No video

അഖിൽ മാരാർ സംവാദത്തിന് വിളിക്കുമ്പോൾ ഓടിപ്പോവാൻ നിൽകുന്ന ആളല്ല ഞാൻ | Aswanth KOK | Melting Point

  Рет қаралды 187,766

Red FM Malayalam

Red FM Malayalam

Күн бұрын

#aswanthkok #latest #akhilmarar #mohanlal
For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia...
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 939
@sudevkannan4587
@sudevkannan4587 Жыл бұрын
കുറെ കാലം ആയി മാന്യമായി ഇന്റർവ്യൂ ചെയ്യുന്ന ഒരു അംഗർ നെ കണ്ടിട്ട് 👏👏🙌
@alvinroy932
@alvinroy932 Жыл бұрын
"No Guts No Glory" Aswanth KOK🔥🔥🔥
@zumbrazamba6580
@zumbrazamba6580 Жыл бұрын
നിന്റെ 🖤 ടീം എനിക്ക് ❤ വേണ്ടാ OK
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
അത് ഇയാൾ പറഞ്ഞതല്ല 😄
@zumbrazamba6580
@zumbrazamba6580 Жыл бұрын
@@kurukshetrawar6680 ചുമ്മാ ഒരു രസം ത്തിനു പറഞ്ഞു എന്ന് ഉള്ളു 🙏ഓരോ ആളുകൾ അവരുടെ അവരുടെ fans അത്രയും ഉള്ളു
@akshayram8458
@akshayram8458 Жыл бұрын
♥️♥️♥️
@vishnusrnair9130
@vishnusrnair9130 Жыл бұрын
സൂപ്പർ ഇന്റർവ്യൂ.... വെറുതെ വള വളാന്ന് ഒരു ആവശ്യവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം ഒരു പ്രേക്ഷകൻ എന്ന നിലയിൽ നമ്മൾ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ മികച്ച രീതിയിൽ ചോദിച്ച ആ ചേട്ടന് ഒരായിരം നന്ദി..... 👏🏻👏🏻👏🏻👏🏻
@naaaz373
@naaaz373 Жыл бұрын
സിനിമയേക്കാൾ കൂടുതൽ സിനിമയുടെ റിവ്യൂവിന് വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു മുതൽ 😍
@shyamjithks4113
@shyamjithks4113 Жыл бұрын
ഉണ്ട
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
💖🔥
@Lakshmidasaa
@Lakshmidasaa Жыл бұрын
@@shyamjithks4113 അത് മമ്മൂട്ടിയുടെ പടം അല്ലെ 😄😄
@nihadabdulhameed7365
@nihadabdulhameed7365 Жыл бұрын
​@@Lakshmidasaa s
@shijinck8482
@shijinck8482 Жыл бұрын
Myraan
@prasadn8408
@prasadn8408 Жыл бұрын
♥️ aswanth kok... ഇന്ന് മലയാള സിനിമയിലെ ഏറ്റവും നല്ല റിവ്യൂവർ... Genuine ആണ്...
@arkesports1119
@arkesports1119 Жыл бұрын
അഖിൽ മാരാർക് ഉള്ളത് സമയാ സമയം കൊടുക്കുന്ന kok😂😂🔥
@Kishore98712
@Kishore98712 Жыл бұрын
😁😁
@akhilraj6187
@akhilraj6187 Жыл бұрын
യൂട്യൂബിൽ വന്നിരുന്നല്ലേ പറ്റു, ഒരു കഴിവുമില്ലാത്ത aswanth cock
@neethaa806
@neethaa806 Жыл бұрын
ആദ്യമായി ആണ് ഒരു ഇന്റർവ്യൂ full കാണുന്നത്.. എന്തോ ഒരിഷ്ട്ടം e വ്യക്തിയോട് തോന്നി പോകുന്നു.... Genuin person 👍👍👍
@midhunsanthosh9582
@midhunsanthosh9582 Жыл бұрын
The best reviewer in malayalam.!brutally honest💥
@yathukrishna1051
@yathukrishna1051 Жыл бұрын
Kopp
@MAX-ri3bu
@MAX-ri3bu Жыл бұрын
Pari annu😂
@vishnudass8955
@vishnudass8955 Жыл бұрын
,🖕🖕🖕 dha ivde
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
Ya 🔥💫💫💫😍😍😍
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
ഒരേ പൊളി ആണ് kok sir 💯💥
@manikandansankar-dreamacto3967
@manikandansankar-dreamacto3967 Жыл бұрын
സിനിമ Review ഒരു മികച്ച കലയാണ് എന്ന് മനസ്സിലായത് ഇങ്ങേരുടെ റിവ്യൂസ് കണ്ടു തുടങ്ങിയപ്പോഴാണ്.. 😁👍🏼❤️Kok 👌🏾🔥
@jkb9645
@jkb9645 Жыл бұрын
In a world filled with people wanting fame and acceptance , there is KOK ❤ beautiful. Nature balances itself
@deadsec9996
@deadsec9996 Жыл бұрын
enth kopp😂😂ingeru expose aakan kidakune ollu ..
@jayK914
@jayK914 Жыл бұрын
The man , the myth, the legend.... KoK 🔥.. "Limit vechitan parayunath, limit illenkil ithonnumalla parayendath" 🤣 Seriyaa
@mohdhariz8178
@mohdhariz8178 Жыл бұрын
Kokkachi Deserve 1 Million Subs 💯💯
@muhammadribin3443
@muhammadribin3443 Жыл бұрын
Nò 100 million
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
He deserve more then 1 m
@muhammedansilansil5482
@muhammedansilansil5482 Жыл бұрын
Pettann 1m aakan chance und
@amith1224
@amith1224 Жыл бұрын
Subscribe cheyyan parannal chealpo avum
@shanu366
@shanu366 Жыл бұрын
No one Billion ❤️
@shiyasvp6455
@shiyasvp6455 Жыл бұрын
Kok പറയുന്നതാണ് യഥാർത്ഥ review.. 👍👍.. അല്ലാതെ ഈ വസന്ധങ്ങളെ മൂട് താങ്ങി നിൽക്കേണ്ട അവസ്ഥ സിനിമാക്കാർക്കും അണിയറ പ്രവർത്തകർക്കും ഉണ്ടാകും പ്രേക്ഷകർക്കു അതിന്ടെ ആവശ്യം ഇല്ല..
@nnathaancasekodu6632
@nnathaancasekodu6632 Жыл бұрын
😂
@rajeshkiran7084
@rajeshkiran7084 Жыл бұрын
കൊക്ക് 🤮🤮🤮🤮🤮
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
😍😍💫💫💫💖🔥
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
💯⚡️
@rajeshkiran7084
@rajeshkiran7084 Жыл бұрын
@@user-sk1kg6rv1g കൊക്ക് 😂😂😂💩💩💩
@s_a_k3133
@s_a_k3133 Жыл бұрын
Kok അണ്ണൻ കൂടുതൽ കൂടുതൽ ഫേമസ് ആകട്ടെ.. ഉയരങ്ങളിൽ എത്തട്ടെ 😘♥️
@rajeshkiran7084
@rajeshkiran7084 Жыл бұрын
🤮🤮🤮🤮
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
💖💖🔥😍💫
@anandhu263
@anandhu263 Жыл бұрын
Ennn vechal avann araannu enn orthonam ninne pole ullw palu kuuppi annu ee nada n abhath
@Tuff-o5y
@Tuff-o5y Жыл бұрын
@s_a_k3133
@s_a_k3133 Жыл бұрын
@@anandhu263പാൽ കുപ്പിയോ പോടാ മൈരെ ഇറങ്ങി.. 90സ് ലെജൻഡ്സ് ആണ്, kok ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് ടീച്ചർ ആ 80സ് വസന്തം ആയ നീ എന്ത് മൈരായി എന്ന് കണ്ണാടിയുടെ മുന്നിൽ പോയി ഒന്ന് നിന്നിട്ട് ആലോചിക്ക്... അഖിൽ മൈരാർ ന്റെ ഫാൻ ആയിരിക്കും അല്ലെ..മിത്രമേ . 🤣🤣🤣..
@sindhumadhavan88
@sindhumadhavan88 Жыл бұрын
I watch ashwanth koks movie reviews whenever I am depressed ☺️keep doing more reviews. You are speaking the truth
@majeedmohammedkunju7476
@majeedmohammedkunju7476 Жыл бұрын
ചോദ്യങ്ങൾ ക്രെത്യമായിരുന്നു.... മറുപടിയും..... ഒരു മികച്ച ഇന്റർവ്യൂ..... അഭിനന്ദനങ്ങൾ... 💕💕💕💕
@rahulrs3851
@rahulrs3851 Жыл бұрын
KOK Fans From Trivandrum 😘
@user-jk5zs8zz5k
@user-jk5zs8zz5k Жыл бұрын
ഇയാള് വേറെ ലെവൽ മനുഷ്യൻ ആണ് 😂😂😂
@safeerkadavilakamtalks639
@safeerkadavilakamtalks639 Жыл бұрын
മലയാള സിനിമയിലെ ഏറ്റവും മികച്ച റിവ്യൂവർ കൊക്കാച്ചി
@rajeshkiran7084
@rajeshkiran7084 Жыл бұрын
💩💩💩
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
💥💥⚡️
@mohammedshafi9124
@mohammedshafi9124 Жыл бұрын
Satirical and sarcastic approach ആണ് കൊക്കിൻ്റെ...so, എനിക്ക് അത് കൊണ്ട് തന്നെ നല്ല ഇഷ്ട്ടമാണ് കോക്കിൻ്റെ റിവ്യൂ കാണാൻ
@shabujas3861
@shabujas3861 Жыл бұрын
അന്തസ്സ് ഉള്ള ചോദ്യങ്ങൾ🙏🏽മാന്യമായ ഉത്തരങ്ങൾ🤗🔥
@azad738
@azad738 Жыл бұрын
20:00 Exactly 💯💯 പ്രേക്ഷകർക്ക് ഏറ്റവും relate ചെയ്യാൻ പറ്റുന്ന best reviewer Aswanth Kok ആണ്.
@zumbrazamba6580
@zumbrazamba6580 Жыл бұрын
നിന്റെ 🖤 ടീം എനിക്ക് ❤ വേണ്ടാ OK
@anandhu1339
@anandhu1339 Жыл бұрын
Kokaji forever😍👐. 11:28 TVM aries plus audi 1👑
@sreekumarpr7363
@sreekumarpr7363 Жыл бұрын
അശ്വന്ത് കൊക്ക്... 😍😍😍👍👍
@soorajthampy5220
@soorajthampy5220 Жыл бұрын
Big boss ഇൽ വിളിച്ചാൽ പോവല്ലേ, sir ന്റെ review വേണം 👍ഇനി ധാരാളം പടത്തിനെ വാട്ടണം, waiting ❤️
@umeshcristiano7986
@umeshcristiano7986 Жыл бұрын
വിളിച്ചതാണ് ഫൈനൽ റൗണ്ടിൽ പുറത്തായി
@juliejohn9571
@juliejohn9571 Жыл бұрын
@@umeshcristiano7986 കോൺടെന്റിന് ആവശ്യം ഉള്ള ആളുകളെ അവർ തിരഞ്ഞെടുക്കുന്നതാണ് ഹേ. അല്ലാതെ പുറത്താവാൻ ഇത് പി. എസ്. സി അല്ല.
@umeshcristiano7986
@umeshcristiano7986 Жыл бұрын
@@juliejohn9571 ആവശ്യം ഇല്ലാത്തവരെ പുറത്തക്കുന്നതല്ലെ അതിന് psc മാത്രേ അത് ചെയുള്ളോ
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
💖🔥
@raider8538
@raider8538 Жыл бұрын
@@juliejohn9571 😃😀
@shinoysunny8086
@shinoysunny8086 Жыл бұрын
14:48 Red fm : ഓൺലൈൻ മീഡിയക്കാർക്ക് തിയറ്ററിൽ നിന്ന് റിവ്യൂ എടുക്കാൻ ഇനി പറ്റില്ല എന്നാണ് പറയുന്നത് 15:52 കോക് : തിയറ്ററിൽ നിന്ന് വേണ്ട, തിയറ്ററിന്റെ ഗേറ്റ് ന്റെ പുറത്ത് നിന്ന് എടുക്കാലോ തിയറ്റർ കാട്ടിൽ ഒന്നും അല്ലല്ലോ 🔥🥵 ഇജ്ജാതി 🤣
@smirthisugathan8144
@smirthisugathan8144 Жыл бұрын
ഫേക്ക് ന്യൂസ്‌ ആണ്
@leoharriboykaa8830
@leoharriboykaa8830 Жыл бұрын
അയാൾക്ക് കാര്യങ്ങളെകുറിച്ച് കൃത്യമായ ബോധ്യമുണ്ട്……kok😍
@saraths.k.3015
@saraths.k.3015 Жыл бұрын
This is what I call a PERFECT INTERVIEW...KOK🔥 and also the one who is taking the INTERVIEW 🔥
@soorajthampy5220
@soorajthampy5220 Жыл бұрын
അശ്വന്ത് sir ന്റെ review ആണ് ആസ്വദിച്ച് ആണ് കാണുന്നത് 👍അശ്വന്ത് fan ❤️❤️❤️, kok fan ❤️
@rajeshkiran7084
@rajeshkiran7084 Жыл бұрын
പാൽ കുപ്പി 🔥🤮🤮
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
🔥💖💥💖
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
@@rajeshkiran7084 ണീ ആണ് real പാൽവാണം
@rajeshkiran7084
@rajeshkiran7084 Жыл бұрын
@@user-sk1kg6rv1g പോടാ കുണ്ട 🤮🤮🤮
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
@@rajeshkiran7084 കുണ്ടൻ നിന്റെ തന്ത കുണ്ടതി നിന്റെ തള്ള
@soorajthampy5220
@soorajthampy5220 Жыл бұрын
ഞാൻ personaly വിജയ് fan ആണ്, പക്ഷെ beast, varisu ഇത് വെറും ഉള പടം ആണ്, first day കണ്ട് ആണ് 👍, പക്ഷേ ഞാൻ kok sir ന്റെ review ആസ്വദിചാണ് കണ്ടത്, നല്ല നർമം കലർത്തി 👍, നല്ലത് ആണ്, ഇഷ്ടം അല്ലാതെ പടത്തെ വിമർശിക്കാൻ അധികാരം ഉണ്ട് ആർക്കും 👍, kok sir keep it up 👍kok fans ❤️
@prasanthprakasan4624
@prasanthprakasan4624 Жыл бұрын
ഊള പടം തനിക്കായിരിക്കും എനിക്ക് അങ്ങനെ തോന്നിയില്ല
@akhilbenny6462
@akhilbenny6462 Жыл бұрын
Ooh Sheri sir..ellam vishswasichu
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL Жыл бұрын
പടത്തെ വിമർശിക്കാം അതിനു നടന്മാരെ മാസ്ക് വച്ചും, താടി വച്ചും ഒന്നും കളിയാക്കാൻ നിൽക്കേണ്ട കാര്യമില്ല
@anirudh6386
@anirudh6386 Жыл бұрын
@@akhilbenny6462 പിന്നെ നിനക്കെന്താ വേണ്ടത്
@naveenbiju4452
@naveenbiju4452 Жыл бұрын
@@FoxMediaCutZ-OFFICIAL Athinu aaru kaliyakki bro. Padam kollullaggil kollulla ennu thanne parayum. Actor or actress nte acting kollullaggil kollulla ennu thanne parayum. Athu correct parayupole chumma fans kidannu moggittu kaaryamilla. Niggale kanda padam niggalakku istapettaggil, niggale enthinu vere oralude opinion nokkanam.
@juliejohn9571
@juliejohn9571 Жыл бұрын
മലയാളസിനിമയെ വളരെ പോസിറ്റീവ് ആയി സ്വാധീനിച്ചുകൊണ്ടിരിക്കുന്ന റിവ്യൂവർ ആണ് ആശ്വാന്ത് കോക്ക്. ഉക്രിയെ പോലുള്ള ചവറുകൾ വിമർശിക്കപ്പെടുന്നു, മോഹൻലാലിനെ പോലുള്ളവർ ബിസിനസ് മാറ്റിവെച്ചു നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നു, വലിയ സ്റ്റാർ കാസ്റ്റ് ഇല്ലാത്ത നല്ല സിനിമകൾക്ക് പ്രേക്ഷകരെ ലഭിക്കുന്നു.
@rajeshkiran7084
@rajeshkiran7084 Жыл бұрын
കോപ്പ് ആണ് കൊക്ക് 🤮🤮🤮🤮
@user-sk1kg6rv1g
@user-sk1kg6rv1g Жыл бұрын
😍💫
@allidad6120
@allidad6120 Жыл бұрын
Correct
@nissaras2661
@nissaras2661 Жыл бұрын
Haikok
@yasirmuhammed9667
@yasirmuhammed9667 Жыл бұрын
ഇവന്റെ ഒരു റിവ്യൂസും ഇതുവരെ കാണാത്ത ലാലേട്ടൻ 😏😏😏😏
@etceterastories1530
@etceterastories1530 Жыл бұрын
Satire/ ആക്ഷേപഹാസ്യം ഇഷ്ടമാകുന്നോർക്ക് undoubtedly ഇഷ്ടാകും kok ന്റെ റിവ്യൂസ്. Reviews with a repeat value. Thats Aswanth kok...
@midhunk13
@midhunk13 Жыл бұрын
Yes, old reviews okke ini nalla views kerum.alkkar thedi pidich varunna oru samayam ondakum
@vishnupriya6384
@vishnupriya6384 Жыл бұрын
ഞാനൊരു ലാലേട്ടൻ, വിജയ് fan ആണ് അതു പോലെ ഇപ്പോൾ kok ന്റെ fan ആയി 😃
@raider8538
@raider8538 Жыл бұрын
😃😀
@alexanderlukes1254
@alexanderlukes1254 Жыл бұрын
What a professional talk🫶🏼
@aravindrk2255
@aravindrk2255 Жыл бұрын
Power full people coming from prower full places. This man came from the power full place FFC. 💥⚡️
@midhunok
@midhunok Жыл бұрын
അതാണ് പുള്ളിയുടെ എക black mark
@commonsense2938
@commonsense2938 Жыл бұрын
ഇയാൾ മലയാള സിനിമയെ വേറെ ലെവലിൽ എത്തിക്കും ❤️👌
@barroz5816
@barroz5816 Жыл бұрын
പത്താൻ കാണാൻ വേണ്ടി കോഴിക്കോട് നിന്ന് തിരുവന്തപുരം വന്നാ ആ സിനിമപ്രേമിയുടെ മനസ് ആരും കാണാതെ പോകരുത് ❤🙂
@hashirhassan3357
@hashirhassan3357 Жыл бұрын
Interviewer's questions were very good and standard
@vishnuvijayan8507
@vishnuvijayan8507 Жыл бұрын
No guts No glory 🔥
@sachupv9688
@sachupv9688 Жыл бұрын
Aswanth kok Profession: Teaching Sub: English [+2]
@arjunbijukumar1494
@arjunbijukumar1494 Жыл бұрын
വെറുതെ അല്ല.... കൊക്ക് നല്ല അടിപൊളി ആയിട്ടാണ് vocabulary ഒക്കെ ചില സമയങ്ങളിൽ യൂസ് ചെയ്യുന്നത്... Words ഒക്കെ on point ആണ്.... 🔥master
@raider8538
@raider8538 Жыл бұрын
@@arjunbijukumar1494 yes
@sudhimohan9048
@sudhimohan9048 Жыл бұрын
👌🏻
@rachelsnowflake5954
@rachelsnowflake5954 Жыл бұрын
School ethanu?
@riyazcm6207
@riyazcm6207 Жыл бұрын
kokinte review നോക്കി പോയാൽ ക്യാഷ് നഷ്ടപ്പെടില്ല 👍🏻👍🏻👍🏻
@Proudmalayalikerala
@Proudmalayalikerala Жыл бұрын
ബി ഉണ്ണികൃഷ്ണനും അഖിൽ മാരാർക്കും സിനിമ എടുക്കാമെങ്കിൽ കോക്കിന്‌ റിവ്യൂ ഇടാനും അവകാശം ഉണ്ട്
@manueljohnson4659
@manueljohnson4659 Жыл бұрын
Kokkachi is higher secondary teacher🔥🔥🔥 Respect_ini mel sirr Yes ser no ser okey ser
@Travelholic1999
@Travelholic1999 Жыл бұрын
Which subject
@Forza_Italia7
@Forza_Italia7 Жыл бұрын
@@Travelholic1999 English
@Travelholic1999
@Travelholic1999 Жыл бұрын
@@Forza_Italia7 👍🏻👍🏻
@sidharthp4139
@sidharthp4139 Жыл бұрын
Vayya award kittathe nokkiko interview sireee😏❤️‍🔥
@rvp71
@rvp71 Жыл бұрын
KOK always no 1 ...absolute genuine review
@anandhainhell
@anandhainhell Жыл бұрын
The epic legendary mimicin' entertainer reviewer ⚡⚡⚡
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
Perspective വെള്ളം ചേർക്കാതെ മനസ്സിൽ തോന്നിയത് തുറന്നു പറയുന്ന best reviewer.. 👌🏼 റിവ്യൂ ഇടാൻ ആർക്കും പറ്റും റിവ്യൂ ഒരു വികാരം ആക്കാൻ kok നെ പറ്റു
@advsuhailpa4443
@advsuhailpa4443 Жыл бұрын
അശ്വന്തേട്ടൻ...❣️🌟🌿
@jayarajcg2053
@jayarajcg2053 Жыл бұрын
Happy seeing you in an interview thalaiva. You just keep rocking. We are with you
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
Kok ഇന്റെ classil ഇരിക്കുന്ന പിള്ളേരുടെ.. അവസ്ഥ ചിരിച്ചു അടപ്പു ഇളകും 🤣🙏
@mr.McMahn
@mr.McMahn Жыл бұрын
Ente sir aanu 😐 aalu clasilu ingane onnum alla
@abhishekbabu438
@abhishekbabu438 Жыл бұрын
@@mr.McMahn ethu subject?
@sonusojan5609
@sonusojan5609 Жыл бұрын
@@abhishekbabu438 english
@sujalasjayapal
@sujalasjayapal Жыл бұрын
@@mr.McMahn i feel it
@jayakrishnan.s4056
@jayakrishnan.s4056 Жыл бұрын
@@mr.McMahn 😂strict ആണോ
@josephjeslo7914
@josephjeslo7914 Жыл бұрын
If mohanlal listen in a calm way to his view . lalettan vere level pokkum
@phenoMenon_900
@phenoMenon_900 Жыл бұрын
Exactly. Pulli actually correct points aane parayunath...kok Anne paranjirunu LJP , tinu papachan enthane date kodukathath. Dha kure malapadakam kazhinju ipo lal LJP n tinu vinu date koduthu
@arunb4987
@arunb4987 Жыл бұрын
Genuine reviewer ❤️💯
@aadhirb6791
@aadhirb6791 Жыл бұрын
The Way He Talk🔥🔥
@pravinradhakrishnan7246
@pravinradhakrishnan7246 Жыл бұрын
ആറാട്ട്,Saturday night, monster ഇത് മൂന്ന് പടങളും ആദ്യ ദിനം തന്നെ പൊയ് കണ്ട ഹതഭാഗ്യനാണ് ഞാൻ അതിന് ശേഷം ഇങേരുടെ റുവ്യു കണ്ടപ്പൊൾ എനിക്ക് personally മനസിൽ തോന്നിയ കാര്യങ്ങള്‍ തന്നെയാണ് ഇയാൾ റിവ്യുആയി പറഞ്ഞതും....! നല്ല സിനിമകൾ ചെയ്യു,സിനിമ നല്ലതാണെങ്കിൽ ആരൊക്കെ എന്തൊക്കെ negative reviews പറഞ്ഞാലും അതൊന്നും ഏൽക്കില്ല,പടം ഓടും ഹിറ്റടിക്കും....! അല്ലാതെ reviews കൊണ്ടാണ് സിനിമ പരാജയപെടുന്നത് എന്ന പറയുന്ന ഉക്രിയെ പൊലുളള സിനിമയോളികളെയാണ് ആദ്യം തല്ലേണ്ടത്....!!
@stardust7202
@stardust7202 Жыл бұрын
20:41 Exactly 💯💯🔥🔥
@Tuff-o5y
@Tuff-o5y Жыл бұрын
Kok ഇന്റെ review ചാനൽ തുടങ്ങിയപ്പോ മുതൽ കാണുന്ന ആളാണ് ഞാൻ. ഉള്ളത് പറഞ്ഞാൽ kok ഇപ്പൊ വളരെ controlled ആയിട്ടാണ് review പറയുന്നത്. പണ്ട് ഇതിലും തെറി വിളി ഒക്കെ ഉണ്ടാരുന്നു. 😊
@dipuvk6206
@dipuvk6206 Жыл бұрын
Aswanth bro......enna panni vechirukka sir......boldness frankness ...... Love & Respect brother
@joann4272
@joann4272 Жыл бұрын
Negative reviews full of entertainment😎kok🔥
@shn4263
@shn4263 Жыл бұрын
Kok annan🔥
@martinsam8787
@martinsam8787 Жыл бұрын
Kokji fan from Mars 🔥
@thahiballa6769
@thahiballa6769 Жыл бұрын
ഒരു പടം ഇറങ്ങിക്കയിഞ്ഞാൽ പിന്നെ വെയിറ്റ് ചെയ്യുന്നത് കൊക്ക് അണ്ണന്റെ റിവ്യൂക്ക്‌ വേണ്ടിയാണ് പുള്ളിക്കാരൻ പ്രൊഫഷണണലി ബിസി ആയത് കൊണ്ട് സാധനം കിട്ടാൻ ലേറ്റ് ആവും ബട്ട്‌ അത് കിട്ടിക്കയിഞ്ഞാൽ വേറെ ലെവൽ വൈബ് ആണ് Best in the best one and only kokkaachi 🔥🤙
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Uff more excited for the review release than the actual movie 😂😂😂
@shinoysunny8086
@shinoysunny8086 Жыл бұрын
Best reviewer In mollywood 🔥🔥🔥 Kok❤️
@AMaddicted123
@AMaddicted123 Жыл бұрын
Review ചെയ്യുന്ന kok ഒരു സൂപ്പർ film പിടിക്കട്ടെ. അതല്ലേ ഹീറോയിസം...
@amalj5980
@amalj5980 Жыл бұрын
😱
@shanujwilson1204
@shanujwilson1204 Жыл бұрын
Nalla interview, anchor de questions okke valare composed aayittund👏
@pradeepjoy1686
@pradeepjoy1686 Жыл бұрын
Nalla questions, good answers..mikacha oru interview 👍
@dipinkariot6695
@dipinkariot6695 Жыл бұрын
കോക്ക്... ഒരു പൊളിമനുഷ്യൻ 🔥🔥✌️💪💪
@The9tothe8
@The9tothe8 Жыл бұрын
Kok.. brutally honest.. And good interviewer too
@RaviPuthooraan
@RaviPuthooraan Жыл бұрын
He views are absolutely sensible and unpolished 👍
@sachinjsaji7948
@sachinjsaji7948 Жыл бұрын
Kok Annan ❤️
@adishsopanam8935
@adishsopanam8935 Жыл бұрын
Unique 💯⭐️
@nandhum3983
@nandhum3983 Жыл бұрын
Kok....❤️
@Vivekj176
@Vivekj176 Жыл бұрын
15:51 തിയറ്റർ റെസ്പോണ്സ് എടുക്കാൻ പോകുന്നവർ Note The point 😂😂 തിയറ്ററിൽ വിലക്കിയാൽ ഗേറ്റിന്റെ പുറത്ത് നിന്ന് റെസ്പോണ്സ് വിഡിയോ Shoot ചെയ്യും
@Lal_Kumbla
@Lal_Kumbla Жыл бұрын
Thanks for the word മലങ്കൾട്ട് ‌
@kiirtana_
@kiirtana_ Жыл бұрын
No 1 Trending! KOK The Best! ❤
@krishnnap.m180
@krishnnap.m180 Жыл бұрын
🔥🔥9.40... the good old കോക്കാച്ചി moment🔥🔥🔥
@malluforextrader750
@malluforextrader750 Жыл бұрын
KZbin videos കണ്ട് പൈസ save ചെയ്യാൻ പറ്റുന്ന ഒറ്റ ചന്നേൽ "ASWANTH KOK" KEEP GOING BROTHER....💥💥
@j.tt.4877
@j.tt.4877 Жыл бұрын
#12 On Trending, Kokkayya Dominance 🔥🔥
@jayakrishnans2087
@jayakrishnans2087 Жыл бұрын
Brutally honest! Kok🔥
@user-gp3sm3dr5k
@user-gp3sm3dr5k Жыл бұрын
Anneyyi🔥
@JE-rv3qv
@JE-rv3qv Жыл бұрын
He is very honest....👏👌
@vktheman9904
@vktheman9904 Жыл бұрын
KOK ❤ Always Big Support . Don’t stop Cinema Reviews😊😊😊
@lajcreation6292
@lajcreation6292 Жыл бұрын
Reviews കൊണ്ട് ഉണ്ടാകുന്ന ഫലം നല്ല സിനിമകൾ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തുകയും അതിന്റെ വിജയ സാധ്യത കൂടുകയും ചെയ്യുന്നു, മോശം സിനിമകളാണെങ്കിൽ അത് മോശമാണെന്ന് ആളുകളിലേക്ക് പെട്ടന്ന് എത്തുകയും 2 ആഴ്ച ഓടേണ്ട പടങ്ങൾ ഒരാഴ്ച കൊണ്ട് വീണു പോകുകയും കലക്ഷൻ പകുതിയായി കുറക്കുകയും ചെയ്യുന്നു ഇത്‌ സിനിമ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുകയും സിനിമ നിർമാണം കുറയുകയും ചെയ്യുന്നു. Bt ജനങ്ങളുടെ പണത്തെ അത് സേവ് ചെയ്യുന്നു. ചുരുക്കത്തിൽ റിവ്യൂ 70%സിനിമകർക്കും മോശവും 100% കാണികൾക്ക് ഗുണവുമാണ്
@rasalm8924
@rasalm8924 Жыл бұрын
Simply got KoKified !!!
@ekru6717
@ekru6717 Жыл бұрын
ഇവൻ മുൻവിധിയോടേയും biased ആയിട്ടും ആണ് സംസാരിക്കുന്നത്. മറ്റൊരാൾക്ക് കഴിവില്ല എന്ന് എങ്ങനെ പറയാൻ കഴിയും. പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയക്കാരെയും വിമർശിച്ച നല്ലൊരു സിനിമയുടെ സംവിധായകൻ.
@juliejohn9571
@juliejohn9571 Жыл бұрын
നല്ലൊരു സിനിമയല്ല, പണ്ടുകാലം മുതൽ പറഞ്ഞു നടന്ന whatsapp കോമഡികൾ എല്ലാം ചേർത്ത് നിർമ്മിച്ച ഷോർട്ട് ഫിലിം ലെവൽ സാധനം. ഇതൊക്കെ നല്ലത് ആണെന്നുപറഞ്ഞാൽ ആ പറയുന്ന ആളുടെ നിലവാരം മനസിലാകും. രാഷ്ട്രീയവിമർശനം ഇങ്ങനെ peripheral ആയ ഒന്നല്ല. അതിന് വലിയ depth ഉണ്ട്. ജനഗണമന പോലുള്ള സിനിമകൾ വലിയ രാഷ്ട്രീയ സിനിമകൾ ആണ്. അല്ലാതെ വെറും രാഷ്ട്രീയക്കാരെ ആക്കൽ അല്ല രാഷ്ട്രീയ വിമർശനം. ഹിന്ദുത്വ രാഷ്ട്രീയത്തെ തമാശയായി കാണിക്കുന്നതും നിഷ്കളങ്കമായി കാണാൻ കഴിയില്ല.
@indrajithattuparambil5158
@indrajithattuparambil5158 Жыл бұрын
Kok ❤
@akshaydev5213
@akshaydev5213 Жыл бұрын
കൊക്കാച്ചി ഇഷ്ട്ടം ❤️💥🔥🔥🔥🔥🔥
@vishalbiju1532
@vishalbiju1532 Жыл бұрын
Kok അണ്ണൻ 💥🔥🔥🔥 റിവ്യൂ വിത്ത്‌ എന്റർടൈൻമെന്റ് 🤣🥵🥵
@shajahan9462
@shajahan9462 Жыл бұрын
2016 മുതൽ ഫാൻ ആണ് കോക്കിന്റെ 😍😍😍
@vspcreation2351
@vspcreation2351 Жыл бұрын
Kok ഒരു professional teacher ആണ്. അല്ലാതെ review ചെയ്യൽ മാത്രം അല്ല അയാളുടെ പണി.. ഒരു പണിയും ഇല്ലാതെ ചാനൽ മെഴുകി നടക്കുന്ന അഖിൽ മരാർക്ക് ആരെ വേണെങ്കിലും വെല്ല് വിളിക്കാം, എല്ലാവരും അയാളെ പോലെ ചോറീം കുത്തി ഇരിക്കുന്നവർ അല്ലാത്തത് കൊണ്ട്, അതിൻ്റെ അർത്ഥം മാരാരെ പേടി ആയത് കൊണ്ടാണെന്ന് ചിന്തിക്കാൻ എല്ലാവരും അഖിൽ മരാർ അല്ലല്ലോ 😁😁
@vipin9809851556
@vipin9809851556 Жыл бұрын
അഖിൽ മാരാരെ പേടിച്ചു അല്ല കൊക്ക് സംവാദത്തിന് വരാത്തത് എന്ന് വിശ്വസിക്കാൻ എല്ലാരും കൊക്കിന്റെ മലം കൾട്ട് ഫാനോളി അല്ല
@vspcreation2351
@vspcreation2351 Жыл бұрын
@@vipin9809851556 പേടിക്കാൻ അവന് ആരടെ 😁 ..?
@vipin9809851556
@vipin9809851556 Жыл бұрын
@@vspcreation2351 അതു മലംകൊക്കിനോട് ചോദിക്കേടെ
@vspcreation2351
@vspcreation2351 Жыл бұрын
@@vipin9809851556 kokinode ചോദിച്ചപ്പോ ഉള്ള മറുപടി അല്ലേ പൊട്ടാ ഈ വീഡിയോയിൽ ഉള്ളത്..? അല്ലെങ്കിൽ തന്നെ അവൻ ഉണ്ടാക്കി വെച്ച പടം കണ്ടിട്ട് അവന് അതിനുള്ള കഴിവ് ഇല്ല എന്ന് പറഞ്ഞാല്, അത് പെങ്ങൾക്ക് ഗർഭം ഉണ്ടാക്കാൻ ഉള്ള കഴിവ് ആണ് എന്ന് കരുതി ഇരിക്കുന്ന വാണത്തിനോട് ഒക്കെ ആരെങ്കിലും debate ന് പോയി സമയം കളയുവോ..?
@vipin9809851556
@vipin9809851556 Жыл бұрын
@@vspcreation2351 കൊക്ക് നു അറിയാം നിന്നെ പോലെ ഉള്ള മലം ഫാൻസ്‌ അവന്റെ തള്ള് വിശ്വസിക്കും എന്ന്
@JafarKhan-mz6xm
@JafarKhan-mz6xm Жыл бұрын
Best Interviewer in Kerala 🙌🏽🤍
@arjunpk1518
@arjunpk1518 Жыл бұрын
Kok അണ്ണൻ ❤❤
@aliyarca7734
@aliyarca7734 Жыл бұрын
ബുദ്ധി.കൊണ്ട്‌ riwew. ചെയ്യുന്നവൻ.ഇവൻ.ആരെയും.ഭയക്കില്ല.ഒറ്റ.യാൻ. ഇവനെ.എല്ലാവര്ക്കും.ഭയം.therikond. തോൽപ്പിക്കാൻ.ആവില്ല.ഉള്ളത്.ഉള്ളത്.പോലേ. ഞാൻ.ഫുൾ.സപ്പോർട്ട്
@frqblues
@frqblues Жыл бұрын
Giving a like 👍 bcoz of kok ❤️
@gouthammanohar
@gouthammanohar Жыл бұрын
NO GUTS NO GLORY 🔥
@life-long513
@life-long513 Жыл бұрын
Interviewer നന്നായി effort എടുത്തിട്ടുണ്ട്.
@PREMLAL-ng2vt
@PREMLAL-ng2vt Жыл бұрын
Very honest and straight like an arrow
@ABINSIBY90
@ABINSIBY90 Жыл бұрын
ഭീഷ്മ എന്ന സിനിമ എനിക്കും ഒരു ആവറേജ് അനുഭവമായിട്ടാണ് തോന്നിയത്.
@Rahana_Raheem
@Rahana_Raheem Жыл бұрын
Kok 💥❤
@Hwyegeheoey
@Hwyegeheoey Жыл бұрын
ഇയാള് ഒരു സംഭവം തന്നെ! Answers എല്ലാം പൊള്ളി! ✨
Akhil Marar Exposed | Malayalam Cinema Reviewers
12:00
Aswanth Kok
Рет қаралды 266 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН