പുതിയ Bajaj Chetak 2024 എത്തി 💥 വാങ്ങുന്നതിനു മുൻപ് അറിയേണ്ടത് SKR

  Рет қаралды 3,717

SKR

SKR

Күн бұрын

Пікірлер: 36
@SKRmotovlogs
@SKRmotovlogs 2 ай бұрын
Khivraj Motors CHETAK BANASHANKARI Bangalore Contact: 6366820304, 6366535421 Motorcycle Tips & Tricks kzbin.info/www/bejne/iqiko5utZtqtfJY JAWA 42 FJ New model review kzbin.info/www/bejne/rHXbm2SIjK-De80 BSA Motorcycles history kzbin.info/www/bejne/raLTZp1sg9OirNU Ultraviolette Electric bike review kzbin.info/www/bejne/pJ61f6yJjLx3h7s Instagram instagram.com/stalinkraju/ പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😄😄
@abdulanshad5424
@abdulanshad5424 2 ай бұрын
chetak ആരും എടുക്കരുത് എടുത്തു പെട്ടു 100കിലോമീറ്റർ ആയപ്പോളേക്കും വണ്ടി നിന്നു conplaint ആയി ഷോറൂമിൽ കൊണ്ട് പോയി 1മാസ്സമായി respons ഇല്ലാ പാർട്സ് ഇല്ലാ എന്നാണ് പറയുന്നത്
@anuavm
@anuavm 2 ай бұрын
Tvs iqube....tension free Ride.
@lostworld5667
@lostworld5667 Ай бұрын
going to buy one ..vandi ninnu povunna problam undo
@abdulanshad5424
@abdulanshad5424 2 ай бұрын
ഞാൻ വണ്ടി എടുത്തു 2ദിവസം ആയപ്പോഴേക്കും വണ്ടി ഓട്ടത്തിൽ നിന്ന് പോയി പിന്നെ സ്റ്റാർട്ട്‌ ആയിട്ടില്ലാ work നു. കൊടുത്തിട്ട് 1മാസമായി നോ response ആരും എടുക്കരുത് ഞാൻ consumer കോർട്ട് കംപ്ലയിന്റ് ചെയ്യാൻ പോവാണ്
@udayanpalakkad7327
@udayanpalakkad7327 2 ай бұрын
Iam using this ev since jan 2024, so far so good, bit never stopped diring ride. Now 11000 km completed, ancillary battery had some problem same replaced immediately by company. During monsoon heavy rain fall several ride done without any issue
@paravakoottamTvm
@paravakoottamTvm 2 ай бұрын
എന്റെ ഫ്രണ്ട് ഇലക്ട്രിക്കൽ സ്കൂട്ടർ ബജാജ് ചേതക്കെടുത്തു 20 പ്രാവശ്യം എങ്കിലും ഓട്ടത്തിൽ നിന്ന് പോകുന്നു അതുകൊണ്ട് ആരും ഈ വണ്ടി എടുക്കരുത് എടുത്താൽ നിങ്ങളുടെ ഒന്നരലക്ഷം രൂപ പോകും അറിഞ്ഞുകൊണ്ട് ആരും ഈ കുഴിയിൽ ചാടരുത്
@arunp6429
@arunp6429 2 ай бұрын
@@paravakoottamTvm which model?
@arunp6429
@arunp6429 2 ай бұрын
Which model?
@balakrishnanseason429
@balakrishnanseason429 2 ай бұрын
ഞാൻ എടുത്തിട്ട് ഒരു കൊല്ലമായി ഒരു കുഴപ്പവുമില്ല ( ചേതക്ക് അർബേൻ)
@dhanilthayyil7227
@dhanilthayyil7227 Ай бұрын
@@paravakoottamTvm Dp കണ്ടപ്പോൾ തന്നെ മനസിലായി 😁
@sreekumarhegden7324
@sreekumarhegden7324 2 ай бұрын
ചേതക്ക് എന്താണ് Duel Suspension ചെയ്യാത്തതു ഗട്ടർ റോഡിൽ പ്രായമുള്ളവർക്ക് വളരെ ബുദ്ധിമുട്ടുണ് നടു വേദന മാറുന്നില്ല
@SKRmotovlogs
@SKRmotovlogs 2 ай бұрын
Soft suspension akkiyal athu perofrmancine badhikkunnathukondaakam alpam stiff suspension use cheythirikkunnathennnu karuthunnu.
@joseabraham2951
@joseabraham2951 2 ай бұрын
ഫ്രോന്റിൽ ഗ്യാസ് സിലിണ്ടർ വെക്കാൻ സ്ഥലം ഉണ്ടൊ ❓
@balakrishnanseason429
@balakrishnanseason429 2 ай бұрын
സിലിണ്ടർ വീട്ടിൽ എത്തിച്ച് തരില്ലേ?
@SKRmotovlogs
@SKRmotovlogs 2 ай бұрын
LPG scooteril kondupokunnathu niyama virudhamanu. RTO fine adikkum.
@AnilKumar-bh7cy
@AnilKumar-bh7cy 15 күн бұрын
നമുക്ക് അതാണ് ആദ്യം അറിയേണ്ടത്. 😂😂😂😂
@joseabraham2951
@joseabraham2951 15 күн бұрын
@@balakrishnanseason429 ഗ്രാമ പ്രദേശത്തെ ഒരു ജംഗ്ഷൻ നിൽ ആണ് തരുന്നത്.. അവിടെ നിന്നും കൊണ്ടുപോകാൻ സ്കൂട്ടർ തന്നെ ശരണം 😄😄😄😄
@joseabraham2951
@joseabraham2951 15 күн бұрын
@@AnilKumar-bh7cy ആവശ്യം ആണ് പ്രധാന കാര്യം, മാഷേ, 😀
@anoopspillai
@anoopspillai 2 ай бұрын
What is the difference between 2433 and 3201 ?
@SKRmotovlogs
@SKRmotovlogs 2 ай бұрын
3201=3.2kwh Battery pack , 2903 =2.9 kwh Battery pack
@anoopspillai
@anoopspillai 2 ай бұрын
@@SKRmotovlogsI asked about 2433 Premium version
@SaranPl-p6c
@SaranPl-p6c 2 ай бұрын
@@SKRmotovlogs 3201 real range atra kittum
@vishnumohan7184
@vishnumohan7184 2 ай бұрын
Iqube ❤
@sreekumarhegden7324
@sreekumarhegden7324 2 ай бұрын
full charge 123 KM (2901) കമ്പനി അവകാശപ്പെട്ടുന്നു എങ്കിലും ഇതുവരെ full charge ചെയ്യുമ്പോൾ 111 KM ൽ കൂടുതൽ കണിക്കുന്നില്ല എന്തു ചെയ്യണം ?
@SKRmotovlogs
@SKRmotovlogs 2 ай бұрын
123km IDC range aanu. (certified range), pratical range 100-110 kms aanu.
@4by431
@4by431 2 ай бұрын
I brought chethak electric last October 2023 wonderful scooter
@susanmanoj8782
@susanmanoj8782 2 ай бұрын
Kottayam kerala available
@sirajsh
@sirajsh 2 ай бұрын
Best scooter but bad service and parts not avilable in service centure
@pooramgaming6241
@pooramgaming6241 2 ай бұрын
Iqub
@shajijoseph7425
@shajijoseph7425 2 ай бұрын
Assearies costly, service very poor 😢😢
@abdulanshad5424
@abdulanshad5424 2 ай бұрын
ഞാൻ വണ്ടി എടുത്തു 2ദിവസം ആയപ്പോഴേക്കും വണ്ടി ഓട്ടത്തിൽ നിന്ന് പോയി പിന്നെ സ്റ്റാർട്ട്‌ ആയിട്ടില്ലാ work നു. കൊടുത്തിട്ട് 1മാസമായി നോ response ആരും എടുക്കരുത് ഞാൻ consumer കോർട്ട് കംപ്ലയിന്റ് ചെയ്യാൻ പോവാണ്
@SaranPl-p6c
@SaranPl-p6c 2 ай бұрын
Valiya karyam onnum illa
@danielmcclaren8021
@danielmcclaren8021 Ай бұрын
@@SaranPl-p6c bro vandi ottathil ninn poyal very danger alle.. Bakki okke pinnem sahikkam
2025 Bajaj CHETAK electric malayalam review | SKR |
6:38
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Bajaj Chetak വാങ്ങിക്കുന്നവർ കാണുക
9:58
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН