർ അല്ല മുത്തു ഇനി മെയിൻ ഡ്രൈവർ ആക്കി പ്രൊമോഷൻ കൊടുക്കണം അത്രയും നല്ല ഡ്രൈവിംഗ് ആണ് സൂപ്പർ 👍👍❤️❤️ശുഭയാത്ര
@balachandranpnair9014
@balachandranpnair9014 4 ай бұрын
Yes, very soft and fearless driving.
@jessythomas561
@jessythomas561 4 ай бұрын
👌🎉
@geethak6004
@geethak6004 4 ай бұрын
Yes
@digitalxpressnta
@digitalxpressnta 4 ай бұрын
കുഞ്ഞുക്കിളിക്ക് വല്യമ്മയെയും വല്യച്ഛനെയും ഒരു പാടിഷ്ട്ടം❤️
@JafferJafu-g3d
@JafferJafu-g3d 4 ай бұрын
എന്തു പ്രതിസന്ധി ഘട്ടങ്ങളിലും എങ്ങനെ ജീവിക്കാം എന്നു കാണിച്ചു തരുന്ന ഒരു കുടുംബം നമുക്ക് എല്ലാവര്ക്കും ഇതുപോലെ എന്തു ജോലിയും ആയിക്കോട്ടെ ആത്മാർത്ഥമായി പരിശ്രമിച്ചാൽ നമുക്കും വിജയംകൈവരിക്കാം putthetu familiku എല്ലാ വിധ ആശംസകളും നേരുന്നു
@g.girishdevaragam2438
@g.girishdevaragam2438 4 ай бұрын
കേരളത്തിലെ ഒരു ഗ്രാമത്തിൽ കൂടി പോകുന്ന പ്രതീതിയാണ് ഈ യാത്ര കാണുമ്പോൾ തോന്നുന്നത്😊കുഞ്ഞിക്കിളിയുടെ "ഗൈസ്😂: 'അടിപൊളി❤ ആശംസകൾ പ്രിയരെ
@subinraj6600
@subinraj6600 4 ай бұрын
Puthettu travel vlog ൻ്റെ നേടുംതൂണുകൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ നമസ്കാരം. ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കളും കണ്ടുകഴിഞ്ഞു.... വളരെയധികം ഇഷ്ടമായി. മേഘാലയയിലെ വടക്കൻ - പടിഞ്ഞാറൻ ഗാരോ കുന്നുകളിലെ പ്രകൃതിരമണീയമായ ഭൂ പ്രകൃതിയുടെ മനോഹാരിത നഷ്ടപ്പെടുത്താതെ ക്യാമറയിൽ ഒപ്പിയെടുത്ത ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... മുത്താണ് കൂടുതൽ സമയവും ലോറി ഓടിച്ചത്.... അതുകണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി... കൂടാതെ കുറച്ച് അസൂയയും... ഇനി ജലജ ചേച്ചിക്കും രതീഷ് ചേട്ടനും കുറച്ച് കാലത്തേക്ക് അവധിയിൽ പ്രവേശിക്കാൻ കഴിയും. കാരണം, പ്രധാന സാരഥിയായി മുത്തും വണ്ടിയുടെ കിളിയായും ക്യാമറ കൈകാര്യം ചെയ്യാനും കുഞ്ഞിക്കിളി കൂടി ഉണ്ടല്ലോ.... മേഘാലയയിലെയും ആസ്സാമിലെയും കാഴ്ചകൾ കണ്ടപ്പോൾ ദൈവത്തിൻറെ സ്വന്തം നാടെന്നു എല്ലാരും വിശേഷിപ്പിക്കുന്ന കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്ന് തോന്നിപ്പോയി... അത് എനിക്ക് മാത്രമാണ് തോന്നിയത് എന്നറിയില്ല... അങ്ങനെയാണെങ്കിൽ തികച്ചും യാദൃശ്ചികം മാത്രമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു... യാത്രയുടെ പരിസമാപ്തി പൂർവാധികം ഭംഗിയോടെ കൂടി കുറിക്കുവാൻ ഏറ്റുമാനൂരപ്പൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... എല്ലാ ഭാവുകങ്ങളും നേരുന്നു. സ്നേഹപൂർവ്വം നിർത്തുന്നു...
@baijujohn7613
@baijujohn7613 4 ай бұрын
ഒരു പക്ഷേ വിരസമായേക്കാവുന്ന ഒരു ജോലി നിങ്ങൾ വളരെ മനോഹരമായി ആസ്വദിച്ച് ചെയ്യുന്നു. congratulations 👏👏👏👏👏👌👌👌👌👌❤️❤️❤️❤️❤️
@ravindranparakkat3922
@ravindranparakkat3922 4 ай бұрын
ആ കുഞ്ഞിക്കിളിയെ വെള്ളം കാണുമ്പോൾ അതിലൊന്ന് ഇട്ടേക്കണേ🥰🥰💕
@ADHIL319
@ADHIL319 4 ай бұрын
ഇപ്പോൾ മുത്താണ് മെയിൻ ഡ്രൈവർ കുഞ്ഞിക്കിളി സൂപ്പർ ❤❤❤🥰🥰🥰🥰👌👌👌
@Nishagandhi-2
@Nishagandhi-2 4 ай бұрын
എന്റെ സഹോദരി പറഞ്ഞാണ് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്‍തത് ഇപ്പോഴാണ് കണ്ടു തുടങ്ങിയത്.എനിക്ക് വലിയ ഇഷ്ടം ആയ്.
@Hari-RocKzz-8
@Hari-RocKzz-8 4 ай бұрын
മുത്തേ മോളെ നന്നായി ഓടിക്കണേ പ്രാർത്ഥന എപ്പോഴും ഉണ്ട്
@jijomichael498
@jijomichael498 4 ай бұрын
സ്കൂളിൽ പോയി വൈകുന്നേരം വന്നു തന്റെ യാത്രകൾ കാണുന്ന നുനു ❤️❤️🤍
@bhasijaan1748
@bhasijaan1748 4 ай бұрын
മുത്ത് നല്ല ശ്രദ്ധയുള്ള ഡ്രൈവറാണ്' അമ്മയെ പോലെ പ്രകൃതി ഭംഗിയിൽ അല്ല ശ്രദ്ധ. കുഞ്ഞിക്കിളി സൂപ്പർ എല്ലാവർക്കും യാത്രാ മംഗളാശംസകൾ 👌🤝❣️
@vinayanaadhith9749
@vinayanaadhith9749 4 ай бұрын
മുത്ത് കറക്കി തെളിഞ്ഞു.. ❤.. കുഞ്ഞികിളി 🥰❤😘😘😘
@paravoorraman71
@paravoorraman71 4 ай бұрын
നുനുവിനും മുത്തിനും ഒരു വലിയ നമസ്കാരം. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും സുപ്രഭാതം
@nijokongapally4791
@nijokongapally4791 4 ай бұрын
ഗുഡ് 👍❤️🥰
@gopalmyloth
@gopalmyloth 4 ай бұрын
Mr. Ratheesh, ഇത്രയും ദൂരത്തിൽ ഫാമിലിക്കൊപ്പം മാത്രം പോയത്‌ അത്ഭുതം തന്നെ... നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന പ്രതീതി ഉണ്ട്.. ജലജ ഇപ്രാവശ്യം റീലാക്സിണ്... മുത്ത്‌ സ്മാർട്ട്‌ ആണ്.. പരിഭവം ഇല്ലാതെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും.. മുത്ത് എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.. Wishes a safe journey...❤
@VasudevanAcharya
@VasudevanAcharya 4 ай бұрын
മുത്തു മോളെ അഭിനന്ദനങ്ങൾ EFFORTLESS DRIVING
@prakashkk5856
@prakashkk5856 4 ай бұрын
മുത്ത്‌ ലോറിയിൽ നല്ല തഴക്കം വന്നു ആര് ഓടിചെല്ലേലും മുത്ത്‌ ഓടിച്ചോളും. കുഞ്ഞി കിളി പാവം അതിനു നല്ല ഭക്ഷണം കൊടുക്കണേ 🥰🥰🥰
@bboyscene2111
@bboyscene2111 4 ай бұрын
Co driver is an alert driver. Very serious. When it comes to ghats and turns she really shows her talent. Main Driver is already an expert. Credit ultimately goes to the Camera man for grooming the family members. He is of course gentle. Kili is an innocent fun factor. All the best.
@mvsthrissur3884
@mvsthrissur3884 4 ай бұрын
ഇത്ര സിംപിൾ ആണോ ട്രക്ക് ഡ്രൈവിംഗ് എന്ന് മുത്തുവിന്റെ പെർഫോമൻസ് കണ്ട് യുവതികൾ(യുവാക്കളും)ആശ്ചര്യപെടുന്നുണ്ടാവും.👍👍
@joshikunnel5781
@joshikunnel5781 4 ай бұрын
The care and concern both Ratheesh and Jelaja take to listen, mould, ... Kunjikili. Muthu silently turns to be an expert, so willing to tread the tough path. Hats off to all the heroines and the hero!
@shibuak3643
@shibuak3643 4 ай бұрын
ചേച്ചി ഈ മേഘാലയ ട്രിപ്പ് അടിപൊളിയാ ❤❤ മുത്ത് സൂപ്പറാ
@shajeerali2520
@shajeerali2520 4 ай бұрын
To be Honest.... കേരളത്തെക്കാൾ ഭംഗിയും വൃത്തി യും കൃഷി സംസ്കാരവും ഉണ്ട് മേഘലയാക്കും ആസ്സാമിനും ഒക്കെ 👍🏻😍
@jyothishpallippuram3336
@jyothishpallippuram3336 4 ай бұрын
എല്ലാവർക്കും നമസ്കാരം ഇനിയും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💕💞💞💞💞💞
@SharathKumar-tl7sm
@SharathKumar-tl7sm 4 ай бұрын
ഇന്നോവച്ചയും ആന്റിയമ്മയും ഒന്നും മേടിക്കത്തില്ല കുഞ്ഞിക്കിളി... മാർക്കറ്റെല്ലാം കണ്ട് പോകത്തേ ഉള്ളൂ .. മാർക്കറ്റിലെ പച്ചക്കറി എല്ലാം കണ്ടുകഴിഞ്ഞ് ചേച്ചി പറയും ഓ ഒന്നും മേടിക്കണ്ടാ വണ്ടിയേൽ ഒരു പകുതി ക്യാബേജ് ഇരിപ്പുണ്ട് അത് എടുത്തില്ലേൽ വാടിപ്പോകൂന്ന് 🤪🙏🏻
@indianroosterfighting
@indianroosterfighting 4 ай бұрын
😄😄😄
@mathewjohn3126
@mathewjohn3126 4 ай бұрын
😆😆😆
@sureshpo9459
@sureshpo9459 4 ай бұрын
😂😂😂
@aiswarya.t6567
@aiswarya.t6567 4 ай бұрын
😄
@PushpaKumari-qo6de
@PushpaKumari-qo6de 4 ай бұрын
😂😂
@babypathrose2702
@babypathrose2702 4 ай бұрын
Paikon ൽ മലയാളി മാനേജ്മെന്റ്(പെരുമ്പാവൂർ അടുത്ത് തോട്ടുവ എന്ന സ്ഥാലത്തുള്ളവർ )നടത്തുന്ന ST. JOSEPH SCHOOL ഉണ്ടായിരുന്നു. വീഡിയോ കണ്ടപ്പോൾ അതാണ് എനിക്ക് പെട്ടന്ന് ഓർമ വന്നത്. മുത്ത് വളരെ ഭംഗിയായി ട്രക്ക്‌ ഓടിക്കുന്നു. മുത്ത് മാത്രം അല്ല കേട്ടോ മുത്തിന്റെ അമ്മയും.
@SubramanyanMani-kd4nc
@SubramanyanMani-kd4nc 4 ай бұрын
എല്ലാവർക്കും മനോഹരമായ ഒരു ദിവസം നേരുന്നു 🥰❤️❤️
@devvar3347
@devvar3347 4 ай бұрын
കുഞ്ഞിക്കിളി puthettu taravel എല്ലാവർക്കും സ്വാഗതം. ഇന്ന് ഞങ്ങൾക്കു ചിക്കെൻ ഇല്ല
@indianroosterfighting
@indianroosterfighting 4 ай бұрын
നൂനുക്കിളി ഫാൻസ്‌
@sanalkumarkrishnapillai2008
@sanalkumarkrishnapillai2008 4 ай бұрын
ഞാനും കൂടാം
@vijayammapankajan5142
@vijayammapankajan5142 4 ай бұрын
മുത്തിന്റെ അനിയത്തി അല്ലെ കുഞ്ഞിക്കിളി.
@PeterPallitharayil
@PeterPallitharayil 4 ай бұрын
'3'പേർക്കും ശുഭദിനം ആശംസിക്കുന്നു. മുത്ത്‌ ഡ്രൈവറും കുഞ്ഞി കിളിയും സൂപ്പർ ❤❤❤👍
@bibinbaby2233
@bibinbaby2233 4 ай бұрын
ഞാനും നേരത്തെ വണ്ടിയിൽ പോകുബോൾ കുഞ്ഞുകിളിയെ പോലെയായിരുന്നു വേനൽ അവധിക്ക് ഇത് പോലെ പോകു കുറച്ച് ദിവസം കഴിയുബോൾ പിന്നെ ഇങ്ങനെ ഓരോ കാര്യത്തിനും വാശി കാണിക്കും യാത്ര ചെയ്തു മടുത്തിട്ടാണ്
@shashiarayil630
@shashiarayil630 4 ай бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@remingtonmarcis
@remingtonmarcis 4 ай бұрын
kunjukili's periyammaa ( valliyammaa ) is very affectionate. She prepares whatever kunjukili wants. 😍🤩
@geethak6004
@geethak6004 4 ай бұрын
Yes
@radhakrishsna4224
@radhakrishsna4224 4 ай бұрын
എല്ലാവർക്കും ഒരു ശുഭദിനം ആശംസകൾ ശുഭയാത്ര നേരുന്നു ❤️❤️❤️❤️
@chandrababupolassery2079
@chandrababupolassery2079 4 ай бұрын
ഹായ് രതീഷ്, ആശംസകൾ Good luck........,..❤❤❤❤
@sahadevannair5314
@sahadevannair5314 4 ай бұрын
എല്ലാവർക്കും ശുഭദിനം നേരുന്നു🎉❤കുഞ്ഞിക്കിളി .... ടാട്ടാ.....
@nairanand
@nairanand 4 ай бұрын
എല്ലാവർക്കും ഒരു ശുഭദിനം നേരുന്നു നല്ലൊരു ക്യാമറ വർക്ക്‌ ശുഭയാത്ര നേരുന്നു ❤️❤️
@m.n.somasekharapillai6468
@m.n.somasekharapillai6468 4 ай бұрын
മേഘാലയ യാത്ര വളരെ മനോഹരമായ സ്ഥലങ്ങളിലൂടെയായിരുന്നു. നല്ല കാഴ്ചകൾ' കുഞ്ഞിക്കിളിക്ക് സ്കൂളിൽ പോകണ്ടേ? ഒരാഴ്ച ലീവ് ആക്കിയോ?
@vinayakumarb2408
@vinayakumarb2408 4 ай бұрын
നു നു ചിക്കനും മീനും ഒക്കെ വാങ്ങിപ്പിച് കഴിച്ചിട്ട് വീട്ടിൽ എത്തുമ്പോൾ ക്യാമെറമനെയും മെയിൻ ഡ്രൈവരെയും വരച്ച വരയിൽ നിർത്തി കണക്കു പറഞ്ഞ് ബാറ്റ വാങ്ങും.
@ushapillai3274
@ushapillai3274 4 ай бұрын
എന്റെ പൊന്നേ കുഞ്ഞിക്കിളി എന്താ ഡയലോഗാ. ബോണ്ടാ ഞാൻ പൊതുവേ കഴിക്കാറില്ല പക്ഷേ ഇപ്പോ ഇഷ്ടപ്പെട്ടു. . എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤. മുത്ത് സൂപ്പർ.
@KrishnanKutty-y7g
@KrishnanKutty-y7g 4 ай бұрын
😮 മത്തങ്ങ കൊണ്ട് എലശേരി വെക്കാവിന്നെ വെള്ള പയറും ഓലൻ വെക്കാം
@rafeequepilathottathil1109
@rafeequepilathottathil1109 2 ай бұрын
കുഞ്ഞിക്കിളിയുടെ പ്രായത്തിലാ ഞാനും കസിൻസും എന്റെ വാപ്പയുടെ കൂടെ ലോറിയിൽ പണ്ട് ബോംബെക്ക് പോയേത് l☺️🌹❤️ ഓർമകൾ...
@MiniSuresh-ee4tf
@MiniSuresh-ee4tf 4 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുക്കുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ? ❤️ശുഭയാത്ര നേരുന്നു ❤️❤️❤️👍
@littleflowerms
@littleflowerms 4 ай бұрын
4 Persons altogether had breakfast, very nice 👍👍👍
@jithujithu812
@jithujithu812 4 ай бұрын
രതീഷ് ഏട്ടൻ തന്നെ സൂപ്പർ
@shibujohn5403
@shibujohn5403 4 ай бұрын
❤❤❤❤👍👍👍👍അടിപൊളി ❤ super ❤Beautiful ❤video chattaaaaa ❤muthaaaaa super super Drivering 👌👌👌💪💪കുഞ്ഞികിളി molu super chakarakutta ❤❤
@vinayakumarb2408
@vinayakumarb2408 4 ай бұрын
എല്ലാപേർക്കും നമസ്കാരം. നല്ലൊരു ദിനം ആശംസിക്കുന്നു.
@RajeshKumarK-y9p
@RajeshKumarK-y9p 4 ай бұрын
എല്ലാവർക്കും നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤
@ammathewmathew6631
@ammathewmathew6631 4 ай бұрын
Hai Good Morning to Puthettu family and have a nice and safe journey. Mostly more than 75%Muthumol driving
@pillaithirumala7914
@pillaithirumala7914 4 ай бұрын
ELLAVARKKUM NAMASKARAM SHUBHAYAATHRA ❤ MUTHUKKILIYUDE DRIVING SUPER 👌
@renjizvlog8260
@renjizvlog8260 4 ай бұрын
രതീഷ് ചേട്ടാ.. വീഡിയോ എല്ലാം കാണാറുണ്ട് അടിപൊളി. നിങ്ങൾ പോകുന്ന വഴികളിലെ public reaction കൂടി ഇട്.
@ajaypappan7961
@ajaypappan7961 4 ай бұрын
meghalaya roads are very good. and there is greenery everywhere..
@jalajapnair2864
@jalajapnair2864 4 ай бұрын
Happy journey God bless you muthu kunjikilli Rathesh jalaja❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pprajeev
@pprajeev Ай бұрын
കണ്ടു കണ്ട് നിങ്ങടെ ഫാമിലിയുടെ ഒരു ഫാൻ ആയി ❤ പിന്നെ ടയറിൽ ബോൾട്ടോ മറ്റോ കയറിയാൽ ഒറ്റയടിക്ക് കൂടുതൽ കാറ്റടിക്കുന്നതിനേക്കാൾ നല്ലത് ഒരു മീഡിയം ലെവൽ പ്രഷർ നിർത്തുന്നതാണെന്ന് തോന്നുന്നു. അല്ലെങ്കിൽ കൂടുതൽ മർദ്ദം ഉള്ളിൽ നിന്ന് വരുമ്പോൾ ആ ബോൾട്ട് പുറത്തേക്ക് തള്ളി വന്ന് ലീക്ക് കൂടാൻ സാധ്യതയുണ്ട്.
@RasheedRasheed-dd6ls
@RasheedRasheed-dd6ls 4 ай бұрын
ഈ. എപ്പിസോഡിൽ ചിരിച്ച ഡയലോഗ്, എനിക്കും ഒന്നുവളക്കാമായിരുന്നു
@kaalan__yt6455
@kaalan__yt6455 4 ай бұрын
യാത്രാവേളകൾ ഉല്ലാസപ്രദമാക്കുവാൻ പുത്തെറ്റ് ട്രാവൽ ബ്ലോഗ് സന്ദർശിക്കൂ ❤️❤️ ബേബി മംഗലം ഡാം
@SasiKumar-jf2ys
@SasiKumar-jf2ys 4 ай бұрын
Good morning all of you have a nice day wish you a happy journey.
@harirohitnair4016
@harirohitnair4016 4 ай бұрын
Awesome super duper video. Take care. Regards to my dear sisters brother and Ganga mollu
@tomythomas6981
@tomythomas6981 4 ай бұрын
Hai Puthet gays 🎉🎉🎉🎉 Meghalaya iniyum kananam very beautiful 😂 waiting Shillong 😊😊 Tomy veliyanoor ❤❤❤❤
@SudhanKp
@SudhanKp 4 ай бұрын
മത്തങ്ങാ മമ്പയർ ഓൺലി ഇഞ്ചി, പച്ച മുളക് തേങ്ങ അരച്ച് വെച്ചാൽ സൂപ്പർ
@girijaek9982
@girijaek9982 4 ай бұрын
പലയിടത്തും യാത്രകൾ പോകാൻ സാധിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു ലോറിയിൽ കയറിട്ടല്ല
@shylabeegom531
@shylabeegom531 4 ай бұрын
Kili kunjinu drive cheyyanam .kalikku paniyonnum cheyyanum vayya.🥰 Happy journey. ❤❤❤❤.
@Arun-pu3yx
@Arun-pu3yx 4 ай бұрын
ഡ്രൈവിംഗ് ഒരു കലയാണ്. ഒരു സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നത് പോലെയാണ് മുത്ത് വളയം പിടിക്കുന്നത്. ചിലരുടെ ഡ്രൈവിംഗ് കണ്ടാൽ ഗുസ്തി പിടിക്കുകയാണെന്ന് തോന്നും.
@noorfaisalsaalu1404
@noorfaisalsaalu1404 4 ай бұрын
മുത്ത് ഒരു രക്ഷയും ഇല്ലാത്ത കറക്കൽ ആണല്ലോ
@lazybun_india5134
@lazybun_india5134 4 ай бұрын
good she avoiding outside food .... 90% of kids like outside food co driver enjoying each bit of zig zag drive
@Kaderkolachapp
@Kaderkolachapp 4 ай бұрын
കുഞ്ഞിക്കിളിക്ക് സ്കൂൾ ഇല്ലേ
@jojigeorge3972
@jojigeorge3972 4 ай бұрын
Tepatang_ wild blood fruit
@jagguvijay3734
@jagguvijay3734 4 ай бұрын
❤❤❤ സ്നേഹ ശുഭയാത്ര. . special കുഞ്ഞിക്കിളി &മുത്ത്.
@sajeevkumar2713
@sajeevkumar2713 4 ай бұрын
Vedio edit ചെയ്തു upload ചെയ്യുന്നതും travel ചെയ്യുന്ന നിങ്ങൾ തന്നെയാണോ? എപ്പോഴാണ് അത് ചെയ്യുന്നത്.. എല്ലാ വീഡിയോ യും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.. Iam abig fan of you. Sll the best 👍
@wherewewent
@wherewewent 4 ай бұрын
There is another easy and short route from Tura to Shillong. No need to enter Assam.
@leelajoy3273
@leelajoy3273 22 күн бұрын
മുത്തു കുഞ്ഞിക്കിളി സൂപ്പർ ❤️❤️
@jimmy5612
@jimmy5612 4 ай бұрын
എല്ലാവർക്കും ശുഭയാത്ര 🌞🌞🌞🌞🌞
@balakrishnanuk6525
@balakrishnanuk6525 4 ай бұрын
Kamakhya mandir at Gauhati. Go and visit.
@ajaypappan7961
@ajaypappan7961 4 ай бұрын
u guys shud keep cup noodles u get in railways ..and a flask with hot water ..easy breakfast..
@vijith3896
@vijith3896 4 ай бұрын
കുഞ്ഞിക്കിളി ഇൻഡ്രോ പറയുന്നതിന്റെ കാശ് മറക്കാതെ മേടിച്ചോണേ ആന്റിയമ്മയും ഇന്നോച്ചനും ചിലപ്പോ മറന്നു പോകും മറക്കാതെ കൊടുത്തേക്കണേ അപ്പോ സെറ്റ്❤❤❤❤😂😂🎉🎉🎉
@AjayanKa-b9u
@AjayanKa-b9u 4 ай бұрын
പാവം. ട്ട അതിന് ഭക്ഷണം പിടിക്കുന്നുണ്ടാവില്ലാട്ടോ❤❤❤❤❤
@josephp.a.2969
@josephp.a.2969 4 ай бұрын
Kunjikili is smart girl.
@NixonNixonPD
@NixonNixonPD 4 ай бұрын
🎒 Kili 🎒 no 🎒 more 🎒 school 🎒
@shiju100
@shiju100 4 ай бұрын
Jelaja അമ്മ അച്ഛൻ Unni Marley Good morning Vlogs 👌🏻👌🏻
@Ajithakumari-th3ul
@Ajithakumari-th3ul 4 ай бұрын
എല്ലാവർക്കുംശുഭദിനം ആശംസിക്കുന്നു 🙏♥️♥️
@jomajo5291
@jomajo5291 4 ай бұрын
Kunjikilli hotel food maduthu pavam 😊😊😊❤❤
@saneeshgs7581
@saneeshgs7581 4 ай бұрын
❤️❤️❤️❤️❤️😍, kunjikkilikku school തുറന്നില്ലേ 🥰
@rajeshkunchunny9387
@rajeshkunchunny9387 4 ай бұрын
Main driver, full റെസ്റ്റിലാണല്ലോ പാവം our മുത്ത്….
@abdulkhaderkamburath9120
@abdulkhaderkamburath9120 4 ай бұрын
മുത്ത് പാവമാ കവിയൂർ പൊന്നമ്മ ചേച്ചിടെ അതെ സ്വരമാണ്
@nandakumartr3191
@nandakumartr3191 4 ай бұрын
അത് വൈൽഡ് ബ്ലഡ് ഫ്രൂട്ട്
@andios5236
@andios5236 4 ай бұрын
കുഞ്ഞി കിളിയെയും നോക്കി ടീച്ചർ ഷില്ലോങ്ങിലേക്ക് വരുന്നുണ്ട്
@SanthoshKumar-ld2vu
@SanthoshKumar-ld2vu 4 ай бұрын
😂
@Chandradas-g5u
@Chandradas-g5u 4 ай бұрын
28nunattil ethi
@andios5236
@andios5236 4 ай бұрын
അത് ശരി വീഡിയോയിൽ ഇപ്പോഴും എത്തിയില്ല😃😃😃😃😃😃😃😃😃😃😃😃
@puthettutravelvlog
@puthettutravelvlog 3 ай бұрын
😂😂
@maheshachuachu4630
@maheshachuachu4630 4 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിനെ എല്ലാവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു
@nishanthv5076
@nishanthv5076 4 ай бұрын
മീൻ വാങ്ങാത്തതു കൊണ്ട് intro അത്ര പോരല്ലോ kungikili 😅😅😅
@SharathKumar-tl7sm
@SharathKumar-tl7sm 4 ай бұрын
🤣🤣🤣
@genpt007
@genpt007 3 ай бұрын
Meghakayile chinna markettum grameena bhangium... assamile thirakkulla roadukalumayulla oru chinna vlog...
@jinadevank7015
@jinadevank7015 4 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@abrahammathew8264
@abrahammathew8264 4 ай бұрын
ഞാൻ സ്ഥിരമായി കാണുന്നത മറിമായം അളിയൻസ് പിന്നെ പുത്തേറ്റ് ട്രാവൽ volg😁
@madhavanponnambath1510
@madhavanponnambath1510 4 ай бұрын
നിങ്ങൾക്ക് ഒരു ചെറിയ kettle or ചെറിയ immersion heater ഓ കേബിനിൽ വെച്ചാൽ കട്ടൻ ചായ വെക്കാമല്ലോ
@gireedharanmadhavan9231
@gireedharanmadhavan9231 4 ай бұрын
നൂഡിൽസ് ഉണ്ടാക്കുമ്പോൾ രണ്ടു കോഴിമുട്ട കൂടി പൊട്ടിച്ചു ഇട്ടാൽ നല്ലത് ആണ്
@AbdulRasheed-oq9eg
@AbdulRasheed-oq9eg 4 ай бұрын
👍👍👍
@sreekanthkaramel6228
@sreekanthkaramel6228 4 ай бұрын
നല്ല പ്രകൃതി ഭംഗി ❤
@rajnishramchandran1729
@rajnishramchandran1729 4 ай бұрын
Good morning PUTHETTU squad..l think Kunjikilli is feeling home sickness..
@JoelAjit
@JoelAjit 4 ай бұрын
Jabottica or maramuthiry annu fruit name
@sreekumariak9954
@sreekumariak9954 4 ай бұрын
Pavam kungikkili nattile food miss cheyyunnund,nalla kothi und
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 50 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Birthday celebration in Truck Life | Lucknow Trip | EP- 23 |  Jelaja Ratheesh |
28:28