The police caught and fined | Kashmir Trip 03 | EP - 09 | Jelaja Ratheesh |

  Рет қаралды 47,603

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 445
@techchanal6045
@techchanal6045 3 сағат бұрын
പോലീസ് പിടിച്ചപ്പോ ചേച്ചി പറഞ്ഞത് കേട്ടപ്പോ ബയഗര സന്ദോയി.... അസ്ബന്റും അനിയനും... അത് ഇഷ്ടയവർ ലൈക് അടി 👍👍
@manojsheejain8749
@manojsheejain8749 Сағат бұрын
❤❤❤
@subinraj6600
@subinraj6600 Сағат бұрын
@@techchanal6045 ചേച്ചി വിചാരിച്ചു കാണും ആ കുറവ് കൂടി തീർന്നുവെന്ന്....
@sasankanmk6971
@sasankanmk6971 Сағат бұрын
നമസ്ക്കാരം, മഹാരാഷ്ട്ര പോലീസിനു കൊടുത്ത മറുപടി " ഭർത്താവും സഹോദരനും " വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ. ഭക്ഷണം വാങ്ങിയ കടക്കാരന്റെ സ്നേഹ സമ്മാനമായി ലഭിച്ച തൈരും പർപ്പടകവും എല്ലാം വളരെ മനോഹരം തന്നെ. ശുഭദിന ആശംസകളോടെ ശുഭയാത്ര.
@prakashnayar4135
@prakashnayar4135 3 сағат бұрын
ഹിന്ദി അറിയില്ലെങ്കിലും മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവ് ജലജ ആർജ്ജിച്ചിരിക്കുന്നു. വേഗം ഹിന്ദി പഠിക്കുകയും കൂടുതൽ ഉത്തരഭാരതീയസംസ്ക്കാരം ഉൾക്കൊള്ളാനും കഴിയട്ടെ.സഫാരിയിലെ സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ശേഷം ഇത്ര തന്മയത്വവും ആകർഷവുമായ സഞ്ചാരവിവരണങ്ങൾ മലയാളിക്കും മറ്റു ഭാഷക്കാർക്കും സമ്മാനിക്കുന്ന ജലജ രതീഷ് ദമ്പതികൾക്ക് അഭിനന്ദനങ്ങൾ .
@JustinBruce1976
@JustinBruce1976 4 сағат бұрын
രതീഷ് ഏട്ടാ പതിനൊന്നു മണി ആകാൻ നോക്കിയിരിക്കുകയാണ് ഇതിൻറെ നോട്ടിഫിക്കേഷന് വേണ്ടിയിട്ട്.എങ്കിലും ചിലപ്പോൾ ഒന്ന് രണ്ടു മിനിറ്റ് ഒക്കെ ശേഷമാണ് കിട്ടുന്നത് ഫസ്റ്റ് ലൈക്ക് അടിക്കാൻ ഉള്ള ശ്രമമാണ് ഇതുവരെ നടന്നില്ലഇന്ന് പതിനഞ്ചാമത്തെ ലൈക് ആണ് കിട്ടിയത്❤❤❤❤❤❤❤
@NekrajeBhatcom
@NekrajeBhatcom 3 сағат бұрын
ഞാനും
@anandkoduvally8848
@anandkoduvally8848 2 сағат бұрын
today 46 th like
@vinayan.c.skalaketty6093
@vinayan.c.skalaketty6093 Сағат бұрын
🥰🥰🥰🥰🥰🥰
@aamishabdullah3049
@aamishabdullah3049 3 сағат бұрын
നിങ്ങളുടെ വീഡിയോയുടെ വലിയ പ്രതേകത.. വീഡിയോക്ക്‌ വേണ്ടി നിങ്ങൾ ഒട്ടും തന്നെ അഭിനയം ഇല്ല എന്നതാണ് കാണുന്ന നമ്മളോട് നേരിട്ട് സംസാരിക്കുന്നത് പോലെ തന്നെ.. പല വ്ലോഗും സഹിക്കാൻ പറ്റാത്തത് അതുകൊണ്ട് ഒക്കെ തന്നെ.. അഭിനന്ദനങ്ങൾ പുത്തെറ്റ് ഫാമിലി ❤
@jollybijily3187
@jollybijily3187 Сағат бұрын
Correct
@francislobo9216
@francislobo9216 7 минут бұрын
ഇതിലും കുറ്റം കണ്ടു പിടിച്ച് കമൻ്റിടുന്ന എല്ലാം തികഞ്ഞവരെ സമ്മതിക്കണം😂
@juliegeorge970
@juliegeorge970 18 минут бұрын
അല്ലെങ്കിലും ആകാശിനെ നിങ്ങൾ രണ്ടു പേരും കൂടി സഹോദരനെ പോലെ തന്നെയാണ് കൊണ്ടുനടക്കുന്നത് ❤
@jayaj5600
@jayaj5600 3 сағат бұрын
നിങ്ങളിലൂടെ നമ്മുടെ നാടിന്റെ ഭംഗി അറിയുന്നു. ആസ്വദിക്കുന്നു.. Thanks 🙏🧡
@radhakrishsna4224
@radhakrishsna4224 3 сағат бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@kajoykallikadan2325
@kajoykallikadan2325 3 сағат бұрын
❤❤😂😂ലേഡി കണ്ടക്ടറെ പെട്ടെന്ന് തിരിച്ചറിഞ്ഞ ആകാശ് ബ്രോ😅😅😂😂
@rubyjoseph4090
@rubyjoseph4090 3 сағат бұрын
😂
@subinraj6600
@subinraj6600 Сағат бұрын
@@kajoykallikadan2325 എന്നാ പറയാനാ.... കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെയായിരിക്കുല്ലോ.....😉😜😂
@JobyT.K-d3x
@JobyT.K-d3x 2 сағат бұрын
രതീഷ് ചേട്ടൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു വണ്ടി ഓടിക്കുന്നതു കാണാൻ നല്ല രസമാ ❤❤❤ മൂന്നു പേർക്കും🙏🙏🙏 നമസ്തേ.🎉🎉🎉🎉 കട്ടപ്പനക്കാരൻ
@nandanank.v184
@nandanank.v184 2 сағат бұрын
നിങ്ങളെ കാണുമ്പോള്‍ അവരുടെ മുഖത്ത് എന്തൊരു സന്തോഷം ആണ്. 🙏
@JustinBruce1976
@JustinBruce1976 4 сағат бұрын
രജീഷ് ഏട്ടാ ജലജ മാഡം ആകാശ് ബ്രോമൂന്നുപേർക്കും നമസ്കാരം❤❤❤❤❤❤
@bijinithankachan5559
@bijinithankachan5559 2 сағат бұрын
❤️❤️❤️❤️❤️
@rimneshkp8648
@rimneshkp8648 Сағат бұрын
ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഉറങ്ങാറുള്ളു. വീഡിയോ സൂപ്പർ 👌 take care always..👍
@അനുകെ.1
@അനുകെ.1 3 сағат бұрын
Videos കാണുമ്പോ good vibes ആണ് feel ചെയുന്നത്. Gud videoss❤️
@SusmithaSj-lt8ee
@SusmithaSj-lt8ee Сағат бұрын
മൂവർക്കും നമസ്‌തെ 🙏❤️അജന്താ ellora എന്ന് കേട്ടപ്പോൾ school time ഓർമ്മ വന്നു thanks 👌
@francislobo9216
@francislobo9216 6 минут бұрын
അതേ
@JustinBruce1976
@JustinBruce1976 3 сағат бұрын
രതീഷ് ഏട്ടാഡയാലിസിസ് കഴിഞ്ഞ് വന്നാൽ ഭക്ഷണത്തിനുശേഷം ആദ്യം കാണുന്നത് പുത്തേറ്റ് വീഡിയോയാണ്❤❤
@rajeshpg1064
@rajeshpg1064 Сағат бұрын
❤❤❤
@shibujohn5403
@shibujohn5403 3 сағат бұрын
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ഹായ് ❤🙋‍♂️🙋‍♂️🙋‍♂️HAPPY JOURNEY DEARS ❤❤❤GOD BLESS ALL 🥰🥰🥰
@sadasivanp773
@sadasivanp773 3 сағат бұрын
Good മോർണിംഗ് പുത്തെറ്റ് ശുഭ യാത്ര നേരുന്നു 🙋‍♂️🙋‍♂️🙋‍♂️
@sojanantony6661
@sojanantony6661 2 сағат бұрын
നമ്മുടെ തുലാവർഷം മധ്യപ്രദേശിൽ ആണ് തട്ടുന്നത് 👍💕💕💕
@ajaikumarma6293
@ajaikumarma6293 51 минут бұрын
Happy journey❤❤❤
@AK-uz2mh
@AK-uz2mh Сағат бұрын
23:00 jalaja chechi telling husband and brother that shows your love and care towards your employees. Pakshe ratheeshettan employee alla ketto😂😂😂❤❤❤❤❤
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Сағат бұрын
വീഡിയോ സൂപ്പർ 🎉🎉🎉🎉എല്ലാം ഇഷ്ടം ആയി 🌷🌷🌷🥰🥰🥰സ്നേഹം ആശംസകൾ നേരുന്നു 👏👏👏👏👍👍👍🙏❤️❤️❤️
@MohananCkt-tf6so
@MohananCkt-tf6so Сағат бұрын
എല്ലാവർക്കും സുഭദിനം നേരുന്നു
@sujajoy6160
@sujajoy6160 Сағат бұрын
Happy journey jelaja and family🎉❤️🎉
@bommidisrinivas205
@bommidisrinivas205 4 сағат бұрын
Good morning all of you 🌺&🌺 safe journey to kashmir💐💐💐
@jerrycabral6951
@jerrycabral6951 2 сағат бұрын
Enjoying your trip through the countryside of Maharashtra. Have a safe trip ahead ❤❤
@jessythomas561
@jessythomas561 2 сағат бұрын
Ithoke kananum oke oru bhagyam ningaliloode njangalkum undayallo❤all the best dears 🎉
@thomaswilson663
@thomaswilson663 3 сағат бұрын
ജലജ,,,,, very care ഫുൾ ഡ്രൈവിംഗ്, good morning, 🙏🏼🙏🏼🙏🏼🙏🏼🌹👍🏼👏🏼 നല്ലത് വരട്ടെ 🙏🏼
@muruganthankyouverymuchgan885
@muruganthankyouverymuchgan885 Сағат бұрын
Really super different entertainment for me and my family We're above 70s But your videos really great for beginners Thank you very much You and your family team Special thanks to akash brother
@francislobo9216
@francislobo9216 5 минут бұрын
❤❤
@nikhilus9380
@nikhilus9380 2 сағат бұрын
Kuda ullathu husband and brother ennu paraju kettapol bayakara santhosham,🥰🥰🥰🥰
@sirajdeen4417
@sirajdeen4417 3 сағат бұрын
தோழர் உங்கள் பயணம் செம்மையாக அமைய வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள்🎉🎉🎉🎉🎉🎉🎉🎉🎉...
@jalajapnair2864
@jalajapnair2864 31 минут бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pratheepgnair1204
@pratheepgnair1204 3 сағат бұрын
Ajantha caves കാണാൻ half day പോകും.. 21 ഗുഹകൾ
@rajankuttappan
@rajankuttappan 4 сағат бұрын
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
@jinsmanuel6721
@jinsmanuel6721 4 сағат бұрын
ചേട്ടാ, ചേച്ചി വീഡിയോ സൂപ്പർ. കുറഞ്ഞത് ഇന്നത്തേ പോലെ ഒരു 45 മിനിറ്റ് വിഡിയോ ഇടണേ. 30മിനിറ്റ് വീഡിയോ ആകുമ്പോൾ പെട്ടന്ന് തീർന്നു പോകുന്നു 😅😅😅
@Sabu-k7v
@Sabu-k7v Сағат бұрын
ഹായ് രതീഷ് എട്ടാ ചാത്തുണ്ണിയ്ക്ക് വെള്ളം അലർജി ആണെന്നു തോന്നുന്നു. ജലപിശാശിന്റ ബാധ കേറിയുണ്ട ഉണ്ടാവും ചെറുപ്പത്തിൽ.😅😅😅😅😅😅❤❤❤❤❤❤
@dharmarajanv.r5259
@dharmarajanv.r5259 Сағат бұрын
Good morning Puthettu family have a nice day Happy journey to Kashmir safe journey Akashmone nokkikolanam
@subinraj6600
@subinraj6600 Сағат бұрын
രതീഷ് ചേട്ടാ.... നമ്മുടെ മിടുക്കൻ co driver നേ (ആകാശ് മോനേ) പകൽ നേരങ്ങളിൽ കിടത്തിയുറക്കരുത്.... ഒരു ചെറിയ അപേക്ഷയാണ്. കാരണം, എല്ലാ ദൃശ്യശകലങ്ങളുടെയും തുടക്കം മുതൽ ഒടുക്കം വരെ ആകാശിൻ്റെ ഒരു സാമിപ്യം കൂടിയുണ്ടെങ്കിൽ, അത് കൂടൂതൽ മികവും മിഴിവുമേകും.... തമിഴ്നാട്ടിൽ നിന്നും തുടങ്ങി കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നയന മനോഹരമായ കാഴ്ച്ചകൾ കാണിച്ചു മധ്യപ്രദേശിലെ കാഴ്ച്ചകൾ കാണിക്കാൻ തുടങ്ങിയപ്പോൾ മഴ ഒരു വില്ലനായി മാറി. എല്ലാം ശരിയാകും...
@subairkvalppil1604
@subairkvalppil1604 3 сағат бұрын
മൂന്ന് പേർക്കും - എല്ലാ വിധ ഭാവുകങ്ങളും നേരുന്നു❤
@ammathewmathew6631
@ammathewmathew6631 2 сағат бұрын
Hello Good morning to Puthettu family and have a nice and safe journey to Kashmir with God's Grace and Blessings
@Sea-0123
@Sea-0123 3 сағат бұрын
എല്ലാം കൊ യുടെ ഐശ്വര്യം അല്ലേ മെയിൻ ഡ്രൈവറെ😂 ക്യാമറാമാനെ നിങ്ങളുടെ ഈ സ്ഥലത്ത്കൂടി പോകുന്ന വീഡിയോ കണ്ടിട്ട് പഴയ എൻ്റെ ഇതുവഴിഉള്ള യാത്രകൾ ഓർമ്മവരുന്നു പക്ഷേ ലോറിയിൽ അല്ല ലോക്കൽ ബസ്സുകളിൽ 2006 മുതൽ അത് ഈസ്ഥലംമാത്രം അല്ലകേട്ടോ ഭാരതം മൊത്തം അതും 15 വർഷം മുന്നേ അന്ന് എനിക്ക് ഇതൊന്നും വീഡിയോ എടുക്കാൻ തോന്നിയില്ല 2 എണ്ണം എന്ന് വച്ചാൽ 2 വാട്ടീസ് 🥃അടിച്ചിട്ട് അങ്ങനെ മറന്നുപോയും നിങ്ങളുടെ യാത്രകാണുമ്പോൾ കൊതിയോടെ ഓർക്കുന്നത് എന്തായാലും happy journey guyzzzz 🇮🇳🧡🎭💪
@SubramaniyanVp-e9b
@SubramaniyanVp-e9b Сағат бұрын
മുന്ന് പേർക്കും ശുഭ ദിനാശംസകൾ🙏❤❤❤😊
@DakshaDeepthi
@DakshaDeepthi 3 сағат бұрын
മഴയും കൊണ്ട് പോകുന്ന ഞങ്ങടെ പുത്തെറ്റ് 😃😃😃😃🥰🥰
@JeyaseelanJeyaseelan-e8g
@JeyaseelanJeyaseelan-e8g Сағат бұрын
Have a wonderful, happy and safety travel ❤❤❤❤❤
@jimmy5612
@jimmy5612 Сағат бұрын
എല്ലാവർക്കും നമസ്കാരം🌞🌞🌞🌞🌞🌞 ശുഭയാത്ര 👋👋👋👋👋
@manusworldm5506
@manusworldm5506 Сағат бұрын
നിങ്ങളുടെ വെക്കേഷൻ ട്രിപ്പിന് ആയിട്ട് കാത്തിരിക്കുകയാണ്
@WilsonKc-k8g
@WilsonKc-k8g 4 сағат бұрын
❤ Hai Puthuttu travale family ❤ ❤ puthuttu travale all the members ❤❤ ❤ nice day and happy journey ❤ ❤All the best ❤
@premarajankk3196
@premarajankk3196 2 сағат бұрын
മൂന്ന് പേർക്കും നമസ്ക്കാരം. കണ്ണൂരിൽ ഒരാഴ്ചയോളമായി മഴ പെയ്തിട്ട്. ആകാശ് നല്ല ഒരു കേമറാമേനായി. അത്യാവശ്യം ആകാശിന് കേമറ കൈമാറാം. റോഡ് ഒരുപാട് മോശമാണ് ടോൾ പിരിവിന് ഒരു കുറവുമില്ല.❤❤❤
@anithar2171
@anithar2171 3 сағат бұрын
Ajantha caves കാണണം എന്നുണ്ടായിരുന്നു. അടുത്ത പ്രാവശ്യം ആകട്ടെ
@santhoshpallikkal5349
@santhoshpallikkal5349 2 сағат бұрын
Ajentha ellora caves ഒരു പ്രാവശ്യം എങ്കിലും കാണണം...ഏജന്തയിൽ കൂടുതൽ ചുവർ ചിത്രങ്ങളാണ്... Ellorayil പ്രതിമകളും..
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 53 минут бұрын
Wish you a happy n safe journey brothers n sister.
@vijayakumarpr9714
@vijayakumarpr9714 3 сағат бұрын
Ratheesh chetta jalaja chechi Akash bro.. Gdmrng ❤❤
@BincyPuthuparampil
@BincyPuthuparampil 29 минут бұрын
Happy journey 🎉🎉🎉🎉
@sahadevannair5314
@sahadevannair5314 3 сағат бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@mathewjohn3158
@mathewjohn3158 3 сағат бұрын
ഹായ് ❤️എല്ലാവർക്കും ഗുഡ് മോർണിംഗ് 🙏നന്മകൾ നേരുന്നു ❤😊
@ranjithpanicker9539
@ranjithpanicker9539 4 сағат бұрын
🙏അടിച്ചു വിടു പാപ്പാ കശ്മീർ കാണാൻ കൊതിയായിരിക്കുവാ 😄
@nairanand
@nairanand 3 сағат бұрын
Good morning to puthettu team Hi, to Rateesh, Jalaja and Aakash Good day and happy snd safe journey 🌹🌹🎉🎉❤️❤️
@rajnishramchandran1729
@rajnishramchandran1729 3 сағат бұрын
In north India during Navratri festival, females observe fast for 9 days, play garba at night..it is a folk dance that originated in the Gujarat..performed to honor the goddess Durga..moreover friuits are offered as bhog, symbolising health and well-being..it isbelieved to bestow lifelong health upon the devotee..during this period fruits, sabudana khichdi/vada, kuttu ka aata, known as buckwheat flour, rajgire ka atta, known as amaranth flour, are in good demand.
@rameshv2120
@rameshv2120 2 сағат бұрын
Happy journey to you àll🎉
@ashakrishnan3761
@ashakrishnan3761 2 сағат бұрын
രതീഷ് പാലത്തിൻ്റെ കാര്യം പറഞ്ഞ് ആകാശ് മോനെ സമ്മർദ്ധത്തിലാക്കി😮
@pillaithirumala7914
@pillaithirumala7914 3 сағат бұрын
ELLAVARKKUM NAMASKARAM SHUBHAYAATHRA GOD BLESS YOU 🙌
@nijokongapally4791
@nijokongapally4791 47 минут бұрын
ഒരു ലൈഫ്ജാക്കറ്റ് മേടിച്ചു വെക്ക് ആകാശിന് പാലത്തിൽ കേറുമ്പോൾ ഇടണം 🤣👍👌🥰❤️
@haneefakk.vengara7590
@haneefakk.vengara7590 4 сағат бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് വേണം ഡ്യൂട്ടിക് പോകാൻ ❤️
@muhammadnissam6046
@muhammadnissam6046 3 сағат бұрын
Eth kandit venam night duti kazhij vanatha enitvenam uragan
@bibinpaul2574
@bibinpaul2574 Сағат бұрын
Brother ❤athu polichuu chachiii❤❤❤❤
@resanthkr7437
@resanthkr7437 44 минут бұрын
Ratheeshetta jalaja chechi akash bro...epozhenkilum kanam.❤
@hamzakutteeri4775
@hamzakutteeri4775 56 минут бұрын
ഒരു നല്ല ദിനം നേരുന്നു
@muhammedali-vf7zo
@muhammedali-vf7zo 4 сағат бұрын
🎉🎉🎉🎉🎉എല്ലാവർക്കും 🎉🎉🎉ശുഭദിനം 🎉🎉🎉🎉💚💚💚❤❤❤
@kcm4554
@kcm4554 34 минут бұрын
You should also talk in Hindi among each other, talk Malayalam no problem but few time talk in Hindi. Beautiful & wish all of you happy safe journey.
@SaraswathiK-s4b
@SaraswathiK-s4b Сағат бұрын
നല്ല വീഡിയോ. ❤❤❤
@jagguvijay3734
@jagguvijay3734 3 сағат бұрын
ശുഭദിനം god blees dears ❤❤
@Anju-m4c
@Anju-m4c 2 сағат бұрын
നിങ്ങളെ കാശ്മീർ യാത്ര അടിപൊളിയായിരുന്നു
@funnymalayalam3724
@funnymalayalam3724 3 сағат бұрын
ആകാശ് ❤❤❤
@Vaisakhyedhu
@Vaisakhyedhu 3 сағат бұрын
ഇവിടെ തിരുവനന്തപുരം ആത്തിച്ചക്ക എന്ന് പറയും ( custard apple).. അത് robusta വർഗ്ഗത്തിൽ പെടുന്ന cavendish bannana ആണ് ലോകം മുഴുവൻ ഇതാ നമ്മുടെ കേരളത്ിൽ ആണ് ഏറ്റവും കൂടുതൽ വാഴ ഇനങ്ങൾ
@lazybun_india5134
@lazybun_india5134 Сағат бұрын
generally railways complete the overhead track section quickly compared to PWD
@BinduBabu-oc4ts
@BinduBabu-oc4ts 3 сағат бұрын
മൂന്ന് പേർക്കും നമസ്ക്കാരം ❤❤🎉🎉❤🎉❤🎉❤🎉
@Anju-m4c
@Anju-m4c 2 сағат бұрын
കാശ്മീർ യാത്ര അടിപൊളിയായിരുന്നു
@pradeepsanjoe7588
@pradeepsanjoe7588 2 сағат бұрын
Happy journey to all
@muralidharannair2404
@muralidharannair2404 2 сағат бұрын
ഹായ്, പുത്തെറ്റ് ഫാമിലി 🚛🚛🚛❤️❤️❤️ആകാശ്ബ്രോ 🥰🥰🥰
@narayanthulasidharanpillai9904
@narayanthulasidharanpillai9904 4 сағат бұрын
Happy Journey
@prgopalakrishnangopal7075
@prgopalakrishnangopal7075 2 сағат бұрын
സീതാപ്പഴം.. എടുത്തു... 👍
@Mahalakshmi-t6l6y
@Mahalakshmi-t6l6y 3 сағат бұрын
ലേഡി ഡ്രൈവറുടെ ഒരു പവറേ 😍😍🥰🥰
@BincyPuthuparampil
@BincyPuthuparampil 37 минут бұрын
Hai puthettu vlog❤❤❤❤❤❤
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 2 сағат бұрын
നോക്കി. പോവുക ❤️❤️❤️
@shiju100
@shiju100 3 сағат бұрын
Jelaja Amma Achan Good morning Vlogs 👌🏻👌🏻
@sajicholakkal87
@sajicholakkal87 3 сағат бұрын
Good Morning have a nice day ..... Happy and safe journey..........😍😍
@SureshKumar-iz1pe
@SureshKumar-iz1pe 3 сағат бұрын
എല്ലാവർക്കും നമസ്കാരം ശുഭയാത്ര ശുഭദിനം 🙏
@lpsmechanics.malayalam9782
@lpsmechanics.malayalam9782 3 сағат бұрын
❤❤❤🎉🎉🎉ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല കേട്ടോ
@abubakarkunjue7098
@abubakarkunjue7098 3 сағат бұрын
Thanks
@monai3759
@monai3759 Сағат бұрын
നിങ്ങളുടെ വാഹനത്തിൽ ഒരു ഇഡ്ഡലി പാത്രം വാങ്ങി വയ്ക്കുക ബ്രേക്ക് ഫാസ്റ്റ് എളുപ്പത്തിൽ തയ്യാറാക്കാം. എത്രയും വേഗം കാശ്മീർ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. എല്ലാവർക്കും വളരെ സുരക്ഷിതമായ യാത്ര ആശംസിക്കുന്നു 🙏🧡🧡🧡🧡
@MrLatheefa
@MrLatheefa Сағат бұрын
അങ്ങനെ പേടിക്കത്തോന്നുല്ല അതിനുമുന്നേ ബോധം പോകുലേ 😂😂
@binulininenetnevin9679
@binulininenetnevin9679 3 сағат бұрын
Good morning to you all Safe Journey 😊
@cuckemaneshivakumarraghuve2931
@cuckemaneshivakumarraghuve2931 3 сағат бұрын
In tamilnadu also such excavators are used to dig deep wells
@majeedmanglor-io3ho
@majeedmanglor-io3ho 2 сағат бұрын
Happy journey 🤲🤲🤲🤲🤲🤲
@yamunaparameswaran7277
@yamunaparameswaran7277 2 сағат бұрын
Sanskrit news introduction njan school time ingane paranjukondirikkum eppo Akash Parayunnath kettu ormma vannu
@sreevarma9281
@sreevarma9281 3 сағат бұрын
Smooth running, continue joke conversation god bless you all
@jinadevank7015
@jinadevank7015 3 сағат бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@Gopan4059
@Gopan4059 Сағат бұрын
ആകാശ് ബ്രോ ഉയിർ ❤❤❤
@thankammasamuel1313
@thankammasamuel1313 2 сағат бұрын
Good morning all, safe journey
@Rose-eo7kj
@Rose-eo7kj Сағат бұрын
Ratheesh chetta enekhilum nigal travel cheyubo eppa video edit cheyth upload cheyunne ennum alekhi vere aarkekhilum ahno edit cheyunne enoke parayane❤️❤️ Videos il onum edut cheyne kanunilla adhaa😊
@rajnishramchandran1729
@rajnishramchandran1729 4 сағат бұрын
Good morning Puthettu squad..wish your safe journey..👍🚍
@kannananish7888
@kannananish7888 3 сағат бұрын
Super 👌 adipoli 👍
@theevermeself
@theevermeself 2 сағат бұрын
Ratheeshetta Maharashtrayil maathrame ollo Aa finte preshanam. Madhyapradeshil kayariyathum Nalla kalakkan mazhaya 😸
Failed breakfast and honor from  Maharashtra Police | Kashmir trip 03 | EP -  06 |
25:35
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 90 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Building a Warm Secret Shelter deep inside a great OAK tree, Clay oven
34:38
Polissya Bushcraft
Рет қаралды 1,1 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН