ഞാനും പണ്ട് കാസറ്റ് കട നടത്തിയ ഒരാളാണ് അന്ന് കൂടുതലും ബസ് ഡ്രൈവർമാരും ജീപ്പ് ഡ്രൈവർമാരും ഒക്കെ നിറയെ എന്റെ അടുത്ത് നിന്ന് കാസറ്റ് റിക്കാർഡിംഗ് ചെയ്തു കൊണ്ടുപോയിട്ടുണ്ട് ഇപ്പോൾ ഇത് കണ്ടപ്പോൾ എനിക്ക് പഴയ ഓർമ്മകൾ വന്നു
@vinaudios94192 ай бұрын
@@SidheeqSameera ഈ cassette ഇറക്കിയ ടീമും cassette കട നടത്തിയതായി പറഞ്ഞു കേട്ടിരുന്നു ❤🎼
@DILEEPKUMAR-pr2bk2 ай бұрын
ഞാൻ ഒരു ഇലക്ട്രോണിക്സ് ടെക്നീഷ്യൻ ആണ്. നിരവധി റിക്കോർഡ് പ്ലയറുകൾ സർവ്വീസ് ചെയ്തിട്ടുണ്ട്.
@vinaudios94192 ай бұрын
@@DILEEPKUMAR-pr2bk ❤🤝
@jayakumarchellappanachari85022 ай бұрын
എന്റെ ടേപ്പ്റെക്കോർഡർ കേടായി.നന്നാക്കാൻ ആരെയും കിട്ടുന്നില്ല.പഴയ ഗാനങ്ങളുടെ 500 കാസറ്റുകളുണ്ട്.പാട്ട് കേൾക്കാൻ മാർഗ്ഗമില്ല.കടകളിൽ പുതിയത് കിട്ടാനില്ല.പുതിയത് കിട്ടാൻ എന്താണ് മാർഗ്ഗം.
@vinaudios94192 ай бұрын
@@jayakumarchellappanachari8502 സെക്കൻഡ് നോക്ക് olx fb. പോയി നോക്കി എടുക്കുന്നതാണ് നല്ലത്
@MuhammedParakkal-f5y2 ай бұрын
കാസറ്റിൻ്റെ കാലം തിരിച്ചുവരട്ടെയെന്നു പ്രാർത്ഥിക്കുന്നു തിരിച്ചു വരണം
@vinaudios94192 ай бұрын
ഞാനും ആഗ്രഹിക്കുന്നു ❤ 🤝
@MuhammedParakkal-f5y2 ай бұрын
👍
@noufalvavaliyagathnoufal-jf1go2 ай бұрын
@@vinaudios9419 എനിക്ക് ഒരു കാസറ്റ് പ്ലെയർ റെഡിയാക്കി തരോ ചേട്ടാ
@krishnamechtravel2 ай бұрын
ഞാനും
@sreelalvr89242 ай бұрын
ഞാനും
@somankarad58262 ай бұрын
ഓഡിയോ കാസറ്റിന്റെ കാലം: മറക്കാൻ പറ്റില്ല ആ കാലം... കാസറ്റുകൾ തിരിച്ചു വന്നെങ്കിൽ
@vinaudios94192 ай бұрын
തീര്ച്ചയായും വരും 🤝❤
@mahadevan19792 ай бұрын
ഇത് ഒരിയ്ക്കൽ കൂടി ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്..
@vinaudios94192 ай бұрын
ഇടക്കെങ്കിലും ഓരോന്ന് ഇറങ്ങിയാൽ മതിയായിരുന്നു 🫶♥️
@jeanaustinsolomon5594Ай бұрын
80s 90s model cassettes are at back now.I am happy
വളരെ നല്ലൊരു കാര്യമാണ് ക്യാസറ്റിൽ പാട്ട് കേൾക്കാൻ നല്ലൊരു സുഖമുണ്ട് ❤
@vinaudios94192 ай бұрын
പിന്നെ ചെറിയൊരു നൊസ്റ്റാൾജിയയും
@Wilson-Rosh2 ай бұрын
ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് കാസറ്റ് എന്തൊക്കെ വന്നാലും മരിക്കും വരെ കാസറ്റ് മറക്കില്ലാ പണ്ട് ഒരു കാസറ്റ് വാങ്ങാൻ വേണ്ടി ചില്ലറ പൈസാ കൂട്ടി വച്ച കാലം അറിയാതെ ഓർത്തു പോയി ആ നല്ല കാലം ഇനിയും വരട്ടെ🎉🎉🎉
@vinaudios94192 ай бұрын
അതെ പ്രധാന വരുമാനമാർഗം അടുത്ത പറമ്പിലെ അടക്ക ആയിരുന്നു
@joymathewmathew12382 ай бұрын
😄😄😄😄@@vinaudios9419
@nishadKrshnakrishna2 ай бұрын
തിരിച്ചു വരണം 💪❤
@vinaudios94192 ай бұрын
🤝 ❤ 🎼🤝
@ശബ്ദ.കണ്സൾട്ടന്റ്2 ай бұрын
Mechanism casset ഇല്ലാതെ നിങ്ങൾ കേസ്‌റ്റ് മാത്രം നിങ്ങൾ ഇറക്കിയിട്ട് ഒരു കാര്യവും ഇല്ല. ആരും വാങ്ങിയിട്ട് പ്രയോജനം ഇല്ല. എവിടെ ഇട്ടു പ്ലൈ ചയ്യാന കാരണം കാസറ്റ് അത് ഇട്ടു പ്ലൈ ചയ്യാൻ കേസ്‌റ്റ് mechanism കൂടി ഏതേലും കമ്പനി ye കൂട്ട് പിടിച്ചു വിപണിയിൽ ഇറക്കാൻ പറയു mechanism working അല്ല ഒരാളുടെയും. എല്ലാർക്കും set ഉണ്ടാവും mechanism കംപ്ലയിന്റ് ഉം
@vinaudios94192 ай бұрын
അതും ശരിയാണ്
@arunk.r.15582 ай бұрын
ശുദ്ധ ജലം കിട്ടുമ്പോൾ ആരെങ്കിലും കലക്ക വെള്ളം തേടി പോകുമോ?
@ശബ്ദ.കണ്സൾട്ടന്റ്2 ай бұрын
@@arunk.r.1558ഈ കലക്ക വെള്ളം അതായത് കേസ്‌റ്റ് എന്റെ കയ്യിൽ 600nos ഉണ്ട് 2well working bed mechanism ഉം അതിന്റെ head pre വഴി ഇന്ന് വിപണിയിൽ ഉള്ള ഏതു ampilum കൊടുത്തു കേൾക്കാം നല്ല ഫീൽ ആണ് bro
@sathianps11392 ай бұрын
ബെൽറ്റ്, റോള്ളേർ ഇവ ഉണ്ടെങ്കിൽ കുറെ സെറ്റുകൾ നന്നാക്കി എടുക്കാൻ പറ്റും. ഞാൻ ബെൽറ്റ് അന്വേഷിച്ചു മടുത്തു 😔
@pksanupramesh1782 ай бұрын
യെസ് 😄
@ശബ്ദ.കണ്സൾട്ടന്റ്2 ай бұрын
ഒരു mechanism കിട്ടിയാൽ casset pre la 3161 ic വാങ്ങി dot pcb ഇൽ ഉണ്ടാക്കാം അല്ലേൽ വാങ്ങാൻ കിട്ടും head pre അത് ട്രിവാൻഡറും ab ഇലക്ട്രോണിക്സ് ഇൽ ഉണ്ട് ഈ mechanism ഉം pre ഉം ഉണ്ടെങ്കിൽ ഏത് ampilum കൊടുത്ത് കേൾക്കാം
@vinaudios94192 ай бұрын
അടിപൊളി ❤ good information 🙏🤝
@yahyayahya-ne1lw2 ай бұрын
Ab ഇലക്ട്രോണിക് സ് avidaya
@ശബ്ദ.കണ്സൾട്ടന്റ്2 ай бұрын
@@yahyayahya-ne1lwട്രിവാൻഡറും തകര പറമ്പ് അവിടെ stock ഇലേൽ അവിടെ പൈസ +cc അടച്ചു കൺഫേം ച്യ്താൽ അവർ ഉണ്ടാക്കി വീട്ടിൽ അയച്ച തരും
@anilraghu86872 ай бұрын
We should buy physical media and pay the reasonable amount
@vinaudios94192 ай бұрын
👍🙏
@shibucthomas64272 ай бұрын
Welcome🎉🎉🎉
@vinaudios94192 ай бұрын
🤝 ❤❤❤
@muhammedshereef9860Ай бұрын
ഓഡിയോ കാസറ്റുകൾ ഇന്ത്യയിൽ production നടക്കുന്നുണ്ടോ
@vinaudios9419Ай бұрын
ഉണ്ടെന്നാണ് അറിവ്.. 🙏
@syamkrishnanrs32872 ай бұрын
ഓഡിയോ കാസറ്റ് ടേപ്പ്റിക്കോർഡർ യുഗം തിരി കെ വരട്ടെ....വളരെ സന്തോഷം' കാസറ്റിനോളം ക്വാളിറ്റി മറ്റൊന്നിനുമില്ല. വില അൽപ്പം കൂടുതലല്ലേ. പണ്ട് TDK കാസറ്റിന് 50 രൂപയേ വിലയുണ്ടായിരുന്നുള്ളൂ ❤😊😊😊😊
@vinaudios94192 ай бұрын
❤👍.. Casette ഇപ്പോൾ കിട്ടാൻ ഇല്ലാത്തത് കൊണ്ട് ഇത്തിരി വില കൂടുതൽ ആണ്
@nidhincp2982 ай бұрын
കാസറ്റ്റിനേക്കാൾ ക്വാളിറ്റി mp3 പ്ളേയേറുകൾക്ക് ഉണ്ട്
@RAAJKAIMAL2 ай бұрын
@@nidhincp298mp3 is the most worst in audio quality since sampling rate is more and best is audio cd LP and cassette is it’s reproduced correctly
@pmtenson7155Ай бұрын
യേയ്.അങ്ങനെ.പറയാൻ.പറ്റില്ലാ...സി.ഡി.യാണു.ബെറ്റർ ഒരു കുഴപ്പവും ഇല്ലാതെ.അവസാനം.വരെ.പാടും..കാസ്സെറ്റ്.അങ്ങനല്ലാ ചിലപ്പോൾ.വലിയും.ഹെഡ്.ഫ്ലലിമിന്റെ..
എന്റെ അടുത്ത് ഉണ്ട്..ഒരു പാട് കേസ്റ്ററ്റ്. നാഷണൽ പാനാസോണിക്. Tap റെക്കോർഡ് ഡറും
@vinaudios94192 ай бұрын
❤good sir🤝
@attn2020Ай бұрын
Source has to be analogue otherwise no speciality
@vinaudios9419Ай бұрын
🤝👍
@shaji.yohannanshaji91742 ай бұрын
Theerchayayum
@vinaudios94192 ай бұрын
❤ 🤝 സന്തോഷം 🤝👋
@shamsuputhan2 ай бұрын
ഇതു mp3 കാസറ്ററില്ലേക്കു റെക്കോർഡ് ചെയ്തതാല്ലേ?
@vinaudios94192 ай бұрын
ആയിരിക്കാം 😉🎶
@royjoseph89942 ай бұрын
❤
@vinaudios94192 ай бұрын
❤👍👋
@Batmanstruggles2 ай бұрын
Working Tape Recorder എവിടെ നിന്ന് കിട്ടും
@vinaudios94192 ай бұрын
പുതിയ ഐറ്റംസ് ഓൺലൈൻ ൽ ഉണ്ട്.. പക്ഷേ പഴയത് വർക്ക് നോക്കി എടുക്കുന്നതായിരിക്കും നല്ലത് olx, fb
@RAJGURURAJ-cf8qe2 ай бұрын
veno
@ajayajiitvideos35702 ай бұрын
Oh shibu sukumara
@vinaudios94192 ай бұрын
🎶
@ashith12092 ай бұрын
Walkaman sale undo chetta?
@vinaudios94192 ай бұрын
കുറെ ഉണ്ട്.. കൊടുക്കാനായി നോക്കിയിട്ടില്ല
@kumarr51502 ай бұрын
Super nostalgic
@vinaudios94192 ай бұрын
❤ 🎼 ❤
@tm_thanveer_Mohammed2 ай бұрын
Cassettes ❤
@vinaudios94192 ай бұрын
❤🤝 🎼
@ridingdreamer2 ай бұрын
How is this cassette mastered? Is it copied or mastered from a digital source? Then there is no point in this.
@vinaudios94192 ай бұрын
Full songs Music director same sir..
@ridingdreamer2 ай бұрын
@@vinaudios9419 I will try to explain in Malayalam. ഒരു ഡിജിറ്റൽ ഫൈലിൽനിന്നും (വെവ് ഓർ ഫ്ലാക് ) ഒരു DAC വഴി റെക്കോർഡിങ് ടെക്ക് ഇൽ കസെറ്റ് ഇട്ടു റെക്കോർഡ് ചെയ്താൽ ആ ഡിജിറ്റൽ ഫയൽ ഇന്റെ ക്ലാരിറ്റി കിട്ടില്ല. മാത്രമല്ല ആ ഒറിജിനൽ deck എങ്ങനെ ആ കാസെറ്റ് പ്ലേയ് ചെയ്യുന്നുവോ അതുപോലെ വേറെ ഒരു ടെൿകും പ്ലേയ് ചെയ്യില്ല (റെക്കോർഡിങ് ഹെഡ് ഇന്റെ സ്ഥാനം, azimuth , etc എന്നിവ മറ്റൊരു deck ഇൽ വെത്യസ്ഥമായിരിക്കും ). പിന്നെ ഒരു ഹോബി എന്ന നിലയിൽ ചെയ്യാം എന്ന് മാത്രം. ഞാൻ ഉദ്ദേശിച്ചത്, ഒരു ഹോബി എന്ന നിലയിൽ ഓക്കേ, പക്ഷേ സൗണ്ട് ക്വാളിറ്റിയിൽ ആണ് ഉദ്ദേശമെങ്കിൽ ഇതിൽ അർത്ഥമില്ല (അല്ലെങ്കിൽ ലക്ഷക്കണക്കിന് വിലയുള്ള സെപറേറ്റ് കോംപോണേന്റ്‌സ് വേണം ). ഞാൻ ആ FLAC ഓർ WAVE ഫയൽ വാങ്ങി DAC ഇൽ പ്ലേയ് ചെയ്യും, കാരണം അതായിരിക്കും കൂടുതൽ നല്ലതും എളുപ്പവും. ഒരു FLAC അല്ലെങ്കിൽ WAVE ഒരു സാധാരണ കൊമ്പ്യൂട്ടറിലോ DAC കിലോ പ്ലേയ് ചെയ്യുന്നതിന്റെ ഒരു അംശമെങ്കിലും സൗണ്ട് ക്വാളിറ്റി കിട്ടണമെങ്കിൽ വളരെ hifi ആയ ഒരു deck വേണം. സാധാരണ deck കൾ അല്ലെങ്കിൽ സിംഗിൾ ബോക്സ് കാസറ്റ് പ്ലേയേറുകൾ സൗണ്ട് ക്വാളിറ്റി യിൽ വളരെ മോശമാണ്. I have a Nakamichi DR-1 Deck. I use a Lampizator Baltic-3 DAC. Even if I record a FLAC or WAV from my computer playing through the DAC to my Nakamichi, the FLAC or WAV still sounds a bit better. Here is a cassette I play which I mastered my own. The original FLAC is still better in my system. - kzbin.info/www/bejne/rqaThHWNeKenabM
@ratheeshrl71092 ай бұрын
അടിപൊളി
@vinaudios94192 ай бұрын
❤🤝🎼
@athulathul61502 ай бұрын
Speaker box undo
@vinaudios94192 ай бұрын
ഇപ്പോൾ കൊടുക്കാൻ ഒന്നും ഇരിപ്പില്ല
@subrahmanian.m.pm.p32312 ай бұрын
ടേപ്പ് റിക്കാർഡർ കൈവശം വേണ്ടേ?
@vinaudios94192 ай бұрын
ഇപ്പോൾ കിട്ടാനും ബുദ്ധിമുട്ട് ആണ്
@Ramesh47756Ай бұрын
Amazon ൽ കിട്ടും... 8000....10000 ആകും ✌
@theofflinespace2 ай бұрын
🔥🔥
@vinaudios94192 ай бұрын
👋 ❤ 😉
@MuhammedParakkal-f5y2 ай бұрын
എൻ്റെ കയ്യിൽപനാ സോണിക് സ്റ്റീരിയോടേപ് റെക്കോ ട് ഉണ്ട് ഏകദേശം മുപത് കേസറ്റുകളും ഒഴിവാക്കാൻ തോന്നുന്നില്ല എന്നേങ്കിലും കേസറ്റിൻ്റെ കാലം തിരിച്ചു വന്നെങ്കിലോ
@vinaudios94192 ай бұрын
ഇടക്ക് ഓരോന്ന് ഇതുപോലെ ഇറക്കിയാൽ മതിയായിരുന്നു 😉👍
@MuhammedParakkal-f5y2 ай бұрын
😀😀😀
@MadhuKumar-d8f2 ай бұрын
ടേപ്പ് റെക്കോർഡർ രണ്ടെണ്ണം സ്വന്തമായി ഉണ്ട്. കേടാണ്. വേണ്ടത് ബെൽറ്റ് ഉം ഹെഡ് ഉം മോട്ടർ ഉം ആണ്.. പിനിയൻ വീലും വേണം... എങ്കിലേ ഈ രണ്ടും റിപ്പയർ ചെയ്യാനാകൂ... കമ്പനി കൾ ഇവയെല്ലാം വീണ്ടും നിർമിച്ചു ഇലക്ട്രോണിക്സ് കടകളിൽ ലഭ്യമാക്കണം 🙏
@Speakell19702 ай бұрын
Yes
@joymathewmathew12382 ай бұрын
ടേപ്പ് റെക്കോർഡറും വിപണിയിൽ വന്നെങ്കിലെ കാര്യമുള്ളൂ... ഇപ്പൊ എല്ലാം cd യും മറ്റുസൗകര്യങ്ങളുമാണ്...
@vinaudios94192 ай бұрын
👍 അതെ 🤝
@lukhmanulhakeemck2 ай бұрын
90 ൻ്റെ താ ണോ?
@vinaudios94192 ай бұрын
അല്ല. 60🫶
@sudeepcooknvlog75062 ай бұрын
Cassett prize
@vinaudios94192 ай бұрын
300/-
@genuinetrd78412 ай бұрын
Duck kelkan nalla sukham
@vinaudios94192 ай бұрын
പാട്ട് കേൾക്കാൻ അല്ലെങ്കിലും ചുമ്മാ on ചെയ്തു cassette കറങ്ങുന്നതും നോക്കി നിൽക്കും (ലെ ഞാൻ 😉)
@NNATHAANCASEKODU-o9kАй бұрын
😂😂😂🤦🥱 അബാസിഡർ കാറിൻ്റെയും റോയൽ എൻഫിൾഡ് ബുള്ളറ്റിൻ്റെയും മേൻമ പറഞ്ഞ് പുളകിതരാവുന്നരുടെ.. ആ മനസ്സ് 🙆 😂
@vinaudios9419Ай бұрын
ആരും നിർബന്ധിച്ചു പുളകിതൻ ആക്കുന്നില്ലല്ലോ 🤣😅
@Jids284542 ай бұрын
1980 bus kittiyille koppaaanu new technology use bro
@vinaudios94192 ай бұрын
Sony HT RT3 വീട്ടിൽ ഉപയോഗിക്കുന്നുണ്ട് പക്ഷേ ഇതിനോട് പ്രത്യക ഇഷ്ടം ആണ്
@kannantechrepalr3342 ай бұрын
Vintage is good 👍
@TheDigitalBook2 ай бұрын
ഇനി കാസററുകുരുങ്ങലി൯െറ ചാകരയായിരിക്കു൦. 😂😂😂😂😂😂😂😂😂
@vinaudios94192 ай бұрын
നല്ല cassette ഇടുമ്പോൾ കുരുങ്ങുന്നത് ഒരു സുഖമുള്ള അനുഭൂതി 😅ആണ്
@TheDigitalBook2 ай бұрын
@@vinaudios9419 🙄🙄🙄🙄നല്ല കുറേ പാട്ടിലെ ഭാഗം പോയിക്കിട്ടു൦ അത്രതന്നെ
@bijilibw60562 ай бұрын
ഒരു കാസറ്റ് വാങ്ങി ടേപ്പിൽ ഇടുന്നതിനും വ്ലോഗോ?😅 കഷ്ടം ഞാൻ ഒരു 2000 കാസറ്റങ്കിലും വാങ്ങിയിട്ടുണ്ട്. ഇത്രയും വിശദീകരണത്തിൻ്റെ ആവശ്യമില്ല
@vinaudios94192 ай бұрын
ഇതൊന്നും ഇപ്പോഴും കാണാത്ത ആളുകൾ ഉണ്ട് സാറെ 😅...ഇതിലെ ബാക്കി കമന്റ് വായിച്ചു നോക്കിയാൽ കാര്യം മനസ്സിലാകും...
@entekeralam22842 ай бұрын
ടേപ്പ് റെക്കോർഡർ ആക്രി കടയിലേക്ക് കൊണ്ട് പോയി... ഇനി എങ്ങനെ കേൾക്കും
@vinaudios94192 ай бұрын
നഷ്ട വസന്തം 😓.. ഇനിയും ഒപ്പിക്കാം ❤
@RashidHishami2 ай бұрын
@@vinaudios9419കവിയിണോ
@RashidHishami2 ай бұрын
ആണോ നിങ്ങളിൽ ഒരു കവിതാമയം
@vinaudios94192 ай бұрын
@@RashidHishami 🎼 ഇല്ല sir 🙏 പാട്ട് കേൾക്കും അത്രയും ഉള്ളു 🎼
@jayancp98102 ай бұрын
എന്തിനാണിപ്പോൾ ബുദ്ധിമുട്ടി കാസറ്റ് ഇറക്കുന്നത് അത് കൊണ്ട് എന്തു കാര്യം നിരവധി സ്ട്രീമിങ് പ്ലാറ്റഫോം വഴി ഏത് പാട്ടും എത്ര ക്ലാരിറ്റിയിൽ വേണമെങ്കിലും കേൾക്കാമല്ലോ
@vinaudios94192 ай бұрын
അതൊക്കെ ഓരോ ആളുകളുടെ ഇഷ്ടം അല്ലെ sir 🙏
@vcutzentertainments70422 ай бұрын
വികാരം ❤ അത് പറഞ്ഞാൽ മനസ്സിൽ ആവില്ല
@JiniHoney-d2i2 ай бұрын
പഴം പുരാണ പ്രേമക്കാരാണ്
@vishnurk57862 ай бұрын
@@JiniHoney-d2i angine parayaruth.....pand e cassett swantham akkanam ennu agrahicha kure alkkar und avark marakkan pattatha vikaram tanneyanu cassette....athu tape recorder il karangi pattu kekkuna oru sugam vere tanneyanu....ath oru platform ilum kittulaa...😊❤
@JiniHoney-d2i2 ай бұрын
@@vishnurk5786 truthear x crinacle zero blue, kz zs10 pro x, blown bl03, cca cra + ibaaso dc 5 dac + Apple music ഇതാണ് എന്റെ combo.. Onnu try ചെയ്തു നോക്ക് casset outdated anu
@goodmorning8022 ай бұрын
എന്റെ നാഷണൽ പാനാസോണിക്ക്RX5150F ആരെങ്കിലും റിപ്പയർ ചെയ്തു തരുന്നവർ ഉണ്ടോ ?😢 കാസറ്റ് വാങ്ങിക്കണം എന്നുണ്ട്
@vinaudios94192 ай бұрын
അയ്യോ ഇല്ല. ഇത് പോലെ ഒരാളുടെ നമ്പർ കൊടുത്താ ഉള്ളതും കൂടി പോയി 😓
@vp16802 ай бұрын
Yes
@Christopherfchristo2 ай бұрын
repair ചെയ്യാമല്ലോ സ്ഥലം എവിടെയാ
@goodmorning8022 ай бұрын
@@Christopherfchristoകോട്ടയം കടുത്തുരുത്തി
@AnuRaj-zg1hz2 ай бұрын
ഞാൻ ഓർഡർ ചെയ്തു കാത്തിരിക്കുന്നു..😁😊 എന്നാലും മലയാളം ഓഡീയോ cd എല്ലാം വിറ്റു കളഞ്ഞല്ലോ? ഒരു കണ്ണ് ഉണ്ടായിരുന്നു.
@entekeralam22842 ай бұрын
@@AnuRaj-zg1hz കേസെറ്റ് ഉണ്ട് പക്ഷെ റെക്കോർഡർ ഇല്ല
@vinaudios94192 ай бұрын
👍❤..ഓണസമയo 3ആഴ്ച പണി ഇല്ലാതെ വീട്ടിൽ ഇരിപ്പായിരുന്നു. പാട്ട് മാത്രം കേട്ടാൽ പോരല്ലോ വീട്ടുകാരെയും നോക്കണ്ടേ.. Lot sale ആയിരുന്നു.. Sorry🙏
@AnuRaj-zg1hz2 ай бұрын
@@vinaudios9419 ok ok എനിക്ക് അറിയാം ഞാൻ മനസിലാക്കുന്നു.😊👍
@BalakrishnanNair682 ай бұрын
300 രൂപ ഇച്ചിരി അധികം തുക അല്ലേ? 😮
@vinaudios94192 ай бұрын
ആയിരിക്കാം.. Tdk blank cassetts 100 മുതൽ 300 വരെ വാങ്ങുന്നവർ ഉണ്ട്. അപ്പോൾ ഇതിന്റ inly,cassette സ്റ്റിക്കർ, റെക്കോർഡിങ്.. വില കൂടുതൽ അല്ല
@sebinpkpk51832 ай бұрын
2003 tdk റികാർഡ് കാസറ്റിന് 50 രൂപ അന്ന് ദിവസ കൂലി 150 രൂപ ആയിരുന്നു കിട്ടിയിരുന്നത്