അബ്ദുൽ കലാം സർ അങ്ങയെ പോലൊരാൾ ഇനിയും ജനിച്ചുവെങ്കിൽ 🙏🙏🙏🙏🙏🙏🙏 കുഞ്ഞുങ്ങൾക്കെല്ലാം അങ്ങയെ എത്ര ഇഷ്ടമായിരുന്നു. സർവ്വ ചരാചരങ്ങളെയും സ്നേഹത്തിന്റെ ഭാഷ പഠിപ്പിച്ച കലാം സർ അങ്ങേയ്ക്കെന്റെ വന്ദനം 🙏🙏🙏🙏🙏🙏🙏🙏🙏
@eastwesttravelandfood14389 ай бұрын
ഇന്നത്തെ വീഡിയോ super ആയിരുന്നു,ബ്യൂട്ടിഫുൾ തമിഴ് നാടിന്റെ ഗ്രാമ ഭംഗി നല്ല രസം ആയിരുന്നു,വേറെ ഒരു വീഡിയോയിൽ കാണാത്ത ബ്യൂട്ടി big salute to പുത്തറ്റു team......From അബുദാബി
@SunilSunil-yf1qf9 ай бұрын
തമിഴ് നാടിന്റെ ഗ്രാമഭംഗി അടിപൊളി 👍👍👍
@seemaprabha15019 ай бұрын
തമിഴ് നാടിൻ്റെ മനോഹരമായ ഗ്രാമങ്ങളിലൂടെ,കൃഷിയിടങ്ങളിലൂടെ❤❤❤
@apexspy85569 ай бұрын
എന്തായാലും തമിഴ് നാട് ഒരു പ്രത്യേക ഭംഗി തന്നെ ആണ്
@rajesh91169 ай бұрын
നമ്മുടെ ചായി ബ്രോക്ക് എന്തു പറ്റി ഇപ്പോൾ വലിയ സംസാരം ഒന്നുമില്ലലോ 😊ചായി ബ്രോ ❤️❤️❤️👍👍
@sreekumaradakkath43289 ай бұрын
രതീഷ് Bro ക്ക് പറ്റിയ Mind set ഉള്ള oru jalaja Bru. 😄👍
@manojsreedhar8049 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😂
@jyothishpallippuram33369 ай бұрын
നമസ്കാരം നല്ല കാഴ്ചകൾ കണ്ടു കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരട്ടെ ശുഭയാത്ര💞💞💞💞💞
@thomasmangalam18019 ай бұрын
" Water ,water everywhere but not a drop to drink" ഇഷ്ടംപോലെ വെള്ളം ഉണ്ട്, കുടിക്കാൻ വെള്ളം കിട്ടുന്നില്ല എന്ന് മാത്രം!!
@chanakkn87259 ай бұрын
മലയാളിക്കുള്ള നെല്ലുമായി അവർ മൂന്നുപേർ കേരളത്തിലേക്ക് ഇവിടെ സ്വീകരിച്ചാലും❤️❤️❤️❤️❤️❤️
@josephdominic64179 ай бұрын
കഴിഞ്ഞ ആഴ്ച ഈ ലോഡുമായി കീർത്തി നിർമൽ റൈസ് മില്ലിൽ വണ്ടി കണ്ടിരുന്നു... അവിടെയൊക്കെ നോക്കി നിങ്ങളെ പക്ഷെ വണ്ടി മാത്രമേ കണ്ടോള്ളൂ... ഞാൻ ആ മില്ലിലെ സ്റ്റാഫ് ആണ് 😊
@RajeshKumarK-y9p9 ай бұрын
ഗുഡ്മോണിങ് മൂന്നുപേർക്കും 🙋♂️🙋🙋♀️
@SunilDutt-t2u9 ай бұрын
Beautiful village sight on your loading way. Nice water transporting trolly. Anyhow truck has loaded, have a nice journey. 👍...
@abhayanand16689 ай бұрын
'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമയിൽ കണ്ടപോലത്തെ സ്ഥലങ്ങൾ 😊
@subbarayalusubbiah51239 ай бұрын
Kaleeswara temple is in kalayarkoil , Sivaganga District
Good morning Jelaja madam, Ratheesh bro and Aneesh...have a safe trip...
@shajeerali25209 ай бұрын
Vibe സ്ഥലം.... 😍ഇവിടെ ഒക്കെ ചെന്ന് കുറച്ച് നാൾ താമസിക്കാൻ തോന്നുന്നു 😁
@shiju1009 ай бұрын
Jelaja അമമ അച്ഛൻ Video 👌🏻👌🏻
@ajaikumarma62933 ай бұрын
തമിഴ് നാട് യാത്ര അടി പൊളി നെല്ലാ ലോഡ്❤❤❤
@palghatparameswaran40439 ай бұрын
Village scenes of Tamilnadu is superb.
@rajanidevi68139 ай бұрын
കാത്തിരിക്കുവാരുന്നു... 😍🥰❤️
@jayasreeek17199 ай бұрын
Chayi mindunnillallo enthapatti
@gurumoorthyjayaraman35259 ай бұрын
Tn hrutayabagam nel kirishi tanjavur, nagapattinam, pudukottai, tiruvarur
@Lidyacruz3219 ай бұрын
The river in Kalayar Koyil is kaveri, vaigai is only in Madurai, the reason why rivers are empty and there is water everywhere is because during rainy season they fill water from Kaveri in thousands of ponds, in summer they send the water from the ponds through canal to all the agricultural lands to grow paddy and other vegetables. Kalayar kovil Radham (Chariott) is famous in India.
@harirohitnair40169 ай бұрын
Awesome video. Good evening my dear sister and brothers. I like your videos so much
@nnrn609 ай бұрын
Nainarkoil is our kula deivam... that is family deity...
@kannankannanmv63539 ай бұрын
ശുഭദിനം മൂന്നുപേർക്കും ❤️❤️❤️
@yathralokam9 ай бұрын
Simple and powerfull video .. നല്ല അവതരണം പുതിയ subscriber aane ❤
@shinevk30189 ай бұрын
പഞ്ചാബിൽ പോയി വന്നതിൽ കൂടുതൽ ബാലൻസ് ഉണ്ടാകും കാലടിക്കുള്ള നെല്ലിന്റെ ബാലൻസ്... അനുപാതികം ആയി നോക്കിയാൽ
@ammathewmathew66319 ай бұрын
Hai Good Morning to Puthettu family have a nice and safe journey to Kerala
@rajeshbabupg10499 ай бұрын
പച്ച ഉടുപ്പിട്ട് പോകുന്നത് പളനിക്കാണ്. പളനി പദയാത്ര. ഇടുക്കി ജില്ലയിൽ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്തുനിന്ന് കാൽ നടയായി പളനിക്ക് പോകാറുണ്ട്. KL 38
@rajnishramchandran17299 ай бұрын
You could have visited Rameshwaram and Dhanushkodi...in one of the previous vlogs Achamma said she want to visit that place.
Mole thanuppayi alle chumayum sound adappum ayi alle .thalayil appazhum cap vakkamam .God bless you
@bijuantony75129 ай бұрын
ഇപ്രാവശ്യത്തെ ലോഡ് എടുക്കാൻ പോക്ക് കണ്ടിട്ട് സത്യം പറഞ്ഞാൽ ദേഷ്യവും സങ്കടവും വരുന്നുണ്ട് , ലോറി കാരുടെ കഷ്ടപ്പാട് വളരെ വലുതാണ് , ലോഡ് കയറ്റി വണ്ടി പോകുന്നതു കാണുമ്പോൾ ഇത്രയും ബുദ്ധിമുട്ടിയാണ് വരുന്നതെന്ന് അറിയില്ലലോ 🙏
@shamsiameer97379 ай бұрын
Ishtam❤
@sudhavarrier69789 ай бұрын
Super
@karthikeyan.b84479 ай бұрын
Co driver lorry pani kazhinje busill manager ayyi pokunnu guru deva busill vaittilayli hubil vache kandirinu.😊
@littleflowerms9 ай бұрын
Very nice place and the Load is also Good,to reach Ur home as early as possible, thanks 👍❤❤❤
@SureshKumar-h5z4y9 ай бұрын
Ambalangal illangil visayamalla. Nall wash roomgal ella nattilum ondaganum cheta
@arunkrishna59379 ай бұрын
MD ക്കും, CD ക്കും, CM നും നല്ലൊരു ദിവസം ആശംസിക്കുന്നു ❤
@iypemathew77879 ай бұрын
ഇതിപ്പോ കാലടി എത്തേണ്ട ദൂരം തമിഴ്നാട്ടിൽ ലോക്കൽ ഓടിയല്ലോ!!😮
@SALMANSalmanMunderi-kl1rc9 ай бұрын
❤❤❤👍👍👍🌹🌹🌹
@rajnishramchandran17299 ай бұрын
Why is Chaimon looking weak and dipressed ?
@KuruvailPramod29299 ай бұрын
Good morning, Brothers and sister, Pramod Dubai
@shibuak36439 ай бұрын
ചേച്ചി സൂപ്പർ ❤️❤️❤️
@vimalv31019 ай бұрын
super
@shibujohn54039 ай бұрын
❤❤❤❤❤super super Beautiful place ❤❤❤Hai all 👍👍👍👍
@praveenkumar-tm1ov9 ай бұрын
So nice
@Santhilal-v3r9 ай бұрын
🎉 nice great day ❤ jalaja & rateesh ,chaye🎉
@ajithgopinath75659 ай бұрын
Kerala also should copy TN of building lakes to conserve water or we will be like them
@tomythomas69819 ай бұрын
Hai puthet gays 🎉🎉🎉 Manoharamaya T N nellu kayatta kazchakal super 😂😂 nalla grama kazchakal bro Ellavarkum Sugamalle 😅 TomyPT Veliyannoor ❤❤❤
@sreesree54109 ай бұрын
സസ്നേഹം 🧡🧡🧡🧡 Sree
@spradeepkumarschandrasheka6729 ай бұрын
Awesome vlog mam 😊😊😊😊😊
@basheerbashi7849 ай бұрын
ഗുഡ് മോർണിംഗ്
@Priya-o5r2u9 ай бұрын
നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@deepuzvlog9 ай бұрын
Pathanamthitta fans❤
@SajooSajiv9 ай бұрын
Happy journey
@jimmy56129 ай бұрын
മൂന്നുപേർക്ക് നമസ്കാരം 🌞🌞🌞🌞🌞🌞
@MohammedHussain-qe6os9 ай бұрын
Village super ❤❤❤
@abdulrahuman40069 ай бұрын
അങ്ങനെ രമേശ്വരത്തെ /കാലംജിയുടെ /നാട്ടിലെ ഗ്രാമവീഥിയുലൂടെയും ഒരു യാത്ര തരമായി. നന്ദിയും സന്തോഷവുമുണ്ട് സുഹൃത്തുക്കളെ
@chandranpn1559 ай бұрын
❤Hai❤This trip is so hard for your truck life❤We appreciate your skills❤you three members always happy❤GOD BLESS YOU ALWAYS❤JALAJA DRIVE CAREFUL Narrow field road❤
@MohananCkt-tf6so9 ай бұрын
. മൂന്നുപേർക്കും നമസ്കാരം
@Thomas-eu6fj9 ай бұрын
Wonderful journey
@MuraliksmuraliKs9 ай бұрын
അന്ധവിശ്വാസികൾ കൂടുതലുള്ള സ്ഥലത്താണ് അമ്പലങ്ങൾ അധികം കാണുന്നത്.
@IndiraIndiraa9 ай бұрын
Tamilnadugrama.pradhesthil.ravile.cannam Thaliehu Kollam.ettirikunnukannan .nalla.bangi Anne