ഇങ്ങനെയൊരു സമയത്തു പറയുന്നത് ശെരിയാണോ എന്നറിയില്ല🙏 ' ഇന്റർവ്യൂ ചെയ്യുന്നവന് വയ്യ ! ' 😐
@ragnar4242 Жыл бұрын
Comment itta ninaka vaya te
@nh4iii_ Жыл бұрын
@@ragnar4242 ആർക്കും വയ്യ
@mehanadan1165 Жыл бұрын
@@nh4iii_ എനിക്കും വയ്യ
@nh4iii_ Жыл бұрын
@@mehanadan1165 chekkera ikkesi
@സീതാമഹാലക്ഷ്മി-ട2ര Жыл бұрын
😂
@Ali-hd1dm Жыл бұрын
12:41 kok ൻ്റെ ആ ചിരി😍👌 ആദ്യായിട്ടാ ഇങ്ങേര് ചിരിക്കുന്നത് കാണുന്നത്😄
@shihab.1462 Жыл бұрын
ബേസിലിന്റ ചിരി പോലെ തോന്നി 😂
@mikkel449 Жыл бұрын
ഒരു review കണ്ട് ചിരിച്ചു ഫാൻ ആയതാ ഇപ്പൊ ഇങ്ങേരുടെ video എവിടെകണ്ടാലും ഫുൾ കാണും 🔥
@adarshekm Жыл бұрын
Whats special
@kichucyriljoseph5705 Жыл бұрын
Ayye🤣🤣💩
@thrissurgadi Жыл бұрын
കറക്റ്റ്....... ഇയാൾ പൊളി ആണ്....... 😂😂😁
@JimshadCR7 Жыл бұрын
Yes me 😁🔥
@AbhijithTS-v2d Жыл бұрын
❣️
@jayakrishnans2087 Жыл бұрын
Brutally honest! Kok 🔥
@ragnor4126 Жыл бұрын
Literally a MONSTERR🔥🔥🔥🔥🔥🔥 ഫ്രെണ്ട്സും ഇല്ല ആരെയും പേടിയും illaah ❤️🙌
@ms_marvellouss Жыл бұрын
Njanum 😌
@ragnor4126 Жыл бұрын
@@ms_marvellouss iam also😅
@sureshkalyany Жыл бұрын
😂
@smirthisugathan8144 Жыл бұрын
ഈ അവതാരകനെ സഹിച്ച കൊക്ക് നു വയ്യാവേലി അവാർഡ് ഉം ഇത് കണ്ട എനിക്ക് വയ്യ അവാർഡ് ഉം ഞാൻ എനിക്കു തന്നെ സമർപ്പിക്കുന്നു 🥲
@vineethp1628 Жыл бұрын
Introvert ആണെന്ന് ഫസ്റ്റ് കണ്ടപ്പോൾ തന്നെ മനസിലായി. But കുറേ ഒക്കെ genuine ആണ്
@View_finderr Жыл бұрын
അവസാനത്തെ തെറി cut ചെയ്യാത്ത എഡിറ്റർ ഒരു കില്ലാടി തന്നെ 🔥😂
@trollfaktory1453 Жыл бұрын
🎉🎉🎉🎉
@survivalofthefittest5654 Жыл бұрын
Koke openminded anu..kugramathile naatukar aya myranamare polum ookki vittu
@survivalofthefittest5654 Жыл бұрын
Friends illa. That's nice....
@polarbear6437 Жыл бұрын
@@survivalofthefittest5654 yes I'm also becoming like this, are you like this ?
@vinayak7602 Жыл бұрын
😂
@vikaspalakkal7313 Жыл бұрын
വെറും മോഴ ആങ്കർ, കാര്യമായിട്ട് ഒന്നും ചോദിച്ചില്ല, ഇന്റർവ്യൂ തുലച്ചു കളഞ്ഞു 🤡
@mrinalp Жыл бұрын
ആന്നേ.. കൊച്ചു വർത്താനം പറയുന്ന പോലെയാ ഇൻ്റർവ്യൂ എടൂക്കുന്നെ
@roshnaaugustine4925 Жыл бұрын
Kok aayondu aashan kurach pedichaanu chothikunath
@boxoffice5861 Жыл бұрын
True... Ivante ella interview shokm aanu
@പീറ്റർ-ഴ2ഫ Жыл бұрын
@5:43 മോഹൻലാൽ ഇനും അമ്മയ്ക്കും ഒരേ സൗണ്ട് 🤣🤣🤣.
@Its_me_akshay003 Жыл бұрын
🤣
@rahulkrishnan2523 Жыл бұрын
Sarcasm aanu complete
@stephennedumbally3298 Жыл бұрын
😂
@muhammedbilal8048 Жыл бұрын
ടിനി ടോം dubb cheythatha
@rahulkrishnan2523 Жыл бұрын
@@muhammedbilal8048 Ayye chali
@hwjdksnan Жыл бұрын
Last ആ തെറിയും kok ചേട്ടന്റെ ചിരിയും ഇതൊന്നും cut ചെയ്യാത്ത editor ഉം 😁💥
@NAZRUVLOGGER20 Жыл бұрын
Kok ffc മുതൽ one off the best movie reviewr വരെ ❤😍🙌 വേറെ ലെവൽ മനുഷ്യൻ 💯💯
@TheRajansai Жыл бұрын
The journalist said he learnt many things from him. Appreciate if you could tell one point you learnt.
@PeterStark-td9dw Жыл бұрын
That he is honest?? Curb your erection
@TheRajansai Жыл бұрын
@@PeterStark-td9dw anyone can say anything sitting in his comfortable room and that’s called review Are you the journalist? I reserve my rights to reply in your same language
@PeterStark-td9dw Жыл бұрын
@@TheRajansai I reckon you don't mean he has to freaking do backflips while doing what he does. Ashwanth Kok is a content creator and has his own style of delivery. Apparently, people get butthurt over this and they end up showing their hypocrisy while in pursuit to state out political correctness.
@TheRajansai Жыл бұрын
@@PeterStark-td9dw creation is the hardest test criticism or destruction is the easiest
@polarbear6437 Жыл бұрын
@@TheRajansai worthless creation is worthless, money is precious
@blackandblack6429 Жыл бұрын
പഴയ ffc ഗ്രൂപ്പിൽ ഉള്ളവർക്ക് അറിയാം ആരാണ് കോക്ക് എന്ന് 😂
@yss2430 Жыл бұрын
നീ ഇല്ലാരുന്നല്ലോ
@blackandblack6429 Жыл бұрын
@@yss2430 ആലോയ് 🙏
@sree.8556 Жыл бұрын
Sathyam. Ejjathi vaanam aanu Ivan 😌
@ritz00710 Жыл бұрын
Sathyam 😂😂😂
@ritz00710 Жыл бұрын
Ippozhathe piller kaanunath Political correctness parajj nadakkunna nalla aswanth kok aahn Ivarkk onnum ariyatha pand ffc group singam aayrnu kok annan 😂
@muhammedbilal8048 Жыл бұрын
കോട്ടതല akhil🔥🔥next prashanth Neil of Malayalam fim industry 💥💥
@Its_me_akshay003 Жыл бұрын
Cinematic Universe ennu chothicha ath enna chathanam ennu chothikkum 😹
@PeterStark-td9dw Жыл бұрын
kuzhi bomb
@Vincenzo_30 Жыл бұрын
,🤣🤣🤣🤣🤣🤣
@Gokulgopakumar18 Жыл бұрын
ഒരു കാലത്ത് Bigg Boss കോക്കിന്റെയും ലക്ഷ്യമായിരുന്നു. FFC admin ആയിരുന്ന സാബുമോന്റെ main PR ചെയ്തിരുന്നത് കോക് ആയിരുന്നു. തൊട്ടടുത്ത സീസണിൽ ഓഡിഷന് പോയി കിട്ടാതെ വന്നപ്പോൾ ഏഷ്യാനെറ്റിനെ തെറിവിളിച്ച് ഇങ്ങേരിട്ട വൈറൽ പോസ്റ്റൊക്കെ ഇപ്പോഴും ഓർക്കുന്നു. അന്ന് FFC യുടെ label വച്ച് BB യിൽ കേറാൻ നോക്കി നടന്നില്ല. ഇന്നിപ്പോൾ യൂട്യൂബിൽ നിന്ന് കിട്ടുന്ന fame കളയാതിരിക്കാൻ BB യിലേക്ക് പോകാതിരിക്കാൻ തീരുമാനിച്ചു. ഇനി BB ൽ പോയാൽ ഉറപ്പായും ആശാൻ exposed ആവും അതറിയാവുന്നത് കൊണ്ട് nice ആയി BB സ്വപ്നം ഉപേക്ഷിച്ചു. അന്നും ഇന്നും പുള്ളി ആഗ്രഹിക്കുന്നത് limelight ൽ നിൽക്കുകയെന്നത് തന്നെയാണ്.അതിപ്പോൾ യൂട്യൂബിലൂടെ നടന്നു. സ്വന്തം നാട് അത് എത്ര വലിയ കുഗ്രാമമാണെങ്കിലും അവിടെ ഇറങ്ങി നടക്കാൻ പേടിക്കുന്നെങ്കിൽ ഏറെക്കുറെ ഇങ്ങേരുടെ സ്വഭാവം ഊഹിക്കാലോ. വിഡ്ഢികളുടെ സ്വർഗ്ഗത്തിലെ രാജാവായി എത്രകാലം ഇങ്ങനെ വിലസ്സുമെന്ന് കണ്ടറിയാം 😌 Btw ഈ interview KOK ഒന്ന് review ചെയ്യണമെന്നാഗ്രഹമുണ്ട്. ഇത്രയും വയ്യാത്ത ഒരു anchor നെ ഞാൻ വേറെ കണ്ടിട്ടില്ല. ഇജ്ജാതി ഊള 🙏
@Tweetsoftheweek Жыл бұрын
Kokaniansnu Gokul gopakumarne ishtamai
@rrr8161 Жыл бұрын
Kok >> whole malayalam industry
@_Dharshana_s Жыл бұрын
അപ്പൊ ഇത്രേം നേരം ഞങ്ങളോട് സംസാരിച്ചു ഒരുപാട് പൂറിയ വർത്താനം പങ്കുവെച്ചതിൽ വളരെ നന്ദി 😂
@MaheshN142 Жыл бұрын
😆😆😆😆😆😆
@akashr6677 Жыл бұрын
🤣🤣
@Merdian1988 Жыл бұрын
😂😂
@Navaneeth68411 ай бұрын
😂
@ashok_KA Жыл бұрын
കണ്ടവരും കാണാത്തവരും പറയുന്നു Anchorinu വയ്യ 😂
@voiceofsangeet4411 Жыл бұрын
😂
@View_finderr Жыл бұрын
💯😂🤢
@adarshekm Жыл бұрын
ഒരു പാൽ കുപ്പി അവതാർ
@satheeshetr1186 Жыл бұрын
Sathyamm
@chillhousemedia8188 Жыл бұрын
വിജയ് ക്കും ഫാൻസിനും അതാണ് വേണ്ടത് അഭിനയ പ്രാധാന്യം ഉള്ള വേഷം വേണ്ട, carrier ഇൽ ഒരു challenging role ഇതുവരെ ഇല്ല ആകാപാടെ ഉള്ളതും 300 കോടി 🔥🔥 ഇതുമതി ❤
@@abhilashhz9783 ഹി ഹി ഇതൊക്കെ നൂറ്റാണ്ടിലെ പടമല്ലേ ഇന്നത്തെ ജനറേഷൻ ഇൽ എടുത്ത് പറയാൻ പറ്റിയ ഒരു പടമുണ്ടോ വിജയ്ക്ക് അല്ല ഈ കുഷി, tmt ഇതിലൊക്കെ എന്തുവാ അത്ര challenging role സൂര്യക്ക് ബോധിധർമൻ പോലെയോ വിക്രമിന് അന്യൻ പോലെയോ കമലിന് ദശവരതം പോലെയോ ഉള്ള oru challenging role വിജയുടെ കാണിക്കാവോ എന്നാല് ഞാനി അക്കൗണ്ട് dlt ആക്കി പോകും
@619pettu Жыл бұрын
തുള്ളാത്ത മനവും തുള്ളും ഒകെ നല്ല സിനിമ ആണ്, പക്ഷെ വിജയുടെ അഭിനയം (എല്ലാ സിനിമയിലും )കട്ട ബോർ ആണ്, അവന് അഭിനയിക്കാൻ അറിയില്ല.. പിന്നെ തമിഴർക്കു അഭിനയം വേണ്ടല്ലോ... കുറേ ഡാൻസ്, വള് വളാ ഡയലോഗ് അടിച്ചാൽ അവർക്ക് അഭിനയം ആയി. മലയാളത്തിലെ എത്രയെത്ര പടങ്ങൾ ചെയ്തു ഇവന്മാർ ആറുബോർ ആക്കി. മണിച്ചിത്രതാഴ്, ഫ്രണ്ട്സ്, bodyguard ഒക്കെ പക്കാ കൂതറ അഭിനയം ആണ് ഇവരുടെ.... രാജാക്കന്മാർ നഗ്നരാണ്... അതാർക്കും പറയാൻ വയ്യ
@akhilcj4629 Жыл бұрын
@@chillhousemedia8188 onnu poda
@Statifying_123 Жыл бұрын
@@abhilashhz9783 ghilli rekshkan annu bro 😂
@sujithks9991 Жыл бұрын
എല്ലാ സിനിമയിലെയും നായകന്മാർ രക്ഷകൻ എന്ന രീതിയിൽ തന്നെ ആണ് ഉണ്ടാവുക പണ്ട് മുത്ത് ഇന്ന് വരെ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം ആണ് അതിനു ഒരു മാറ്റം കാണാറുള്ളത്....... പിന്നെ എന്ത് കൊണ്ട് ആണ് വിജയ് എന്ന നടനെ മാത്രം രക്ഷകൻ എന്ന് ഇവരെ പോലെ ഉള്ളവർ വിളിക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല.... സിനിമയിൽ മാത്രം അല്ല നമ്മടെ ജീവിതത്തിലും നമ്മൾ എല്ലാവരും അന്നും ഇന്നും എന്നും നമ്മുടെ കൂടുബത്തിനും നമ്മളെ സ്നേഹിക്കുന്നവർക്കും ഒരു രക്ഷകൻ അല്ലെ രക്ഷക്കി തന്നെ ആണ്
@gigigeorge7232 Жыл бұрын
കുണ്ണ പോടാ വിജു കര വണമ്
@sujithks9991 Жыл бұрын
@@gigigeorge7232 എന്താടാ???
@paulxavier1123 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ പോരാ... KOK as always 🔥🔥🔥
@akshay3370 Жыл бұрын
ഞങ്ങൾ ആരാധകർ ആസ്വസ്ഥരാണ്. ഇതിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും KOK തന്റെ ചാനലിൽ പറഞ്ഞിട്ടുള്ളതാണ്. Kok നെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.
@MrDraco-xv2hq Жыл бұрын
വിജയ് മാത്രമാണോ രക്ഷകൻ ആകുന്നതു?
@MurukeshRoy Жыл бұрын
Paranchitu karyam illa bro surya vare cheyunatj rekshakan roll thane anu vene movies nan eduthu parayam
@swalih_muhd3081Ай бұрын
@@MurukeshRoy parayuuuu
@bgmi297 Жыл бұрын
12:46 that chiri😌🥺❤️
@antonyvarghesepepe6752 Жыл бұрын
12:41
@sreeragssu Жыл бұрын
12:50 ആദ്യം ആയിട്ടാണ് kok ഇങ്ങനെ ചിരിച്ചു കാണുന്നത് 😂 തെറി കട്ട് ചെയ്യാതെ ഇട്ടത് നന്നായി
@agniveshsb Жыл бұрын
ഒരുത്തന്റെയും റിവ്യൂ കേട്ട് പടം കാണാൻ പോയിട്ടു ഒരു കാര്യവും ഇല്ല. ഒരാൾക്ക് ഇഷ്ടപ്പെടുന്ന സിനിമ മറ്റൊരാൾക്ക് ഇഷ്ടപ്പെടണം എന്നില്ല. അത് പോലെ ഒരാൾക്ക് ഇഷ്ട പ്പെടാത്ത സിനിമ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുകയും ചെയ്യും. പിന്നെ റിവ്യൂ കൊണ്ട് സിനിമ നന്നാക്കാൻ പറ്റുമെങ്കിൽ സൂപ്പർ ഹിറ്റ് പടങ്ങൾ കൊണ്ടു കേരള ത്തിലെ തീയറ്ററുകൾ നിറഞ്ഞേനെ.
@sj6977 Жыл бұрын
But vimarshanangaliloode puthiya srishtikal undavu
@agniveshsb Жыл бұрын
@@sj6977 എന്നിട്ടാണോ ഇവിടെ എത്രയോ നല്ല പടം പൊട്ടി തകർന്നിട്ടുള്ളത്. ഇത് views, കിട്ടാനുള്ള വിമർശനം മാത്രം.
@sj6977 Жыл бұрын
@@agniveshsb nanpakal nalla cinema alle athine kurich kok nallathalle paranjath
@agniveshsb Жыл бұрын
@@sj6977അതിനു കോക്ക് പറഞ്ഞിട്ട് ആണോ സിനിമ നന്നായത് 🙏😂
@statusmaker3298 Жыл бұрын
സ്വന്തമായി കാഴ്ചപ്പാടുകളും വിമർശനങ്ങളും ഉള്ളവർക്ക് ഉറച്ചു നിൽക്കുന്നവർക്ക് ഫ്രണ്ട്സ് കുറവായിരിക്കും...in my perspective
@shahid1347 Жыл бұрын
Correct
@vinodb8915 Жыл бұрын
കോക്ക് അണ്ണൻ ദി പവർ ഫുൾ മാൻ 👏👏👏👏👏
@wownowchannel Жыл бұрын
Aswant kok is a genuine person ❤
@rajasekharan9497 Жыл бұрын
Not exactly, he is too over , there is a limit , too bad
@rajasekharan9497 Жыл бұрын
Avante odukkathe paratta review Nee aradei Spielberg ano ?
@sasikuttan7155 Жыл бұрын
Genuine 😂, myr ആണ്
@noob2598 Жыл бұрын
@@rajasekharan9497 ninakk nalla thennam indallo
@rajasekharan9497 Жыл бұрын
He is not
@Ak-Nadelkar Жыл бұрын
This guy has some fire to talk fact, it doesn't mean whatever he talks is true still Courage is appreciated
@abhimanue5210 Жыл бұрын
മരയ്ക്കാർ review hit ആകുന്നതിനു മുന്നേ ഇദ്ദേഹത്തെ flw ചെയുന്നവർ ❤️
@joicerockzz6449 Жыл бұрын
തമിഴന്മാർക്ക് ഒരു blue ചട്ട 😂 മലയാളികൾക്ക് KOK അണ്ണൻ🤣
@arunpr7630 Жыл бұрын
പണ്ടത്തെ repeat watch മൂവീസ് ഇന്ന് ഇറക്കിയാൽ ഇവൻ പറയും വയ്യ അവാർഡ് ,പാസം കേറ്റി വച്ചിരിക്കുന്നു, lag അടി ,അഭിനയിക്കാൻ അറിയില്ല etc. ഇവന് അറിയാം നെഗറ്റീവ് ഇട്ടലെ view and റീച്ച് കിട്ടു എന്ന് . Coz of fan fight. മോഹൻലാലിനെ കുറ്റം പറഞാൽ ഇക്ക ഫാൻസ് ആകും ഇവൻ്റെ കമൻ്റ്സ് ഫുൾ . മമ്മൂക്കയെ കുറ്റം പറഞ്ഞാല് ലാലേട്ടൻ ഫാൻസ് ആകും കമൻ്റ്സ് ഫുൾ. നോക്കിയാൽ മതി . 😆😆
@shakeebt6663 Жыл бұрын
ഒരു പ്രത്യേക തരം ജീവിതമാണല്ലേ...
@agniveshsb Жыл бұрын
😂😂
@fazilma2742 Жыл бұрын
Anchor നെ സെലക്ട് ചെയ്യുമ്പോൾ ഒരു മിനിമം കഴിവ് എങ്കിലും നോക്കിയാൽ കൊള്ളാം.
@aneeshmuhammed1693 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്നവൻ ഒന്നും കഴിച്ചില്ലേ... അവനു വയ്യ 🙏🙏🙏🙏
@chillhousemedia8188 Жыл бұрын
എന്നെങ്കിലും kok ടീച്ചർ ആയ ക്ലാസിൽ ഇരിക്കാൻ പറ്റിയിരുന്നേൽ 😄🔥
@lovebites4960 Жыл бұрын
Clsedukkumbole mr perfect aann aallu.. athikam samsaarikkaatha full tym phoneilaannn .... Bt aalu pwoliyaann.. njngalkk nss work cheyyumbole biriyaani okke vaangi thannittundd😁
@chillhousemedia8188 Жыл бұрын
@@lovebites4960 2016 ഇൽ kok ffc തുടങ്ങിയപ്പോൾ തൊട്ട് ഞൻ kok ആയി പരിജയം ഉള്ളതാ പല ഐഡി കൾ ഇൽ വന്നു trolls ഒകെ ഇട്ടു support ഒകെ ചെയ്തിട്ടുള്ളത് പുള്ളി actually introvert ആണല്ലേ ഏതു class നെയാണ് പുള്ളി ഇപ്പോ പഠിപ്പിക്കുന്നത്
@shabsarsal Жыл бұрын
@@lovebites4960 എവിടാണ് സ്ഥലം
@shp-1753 Жыл бұрын
@@lovebites4960 which subject?!
@samjadhussain8463 Жыл бұрын
@@shp-1753 English
@uhtijmai Жыл бұрын
Anchor is ലോക തോല്വി 😭😁
@riyassahil4999 Жыл бұрын
Kok എന്താണെന്നു അറിയണേൽ ആ വിൻടേജ് ffc യിൽ അംഗം ആവേണ്ടിയിരുന്നു.. പേരാമ്പ്ര ക്കാരൻ me ഫ്രം കായണ്ണ 😍😍 അന്നേ അണ്ണൻ തീ ആണെന്ന് അറിയാം ഒരു ആവശ്യവും ഇല്ലാതെ മമ്മൂട്ടിയെ ട്രോളുന്നത് കണ്ടപ്പോ നിർത്തി ഫോളോവിങ് (ആവശ്യത്തിന് ഓക്കേ ).. ഇപ്പോ റിവ്യൂസ് കാണാൻ വേണ്ടി മാത്രം ഫോളോ ചെയ്യുന്നു.. ഒപ്പീനിയൻ വിവരക്കേട് ആണെന്ന് തോന്നുന്ന വീഡിയോസ് സ്കിപ് അടിച്ചു പോവും അത്രേ ഉള്ളൂ ബട്ട് a person hes so kind and lovely 😍
@hitheswarsudhev7556 Жыл бұрын
Same feeling 👌🔥
@mrinalp Жыл бұрын
Waiting for Christy review മാത്യൂസിന് വയ്യ 🤣🤣🤣
@anishthomas8126 Жыл бұрын
AR റഹ്മാൻ, മെസ്സി, Sachin യഥാർത്ഥത്തിൽ കൊക്കിന്റെ ലിസ്റ്റിൽ നാലാമത് ഒരാൾ കൂടിയുണ്ടായിരുന്നു.. എങ്ങനെ അയാൾ പുറത്തായി എന്നറിയില്ല..
@elnino9707 Жыл бұрын
Aara?
@Anoop_Anil_mpzl Жыл бұрын
@@elnino9707 mohanlal
@mahadevprml5 Жыл бұрын
Lalettan 🥲
@shinoysuresh2019 Жыл бұрын
Lalettan ayirnu
@ajay.m45 Жыл бұрын
Ya മോഹൻലാൽ
@keepsmiling7544 Жыл бұрын
ഒന്ന് പോടോ നിങ്ങളൊക്കെ എന്ത് പറഞ്ഞാലും വിജയുടെ ഒരു സിനിമ ഇറങ്ങുമ്പോൾ ഉള്ള ഓളമോ നേട്ടമോ കേരളത്തിൽ വേറെ ആർക്കും സൃഷ്ടിക്കാൻ കഴിയില്ല.... അത് ആ മനുഷ്യനിൽ ഉള്ള നന്മയും സ്നേഹവും കൊണ്ടാണ്.... അത് നിങ്ങളെ പോലെയുള്ളവർക്ക് മനസ്സിലാകില്ല.....
സിനിമ മോഹവുമായി ഇറങ്ങി അതില് ചെന്ന് എത്തിനോക്കി നമ്മുക്ക് പറ്റിയ പണി അല്ല..എന്നാല് മലയാളത്തിലെ അറിയപ്പെടുന്ന രണ്ട് സിനിമ താരങ്ങളെ ചൊറിഞ്ഞ് Famous കാം ത് ആണ് ചൊറി അശോന്ത്
@shyjushyjuk7257 Жыл бұрын
Still love ❤️ TALAPATHI LEO ♥️
@noob2598 Жыл бұрын
Thalapathy❤️
@fineaqua5429 Жыл бұрын
ഈ ഇൻറർവ്യൂ ചെയ്യാൻ വന്ന ആങ്കറിനെ കട്ട് ചെയ്ത് അപ്ലോഡ് ചെയ്യാമോ? ഈ ഇൻറർവ്യൂ കാണാൻ ഉള്ള കൊതി കൊണ്ട് ചോദിച്ചു പോയതാ.
@jessiepinkman861 Жыл бұрын
ഒരു പ്രത്യേക തരം കഥാപാത്രം 😁😁
@hawkingdawking4572 Жыл бұрын
5:44 അമ്മക്ക് ലാലേട്ടന്റെ ശൈലിയാണോ? 😁😁😁
@akrcreations9915 Жыл бұрын
vijayude range enthanennu ariyanel ee video thumbnailil pulli paranja pala karyangalekalum aa oru line mathram eduthittal rech kittum enna bodham athanu pinne rakshakan allatha oru nadane kanichutharamo arenkilum
@jaikmathew6513 Жыл бұрын
Rekshakan allatha nadan Ella bro pakshe sthiram rekshan maathram cheiyunna nadan ella vijay ozhike…
@akrcreations9915 Жыл бұрын
@@jaikmathew6513 vendavar kandamathi
@jaikmathew6513 Жыл бұрын
@@akrcreations9915 vijay nalla scriptukal select cheithal theeravuna argumente ollu… Pakshe pulli athinu munbotu varunnila ennathanu adhehathe safe-zone actor aakunathu I’m a Suriya fan🔥 but vijayum character importants olla challenging roles edukkanm ennu agrahikkunu 🖤 nalla talent olla actor aanu Pakshe pullik interest ellathatano adho aarum vijay ne vendapole use cheiyathatano ennu ariyilla
@mishabokl3041 Жыл бұрын
Kok pwoliyann this guy got guts to speak the truth..❤️🔥❤️🔥❤️🔥rare piece😅🔥🔥
@Aneesh9508 Жыл бұрын
Kokinte ammakum lalettante sounda 👍👍👍
@SINANAvala9 ай бұрын
10:14 പേരാമ്പ്ര കൂത്താളി❤
@huhnhhjyhhbjjnhhgn Жыл бұрын
FFC ഉണ്ടാക്കിയ അണ്ണൻ പൊളിറ്റിക്കൽ കറക്ടനെസ്സ് നെ കുറിച്ച് പറയുന്നത് ആണ് ഏറ്റോം വലിയ കോമഡി 😂
@leelachandrananan5851 Жыл бұрын
ജനിക്കുമ്പോഴേ ആരും പൊളിറ്റിക്കലി കറക്റ്റ് ആയിട്ട് അല്ലല്ലോ ജനിച്ചു വീഴുന്നത് ചിലപ്പോൾ പിന്നീട് വന്ന പൊളിറ്റിക്കൽ കറക്റ്റ്നസ് ഒഴുക്കിനോത് മാറി കാണും .
@adarshekm Жыл бұрын
@@leelachandrananan5851 അയ്യോടാ ഇവൻ ffc ഉണ്ടാക്കുമ്പോൾ ഇവനൊരു 35 വയസ്സ് എങ്കിലും കാണും. ഇവന്റെ caption ലെ ജുവാവ് എന്നുള്ളൂ. 45 വയസ്സ് എങ്കിലും കാണും ഈ മധ്യ വയസ്കന്. ഇവൻ ഏകദേശം 8 വർഷം മുൻപ് ആണ് ffc പടച്ചു വിട്ടത്.
@sree7165 Жыл бұрын
@@adarshekm ffc undakiyenne ullu....vere alkarum kuudi ath manage cheythath enn aal thanne paranjindallo.....ath worse ayapol aanu ath nirthith enn
@leelachandrananan5851 Жыл бұрын
@@adarshekm അയിന്
@glkglkglkglk9193 Жыл бұрын
@@adarshekm appo thett thiruthaan padilla enulla abhipraayam aano ningalkk.....vayassu ivide oru factore alla
@gintomathew5629 Жыл бұрын
അവതാരകന്റെ ആവർത്തന വിരസമായ ചോദ്യങ്ങൾ ....... ടം ..... Sad
@soulbot0073 ай бұрын
12:39 🎉
@thabu492 Жыл бұрын
ഒരു പ്രത്യേക തരം ജീവിതമാണല്ലോ അണ്ണന്റെ.....
@ordinaryclass8508 Жыл бұрын
Interview oru tip. Swantham abhiprayam prayatha irikku.
@16timeworldchampion16 Жыл бұрын
Thalapathy 😍
@manesh8742 Жыл бұрын
ഒരു സിനിമ റിവ്യൂ ചെയ്യുമ്പോൾ അതിലെ പോരായ്മകളാണ് അടിസ്ഥാനമാക്കേണ്ടത്. അല്ലാതെ അതിലെ അഭിനേതാക്കളെ വ്യക്തിപരമായി ആക്ഷേപിച്ചും ബോഡി ഷെയ്മിങ്ങും ചെയ്തിട്ടല്ല.
Defaming is not constructive criticism ennu ariyatha ivanoke oru teacher aanalo
@Keralacafe0279 Жыл бұрын
5:44 അമ്മയ്ക്കും മോഹൻലാൽ റേഫറൻസ്
@Jarvis007-e9r Жыл бұрын
Sthym😂
@A_G_Boss_289 ай бұрын
A10ne aakiyathu thanne ivan 😂
@abhinanddamodharan2048 Жыл бұрын
12:43😌💥
@jineeshcv9038 Жыл бұрын
Kok annan, 🔥❤️
@prasanthgmuttath8384 Жыл бұрын
കോക്ക് അണ്ണൻ ഫാമിലിയെ പറ്റി പറഞ്ഞു മക്കളെ പറ്റി ഒന്നും പറഞ്ഞില്ല ചിലപ്പോൾ കല്യാണം കഴിച്ചിട്ടില്ലായിരിക്കും നാട്ടിൽ രാത്രിയാണ് പോകാറുള്ളത് അതും രാത്രിയിൽ സുഹൃത്തുക്കൾ ഇല്ല എന്നും പറയുന്നു നാട്ടിക്കാരുമായി യാതൊരു ബന്ധവും ഇല്ല എന്ന് പറയുന്നു.ചിലപ്പോൾ ഇതിൽ നിന്നും ഒക്കെ വിട്ടുനിൽക്കാൻ താത്പര്യം ഉള്ള വ്യക്തിയായിരിക്കും കോക്ക് അണ്ണൻ 🥰
@doctorscantcry Жыл бұрын
A very good interview
@augustineantony2001 Жыл бұрын
Sooooper. Just loved watching this
@sanyohenry9597 Жыл бұрын
2 എപ്പിസോഡ് വെച്ച് പറയാനെന്നു Kok attitude...... ഷോ ആണെന് തോന്നണില്ല... അത് അവതാരകൻ തനിക്കിട്ടു കോണക്കന ചോദ്യങ്ങൾ ചോദിക്കണത് കൊണ്ട് ഉള്ളിൽ പുച്ഛിക്കണത് ആണ്..... ആർകെങ്കിലും അങ്ങനെ തോന്നിയോ
@sanalkumar9650 Жыл бұрын
Waiting for kokachi interview!!!
@sureshkalyany Жыл бұрын
കോക്ക് ആരെന്ന് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ "കോണകം" എന്ന ഷോർട് ഫിലിം കണ്ടാൽ മതി.
@musthafamusthu1855 Жыл бұрын
വാരിസ് ഹിറ്റല്ലെ 300 കോടി കഴിഞ്ഞില്ലേ എന്തുവാടൈ
@suhas3459 Жыл бұрын
Ivde hit allena parnje fundee
@nandakumarps2992 Жыл бұрын
ഫ്രണ്ട്സേ ഇല്ല 😥😥 so sad...!
@ragnarok774 Жыл бұрын
Ollavarokke ittitu poyathadey oro seen vanappo 🥲
@agniveshsb Жыл бұрын
@@ragnarok774 🙃
@Akhilkrishna866 Жыл бұрын
Fb റിപ്പോർട്ട് അടിച്ചു മടുത്തു യൂട്യൂബിൽ വന്നപ്പോൾ ദേ ഇവിടെയും 🙏🏼
ഹേയ് എല്ലാം എന്റെ പുറകെ വരുന്നു.. മനുഷ്യൻ ഇങ്ങനെ എന്തൊക്കയോ പറയുന്നു....
@thefunny4052 Жыл бұрын
anchor പണ്ട് ffcyil kokinte കൂടെ ഉള്ളതാണെന്നു തോന്നുന്നു.
@akhilab8155 Жыл бұрын
Kok Annan ora poli💥
@GHOST89 Жыл бұрын
മാരാർ ആണ് കോക്കിന്റെ ഇപ്പോഴത്തെ സ്ഥിരം ചെണ്ട 🤣
@naaaz373 Жыл бұрын
മലയാള സിനിമയുടെ ക്വാളിറ്റി കുറച്ചെങ്കിലും കൂടാൻ ഇങ്ങേർ ഒരു കാരണം ആണ്. ഒന്നും നോക്കാതെ തുറന്നടിച്ചു പറയുന്നതാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
@MASTER-tl6ct Жыл бұрын
Milk 🍼 bottile anger
@Alapanam528 Жыл бұрын
ഇവർക്ക് രണ്ടാൾക്കും ഒട്ടും വയ്യ കേട്ടത് 😌വയ്യ അവാർഡ് ഇവർക്ക് കൂടി കൊടുക്കണം ഏതെങ്കിലും ഒരു സിനിമ പരാജയപെട്ടു കരുതി സിനിമക്കാരെ ഒരു തരം ആക്കൽ അതിനൊക്കെ വളർന്നിട്ടില്ല ഇനി ഒട്ടും വളരുകയും ഇല്ല വിമർശിക്കാം മാന്യമായിട്ട് കളിയാക്കുന്നത് കൂടുതൽ ആണ് ചിലപ്പോൾ വരുംകാല ഡയറക്ടർ ആകുമായിരിക്കും ഒരു സിനിമ കാണണം വെയ്റ്റിംഗ്
@UnniKrishnan-ht5qi Жыл бұрын
Kok അണ്ണൻ... നാട്ടിൽ ഞാൻ പോകാറില്ല.... അപ്പോൾ അറിയാം 😂😂😂
@unniettan1450 Жыл бұрын
🤣🤣🤣
@sabadt4972 Жыл бұрын
കുഗ്രാമം. അത് പറയാനും വേണം ധൈര്യം. ഞാൻ ഒരു കുഗ്രമത്തിൽ ആണെന്ന് ആരും പറയാറില്ല