അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ഇൻശാ Allah കടയിൽ വരാം. അവിടെ അടുത്തുള്ള ഒരു സ്ഥലം ആയിരുന്നു എന്റെ വീട്. ഇപ്പോൾ കുറച്ചു ദുരയാണ് വരുമ്പോൾ വരാം
മോളുടെ സ്വപ്നം സഫലീകരിച്ചു. സൂപ്പറായിട്ടുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ.
@SamithaV.A5 күн бұрын
الحمد لله ❤❤❤❤❤❤❤❤
@SuneelaIringattiri5 күн бұрын
മാഷാ അള്ളാ കട കണ്ടപ്പോൾ ഒരുപാട് സന്തോഷം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ നിങ്ങളുടെ കച്ചവടം എന്നും എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു സുനില കരുവാരകുണ്ട് ഇരിങ്ങാട്ടിരി
@Dilshad-k1m5 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ഹറാമിനും കൂടിക്കലരാതെ മുന്നോട്ടുപോവാൻ ശ്രമിക്കുക
@arshisaifu69655 күн бұрын
Barakkallah🤲🏻😍
@fahmidaanashadhi80475 күн бұрын
ഉയരങ്ങളിൽ എത്തട്ടെ
@sadiarahman35745 күн бұрын
മാഷാ അള്ളാഹ്... അൽഹംദുലില്ലാഹ് 👍🌹 എല്ലാം സൂപ്പർ ആണ് , ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ... 🤲 🤲🤲
@HafsathHafsa-l3k5 күн бұрын
Masha allah ❤️
@EmiEmirshaКүн бұрын
അല്ഹമ്ദുലില്ല ഇനിയും ഉയർത്തിൽഎത്തട്ടെ
@aleemarahimaleemarahim52215 күн бұрын
Mashaallah Barakkallaha അല്ലാഹു barakkath cheyyatt ❤
@BinshadKottathodi5 күн бұрын
മാഷാ അള്ളാ. പുതിയ ഷോപ്പ് സൂപ്പർ 🥰👍🤲
@adhiladnanameenaa39475 күн бұрын
ഉയർച്ചയിലേക് പറക്കട്ടെ ❤❤❤
@shehruanas17395 күн бұрын
അല്ലാഹുവിൻ്റെ സഹായം എന്നും നിങ്ങളെ കൂടെ ഉണ്ടാകട്ടെ..ഈ സമയത്തും നമ്മളെ പരിഗണിച്ച ഇത്താക്ക് ഒരു ബിഗ് സല്യൂട്ട്❤❤
നിങ്ങടെ സംസാരത്തിൽ അറിയാം ഇത്രയും വരെ ആയി കിട്ടാൻ എത്ര കഷ്ടപ്പെട്ട് എന്ന്. ഇൻശാ അല്ലാഹ് ഇനിയും നല്ല രീതിയിൽ sale ഉണ്ടാകട്ടെ. ഒരുപാട് ഉയരങ്ങൾ എത്തട്ടെ. അൽഹംദുലില്ലാഹ്. അതിനു വേണ്ടി ദുആ ചെയ്യാം. ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇത്താടെ സന്തോഷം കണ്ടിട്ട് ☺️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@rubyzhijabs42165 күн бұрын
❤️❤️❤️❤️🥰
@anoodhaanu97725 күн бұрын
MashaAllah Alhamdulillah ❤❤
@ameenakareem50645 күн бұрын
Very good, Allah bless you 🌹
@fbn18095 күн бұрын
Alhamdulillah🎉 One week aayit ente phone complaint aayrnnu etha...phone ok ayappo first kanunna vedio aanu...