രാജസ്ഥാനിലെ കൃഷിസ്ഥലങ്ങൾ വളരെ മനോഹരമാണ്. കൃഷിക്കും ജീവിത സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവർ നല്കുന്ന പ്രാധാന്യം ഈ യാത്രകളിൽ മനസിലാക്കാൻ കഴിയുന്നു അഹങ്കാരവും പുച്ഛവും മുഖമുദ്രയുള്ള പ്രബുദ്ധ മലയാളി കണ്ടു പഠിക്കട്ടെ. ഇവിടങ്ങളിൽ പത്തും ഇരുപതും സെൻ്റ് കൃഷിയുള്ളവർ പോലും തൊട്ടടുത്ത കൃഷിക്കാരന് വെള്ളം കൊടുക്കാൻ തയ്യാറാകാത്ത കാലമാണു നമ്മൾ ഇവിടെ അഭിമുഖീകരിക്കുന്നത്. നിങ്ങളുടെ യാത്രകൾ ഞങ്ങളുടേതുമാകുന്നു. ആശംസകളോടെ!
@mohamedmoosa991611 ай бұрын
രതീഷ് ഇന്നത്തെ വീഡിയോ വളരെയധികം നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ട് കേട്ട് കേൾവി മാത്രമുള്ള രാജസ്ഥാൻ എന്താണ് എന്ന് കാണിച്ചുതന്നതിന് താങ്കളോട് നന്ദി അറിയിക്കുന്നു കാഴ്ചകൾ കാണാൻ ഒത്തിരി പേര് കാത്തിരിക്കുന്നുണ്ട് താങ്കൾ കിടന്നുറങ്ങിയാലേ ഇതുപോലെയുള്ള കാഴ്ചകൾ ഞങ്ങൾക്ക് കാണാൻ സാധിക്കില്ല ഞങ്ങൾക്ക് ആകെയുള്ള ഒരു സമാധാനം ഈ കാഴ്ചകൾ കാണാം എന്നുള്ളതാണ് ഇത്രയും സുന്ദരമായ സംസ്ഥാനമാണ് രാജസ്ഥാൻ എന്ന് അറിഞ്ഞില്ല ഒക്കെ താങ്ക്സ് ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം
@babutj675111 ай бұрын
ഇന്നത്തെ വീഡിയോ തകർത്തൂ കൃഷി കണ്ടാൽ മതിയാവില്ല പുത്തെറ്റ് ടീം 👍
@monsonmathew107211 ай бұрын
രാജസ്ഥനിന്ന് rejai വാങ്ങുക (പഞ്ഞി നിറച്ചത് )നിങ്ങളെ പോലുള്ള യാത്ര കാർക് നല്ലതാണ്.
@nisarchinnu918611 ай бұрын
ചായി ബ്രോ മുത്തേ പൊന്നെ ചങ്കെ കരളേ
@baijujohn761311 ай бұрын
ആഹാ... ആഹഹാ .... എത്ര വർണ്ണിച്ചാലാ മതിയാവുക... കണ്ണ് നിറയെ കണ്ടാസ്വദിക്കാൻ ഇന്ത്യയുടെ വൈവിധ്യങ്ങൾ ഞങ്ങൾക്ക് ദൃശ്യ വിരുന്നായി തരുന്ന രതീഷിനും ജലജയ്ക്കും ചായിക്കും ഹൃദയം നിറഞ്ഞ നന്ദി.....❤️❤️❤️❤️❤️😍😍😍😍😍😍🤝🤝🤝🤝🤝👌👌👌👌👌💐💐💐💐💐
@shantotp55011 ай бұрын
രാജേഷ് അല്ല,രതീഷ്
@baijujohn761311 ай бұрын
@@shantotp550 sorry...Ratheesh🥰
@gpnayar11 ай бұрын
നിങ്ങളുടെ വിഡിയോകൾ വേറൊരു ലെവൽ ആണ്. സ്ഥലങ്ങൾ മാത്രം കാണാൻ കഴിയുന്ന മറ്റു വീഡിയോകളിൽ നിന്നും വ്യത്യസ്തമായ പലതും കാട്ടിത്തരുന്ന യൂണിക് ആണ് പുത്തേട്ട് ട്രാവൽ ബ്ലോഗ്. നന്ദിയും അഭിനന്ദനങ്ങളും 👏🏻👏🏻👏🏻💐💐💐
@sureshkumars256711 ай бұрын
Congrtulations puthet travel vlog ഇന്ത്യ യിലെ മറ്റ് ഒരു travel vlog നും കാണിച്ചുതരാൻ കഴിയാത്ത റിയൽ ഇന്ത്യൻ ഗ്രാമ ധൃശ്യങ്ങൾ കാണിച്ചു തന്നതിന് ഒരിക്കൽ കൂടി cogrtulations
@nijokongapally479111 ай бұрын
വഴിയിൽ കണ്ട ഐസ് കൂന എന്താ എന്നല്ലേ അത് മീൻ ലോറിയിൽ നിന്ന് കളയുന്ന ഐസ് ആണ് അമോണിയ ചേർത്തഐസ് ആയത് കൊണ്ടു അവിടെ കിടക്കും ദിവസങ്ങൾ 👌👍
@minijoseph779511 ай бұрын
കാഴ്ച്കൾ മനോഹരം അതിലും അതി മനോഹരമാണ് നിങ്ങൾ തമ്മിലുള്ള സംസാരം
@pb181811 ай бұрын
മരുഭൂമിയിലെ സമൃദ്ധമായ കൃഷിയിടങ്ങളും, വൃത്തിയുള്ള fresh വെജിറ്റബിൾ മാർക്കറ്റ് ❤ അടിപൊളി 👍
@sujikumar79211 ай бұрын
പുത്തേട്ട് ട്രാവൽസ് ഉയരങ്ങളിലേക്ക് എത്തട്ടെ മൂന്നു പേരും അടിപൊളിയാ 👍👍👍👌👌👌🚛🚒
@muralidharanparambath208611 ай бұрын
രാജസ്ഥാനിലെ കൃഷിഭൂമിയും കർഷക ജനതയുടെ അതിഥികളോടുള്ള ഹൃദ്യമായ പെരുമാറ്റവും സൂപ്പർ - It is also a memorable event ❤
@rawshots76811 ай бұрын
എന്റെ ഇന്ത്യ ഇത്ര മനോഹരമാണെന്നും, ഇന്ത്യക്കാർ ഇത്ര നിഷ്കളങ്കരാണെന്നുമൊക്കെ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം. സ്ഥിരം കാണുന്ന എയർപോർട്സ് ഉം switserland ഉമൊക്കെ പിന്നേം പിന്നേം youtube ൽ കൂടെ കാണിച്ചു ബോറടിപ്പിക്കാത്തതിനഉം നന്ദി.
@lucyvarghese465511 ай бұрын
ഞാൻ പറഞ്ഞില്ലേ ജലജ.... ഇങ്ങനത്തെ കമന്റ്സ് ആണ് നിങ്ങൾക്ക് കിട്ടേണ്ടത്... ഇതുമാത്രം അല്ല വേറെയും ഉണ്ട്.... 👌
@rawshots76811 ай бұрын
ഇവരുടെ simple ആയുള്ള,eey, ooy, guys, പിന്നെ കാൽ വളച്ചു വെച്ച് വല്ലാതെ വെറുപ്പിക്കുന്ന ഒന്നുമില്ലാതെ സ്പോൺഡനിയസ് ആയുള്ള presentation.... I love this chnl. Let us all പ്രൊമോട്ട് this sweet guys. ഒരു ജാടയുമില്ല. പിന്നെ നമ്മടെ ഹീറോയിൻ ജലജ. Now u r a സെലിബ്രിറ്റി. Keep ur body സ്ലിം. ഫീൽസ് u r getting a lil ഫാറ്റ്. Take care of that. All the wishes
@renganathanpk660711 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ഇത്രയും വലിയ കൃഷി സ്ഥലങ്ങൾ ആദ്യമായി കാണുകയാണ്. സൂപ്പർ.
@sreeranjinib617611 ай бұрын
❤❤❤ രാജസ്ഥാൻ ഗ്രാമക്കാഴ്ചകൾക്ക് നന്ദി ജലജ, രതീഷ് and ചായ് , ഇങ്ങനെയുള്ള കാഴ്ചകൾ നിങ്ങളിൽക്കൂടി മാത്രം കാണാൻ പറ്റൂ എന്റെ കസിൻ ഗംഗാനഗറിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ വന്നു
@thomaspjaic11 ай бұрын
പ്രിയ സുഹൃത്തേ നല്ല വീഡിയോ, അവരുടെ traditional വസ്ത്രവും ഒക്കെ ധരിച്ച് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമായിരുന്നു, സമയം ഇഷ്ടം പോലെയുണ്ടല്ലോ കാഴ്ചക്കാരായ ഞങ്ങൾക്ക് കാണാൻ ഒരു കൗതുകം
@MuraliksmuraliKs11 ай бұрын
ഇതുവരെ കാണാൻ പറ്റാത്ത കുറെ കൃഷികൾ കണ്ടു വളരെ സന്തോഷം
@nambeesanprakash317411 ай бұрын
വർഷത്തിൽ രണ്ട് മാസം മഴ കിട്ടുന്ന ഇടങ്ങളിൽ എന്ത് മാത്രം പച്ചക്കറികൾ ആണ് കൃഷി ചെയ്യുന്നത്.. നാട്ടിൽ ഈ കാഴ്ചകൾ കാണാൻ പറ്റില്ല എങ്കിലും puthett ൽ കൂടി കാണാമല്ലോ.. 👍👍👍🙏🏻🙏🏻
@SunilSunil-yf1qf11 ай бұрын
ഇത്രയും മനോഹരമായ കാഴ്ചകൾ കാട്ടിത്തരുന്ന മൂവർക്കും എങ്ങനെ നന്ദി പറയണമെന്നറിയില്ല. എല്ലാവിധ യാത്രമംഗ്ഗളങ്ങ്ങളും നേരുന്നു 🙏❤
@renidavid533311 ай бұрын
വളരെ മനോഹരമായി ഗ്രാമീണ കാഴ്ചകൾ
@bijukm50111 ай бұрын
ഇന്നലെ എനിക്ക് ഒരു അമളി പറ്റി, എന്റെ വീട് കണ്ണൂർ ആണ്.ഇന്നലെ ഞാൻ ബസിൽ കാസറഗോഡ് പോകുന്നവഴി കാലികടവ് എന്ന സ്ഥലത്തു puthettu വണ്ടി കണ്ടു ബസിൽ നിന്നു ചാടിയിറങ്ങി. പിന്നെ യാണ് ഓർത്തത് മിനിഞ്ഞാന്ന് രാജ്സ്ഥാനിൽ ലോഡ് ഇറക്കിയ വണ്ടി ഇത്രയും പെട്ടന്ന് കേരളത്തിൽ എത്തില്ല ഓർത്തത്. Puthettinu വേറെയും വണ്ടിയില്ല കാര്യം ഓർമയിൽ വന്നില്ല. അപ്പോഴേക്കും എന്റെ ബസ് പോയി. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്നാ ആഗ്രഹത്തോടെ എത്രയും പെട്ടന്ന് കേരളത്തിലേക്ക് ലോഡ് ശരിയാവട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤
@puthettutravelvlog11 ай бұрын
ഉറപ്പായും, കാണാം ചേട്ടാ 🙏
@santhoshchangethu65211 ай бұрын
കണ്ണൂർകാർ അല്ലെ, അതിൽ പുതുമയില്ല.
@Prasanth-dt9us11 ай бұрын
കണ്ണൂർ വരുമ്പോ പറയൂ കാത്തിരിക്കുന്നു കാണാൻ
@aravindm167611 ай бұрын
0066 vandil chechiye nokkiya madhi.. 😊😊
@JasMani-sx3sf11 ай бұрын
3@@santhoshchangethu652
@madhuputhoorraman237511 ай бұрын
അടിപൊളി വീഡിയോ ആയിരുന്നു ആ കടുക് പാടത്ത് കൂടെ DDLലെ പാട്ട് ഇട്ട് രണ്ട് പേർക്കും ഒരു റീൽസ്സ് എടുക്കാമായിരുന്നു തൂചേ ... ദേക്കാ... തോ.... യെ....ജാനാ... സനം....
@rawshots76811 ай бұрын
Jalaja"load ഒന്നും ആയില്ലേലും പട്ടിണി കിടക്കാൻ പറ്റത്തില്ലല്ലോ, "!!! What a superb chanl is this... I have seen this episode 3 times. A superb episode. ഈ കടുക് എങ്ങനാനുണ്ടാകുന്നതെന്ന് കാണാൻ &അറിയാനും താല്പര്യമുണ്ട്. രതീഷ് കുറച്ചു പിശുക്കനാണല്ലേ? വെറുതെ ഒരു രസം പറഞ്ഞതാ. നിങ്ങളുടെ രീതികളൊക്കെ നല്ലപോലെ ആസ്വദിക്കുന്നുണ്ട്. രതീഷിന്റെ പിശുക്കടക്കam. എല്ലാം ഇതുപോലെ തുടരുക. A lover of ur chnl
@lucyvarghese465511 ай бұрын
Puthethu.... ഇന്നത്തെ vedio പകുതിഭാഗം പ്രശംസ അർഹിക്കുന്നു....
@gokuldas67811 ай бұрын
വ്യതസ്തമായ കാഴ്ചകളും ജീവിത രീതികളും കാണിച്ചു തരുന്ന puthettu teams nu thanks
@ushapillai327411 ай бұрын
എത്രയും പെട്ടന്ന് ലോഡാആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ തണുപ്പീന്ന് രക്ഷപ്പെടാമല്ലോ.
@PushpaPinto-e6c11 ай бұрын
Ningalude ella vedios kanunnudu ellam supet from Bangalore
@mohankrishnanb988611 ай бұрын
കൃഷി മറന്ന് കേരളവും കൃഷിയെ നെഞ്ചോട് ചേർത്ത് സ്നേഹിയ്ക്കുന്ന വടക്കേൻ സംസ്ഥാനങ്ങളും..
@jayanpt271811 ай бұрын
നല്ലഅടിപൊളി കാഴ്ചകൾ കാണിച്ചു തന്നതിൽ വളരെ വളരെ സന്തോഷം
@RajeshKumar-dx4ue11 ай бұрын
അമ്പമ്പോ എന്നാ കാഴ്ചകൾ ആണ് വെറൈറ്റി കൃഷികൾ അതിമനോഹരം
@issacgeorge172611 ай бұрын
Puthettuനു ഏതിലെ വേണേലും നടക്കാലോസാകുടുംബം
@sreekanthkaramel622811 ай бұрын
കാണാൻ നല്ല ഭംഗിയുണ്ട്
@shibukuttappan270911 ай бұрын
ക്യാമറമാനാണ് സൂപ്പർ👏
@mannukakku836611 ай бұрын
മെയിൻ ഡ്രൈവർ ഹിന്ദി കാര്യമായിട്ടു പഠിച്ചിട്ടുണ്ട്. " ഭൈയാജി" എന്ന സ്പുടതയോടുള്ള സംബോധന വളരെ ഇഷ്ടപ്പെട്ടു. അതു കേട്ടപ്പോൾ മനസ്സിലായി ഹിന്ദി പറഞ്ഞു തെളിഞ്ഞു തുടങ്ങിയെന്നു.
@toneybabu389511 ай бұрын
എത്രയും വേഗം ലോഡ് കിട്ടട്ടേ 👍👍
@kannantogo11 ай бұрын
Good Morning Dears' from Shyaam transport. When ever our lorries went to Ludhiana, we're getting loads from Jaihind Transport. At that time one Mohan was s tamil speaking Staff working on that office.
@ajitharadhakrishnan830311 ай бұрын
മനോഹരമായ കാഴ്ചകൾ
@bibinbenny695211 ай бұрын
എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ ഗുഡ് ലക്ക്
@AshokkumarKalayil11 ай бұрын
One of yhe best vlog thank you puthettu vlogs
@sivasankarapillai891211 ай бұрын
രാജസ്ഥാനിലെ കൃഷികളും ഗ്രാമീണ കാഴ്ചകളും വ്യത്യസ്തമായ കൗതുകവും അറിവും പകരുന്ന കാഴ്ചകൾ ആയിരുന്നു
@arunkrishna593711 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിനം ആശംസിക്കുന്നു 👍❤️
@SubramanyanMani-kd4nc11 ай бұрын
ഇന്നത്തെ കാഴ്ച്ചകൾ കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന കാഴ്ച്ചകൾ സൂപ്പർ 👍👍🌹🌹❤️❤️❤️
@merlinjose834211 ай бұрын
ജലജ ഉത്സാഹിച്ചതു കൊണ്ട് ഞങ്ങൾക്കും രാജസ്ഥാൻ ഗ്രാമ കാഴ്ചകൾ കാണാൻ സാധിച്ചു. ഒരു പാട് സന്തോഷം.
@prakashkk585611 ай бұрын
സൂപ്പർ❤❤❤സ്ഥലങ്ങൾ
@neha299111 ай бұрын
Super jalaja& team.ellarum rajasthan kandu.thank you
@nejlajiss11 ай бұрын
Main ഡ്രൈവറെ സൂപ്പർ വിഷൻ .. ജീവിതത്തിൽ ഒരിക്കലും ഇങ്ങനെയൊന്നും പോയി കാണാനോ അധവാ പോയാലും ഇങ്ങനെ ഒന്നും കാണാനും പറ്റില്ല . Awesome landscape.. എന്തൊക്ക കൃഷികളാ .. സൂപ്പർ .. എന്തായാലും ഈ ട്രിപ്പ് സുപ്പെര്ര്ര്..❤❤❤ എല്ലാ സ്ത്രീകൾക്കും ഈ കാഴ്ചപ്പാട് ഉണ്ടാകണം എന്നില്ല . ഹിന്ദി പഠിക്കാൻ ട്രൈ ചെയ്യുക . ഹിന്ദി serelukalum സിനിമകളും കൂടുതൽ കാണുക . കമ്മ്യൂണിക്കേഷൻ ഉഷാറായാൽ നല്ലൊരു ഡോക്യൂമെന്ററാകും .. ഐ ലവ് madam❤🎉🎉
പുതുമ നിറഞ്ഞ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു കുളിർമ ഒന്നും കൂടി വർധിച്ചു 👌
@aleyammamathew299511 ай бұрын
Radishnte Ila thoran undakum .pottatomix cheythu m undakum chappathi kazhikan better
@sajisebastian652011 ай бұрын
റാഡിഷിന്റെ ഇല തോരൻ വക്കണം അടിപൊളി രുചി 😋😋😋👍👍
@SALMANSalmanMunderi-kl1rc11 ай бұрын
Super Videos ❤❤❤👍👍👍🌹🌹🌹
@susanvarughese755911 ай бұрын
oh wow, hardworking friendly people. I am tempted to visit India now. In my next trip to India I make sure to visit some of these places. BEST WISHES TO PUTHETTU VLOGGERS!! GOOD LORD BLESS EVERYONE OF YOU!!
@girishkumar867711 ай бұрын
രസ് ബെറി, നമ്മുടെ നാട്ടിൽ ഉള്ള ഞൊട്ട ഞൊടിയൻ
@lucyvarghese465511 ай бұрын
Thank you girish... 🙏
@shajeerali252011 ай бұрын
എന്റെ പ്രശ്നം എന്താണെന്ന് അറിയോ... 😂നിങ്ങൾ ഇങ്ങനത്തെ കിടിലൻ സ്ഥലങ്ങൾ കാണുമ്പോ കുറച്ച് നാൾ ആ നാട്ടിൽ പോയി അവിടത്തെ ആളുകളോടൊത് ജീവിക്കാൻ തോന്നും ആസ്സാം ഗ്രാമങ്ങൾ കണ്ടപ്പോഴും ഇപ്പൊ രാജസ്ഥാൻ കണ്ടപ്പോഴും same അവസ്ഥ 😂bcz അത്രയ്ക്ക് ആ ഗ്രാമങ്ങളിൽ ഇറങ്ങി ചെന്ന് നിങ്ങൾ vlog ചെയ്യുന്നു 🔥😍
@mackwilljohns258211 ай бұрын
Rajasthan തണുപ്പ് കാലത്ത്...ഉൾ ഗ്രാമങ്ങളിലൂടെ...നന്ദി... Puthettu Travel Vlog
@nandhasview11 ай бұрын
ഇന്ന് ഓഫീസിൽ ഇരുന്ന് കാണാൻ പറ്റിയില്ല...so ഇപ്പൊ കണട്ടെട്ടോ 😊😊😊
@shamsuthamarakulam592711 ай бұрын
ഗ്രാമങ്ങളിലൂടെ , കണ്ടു മനസ്സ് നിറഞ്ഞു.
@thejatony692411 ай бұрын
മറ്റൊരു ചാനലിലും ഇതൊന്നും കണ്ടിട്ടില്ല well done
@albinthomas941511 ай бұрын
രാജസ്ഥാനിൽ കർഷകർക്കും വ്യാപാരികൾക്കും നമ്മുടെ അയൽക്കൂട്ടംപോലെ സോസൈറ്റികൾ ഉണ്ട് അവിടെ നിന്ന് ആയിരം രൂപയ്ക്ക് ഒരു രൂപ പലിശയ്ക്ക് ലോൺ ലഭിക്കും
@pushpushkaran326411 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു
@radhakrishsna422411 ай бұрын
മൂന്ന്പേർക്കും നല്ല ഒരുദിനം ആശംസകൾ നേരുന്നു ❤️❤️👍
@SatheeshKumar-md8hp11 ай бұрын
എത്രയും വേഗം ലോഡ് കിട്ടട്ടെ
@bosebabu477011 ай бұрын
കറിവേപ്പില ക്കു വരെ തമിൾ നാടിനെ ആശ്രയിക്കുന്ന നമ്മൾ ഈ വിഡിയോ കാണേണ്ടതാണ്. ആശംസകൾ
@MohanKP-nm5nj11 ай бұрын
Nice agricultural fields..... thanks for showing this
@amrutha494811 ай бұрын
Food kazhikuna video enthayalum include chyanm ithil ettavum koodutal enjoy chyunath food kazhikuna vedio aanu undaki kazhikunathum hotel foodum
@sudheeshr35311 ай бұрын
മ്യൂസിക് കൊള്ളാം ❤👍🚛🚛🥰
@babuimagestudio423411 ай бұрын
supper kazhchakal
@krishnakumarmannil152611 ай бұрын
Churidar nalla design anu
@rajeevrajappan965911 ай бұрын
🎉❤❤❤🎉 Beautiful....
@SunilDutt-t2u11 ай бұрын
Nice neet and clean vegetable shops. Ho! What a beautiful lands, seems to be not like Ooty carrot. Thanks for showing such a caltivateing lands and village. Hope for the good load👍
@sarammaaji423011 ай бұрын
Jalaja mooliyude Ila chammantikkalla atu thoran vaykkan best aanu.nalla taste aanu.njan innaleyum undakkiivide Mumbaiyil
@vinayrvarma11 ай бұрын
Blanketinu pakaram 3 seasons sleapings bags will be best for your truck life. Compact and effective
@yadu303811 ай бұрын
രാജസ്ഥാന്‍ ട്രിപ്പ്, കഴിയുമ്പോ 300k ആവട്ടെ
@purshothamanpurushothaman809611 ай бұрын
മൂന്ന് പേർക്കും ആശംസകൾ
@AbdulHameed-jg2qi11 ай бұрын
ഈ എപ്പോഴും എപ്പോഴും ഹീറ്റർ ഉള്ള കാര്യം ഓർമ വരുന്നു 👌
@WILLINGINDIAN11 ай бұрын
Do a video to introduce us on your backend team who does video sound editing & other KZbin operations..also show the equipment/ software u r using and how u do data transfer for video editing..
@sukumarisukumari824811 ай бұрын
Super videos thanks
@babutj675111 ай бұрын
ഇതുകാണാൻ ഈ സമയത്തു തന്നെ വരണം രാജേഷേ
@sureshbabu394311 ай бұрын
നാടറിയാൻ നാടിനെ അറിയാൻ നിങ്ങളുടെ യാത്രകൾ. ആശംസകൾ🌹🌹🌹🌹🙏🙏🙏
@seethalakshmi39011 ай бұрын
Mooli leaves subji undakkum
@ramvenkatesh955411 ай бұрын
I really enjoyed scenarios of Rajasthan.
@philipannie811411 ай бұрын
🎉....God bless
@mathewchacko956211 ай бұрын
When I see you buying the blanket, hat and neck cover , I want buy too, now our temperature here is less than 0 and snow still on the ground, it’s very cheap price looks really good