'പുതിയ ഡാം കെട്ടുകയാണെങ്കിൽ 100 വർഷം കഴിഞ്ഞും അത് സുരക്ഷിതമല്ലെന്ന് നമ്മൾ പറയും' | News Hour

  Рет қаралды 12,447

asianetnews

asianetnews

Күн бұрын

Пікірлер: 52
@anishadkk-yj6qc
@anishadkk-yj6qc 2 ай бұрын
മനുഷ്യ ജീവൻ അമ്മാനമാടി കളിക്കുന്നു
@pksanupramesh178
@pksanupramesh178 2 ай бұрын
ഒന്നും നടക്കാൻ പോകുന്നില്ല. രാവിലേ ഞാൻ നടക്കാൻ പോകുന്നുണ്ട്. ആരേലും വരുന്നുണ്ടോ?
@ജോഷി-ഞ7ഴ
@ജോഷി-ഞ7ഴ 2 ай бұрын
രക്ഷപ്പെടാൻ പോവുകയാണോ 😂😂
@Abd-i4b
@Abd-i4b 2 ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ബ്രോ 🤣🤣🤣
@vineethpv7785
@vineethpv7785 2 ай бұрын
​@@ജോഷി-ഞ7ഴ😂
@vineethpv7785
@vineethpv7785 2 ай бұрын
😂
@Althu-g9h
@Althu-g9h 2 ай бұрын
😂😅😊
@ajithks8993
@ajithks8993 2 ай бұрын
പിന്നെ സാർ പറയുന്നത് ഒരു ഡാം പണിത് കഴിഞ്ഞാൽ പിന്നെ ലോകാവസാനം വരെയും പേടിക്കണ്ട അത് അവിടെ തന്നെ നിന്നോളും എന്നാണോ...? ഇത്രയും ബുദ്ധിയും ബോധവും ഇല്ലാത്തവരെ ആണോ ചർച്ചക്ക് കൊണ്ട് ഇരുത്തുന്നെ ലോകവിവരം കൊണ്ടും അറിവ് കൊണ്ടും ചിലപ്പോൾ ഞാൻ സാറിനെക്കാളും ചെറുത് ആയിരിക്കും പക്ഷെ കോമെൻസ്‌ൻസിൽ മാത്രം ആലോചിച്ചാൽ മതി ഈ പറഞ്ഞതിന് ഉത്തരം പറയാൻ... ഏതൊരു മനുഷ്യ നിർമിതിക്കും അതിന്റെ ആയുസ്സ് ഉണ്ട് പിന്നെ ഇപ്പോൾ ഒരു ഡാം പണിതു കഴിഞ്ഞാൽ 100 വർഷം കഴിഞ്ഞു സാർ അത് എവിടെ പണിയും എന്ന് ആലോചിക്കേണ്ട അത് പുതിയ പിള്ളേർ ചെയ്തുകൊള്ളും അത് അല്ലങ്കിൽ അതിന് ബദ്ധൽ ആയി മറ്റൊരു മാർഗം വരും ഈ കമന്റ്‌ ഇടുന്ന ഞാൻ പോലും ഉണ്ടാവില്ല 100 വർഷം കഴിഞ്ഞ് ഉണ്ടാവില്ല.ഇനിയും ഡാം പണിയാൻ സ്ഥലം ഇല്ലന്ന് ടെൻഷൻ അടിച്ചു ഇപ്പോൾ ഉള്ള ദ്രവിച്ച ഡാം പൊട്ടുന്നത് വരെ വെയിറ്റ് ചെയ്ത് ഇരിക്കണമായിരിക്കും സാർ ഇന്റെ ഐഡിയ..
@user-himasajesh
@user-himasajesh 2 ай бұрын
സത്യം. ഇങ്ങനെ ഓരോ ഒഴിവുകൾ പറഞ്ഞു പോകുവാ. 😢
@ShineMShaju
@ShineMShaju 2 ай бұрын
100 വർഷം കഴിഞ്ഞുള്ള കാര്യം pinne ആദ്യം 100 വർഷം കലാവിധി കഴിഞ്ഞ ഡാമിന്റെ കാര്യത്തിൽ തീരുമാനം ആക്ക്. . പുതിയ ഡാമിന്റെ 100 വർഷം കഴിഞ്ഞുള്ള കാര്യം അത് ഇനി വരുന്ന തലമുറ നോക്കും. . അപ്പൊ ഇതുപോലെ ഉള്ള മാമാ പണി ഉള്ള ന്യൂസ്‌ channel കൾ ഉണ്ടാവരുത് എന്നാണ് എന്റെ പ്രാർത്ഥന
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 2 ай бұрын
Mullaperiyar ഡാം പൊട്ടുന്ന വരെ.. ഇതുപോലെ.. കുറേ പേര്... ചർച്ച്.. ചർച്ച.. ചയ്ത്.. പോകും..പോടീകഴിയുംബ്...😮😮😮😮😢😢😢... പിനെ.. വിലാപ 😮😮😮😮
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
തമിഴന്മാരുടെ സസംമത്തോട് കൂടി ഒരിക്കലും നടക്കില്ല ഇത് പൊട്ടുന്നത് വരെ എല്ലാരും ചർച്ച ചെയ്യും
@kishorkumar731
@kishorkumar731 2 ай бұрын
മീഡിയകൾ മുല്ലപെരിയാർ വിറ്റു കാശാക്കുമ്പോൾ മുല്ലപ്പെരിയാറിനു താഴെയായി പ്രത്യേകിച്ചും വണ്ടിപ്പെരിയാർ പാലത്തിനു ശേഷം വളരെയധികം നദി കയ്യേറ്റമുണ്ടെന്നു അവിടെ പോകാതെതന്നെ Google- earth വഴി നമുക്ക് മനസ്സിലാക്കാവുന്നതാണല്ലോ. എല്ലാം നല്ല പക്കാ നിർമ്മാണങ്ങൾ. അവർക്കില്ലാത്ത വേവലാതിയാണോ മറ്റുള്ളവർക്ക്? അതോ മഴക്കാലമാകുമ്പോൾ ഉയർന്നുവരുന്ന ഈ മുല്ലപെരിയാർ നിലവിളി കൈയേറ്റക്കാർ സ്പോൺസർ ചെയ്യുന്നതാണോ? എന്തുകൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ ഇടപെട്ടു ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാത്തതു ? മീഡിയകൾ പറയുംപോലെ നിർഭാഗ്യവശാൽ മുല്ലപെരിയാർ ഡാം തകർന്നു ഇടുക്കി ഡാമും വെള്ളത്തിന്റെയും മണ്ണിന്റെയും പാറക്കൂട്ടങ്ങളുടെയും മരങ്ങളുടെയും കുത്തൊഴുക്കിനാൽ തകർന്നാൽ മാത്രം ആണല്ലോ കേരളത്തിലെ പല ജില്ലകളും നശിക്കുക. ഇതൊഴിവാക്കണമെങ്കിൽ ഇടുക്കിയെ സംരക്ഷിക്കാനായി മുല്ലപ്പെരിയാറിനു വളരെ അകലെ താഴെയായി വണ്ടിപെരിയാറിനും ഇടുക്കിക്ക് മുൻപുള്ള കെ.ചപ്പാത്തിനുമിടയിൽ പലയിടത്തായി ഇപ്പോഴുള്ള പെരിയാറിന്റെ സ്വാഭാവിക ഒഴുക്കിനെ തടയാത്ത രീതിയിൽ ബലമുള്ള കുറെ തടയണകൾ നിർമ്മിച്ചാൽ പോരെ? പൊതുവിൽ കാലിയായി കാണപ്പെടുന്നതും ഒരു നിശ്ചിത ജലം എപ്പോഴും നിർഗ്ഗമിപ്പിക്കുന്നവയുമായ അവക്ക് മുല്ലപ്പെരിയാറിന്റെ അത്രയും സംഭരണ ശേഷി ഉണ്ടാവണം എന്നും നിർബന്ധം ഇല്ലല്ലോ. അവ ഒക്കെ വിവിധങ്ങളായ സ്റ്റോപ്പർ ആയോ ബഫർ ആയോ ഒക്കെ പ്രവർത്തിക്കുമെങ്കിൽ ഇത്രയും കോടികൾ കേരളം എന്തിനു നഷ്ടമാക്കി തമിഴ്നാടിനു ഡാം കെട്ടി കൊടുക്കണം? തമിഴ്നാട് ഈ മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുന്ന കാലത്തു ഈ ബഫർ ഡാമുകൾ ആവശ്യമെങ്കിൽ കുടിവെള്ളത്തിനോ ജലസേചനത്തിനോവേണ്ടി പൂർണ തടയണപോലെ ആക്കി മാറ്റുകയും ചെയ്യാമല്ലോ. കൂടാതെ വള്ളക്കടവിൽനിന്നും അഴുതയാറ്റിലേക്കും ഒരു ഡൈവേർഷൻ സാദ്ധ്യമല്ലേ ? മീഡിയകൾ ചെയ്യേണ്ടത് ഈ സ്ഥലങ്ങളൊക്കെ ആറ്റു തീരത്തുകൂടി സഞ്ചരിച്ചു ജനങ്ങളെ കാണിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോൾ അവിടെ ആറും ആറ്റുതീരവും കയ്യേറി വീട് വച്ചിട്ടുള്ളവരുടെ അഭിപ്രായ സർവ്വേ ഒഴിവാക്കാൻ പറ്റുമെങ്കിൽ അങ്ങിനെയും.
@Luckydoll-vibz
@Luckydoll-vibz 2 ай бұрын
ചർച്ചകൾ ഇനിയും കഴിഞ്ഞില്ലേ ചത്തിട്ടു മണ്ണിൽ ചവിട്ടി ചർച്ച ചെയ്യാൻ ആരും ഉണ്ടാവില്ല കേട്ടോ
@SanaShimon
@SanaShimon 2 ай бұрын
പുതിയ ഡാം വേണ്ട
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
വെറുതെ ചർച്ച ചെയ്യോന്നു ഒരു പരിഹാരവും ഇല്ലെങ്കിൽ പെന്നെ എന്തിനി ചർച്ച കേരളത്തിന്റെ മണ്ണിൽ നിൽക്കുന്ന ഡാമിൽ കേറാൻപോലും തമിഴ്നാട് സമ്മതിക്കില്ല നാണക്കേട്ടലയാളി
@tinyad7180
@tinyad7180 2 ай бұрын
Very informative discussion ...
@renjithkapala
@renjithkapala 2 ай бұрын
വിശ്വാസികൾ എവിടെപ്പോയി. എല്ലാവരും അവരവരുടെ കിതാബ് എടുത്തു പ്രാർത്ഥിച്ചാൽ പോരേ പൊട്ടാതിരിക്കാൻ
@ashleyjoseph9657
@ashleyjoseph9657 2 ай бұрын
No need dam 84 damms in our kerala.tamil nadu construct in there place and store ...we need only saftey new technology wind mills or other methods of electricity should go
@nibudevasia8722
@nibudevasia8722 2 ай бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ അടുത്ത വേനയ്ക്കു അടിച്ചു പൊട്ടിച്ചു പുതിയ ടം പണി നോക്കിക്കോ എങ്ങനെ കടന്നു കൊണ അടിക്കാതെ okke🤣🤣🤣
@vineeths2554
@vineeths2554 2 ай бұрын
ഒരു ഡാമിന്റെ ആയുസ്സ് എന്ന് പറയുന്നത് 40 50 വർഷമാണ് പൊട്ടാ നൂറുവർഷം വരെ പോകും
@jobyjoseph645
@jobyjoseph645 2 ай бұрын
Free water to Tamilnadu and give security to people of Kerala
@malayalamartcorner8844
@malayalamartcorner8844 2 ай бұрын
ചാനൽ ചർച്ചയിൽ ഡാം പൊട്ടില്ല എന്ന് പറഞ്ഞു ജയിക്കാം. പക്ഷെ യാഥാർഥ്യം ഒരിക്കലും മാറുന്നില്ല ഭയവും. Save ഗസാ All eyes on Rafa എന്ന് പറയുന്ന മലയാളി സ്വന്തം നാട്ടിൽ നിസാര കിലോമീറ്റർ ദൂരം ഉള്ള മുല്ലപെരിയാർ ഡാമിന് വേണ്ടി ഒരു സമരം ഇല്ല.
@SimiSimibiju-pp6ho
@SimiSimibiju-pp6ho 2 ай бұрын
പുതിയ ഡാം നിർമിച്ചാൽ വീണ്ടും 100 ഇയർ കഴിഞ്ഞു ടെൻഷൻ അടിക്കേണ്ടി വരും
@ajithks8993
@ajithks8993 2 ай бұрын
ഏതൊരു മനുഷ്യ നിർമിതിക്കും ആയുസ്സ് ഇല്ലേ...
@CJ-ud8nf
@CJ-ud8nf 2 ай бұрын
തമിഴ്നാടിന് ലാഭം മാത്രവും നമുക്ക് ഭീക്ഷണി മാത്രവും ഉള്ള ഡാം ആയതുകൊണ്ട് മാത്രം ആണ് ഇത് ഡികമ്മീഷൻ ചെയ്യാത്തതും.. ഇത് പൊട്ടില്ല പിരമിട് ഷേപ്പ് ആണെന്ന് ഒക്കെ പറയുന്നതും...
@savithrynair9950
@savithrynair9950 2 ай бұрын
Dam undakkan engineers venam. Ee debatil ullavar engineers ano? Pinnay evar endhina eviday?
@ronyjohn8064
@ronyjohn8064 2 ай бұрын
Ethu kurachu manushyarude avasanathinu vendiii anu...😢😢😢😢
@jimmykarimpa1999
@jimmykarimpa1999 2 ай бұрын
താങ്കളുടെ ആയുസ്സിന് താങ്കൾ എത്ര വർഷം ആയുസ് ഇടും താങ്കൾക്ക് പറ്റുമോ
@KL48688
@KL48688 2 ай бұрын
100 കൊല്ലം കഴിഞ്ഞാൽ ഒന്ന് കൂടി കെട്ടണം ..അതിനെന്താ പ്രതേകം ചോദിക്കാൻ
@ajithks8993
@ajithks8993 2 ай бұрын
അതെ... അല്ലാതെ അത് ലോകാവസാനം വരെ വെക്കാൻ പറ്റൂലല്ലോ
@CJ-ud8nf
@CJ-ud8nf 2 ай бұрын
തമിഴ്നാടിന് ലാഭം മാത്രവും നമുക്ക് ഭീക്ഷണി മാത്രവും ഉള്ള ഡാം ആയതുകൊണ്ട് മാത്രം ആണ് ഇത് ഡികമ്മീഷൻ ചെയ്യാത്തതും.. ഇത് പൊട്ടില്ല പിരമിട് ഷേപ്പ് ആണെന്ന് ഒക്കെ പറയുന്നതും...
@jacobgeorge5484
@jacobgeorge5484 2 ай бұрын
No, Climate change does not work a New big Dam. The Earth quickly made any high pressure not hold, so 50% kept water in Kerala, and 50% Kept the new Dam in Tamil Nadu. Does it work out?
@talkkannur2778
@talkkannur2778 2 ай бұрын
The responsibility of both states r to keep and operate the dam solution r Kerala : safety Tamilnadu: for water availability Open flow from existing dam to tamilnadu (make new dam or reserve) their state benefit kerala safety , flood control , although Tamilnadu get water all the time open source of water. If dam not decommission. If no dam in kerala high risk of flood happen
@warriorslegion4626
@warriorslegion4626 2 ай бұрын
എന്ത് മണ്ടൻ ടൈറ്റിൽ ആണെടോ ഇത് ... ഒരു ഡാം കാലം കഴിഞ്ഞാൽ പൊളിച്ചു കളയണം പുതിയത് വേണേൽ പണിതോണം ... 100 വര്ഷം കഴിഞ്ഞാൽ പിന്നേം ഇത് പൊട്ടും എന്ന് പറയില്ലേ എന്ന ചോദ്യത്തിന്റെ യുക്തി ഈ ഏഷ്യനെറ്റ് ന്യൂസ് ഇൽ ഈ ടൈറ്റിൽ ഇട്ടവർ പറഞ്ഞുതന്നാലും
@sarinkavil5276
@sarinkavil5276 2 ай бұрын
Keralathile damukal nirmichirikunath foregn dam experts anu avar anu interbational dam experta avare kondvannu epo dam test cheyikunp apo decommiaiion order kitum.. ithrayum kalam indiayile civil enhineera anu test cheythitikunath..pinarayi 2011il manushyamathil panithapo oru karym paranjirunu foren dam experts avare kond vannu test cheyikabam ennu ennit ipo 11 kollam kazhinj ithvare avarekond vannu test cheyicho???? Avaru vannal 50 kollathinu mele ulla edhoru damum immifoate decommiaion ordee idun
@sarinkavil5276
@sarinkavil5276 2 ай бұрын
Manushya mathil panitha pinarayi jaba jaba..
@archanarajeev2928
@archanarajeev2928 2 ай бұрын
Igana churchagal mathrame dam potunnathinte thale devasam vare undavollu.
@novjose
@novjose 2 ай бұрын
Dam safe anennalle supreme coourt paranjathu. Pinne why this fear mongering?
@hardikpandya7421
@hardikpandya7421 2 ай бұрын
Because all the dams which collapsed in the world were deemed safe by respective courts. Courts act on made up reports. They don't care about the science behind it. Mullaperiyar maybe safe for another 10years if its normal climate. How can you assure that natural calamities won't happen? This dam is 127 year old. Do you expect it to handle worst case scenarios. So it has to be decommissioned as soon as possible. That's the only way.
@mohanachandrannair3234
@mohanachandrannair3234 2 ай бұрын
POLITICAL BENIFIT MORE CONSIDERATION THAN THE LIFE OF PEOPLE FOR THE BLODY PREMACHANDRAN
@ajay6206
@ajay6206 2 ай бұрын
Ipo ingane aayo? Chathaal veetukaarku poyi le...
@harikrishnans6259
@harikrishnans6259 2 ай бұрын
പുതിയ dam പണിഞ്ഞു അഴിമതി കാണിച്ചു വേണം അത് പൊട്ടാൻ. അതിലും നല്ലത് പൊട്ടുമ്പോ അങ്ങ് പൊട്ടുന്നതാ. 😅വെറുതെ പൈസ കളയണ്ട.
@GeorgeKutty-nz8xx
@GeorgeKutty-nz8xx 2 ай бұрын
അഴിമതി കാണിക്കാതെ ഉണ്ടാക്കുക
@savithrynair9950
@savithrynair9950 2 ай бұрын
Dam undakkan engineers venam. Ee debatil ullavar engineers ano? Pinnay evar endhina eviday?
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 15 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26