Fastag പണിതന്നപ്പോൾ|Rajasthan Trip| EP- 04| Jelaja Ratheesh| Puthettu Travel Vlog|

  Рет қаралды 143,439

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 551
@ShylajaO-fp2pc
@ShylajaO-fp2pc 9 ай бұрын
ഭാര്യയെ ഇങ്ങനെ ലോകപ്രശസത യാക്കിയതുകൊണ്ട് എനിയ്ക്ക് രതീഷ് bro യോട് സ്നേഹവും ബഹുമാനവും കൂടിയിട്ടേയുള്ളു 🙏💖💖💖💖💖💖💖💖💖💖💖💖💖
@sajikumar5174
@sajikumar5174 9 ай бұрын
Chaayi ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നതാണ് ശരിക്കുള്ള posture ❤
@nandhasview
@nandhasview 9 ай бұрын
ഇന്ന് സാമൂഹിക കാര്യങ്ങൾ ആണല്ലോ ചർച്ച , ഞാൻ കല്യാണം കഴിഞ്ഞ വന്ന് ഞാൻ അത് ചെയ്‌തോട്ടെ ചേട്ടാ, ഇത്പഠിച്ചാലോ എന്നൊക്കെ എൻ്റെ കെട്ടിയോനോട് ചോയ്ച്ച ...പുള്ളി പറഞ്ഞു നീ നിന്റെ ഇഷ്ടം പോലെ ചെയ്തൊന്ന പറഞ്ഞു ,ഞാൻ ഒന്നിലും ഫോക്കസ്ഡ് അല്ലാത്തോണ്ടാ അങ്ങനെ ചോയ്ച്ചത്...നീ അത് ചെയ്തൊന്ന് പറഞ്ഞില്ല ഫൈനലി ഞാൻ തന്നെ എന്റെ വഴി കണ്ടെത്തി ...ഇപ്പോ10 വർഷമായി സ്വന്തമായി ഒരു അക്ഷയ സെന്ററും കൊണ്ട് നടത്തുന്നു , മക്കളൊക്കെ വലുതായി...ജോലിയൊക്കെ ചെയ്യുന്നു👍👍👍👍👍👍
@jobykj9568
@jobykj9568 9 ай бұрын
🙋🏻‍♂️❤❤❤❤
@francislobo9216
@francislobo9216 9 ай бұрын
All the best 👍
@ranjithkk1433
@ranjithkk1433 9 ай бұрын
👍
@baijujohn7613
@baijujohn7613 9 ай бұрын
കൊള്ളാം.... beautiful 👍👍👍👌👌👌😍😍😍💐💐💐
@binoythomas8191
@binoythomas8191 9 ай бұрын
നിങ്ങൾ കപ്പ കഴിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ ഒരാൾ നോക്കി ഇരിപ്പോണ്ടായിരുന്നു ഒരു കഷ്ണം കപ്പ കൊടുക്കാമായിരുന്നു 😂
@geethas4005
@geethas4005 9 ай бұрын
ചായി വന്നതോടെ വീഡിയോസ് പഴയതുപോലെ അടിപൊളി,സൂപ്പർ ക്യാമറ 👏👏,..വിശപ്പുകൊണ്ട് ജലജ മറിഞ്ഞു വീണുപോയിക്കാണും എന്ന് ചായി പറഞ്ഞത് കേട്ടു ചിരിച്ചുപോയി 😂😂, സൂപ്പർ 👌👌
@jm_korts
@jm_korts 9 ай бұрын
👏👏👏👍💪🥰❤️🙏 Food കഴിച്ചോണ്ടിരുന്നപ്പോൾ ഒരു ശ്വാനൻ അവിടെ ഉണ്ടായിരുന്നു. അങ്ങനെ വരുന്ന മിണ്ടാപ്രാണികളെയും ഒന്ന് ഗൗനിച്ചേക്കണെ..🙏😊
@umavijayan5562
@umavijayan5562 9 ай бұрын
Pavam🐈
@purshothamanpurushothaman8096
@purshothamanpurushothaman8096 9 ай бұрын
തുടർച്ചയായി ലോറിയിൽ പോയാൽ എല്ലാ ഭാഷയും പഠിക്കും ഞാൻ ലോറിയിൽ പോകുന്നസമയത്തും ആദ്യം ഭാഷ പ്രശ്നമായിരുന്നു .. പിന്നെ ബോംബെയിലെ nair brothers.. കമ്പനിയിൽ ജോലി ചെയ്തു.. രതീഷ് ഭായിക്ക് ഈ കമ്പനി അറിയുമായിരിക്കും .. ഇപ്പോൾ സൗദിയിൽ ട്രൈലർ ഓടിക്കുമ്പോ രാത്രിയിൽ ഉറക്കം വരുമ്പോൾ നിങ്ങളുടെ വീഡിയോ കാണും സമയം പോകുന്നത് അറിയില്ല... മൂന്ന് പേർക്കും ആശംസകൾ.. Safe.. Journey.
@bijoychandran2096
@bijoychandran2096 9 ай бұрын
Chaai ye കോ.. കോ.... എന്നു വിളിച്ച് വിളിച്ച് ലാസ്റ്റ് കോയ എന്നായി തുടങ്ങി.😂... Chai fans prasnam undakkuve.. 🥰 Chai ആണേൽ മിലിറ്ററി ലുക്കിലാണ് ഇപ്പം 🥰...
@radhakrishsna4224
@radhakrishsna4224 9 ай бұрын
മൂന്നുപേർക്കും യാത്ര മംഗളം നേരുന്നു ❤️❤️❤️
@kajoykallikadan2325
@kajoykallikadan2325 9 ай бұрын
കപ്പ കഴിക്കാൻ കിട്ടുമോ എന്നറിയാൻ വന്നിരിക്കുന്ന നായ്ക്കുട്ടിക്ക് ഒന്നും കൊടുത്തില്ല😮 എന്തായാലും നായ വന്നിരിക്കുന്ന വീഡിയോ സീൻ സൂപ്പർ😂
@eldhojacob9791
@eldhojacob9791 9 ай бұрын
നായയുടെ കാര്യം അവിടെ ഒന്നും കമെന്റ് ചെയ്തില്ല
@bindusivadas4116
@bindusivadas4116 9 ай бұрын
Ithrayum support aaya husband Ratheesh nu Big salute,, 5:49
@g.girishdevaragam2438
@g.girishdevaragam2438 9 ай бұрын
Husbands like ratheesh are great😊
@praseethaav8898
@praseethaav8898 9 ай бұрын
നായയുടെ പ്രതീക്ഷ കണ്ടപ്പോൾ സങ്കടം തോന്നി പോയി പാവം അതിനറിയില്ലല്ലോ കപ്പയാണെന്ന്
@chayakkadakaranm2925
@chayakkadakaranm2925 9 ай бұрын
ബിസ്ക്കറ്റ് വല്ലതും കൊടുത്തിരുന്നെങ്കില്‍ അതിന് സന്തോഷം കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് വന്നേനെ.😂
@nijokongapally4791
@nijokongapally4791 9 ай бұрын
ആ നായ പുറകിൽ വായും നോക്കി നിൽക്കുന്നു 😍👍
@sureshtk3682
@sureshtk3682 9 ай бұрын
ഭാഷ വിവിധ രീതിയിൽ കണ്ടുപിടിച്ചവനെ നമിക്കുന്നു 🙏🙏🙏🥰👏👏👏🙏👍👍
@muthalavan1122
@muthalavan1122 9 ай бұрын
നിങ്ങളുട ഭക്ഷണം ആസ്വദിച്ചു.. പ്രതീക്ഷയോടെ ഒരാൾ കാത്തിരിക്കുന്നത് കണ്ടു.. പക്ഷെ പാവത്തിന് അറിയില്ലലോ നിങ്ങൾ കഴിച്ചത് കപ്പയും, മുളക് ചമ്മന്തിയും ആണെന്ന്.27:37
@pathmakumarpodiyan5162
@pathmakumarpodiyan5162 9 ай бұрын
ഇപ്പോളെങ്കിലും ജലജക്ക്‌ രതീഷ് ബ്രോയുടെ മഹത്വം മനസ്സിലായല്ലോ 😂😂😂
@forever2789
@forever2789 9 ай бұрын
ഇന്നത്തെ വീഡിയോയിലെ പ്രകൃതി ഭംഗി മനസിന്‌ കുളിര് നൽകുന്നു. ❤❤ ഇന്നും എന്നും പുത്തെറ്റ് ഇഷ്ടം 🥰🥰
@sreekanthpk
@sreekanthpk 9 ай бұрын
Expecting your video every day at 11am. Since last 2 years.A great relief for senior citizens people like me
@miracleuk
@miracleuk 9 ай бұрын
Joined 16th Year’s wow 💙💙💙
@puthettutravelvlog
@puthettutravelvlog 9 ай бұрын
🙏❤️
@francislobo9216
@francislobo9216 9 ай бұрын
yes. you said it.sir👍
@rajsekharan200
@rajsekharan200 9 ай бұрын
പുതിയ സ്ഥലങ്ങൾ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്.
@StantoStanto-rw8xt
@StantoStanto-rw8xt 9 ай бұрын
നിങ്ങളുടെ യാത്രയിൽ ഞാനും കൂടെ ഉണ്ടെന്ന പ്രതീതി. എന്തായാലും മൂന്ന് പേരും സൂപ്പർ
@Shyamkumar-sn2ud
@Shyamkumar-sn2ud 9 ай бұрын
അവിടത്തെ ഹൈവേ ഒക്കെ കാഴുമ്പോൾ ഓഹ് എന്നാ ഇതാ അടിപൊളി
@Zaara89
@Zaara89 9 ай бұрын
കർണാടകയിൽ ഇഷ്ടം പോലെ മീൻ ഉഒള്ളത് .
@navaskaippally1596
@navaskaippally1596 9 ай бұрын
കപ്പ കഴിക്കുമ്പോൾ ഒരു ശ്വാനൻ അടുത്ത് ഇരുപ്പുണ്ടായിരുന്നു. അവനെയും പരിഗണിച്ചു എന്ന് കരുതട്ടെ. വീഡിയോ നന്നായി രുന്നു.3പേർക്കും മസ്‌ക്കറ്റിൽനിന്നും ആശംസകൾ.
@puthettutravelvlog
@puthettutravelvlog 9 ай бұрын
👍
@mathewbabuathanickal4309
@mathewbabuathanickal4309 9 ай бұрын
Chayi Vannappol Anu Oru Usharayathe Camaraman Super Molu Your Luckyest Wife
@sanalkumar8632
@sanalkumar8632 9 ай бұрын
സഹപ്രവർത്തകരെയെല്ലാം ഓരോ സംസ്ഥാനത്തു നിന്നും വിവാഹം കഴിപ്പിക്കുന്നത് നല്ലതാണ്. ലോഡുമായി ഇവിടങ്ങളിലേക്കു പോകുമ്പോൾ നമുക്ക് ഒരു വീട് അവിടങ്ങളിലുണ്ടാകുന്നത് നന്നായിരിക്കും.
@mohandasshivan860
@mohandasshivan860 9 ай бұрын
പൊരിച്ച കോഴിൻ്റെ മണം......
@krishnankuttypk3330
@krishnankuttypk3330 9 ай бұрын
എന്താ പറയൂക ഗംഭീരമാകുന്നുണ്ട് പെട്ടന്ന് തീർന്നുപോകുന്നതുപോലെ ❤
@paulytk204
@paulytk204 9 ай бұрын
സ്ത്രീകൾ ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളിലും അവരുടെകഴിവുകൾ ഉപയോഗിക്കണം. രണ്ട് മെക്കാനിക്കുകളും ഒരു ലേഡി ഡ്രൈവറും മറ്റുള്ള സ്ത്രീകൾക്കും ഒരു പ്രചോദനമാകട്ടെ 🌹🌹 എത്രയും പെട്ടെന്ന് കന്നട പഠിക്കുക ജോബി ബ്രോയെ മിസ്സ് ചെയ്യുന്നു 🥰 ഞങ്ങളെല്ലാവരും നിങ്ങളോടൊപ്പം ഉണ്ട് 👍👍
@jayaprakashpb3439
@jayaprakashpb3439 9 ай бұрын
നല്ല നല്ല കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു,എല്ലാവിധ ആശംസകളും പ്രാർത്ഥനയും നേരുന്നു🌹🌹🌹🌹
@vishnuku1031
@vishnuku1031 9 ай бұрын
ചായി bro.... ഒരുപാട് നാളായി കണ്ടതിൽ ഒരു പാട് സന്തോഷം happy അല്ലേ.....❤❤❤
@aswinks6376
@aswinks6376 9 ай бұрын
Video varan kathirikayrunnu❤happy journey chechiii brozz😍
@seethalakshmi390
@seethalakshmi390 9 ай бұрын
Jalaja,kazhivollavarum undu ennalla,streekalellavarum kazhivullavaranu,adichamarthi vaykunnathu kondulla prashnam aanu
@leoncedavid3892
@leoncedavid3892 9 ай бұрын
Happy journey, thank you for reminding me driving through this routes back in 2005-10. Hosapete - Bangalore. Kappa with the chilli chammanth.i😂
@mujeebrahman9314
@mujeebrahman9314 9 ай бұрын
ചേച്ചിക്ക് ജഗതിയുടെ ചിരിയുടെ ചെറിയ സാമ്യമുണ്ടോ
@achuthankp6041
@achuthankp6041 9 ай бұрын
ഹൈ മൂന്നു പേർക്കും നമസ്കാരം ഒരു മംഗള യാത്ര നേരുന്നു
@digitalworldstudio7571
@digitalworldstudio7571 9 ай бұрын
chaayi monte driving kanan nalla rasamundu....
@sumeshos5591
@sumeshos5591 9 ай бұрын
കന്നഡ കൊത്തി....!! അതൊക്കെ കൊത്തും 😂😂😂❤❤
@ushapillai3274
@ushapillai3274 9 ай бұрын
മൂന്നു പേരും സുഖമായി പോയിവരിക.❤ മെയിൻ ഡ്രൈവറ് ചോറിന്റെ കാര്യകേട്ടിട്ട് ചിരിച്ചതിന് കോയുടെ കമന്റ് എനിക്ക് ഒരുപാട് ഇഷ്ടമായി "പുന്നെല്ല്കണ്ട എലിയേപ്പോലേ. നല്ല ഉപമ. . എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤
@georgeaj6523
@georgeaj6523 9 ай бұрын
ഞങ്ങളും കർണാടകയിൽ നിന്നുള്ള ഒരു ജലജയുടെ ആരാധികയാണ് ഞങ്ങളുടെ നാട്ടിൽ വന്നതിന് മോസ്റ്റ് wellcome
@puthettutravelvlog
@puthettutravelvlog 9 ай бұрын
🙏❤️
@sreekumaradakkath4328
@sreekumaradakkath4328 9 ай бұрын
ഈ വീഡിയോ എന്നെ PB റോഡിലൂടെ 96/99 കാലത്ത് വാഹനങ്ങളുടെ spare parts വ്യാപാരവുമായി യാത്ര ചെയ്ത ഓർമകളിലേക്ക് കൊണ്ടുപോയി. തുംകൂർ, തെങ്ങിന്റെ നാടായ ഹിരിയൂർ, ചിത്രദർഗ, Davangare...... കന്നഡ വാക്കുകൾ മലയാളത്തിൽ ഡയറിയിൽ എഴുതി മൂന്ന് മാസത്തിനുള്ളിൽ സംസാരിക്കാൻ പഠിച്ചു ജോലിയിൽ വിജയിച്ച ഒരു കാലം. Happy and safe journey. All the Best. മൂവർക്കും. 👍👍👍
@sajanthomas1300
@sajanthomas1300 9 ай бұрын
പരസ്പരം മംഗള പത്രം സാമൂഹ്യ മാധ്യമങ്ങളിൽ കൂടി കൈമാറി സുഹൃത് ബന്ധം ഊഷ്മളമാക്കാമല്ലോ സഹോദരി.
@GopakumarNarayanan-u1o
@GopakumarNarayanan-u1o 9 ай бұрын
Chechi you are lucky husband is very supportive
@ちすねゆの
@ちすねゆの 9 ай бұрын
Happy New year to all the team and family members of Puthettu Transport,I am watching your vedeo from Florida.
@anandkoduvally8848
@anandkoduvally8848 9 ай бұрын
പകൽ കാഴ്ചകൾ നയന മനോഹരം ❤
@mohanpt7110
@mohanpt7110 9 ай бұрын
മൂന്നുപേർക്കും യാത്രമംഗളം നേരുന്നു ❤
@minithomas4036
@minithomas4036 9 ай бұрын
Jalajakuttikkalude karayam pra anjuthu correct aanu
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 9 ай бұрын
Supportinte karyathill retheeshettan soopera ❤❤🎉🙏🙏
@sreerajedathilpuravankara2472
@sreerajedathilpuravankara2472 9 ай бұрын
Ratheeshetaaa..u are a great mann
@anils644
@anils644 9 ай бұрын
kappa kazhichondirunnappol. thottappurathu oru guest vannirunnittu ningal mind cheythilla. athil vallatha vishamam thonni.
@ManuH2HA9BD410
@ManuH2HA9BD410 9 ай бұрын
"...കന്നഡ ഗൊത്തി..." 😂😂😂😂😂 ജലജ ചേച്ചി 😂😂😂😂
@lizyajacob7620
@lizyajacob7620 9 ай бұрын
I do agree with Ratheesh. Hats off Ratheesh and Rajesh
@sreerajedathilpuravankara2472
@sreerajedathilpuravankara2472 9 ай бұрын
Language is not a barrier for communication...
@vijayankv6111
@vijayankv6111 9 ай бұрын
നിഷ്കളങ്കമായ സംസാര രീതി നന്നാവുണ്ട്
@rajnishramchandran1729
@rajnishramchandran1729 9 ай бұрын
When Sudha Murthy madam started her career with Telco Pune, she was the only lady engineer there..in fact she was the first lady engineer to work there..her efforts paid off and Tata removed their “no-women” policy.
@AzharAzharmuhammed
@AzharAzharmuhammed 2 ай бұрын
Adukkala bhakath aayit epolum oru fire extingushkoode use cheyythal nallath
@seemaprabha1501
@seemaprabha1501 9 ай бұрын
നിങ്ങളുടെ ഒപ്പം ഞങ്ങളുടെ Bangalore daysum.
@rahulsasidharan9513
@rahulsasidharan9513 9 ай бұрын
ചായി ബ്രോ വന്നപ്പോൾ സംഭവം വീണ്ടും കളർ ആയല്ലോ
@shamsuedayur2900
@shamsuedayur2900 9 ай бұрын
2:16 രതീശേട്ടൻ കയറി ഗോൾ അടിച്ചു 😀😀
@krishnakumarmannil1526
@krishnakumarmannil1526 9 ай бұрын
Ethu kalavasthayilum nigalude video valare nannaitundu
@littleflowerms
@littleflowerms 9 ай бұрын
Ratheeshnepole aayal mathi, ellathinum oru samayamunde❤❤❤
@madathilkrishnadas
@madathilkrishnadas 9 ай бұрын
Happy news to announce that the Truck Strike is withdrawn So wish you a safe journey
@shaijushaiju4942
@shaijushaiju4942 9 ай бұрын
അവർ ഇന്ന് കഥകളി പഠിച്ചു ഉപ്പാട് വന്നാന 😂😂😂 ചാച്ചി 🥰🥰🥰ഷൈജു കോട്ടുക്കൽ
@jiteshjayendran2638
@jiteshjayendran2638 9 ай бұрын
I thought you would touch Hubli and Dharwad missed the twin cities......any how happy journey 👍👍👍
@KL50haridas
@KL50haridas 9 ай бұрын
എല്ലാവർക്കും ഗുഡ് നൈറ്റ്‌ 💙❤💙
@Thomas-eu6fj
@Thomas-eu6fj 9 ай бұрын
Each and every trip is like no other !
@sijugeorge-s7r
@sijugeorge-s7r 9 ай бұрын
ഇന്ന് അത്താഴം കഴിച്ചപ്പോൾ ഒരാൾ സൈഡിൽ നോക്കിയിരിക്കുന്നുണ്ടായിരുന്നു കോ ഡ്രൈവർ കണ്ടതും കൂടിയാണ് എന്തെങ്കിലും കൊടുത്തിരുന്നോ
@satheeskumar1412
@satheeskumar1412 9 ай бұрын
HAPPY JOURNEY
@jessythomas561
@jessythomas561 9 ай бұрын
Chaayi bro joby bro 🎉 Ratheesh& jelaja ❤
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 9 ай бұрын
മൂന്നു പേരും ഒരു കുടുംബം പോലെ ....👍👍👍👍❤️❤️❤️❤️❤️
@sreekanthpk
@sreekanthpk 9 ай бұрын
Great mission by Rathish and family...bowing to your greatest sacrifice on road for people like us.Admire your efforts
@unmeshkk1383
@unmeshkk1383 9 ай бұрын
മറ്റ് ഏത് കോ driver നേക്കളും videos കാണാൻ നല്ലത് ചായി ബ്രോയുടെ കൂടെ ഉള്ള videos ആണ്...
@Damodaaranekv
@Damodaaranekv 9 ай бұрын
കപ്പ കഴിക്കുമ്പോൾ ഒരാൾ ദൂരേ നിന്ന് കൊതിയോട് കൂടി നോക്കുന്നുണ്ട്. അവനെയും ഒന്ന് പരിഗണിച്ചാൽ തരക്കേടില്ല.
@vishnuku1031
@vishnuku1031 9 ай бұрын
Tv യിൽ conact ചെയ്തു..കണ്ടൊരിരിക്കുവ.... ചായി ❤❤❤❤❤
@mathewcc9381
@mathewcc9381 9 ай бұрын
കടലകൃഷിയും തേങ്ങിൻതോട്ടങ്ങളും കണ്ടും തണുപ്പും ചൂടും കൊണ്ട് രാജസ്ഥാൻ യാത്ര തുടരുക
@mathewsabraham2446
@mathewsabraham2446 9 ай бұрын
hai Jalaja നന്നായിരിക്കുന്നു . keep it on
@rafeeqkk5032
@rafeeqkk5032 8 ай бұрын
Nalla stalam
@ratheeshranganathan1370
@ratheeshranganathan1370 9 ай бұрын
Aaa pattikke enthelum kodukkane
@GopakumarNarayanan-u1o
@GopakumarNarayanan-u1o 9 ай бұрын
Rotti bindi masala my favorite
@girishampady8518
@girishampady8518 9 ай бұрын
ഗൂഗിൾ ട്രാൻസലേറ്റർ ഉള്ളപ്പോൾ ഭാഷ ഇപ്പോൾ ഒരു വിഷയം അല്ലല്ലോ 😄..
@sunupvk
@sunupvk 9 ай бұрын
Wind mill leaf is being taken to Thoothukudi port for export.
@chandranpn155
@chandranpn155 9 ай бұрын
❤HAI RATHEESH❤ JALAJA❤CHAIMON❤WE ADMIRE YOUR BEHAVIOR IN ALL OF THEM❤WISH YOU A HAPPY DRIVE❤
@ShajiShaji-u1w
@ShajiShaji-u1w 9 ай бұрын
ഗോവക്ക് ലോട് കിട്ടിയാൽ നല്ല ഒരു കാഴ്ച ആയ്രിക്ക o അത്🎉
@ashokeratt1264
@ashokeratt1264 9 ай бұрын
എല്ലാത്തിനും ഒരുസമയമുണ്ട് അല്ലെ ദാസാ!അതെ വിജയാ....😂.😂....😂😂
@jerinkumar2794
@jerinkumar2794 9 ай бұрын
പാലാക്കാരൻ അച്ഛൻ 💪ചായി. ഫിൻസ്. ചേച്ചി രതീഷ് ചേട്ടാ ❤️❤️❤️❤️❤️
@MaheshMM1985
@MaheshMM1985 9 ай бұрын
അടിപൊളിവീഡിയോ
@TheKannan68
@TheKannan68 9 ай бұрын
ഓരോ ദിവസവും യാത്ര കടന്നുപോകുന്ന റൂട്ട് മാപ്പിന്റെ screenshot, യാത്രയിൽ പ്രധാനസ്ഥലങ്ങളുടെ പേര് subtitle ആയും ചേർക്കുന്നത് നന്നായിരിക്കും.....❤❤❤
@ancykarattu8444
@ancykarattu8444 9 ай бұрын
Joby യ്ക്കു നാടുകാണാൻ ഒന്നും ഇഷ്ട്മല്ല എന്നാൽ ചായിക്കു എവിടെ പോവാനും ഇഷ്ടമാണ്. Joby, ചായി രണ്ടു പേരും നിങ്ങൾക്കു ചേരുന്നവരാണ്.
@geethas4005
@geethas4005 9 ай бұрын
ചായി അടിപൊളി ആണ്, ജോബി വേണ്ടേ വേണ്ട അങ്ങനെ ആണ് സത്യം 😆🤣😂
@AnoopKumar-ii1wg
@AnoopKumar-ii1wg 9 ай бұрын
@@geethas4005 എന്നുവച്ച് ജോബിയെ വഴിയിൽ കളഞ്ഞിട്ട് പോരാൻ ഒക്കുമോ,റബ്ബർ വെട്ട് ആയിട്ട് മേഘാലയയിൽ കൂടാൻ നോക്കിയ ജോബിയെ പിടിച്ച പിടിയാലേ ആണ് അവിടന്ന് കൊണ്ട് പോന്നത്.
@johnsonvm12
@johnsonvm12 9 ай бұрын
ചായി . അവരുടെ കുടുംബത്തിൽപ്പെട്ട ആൾ ആണ് . അതു കൊണ്ട് അല്പം സ്വാതന്ത്ര്യം കൂടുതൽ എടുക്കാം ; ജോബി അങ്ങനെ അല്ലല്ലോ, ജോബിയോട് അവർ വേർതിരിവ് കാണിക്കുന്നില്ലാ എങ്കിലും ജോബിക്ക് ഇവർ ഓണർമാർ ആണെന്നുള്ള ഭാഗം കീപ്പ് ചെയ്യണം ! എന്റെ കാഴ്ചപ്പാടിൽ ജോബിയും , ചായിയും മിടുക്കന്മാരാണ്.🙏 ☕☕☕
@rajagopaln8163
@rajagopaln8163 9 ай бұрын
Bijapur solapur roadil undu njangal
@Ajithakumari-th3ul
@Ajithakumari-th3ul 9 ай бұрын
മൂന്നു പേർക്കും നമസ്ക്കാരം ❤
@SunilKumar-e1q1b
@SunilKumar-e1q1b 9 ай бұрын
Ellavareyum kaanaan pattumo ?
@jb-bg6kr
@jb-bg6kr 9 ай бұрын
This highway is known for a very high accident rate even from when it was just double road. You can come across lots of accidents and crashes on this bangalore mumbai road.
@shylabeegom531
@shylabeegom531 9 ай бұрын
Jalaja l like your charactor.nice.❤❤❤❤.Happy journey.
@sidhiksinusanu9569
@sidhiksinusanu9569 9 ай бұрын
രദീഷ് ജലജ ചയി ❤ഗുഡ് മോണിംഗ്❤❤❤❤❤❤❤❤ സൂപ്പർ❤❤❤❤❤
@pramodshet9473
@pramodshet9473 9 ай бұрын
Happey journey jalaja ji
@AccidentCareTrust
@AccidentCareTrust 9 ай бұрын
Make a vedio about your truck Ratheesh when ur free it will be usefull to other truck operators CCTV setup,electric A/c , Kitchen, Water Storage etc.
@francislobo9216
@francislobo9216 9 ай бұрын
I think you are a doctor
@francislobo9216
@francislobo9216 9 ай бұрын
സമയം കണ്ടെത്തി ഈ വീഡിയോ കാണുന്നതിന് ഒരു big salute
@francislobo9216
@francislobo9216 9 ай бұрын
എന്നെ പോലുള്ള പെൻഷൻകാർക്ക് ഇതെല്ലാം ഒരു അനുഗ്രഹം
@sreejithsnair490
@sreejithsnair490 9 ай бұрын
കപ്പെടെ കൂടെ ചൂട് കട്ടൻ ചായ മധുരം ഇടാത്തത്... അതാണ് എന്റെ ഒരു ഇതു
@Shiji123
@Shiji123 9 ай бұрын
Hi chetta, chechi and chai bro… ….. daily waiting for your videos…. Wish I could meet you….convey regards to Joby bro and everyone back at home…..God bless and good luck 🎉
@sureshkn1836
@sureshkn1836 9 ай бұрын
ഞങ്ങളും ചെണ്ട പുഴുങ്ങുക എന്ന് പറയുമാ മായി 30:13 യിരുന്നു
@kannankannanmv6353
@kannankannanmv6353 9 ай бұрын
ശുഭദിനം മൂന്നുപേർക്കും❤️❤️❤️
@Jyothi_Rajesh_
@Jyothi_Rajesh_ 9 ай бұрын
കപ്പ യുടെ കൂടെ മീനോ chickeno കഴിക്കണം. അല്ലെങ്കിൽ കപ്പയിലെ sainade ഷീണം ഉണ്ടാക്കും
@Anil-fg6qh
@Anil-fg6qh 9 ай бұрын
പ്രോട്ടിൻ ഉള്ള കറികൾമതി കടല കറിയായാലും മതി ചായി വെജാണ്
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 5 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 11 МЛН