Bajaj Chetak EV 2024 മോഡൽ കൂടുതൽ ഫീച്ചേഴ്സും 126 കിമി എന്ന കൂടിയ റേഞ്ചുമായി തിരിച്ചെത്തിയിരിക്കുന്നു

  Рет қаралды 108,747

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 433
@naijunazar3093
@naijunazar3093 8 ай бұрын
ബൈജു ചേട്ടാ ബജാജ് എന്നെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. തിരുവനന്തപുരത്തു താമസിക്കുന്ന എന്റെ മാമയുടേത് ഒരു സ്കൂട്ടർ (ബജാജ് ചേതക്) കുടുംബമായിരുന്നു. അന്നത്തെ കാലത്ത് ഓഫീസ് ജോലി ചെയ്തിരുന്ന ആളുകളെ തിരുവനന്തപുരത്തു അങ്ങനെയാണ് വിളിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്തെ ഒരു മറക്കാൻ കഴിയാത്ത ഓർമ്മയായിരുന്നു തിരുവനന്തപുരത്ത് പോകുമ്പോൾ ഉള്ള ചേതകിലെ യാത്ര. ആ ഒരു ഓർമ്മയിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഒരുപാട് ❤❤❤
@baijutvm7776
@baijutvm7776 8 ай бұрын
ഒരു ജനതയുടെ ഹരമായിരുന്ന സ്കൂട്ടർ ❤ചേതക്ക് ❤
@jamaluddin5008
@jamaluddin5008 8 ай бұрын
11:02 Under seat storage ആണ് main പ്രശ്നം. ഒരു സാധാരണ ഹെൽമെറ്റ്‌ വെക്കാൻ പറ്റില്ല. Full ബോഡി one പീസ് മെറ്റൽ ആയതും പ്രശ്നം ആണ്. നെഗറ്റീവ് ഒന്നും ഇദ്ദേഹം പറയുന്നില്ല.
@sujithkumar-l7g
@sujithkumar-l7g 8 ай бұрын
ചേട്ടാ സ്കൂട്ടറിന്റെ വീഡിയോ ആണോ അതോ ടീഷർട്ടിന്റെ വീഡിയോ ആണോ. ഇടയിൽ ഒരു പരസ്യവും അല്ലേ ചേട്ടാ..നല്ല ഹൽവ പോലെ ബുദ്ധിയുള്ള ബൈജു ചേട്ടൻ. പക്ഷേ ഈ വീഡിയോ തന്നെ മഹാശ്ചര്യം. എനിക്കു കിട്ടണം ഗിഫ്റ്റ് വൗച്ചർ
@sajutm8959
@sajutm8959 8 ай бұрын
സ്കൂട്ടർ എന്ന് കേൾക്കുമ്പോൾ chetak എന്ന് തോന്നാൻ കാരണം അതിന്റെ രൂപം തന്നെ അഭിനന്ദനങ്ങൾ 🌹🌹👍👍👌👌
@jamshid.alsooralsoor5313
@jamshid.alsooralsoor5313 7 ай бұрын
ഞാൻ എടുത്തു കുടുങ്ങി. മൈലേജില്ല( 70 Km). ഫ്രണ്ട് ഫോർക്ക് നല്ലണം അടിക്കുന്നുണ്ട് ( പോക്കറ്റ് റോഡിലൂടെ പോകുന്നേരം)
@Nsd-p6y
@Nsd-p6y 6 ай бұрын
Correct
@Riversidefishfarm
@Riversidefishfarm Ай бұрын
ola eduthoode 70 km enthootinaa😆
@sonyns5501
@sonyns5501 8 ай бұрын
ബൈജു ഏട്ടൻ ..... വിശകലനം, ലളിതം, ആധികാരികം, സമഗ്രം.....Briefing is always simple ,complete & comprehensive .....thank you
@maak810
@maak810 8 ай бұрын
താങ്കളുടെ review വിശ്വാസ്യമാണ്, സത്യസന്ധതയുണ്ട്... 👌🏼👍🏼❤️
@channelpalavaka8274
@channelpalavaka8274 19 күн бұрын
മുഴുത്ത യാണ്
@kaladharankk8727
@kaladharankk8727 8 ай бұрын
ബൈജു സാറെ താങ്കളുടെ ബജാജ് ev സ്കൂട്ടറിന്റെ അവതരണം ഗംഭീരം ആയിട്ടുണ്ട്‌ 1985 muthal2005 വരെ എന്റെ കൈവശം ബജാജ് ചേതക് ഉണ്ടായിരുന്നു. പഴയ കാല ചരിത്രം കണക്കിലെടുത്താൽ ബജാജിന്റെ ഉൽപ്പന്നങ്ങൾ എന്നും മുൻ നിരയിൽ തന്നെയാണ് ആയതിനാൽ ഏതാനം ദിവസങ്ങൾ ക്കുള്ളിൽ ഒരു ബജാജ് evscooter പാലക്കാട്‌ എന്റെ വീടിനടുത്തുള്ള ഷോറൂമിൽനിന്നും (മേപ്പറമ്പ് )എടുക്കുന്നതാണ്
@PramodKumar-nr5uo
@PramodKumar-nr5uo 4 ай бұрын
വണ്ടി എടുത്തു എങ്ങനെ ഉണ്ട്
@manitharayil2414
@manitharayil2414 8 ай бұрын
പുതിയ സ്കൂട്ടർ ഇറക്കിപ്പോഴും ചേതക് എന്ന പേര് നിലനിർത്തിയതിന് അഭിനന്ദനങ്ങൾ
@BIGNLWM
@BIGNLWM 7 ай бұрын
New gen EV കൊണ്ട് വന്നപ്പോൾ പുതിയ look നൽകണമായിരുന്നു പഴയ look ആക്കിയത് ശെരി ആയില്ല. കൂടാതെ frontil മൊബൈൽ ഹോൾഡറും bottle ഹോൾഡർ തുടങ്ങിയ സൗകര്യം നൽകണമയിരുന്നു, charging port seat remove ചെയ്യാതെ പുറത്ത് വെക്കണം.
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ.😍കിടന്ന് കാണുന്ന ലെ ഞാൻ. ❤️chetak.. ❤️കാലം മാറുമ്പോൾ.. കോലം മാറും... 😍chetak 😍
@sharafaaneesh3432
@sharafaaneesh3432 8 ай бұрын
ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് മുതൽ ഏത് സ്കൂട്ടർ തിരഞ്ഞെടുക്കും എന്ന അഗാധമായ സംശയത്തിന്റെ വക്കിലാണ്.... യുട്യൂബ് പരതി പരതി ഒരുപാട് വണ്ടികളെ പറ്റി പഠിച്ചു. ഇപ്പോൾ ലൈക് ലിസ്റ്റിൽ ഉള്ളത് Jupiter, ather, chethak എന്നിവയാണ്. Jupiter പെട്രോൾ വില ആലോചിക്കുമ്പോൾ എടുക്കാൻ തോന്നുന്നില്ല പിന്നെ ന്യൂ ജനറേഷൻ മുഴുവൻ ഇലക്ട്രിക് സ്കൂട്ടറിന് പിന്നാലെ ആയത് കൊണ്ട് ഇലക്ട്രിക് തന്നെ എടുക്കാം എന്ന് കരുതി. Ather എടുക്കാൻ തീരുമാനിച്ചു പക്ഷേ അത് ഉയരം കുറച്ചു കൂടുതൽ ആണ്. എന്നെ പോലെ നീളം കുറഞ്ഞവർക്ക് പറ്റില്ല. Chethak തന്നെ എന്ത് കൊണ്ടും better എന്ന് ബൈജു ചേട്ടന്റെ റിവ്യൂ കൂടി കണ്ടപ്പോൾ ഉറപ്പിച്ചു.. Thank you for this valuable review ❤❤
@pinku919
@pinku919 8 ай бұрын
Bajaj has done great by improving Chetak and it's been very competitive now.
@osbornkr4315
@osbornkr4315 8 ай бұрын
Vandi adipoli ,pakshay range 150km venamayirunnu. Ola, vida,aither ennivayay apekshichu range kuravu
@georgekk6398
@georgekk6398 8 ай бұрын
Charger is inbuilt in premium2024 model.(on board charger)They supply only charging cable
@jijesh4
@jijesh4 8 ай бұрын
Bajaj chetak പഴയ കാല പുലി കുട്ടി ഒരു പാട് മാറ്റങ്ങൾ പിന്നെ ഇലക്ട്രിക്ക് കൂടി ആവുമ്പോൾ പൊളിക്കും തകർപ്പൻ മോഡൽ നല്ല റേഞ്ചും ഉണ്ട് എല്ലാ ഗംഭീരം👍👍👍👍
@vkvarghese7698
@vkvarghese7698 7 ай бұрын
super
@loadingvirus5915
@loadingvirus5915 8 ай бұрын
5 year or life time is better for sports mode and better mileage per charge? Adhil bajaj customers il ninnu kakkaan nokugayano annoru samashayam
@SRV-qi1oj
@SRV-qi1oj 8 ай бұрын
ചേതക്ക് എടുക്കണം എന്ന ആഗ്രഹത്തിലാണ് വീഡിയോകണ്ടത് വണ്ടികൊള്ളാം നിങ്ങടെ അവതരണത്തിലൂടെ ഒന്നുടെ കൃത്യമായി മനസിലാക്കാൻ സാദിച്ചു 👍 ചാർജ് ചെയ്യുന്ന സമയത്ത് സിറ്റ് ഓപ്പൺചെയ്ത് വെക്കേണ്ടിവരുന്നുണ്ടോ എന്ന ഒരു സംശയം ഇപ്പോയും ബാക്കി നിൽക്കുന്നുണ്ട് 😊 എന്തായാലും ഷോറൂമിൽ നേരിട്ട് പോയി ബാക്കി അറിയാൻ ശ്രമിക്കാം ❤ thank you🤝
@jishnuaishu
@jishnuaishu 8 ай бұрын
ചാർജ് ചെയ്യുമ്പോൾ Seat അടക്കാം..അല്ലേൽ ബീപ് സൗണ്ട് കേൾക്കും
@Adarsh.0499
@Adarsh.0499 5 ай бұрын
Chetak premium:- വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു. 6000km. 3 തവണ വണ്ടി ബാറ്ററി warning light കത്തി ഓഫ്‌ ആയി നിന്നു. But അപ്പോൾ തന്നെ restart ചെയ്താൽ റെഡി ആവും. Front suspension മോശം റോഡുകളിൽ odikumbol കയ്യിൽ നല്ല അടി feel ചെയ്യുന്നുണ്ട്. Body quality, break and stability, riding comfort എല്ലാം ok ആണ്. ഒരു Full charge ൽ ഏകദേശം 100-110 km range കിട്ടുന്നുണ്ട്. Totally satisfied 🔥
@najafkm406
@najafkm406 8 ай бұрын
Bajaj chethak' design simplicity is the key..❤❤
@AbdushahidShahid
@AbdushahidShahid 6 ай бұрын
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ഇതൊന്ന് വാങ്ങണം എന്നുണ്ട്
@Mpsforvlog
@Mpsforvlog 8 ай бұрын
പഴയ തലമുറ chetak അടിച്ചിരുന്നു ഇപ്പൊ ഞാൻ chetak urbain എടുത്ത് 1month ആയി എടുത്തിട്ട് ഡെയിലി 74km ഓടുന്നുണ്ട് നല്ല കൺഫോർട്ട് ഉണ്ട് റൈഡ് ചെയ്യുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ട് ❤
@safariksahadtp6424
@safariksahadtp6424 8 ай бұрын
"സ്കൂട്ടറിൻ്റെ മാംസളമായ ഭാഗം " എൻ്റെ ബൈജു ചേട്ടാ.... നിങ്ങള് മാസ്സാണ്.😂 ഇമ്മാതിരി റിവ്യൂ കാണാൻ ഇവിടെ തന്നെ വരണം. എന്തായാലും വണ്ടി സൂപ്പറാണ്. മെലിഞ്ഞുണങ്ങിയ ഓലയും അസ്ഥികൂടം പോലെ ഉള്ള ഏഥറും എനിക്കിഷ്ടല്ല ചേതക് ഒരേ പൊളി..
@rinzlife8902
@rinzlife8902 5 ай бұрын
അണ്ണാ ഞാൻ വണ്ടി book ചെയ്തു ...ഈ വീഡിയോ കണ്ടിട്ട്...😊
@shemeermambuzha9059
@shemeermambuzha9059 8 ай бұрын
പേരുകേട്ട ഒരു ബ്രാൻഡ് Ev ആയി വരട്ടെ എന്ന് കാത്തിരിക്കുന്നവർക്ക് വേണ്ടി❤
@shelbinaloorshelbinaloor9773
@shelbinaloorshelbinaloor9773 7 ай бұрын
Aadhyamaayi Njan nigade Review kaanunne Super avadharnam.
@subinraj3912
@subinraj3912 8 ай бұрын
My 1993 2 stroke Chetak is still running like charm & gives 40kmpl of mileage😊
@lijik5629
@lijik5629 6 ай бұрын
Bajaj Chetak was a feelings.
@sh1fad
@sh1fad 8 ай бұрын
ചേതക് സ്കൂട്ടറിന് സമ്പന്നമായ ചരിത്രമുണ്ട്. 1970-കളുടെ തുടക്കത്തിൽ ബജാജ് ഓട്ടോ അവതരിപ്പിച്ച ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളിൽ ഒന്നായി മാറി. മഹാറാണാ പ്രതാപിൻ്റെ പ്രശസ്തമായ കുതിരയുടെ പേരിലുള്ള ചേതക്ക് അതിൻ്റെ വിശ്വാസ്യത, ഈട്, താങ്ങാനാവുന്ന വില എന്നിവ കാരണം വളരെയധികം പ്രശസ്തി നേടി. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വ്യക്തിഗത ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന മാർക്കറ്റ് ഡൈനാമിക്സും മോട്ടോർസൈക്കിളുകളുടെ ആവിർഭാവവും കാരണം 2000-കളുടെ മധ്യത്തിൽ നിർത്തലാക്കുന്നതിന് മുമ്പ് സ്കൂട്ടർ നിരവധി പതിറ്റാണ്ടുകളായി ഉത്പാദനത്തിൽ തുടർന്നു. ഘട്ടം ഘട്ടമായി നിർത്തലാക്കിയെങ്കിലും, ചേതക് സ്കൂട്ടർ നിരവധി ഇന്ത്യക്കാർക്ക് ഒരു ഗൃഹാതുര പ്രതീകമായി തുടരുകയും രാജ്യത്തിൻ്റെ വാഹന ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുകയും ചെയ്യുന്നു.
@joyalcvarkey1124
@joyalcvarkey1124 8 ай бұрын
Sports mode, hill hold, sequential indicators are standard on my year old Chetak. Lol, they just removed features and made them extra. Also the biggest problem with the Chetak are the skinny 90 mm tyres 🛵
@pgn8413
@pgn8413 8 ай бұрын
Million 4 million team best wishes🎉 thanks for a location change, as we concentrate on ur words gymnastic road side reivews causes some kind of disturbance. Start up had pushed old companies to be more more competitive. Ref: rahul bajaj's challenge speech. Very good.
@sreesree799
@sreesree799 8 ай бұрын
നാളെ കിട്ടും❤
@iamahmd8796
@iamahmd8796 7 ай бұрын
റേറ്റ്?
@Manumurukesan
@Manumurukesan 8 ай бұрын
Tech pack subscription is quite a dirty move from the manufacturer. Even more disappointing is the fact that sport mode is only available with tech pack. I hope no other manufacturer follows this
@muhammadvk5026
@muhammadvk5026 4 ай бұрын
നല്ല അവതരണം ♥️
@muhammeddilshad584
@muhammeddilshad584 8 ай бұрын
chetak old design is super.
@ashakkeem4223
@ashakkeem4223 8 ай бұрын
മികച്ച അവതരണം 🎉
@albinsajeev6647
@albinsajeev6647 8 ай бұрын
Pand njangalk undayirunu oru black chetakk 💥🔥
@DeepaKutty1986
@DeepaKutty1986 3 ай бұрын
Can you tell something about warning lights in electric chetak
@hetan3628
@hetan3628 8 ай бұрын
Bajaj Chetak എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി വരുന്നത്..അതിന്റെ ശബ്ദവും പഴയ രൂപവും തന്നെയാണ്.ഇപ്പോൾ bajaj ഈ EV സ്കൂട്ടറിന് chetak എന്ന് പേര് നൽകണ്ടായിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നിത്യ യൗവനമായ നമ്മുടെ യമഹ RX100 ന്റെ പേരിൽ ഒരു EV ബൈക്ക് ഇറക്കിയാൽ എങ്ങനെ ഇരിക്കും.. അത് തന്നെയാണ് എനിക്ക് ഈ പേര് കേൾക്കുമ്പോൾ തോന്നുന്നത്..
@khanmajeed1
@khanmajeed1 8 ай бұрын
തല്കാലം ഒരു കാര്യം ചേയാം chethak എന്ന പേര് മാറ്റി bhethak എന്നാക്കി കളയാം എന്റെ ആദ്യത്തെ വണ്ടി chethak ക്ലാസിക് ആയിരുന്നു 1996ൽ എടുത്തതായിരുന്നു chethak ഒരു വികാരം തന്നെ ആണ്
@muhammedbilal621
@muhammedbilal621 8 ай бұрын
Namaskaram ❤
@leonelson8834
@leonelson8834 8 ай бұрын
Thuranthu paranthu jai bharat kee Hamara Bajaj❤
@dijoabraham5901
@dijoabraham5901 8 ай бұрын
Good review brother Biju 👍👍👍
@kl26adoor
@kl26adoor 8 ай бұрын
Old is gold again nostalgia ❤❤❤❤❤
@AbhiKrishna-i1x
@AbhiKrishna-i1x 7 ай бұрын
Ola s1 pro yumaayi compare cheythal ethu choose cheyyum
@shameermtp8705
@shameermtp8705 6 ай бұрын
രണ്ടാം ജന്മ൦ 🔥 Bajaj Chetak threw Electric ⚡️
@mohammedarif8248
@mohammedarif8248 8 ай бұрын
ബജാജിൽ നിന്ന് കൂടുതൽ റേഞ്ചുള്ള ബൈക്കുകൾ പ്രദീക്ഷിക്കുന്നു.❤
@parvathykrishnakumar7685
@parvathykrishnakumar7685 4 ай бұрын
New model chetak blue 2901 124 range
@thomaskuttychacko5818
@thomaskuttychacko5818 8 ай бұрын
മോഡേൺ ഇലക്ട്രിക് സ്കൂട്ടർ നെക്കാളും എനിക്കിഷ്ടപ്പെട്ടത് ചേതക് സ്കൂട്ടർ ലുക്കാണ് (Old School ) ഹെഡ്ലൈറ്റ് ചുറ്റുമുള്ള റൗണ്ട് അത് സിൽവർ തന്നെ കൊടുക്കണമായിരുന്നു...
@jj2699
@jj2699 8 ай бұрын
മോട്ടോർ വാഹന നിയമം അനുസരിച്ച് പുതിയ 2 wheeler വാങ്ങുമ്പോൾ ഡീലർ എത്ര ഹെൽമെറ്റുകൾ നൽകണം. കേരളത്തിൽ ഒന്നുമാത്രവും മഹാരാഷ്ട്രയിൽ രണ്ടെണ്ണവും ആണു ലഭിക്കുന്നത്. Awaiting a reply from you
@lijilks
@lijilks 8 ай бұрын
Most of 80 - 90s generation like this bike
@vinodtn2331
@vinodtn2331 8 ай бұрын
ബജാജ് ചേതക് എന്നും ഒരു നല്ല ഓർമയാണ് ❤ പുതിയ കാലത്തിൽ പുത്തൻ മാറ്റങ്ങളോടെ ബജാജ് 😍
@jeesmonmj876
@jeesmonmj876 5 ай бұрын
Which is value for money Urbane or premium
@7070nishad
@7070nishad 8 ай бұрын
Service കൂടെ മെച്ചപ്പെടുത്തിയാൽ Ola യെ വീഴ്ത്താൻ വേറെ വണ്ടിയില്ല....ola move os4 ൻ്റെ update കൂടി ആയപ്പോൾ features ൻ്റെ കളിയാണ്... ഒരു കാറിലുള്ള features എല്ലാം OLA യിൽ കിട്ടുന്നുണ്ട് മികച്ച Range - ഉം. പക്ഷെ service പറ്റെ അബന്ധം
@just83in1
@just83in1 8 ай бұрын
Chetak a nostalgic feeling
@arunsethunathan6712
@arunsethunathan6712 8 ай бұрын
Fascino ഇഷ്ടപ്പെട്ടു👌
@atnvlogs333
@atnvlogs333 8 ай бұрын
കൊള്ളാം🔥🔥👍🏻👍🏻
@suryajithsuresh8151
@suryajithsuresh8151 8 ай бұрын
Kollaahm adipwoly❤
@The07101980
@The07101980 7 ай бұрын
Storage space mathram anu negative ayi thonniyathu.bakki ellam super.
@vishnu_Sudarsanan66
@vishnu_Sudarsanan66 8 ай бұрын
Bajaj chethak inte petrol um koode launch cheyamayirunnu Nalla scooter aanu enma kelkunathu ❤
@sajij484
@sajij484 Ай бұрын
നന്നായി സംസാരിക്കുന്നു
@jithingeorge5783
@jithingeorge5783 8 ай бұрын
Side stant ille
@arunma7441
@arunma7441 8 ай бұрын
Chrome element eduthukalanjapoo design oru standard aaayi❤
@sudheesh.ssubharayan9585
@sudheesh.ssubharayan9585 8 ай бұрын
ഇതാണ് പണിയറിയാവുന്ന കമ്പനിയും തുടക്കക്കാരും തമ്മിലുള്ള വ്യത്യാസം( തുടക്കക്കാരും നമ്മുക്ക് വേണം കേട്ടോ🎉)
@ashraf.k.padanilam
@ashraf.k.padanilam 8 ай бұрын
Speed charge ഉണ്ടോ എന്ന്‌ പറഞ്ഞില്ല
@karthikpm254
@karthikpm254 8 ай бұрын
Old school design bajaj chetak 👍👍👍
@ameerap3443
@ameerap3443 8 ай бұрын
സ്കൂട്ടറിലെ ഹണിറോസാണ് ചേതക് 😊
@studio123-dn9fn
@studio123-dn9fn 8 ай бұрын
It is heard front suspension is not efficient. What is your opinion brother?
@sidee301
@sidee301 7 ай бұрын
Good job
@sijojoseph4347
@sijojoseph4347 8 ай бұрын
Blue colour looks stylish❤❤❤❤❤
@sharathas1603
@sharathas1603 8 ай бұрын
Bajaj chetak EV👌👌
@safasulaikha4028
@safasulaikha4028 8 ай бұрын
Bajaj Chethak EV 👍🏼🔥🔥🔥
@AliaskerKp-x3x
@AliaskerKp-x3x 7 ай бұрын
വില എത്രയാണ്? സബ്സീഡി കിട്ടുമോ?
@fazalulmm
@fazalulmm 8 ай бұрын
അന്ന് കിട്ടാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്ന്‌ കൂടി ഉണ്ടായിരിന്നു "BSNL Telephone Connection “
@jestinpallickan4923
@jestinpallickan4923 8 ай бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്യാസ്കുറ്റി ആണ്
@lifeisspecial7664
@lifeisspecial7664 8 ай бұрын
TFT LCD displays have many advantages over traditional LCD displays.😊
@princelijin
@princelijin 8 ай бұрын
Chetak or Icube which is better option ?
@shamsudheenkalathil7002
@shamsudheenkalathil7002 8 ай бұрын
icube
@sreekanthb4839
@sreekanthb4839 8 ай бұрын
Chetak
@eagleeyevisualmedia
@eagleeyevisualmedia 2 ай бұрын
ബജാജ് സ്കൂട്ടർ ഒരിക്കലും മറക്കാൻ കഴിയില്ല, കേസ് എടുക്കില്ലെങ്കിൽ ഒരു കാര്യം പറയാം..... നമ്മൾ അറിഞ്ഞാ മതി... ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു ബജാജ് സ്കൂട്ടർ ഉണ്ടായിരുന്നു അന്ന് ഞങ്ങൾ 4സുഹൃത്തുക്കൾ അതിൽ കയറുമായിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ജയിപ്പൂരിൽ ചെന്നപ്പോഴും അവിടെയും 7000രൂപക്ക് ഒരെണ്ണം എടുത്തു.... ഒരിക്കൽ അതുമായി ഒരു ഒട്ടകത്തിന്റെ കാലിനിടയിൽ പോയി കയറുകയും ചെയ്തു..... ഒന്നും പറ്റിയില്ല..... എന്തായാലും ഇന്ന് ഇതിലൊരെണ്ണം എടുക്കാൻ പോകുന്നു...... Tvm വഴുതകാടുള്ള ഷോറൂമിലേക്ക്........
@mashoor7421
@mashoor7421 8 ай бұрын
പഴയ ചേതക്ക് രാജാവിന്റെ തിരിച്ച് വരവ് സൂപർ
@ramgopal9486
@ramgopal9486 8 ай бұрын
Bajaj Chetak EV pazhyathum puthiyathumaya oru roopa bhangiyanu koduthirikkunnathu
@josephantony3779
@josephantony3779 4 ай бұрын
കൊള്ളത്തില്ല Suspension വളരെ മോശം ആണ്. ചെറിയ ഗട്ടർ എല്ലാം അറിയാൻ പറ്റും. നടുവേദന ഉണ്ടെങ്കിൽ പറയുകേം വേണ്ട. Handle താഴ്ന്നിട്ടാണ്. 30 km കൂടുതൽ ഓടിയാൽ Shoulder pain എടുക്കും. 124 km ആണ് company പറയുന്നത്. But actual range 95 km ആണ്. അതിൽ തന്നെ 10km use ചെയ്യാൻ പറ്റില്ല. Battery Zero ആക്കാൻ പറ്റാത്ത കൊണ്ട്) 85km maximum കിട്ടാം. പിന്നെ ഇടയ്ക്ക് off ആയി പോകുന്ന problem ഉണ്ട്. (High accelerator koduthal) Seat വളരെ ചെറുതാണ്. രണ്ടു പേർക്ക് യാത്ര ചെയ്യാൻ ഭയങ്കര പ്രശ്നമാണ്. വില വെച്ചു നോക്കിയാൽ worth അല്ല. Head light output കൊള്ളത്തില്ല. റോഡിൽ ആവശ്യത്തിന് വെട്ടം കിട്ടുന്നില്ല. indicator switch ഒട്ടും comfort അല്ല. Key ഇല്ലാതെ 1.5 km വരെ ദൂരം ഓടും ( Drive mode il ആണെങ്കിൽ) Safe അല്ല. വണ്ടി കാഴ്ച്ചക്ക് നല്ല ഭംഗിയാണ്. use comfort മോശം ആണ്. ഇതുകൊണ്ടൊക്കെ ആരിക്കും ola,Aether, icube ഇതിനൊക്കെ താഴെയാണ് sale.
@mediaformy1540
@mediaformy1540 3 ай бұрын
Fast charge undo.....
@shahin4312
@shahin4312 8 ай бұрын
കൊള്ളാം 👍🏻
@JunaidINDIAROCKS
@JunaidINDIAROCKS 8 ай бұрын
Correction, Key vech ON cheyan pattila. Indicator lights blink cheyipikan anu within 30 meter distance to find your scooter in parking.
@rajguru664
@rajguru664 8 ай бұрын
Legendary chetak
@digitalxpressnta
@digitalxpressnta 4 ай бұрын
ചാച്ചൻ❤ അടിപൊളി😂
@athulchandran5535
@athulchandran5535 7 ай бұрын
Oru video yill oru ad aanu karikk kanikkunnath engilll biju chettan ath 3 ad aaki sponsors nu avasaram nalkittund😅
@UmeshKS-t1p
@UmeshKS-t1p 8 ай бұрын
I like your way of presentation. But you're repeating many phrases in this video praising the design which is quite annoying at times. May be to manage the time frame! Anyway please keep us update automobile news. All the best dear friend!
@zainuddinm9230
@zainuddinm9230 7 ай бұрын
Keralatthil Bajaj showrooms il available aano??
@sirajmk132
@sirajmk132 8 ай бұрын
Chetak is improved
@varghesenmbabu9098
@varghesenmbabu9098 8 ай бұрын
ഭംഗിയുള്ള ഇലക്ട്രിക്ക് സ്ക്കുട്ടാർ ചേതക്കും ഐക്യൂബെലും മാത്രമാണ്
@georgekk6398
@georgekk6398 8 ай бұрын
Absolute correct...
@roshinsiby5390
@roshinsiby5390 7 ай бұрын
Ola
@SanthoshKumar-do2ek
@SanthoshKumar-do2ek 8 ай бұрын
ബജാജ് എന്തായാലും ഈ സ്കൂട്ടറിൽ ചൈന സ്പെയർ പാർട്ട്സിനോട് കടക്ക് പുറത്ത് എന്ന നിലപാട് എടുത്തത് എന്തായാലും നന്നായി എന്ന് 100 % പറയാം വിശ്വസിച്ച് വാങ്ങാമല്ലോ എന്തായാലും ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന രീതിയിൽ സ്കൂട്ടറിനോടൊപ്പം ടീഷർട്ടിൻ്റെ വിവരണവും കൂടി ആയപ്പോൾ തകർത്തു. Thank you.😌
@aleenaak
@aleenaak 8 ай бұрын
നമസ്ക്കാരം ബൈജു ചാച്ചാ, Chetak ഇഷ്ടപ്പെട്ടു, എങ്കിലും ഇതിന്റെ dimension കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായായിരുന്നു എന്ന് തോന്നി, കാരണം എനിക്ക് പോക്കമില്ലായ്മയാണ് എന്റെ പൊക്കം, എന്നെപോകെയുള്ളവർക്ക് comfortable ആണോ...?
@sunnythomascherian9516
@sunnythomascherian9516 8 ай бұрын
I remember chetak electric claiming a range and giving more than it promised and i hope its the same in this case to
@sijovarghese1233
@sijovarghese1233 8 ай бұрын
Maruti IGNIS 2024 ൽ face-lift വരുമോ???
@cheriyankannampuzha777
@cheriyankannampuzha777 8 ай бұрын
Super, Excellent 👍👌
@manoharan.t.m3160
@manoharan.t.m3160 8 ай бұрын
എജ്ജാതി.പൊളിച്ചു
@Wildwizard007
@Wildwizard007 8 ай бұрын
What about battery warranty?? Did he miss to say or did I miss to listen??
@AmbereeshPU
@AmbereeshPU 8 ай бұрын
New Chetak 😃❤
@jazzjazzik6808
@jazzjazzik6808 8 ай бұрын
Quality 👍🏻👍🏻
@muhammaduc5986
@muhammaduc5986 Ай бұрын
ഞാൻ വണ്ടി എടുത്തിട്ട് 10മാസമായി ബാറ്ററി കമ്പളന്റ് അതു മാറ്റാൻ 1മാസമായി സർവീസ് സെന്ററിൽ ഇതുവരെ കിട്ടിയില്ല മക്കളെ 😮
@yoosufki
@yoosufki 8 ай бұрын
സ്റ്റോറേജ് സ്പേസിൽ Laptop Bag വയ്ക്കാൻ ഉള്ള സ്ഥലം ഉണ്ടോ...
@aneeshpalakattil281
@aneeshpalakattil281 7 ай бұрын
Ev scooter maintenance pani yano ? Am planing to switch from petrol to ev ,
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН