ഇന്ന് ജോബി ബ്രോയെ അത്താണി ഷോറൂമിൽ വച്ച് കാണാനും പരിചയപ്പെടാനും സാധിച്ചു,,, ഒരുപാട് സന്തോഷം..... എല്ലാവർക്കും എല്ലാവിധ ആശംസകളും 🥰🥰🥰👍👍👍
@royfrancism447 ай бұрын
ഇന്നെലെ വൈകീട്ട് ഒരു വണ്ടി 6.45 കൊടക്കര വഴി തൃശൂർക്ക് പോകുന്നത് കണ്ടു ഈ വണ്ടിയാണെന്ന് അറിയില്ല 😅
@JA-xw9uf7 ай бұрын
Aethu Athani - Thrissur or Angamaly?
@kkmoideen46397 ай бұрын
E44 gg uw you uw❤
@ShajiCm-x7i7 ай бұрын
എന്തായാലും നിങ്ങളുടെ ഈ പോക്കുകൊണ്ട് ഞങ്ങൾക്കെല്ലാവര്ക്കും എല്ലാ സ്റ്റേറ്റീലും പോകാതെ തന്നെ വ്യക്തമായി കാണാൻ പറ്റി ഞങ്ങൾക്കും നേരിട്ട് കാണുന്ന ഒരു ഫീൽ താങ്ക്സ് ഹാപ്പി ജെർണി ❤️❤️❤️❤️
@hamzakutteeri47757 ай бұрын
ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു വ്ലോഗ് നിങ്ങളുടേത് മാത്രം,,,, ഒരുപാട് ഇഷ്ട്ടം,,,,
@francislobo92167 ай бұрын
I also😅
@sajidamuhammedali4237 ай бұрын
🙋💜
@anandkoduvally88487 ай бұрын
njanum
@viswanathanpillai-nm6ol7 ай бұрын
Viswanathan pillai, mavelikara.
@paravoorraman717 ай бұрын
കേരളകൗമുദിയിലെ ലേഖനം കണ്ടു. പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ
@BabuGNair7 ай бұрын
Hi വല്ല്യച്ചൻ്റേയും വല്ല്യമ്മയുടേയും കൂടി നുനു കിളിയുടെ ആൾ ഇന്ത്യാ ട്രിപ്പ്❤🎉❤ സ്കൂൾ തുറന്നാൽ ഈ വെക്കേഷനിൽ ആ സ്കൂളിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ യാത്ര ചെയ്ത കുട്ടി നമ്മുടെ നുനുക്കുട്ടിയായിരിക്കും. സ്കൂളധികൃതർ ഗംഗ കുട്ടിയ്ക്ക് ഒരു സ്വീകരണം നൽകണം❤🎉
@ananthuashokan17967 ай бұрын
അതെ അതും ഇത്രയും ചെറിയ പ്രായത്തിൽ ഇത്രെയും സ്ഥലങ്ങളിൽ കൂടെ
@ShylajaO-fp2pc7 ай бұрын
രതീഷ് ബ്രോ, നിങ്ങൾ ഒരു Superman ആണ്. ജലജ മാം, മുത്തുമോൾ നുനു കുഞ്ഞിക്കിളി 💖💖💖💖💖💖💖💖💖💖💖💖💖💖💖ഹൃദയം നിറഞ്ഞ സ്നേഹം.
@prakashkk58567 ай бұрын
ഒരു രക്ഷയും ഇല്ലാത്ത സ്ഥലങ്ങൾ 😮😮 എന്തു രസ കാണാൻ കൊതിയാകുന്നു ❤❤❤❤
@kaalan__yt64557 ай бұрын
ഈ ട്രിപ്പിലെ രതീഷ് ബ്രോ, ജലജ മേടം, മുത്തു, കുഞ്ഞിക്കളി എന്ന നാലുവർ സംഘത്തിന് ഞങ്ങൾ സബ്സ്ക്രൈബ്സിൻ്റെ അഭിനന്ദനങ്ങൾ❤️❤️❤️❤️ ബേബി മംഗലം ഡാം
@rupeshv79587 ай бұрын
Pkd
@rajeshvk82687 ай бұрын
രാജേഷ് തിരുവല്ല
@sushithalalanpadmanabhan73927 ай бұрын
മാനവശേഷിയും പ്രകൃതിസമ്പത്തും ധാതുവിഭവങ്ങളും ഭൂവിസ്തൃതികൊണ്ടുമെല്ലാം സമ്പന്നമാണ് നമ്മുടെ ഇന്ത്യാമഹാരാജ്യം.പക്ഷെ ഇവിടുത്തെ സാദ്ധ്യതകളെല്ലാം ശരിയായി വിനിയോഗിക്കാൻ കഴിയുന്ന ഒരു ഭരണകൂടം ഉണ്ടാകുന്നില്ലായെന്നതാണ് ദൗർഭാഗ്യം.അഥവാ ഇനി സംവിധാനങ്ങളെല്ലാം ഉണർന്നെണീറ്റ് വരുമ്പോഴേക്കും ഒട്ടേറെ സമ്പത്ത് നാട് കടന്നിട്ടുണ്ടാകും.പണ്ട് ബ്രിട്ടീഷ് - പോർട്ടുഗീസ് അധിനിവേശകാലത്ത് സംഭവിച്ചതുപോലെ..ഇന്ത്യയിലെ പലതും കാണാൻ നമുക്ക് വിദേശ മ്യൂസിയങ്ങളിൽ പോകേണ്ടതായി വരും.🤔🤔🤔
@sajeevanmenon42357 ай бұрын
നിങ്ങളെല്ലാം ശ്രദ്ധിച്ച് യാത്ര ചെയ്യുക, ❤🎉 എല്ലാവർക്കും ഈശ്വരൻ അനുഗ്രഹം ഉണ്ടാവട്ടെ...
@reenaK-ut3in7 ай бұрын
ഈ മനോഹരമായ ഭൂമിയെ വികസിപ്പിച്ചു വികസിപ്പിച്ചു മനുഷ്യൻ തവിട് പൊടിയാക്കിക്കൊണ്ടിരിക്കുന്നു😭
@DRACULA_KING_7 ай бұрын
താൻ പുൽവീട്ടിൽ ആണോ താമസിക്കുന്നത്😂
@vinayanaadhith97497 ай бұрын
മേഘലയയുടെ.. കാണാകാഴ്ചകൾ കാണിച്ചു തരുന്ന Ratheesh brokku big സല്യൂട്ട്...
@SubramanyanMani-kd4nc7 ай бұрын
ഓരോ വ്യത്യസ്ത കാഴ്ച്ചകളും ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന പുത്തെറ്റിന് ബിഗ് സല്യൂട്ട് 👍👍🥰🥰
@JohnThottiyiljoseph7 ай бұрын
വളരെ മനോഹരം ക്യാമറ മെൻ സൂപ്പർ കുഞ്ഞിക്കിളി മുത്തേ ജലജ മാം അഭിനന്ദനങ്ങൾ 🎉🎉🎉🎉
@SanthoshKumar-py5ub7 ай бұрын
കുഞ്ഞിക്കിളി ബ്ലോഗറെ കുഞ്ഞിക്കിളി ബ്ലോഗർക്ക് നമസ്കാരം 🙏❤️❤️❤️🙏
@mathewcc93817 ай бұрын
ഇവിടങ്ങൾ ഇതുപോലെ വാർത്തെടുത്തു ഇങ്ങനെ മനോഹരമാക്കി തന്നവർക്കു ഒരു ഹായ് പറയാം
@jijigeorge57317 ай бұрын
Hello All, വളരെ നാളുകൾയായി നിങ്ങൾക്ക് ഒരു message അയയ്ക്കണം എന്ന് ആഗ്രഹിക്കുന്നു ഇന്നാണ് ഇത് സാധിച്ചത്. എൻറെ പേര് Jiji എൻ്റെ wife ൻ്റ് പേര് Raji , ഞങ്ങൾ Tiravalla സ്വദേശികൾ ആണ്. ഇപ്പോൾ ഞങ്ങൾ Kuwait ൽ work ചെയ്യുകാണ് . ഞങ്ങളുടെ സ്വീകരണ മുറിയിൽ എല്ലാ ദിവസവും വന്നു പോകുന്ന ഒരു familyയാണ് നിങ്ങളുടെ vlog , ഒരു ദിവസംപോലും മുടങ്ങാതെ കാണുന്ന വളരെ inspiring യായ Family treat എന്നുവേണം പറയുവാൻ. India യിലെ എല്ലാ വഴികളിലുടെ ഉള്ള ഈ യാത്ര ഇത്ര മധുരമായി ഞങ്ങൾക്ക് കാട്ടിത്തരുന്നതിന് വളരെ നന്ദി . 22 state ലും 4 central government സ്ഥലത്തുകൂടിയുള്ള ഈ യാത്രകൾ ഞങ്ങൾക്ക് വളരെ ആസ്വാദകരമാണ്. എല്ലാ ദിവസവും നിങ്ങളുടെ ഒരു video upload ആയില്ലങ്കിൽ വളരെ സങ്കടമാണ്. ഞങ്ങൾ നിങ്ങളുടെ ഒരു fan എന്നോ tollower എന്നോ പറയാം. Rethesh ന് യു Rajesh നേയും പ്രത്യേകം അഭിനന്ദികുന്നു . ഈ കാലഘട്ടത്തിൽ എല്ലാവരും Self intrest യായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സമൂഹത്തിൽ നിങ്ങൾ ഒരു നല്ല model കൂട്ടു കുടുംബം , എങ്ങനെ ഇത് സാധിക്കുന്നു പ്രത്യേക അഭിനന്ദനങ്ങൾ Rethesh & Rajesh Bro യ്ക്കും Jalaja മാഡത്തിനും Suriya മാഡത്തിനും എല്ലാ കുഞ്ഞുങ്ങൾക്കും .അമ്മയ്കും പ്രത്യേക അന്വേഷണം അറിയിക്കണം . ഞങ്ങൾ ഇനിയുംനാട്ടിൽ വരുമ്പോൾ നിങ്ങളെ വന്നു കാണുന്നതായിരിക്കാം. 30 തിൽ പരം Lorry യുള്ള മുതലാളിന്മാർ ആണെങ്കിലും ഒരു ജാഡയും ഇല്ലാത്ത Mangement Skill ന് അഭിനന്ദിക്കുന്നു . നിങ്ങളുടെ ഈ Business ൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസികുന്നു. സ്നേഹത്തോടെ , Jiji & Raji . Kuwait - 12 th June 2024
@manojgeorgre1157 ай бұрын
🥰🥰🥰🥰🥰കുഞ്ഞിക്കിളി =വെള്ളത്തിൽ ചാട്ടം 🤣🤣. എത്ര സുന്ദരമായ കാഴ്ചകൾ.ഈ കാഴ്ചകൾ കാണുമ്പോൾ അതിസുന്ദരമായ മേഖലയ ഒന്ന് നേരിൽ കാണാൻ മോഹം തോന്നുന്നു എന്നെങ്കിലും സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤❤❤
ചീവീടിൻ്റെ ശബ്ദം ഭയങ്കരം. കട്ടിംഗ് മെഷീൻ്റെ പോലെ❤❤
@johndaniel91967 ай бұрын
Watching this at 4.40a.m very good programme. Congratulations to the entire family/team.
@MiniSuresh-ee4tf7 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️ഹായ് മുത്തുകുട്ടി ❤️സുഖമല്ലേ എല്ലാവർക്കും ❤️അടിച്ചുപൊളിച്ചു തിരിച്ചു സുഖമായി വരുക ❤️❤️👍ശുഭയാത്ര നേരുന്നു ❤️❤️👍
@harirohitnair40167 ай бұрын
So beautiful😍💓 and awesome video🎥. My dear sisters little molus and brother
@tulunadu55857 ай бұрын
നിങ്ങളുടെ ഈ യാത്ര കണ്ട ആവേശത്തിൽ അടുത്ത വർഷം മേഘാലയ കാണാൻ പോകാൻ തീരുമാനിച്ചു
@kodur17 ай бұрын
ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല നൈസ് 👌👌❤️❤️❤️
@girijadevi49897 ай бұрын
👌👌especially water falls , land scape, Bangladesh boarder. Etc. ❤️to all
@joyalunkal3877 ай бұрын
കുഞ്ഞിക്കിളിക്ക് ബർഗർ കണ്ടപ്പോഴുള്ള ഒരു സന്തോഷം...... അത് കണ്ടപ്പോൾ ഇവിടെ ജോർജുകുട്ടിക്കും KFC യിൽ പോയി ബർഗർ കഴിക്കണം എന്ന് പുതി കയറിയിരിക്കുവാ... George & Joy alunkal koodaranhi
കുഞ്ഞിക്കിളി: Enjoy this variety vacation, you are lucky to see beaty of India specially N-E states at this age in your life time, Is your school opened after summer vacation?
@littleflowerms7 ай бұрын
Nikkartta nunuvine, welcome 🤗🤗🤗 very nice intro kunjukile ❤❤❤
@sumathomas45566 ай бұрын
Valichu neettatha vivaranam 🎉 ningalude sneham❤
@tomythomas22787 ай бұрын
നമ്മുടെ രാജ്യത്തെ മനോഹര ദൃശ്യങ്ങൾ നിങ്ങളിലൂടെ കാണാൻ സാധിച്ചതിന് താക്സ്❤❤
@BasheerBashher-t9v7 ай бұрын
നിങ്ങളുടെ എളിമ വിനയം അതു് മനുഷ്യർക്ക് ഒരു ക്ലാസ് ആണ് ദൈവം എല്ലാ വിധ ആശൈര്യവും . ആരോഗ്യമുള്ള ദീർഗയുസും തരട്ടെ കുഞ്ഞികിളി നല്ല കുട്ടിയാണ് ഇനിയും നിങ്ങളുടെ ഇ സംര ബം ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്തിക്കുന്നു❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👸🏼👸🏼👸🏼👸🏼👸🏼👸🏼
@BijuMathu7 ай бұрын
❤😂🎉🎉😢❤
@omanaamith97367 ай бұрын
പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കൊണ്ടാകും ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലം എന്ന ബഹുമതി ചിറപുഞ്ചിക്ക് നഷ്ടമായത്. ഈ പ്രശ്നത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടേണ്ടതാണ്.
@Thomas-eu6fj7 ай бұрын
Wonderful Video !! Not the typical Vlog.
@noohahmed24787 ай бұрын
Kunhikkili, take care while awimming. Possible big stones laying under the water the places which you dond know. More care molu.
@sujikumar7927 ай бұрын
അടിപൊളി കാഴ്ചകൾ ആയിരുന്നു ഈ ട്രിപ്പ്. അടുത്തതിനായ് കാത്തിരിക്കുന്നു
@radhakrishsna42247 ай бұрын
എല്ലാ വർക്കും നല്ലോരൂ ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@kabeerkalathil92217 ай бұрын
മനുഷ്യൻ്റെ നില നിൽപ്പ് തന്നെ പരസ്പരം കൊടുത്തും,വാങ്ങിച്ചും,സഹായിച്ചും ആണ്. നമ്മുടെ ആർക്കും കൊടുക്കരുത്,നമുക്ക് മാത്രം എന്ന് ചിന്തിക്കുന്നത് നിങ്ങളുടെ മനസ്സിൻ്റെ നന്മ😊..
@sanjibdhar8547 ай бұрын
Enjoy Wardslake also.... Catholic Church & Don Bosco square....
@arabiancoast7 ай бұрын
Thanks to give such an unforgettable landscapes and waterfalls in Meghalaya...
a great lesson you bring out is that daily excercise how important it is. Even few minutes of walk incorporated to our daily life will help. Hope you all feel better soon and recover fast😍
@sajithkumar45633 ай бұрын
Very clear videos..
@tomythomas69817 ай бұрын
Hai Puthet gays 🎉🎉🎉 super natural kazchakal 😂 enjoy 😊😊 Tomy veliyanoor ❤❤❤❤
@shajikalluvila80597 ай бұрын
ഏറ്റുമാനൂർ നിന്നും മരങ്ങാട്ടുപള്ളി സഫാരി സ്റ്റുഡിയോ എത്ര എത്ര ദൂരമുണ്ട് താമസിയാതെ പോകേണ്ട്ടി വരും ഒന്നുകിൽ ചരിത്രം എന്നിലൂടെ അല്ലെങ്കിൽ ആ യാത്രയിൽ ആശംസകൾ
@sunnytc54697 ай бұрын
നേരിട്ട് കാണുന്ന് പോലെ അടിപൊളി ആശംസകൾ നേരുന്നു.
@sreevarma92817 ай бұрын
Very nice picture, good camera slowly moving
@harirohitnair40167 ай бұрын
Take care of yourself sister
@shibujohn54037 ай бұрын
❤❤❤❤👍👍👍👍അടിപൊളി അടിപൊളി super beautiful place mahalaya ❤thanku thanku chattaaaaa ❤Chachi muthaaaaa kunjikelli Hai ❤❤❤❤❤
@PradeepKumar-yi7kq7 ай бұрын
Happy journey ❤
@shihabjannah79817 ай бұрын
വിവരണത്തിൽ അതിഭാവുകത്വം ഇല്ലാതെയുള്ള സ്വാഭാവികമായ വിവരണം ❤
@sanojjoseph79997 ай бұрын
ഒരു ലോഡ് ക്രോസ് ആകാൻ ഏതൊക്കെ കടമ്പ ഉണ്ടന്ന് തിരക്കിയോ. എല്ലാം പേപ്പർ വർക്ക് ആയിട്ടും ഒരു മാക്സിമം 15 തൊട്ട് 30 ദിവസം ബോർഡറിൽ പിടിച്ച ഇടും. ലാസ്റ്റ് ഒന്നും കിട്ടാറില്ല. വല്ലതും നാകാപിച്ച കിട്ടും. എങ്കിലും സർക്കാരിലോട്ട് ഉള്ളത് കൊടുത്തിട്ട് പറ്റു ബ്രോ
@mathewchacko95627 ай бұрын
When you walk too long, you need well supported shoe or sneakers,otherwise you hurt your legs , I was so exited to see your videos from USA
@dilipkumar19057 ай бұрын
ഇന്നത്തെ കേരള കൗമുദി പത്രം front പേജ് നമ്മളുടെ പുത്തെറ്റ് ഫാമിലി വാർത്ത 🙏🏽🙏🏽🙏🏽🙏🏽
@tulunadu55857 ай бұрын
Yes, അടിപൊളി ഇന്റർവ്യൂ ❤👍👌👌
@balujayasree7 ай бұрын
Can anybody post it here
@manjithg20007 ай бұрын
Kerela kaumudi is available online.
@parameshwaran_Pk7 ай бұрын
Very nice camara man video good take care when u r return god bless you all take care
@priya-q7j4j7 ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@SasiKumar-jf2ys7 ай бұрын
Dear sister take medicine (oil ment)for leg pain. .
@krishnakumarunnithan3877 ай бұрын
Was waiting for this episode ❤
@SunilDutt-t2u7 ай бұрын
Sis Bro your putting good effort, excellent videography caves waterfall living root bridge everything fantastic in God's creation.. Thanks for sharing such vlog. Nunu has no problem of leg pain, nunu old buss are in that style. Ok good night 👍
@dharmarajanv.r52597 ай бұрын
Good morning Puthettu family have a happy & safe journey Nattilake load Ayoo
@chnskramachandrarao49947 ай бұрын
When you are in international trips or in travel share your experience in English so it would be useful to viewers any how your greatest whatexperience to share to the viewers.thank you Jalaja garu.
@sivaramank58117 ай бұрын
These granite stones can be utilised in India itself for our developments. Authorities may look into it. Moreover it seems lorries are carrying stones beyond their capacities. This to be checked .
@varghesecjohn6 ай бұрын
But who is going to check? Our officials have no time nor interested in it, them how is it possible?😂😂😂😂😂😢😢😢😢😮😮😮😮😅😅😅😅😅😅
@Bachikmk6 ай бұрын
Ningal powli family❤
@binupk47837 ай бұрын
സൂപ്പർ കുഞ്ഞി കിളിയെ അ വിടെ നിർത്തിയേറെ എല്ലാവിതാ ആശംസ കളും
@NarayanaMoorthy-cw5ek7 ай бұрын
Wish u all a happy journey brothers n sisters
@nairaepl2847 ай бұрын
Goodmorning to all happy and safe sightseening ❤️❤️👍👍
@love_uworld40997 ай бұрын
The main driver seems to be eating while all the others keep watching her 😂. I wonder if the others are getting their share. Meghalaya is indeed very beautiful!
@rashimissu7 ай бұрын
Good morning to all and have a nice day 👍
@littleflowerms7 ай бұрын
Very nice waterfall ❤❤❤
@adwingeorgecharsal46677 ай бұрын
sister this trip kunjikili full enjoy😊
@TurjoKamra7 ай бұрын
Happy journey enjoy your all' the best 🌹🌹🌹🌹🙏🕉️
@NambiarRajeevanRajeev7 ай бұрын
You Puthettu team doing a great work promoting Indias Tourism, hope Indias new Tourism MInister Shri Suresh Gopi gets a chance to see you channel .. just check what stones are these trucks carrying from India to Bangladesh and why so many truck loads going to Bangladesh..do they contain valuable metals /minerals
@jayanmattathil81187 ай бұрын
ഇനി ലോഡ് വേണ്ട.. വീഡിയോ തുടരട്ടെ... കുഞ്ഞിക്കിളി... ചക്കരയുമ്മ ❤️❤️❤️
@lathikaknair97317 ай бұрын
Jalajaji you should have taken bath from phe phe waterfalls. It would have help you feel better. Cold water/ice help to recover mucsle pain and refresh💐🙏🏻🙏🏻🙏🏻
@jessythomas5617 ай бұрын
Enthayalum super 👌 iniyum kunjikili illatha yathra 😊orkan pattunnilla❤nice video 🎉nadannu pokumbo camera man sookshichu pokane😮
@sanjibdhar8547 ай бұрын
Nice to see.... Kunju & Muthu swimming... Cold water...
@jayan35547 ай бұрын
Gdmong...All the best god bless
@thomaskk7567 ай бұрын
❤❤❤❤goodmorning ❤❤❤❤
@nairanand7 ай бұрын
എല്ലാവർക്കും നമസ്കാരം എല്ലാവരും അടിച്ചുപൊളിച്ചു സേഫ് ആയി തിരിച്ചുവരുക ലോഡ് ശരിയായോ ❤️❤️👍🙏
@baijujohn76137 ай бұрын
Super... super... super...❤❤❤❤❤
@syamdasps94157 ай бұрын
കുഞ്ഞിക്കിളി ഫാൻസ് ഇവിടെ കമോൺ❤❤❤
@ameerali10877 ай бұрын
ശരിയാ, അടിപൊളി സീനറി യാ.... Thank you.
@renjithramachandran70467 ай бұрын
ചുമ്മാതെ അല്ല അവിടെയും മഴ കുറഞ്ഞു, കുറഞ്ഞു, വരുന്നത്
@UmaNair-c7k7 ай бұрын
Good morning guys from pune ❤❤
@hometv6177 ай бұрын
പുതൊട്ട് കുടുംബക്കാർ അവിടെ ചെന്ന് അത് (പ്രകൃതി വിഭവങ്ങളുടെ നീക്കം )തടയുമോ, മല്ലുസ് ആരാന്ന് അവരെ കാണിച്ചു കൊടുക്കണം...
@royshyamala53677 ай бұрын
Nalla oru drishya anubhavam thannathinu....💞💓💓🥰
@gopakumarm1667 ай бұрын
കുഞ്ഞി കിളി വാട്ടർ ഫാൾസിലേക്ക് പറന്നു പോകുവാണല്ലോ🎉
@maheshachuachu46307 ай бұрын
കുഞ്ഞിക്കിളി ഫാൻസ് എല്ലാവരും വേഗം 🏃🏃🏃🏃🏃വരൂ
@VINEETH-V-PANICKER7 ай бұрын
Miss u Shillong. Two month njan avide undayerunnu ❤
@muralidharannair24047 ай бұрын
Good morning puthettu family members,I love you all family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@deenapk30897 ай бұрын
ചെറുപ്രായം മുതൽ ജീവിതഭാരം തിരക്കുകൾ ഒക്കെയായി നടന്ന ഒരു മനുഷ്യൻ ഇതാ കോഴ്സിനു പോയി പഠിക്കാതെ ഒന്നാന്തരം കാമറാമാനായിരിക്കുന്നു🌹 അതിമനോഹര ദൃശ്യങ്ങൾ പരിമിതികൾക്കുള്ളിൽ നിന്ന് ഞങ്ങൾക്കു സമ്മാനിക്കുന്നു, well done Mr Ratheesh താങ്കൾ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല അല്ലേ? ജലജയുടെ നിശ്ചയദാർഡ്യം ഗംഭീരം പിന്നെ നമുക്ക് മുത്തിനെപൈലറ്റാക്കാൻ വിട്ടാലോ ? driving -ൽഅതീവ ശ്രദ്ധയുള്ള കുട്ടിയാണ് മുത്ത് - ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
@Prabha-yg4ej7 ай бұрын
Ente brother Megalaya State Electricity Boardil Assistent Engineer Aayirunnu .
@maheshachuachu46307 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@andrewsrony7 ай бұрын
In meghalaya.. The official language is English.. So all bords written in English
@kunhimuhammedkp93167 ай бұрын
ചേച്ചി കാമറ ഏതാണ് ഉപയോഗിക്കുന്നത് നല്ല ക്ലാരിറ്റി ഉണ്ട്. 👌 അടിപൊളി വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. 👌👌👌👌
@shibuak36437 ай бұрын
എന്ത് ഭംഗിയുള്ള സ്ഥലങ്ങളാ ചേച്ചി ❤❤ കാലു വേദന നടക്കാൻ ബുദ്ധിമുട്ടാണല്ലേ 😔😔😔😔
@uajay14697 ай бұрын
നിങ്ങൾ food ൻ്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് non & fried items. Health നെ ദോഷം ചെയ്യും ശ്രദ്ധിക്കുക. Take care & enjoy.
@MohammedHussain-qe6os7 ай бұрын
Water forces adipoli ❤❤❤
@jomajo52917 ай бұрын
Keralakaumudi evarude interview kando arrellum😊😊😊
@ligingl75317 ай бұрын
നല്ല ഷിലോങ്ങ് കാഴ്ച്ചകൽക്കായി കാത്തിരിക്കുന്നു 🥰❤️🌹👌