നെല്ല് ഇറക്കാൻ കാലടിയിൽ | Kodagu -Punjab Trip | EP -28 | Jelaja Ratheesh |

  Рет қаралды 141,603

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 471
@jibuhari
@jibuhari 9 ай бұрын
പ്രിയ പ്രേക്ഷകരെ അടുത്ത എപ്പിസോഡ്.കോരിത്തോട് ഉള്ള ജലജയുടെ സ്വന്തം നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും.....ഡീറ്റൈൽ വീഡിയോ വരുന്നതായിരിക്കും... അതിന്റെ അടുത്ത എപ്പിസോഡ് Mr ചായി ബ്രോയുടെ നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളും..... എങ്ങനെ ? സൂപ്പർ ആവില്ലേ ?? ആ സംഭവങ്ങൾ ഒക്കെ കാണണം എന്നുള്ളവർ like അടിക്കു.........
@francislobo9216
@francislobo9216 9 ай бұрын
Yes. കുറെ നാളായി പറയുന്നു
@girishampady8518
@girishampady8518 9 ай бұрын
അതെ.. അത് നല്ലൊരു തീരുമാനം 💕..
@premjithk.k3312
@premjithk.k3312 9 ай бұрын
അടുത്തത് അങ്ങനെ തന്നെ ആയിക്കോട്ടെ
@vasanthcheriyachanassery5621
@vasanthcheriyachanassery5621 9 ай бұрын
ചായി യുടെ ചേച്ചി ആണ് ജലജ. മച്ചാൻ രാജേഷ് 😂
@girishampady8518
@girishampady8518 9 ай бұрын
@@sabuchelakara5045 എന്തുവാടേ ഇങ്ങനെ... വീട്ടിൽ ഉള്ളവരെയും ഇങ്ങനെ ആണോ പറയുന്നത് 😡
@shafipgm6608
@shafipgm6608 9 ай бұрын
നിങ്ങളുടെ യാത്രാ വിവരണം അടിപൊളിയാണ്. ഞാനും നാട്ടിൽ ലോറി ഫീൽഡിൽ ആയിരുന്നു.2 വണ്ടി ഉണ്ടായിരുന്നു എല്ലാം മതിയാക്കി പ്രവാസത്തിലേക്ക് വന്നതാണ്. ഇവിടെയും ഡ്രൈവർ ആണ് നിങ്ങളുടെ യാത്ര വിവരണവും കാഴ്ചകളും കാണുമ്പോൾ വണ്ടി പണിയിലേക്കു തിരിച്ചു വരാൻ തോന്നും 😊 Goodluck
@jojimathew8337
@jojimathew8337 9 ай бұрын
നിങ്ങളുടെ യാത്ര വിവരണം ഭംഗിയായിട്ടുണ്ട്,നിങ്ങൾ കാരണം പല സംസ്ഥാനാവും അതിലെ സംസ്കാരവും മനസിലാക്കാൻ സാധിച്ചു, നന്ദി രതീഷ്, ജലജ, ചായി ബ്രോ 🙏🏻
@benjamincherian8770
@benjamincherian8770 9 ай бұрын
ഇന്ത്യയുടെ വിവിധഭാഗങ്ങളിലെ കാര്യങ്ങൾ മനസ്സിലാക്കുവാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുവാനും പ്രേഷകർക്കു ലഭിക്കുന്ന നല്ല അവസരങ്ങൾ ! ശുദ്ധമായ മലയാളഭാഷയിലുള്ള സംഭാഷണം ! എല്ലാറ്റിനും അഭിനന്ദങ്ങൾ👍
@sajanthomas1300
@sajanthomas1300 9 ай бұрын
കുടകിൽ നിന്നും ഇഞ്ചിയുമായി "കുഞ്ചിയമ്മയും കൂട്ടരും" സ്വച്ച് ഭാരതത്തിലെ ശൗചാലയ പ്രശ്നത്തിന്ഒരു തീർപ്പുണ്ടാക്കി പഞ്ചാബിൽ ചെന്ന് അഭിമാനകരമായ പരേഡും ദർശിച്ചു സുവർണ ക്ഷേത്രവും കണ്ട് തിരികെ യാന്ത്രിക ബന്ധങ്ങൾ മുറുക്കാനുള്ള നട്ട് ബോൾട്ടും ഒപ്പം ഭംഗിയായി ധരിക്കാനുള്ള വസ്ത്രം നിർമാണ സാമഗ്രഹികളുമായി തമിഴ്നാട് വന്നുഅവിടുന്ന് കേരളീയരുടെ ജീവിതം നിലനിർത്താൻ വേണ്ട അന്നവുമായി കാലടിയിൽ എത്തിച്ചു ഏറ്റുമാനൂർ അപ്പന്റെ നാട്ടിലെ വീട്ടിൽ ഇരുന്നു ഈ കമന്റ്‌ ഉൾപ്പെടെയുള്ള പ്രതികരണങ്ങൾ നോക്കി പുഞ്ചിരിക്കുന്ന Puthettu teams ന് ജയ്ഹോ.
@jincysvlog9505
@jincysvlog9505 9 ай бұрын
😱😊
@aravindm1676
@aravindm1676 9 ай бұрын
😅
@miniknair8790
@miniknair8790 9 ай бұрын
👍
@abdulrahuman4006
@abdulrahuman4006 9 ай бұрын
സഹോദരീ സഹോദരന്മാരെ നിങ്ങൾക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ, എന്തിനെന്നോ, നിങ്ങളറിയാതെ നിങ്ങളോടൊപ്പം യാത്ര ചെയ്യാൻസാധിച്ചത്. ക്കൊണ്ട്
@sajanthomas1300
@sajanthomas1300 9 ай бұрын
ക്ഷമിക്കണം എന്റെ സഹോദരങ്ങളെ, ശ്രീമതി. ജലജ രതീഷിനെയും കൂട്ടാളികളെയും "കുഞ്ചിയമ്മയും കൂട്ടരും "എന്ന് പ്രാസത്തിൽ വിളിച്ചുപോയതിനു.
@daretoflying3739
@daretoflying3739 9 ай бұрын
യാത്ര തുടങ്ങി ഈ last videos വരെ യാത്രയിൽ ഒന്നും സംഭവിക്കാതെ തിരുച്ചു എത്തി. ചേട്ടനും എല്ലാംവർക്കും ദൈവം എന്നും കൂടെ ഇരിക്കട്ടെ god bless you
@premanpathiyari9511
@premanpathiyari9511 9 ай бұрын
വിസ്മയ കാഴ്‌ചകളുടെ വർണ്ണം വിളമ്പുന്നു....❤കാണാകാഴ്ച്ചകൾ തുടർന്നും പ്രതീക്ഷിക്കുന്നു... ❤️ ആശംസകൾ 🌹
@anudivakar3009
@anudivakar3009 9 ай бұрын
നാട്ടിൽ ചെന്നിട്ട് കുടക് ട്രിപ്പിൽ വന്ന ഉണ്ണിച്ചേട്ടനെ കാണാൻ പോകുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@prakasans.k5956
@prakasans.k5956 9 ай бұрын
L
@mohammedkutttypa3480
@mohammedkutttypa3480 9 ай бұрын
Roj thumari vidiyo dekthahum ​@@prakasans.k5956
@vibeeshvibeesh2553
@vibeeshvibeesh2553 9 ай бұрын
തീർച്ചയായും വേണം
@atheefmp6808
@atheefmp6808 Ай бұрын
Athenney
@mathewarakkal3106
@mathewarakkal3106 9 ай бұрын
റൊട്ടിക്കുട്ടൻ വളരെ ആസ്വദിച്ച ഒരു ട്രിപ്പാണിത് ❤🌹😄
@jibuhari
@jibuhari 9 ай бұрын
ത്രിമൂർത്തികൾക്ക് നല്ലനമസ്കാരം.. 🙏🏼
@sreevarma9281
@sreevarma9281 9 ай бұрын
I Enjoy this trip mostly your conversation God bless you all
@jm_korts
@jm_korts 9 ай бұрын
👏👏👏👍🙏😇🥰❤️ യാത്രയ്ക്കിടയിലെ യാത്രാ വിവരണം കൊള്ളാം... സംശയനിവാരണം രാജേഷ് bro യ്ക്ക് ഒരു കലയാണ് (express load)👍🙏😇 അങ്ങനെ സംഭവബഹുലമായ ഒരു യാത്രയുടെ ഓർമ്മകൾ രചിയ്ക്കപ്പെട്ടു...😊 ഇനി അടുത്ത യാത്രയ്ക്കയുള്ള കാത്തിരിപ്പ്.🥰
@manojsreedhar804
@manojsreedhar804 9 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@VenuGopal-wm3hr
@VenuGopal-wm3hr 9 ай бұрын
മൂന്നു ട്രിപ്പിന്റെയും അവതരണം വളരെ നല്ലത് ആയിരുന്നു പക്ഷേ അവസാനം പെട്ടെന്ന് കൊണ്ട് നിർത്തിയത് ഒരു സുഖകേട് പോലെ തോന്നി
@viji6739
@viji6739 9 ай бұрын
Angane nammudya panjab trip kazhinju. We r also enjoy. Thank u so much...
@JameelJameel-h3e
@JameelJameel-h3e 9 ай бұрын
എല്ലാ എപ്പിസോഡും കണ്ടുതീർത്തു
@rajnishramchandran1729
@rajnishramchandran1729 9 ай бұрын
Good morning Jelaja madam, Ratheesh bro and Aneesh....have a safe journey..
@shajeerali2520
@shajeerali2520 8 ай бұрын
ഒത്തിരി നല്ലതും ചീത്തയുമായ ഓർമ്മകൾ സമ്മാനിച്ച ഒരു ട്രിപ്പ്‌... Thanks for this trip👍🏻
@benjamincherian8770
@benjamincherian8770 9 ай бұрын
പല സംസ്ഥാനങ്ങളിൽ കൂടി യാത്ര ചെയ്യുന്നതുകൊണ്ട് കഴിയുന്നതും അവിടങ്ങളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളം കുടിക്കുന്നതിനു പകരമായി തിളച്ചാറിയ വെള്ളം സൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്നു ഒരു അഭിപ്രായം മാത്രം. May the almighty God protect everyone 🙏
@thomaspjaic
@thomaspjaic 9 ай бұрын
പ്രിയ സുഹൃത്തേ, നല്ല വീഡിയോ, കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ല ഒരു കാഴ്ച വിരുന്നാണ് നിങ്ങൾ നൽകിയത്, അക്കാര്യത്തിൽ വളരെ നന്ദി, യാത്രയുടെ മുഴുവൻ സമയവും തമ്മിൽ ബാലൻസ് ചെയ്യുന്ന ഓഡിയോയും വീഡിയോയും ആയിരുന്നു ഇപ്രാവശ്യത്തെ യാത്രയിൽ. ഓരോ പ്രദേശത്തെയും പ്രാദേശിക ഭക്ഷണങ്ങൾ ( traditional food ) നിങ്ങൾ കഴിക്കുകയും ഞങ്ങളെ അത് കാണിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിച്ചു, നടന്നില്ല - സാരമില്ല അടുത്തയാത്ര മുതൽ ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ഒരു നേരമെങ്കിലും അവിടുത്തെ ട്രഡീഷണൽ ഫുഡ് കഴിക്കാൻ ശ്രമിക്കണം അത് നിങ്ങൾക്കും ഞങ്ങൾക്കും ഒരു അനുഭവമായിരിക്കും,. അടുത്ത യാത്രയ്ക്ക് നിങ്ങളുടെ കൂടെ വരാൻ ഞങ്ങളും ഒരുങ്ങിയിരിക്കുകയാണ്, ഉടൻതന്നെ നമുക്ക് പുറപ്പെടണം
@akhilmohan2362
@akhilmohan2362 9 ай бұрын
Oddanchtram vannittu right eduthu Dharapuram vazhi Pollachi pokunnatha eluppam
@rajankuttappan
@rajankuttappan 9 ай бұрын
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@prasadcpthonichal2572
@prasadcpthonichal2572 9 ай бұрын
Happy journey 🎉
@richlife8545
@richlife8545 9 ай бұрын
നിങ്ങൾ പറയുന്ന എല്ലാ സ്ഥലങ്ങളും ഞാനും ഗൂഗിൾ മാപ്പ് യാത്ര ചെയ്യുന്നുണ്ട്...
@padmaprasadkm2900
@padmaprasadkm2900 9 ай бұрын
സൂപ്പർ ഒന്നും പറയാനില്ല❤ഭായും ഫായും
@roopamstudiopta6035
@roopamstudiopta6035 9 ай бұрын
You are my family member so supporting
@genpt007
@genpt007 9 ай бұрын
PUNJAB yathrakke shubaparyavasanam.. Ee yathraye pattiyulla oru cheru vivranam koodiyayi ee vlog.. ella mangalagalum nerunnu..
@baburanganathan2729
@baburanganathan2729 9 ай бұрын
Thank you for wonderful video ❤❤
@g.girishdevaragam2438
@g.girishdevaragam2438 9 ай бұрын
യാത്രകൾക്ക് എല്ലാം ഒരു ചെറിയ അവധി കൊ ടു ത്ത് എംഡിയുടേയും . ചായി യുടേയും ഒരു കുടുംബ Vlog ചെയതു ടെ .ഏറെ പ്രതീക്ഷയോടെ❤
@balasubramaniamb9572
@balasubramaniamb9572 9 ай бұрын
With safe journey having civered many states reached homeland keep it up for bravery shown during odd times at petrol pump in karnataka
@rajesh9116
@rajesh9116 9 ай бұрын
തീർച്ച ആയിട്ടും അത് വേണം 👍
@harirohitnair4016
@harirohitnair4016 9 ай бұрын
Hi. My sister👭 and brothers😎. Good video🎥. Regards to all
@MohananCkt-tf6so
@MohananCkt-tf6so 9 ай бұрын
മൂന്നുപേർക്കും ശുഭ ദിനം
@avinashnair2765
@avinashnair2765 9 ай бұрын
Thanks for the videos . I really like the way you explain things , the hardships of truck drivers. Also each episode was very interesting with your commentary on various topics. Great views and camera angles . Kudos to encourage women driving a big vehicle with load . No at all easy as it looks. This is an inspiration to all women encouraging them and the workd understand that women are equally competitive Like men in driving heavy vehicles . Kudos . Second driver has a good sense of humor. Camera work is excellent . All the best and god bless you.
@syamsundarmk6670
@syamsundarmk6670 9 ай бұрын
When you travelling through Dindigal try thalappaketty biriyani
@CRISTIANOANU
@CRISTIANOANU 9 ай бұрын
18:40 ഫുൾ expence ഒന്ന് parayanm with വാടക
@AjayanKa-b9u
@AjayanKa-b9u 9 ай бұрын
ഒരു സജഷൻ പറയട്ടെ...? ഒരോ വീഡിയോ ടെ Date കുടി മെൻഷൻ ചെയ്യാൻ പറ്റോ
@kunhikannanpera9465
@kunhikannanpera9465 9 ай бұрын
അടിപൊളി 👍🏻👍🏻🙏🙏
@gkunnithan9
@gkunnithan9 9 ай бұрын
Dindigul was famous for the best biriyani you should have tried that . Dindigul talapakathu Biriyani
@SunilDutt-t2u
@SunilDutt-t2u 9 ай бұрын
Nice Discribtion about the trip👍
@ajayanam3564
@ajayanam3564 9 ай бұрын
യാത്ര തീരുന്നതിൽ ദുഃഖം അടുത്ത യാർക്ക് കാത്തിരിക്കുന്നു അജയൻചേട്ട ൻ മുറിഞ്ഞപ്പുഴ
@dasparathazhath3094
@dasparathazhath3094 3 ай бұрын
വളരെ നല്ല റോഡ്
@satheeskumar1412
@satheeskumar1412 9 ай бұрын
TAKE REST AND PLAN FOR A HAPPY JOURNEY
@dharmarajanv.r5259
@dharmarajanv.r5259 9 ай бұрын
Pollachi muthalamada kollengode Nemmara vadakkencherry Thrissur
@hare12345.
@hare12345. 9 ай бұрын
ചേച്ചി ചേട്ടൻ അനിയൻ❤
@HarshadMa-et3yq
@HarshadMa-et3yq 9 ай бұрын
തഞ്ചാവൂർ കോയമ്പത്തുർ പാലക്കാട്..അതല്ലെ നല്ല വഴി.. വേളാങ്കണ്ണിക്ക് അടുത്താണ് നാഗൂർ ദർഗ.. തഞ്ചാവൂർ വഴി.. നാഗൂർ.... അവിടന്ന് ഏഴ് കിലോമീറ്റർ വേളാങ്കണ്ണി... 100 കിലോമീറ്റർ ഏർവാടി.... രാമേശ്വരം.. ധനുഷ്കോടി..
@jessythomas561
@jessythomas561 9 ай бұрын
Karimpana oru cinema pandu njan L P S classil padikumbo undarunnu jayan aanu athile star😊3 perum nalla rasam undu 😮enthellam kelkam super 👌
@praveenkumar-tm1ov
@praveenkumar-tm1ov 9 ай бұрын
Amazing
@sureshpoola4627
@sureshpoola4627 9 ай бұрын
Ratheesh ji you shared problems in Petrol Pumps hope some of the pump owners try to maintain washrooms clean with Water supply always
@rajamohan9330
@rajamohan9330 9 ай бұрын
HPY jny, ADIPOLI.😄👌👍
@manghatjanardhanansakthydh5901
@manghatjanardhanansakthydh5901 9 ай бұрын
Here after verify availability and cleanliness of the toilet then only fill fuel.
@KuruvailPramod2929
@KuruvailPramod2929 9 ай бұрын
Good morning, Brothers and sister, Pramod, Mangalore,
@radhakrishsna4224
@radhakrishsna4224 9 ай бұрын
മുന്നപേർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️
@Orophile888
@Orophile888 9 ай бұрын
electric ac enganund , etra hr backup kittum
@krishnakumarmannil1526
@krishnakumarmannil1526 9 ай бұрын
Incident nadanna post ettapol video BPCL chairmanu post cheithirunnu
@madhusudanvadakkepat4566
@madhusudanvadakkepat4566 9 ай бұрын
Che!!! Veendum manasika bhudimuttuandayathu orthupoyi endayalum nadapadi unndayallo nannayi ningal karanam mattulavarkku upakaramayi thanks😘🙌🏼👍🏽
@madhavanponnambath1510
@madhavanponnambath1510 9 ай бұрын
ജലജ നാട്ടിലുള്ള പ്പോൾ പമ്പിലെ ദുരനുഭവത്തെപ്പറ്റി വനിത മാസികയ്ക്ക് ഒരു അഭിമുഖം കൊടുക്കണം..കൂടുതൽ ജനങ്ങൾ അറിയട്ടെ. മേലധികാരികളും കാണട്ടെ. 🙏
@puthettutravelvlog
@puthettutravelvlog 9 ай бұрын
നമ്മളുടെ ഇന്റർവ്യൂ നേരെത്തെ വന്നിട്ടുണ്ട് . ഡിസംബർ 2023 1st week .
@sajad.m.a2390
@sajad.m.a2390 9 ай бұрын
വീഡിയോ അടിപൊളി
@kannankannanmv6353
@kannankannanmv6353 9 ай бұрын
❤❤❤ ശുഭദിനം മൂന്നുപേർക്കും
@baijujohn7613
@baijujohn7613 9 ай бұрын
എല്ലാം ഭംഗിയായി❤️❤️❤️🤝🤝🤝🎉🎉🎉
@kannananish7888
@kannananish7888 9 ай бұрын
Super 👌 adipoli 👍
@jagguvijay3734
@jagguvijay3734 9 ай бұрын
❤❤❤ മൂന്നുപേർക്കും സ്നേഹശംസകൾ
@sunilsunilkichu7206
@sunilsunilkichu7206 9 ай бұрын
ഗുഡ് മോർണിംഗ് 🙋‍♂️
@kumarratna6038
@kumarratna6038 9 ай бұрын
നമ്മുടെ മുല്ലപെരിയാർ നിന്നുള്ള വെള്ളമാണെ അവിടെ എത്തുന്നത്
@satheeshkumar3829
@satheeshkumar3829 9 ай бұрын
ഞാനും കോട്ടയം കാരനാണ്. നീങ്ങളുടെ സ്ഥിരം കാഴ്ചക്കാരനാണ്.
@sonyjoseph5716
@sonyjoseph5716 9 ай бұрын
ഞാൻ പത്തനംതിട്ടക്കാരൻ ആണ് നിങ്ങളുടെ വീഡിയോ സ്ഥിരം 11 മണിക്ക് തന്നെ കാണുന്ന കാഴ്ചക്കാരനാണ് 😂😂😂😂🎉
@muhamedkoduvalli6473
@muhamedkoduvalli6473 9 ай бұрын
നിങ്ങൾക്ക് എന്തെങ്കിലും ഒരു പ്രസന്റേഷൻ അവര് തരാതിരിക്കുകയില്ല
@sonyjoseph5716
@sonyjoseph5716 9 ай бұрын
വേണ്ട വേണ്ടാഞ്ഞിട്ടാ എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് @@muhamedkoduvalli6473
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 9 ай бұрын
happy landings in Kerala
@SajooSajiv
@SajooSajiv 9 ай бұрын
Welcome to Kerala. Puthettu family
@ravikumarak8215
@ravikumarak8215 9 ай бұрын
4സ്റ്റേറ്റ് അല്ല, കർണാടക വിട്ടു. Puthettu ലോറിയിൽ ഞങ്ങളും ഉണ്ട്.. മംഗളം
@Huutg7gvY7ghhjhui-cn1dd
@Huutg7gvY7ghhjhui-cn1dd 9 ай бұрын
Adi.polli.indya
@user-jt2tt3tq3o
@user-jt2tt3tq3o 9 ай бұрын
Adutha trip engotta…..
@thomasmangalam1801
@thomasmangalam1801 9 ай бұрын
നിങ്ങൾക്ക് തിരുപ്പത്തുർ, ഈറോഡ്, കോയമ്പത്തൂർ,പാലക്കാട് വഴി അല്ലേ എളുപ്പം!! എനിക്കറിയില്ല, ട്രെയിനിൽ വരുമ്പോൾ സ്റ്റേഷനുകൾ കണ്ടതായി ഓർക്കുന്നു!!
@mohanrajnair865
@mohanrajnair865 9 ай бұрын
Oddanchatram is the Centre for sending vegetables to Kerala.
@VINAYAK.VINAYAK.
@VINAYAK.VINAYAK. 9 ай бұрын
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ
@VINAYAK.VINAYAK.
@VINAYAK.VINAYAK. 9 ай бұрын
ಒಳ್ಳೆಯದು ಆಗಲಿ ಸರ್ ನಿಮಗೆ
@shibujohn5403
@shibujohn5403 9 ай бұрын
❤❤❤❤super super video ❤❤chattaaaaa Chachi chayi &Rajash bro Hai ❤❤ Thanks God ❤❤
@fayasrahman9612
@fayasrahman9612 9 ай бұрын
പാലക്കാട്‌ എത്തുമ്പോ പറയണേ
@rajanidevi6813
@rajanidevi6813 9 ай бұрын
കാത്തിരിക്കുവാരുന്നു...❤️
@alexdevasia70
@alexdevasia70 9 ай бұрын
Ee trip balance onn parayavo.
@nijokongapally4791
@nijokongapally4791 9 ай бұрын
അപ്പോൾ എംഡി. സിഡി. സിഎം. വീണ്ടും സന്ധിപ്പും വരെ വണക്കം 🙏👍❤️🥰
@rasheed6019
@rasheed6019 9 ай бұрын
indor pineapple uploading uchakk munb kzym
@balachandranpnair9014
@balachandranpnair9014 9 ай бұрын
Hai MD , CD and CM Goog morning. Go safe.
@balachandranpnair9014
@balachandranpnair9014 9 ай бұрын
Good morning. Sorry for the spelling. 😊
@deepuzvlog
@deepuzvlog 9 ай бұрын
ഈ വീഡിയോ കാണുന്ന പത്തനംതിട്ടകാർ ഉണ്ടോ❤
@nelsongeorgekallichethu9308
@nelsongeorgekallichethu9308 9 ай бұрын
ഉണ്ട്, നമ്മ ഊര് കോന്നി
@deepuzvlog
@deepuzvlog 9 ай бұрын
​@@nelsongeorgekallichethu9308😂
@ashokkumarm7493
@ashokkumarm7493 9 ай бұрын
ഉവ്വ് വടശേരിക്കര 🌹
@ajeeshmthomas
@ajeeshmthomas 9 ай бұрын
Und
@ajeeshmthomas
@ajeeshmthomas 9 ай бұрын
Kadammanitta
@andrewsrony
@andrewsrony 9 ай бұрын
ഇഷ്ട്ടം പോലെ 😃😃
@nishadkoya1067
@nishadkoya1067 9 ай бұрын
ഗുഡ് ആഫ്റ്റർ നൂൺ
@RAVI-i4f
@RAVI-i4f 9 ай бұрын
വന്ന് വന്ന് ചേട്ടന് വണ്ടി ഓടിക്കാൻ മടിയായി തുടങ്ങി 😂
@satheeskumar1412
@satheeskumar1412 9 ай бұрын
THANK GOD ALL ARE REACHED SAFELY
@jaswantmaroli9468
@jaswantmaroli9468 9 ай бұрын
Thanks for beautiful truck life videos and explanation. Waiting for New videos
@jinadevank7015
@jinadevank7015 9 ай бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@musthafanalakathmusthafa5209
@musthafanalakathmusthafa5209 9 ай бұрын
നിങ്ങടെ. യാത്രയിൽ. ഞാനും. കൂടെ.. ഉണ്ടായിരുന്നു... ഹൗ.. വെല്ലാത്തൊരു.. ട്രിപ്പ്‌. തെന്നെ... നിങ്ങടെ. വ്ലോഗ്.. കാണുമ്പോൾ... മനസ്സിൽ... ഭയങ്കര.. സന്തോഷം.. ആണ്... ഞാൻ., കോഴിക്കോട്.. ആണ്.. നാട്.... പക്ഷേ... സൗദിയിൽ... ഡ്രൈവർ... ജോലി.. ചെയ്യുന്നു.... ഇന്നത്തോടെ.. ഈ. ട്രിപ്പ്‌.. തീരും.... അല്ലെ...??😢.😢.. ഇപ്പോൾ. പഴയ. വീഡിയോ.. കാണുന്നു... നിങ്ങടെ..!!! എല്ലാ.. ഐശ്വര്യവും... ആയുർ. ആരോഗ്യം... ഉണ്ടാവട്ടെ... എന്ന്.. ആത്മാർത്ഥമായി... നേരുന്നു.. ❤️❤️❤️🤲🤲
@sajikumar5174
@sajikumar5174 9 ай бұрын
പമ്പിൽ ചെല്ലുമ്പോൾ ആദ്യം ടോയ്‌ലറ്റ് നോക്കുക. അത് വൃത്തിയായി ഉപയോഗിക്കാൻ തന്നാൽമാത്രം ഡീസൽ അടിക്കുക❤
@tinoythomas6571
@tinoythomas6571 9 ай бұрын
Full support puthettu travel vlog👍👍👍👍
@UmaNair-c7k
@UmaNair-c7k 9 ай бұрын
Good morning guys. Wish you happy journey.
@subbarayalusubbiah5123
@subbarayalusubbiah5123 9 ай бұрын
dindugal is famous for locks and biriyani. headquater of thalakettu biriyani and good no veg restaurant venu military hotel
@k.c.thankappannair5793
@k.c.thankappannair5793 9 ай бұрын
Welcome back home again 🎉
@josephmathew4530
@josephmathew4530 9 ай бұрын
All the best wishes both all the members
@mohdkunhi9854
@mohdkunhi9854 9 ай бұрын
ഗുഡ് മോർണിംഗ് 🙏
@ramkerala
@ramkerala 9 ай бұрын
യാത്രനുഭവങ്ങൾ എഴുതി ഒരു ബുക്ക്‌ ആക്കി പ്രസിദ്ധീകരിക്കൂ 🌹
@mayamol8064
@mayamol8064 9 ай бұрын
M also daily viewer of your blog,m Maya from Kottayam
@krishnankuttypg702
@krishnankuttypg702 9 ай бұрын
Karuvelan tree(mullumaram)
@mu.koatta1592
@mu.koatta1592 9 ай бұрын
ഹായി സുഖം തന്നെ അല്ലേ ആയൂർ ആര്യോഗ്യത്തിന് പ്രാർത്തിക്കുന്നു
@bibink5965
@bibink5965 9 ай бұрын
❤❤❤വൈക്കം 👍👍👍
@aravindm1676
@aravindm1676 9 ай бұрын
Njn kure ayi chodhikune trailer evide.. ? Next video il engilum parayane..
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 35 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 41 МЛН
EP 164 Almost Got Arrested in Russia Georgia Border | Land Border Crossing to Georgia
33:08
Tech Travel Eat by Sujith Bhakthan
Рет қаралды 112 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 35 МЛН